ആ ഫ്രിഡ്ജിൽ ഞാനും അത് പോലെ തന്നെ സൂക്ഷിക്കാറ് ഒരു കെടും പറ്റൂല ശെരിയാ. വേപ്പ് മരം എന്തു ചെയ്തിട്ടും മുരടിച്ചു നിൽക്കാണ് തൈര് ഒഴിച്ച് നോക്കട്ടെ എന്നിട്ട് റിസൾട് എന്താ നോക്കട്ടെ അപ്പോ അറിയിക്കാം
എന്റെ വീട്ടിൽ ഒരു നാട്ടുമാവ് ഉണ്ട്.. അണ്ടി മുളപ്പിച്ചു വെച്ചതാണ്..അത് പൂക്കുന്നുണ്ട് പക്ഷെ.. മാങ്ങാ ആവുന്നില്ല.. ഉണ്ണിമാങ്ങാപോലും ഉണ്ടാവുന്നില്ല.. അതിന് എന്താണ് ചെയ്യേണ്ടത്
ഈ video കണ്ടപ്പോൾ കുറേ നല്ല ടിപ്സ് കിട്ടി.thank you. എൻ്റ വീട്ടിൽ നല്ല ആരോഗ്യമുള്ള പേരമരം ഉണ്ട്, പക്ഷേ അത് കായ്ക്കുന്നില്ല്ല. അങ്ങനെ തന്നെ നെല്ലി മരവും കായ്‌കുന്നില്ല. അതിനു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ?
Thank you. I will try for Curry leaves plant
Now Renbootan is over.Next time will try . Thank for your good information 👍
Useful information.rambbottan kandittu kothi varunnu.
'
എന്റെ വീട്ടിൽ നിറയെ പൂത്തു.... പക്ഷെ.. എല്ലാം കൊഴിഞ്ഞു പോകുന്നു.... ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ....
E
എനിക്ക് ഇതു പോലെയുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു. വളരെ നന്ദിയുണ്ട് പറഞ്ഞ തന്നതിന്
very good informatios,Thank you dear
Jaathikka kaaya pidikkan entha cheyyann ariyooo.... niraye pookkal undakum but.... kaaya undakarilla...nthelm solution ndooo
Adipoli tips enik istamaayi 👍🏻
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ👍🏻👍🏻
ഒരു നഴ്സറി നടത്തുന്ന എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ🙏👍
Uppu ittal unangipoville
മുള്ളൻ പഴം, ഒരു മലയാളം പേര്
കിട്ടി.. ഹാവൂ ☺️
😯✌
Yelathinum idamo pukathe marathin
Supper video kariveappila illatha kariyam Enikku chinthikkan polum Pattathilla Enthayalum Molu nannayittu Athine valarthunna kaariyangal paranju thannu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Thanks dear 💗
1 - ഹലോ അൻസി പേരക്ക പുഴുവരുന്നതിന് ഉപ്പിടാൻ പറ്റുമോ
Ariyillada
ഞാൻ മീൻ കഴുകിയ വെള്ളവും നാരങ്ങ നീരും ഒഴിച്ചപ്പോൾ നല്ല പ്രയോജനം ഉണ്ടായി.
O
good information thank you
Odicheduthal kuzhappamundo
Cut cheythu edukkunnatha nallath
Nalladan🤲
Thanks
ആ ഫ്രിഡ്ജിൽ ഞാനും അത് പോലെ തന്നെ സൂക്ഷിക്കാറ് ഒരു കെടും പറ്റൂല ശെരിയാ.
വേപ്പ് മരം എന്തു ചെയ്തിട്ടും മുരടിച്ചു നിൽക്കാണ്
തൈര് ഒഴിച്ച് നോക്കട്ടെ എന്നിട്ട് റിസൾട് എന്താ നോക്കട്ടെ
അപ്പോ അറിയിക്കാം
Rambootan പൂക്കാൻ വേണ്ടി എന്ത് ചെയ്യണം
Ithu cheyyu
Ok,. Thank you.. വളരെ ഉപകാരം.....
പാഷൻ ഫ്രൂട്ട് പോലുള്ള മറ്റു ഫല വൃക്ഷങ്ങൾക്കും ഇത് പോലെ കഞ്ഞിവെള്ളം/മോര് പ്രയോഗം ഫലപ്രദമാണൊ ?
Ath ariyillallo veppinu superb aanu
uppita kanjivellam patumo
Ah kurachu neekki ozhichal mathi
ശീമ ചക്ക പൊഴിഞ്ഞു പോകാതിരിക്കാൻ എന്തെങ്കിലും മരുന്നുണ്ടെങ്കിൽ പറയാമോ ക്ര ടചക്കാ
Ansiyude oro tipsum ethara useful aanu .iniyum kooduthal tips aayittu Varane.God bless you ❤️
Theere pookkatha rambuttan enthu cheyyanam? 19 vayassulla oru rambuttan und ente veettil.ith vare kaychittilla.pookum kozhinju pokum. Enthenkilum pariharamundo? Valiya maraman. Vettanum thonnunnilla. Pls rply
Athu aanayirikkum ramboottan aanum pennum undu.aan marathil fruit undavilla.vere orennam bud cheythath vangi vakku.
എന്റെ വീട്ടിൽ ഒരു നാട്ടുമാവ് ഉണ്ട്.. അണ്ടി മുളപ്പിച്ചു വെച്ചതാണ്..അത് പൂക്കുന്നുണ്ട് പക്ഷെ.. മാങ്ങാ ആവുന്നില്ല.. ഉണ്ണിമാങ്ങാപോലും ഉണ്ടാവുന്നില്ല.. അതിന് എന്താണ് ചെയ്യേണ്ടത്
Super tip 👍
Pookkunnud but poovokk karinj povan
Avkado, butter fruit pookan oru tips paranj tharumo
Next oru video l parayatto
Mullan pazham ennu parayunnavar etra perund
Ma favaret
Super 💕 Adipoli
Super idea
👌👌👌
ഇപോൾ ഉപ്പ് റംബുട്ടാനു ഇടാമോ
കൊടുംപുളി പൂക്കുന്നുണ്ട് പക്ഷെ kaikunnilla ഇതിന് എന്തേലും tips ഉണ്ടൊ
Ansi name ന്റെ meaning enthaa???
Ariyillada.ente parents match cheythu ittatha.
@@ansisvlog7683 ansi rasmi thasni sufni
പൂവ് ഉണ്ടാവുന്നുണ്ട് kayikkunna പൂവല്ല എന്താ ചെയ്യാ ഒരു പാട് കാലം aayi
Athu aan rambutaan aakum.... Vettikalayuka.,...Ente veettilum itharunnu avastha.... Ari ittu kilirppichatharunnu engane aayathu.... Vetty kalanju puthiyathu vechu.....
😍👍👍👍👍
എന്റെ വീട്ടിലും കൊഴിഞ്ഞു കുറേ ഉണ്ടായിരുന്നു കോഴിഞ്ഞു പോയി ഇപോൾ കുറച്ചു മാത്രം ഉണ്ടായി എല്ലാം പഴുക്കുന്നുണ്ട് ഇത് ചെയ്താൽ മതി എല്ലെ. 👍👍👍
ഇത്ത ഉറുമാൻ പയം ഉണ്ടാവാൻ എന്ത് ചെയ്യണം
Try ചെയ്തു നോക്കട്ടെ, റിസൾട്ട് അനുകൂലമാണെങ്കിൽ 💕💕💕ഇത് പോരെ? മറിച്ചാണെങ്കിൽ യോജിക്കുന്ന ചിഹ്നം ഏതാണെന്ന് ഒന്ന് പരതിനോക്കട്ടെ
Super suuuper
ഇത്രയുംതോനെ വീട്ടിൽ ഉള്ളപ്പോ ഫ്രിഡ്ജിൽ സൂക്ഷിക്കണോ
👍
പാഷൻ ഫ്രൂട്ടിൽ ഇതുപോലെ കല്ലുപ് ഇട്ടു കൊടുക്കൻപറ്റുമോ പൂവെല്ലാം കൊഴിഞ്ഞുപോകുന്നു
Ath enikku ariyilla
👌👍
👏👏
Thair pattumo
Yes
👌👌👌♥️
Kariveppilayile velutha pullikal kanam ath povan entha cheyyuka
എന്റെ karivepp വലിയ മരം ആയിരുന്നു ഇപ്പൊ karivepp അടി യിൽ നിന്ന് ഉണങ്ങി കാരണം എന്താ ന്ന് അറിയോ
Ariyilla
റംബുട്ടാൻ (കൊറോണ )
റംബൂട്ടാൻ ആറു വർഷമായി ഇത് വരെ പൂവിടുകയോ കായ്ക്കുകയോ ചെയ്യുന്നില്ല 4മീറ്ററോളം ഉയരമുണ്ട്.
ഇതേ അവസ്ഥയാണ് എന്റെ വീട്ടിലും.
Bud Thai aanel 3varsham kondu rambutan undaavum... Saaha Thai aanengil 8 varsham aavum kaayunaavan
@@aslah.k_1327 😁
കുരു മുളപ്പിച്ചതാണെങ്കിൽ ആൺ മരവും ഉണ്ടാവും അത് കായിക്കില്ല
അതേ അത് ആൺ മരം ആയിരിക്കും കായ്ക്കില്ല
ഇന്നത്തെ ലക്കി നമ്പർ 0073
👍👌💞🙏
എന്റെ വീട്ടിൽ ഉണ്ട് കമ്പ്ലീറ്റ് കൊഴിഞ്ഞുപോയി
Next time try cheyyu
ഈ video കണ്ടപ്പോൾ കുറേ നല്ല ടിപ്സ് കിട്ടി.thank you.
എൻ്റ വീട്ടിൽ നല്ല ആരോഗ്യമുള്ള പേരമരം ഉണ്ട്, പക്ഷേ അത് കായ്ക്കുന്നില്ല്ല.
അങ്ങനെ തന്നെ നെല്ലി മരവും കായ്‌കുന്നില്ല. അതിനു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ?
അല്ല സേച്ചീ, ങ്ങള് കാണിക്കുന്ന റംബൂട്ടാൻ മരത്തിൽ മുഴുവൻ ഇളയാണല്ലോ 😃👆
റംബൂട്ടാന് കമ്പ്ലീറ്റ് കഴിഞ്ഞുപോയി
Very good tips
Thankyou
👍👍👍👌👌👌🙏🙏🙏
Rtuueeee
👍👍👍
👍👍👍
Avkado, butter fruit pookan oru tips paranj tharumo
👍🏻👍🏻