Ape Auto CF Test| CF test എങ്ങനെ എടുക്കാം| Ape Auto| Shijo Videos

Поділитися
Вставка
  • Опубліковано 23 сер 2024
  • Ape Auto CF Test| CF test എങ്ങനെ എടുക്കാം| Ape Auto| How to get Clearance of Fitness on ape auto| ഓട്ടോയുടെ ബ്രേക്ക് (CF)എടുത്തലോ|Auto malayalam
    Hi Friends,
    നമ്മുടെ ape ഓട്ടോയുടെ ബ്രേക്ക്(CF) test ന്റെ വീഡിയോ ആണ് ഇന്നിവിടെ ചെയ്യുന്നത്. എന്റെ വണ്ടിയുടെ cf എടുക്കാൻ എന്തൊക്കെ ചെയ്യണം എന്നുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്. നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്നു കരുതുന്നു.
    #shijovideos#apeautooffroad
    Thanks for watching
    - Shijo Videos

КОМЕНТАРІ • 82

  • @tsb1088
    @tsb1088 3 роки тому +12

    നല്ല അറിവുകൾ

  • @memax2489
    @memax2489 3 роки тому +7

    All the best 👍

  • @sonofmufasa2879
    @sonofmufasa2879 3 роки тому +7

    Congrats,👍👍

  • @thedefender2198
    @thedefender2198 3 роки тому +4

    Apeyude body paniyunnathine kurich oru vdo cheyyamo

  • @angrymonkeyz8501
    @angrymonkeyz8501 3 роки тому +6

    Mud guard um light nte cover um okke athe colour thane adikkanam enu nirbantham undo ?..
    Ente black adichekuvanu

  • @topmychannel3167
    @topmychannel3167 3 роки тому +5

    Adipoly chettan

  • @jktech4348
    @jktech4348 3 роки тому +6

    Taxi auto Private akkan enthokke cheyanam.please answer

  • @albyp.b7709
    @albyp.b7709 3 роки тому +6

    Diesel adich idukannu vachal.. diesel spray cheythunn alle

  • @jithin.cjithin.c1476
    @jithin.cjithin.c1476 3 роки тому +5

    Super✌️✌️

  • @sreejithramakrishnnam5779
    @sreejithramakrishnnam5779 3 роки тому +5

    Good

  • @seenakm2112
    @seenakm2112 3 роки тому +6

    ചേട്ടാ എന്റെ വാപ്പാക് ഇണ്ട് ഓട്ടോറിക്ഷ അതു മഹീന്ദ്ര ആൽഫാ compfy new മോഡൽ ആണ് ഞാൻ കഴിഞ്ഞ ആഴ്ച ഡീസൽ കൊണ്ട് ക്ലീൻ ആകി engine ഇണ്ടായ ഓയിൽ കാറാ പോയി അടുത്ത വീഡിയോ ചെയ്യുബോൾ silencer സൗണ്ട് എങ്ങനെ കുറാകാം എന്ന് വീഡിയോ ചെയോ ചേട്ടന്റെ എല്ലാം വീഡിയോ ഞാൻ കണ്ടു അടിപൊളി ❤️❤️❤️😘😘♥️👎👎😗😥👊😂👺

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +3

      പുതിയ വണ്ടിയാണെങ്കിൽ എന്റെ അറിവിൽ സൗണ്ട് കുറയ്ക്കാൻ ഒരു മാർഗവുമില്ല bro..

    • @seenakm2112
      @seenakm2112 3 роки тому

      Ok ചേട്ടൻ ഞാൻ കുറെ വീഡിയോ നോക്കി സൗണ്ട് കുറക്കുന്നത്

    • @ratheeshkavil6805
      @ratheeshkavil6805 3 роки тому

      @@ShijoVideosOfficial BS4ആണെങ്കിൽ കുറയ്ക്കാൻ കഴിയുമോ

    • @navas619
      @navas619 5 місяців тому

      ​@@ShijoVideosOfficialനമ്പർ തരുമോ

  • @albyp.b7709
    @albyp.b7709 3 роки тому +7

    *എന്റെ വണ്ടീടെ അടുത്ത മാസം ആണ്...😌*

  • @auto_rider1242
    @auto_rider1242 3 роки тому +4

    Private kutty diesel taxi aakunnath yengane
    Pinne yente vandi 2005 aanu ath seen undo

  • @4KFile
    @4KFile 6 місяців тому +1

    😊

  • @albyp.b7709
    @albyp.b7709 3 роки тому +5

    *Side silver compikum mirror inum ethra രൂപയായി..*

  • @bishalrider0029
    @bishalrider0029 3 роки тому +3

    Very good

  • @riyasali2592
    @riyasali2592 3 роки тому +5

    👍

  • @angrymonkeyz8501
    @angrymonkeyz8501 3 роки тому +6

    Njn ningalod chodikkanonnu vicharichirikkuvarunnu ithepatti.. njn oru second ape vangi .. CF januvari

    • @Raheempoonoor19
      @Raheempoonoor19 7 місяців тому

      ഏതാണ് മോഡൽ, rate pls

  • @sarathraghavansarath272
    @sarathraghavansarath272 3 роки тому +1

    Nammude Vandide pepar nnashtta Pettal puthiyath aakkan pattuvoo

  • @saneeshkumar1977
    @saneeshkumar1977 3 роки тому +1

    Thnks...

  • @memax7880
    @memax7880 3 роки тому +1

    Thanks, ente break aavanayi kurach masangale ulloo😫😫

  • @angrymonkeyz8501
    @angrymonkeyz8501 3 роки тому +6

    Vallya glass mattiyillel pani kittuvo ?

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +1

      ചിലപ്പോ പണികിട്ടാൻ സാധ്യതയുണ്ട്

  • @fddhdd6849
    @fddhdd6849 9 місяців тому

    Bro xtra fittings legal ayittullath enthoke cheyyam

  • @manurajr8367
    @manurajr8367 3 роки тому +1

    Goods ape kk okke athra year kudumbozha test

  • @tamilselvan1404
    @tamilselvan1404 3 роки тому +1

    Super

  • @user-ju3cv8mg9l
    @user-ju3cv8mg9l 2 роки тому

    സുഹൃത്തേ ടെസ്റ്റ്‌ സമയത്ത് എന്തല്ലാം പേപ്പർ ആണ് കാണിക്കണം.ഒന്നു പറയാൻ മോ എനിക്ക് 15 തീയതി ടെസ്റ്റ് ആണ് ഞാൻ ആദ്യമായിട്ടാണ്

  • @hassanvadakkethil7091
    @hassanvadakkethil7091 3 роки тому

    ബ്രോ പൊളി

  • @ffplayerciff7975
    @ffplayerciff7975 2 роки тому

    പൊളി video

  • @seenakm2112
    @seenakm2112 3 роки тому

    അടുത്ത ടെസ്റ്റ്‌ വരുമ്പോൾ Upolstary outer & inner മാറ്റുമോ

  • @BASIL896
    @BASIL896 2 роки тому +2

    പാർക് ലൈറ്റ് വെള്ള കളർ ഇടാൻ പറ്റില്ലാന്ന് എന്നോട് ഞാൻ ടെസ്റ്റിന് ചെന്നപ്പോൾ പറഞ്ഞു അവിടെ കുഴപ്പം ഇല്ലല്ലേ 😃

  • @jejumammukka6699
    @jejumammukka6699 3 роки тому

    2018 അതുൽ അപ്പേ പെട്ടി വണ്ടി അതിന് tax എത്ര മാസം ആകുമ്പോള അടക്കണ്ടത്

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +1

    Test aayi ennu parayum( Ernakulam)

  • @shivatechy4978
    @shivatechy4978 3 роки тому +5

    Aa side kambikk eathra roopaya

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +1

      ath njan vandi eduthapol vandilundarunannatha.1000 enthayalum undavum

    • @user-qr6ow2db6l
      @user-qr6ow2db6l 3 роки тому

      ബജാജ് ന്റെ ഇതുപോലെ സ്റ്റീൽ പൈപ്പ് ന് 2ഇയർ മുൻപ് 1400ആരുന്നു

  • @bineshmadathil5820
    @bineshmadathil5820 3 роки тому +2

    എനിക്ക് ഇനിയും ബ്രേക്ക് കിട്ടുമെന്ന് തോന്നുന്നില്ല 15 വർഷം കഴിഞ്ഞു

  • @riyasali2592
    @riyasali2592 3 роки тому

    Body filler aano adichad

  • @abinandh.abinandh9098
    @abinandh.abinandh9098 2 роки тому

    Bro cf ethra year an kittunne

  • @labeebn5311
    @labeebn5311 2 роки тому

    സ്പ്രേ പൈൻ്റിങ് വീഡിയോ ചയ്യോ

  • @riswanapk9226
    @riswanapk9226 3 роки тому +5

    ടെസ്റ്റ്‌ കഴിഞ്ഞു xtra ഫിറ്റിങ്സ് വെച്ചാൽ mvi കണ്ടാൽ കുഴപ്പമാവില്ലേ

  • @Suhailiyyadkk
    @Suhailiyyadkk 3 роки тому +1

    Frend glass le name break edukkan problem aanoo

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +2

      പേര് മാത്രമാണെങ്കിൽ ഇവിടെ കുഴപ്പമില്ല കുളിങ് പ്രേശ്നമാണ്

    • @deepamohanannair9700
      @deepamohanannair9700 2 роки тому

      @@ShijoVideosOfficialARJUB KL . 12 . F . 2087

  • @yng.nihallll
    @yng.nihallll 3 роки тому

    👍👍

  • @niyasniyas4806
    @niyasniyas4806 3 роки тому +1

    കഴിയുന്നതിനുമുമ്പ് ഡീസൽ ഇരിക്കുന്നു എന്തിന്

  • @mis.malayalam.malayalam5980

    ഇ പെയിന്റ് അടിച്ചലിൽ ഇളകി പോകുമോ

  • @muhammedsinan2493
    @muhammedsinan2493 3 роки тому +8

    എന്തിനാ എഞ്ചിൻ ബാകം ഡീസൽ അടിച്ചിടുന്നെ

  • @ffplayerciff7975
    @ffplayerciff7975 2 роки тому +2

    Tax എത്രയാണ് ബ്രോ

  • @basheerimmuscat3578
    @basheerimmuscat3578 3 роки тому +4

    CF varshathilano .....

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +3

      8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടിക്ക് 1 വർഷമേ CF കിട്ടുകയുള്ളൂ. 8 വർഷത്തിനുളിൽ ഉള്ള വണ്ടികൾക്കാണെങ്കിൽ 2 വർഷത്തേക്ക് കിട്ടും.

    • @renowneditz2013
      @renowneditz2013 3 роки тому

      @@ShijoVideosOfficial 10 വർഷമല്ലേ?

    • @sureshanchal2610
      @sureshanchal2610 3 роки тому

      To h

  • @buspsycho2.096
    @buspsycho2.096 3 роки тому +3

    Place

  • @vineeshvijayan737
    @vineeshvijayan737 2 роки тому

    കോട്ടയംസൈഡിൽ ടെസ്റ്റ്‌ വർക്ക്‌

  • @bigbmotosport
    @bigbmotosport 3 роки тому +1

    papers nthokke venam

  • @subhidas1767
    @subhidas1767 Рік тому

    But old is better

  • @jejumammukka6699
    @jejumammukka6699 3 роки тому +1

    ഏജന്റിന്റ കൈയിൽ കൊടുക്കാതെ നമ്മക്ക് തന്നെ ചെയ്യാൻ പറ്റില്ലേ

  • @vandipranthan9413
    @vandipranthan9413 3 роки тому +1

    ആ spray പെയിന്റിന് എത്ര രൂപ ആയി?

  • @jpariparidssdfgvv
    @jpariparidssdfgvv 2 роки тому

    Cf എന്ന് പറഞ്ഞാൽ... Retest എന്നാണോ

  • @jophinjoy8673
    @jophinjoy8673 Рік тому

    അ ബോട്ടിൽ പെയിൻെറ് ഒരിക്കലും അടിക്കരുത്

  • @mehamoodfawasksmehamoodfaw9446
    @mehamoodfawasksmehamoodfaw9446 3 роки тому +1

    👍