✨🧿♦️രാത്രികാല ചിന്ത.. ഒരു ശാരീരിക ബന്ധത്തിന് സാധ്യത

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 257

  • @kannank.s1206
    @kannank.s1206 21 день тому +28

    Maam..ഞങ്ങളുടെ re union സംഭവിച്ചു epol ഹാപ്പി ആയി സംസാരിക്കുന്നു ആള്.❤..THANKS MAAM.THANK YOU UNIVERSES🙏💕🌹.MAAM ൻ്റെ VIDEO..advise കണ്ട് എനിക് ഉപകരപ്പെട്ടു 🙏

    • @Motheruniverseangel
      @Motheruniverseangel  21 день тому +2

      God bless you ❤❤❤❤❤❤ യൂണിവേഴ്സിയുടെ മഹാശക്തി എന്നും സന്തോഷത്തോടെ നിൽക്കട്ടെ

    • @kannank.s1206
      @kannank.s1206 21 день тому

      Third party അറിയാൻ സാധിച്ചത് എനിക് നല്ല കോൺഫിഡൻ്റ് കിട്ടി..എപ്പോൾ samathayanayi നിൽകുന്നു❤

    • @sumisumiyath9616
      @sumisumiyath9616 21 день тому +1

      Thank you maam 🥰🥰🥰
      Thank you univers 😍😍😍😍

    • @sheebakv4314
      @sheebakv4314 21 день тому

      ഞാൻ കാണുന്നില്ല കേട്ടോ♥️♥️♥️

    • @sheebakv4314
      @sheebakv4314 21 день тому

      @@kannank.s1206 അപ്പോൾ പ്രണയിക്കുന്നവർ ഇത് കാണാൻ പാടില്ല എന്നാണോ🙏🏼♥️♥️♥️

  • @happyyworld5540
    @happyyworld5540 День тому

    Claim all positive energies

  • @sumeshsubrahmanyansumeshps7708

    മേഡം പറഞ്ഞത് വളരെ ശരിയാണ് 🙏

  • @shajitha2468
    @shajitha2468 4 дні тому

    ശെരിയാണ് 👍❤️❤️❤️

  • @user-ck5co3hs4g
    @user-ck5co3hs4g 6 днів тому

    Thank you universe🌌🌌🌌🌌 I strongly claim all the postive energy in this reading❤❤❤❤❤thank you universe🌌🌌🌌🌌 I love you universe🌌🌌🌌🌌 thank you mam

  • @arifavr7189
    @arifavr7189 21 день тому +19

    എന്റെ ഭർത്താവ് thard പാർട്ടിയെ എത്രയും പെട്ടന്ന് ഒഴിവാക്കി തിരിച്ചു വരട്ടെ യൂനിവേഴ്സ്

  • @pradeepkpkannan3962
    @pradeepkpkannan3962 21 день тому +4

    Thanks God...... മോൾക്ക് വരം ലഭിച്ചിരിക്കുന്നു. മോളു പറഞ്ഞ ക കാര്യങ്ങൾ 100% സത്യമാണ്. ഈ വ്യക്തിയെ പരിചയപ്പെട്ട ശേഷം ഞാൻ ദൈവത്തെ പോലും മറന്നു അതിൻ്റെ ഫലം ഞാൻ അനുഭവിക്കുന്നുണ്ട്. മോൾക്ക് ഇനിയും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എനിക്കു വേണ്ടി പ്രാർഫിക്കുമോ..... ? Thanks god നന്ദി.... നന്ദി.....നന്ദി.......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sindhu6214
    @sindhu6214 4 дні тому

    Correct

  • @balants2439
    @balants2439 21 день тому +2

    അത് സത്യം പേഴ്സനു വലിയ പ്രാധാന്യം കൊടുത്തു

  • @JoyVp-bs7jg
    @JoyVp-bs7jg День тому

    Oru.shartu..kitty

  • @KavithaKavitha-f8o
    @KavithaKavitha-f8o 21 день тому +9

    എല്ലാം പ്രശ്നങ്ങൾ തീർത്തു പെട്ടന്ന് തന്നേ തിരിച് വരട്ടെ... യൂണിവേഴ്സ് 🙏🏻🙏🏻

    • @meenasubash2294
      @meenasubash2294 21 день тому

      Thank you univers 🙏🙏🙏 ❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉🎉❤❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇😇❤

  • @firosmohammedali6971
    @firosmohammedali6971 21 день тому +1

    ❤❤❤🎉🎉🎉 i very strongly claim this beautiful positive energy 🙏♥️♥️🌹🌹 thank u universe 🙏♥️♥️🌹🌹🌹🌹

  • @ShajeerKhan-c9y
    @ShajeerKhan-c9y 3 дні тому

    🙏🙏🙏

  • @sree33377
    @sree33377 20 днів тому +1

    Thank you universe ❤️

  • @AnuAnu-f5v
    @AnuAnu-f5v 18 днів тому +1

    Mam ഇനലെ ആള് msg ettu ❤ ഹലോ,sry, കഴിച്ചോ എന്ന് chothichu ❤thank you universe ❤ thanks mam,❤❤❤❤

  • @neerajchanolian916
    @neerajchanolian916 20 днів тому

    Thank You Universe❤🙏
    Thank you Divine❤🙏
    Thank You Angels❤🙏
    Thank You Mam❤🙏

  • @Vraj320
    @Vraj320 6 днів тому

    Ennaഉണ്ടാവുക 😄😍❤

  • @JoyVp-bs7jg
    @JoyVp-bs7jg День тому

    Happy.onam

  • @littyvarghese77
    @littyvarghese77 21 день тому +4

    Correct aanu ma'am. Ennekkal njan ayale snehichu.oru upakaram cheyyamo ee third partyumayi sexual relation undayittundo ennu parayamo

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 10 днів тому

    Very correct aanu paranjathu

  • @nidheeshsasi478
    @nidheeshsasi478 21 день тому +4

    Thank you Universe ❤
    Thank you Angels ❤❤
    Thank you Divine ❤❤❤
    I strongly claim all the positive energies

  • @JijiJiji-li1rn
    @JijiJiji-li1rn 21 день тому

    Correct reading

  • @user-yl7nn3rk2l
    @user-yl7nn3rk2l 21 день тому

    Thank you universe 🙏 Thank you Angels 😇 Thank you mam ❤ I claim all the positive energy thank you so much 🥰

  • @BabyBaby-x4j
    @BabyBaby-x4j 12 днів тому

    Hy mam ate riding onu Nokamo Anik manasli Oralad anik eshttam und avarude manasli modo Nolan

  • @anfyangel8408
    @anfyangel8408 18 днів тому

    Thank you universe 💗 thank you .i believe in universe 🙏💞

  • @SobhaP-md4mi
    @SobhaP-md4mi 21 день тому +1

    Thank you mam ❤

  • @thomasabraham745
    @thomasabraham745 21 день тому

    Correct reading 💯 thanku

  • @user-mp1kf9nt9q
    @user-mp1kf9nt9q 20 днів тому

    Thank you universe🙏thank you mam🙏

  • @neenasajith3229
    @neenasajith3229 21 день тому

    Thank you universe❤❤❤
    Thank you maam❤❤❤

  • @shahanashaikh9455
    @shahanashaikh9455 21 день тому

    Thank you universe

  • @user-hv2dg5fp7m
    @user-hv2dg5fp7m 7 днів тому

    എന്റെ പേര് രമ്യ എന്റെ ദീലിപ് ഏട്ടൻഎന്നിലേക്ക് വരണേ പഴയ പോലെ സ്നേഹം ആയി എന്ന വിളിക്കണേ ഞങ്ങൾക്ക് ഇടയിൽ വാവ യെ തരണേ യൂണിവേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമോ മാഡം

    • @user-hv2dg5fp7m
      @user-hv2dg5fp7m 7 днів тому

      ആർക്ക് ആണ് മേഡം ഞങ്ങളെ തകർക്കാൻ നോക്കുന്നത് ഞങ്ങൾക്ക് ഇടയിൽ അങ്ങനെ ഉള്ള ആളെ മാറ്റി തരുമോ

  • @swapnasanju8680
    @swapnasanju8680 21 день тому

    Thank you Universe❤

  • @smithas333
    @smithas333 20 днів тому

    Thank you universe thanks mam ❤❤❤❤❤

  • @PrasadPrasubhai
    @PrasadPrasubhai 15 днів тому

    Ete family an v frist letter 25 my age

  • @ShylaMr-k7u
    @ShylaMr-k7u 17 днів тому

    Thankyou

  • @ManikandanS-j2e
    @ManikandanS-j2e 18 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lathikadevi4791
    @lathikadevi4791 20 днів тому

    Thank. You. Mam. ❤❤❤❤ 15:17

  • @prasadvsp1158
    @prasadvsp1158 20 днів тому

    Thank you ✨✨🙏

  • @Chithra-mahadev
    @Chithra-mahadev 21 день тому +1

    Hiii mam. Gudmorning ❤️

  • @easybelascookingchannel2460
    @easybelascookingchannel2460 20 днів тому

    💯% correct👍🙏

  • @abhimanueb7075
    @abhimanueb7075 19 днів тому

    thankue. univers. ante. life. agrahangal. allam. universil. surrender. cheyunnu.

  • @lathikadevi4791
    @lathikadevi4791 20 днів тому

    Currect. ❤❤❤❤❤

  • @soumyanagesh7666
    @soumyanagesh7666 21 день тому

    Thank you universe🙏🙏🙏🙏🙏♥️♥️♥️♥️♥️😊

  • @user-ms2qv3hl3g
    @user-ms2qv3hl3g 17 днів тому +1

    സത്യം.... ആ strong lady യാണ് ഞങ്ങളെ പിരിച്ചത്..... ഭഗവാനെക്കാൾ സ്നേഹിച്ചു...... പക്ഷേ സാമ്പത്തികം പ്രധാന പ്രശ്നമായി..... എല്ലാം മനസ്സിലാക്കുന്നു ....move on to self.......

  • @UdhayakumarVt
    @UdhayakumarVt 21 день тому

    Thanks univers

  • @leneendrancc561
    @leneendrancc561 21 день тому

    🙏 THANK YOU UNIVERSE 🙏

  • @appadaashraf7573
    @appadaashraf7573 21 день тому

    Exactly❤

  • @dollymon2588
    @dollymon2588 21 день тому

    Thank you univeres

  • @JagathJaiju-x7m
    @JagathJaiju-x7m 21 день тому

    Thank you

  • @deepasreedeepam3817
    @deepasreedeepam3817 21 день тому

    Reading sathyam ❤❤cash vangeenuu thank you universe 🙏❤️ TNX mam God bless you

  • @shikha255
    @shikha255 21 день тому

    Thank you universe🙏🙏🙏🙏
    Thank you mam❤❤

  • @shirlyalexander9671
    @shirlyalexander9671 21 день тому

    I am going to get that gift from ma family friend that they owe me

  • @santhigopi-yx4yh
    @santhigopi-yx4yh 21 день тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @sreekuttysreekutty2933
    @sreekuttysreekutty2933 21 день тому

    Njangale.orumichu.cherthutharane.universe❤❤❤❤

  • @MsMs-z1k
    @MsMs-z1k 21 день тому

    💯 thank you

  • @Vraj320
    @Vraj320 6 днів тому

    കളിക്ക്യാൻ കിട്ടുമോ ആാാ വ്യക്തിയെ 😍❤

  • @babysuresh2712
    @babysuresh2712 21 день тому

    Thanks God 🙏 thanks Mam 🙏♥️♥️

  • @simals5327
    @simals5327 21 день тому

    100 % resonate

  • @dollymon2588
    @dollymon2588 21 день тому

    Yes Mam

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому

    Yes

  • @SuseelaSubhash-wr4nn
    @SuseelaSubhash-wr4nn 21 день тому

    Kittiyal.parayam

  • @reshmiammu5034
    @reshmiammu5034 21 день тому +9

    അടുത്ത സമയത്തു sexual contact ഉണ്ടായി. അത് കഴിഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ Communication ഇല്ല. Break up ആയി. ഏതോ മുന്ജന്മ പാപം ഞാൻ ചെയ്തത് കൊണ്ട് ഈ Relationship ലൂടെ അതിന്റെ Karma കഴിഞ്ഞു. പോട്ടെ ആള് സന്തോഷായിരിക്കട്ടെ.. Tnq universe 🙏🏻 എന്നെ ചതിച്ചത് തന്നെയാ. അത് ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഞാൻ ഇനി.. ഞാൻ ഇതിൽ നിന്ന് റിക്കവർ ആവാൻ ശ്രമിക്കുന്നു. എനിക്ക് അതിനുള്ള ശക്തി തരണം 🙏🏻 Tnq universe 🙏🏻 Tnq so much 🙏🏻 എന്നെ ചതിക്കാൻ ഞാൻ ഒരു അവസരം കൊടുത്തു അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. അത്രയും ഞാൻ മാറിതുടങ്ങി. Tnq so much 🙏🏻

    • @ShamMuhammad-jk3je
      @ShamMuhammad-jk3je 21 день тому

      സെയിം സിറ്റിവിഷൻ ആണ് എന്റെയും

    • @vidhur-k5m
      @vidhur-k5m 21 день тому

      😟

    • @Kanjanamol
      @Kanjanamol 20 днів тому

      😳

    • @farooqkollam9252
      @farooqkollam9252 15 днів тому +1

      വിഷമിക്കരുത്.... ചതിയന്മാരുടെ ലോകം ആണ്

    • @reshmiammu5034
      @reshmiammu5034 15 днів тому

      @@farooqkollam9252 പറഞ്ഞിട്ട് കാര്യമില്ല. ആരൊക്കെ പറഞ്ഞു നേരെയാക്കാൻ ശ്രമിച്ചാലും നമ്മൾ അനുഭവത്തിലൂടെ മാത്രേ പഠിക്കൂ. പഠിച്ചു. പക്ഷേ ജീവിതം.. അതൊരു ചോദ്യം ആയി മുന്നിൽ നിൽക്കുന്നു. ഞാൻ മാത്രമേ അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ അദ്ദേഹത്തിന് ഞാൻ വെറുമൊരു Choice ആയിരുന്നു. ചിലരുണ്ട് ഇതുപോലെ... നല്ല വാഴയിലയിൽ ചൂട് ചോറും കറികളും വിളമ്പി നമ്മൾ അവരെ കാത്തിരുന്നാലും അവർ കുപ്പതൊട്ടിയിലേ waste മാത്രേ തിന്നൂ. മനസ്സിലാകും എന്ന് കരുതുന്നു. ഞാൻ സ്നേഹിച്ച ആള് അങ്ങനെ ആണ്. തലയിൽ ആവാത്ത ആരുടെ കൂടെയും Sex ന് പോകും അതിന് വേണ്ടി ഒരുപാട് സമയം കണ്ടെത്തും. അത്രേള്ളൂ.

  • @ASOKANVENGAIL
    @ASOKANVENGAIL 21 день тому

    സാധ്യത കാണുന്നു.
    ഒരു സുഹൃത്ത്
    അഞ്ച് കോടി തരാമെന്നു
    വാക്കു തന്നിട്ടുണ്ട്.
    ഉടനെ തരാമെന്ന്
    പറഞ്ഞു

  • @sruthink7959
    @sruthink7959 21 день тому

    Paranjathokke correct aan sexual relationum nadanitund Avante Achan ariyam.Ippo vere Oru relation und Avalumayitum sexual relation undayitund. Avan nalloru opportunity kitiyirunnu UK yil povan vendi Pakshe pokan sadhichilla Aval samadhichilla.
    Pinne Avante Achan njanum aayitulla relationil thalparyam illa
    Cluesum kurachund sheeba avante Amma Aan pinne Ranjith ente Achante perann
    25 ente age njangade life ill ettavum prathanapetta date 29 aan
    Mam nte reading palathum ente life aayitt connected aan
    Eppazhum kanarund
    Pala clues um match aavarund
    Parayunnathokke sathyam aan
    Eppazhum njan chindhikunnath engane ithra correct aayi parayunnu embalm. Thank you mam. Nigalude reading kanumbo oru aashwasam Aan. Ellam marann avan ennilekk thirich varanam athin vendi prarthikanam
    Universenn Second preference koduthu. Athann Enik pattiya thett
    Avan ennilek Third party ye poornamayum marann varanam
    Thank you Universe ❤
    Thank you mam❤

  • @Ravi-x9k
    @Ravi-x9k 20 днів тому

    I Trust my god,

  • @chithraraj.kchithresh5815
    @chithraraj.kchithresh5815 21 день тому

    Thanku universe❤❤🙏🙏🙏

  • @paradiseagrolink73
    @paradiseagrolink73 21 день тому

    എന്നാണ് ഞങ്ങൾ ഒരുമിക്കുക മാം 🙏

  • @user-gn6zu3vi2x
    @user-gn6zu3vi2x 21 день тому

    Thanku verimuch universe

  • @SajuPg-dk8nk
    @SajuPg-dk8nk 21 день тому

    അതിനോട് കൂടുതൽ ഉള്ള ആൾ ആണ് ❤❤

  • @KanjanaMr
    @KanjanaMr 21 день тому

    മാം പറയുന്നത് ശരി ആണ് എന്റെ പ്രാദിവ് എന്റെ അടുത്തെ 'വരണം ഒരു തേർഡ് പർട്ടി ഉണ്ട് അവളെ വിട്ട് എന്റെ പ്രാദിവ് വരണം മോ മാം പ്രാത്ഥിക്കണം ഞങ്ങൾ ഒന്നിക്കൻ ഒരു വർഷം കഴിഞ്ഞു എന്നെ വിട്ട് പോയിട്ട് ഞാൻ അവനെ പണം കെടുത്തു സഹായിയ്യത് അവൻ എന്നെ മറന്നു ഞാൻ കടം കെടുത്ത പണം എനിക്ക് ഉടെൻ തിരിച്ച് കിട്ടണം മാം അതിൽ ഞാൻ വളരെ വിഷമിക്കുന്നു മാം നന്ദി

  • @janakiramdamodar
    @janakiramdamodar 19 днів тому

    ഞാൻ സ്നേഹിച്ച പെണ്ണ് കല്യാണം കഴിഞ്ഞു പോയി അവൾക്ക് രണ്ട് കുട്ടിയുമായി 13 വർഷം ആയി അവൾക് ദൈവം യൂണിവേഴ്സ് കർമഫലം ഡിവോഴ്സ് രീതിയിൽ സംഭവിച്ചാൽ മാത്രം തിരിച്ചു അവളുടെ വീട്ടിൽ എത്തും 13 വർഷം ആയിട്ട് കണ്ടിട്ടില്ല ഏഴ് വർഷം അവളുടെ പുറകെ നടന്നു എന്നിട്ടും കല്ല് പോലെയുള്ള മനസ്സലിഞ്ഞില്ല.കാരണം അവരുടെ ജാതി സ്പിരിറ്റ്‌ ആണ്. ഏകദേശം സമാന ജാതി ആണെങ്കിലും അച്ഛൻ അമ്മാവൻ ആണ് പ്രശ്നം ആയിരുന്നത്. പിന്നെ അവളുടെ വലിയ ദുരാഗ്രഹം ആണ് പിരിഞ്ഞു പോകാൻ കാരണം ബ്ലാക്ക് മാജിക് ചെയ്തു പോയതാണ്. ദൈവം എന്നത് യൂണിവേഴ്സ് സത്യം ആണെങ്കിൽ കർമഫലം അവരുടെ സമ്പൂർണമായ തകർച്ചയ്ക്ക് കാരണം ആകും എന്ന് യൂണിവേഴ്സിന് വിട്ട് കൊടുത്തു.

  • @Aswathyshylaja08
    @Aswathyshylaja08 21 день тому

    Sathym an.. Njan ethist ayiruunu... Pakshe ayal poyathode njn dhaivathilakk vannu...
    Ayalude amma an thirdparty..... Pkshe snehathode ammayum ayalm varumenn viswsikkunnu... Dhaivathinu nanni

  • @hemalathakt5693
    @hemalathakt5693 21 день тому

    Thank u universe anikku justice kittanam universe reunion my person comeback my person

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 21 день тому

    Ellam.currevttadam.❤❤.midunam.makayiram.malappuram.agane.ellam

  • @dhanyaajitha7207
    @dhanyaajitha7207 21 день тому

    Univers ente sanoj enikk thirichu kittane 🙏🏻🙏🏻🙏🏻.....

  • @kashinath.s9295
    @kashinath.s9295 20 днів тому

    Atrayum pattann third party ozhinju pokatta universe athin help chayyatta thank you universe🙏🏻🙏🏻

  • @haridasks5198
    @haridasks5198 20 днів тому

    Ariyilla aval nallavalanu

  • @deepasreedeepam3817
    @deepasreedeepam3817 21 день тому

    Claim to reeding 🙏❤️🙏 positive energy njan ente jeevithathilekk attract cheyyunnnu ❤🙏🙏 TNX mam ❤ thank you universe 🙏🙏❤️

  • @user-bm7pg1cb4b
    @user-bm7pg1cb4b 21 день тому +1

    Chechiyude reading enta manascuinnu oru ice Katti vachathu unduenta person block mattiyella chechi movie on Chetan pogunnu Nan eni venda chechi 3 mothn kathirunnu chechi analum chechi yude reading eniku oru adharavu ❤

    • @Motheruniverseangel
      @Motheruniverseangel  21 день тому

      സിറ്റുവേഷൻ മോൻ ചെയ്യൂ... അത്ഭുതമുണ്ടാകും

  • @balants2439
    @balants2439 21 день тому +2

    Thanks മാഡം ഞാൻ ഇത് നന്നായി ആഗ്രഹിച്ചിരുന്നു
    ഇത് സാധിച്ചു തന്നതിന് താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ഗോഡ് താങ്ക്സ് മാഡം

  • @bindumolr
    @bindumolr 21 день тому

    Madam.njan.Bindu.midhunarsai..Nakshatravrksham.mula

  • @SheebaKochi
    @SheebaKochi 21 день тому

    ❤❤❤❤❤ thankyou universe ❤❤❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 21 день тому

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️thank you maam🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @Ravi-x9k
    @Ravi-x9k 20 днів тому

    Athu parayanda ente person angine alla,

  • @KamalanK-t3w
    @KamalanK-t3w 21 день тому

    Njan rdhuvare ente persnumai sareerikabendathil erpettilla mam thnks universe🙏🏻🛐🛐🛐

  • @Vaiga.17
    @Vaiga.17 21 день тому

  • @praseenarajesh7560
    @praseenarajesh7560 21 день тому

    1985 Renjith ethokke ok aanu. Enne block aakiyekuvanu mam.. mattam undakum njan viswasikunnu. Thanku universe l love you.

  • @nirmalachandran4253
    @nirmalachandran4253 21 день тому

    സതൃം.ആണ് ദൈവത്തിലും ഉപരി
    ഇഷ്ടമായിരുന്നു

  • @praseethak763
    @praseethak763 17 днів тому

    Entea barthav thirdparti purnamaum ozhivakk tharumo univers

  • @anjanamebin3965
    @anjanamebin3965 21 день тому

    Ente husband 3rd party aya ammayil ninnum tirichuvannu. Nhangal counseling cheytu. Ipo ellam ok ay.
    Thank you universe🙏🏼
    Thank you divine🙏🏼
    Thank you angels🙏🏼

  • @jijoJohnson-y4k
    @jijoJohnson-y4k 21 день тому

    Eniki annu there'd party situation indayathu but njan ellam ozhivakki avallum ayyi jeevikannam ente makallude Oppam jeevikannam njan cheytha thettinu ellam mappu parayunnu Eniki avalle thirichu tharanne univers ente ella thettum ethu manasilakunnu oru jeevitham Eniki tharanne univers

  • @chandrachandra4857
    @chandrachandra4857 21 день тому

    ഞാൻസെക്കന്റ് മാര്യേജ് ആണ് ഇത് 🙏

  • @remaanil9806
    @remaanil9806 21 день тому

    Sathyam universe ne randam sthanam koduthuuu athinte sixha enikku kittii i claim it thanks universe❤🙏🙏 thanks mam❤❤

  • @sajithkm2087
    @sajithkm2087 20 днів тому

    മാം എന്റെ പേഴ്സന്റെ തേർഡ്പാർട്ടി ക്ക് എന്നോടുള്ള ദേക്ഷ്യം മാറി സ്നേഹം ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് ഇതിനെക്കുറിച്ചു oru റീഡിങ് ചെയ്യാമോ പ്ലീസ്‌

  • @najmunnisak4428
    @najmunnisak4428 21 день тому

    100 % കറക്ട് ആണ്.

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 21 день тому +1

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ ഞങ്ങളുടെ ലോൺ ഈ മാസം കിട്ടുമോ മാം അതിന് വേണ്ടി നാട്ടിൽ പോയിരിക്കയാണ് 🙏🙏🙏🙏🙏🙏🙏 ഒന്ന് റിപ്ലൈ തരണേ

    • @Motheruniverseangel
      @Motheruniverseangel  21 день тому

      പുള്ളി പ്രാർത്ഥിക്കണം... എങ്കിൽ മാത്രമേ അത് അഫർമേഷൻ ആകുകയുള്ളൂ... നിങ്ങളുമായി രക്തബന്ധം ഇല്ല... രക്തം ബന്ധമുള്ളവർക്ക് പോലും അഫർമേഷൻ ആകില്ല... സ്വന്തം കാര്യത്തിന് സ്വന്തമായി തന്നെ ചിന്തിക്കേണ്ട ആയിട്ടും പ്രവർത്തിക്കേണ്ടതുണ്ട്

  • @Shahida-g1b
    @Shahida-g1b 21 день тому

    Medam ഇപ്പോ vilikal തുടങ്ങി antedth വരാൻ പ്രാർത്ഥിക്കണേ madam

  • @Shanidd2762
    @Shanidd2762 21 день тому +2

    I strongly claim our reunion ❤
    THANK YOU UNIVERSE ❤
    THANK YOU DIVINE ❤

  • @reshmiammu5034
    @reshmiammu5034 21 день тому

    വർക്കല
    MA B. എടുത്തു
    1985
    ഇത്രേം ക്ലൂ കിട്ടി 🙏🏻

  • @RemyaMolkj
    @RemyaMolkj 21 день тому

    രമ്യ എന്റെ പേര്, രഞ്ജിത്ത് എന്റെ അനിയൻ. 🙏🙏