ചെയ്തിട്ടുണ്ട് dear Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
ഹായ്.... നിങ്ങൾ ഓരോ തവണയും പേര് മാറ്റുമ്പോൾ എന്തൊക്കെ രേഖകൾ ആണ് കൊടുത്തത് എന്നും എവിടെ നിന്നാണ് എങ്ങനെയാണ് ചെയ്തത് എന്നും ഒന്ന് ദയവായി പറഞ്ഞു തരാമോ പ്ലീസ്.....എന്റെ ഭാര്യയുടെ പേര് നിലവിൽ ഒരു തവണ പേര് മാറ്റിയതാണ്..... പഴയ പേരിലേക്ക് തനെ മാറ്റാൻ ആയിരുന്നു..ഒന്ന് സഹായിക്കാമോ......
സർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
സുരേഷ് ബ്രോ. ആധാർ ഉള്ള initial pan കാർഡിൽ ഉള്ളതു പോലെ expand ചെയ്താൽ വല്ല ഇഷ്യൂസ് വരുമോ? Ekyc ഒന്നും നടക്കുന്നില്ല. നെയിം മിസ്സ് മാച്ച് എന്നാ പറയുന്നേ
Ente ammak adhar date of birth correct aakaanam ayirunnu. Ee certificate copy date of birth change cheyyumbol... Athil attach cheyyanamo.... Atho.... Ee certificate niku akshaya centeril ullavar date of birth change cheythal mathram mathiyo... Evidence vekkende
Sir ente pazhaya Aadhar cardil date of birthil birth year mathrame undayirinullu njan ippol month date add cheythu but documents onnum kondupoyilla otp adichu koduthappol sitil ente date of birth complete ayi undayirinnu Akshayila poyath avar athu print eduthu thannu athil signature not verified ennu undayirinnu pinne laminate cheytha oru card thannu ithu original adhar card nte value undo sir date of birth complete cheytha original adhar kittan enthu cheyyanam post officil poyal mathiyo sir pvc card original adhar card ano please reply sir
എന്റെ വൈഫിന്റെ അഡ്രെസ്സ് എന്റെ അഡ്രെസ്സിലേക്ക് ഞാൻ 2 ആഴ്ച മുന്നേ മാറ്റി.. ആ ആപ്ലിക്കേഷൻ ഇനിയും വെരിഫിക്കേഷൻ കഴിഞ്ഞില്ല.. അടുത്തമാസം കഴിയുന്ന (14 September) ആധാർ update ഇനി നടക്കുമോ?
അടുത്തമാസം ഒന്നും കഴിയില്ല dear. Aadhar update ചെയ്യാൻ last date ഇത് വരെ പറഞ്ഞിട്ടില്ല. Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

Very Good Information... ബോസ് എനിക്ക് ഒരു സംശയം ഉണ്ട്. മുമ്പ് ഏതോ ജനസേവന കേന്ദ്രത്തിൽ നിന്നും വില്ലേജ് സർട്ടിഫിക്കറ്റുകൾ എടുത്തിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ E-district ൽ One Time Registration ചെയ്യാൻ കഴിയുന്നില്ല. ഒരു Solution പറഞ്ഞ് തരാമോ ?
വേണമെന്നില്ല dear Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
എൻ്റെ ഹസ്ബെൻ്റ് ൻ്റേ ആധാറിലെ പേര്( sslc ബുക്കിലെ പോലെ)മാറ്റാൻ വേണ്ടി ഒരുപാട് ആയി ശ്രമിക്കുന്നു. ഫോട്ടോ ഇല്ലാത്ത sslc ബുക്ക് ആണ്. ലൈസൻസിലും വോട്ടർ ഐഡിയ്ലും പേര് ഫുൾ ഇല്ല. അക്ഷയയിൽ നിന്നും പറഞ്ഞത് വോട്ടർ ഐഡി തിരുത്താൻ ആണ്.അതിനു അപേക്ഷ കൊടുത്തിട്ട് മാസങ്ങൾ ആയി.ഇത് വരെ ഒന്നും ആയില്ല..passport പുതുക്കാൻ വേണ്ടി അന്വേഷിച്ചപ്പോഴാണ് എല്ലാം അറിയുന്നത്..വേറെ ഏതെങ്കിലും രീതിയിൽ ആധറിലെ പേര് മാറ്റാൻ കഴിയുമോ?അല്ലെങ്കിൽ വോട്ടർ id card പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ..?pls rply
സാർ എന്റെ മകന് 15 വയസ്സിൽ പുതിയ കാർഡ് എടുത്ത് 2018 ലാണ് എടുത്തത് ഇനി കാർഡ് പുതുക്കണോ ഹസ്ബൻഡും ജനന തീയതി മാറ്റി അത് 2019 ലാണ് പുതിയ ഫോട്ടോയാണ് എടുത്തത് ഇനി ആധാർ പുതുക്കണമോ
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
Sir, ആധാറുമായി link ചെയ്ത mobile no. ഇന്ന് അക്ഷയ വഴി മാറ്റി കൊടുത്തു. പുതിയ നമ്പർ activate ആയോ ന്ന് എങ്ങനെ അറിയും. സൈറ്റിൽ check ചെയ്യണമെങ്കിൽ OTP വരണമല്ലോ. അത് പുതിയ നമ്പറിലേക്ക് വരുമോ ? പുതിയ number updated ആവാൻ ഏകദേശം എത്ര സമയമെടുക്കും?
ആധാർ അപ്ഡേറ്റ് ചെയ്തത് ഇതുവരെ വന്നില്ല ...4 മാസം ആകുന്നു...ഫോട്ടോ ഒക്കെ മാറ്റിയാരുന്നു...by post via new aadhaar varum nnu aanu akshaya yil ninnum paranjath

പുതുക്കി പുതിയ aadhar കാര്‍ഡ് വന്നിട്ട് 1 month ആയി, ഇപ്പോൾ ഒരു message വന്നിരിക്കുന്നു aadhar xxxxxx needs document update. 🤔 ഇത് എന്താണ് mean ചെയ്യുന്നത്.
@@SURESAMസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
@@SURESAMഎന്റെ ഭാര്യയ യുടെ SSLC BOOK ( അവളുടെ വീട്ടിലെ അഡ്രസ് ഉള്ളത് )വെച്ച് അവളുടെ ആധാറിലെ പേര് രണ്ടാം തവണ മാറ്റാൻ പറ്റുമോ????? നിലവിലെ ആധാറിൽ എന്റെ (ഭർത്താവിന്റെ വീടിന്റെ )അഡ്രെസ്സ് ആണുള്ളത്
ഒന്നിച്ചു ചെയ്തോളു. നമ്പർ മാറ്റാൻ അക്ഷയ തന്നെ പോകണം dear. Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Address's thiruthan patuo
Namaste Sir,Theerchayayum Valare prayojanapradamaya karyagalanu sir panguvaykkunnathu,Valareyadhikam nandi 🙏
💙👍👍❤️
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ🙏🙏👌
💙😄👍😍❤️
നമസ്തേ... 🙏 സുരേഷ്‌ജി
നമസ്‌തെജി
പഴയ അഡ്രസ്സ് എങ്ങനെ പുതിയ അഡ്രസ്സ് ആക്കി മാറ്റാൻ പറ്റും എന്നുള്ള ഒരു video ഇടമോ?
ചെയ്തിട്ടുണ്ട് dear
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Kuttikaludee 10 varsham kazhijuu update cheyimboll photoo mattandee ...athu eee updation ill koodi saadikumoo..atho enrollment centreill poyii athinuu vendii veree updation cheyanoo
ഇത് കുട്ടികൾക്ക് ഉള്ള update അല്ല. Enrollment സെന്ററിൽ തന്നെ പോകണം
ഫോൺ വഴി ആധാർ കാർഡ് PVC കാർഡ് എടുക്കുന്നത് എങ്ങനെയാണ്. ഈ വീഡിയോ ഉണ്ടോ ??
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
അച്ഛൻ എന്ത് പറഞ്ഞാലും അനുസരിക്കില്ല പേരിൽ സ്പെല്ലിംഗ് മാറ്റാൻ എന്ത് ചെയ്യണം
അക്ഷയയിൽ പോയിട്ട് തന്നെ ചെയ്യണം
*ആധാർ കാർഡിലെ പേര് രണ്ടുതവണ തിരുത്തിയപ്പോഴും ആ പഴയ പേര് തന്നെ കിടക്കുകയാണ് രണ്ട് തവണ കൂടുതൽ ചെയ്യാൻ കഴിയത്തില്ല ഇനിയെന്തു ചെയ്യും*
Rejected aayath aaano.... anagne aanel scn illa...2 times thiruthaan pattu ennaa paranje.
1947 ഇതാണ് ആധാറിന്റെ ഹെൽപ്പ് ലൈൻ വിളിച്ച് സംസാരിക്കുക
Gazette notification enganeya cheyyunne onnuparayamo
ക്ഷമിക്കണം, അതറിയില്ല
Ok
sir sslc book illa appol schoolil ninnum labhikkunna school certificate vech date if birth change cheyyan pattumo?
സംശയമാണ്. Birth സർട്ടിഫിക്കറ്റ് ന് അപേക്ഷിച്ചു നോക്കൂ
Super ❤️❤️❤️❤️❤️❤️
❤️❤️❤️
Ipo name correct cheyan pattunilalo.. Enth cheyum🥲
അക്ഷയയിലൂടെ ചെയ്യുക
Shari aayoo....
@@nbcreations4464 illa
Date of birth incorrect anu.. ee paranja documents illenkil entha cheyyendath
1947 ഈ നമ്പറിൽ വിളിച്ചു നോക്കൂ
Good information
💙👍😍❤️
ക്വാളിറ്റി കുറവായതുകൊണ്ടു ഞാൻ രണ്ടു തവണ biometry അപ്ഡേറ്റ് ചെയ്തു. ഇനി പേര് തിരുത്താൻ പറ്റുമോ
1947 ഇതാണ് ആധാറിന്റെ ഹെൽപ്പ് ലൈൻ നമ്പർ വിളിച്ച് സംസാരിക്കൂ
സാർ മോൾക്ക് 4 വയസായി ആധാർ എടുക്കണം അതിന മോളുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലാ അപ്പോൾ എടുക്കാൻ pattumo സാർ
നിർബന്ധമായും ജനന സർട്ടിഫിക്കറ്റ് വേണം
Licence use cheythu aadhar puthukkan pattumo?please reply
പറ്റുമല്ലോ
@@SURESAM Thankyou
Thanku
👍😍❤️
Adhar il oru first name ollu, surname add cheyan enthu cheyum, ella ID cardilum oru name ollu
എല്ലാ ഐഡന്റിറ്റി കാർഡിലും എന്താണ് ഉള്ളത് അതാണ് നമുക്ക് ആധാറിലും ചെയ്യാൻ പറ്റുള്ളൂ
പിവിസി ആധാർ കാർഡ് ഓർഡർ ചെയ്തു status check cheyumboll could not find lockal message ennu kanikunu
1947 helpline വിളിക്കൂ
2 വർഷം മുൻപ് പേരും,date of birthum, phone നമ്പറും update ചെയ്തിരുന്നു,ആധാറിൽ ഇപ്പൊൾ തെറ്റ് ഒന്നും ഇല്ല, ഇനി ഇപ്പൊൾ ഞാൻ update ചെയ്യേണ്ടി വരുമോ?
വേണമെന്നില്ല
Nammude puthiya phonr numberumait link cheyyan onlinil kudi pattumo akshayayil pokathe.
Online പറ്റില്ലല്ലോ dear
അക്ഷയ വഴിയേ പറ്റൂ
Enta. Brith I’ll dob1988anu but sslc certificatil 1990anu Enikadharildob ssllccertificatelay polya update chyunathil Problem undoo
അക്ഷയ പോയി കഴിഞ്ഞാൽ എല്ലാം മാറ്റാൻ പറ്റും
Adhar ലെ mistake ഒരു തവണ ഒരു mistake മാത്രമേ തിരുത്താൻ പറ്റുള്ളോ ഒന്നിൽകൂടുതൽ mistake ഒന്നിച്ചു തിരുത്താമോ pls reply
പറ്റും
എന്റെ മോൾക് രണ്ടു തവണ നെയിം ചേഞ്ച് ചെയ്തു എന്നാൽ ഒന്നാമത് ചേഞ്ച് ആയ പേര് തന്നെ മതി ഇനി എന്ത് ചെയ്യും
നിങ്ങളെങ്ങനെയാണോ നെയിം ചേഞ്ച് ചെയ്ത് അതുപോലെ ചെയ്യുക
ഹായ്.... നിങ്ങൾ ഓരോ തവണയും പേര് മാറ്റുമ്പോൾ എന്തൊക്കെ രേഖകൾ ആണ് കൊടുത്തത് എന്നും എവിടെ നിന്നാണ് എങ്ങനെയാണ് ചെയ്തത് എന്നും ഒന്ന് ദയവായി പറഞ്ഞു തരാമോ പ്ലീസ്.....എന്റെ ഭാര്യയുടെ പേര് നിലവിൽ ഒരു തവണ പേര് മാറ്റിയതാണ്..... പഴയ പേരിലേക്ക് തനെ മാറ്റാൻ ആയിരുന്നു..ഒന്ന് സഹായിക്കാമോ......
സർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
👌👌👌
😍
😍
ബാങ്ക് പാസ്സ് ബുക്കിന്റെ front page മേൽവിലാസം മാറ്റാൻ ഉപയോഗിച്ചുകൂടെ? ലാസ്റ്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉം വേണോ?
ഏതേലും ഒന്നു മതി
Adhar card update chithal pan card koodi update chiyyandi varumo
ഇല്ലല്ലോ
@@SURESAMആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും ഒന്നായിരുന്നു പിന്നീട് ആധാർ കാർഡിലെ പേര് മാത്രം മാറ്റിയാൽ പാൻ കാർഡിലെ പേരും മാറ്റേണ്ടി വരുമോ????
Enta sslc certificatil date of brith 1990 anu but ent a brith1988anu eniku sslc certificatil polye adharil date of brith update chyan saddlkumo
പറ്റും അക്ഷയ പോയിട്ട് ചെയ്യൂ
Ente phonil otp varunnilla enthu cheyyum mumpe vannirunnu ippo varunnilla
നമ്പർ അക്ഷയ വഴി update ചെയ്യൂ
@@SURESAM ok👍🏻
ആധാർ പുതുക്കാൻ ഫോട്ടോ തെളിയിക്കുന്ന രേഖ ഏതൊക്കെ ആണ്? എനിക്ക് id card ഒന്നും ഇല്ല. Licensum ഇല്ല പിന്നെ ഏത് രേഖ ഉപയോഗിക്കാം?
സപ്പോർട്ട് ഡോക്കുമെന്റ്സ് എന്തെങ്കിലും വേണം ഇല്ലെങ്കിൽ അക്ഷയയിൽ ചെല്ലുക
സുരേഷ് ബ്രോ. ആധാർ ഉള്ള initial pan കാർഡിൽ ഉള്ളതു പോലെ expand ചെയ്താൽ വല്ല ഇഷ്യൂസ് വരുമോ? Ekyc ഒന്നും നടക്കുന്നില്ല. നെയിം മിസ്സ് മാച്ച് എന്നാ പറയുന്നേ
എല്ലാം ഒരേപോലെ വരണം dear
Very good
😄😍😍❤️
സാർ ഒന്നര വർഷം ആയിട്ടുള്ളു ഞങ്ങൾ പുതിയ അഡ്രെസ്സ് change ചെയ്തു ആധാർ എടുത്തത്. അതിനാൽ ഇനി വീണ്ടും update ചെയ്യണോ
വേണ്ട
താമസം മിറി post office മാത്രം change ചെയ്യാൻ എന്ത് proof ആണ് കൊടുക്കേണ്ടത്..
പുതിയ Address ഉള്ള എന്തേലും. കൊടുക്കു
Njan kuwaitil anu enikkengineyanu uvdeninnum aadharinu apply chyyan pattuka
പറ്റില്ല, നാട്ടിൽ വരുമ്പോൾ ചെയ്യൂ
Thank u for an immediate reply
Ente ammak adhar date of birth correct aakaanam ayirunnu. Ee certificate copy date of birth change cheyyumbol... Athil attach cheyyanamo.... Atho.... Ee certificate niku akshaya centeril ullavar date of birth change cheythal mathram mathiyo... Evidence vekkende
അക്ഷയ പോയിട്ട് ചെയ്താൽ മതി
Adharil date of brith update chyunnathu complusory ano
Yes
കുട്ടികൾ പേര് മാറ്റാൻ
അക്ഷയ പോയിട്ട് ചെയ്യൂ
അത് പുതുക്കാൻ അക്ഷയ ചെന്നാൽ അവർ കൂട്ടാക്കൂല്ല മാറ്റിത്തരാൻ
വേറൊരു രക്ഷയിൽ പോയിട്ട് പറയുക
👍🙏❤️❤️
💙👍😍
Sir ente pazhaya Aadhar cardil date of birthil birth year mathrame undayirinullu njan ippol month date add cheythu but documents onnum kondupoyilla otp adichu koduthappol sitil ente date of birth complete ayi undayirinnu Akshayila poyath avar athu print eduthu thannu athil signature not verified ennu undayirinnu pinne laminate cheytha oru card thannu ithu original adhar card nte value undo sir date of birth complete cheytha original adhar kittan enthu cheyyanam post officil poyal mathiyo sir pvc card original adhar card ano please reply sir
എല്ലാ ചോദ്യങ്ങൾക്കും ഒരുത്തരമാണ്. Original ആണു കേട്ടോ
എന്റെ വൈഫിന്റെ അഡ്രെസ്സ് എന്റെ അഡ്രെസ്സിലേക്ക് ഞാൻ 2 ആഴ്ച മുന്നേ മാറ്റി..
ആ ആപ്ലിക്കേഷൻ ഇനിയും വെരിഫിക്കേഷൻ കഴിഞ്ഞില്ല..
അടുത്തമാസം കഴിയുന്ന (14 September) ആധാർ update ഇനി നടക്കുമോ?
അടുത്തമാസം ഒന്നും കഴിയില്ല dear. Aadhar update ചെയ്യാൻ last date ഇത് വരെ പറഞ്ഞിട്ടില്ല.
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
ഫീസ് കൂടാതെ പുതുക്കാവുന്ന ലാസ്റ്റ് date ആണ് sep-14.
അതുകഴിഞ്ഞാൽ 50/- fee ആകും
@@SURESAMThank you ❤
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
very useful
👍💙
Very Good Information...
ബോസ് എനിക്ക് ഒരു സംശയം ഉണ്ട്. മുമ്പ് ഏതോ ജനസേവന കേന്ദ്രത്തിൽ നിന്നും വില്ലേജ് സർട്ടിഫിക്കറ്റുകൾ എടുത്തിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ E-district ൽ One Time Registration ചെയ്യാൻ കഴിയുന്നില്ല. ഒരു Solution പറഞ്ഞ് തരാമോ ?
Forgot password നോക്കൂ
ithil athenkilum onnu matio date of birth mataan
അങ്ങനെയാണ് കിട്ടിയിട്ടുള്ള വിവരങ്ങൾ
Sir...njan 6 years munpe photo ,phone number , biometric ellam cheyytha anna inni cheyyanno
വേണമെന്നില്ല dear
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Sir initials aad cheyyaan,
Wat to do,!?
How many days take to get update.
What is E adhar?!
നിങ്ങൾ ഒരു ആധാർ എന്റോൾമെന്റ് സെന്ററിൽ എന്നുവച്ചാൽ അക്ഷയയിലോ സി എസ് സിയിലോ പോയിട്ട് ഇനിഷ്യൽ ചേഞ്ച് ചെയ്യാവുന്നതാണ്
എൻ്റെ ഹസ്ബെൻ്റ് ൻ്റേ ആധാറിലെ പേര്( sslc ബുക്കിലെ പോലെ)മാറ്റാൻ വേണ്ടി ഒരുപാട് ആയി ശ്രമിക്കുന്നു. ഫോട്ടോ ഇല്ലാത്ത sslc ബുക്ക് ആണ്.
ലൈസൻസിലും വോട്ടർ ഐഡിയ്ലും പേര് ഫുൾ ഇല്ല. അക്ഷയയിൽ നിന്നും പറഞ്ഞത് വോട്ടർ ഐഡി തിരുത്താൻ ആണ്.അതിനു അപേക്ഷ കൊടുത്തിട്ട് മാസങ്ങൾ ആയി.ഇത് വരെ ഒന്നും ആയില്ല..passport പുതുക്കാൻ വേണ്ടി അന്വേഷിച്ചപ്പോഴാണ് എല്ലാം അറിയുന്നത്..വേറെ ഏതെങ്കിലും രീതിയിൽ
ആധറിലെ പേര് മാറ്റാൻ കഴിയുമോ?അല്ലെങ്കിൽ വോട്ടർ id card പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ..?pls rply
വോട്ടർ ഐഡി കിട്ടേണ്ടതാണല്ലോ എന്തുപറ്റിയെന്ന് അന്വേഷിക്കൂ
സാർ എന്റെ മകന് 15 വയസ്സിൽ പുതിയ കാർഡ് എടുത്ത് 2018 ലാണ് എടുത്തത് ഇനി കാർഡ് പുതുക്കണോ ഹസ്ബൻഡും ജനന തീയതി മാറ്റി അത് 2019 ലാണ് പുതിയ ഫോട്ടോയാണ് എടുത്തത് ഇനി ആധാർ പുതുക്കണമോ
No
ഇനി പുതുക്കേണ്ടതില്ല dear
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
Bank passbook mathiyaville???
മതിയാകും
Pudhiya aadhar undakkan
അടുത്തുള്ള അക്ഷയ സെന്ററിൽ പോവുക
Ownership certificate ഉപയോഗിച്ച് adharile address change ചെയ്യാന്‍ pattumo
പറ്റുമെന്നു തോന്നുന്നു ആധാർ എന്റോൾമെന്റ് സെന്ററിൽ പോകൂ
1947 എന്ന ഈ ഹെല്പ് നമ്പറിൽ വിളിക്കുക
എവിടെയാണ്
👍
Sir, ആധാറുമായി link ചെയ്ത mobile no. ഇന്ന് അക്ഷയ വഴി മാറ്റി കൊടുത്തു. പുതിയ നമ്പർ activate ആയോ ന്ന് എങ്ങനെ അറിയും. സൈറ്റിൽ check ചെയ്യണമെങ്കിൽ OTP വരണമല്ലോ. അത് പുതിയ നമ്പറിലേക്ക് വരുമോ ? പുതിയ number updated ആവാൻ ഏകദേശം എത്ര സമയമെടുക്കും?
സാധാരണ 3-4 ദിവസമൊക്കെ മതി
ഫോൺ വഴി നമുക്ക് അഡ്രെസ്സ് മാറ്റാൻ പറ്റുമോ അതോ അക്ഷയിൽ തന്നെ പോകേണ്ടിവരുമോ
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Addar update chaithapp father name vanite illa
അത് നമ്മൾ son ഓഫ് എന്നു കൊടുക്കണം
@@SURESAM girls ne ath thane ale kodukka s/o ne ale kodukka chetta
70വയസ്സ് കഴിഞ്ഞവർ ആധാർ പുതുക്കണോ
തീർച്ചയായും ചെയ്യണം സർ
ആധാർ അപ്ഡേറ്റ് ചെയ്തത് ഇതുവരെ വന്നില്ല ...4 മാസം ആകുന്നു...ഫോട്ടോ ഒക്കെ മാറ്റിയാരുന്നു...by post via new aadhaar varum nnu aanu akshaya yil ninnum paranjath
വന്നിട്ടില്ലെങ്കിൽ site ൽ നിന്നും ഡൌൺലോഡ് ചെയ്യൂ
Ithil ethengilum oru id matram mathiyo
മതി dear
Adhar ഫോണിലൂടെ ആണ് പുതുക്കിയത്. പുതുക്കിയ കാർഡ് ഇതുവരെ post vazhi വന്നില്ല.
തിരുത്തലുകൾ ഒന്നും കൂടാതെ പുതുക്കിയതാണെങ്കിൽ പുതിയ ആധാർ വരില്ല. പഴയതുതന്നെ ഉപയോഗിക്കാം 👍🏻
@@prasadakhila aano. Enikk തിരുത്തൽ ഇല്ല
@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
Please reply
Yes
പുതുക്കി പുതിയ aadhar കാര്‍ഡ് വന്നിട്ട് 1 month ആയി, ഇപ്പോൾ ഒരു message വന്നിരിക്കുന്നു aadhar xxxxxx needs document update. 🤔 ഇത് എന്താണ് mean ചെയ്യുന്നത്.
അത് കാര്യമാക്കേണ്ട
Sslc certificate വെച്ച് aadhaar address change akkan pattumo
അതിൽ ഓപ്ഷൻ വരുന്നുണ്ടോ നോക്കൂ ഇല്ലെങ്കിൽ 1947ൽ വിളിക്കൂ
@@SURESAMസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട് ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട് പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
@@SURESAMഎന്റെ ഭാര്യയ യുടെ SSLC BOOK ( അവളുടെ വീട്ടിലെ അഡ്രസ് ഉള്ളത് )വെച്ച് അവളുടെ ആധാറിലെ പേര് രണ്ടാം തവണ മാറ്റാൻ പറ്റുമോ????? നിലവിലെ ആധാറിൽ എന്റെ (ഭർത്താവിന്റെ വീടിന്റെ )അഡ്രെസ്സ് ആണുള്ളത്
Chetta numbet tharamo
8086565653 whatsapp only
Sir എന്റെ ആധാറിൽ mobile number, adress എന്നിവ മാറ്റണം, രണ്ടും ഒന്നായി ചെയ്യണോ, first number മാറ്റിയിട്ട് adress മാറ്റിയാൽ മതിയോ
ഒന്നിച്ചു ചെയ്തോളു. നമ്പർ മാറ്റാൻ അക്ഷയ തന്നെ പോകണം dear.
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html
Pen കാർഡ് ഇല്ലാതെ പോസ്റ്റ് ഓഫിസ് AC എടുക്കാൻ പറ്റുമോ
Aadhar മാത്രം മതി