എല്ലാം സത്യം.... വേദന തരുള്ളൂ എന്നറിയാം... എങ്കിലും ഒന്ന് സംസാരിച്ചാൽ, മുന്നിൽ കാണുമ്പോൾ എതിർത്തൊന്നും ചെയ്യാനോ പറയാനോ കഴിയുന്നില്ല.... ഉപേക്ഷിച്ചു മറ്റൊന്നിലേക്ക് പോവാനും കഴിയുന്നില്ല.... എന്തൊക്കെ തെറ്റുകൾ ചെയ്താലും ക്ഷമിക്കാനും സഹിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു.... Correct reading daksha... Tysm❤❤ thank you Universe❤❤
എല്ലാം ശെരി ആണ് ഇത് എന്റെ റീഡിങ് ആണ്... ഞാൻ എന്താണോ എന്റെ വ്യക്തി യിൽ നിന്ന് അനുഭവിക്കുന്നത് അത് തന്നെ ആണ് ഇവിടെ പറഞ്ഞത്.... എല്ലാം ശെരി ആകും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്.. യൂണിവേഴ്സ് എന്നെ സഹായിക്കും എന്റെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ
എപ്പോഴും മണി importance. ജീവിതത്തിൽ ബന്ധം സ്നേഹം ഇമോഷണൽ ഇതിനൊന്നും ഒരു വാല്യൂ ഇല്ലെ.പിന്നെ എന്തിനാ ഒരു ബന്ധം. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യവും ഇല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ അല്ലെ എല്ലാരും ആഗ്രഹിക്കുക. M, 21,A, ഡിസംബർ, ഇടുക്കി, തിരുവോണം Thank you universe🙏🙏🙏 Thank you universe🙏🙏🙏 Thank you universe🙏🙏🙏
എന്നിക്ക് ഉള്ളറ്റിറീഡിംഗ് ആണ് ഇങ്ങനെയാണ് എന്റെ ജീവിതം ഉത്രം എന്റെ പത്തനംതിട്ടയിൽ ആണ് ഞാൻ ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധമായതാണ് മറിച്ച് ഒന്നും പറയാൻ ഇല്ല Thank u univers❤❤❤❤❤❤❤❤❤
വളരെ കറക്റ്റ് ആയിട്ടുള്ള റീഡിങ്... ഇതു വരെ അനുഭവിച്ചത് അനുഭവിച്ചു കൊണ്ടിരിക്കുന്നു... ബ്ലോക്ക് ആണ് രണ്ട് ദിവസം ആയിട്ട് 😢... എന്നെ ഒന്ന് മനസ്സിലാക്കിയെങ്കിൽ 😢 ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ ഒരു റീയൂണിയൻ നടക്കട്ടെ... 🙏🏻🙏🏻🙏🏻
ഞാൻ ക്ലെയിം ചെയ്യുന്നു ഒരു റീ യൂണിയൻ ഉടനെ നടക്കും എന്റെ പേഴ്സൺ പഴയ ആളായി തേർഡ് പാർട്ടിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചു എന്നിലേക്ക് ഉടനെ തിരിച്ചു വരും എന്റെ പ്രാർത്ഥന യൂണിവേഴ്സ് കേൾക്കാൻ തുടങ്ങി Thanku univers Thanku univers Thanku... Angels.... 🙏🙏🙏🙏🙏
ശരിയാണ് പറഞ്ഞത് എല്ലാം.മാറ്റങ്ങൾ വന്നിട്ടുണ്ട്. Msg ഇല്ല വിളി ഇല്ല... ബിസി ആണ്.. സ്നേഹം വാക്കുകളിലൂടെ തരുന്നത് പോലും ഇല്ല.വാക്കുകൾ കമ്മി ആയി വരുന്നു. വേറെ എന്ധോ ഒന്ന് അവരുടെ മനസ്സില് കേറി കൂടിയിട്ടുണ്ട് അതെനിക്ക് മനസ്സിലായി.. പ്രൊഫൈൽ മാറ്റി.... ഇപ്പോ നോക്കിയാലും ഓൺലൈൻ ഉണ്ട് ന്റെ എനിക്കുള്ള മറുപടി വൈകുന്നു.... 😊ചങ്കു പിടയുന്ന വേദന ഉണ്ട് ഇപ്പൊ 😊
This reading is perfect. He taught me how to keep him secondary,keep a distance, and be selfish . I am focusing my work,my life. Thank you Universe 🙏 Thx Daksha
മാഡം, റീഡിങ് വളരെ ശെരിയാണ് അത്യാഗ്രഹം ഉള്ളതും കൂടി നശിക്കും എന്നുപറയുന്നത് വളരെ ശെരിയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം ഇഎന്നാലേ ജീവിതത്തിൽ വിജയം ഉണ്ടാകു. ഒന്ന് സ്നേഹം, രണ്ട് പണം. ഞാൻ സ്നേഹത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പണം ആവശ്യം തന്നെ, പക്ഷെ, സ്നേഹം ആണ് ഒന്നാമൻ. താങ്ക്യൂ മാഡം. Ohm Namashivaya : 🙏🏻🙏🏻🙏🏻
ശരിയാണ് മോള പറയുന്നതു് ഞാൻ മാറി കൊണ്ട് രിക്കുകയാണ് അവൻ മാറിയപ്പോൾ ഞാനുമാറി മാം അവനെ ഞാൻ സ്നേഹിച്ച സമ്പത്തികമായി സഹായിച്ചു ഇപ്പോൾ അതു് എല്ലാം മാറി ഞങ്ങളെ ക കാറിയതു് എന്റെ കൂട്ടുകാരി ആണ് ബന്ധുവും ആണ് ഇപ്പോൾ എന്റെ വഴി🙏🙏🙏👍
പറഞ്ഞ കാര്യങ്ങൾ സത്യമാണ് മണിമയിൻ്റ് ആണ് ഉള്ളത് ചച്ചട്ടം ഉള്ള വ്യക്തിയാണ് ഇത് ഏല്ലാം മാറി ആ മനസ്സ് എന്നോട് ഉള്ള സ്നേഹം ആയിരിക്കണെ univerese നന്ദി.... നന്ദി
എല്ലാം... വളരെ കറക്റ്റ് ആണ്..99% കറക്റ്റ് .. ഇപ്പോ എന്നെ മാറ്റി നിർത്തിയിരിക്കുന്നു വേണ്ട എന്ന് പറഞ്ഞു... റീ യൂണിയൻ പോസ്സിബിൾ ആകാൻ ക്ലെയിം ചെയ്യുന്നു യൂണിവേഴ്സിന് നന്ദി
ഇവിടെ പറഞ്ഞതെല്ലാം സത്യം ആണ് ഇത് എന്റെ റീഡിങ് ആണ്. എങ്ങനെ ആണെങ്കിലും ആ വ്യക്തി എത്രയും പെട്ടന്ന് എന്നെ മനസിലാക്കി തിരിച്ചു വന്നാൽ മതി thank you universe ❤️🙏❤️
താങ്ക്യൂ യൂണിവേഴ്സ് ഓണാൻ്റ് ഓൺ കറക്റ്റ് എന്താണ്ട് എല്ലാം തന്നെ ശരി തന്നെയാണ് 'അടുക്കുംമ്പോൾ അകലുകയും അകലുമ്പോൾ അടുക്കയും സത്യം. ഏണിം പാമ്പും ഇതു എന്നെയാണ് നടക്കന്നത്👌👌🙏🙏🙏
Crct reading mam. All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ Clues matching - 14, may, 29, A, December
100% correct , he said he separated for the sake of not loosing anyone and anything as there are lots of third parties (his family and friends)in between our relationship. But he didn’t go fully, when ever I try to walk away and try to move on with my life he comes back, this cycle is happening for many times now. I am really fed up and depressed this time. Claiming strongly for third parties removal, permanent reunion with him with a commitment to marriage. Attracting all the positive energies from this reading to our relationship. Thank you Universe
It is my reading❤ Clues also resonate. (Scorpio Zodiac sign.21 date Nov month.Letters M & K.Pathamthitta Dist. etc). I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion union with my person ❤ Thank you Universe 🙏 Thank you Devine 🙏 Thank you Jesus 🙏 Thank you Angels 🙏 And thank you ma'am for the positive reading 🎉
പറഞ്ഞത് കറക്റ്റ് ആണ് മാഡം ഇത് എന്റെ റീഡിങ് തന്നെയാണ് 😍😍😍😍 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻
Valare valare correct aanu readings 👌❤️❤️❤️🥰 kaichittu erakaanum vayya madhurichittu thuppaanum pattunnilla oru rekshayumilla pettupoya avastha Thank you Devine 🎉🙏❤️❤️❤️❤️🥰 Thank you universe 🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Angels 🙏🙏🙏😇😇❤
എല്ലാം സത്യം.... വേദന തരുള്ളൂ എന്നറിയാം... എങ്കിലും ഒന്ന് സംസാരിച്ചാൽ, മുന്നിൽ കാണുമ്പോൾ എതിർത്തൊന്നും ചെയ്യാനോ പറയാനോ കഴിയുന്നില്ല.... ഉപേക്ഷിച്ചു മറ്റൊന്നിലേക്ക് പോവാനും കഴിയുന്നില്ല.... എന്തൊക്കെ തെറ്റുകൾ ചെയ്താലും ക്ഷമിക്കാനും സഹിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു.... Correct reading daksha... Tysm❤❤ thank you Universe❤❤
ഇതു correct reading ആണ് 🥰🙏🏻thank u mam and univers
💯 സത്യം ആണ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം... 😌 ❤️ Thank you universe 🌌 thank you thank you ❤️ 🙏
😊😅biedu.kalyua.annu.ee.baatham.epol.repl.ily.no
എങ്ങനെയാണ് ദക്ഷ ഇത്രയും correct reading ചെയ്യുന്നത്.❤Thank U.....
ചേച്ചി പറഞ്ഞതൊക്കെയും എന്റെ കാര്യത്തിൽ 100% സത്യം
റെഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ 100%സത്യം....... സൂപ്പർ. റീഡിങ്.... എല്ലാം സത്യം.. കറക്റ്റ്....... കറക്റ്റ്..... കറക്റ്റ്..... Thanks യൂണിവേഴ്സ് 🥰.. Thanks god❤..... Thanks മാം.... ശരിയാ.. മാമ പറഞ്ഞത്.. മടുത്തു...
അതോണ്ട് ബൗന്ദരി.. Set ചെയ്തു njan.. Etreya... സഹിക്കുന്ന തു.. കണ്ടില്ലന്നു നടിക്കുന്ന.. 👍🥰🥰🥰🥰surrended യൂണിവേഴ്സ്....
എല്ലാം ശെരി ആണ് ഇത് എന്റെ റീഡിങ് ആണ്... ഞാൻ എന്താണോ എന്റെ വ്യക്തി യിൽ നിന്ന് അനുഭവിക്കുന്നത് അത് തന്നെ ആണ് ഇവിടെ പറഞ്ഞത്.... എല്ലാം ശെരി ആകും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്.. യൂണിവേഴ്സ് എന്നെ സഹായിക്കും എന്റെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ
എല്ലാം ശരിയാണ് 100℅ഇത് എൻെറ റീഡിങ്ങ് ആണ് ഞാൻ എൻെറ വ്യക്തിയിൽ നിന്ന് അനുഭവിക്കുന്നത് അതാണ് മാഡം പറഞ്ഞത് thank you thank you thank you universe❤❤❤❤❤
100%സത്യം ആണ് ഈ reading ഇൽ പറഞ്ഞ കാര്യങ്ങൾ........ Thank you universe ❤❤❤
Thank you mam ❤️❤️❤️
എല്ലാം വളരെ correct ആണ് 🙏🏻🙏🏻
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam ❤🙏
Strong permanent reunion 🙏🙏🙏
Thank you 🙏🙏🙏
ഏറ്റവും ഇഷ്ടമുള്ള റീഡിങ്❤
ഈ റീഡിങ് എനിക്കുള്ളതാണ്. ഇത്രയും കണ്ടറിഞ്ഞപ്പോലുള്ള റീഡിങ്. Thanks mam
എപ്പോഴും മണി importance. ജീവിതത്തിൽ ബന്ധം സ്നേഹം ഇമോഷണൽ ഇതിനൊന്നും ഒരു വാല്യൂ ഇല്ലെ.പിന്നെ എന്തിനാ ഒരു ബന്ധം. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യവും ഇല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ അല്ലെ എല്ലാരും ആഗ്രഹിക്കുക.
M, 21,A, ഡിസംബർ, ഇടുക്കി, തിരുവോണം
Thank you universe🙏🙏🙏
Thank you universe🙏🙏🙏
Thank you universe🙏🙏🙏
ഇത് വളരെ ശരിയാണ്
ഒരു കാര്യം പോലും തെറ്റിയിട്ടില്ല
. 🙏🏻🙏🏻
എന്നിക്ക് ഉള്ളറ്റിറീഡിംഗ് ആണ് ഇങ്ങനെയാണ് എന്റെ ജീവിതം ഉത്രം എന്റെ പത്തനംതിട്ടയിൽ ആണ് ഞാൻ ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധമായതാണ് മറിച്ച് ഒന്നും പറയാൻ ഇല്ല Thank u univers❤❤❤❤❤❤❤❤❤
ഇതിൽ പറഞ്ഞതെല്ലാം എൻ്റെ കാര്യങ്ങൾ തന്നെയാണ് 🙏♥️ നന്ദി universe 🙏♥️ നന്ദി മാഡം
വളരെ കറക്റ്റ് ആയിട്ടുള്ള റീഡിങ്... ഇതു വരെ അനുഭവിച്ചത് അനുഭവിച്ചു കൊണ്ടിരിക്കുന്നു... ബ്ലോക്ക് ആണ് രണ്ട് ദിവസം ആയിട്ട് 😢... എന്നെ ഒന്ന് മനസ്സിലാക്കിയെങ്കിൽ 😢
ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ ഒരു റീയൂണിയൻ നടക്കട്ടെ... 🙏🏻🙏🏻🙏🏻
ഞാൻ ക്ലെയിം ചെയ്യുന്നു ഒരു റീ യൂണിയൻ ഉടനെ നടക്കും എന്റെ പേഴ്സൺ പഴയ ആളായി തേർഡ് പാർട്ടിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചു എന്നിലേക്ക് ഉടനെ തിരിച്ചു വരും എന്റെ പ്രാർത്ഥന യൂണിവേഴ്സ് കേൾക്കാൻ തുടങ്ങി Thanku univers Thanku univers Thanku... Angels.... 🙏🙏🙏🙏🙏
ശരിയാണ് പറഞ്ഞത് എല്ലാം.മാറ്റങ്ങൾ വന്നിട്ടുണ്ട്. Msg ഇല്ല വിളി ഇല്ല... ബിസി ആണ്.. സ്നേഹം വാക്കുകളിലൂടെ തരുന്നത് പോലും ഇല്ല.വാക്കുകൾ കമ്മി ആയി വരുന്നു. വേറെ എന്ധോ ഒന്ന് അവരുടെ മനസ്സില് കേറി കൂടിയിട്ടുണ്ട് അതെനിക്ക് മനസ്സിലായി.. പ്രൊഫൈൽ മാറ്റി.... ഇപ്പോ നോക്കിയാലും ഓൺലൈൻ ഉണ്ട് ന്റെ എനിക്കുള്ള മറുപടി വൈകുന്നു.... 😊ചങ്കു പിടയുന്ന വേദന ഉണ്ട് ഇപ്പൊ 😊
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... ക്ലൂ മാച്ച് ആണ്..., Thank you univers 🙏🙏🙏🙏
🙏🏻thanku universe 🙏🏻thanku deksha🙏🏻thanku 🙏🏻thanku 🙏🏻thanku 🙏🏻🖤🖤🖤🖤🙏🏻
Thank you univers 🙏🙏🙏thank you god 🙏🙏🙏
Daksha reading100% resanet
Correct reading, thankyou universe
100 percent correct aanu പറഞ്ഞത്.❤❤
Thank you Universe
പറഞ്ഞത് എല്ലാം ശരിയാണ്
💯 correct reading 📚
Thank you universe ✨ 💖 🙏
God bless you 🙏 ❤
This reading is perfect. He taught me how to keep him secondary,keep a distance, and be selfish . I am focusing my work,my life. Thank you Universe 🙏 Thx Daksha
True reading ❤Thank you Divine ❤Thank you mam ♥️
താങ്ക്സ് ❤❤❤❤യൂണിവേസൽ
താങ്ക്സ് മാം ❤. പോസറ്റീവ് ക്ലെയിം ചെയ്യുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤
എല്ലാം കറക്റ്റ് ആണ്.. താങ്ക്സ് യൂണിവേഴ്സ് ❤️🙏❤️
വളരെ correct ആണ്.... കുറെ കാര്യങ്ങളൊക്കെ....എന്നും മരണം വരെ ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണേ.... Mem... Thanks universe... Thanks mem... 🙏🙏
Supar❤good❤❤thanku❤❤mam❤ 7:15
Eee reading lie Ella positives um ennileyk attract cheyyunnu
Thank you universe 🙏🙏🙏
Thank you Angels 🙏🙏🙏
Thank you Divine 🙏🙏🙏
Thanks Universe.Thanks mam ❤❤❤.
100% ശരിയാണ് പറഞ്ഞതെല്ലാം ഞാൻ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
മാഡം, റീഡിങ് വളരെ ശെരിയാണ് അത്യാഗ്രഹം ഉള്ളതും കൂടി നശിക്കും എന്നുപറയുന്നത് വളരെ ശെരിയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം ഇഎന്നാലേ ജീവിതത്തിൽ വിജയം ഉണ്ടാകു. ഒന്ന് സ്നേഹം, രണ്ട് പണം. ഞാൻ സ്നേഹത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പണം ആവശ്യം തന്നെ, പക്ഷെ, സ്നേഹം ആണ് ഒന്നാമൻ. താങ്ക്യൂ മാഡം. Ohm Namashivaya : 🙏🏻🙏🏻🙏🏻
പറഞ്ഞത് സത്യം മോളി 👍🏼
💯 correct reading mam ❤❤Thank you universe ❤❤Thank you angel ❤❤🎉Thank you mam ❤❤❤🎉🎉
റീഡിങ് 100% crrct ആണ്..... തിരിച്ചു വരവിനായി കാത്തിരിക്കുന്നു..... Thank you universe.... Thank you 🙏🙏
പറഞ്ഞത് വളരെ correct thanks universe ❤ thanks ma'am connected ❤
Thank you univeres 🙏🙏🙏🙏🙏ഇതൊക്കെ സത്യം ആണ്
എന്റെ റീഡിങ് തന്നെ യാണ് മാം. താങ്ക് യൂ യൂണിവേഴ്സ് 🙏❤️❤️❤️
ശരിയാണ് മോള പറയുന്നതു് ഞാൻ മാറി കൊണ്ട് രിക്കുകയാണ് അവൻ മാറിയപ്പോൾ ഞാനുമാറി മാം അവനെ ഞാൻ സ്നേഹിച്ച സമ്പത്തികമായി സഹായിച്ചു ഇപ്പോൾ അതു് എല്ലാം മാറി ഞങ്ങളെ ക കാറിയതു് എന്റെ കൂട്ടുകാരി ആണ് ബന്ധുവും ആണ് ഇപ്പോൾ എന്റെ വഴി🙏🙏🙏👍
ഈ പറഞ്ഞത് സത്യം തന്നെ കല്ല് പോലൊരു മൈൻഡ്
Correact reading Thank you univeres ❤🙏❤🙏❤🙏
എല്ലാംശരിയാണ്❤️
Paranjathu valare sathyam anu 🙏🙏ennilekku pazhaya vyakthi ayi thirichu varanam 🙏thank you universe 🙏🙏🙏
Correct reeding mam
Thank you universe ❤❤❤
Entea husband thirichu varanam ❤❤❤❤
പറഞ്ഞ കാര്യങ്ങൾ സത്യമാണ് മണിമയിൻ്റ് ആണ് ഉള്ളത് ചച്ചട്ടം ഉള്ള വ്യക്തിയാണ് ഇത് ഏല്ലാം മാറി ആ മനസ്സ് എന്നോട് ഉള്ള സ്നേഹം ആയിരിക്കണെ univerese നന്ദി.... നന്ദി
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു 🙏❤️😍
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏
Thankyou യൂണിവേഴ്സ് ❤️🙏🙏🙏
🙏 താങ്ക്യൂ യൂണിവേഴ്സ്, റീഡിങ്ങിലെ എല്ലാ പോസ്റ്റീവ് കാര്യങ്ങളും എത്രയും പെട്ടെന്ന് സാധിക്കട്ടെ താങ്ക്യൂ മേഡം🙏
ഇത് എൻ്റെ റീഡിംങ്ങ് ആണ് Thank u universe❤❤❤❤❤❤❤❤❤❤❤ Thank you' Daksha❤❤❤❤❤❤❤❤❤❤
Thank you ... Univers ...❤
എല്ലാം... വളരെ കറക്റ്റ് ആണ്..99% കറക്റ്റ് .. ഇപ്പോ എന്നെ മാറ്റി നിർത്തിയിരിക്കുന്നു വേണ്ട എന്ന് പറഞ്ഞു... റീ യൂണിയൻ പോസ്സിബിൾ ആകാൻ ക്ലെയിം ചെയ്യുന്നു യൂണിവേഴ്സിന് നന്ദി
Correct reading 😍
Currect Reading
ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
പറഞ്ഞത് എല്ലാം കറക്ട് ആണ് മാം ഇത് എന്റെ റീഡിങ് ആണ് താങ്ക്സ് യൂണിവേസ് 🙏🙏🙏🙏❤❤❤❤
താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤
100%correct reading mam 🙏cluesl ഉണ്ട്
,i strongly claim permanent reunion with my person 🙏
Thank you god 🙏
Thank you universe 🙏
Thank you mam 🙏
🙏🙏🙏🙏H, Wayanad, may, 29,A, Sagittarius, december, 🙏🙏🙏🙏thank you mam, 🙏🙏🙏thank you universe 🙏🙏🙏
ഇവിടെ പറഞ്ഞതെല്ലാം സത്യം ആണ് ഇത് എന്റെ റീഡിങ് ആണ്. എങ്ങനെ ആണെങ്കിലും ആ വ്യക്തി എത്രയും പെട്ടന്ന് എന്നെ മനസിലാക്കി തിരിച്ചു വന്നാൽ മതി thank you universe ❤️🙏❤️
Thannkyiu🙏. I strongly claim for the reunion❤️ thankyou ✨
corect❤👍👍. h..a... May... ഡിസംബർ👍👍 Thank mam❤❤
Yes l strongly clame this positive energy thanku univers ❤❤
എല്ലാം corect ആണ്: Thanks. ദക്ഷ
അതേ ഇതെന്റെ റീഡിംഗ് ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you ഗോഡ് thank mam ഇതിലെ
സത്യം, എൻറെ ചേട്ടൻ തിരിച്ച് വരും ❤
ഞാനും എന്റെ പേഴ്സണും ഒരുമിച്ചു ജീവിക്കും. Thaankyou universe ♥️♥️♥️♥️
100% ശരിയായ റീഡിങ്ങ്. വിട്ടുപോരാൻ കഴിയുന്നില്ല. വിട്ടുപോരുവാൻ താല്പര്യവുമില്ല. എന്നും കൂടെയുണ്ടാവാൻ യൂനിവേഴ്സിൻ്റെ അനുഗ്രഹം വേണം.
താങ്ക്യൂ യൂണിവേഴ്സ് ഓണാൻ്റ് ഓൺ കറക്റ്റ് എന്താണ്ട് എല്ലാം തന്നെ ശരി തന്നെയാണ് 'അടുക്കുംമ്പോൾ അകലുകയും
അകലുമ്പോൾ അടുക്കയും സത്യം. ഏണിം പാമ്പും ഇതു എന്നെയാണ് നടക്കന്നത്👌👌🙏🙏🙏
Exactly madam 110%%
Thanku strongly claimed
Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma.🙏🙏🙏
Reasonate reading Thank you 🙏🙏🙏 I strongly claimed for permanent reconciliation with my person 🙏🙏🙏❤️♥️
Paranjathokke correct reading aanu mem...clues ellam correct aanu ❤
Thankyou universe❤❤❤❤
Correct reading thankyou madam
ഓം നമഃ ശിവായ ❤️🙏🌹
Thank you Universe❤️🙏🌹
Thank you mole.. ❤️🙏🌹
Very good reading❤️🙏🌹
Crct reading mam.
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
Clues matching - 14, may, 29, A, December
I claim strong reconciliation with my person as soon as possible ❤❤❤❤I claim strong reunion ❤❤❤❤Thank you Universe ❤❤❤❤
Ethu correct annu madam❤❤❤❤
സത്യം 👌🙏🙏🙏🙏 ഒന്നും പറയാൻ ഇല്ല 🙏🙏❤❤ tnq
Sathyam aanu Thank you universe Om nama sivaya om nama sivaya om nama sivaya
എന്റെ കാര്യത്തിൽ 100%ശരിയാണ്.....
ഇതിൽ പറഞ്ഞത് 100% ശരിയാണ് താങ്ക്യൂ യൂണിവേഴ്
Thank you Thank you Thank you
Thank you God
Thank you Angels
Thank you Universe
Thank you so much Almighty God ❤❤❤💞💞💞💞💞💞💞
Thanks universe and thanks mam ❤️❤️🙏good reading 👍👍❤️❤️❤️
Reading correct aanu
Ellam bhagavan theerumaanikkatte
Thank you universe
thankyou universe 🌿🌿🌿
thankyou divine 🌿🌿🌿
thankyou angels 🌿🌿🌿
I claim all the positive energy in this reading to my life ❤❤❤ Thank you universe 🙏🙏🙏
I strongly claim permanent reunion with my person❤❤❤❤
Thank you universe🙏🙏🙏🙏
Thank you angels🙏🙏🙏🙏
ഈ പറഞ്ഞകാര്യം എല്ലാം എന്റെ താണ് സത്യം താങ്ക്സ് യൂണി വെയ്സ് 🙏🙏🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏❤️❤️❤️
താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏 i claim it 🙏♥️
Reasonated 💯
Thank you mam ❤ Thank you universe
Accurate reading claim positive energy and love thank you universe ❤
100% correct , he said he separated for the sake of not loosing anyone and anything as there are lots of third parties (his family and friends)in between our relationship. But he didn’t go fully, when ever I try to walk away and try to move on with my life he comes back, this cycle is happening for many times now. I am really fed up and depressed this time.
Claiming strongly for third parties removal, permanent reunion with him with a commitment to marriage. Attracting all the positive energies from this reading to our relationship. Thank you Universe
It is my reading❤ Clues also resonate. (Scorpio Zodiac sign.21 date Nov month.Letters M & K.Pathamthitta Dist. etc).
I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion union with my person ❤
Thank you Universe 🙏
Thank you Devine 🙏
Thank you Jesus 🙏
Thank you Angels 🙏
And thank you ma'am for the positive reading 🎉