ബുള്ളറ്റിൽ ആഫ്രിക്കയിൽ.... ശരിക്കും പാഠം പഠിച്ചു | Dilshad Yathra Today | Interview
Вставка
- Опубліковано 10 лют 2025
- #MalayalamInterview #DilshadYathraToday
ഒരു വർഷമെടുത്ത് ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾ 350 സിസി ബുള്ളറ്റിൽ കറങ്ങിവന്ന മലയാളി വ്ളോഗർ ദിൽഷാദ് അനുഭവങ്ങൾ പങ്കുവെക്കുന്നു
#NMP #NewMediaProduction
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
വീണ്ടും ആഫ്രിക്കയിലേക്ക്. ഇത്തവണ മഹീന്ദ്ര ഥാറിൽ...
ua-cam.com/video/WxZKoV5gV7U/v-deo.htmlsi=OK8teAyz3wstNVS5
Thanks for Being part of MediaOne❤️
ദിൽഷാദ് ❤️❤️
അന്നെ സിൽമെൽ എടുത്തോ
Dishad bro😍🥰😘😘😘😘
അഭിനന്ദനങ്ങൾ സഹോദരാ താങ്കളുടെ ഈ പോയി വരവിന്
അള്ളാഹു നൽകിയ അനുഗ്രഹങ്ങളിൽ അഹങ്കരിക്കാതെ ഇനിയും മുൻപോട്ട് പോകാൻ കഴിയട്ടേ🤲
Dilshad🖤
ഇത്രയും റിസ്ക് എടുത്തു യാത്ര ചെയ്ത് ഒരു UA-camr ഇല്ല .... ദിൽഷാദ് ഞമുടെ ചങ്ക്
ഇതേ അഭിപ്രായം തന്നെ എനിക്കും
@Movie Videos indian bike il dilshad bro mathramullu
@Movie Videos ath bikeil allallo bro.
Mallu traveler Africa 3 year mumb poyiknn😌
@@mallupesmaster6172 with bike?
ഒരു ജാടയും ഇല്ലാത്ത നല്ല അറിവുള്ള ആൾ. ഇനിയും ഒരുപാട് രാജ്യങ്ങളിൽ ബുള്ളറ്റിൽ തന്നെ പോകാൻ ദൈവം സഹായിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
ദിൽഷാദിന്റെ എല്ലാ എപ്പിസോഡും കാണുന്ന നമ്മളോടോ .... 😊
പിന്നല്ലാ🔥🔥🔥
യാത്രയ്ക്കിടെ ഇങ്ങേരുടെ comedy യാണ് ഹൈലൈറ്റ് 😂
👍👍you r കറക്റ്റ്
Nalla slangum athinotha timing wit um anu ichangayide bhangi..
ഓന്റെ ചളി ആണ് പൊളി
Hater’s ഇല്ലാത്ത ഒരേ ഒരു മുത്ത് മണി ....❤
💯❤️
💯
Travalista power Travalista
ഒരു മനുഷ്യന് അഹങ്കാരം ഉണ്ട് എന്ന് തോന്നുന്നുണ്ട് എങ്കിൽ ദിൽഷാദിന്റെ ഒരു ആഫ്രിക്കൻ യാത്ര വീഡിയോ കണ്ടാൽ മതി ,, നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നെ എന്ന് തോന്നിപ്പോകും ,,,കാലങ്ങൾ ഇത്രയും മാറിയിട്ട് അതൊന്നും അറിയാത്ത ഒരു ജനത ഇപ്പോഴും ഭൂമിയുടെ പല കോണുകളിലായി ജീവിക്കുന്നു എന്ന് കാണിച്ചു തന്ന ഒരു വ്‌ളോഗറാണ് നമ്മുടെ സ്വന്തം യാത്ര ടുഡേ ദിൽഷാദ് ( Dillu ) ബ്രോ .....
ആഫ്രിക്കൻ EPISODES മുഴുവൻ ആയും കണ്ടിട്ടുണ്ട്. പൊളിയാണ്🥰💥
Njanum
ഞാനും
Travalista power Travalista
അപാരമായ ധൈര്യത്തോടെ താങ്കൾക്ക് ആഫ്രിക്ക കീഴടക്കാൻ പറ്റിയതിൽ റബ്ബിന് സ്തുതി ദീർഘായുസ് ഉണ്ടാകട്ടേ
അധികം excited ആവാതെ തൻ്റെ നാടിൻ്റെ തനതായ ശൈലിയിൽ തന്നെ സംസാരിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് ദിൽഷാദ്👍❤️
മ്മടെ ദിൽഷാദ് ഇക്കാടെ ഇന്റർവ്യൂ എടുത്തതിനു മീഡിയ വൺ ന് ഇരിക്കട്ടെ ഒരു ലൈക് 🥰
അതാണ് അർഹിക്കുന്ന ലൈക്
ദിൽഷാദിൻ്റെ യാത്ര മുഴുവൻ ഒന്നു പോലും വിടാതെ കണ്ട് ഇപ്പോൾ ആ യാത്രയുടെ ഓർമ്മകളിലൂടെ ഈ അഭിമുഖത്തിലൂടെ പോയപ്പോൾ വീണ്ടും കൂടെ യാത്ര ചെയ്ത പ്രതീതി
രസകരമായ interview
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
ഏത്ര കൺടാലും മതി വരാത്ത ദിലു മുത്ത്❤️❤️❤️🥰🥰🥰🌹🌹🌹
മറ്റു പല പരനാറി ചാനലുകൾ ഇതൊന്നും കാണില്ല ഏതായാലും ദിൽഷാദ് നെ പരിചയപ്പെടുത്തിയ മീഡിയ ഒൺ ന് അഭിനന്ദനങ്ങൾ 🙏🏿🙏🏿
ദിൽഷാദ് ന്റെ കോമഡി വർത്താനവും കൂടെ ആവുമ്പോ വീഡിയോ കാണാൻ നല്ല രസാ 🤪🤪
മടുപ്പില്ലാതെ നിലവാരമുള്ള യാത്രാ വ്ലോഗ് കാണാൻ YATHRA TODAY ആണ് ഏറ്റവും മികച്ചത് 💝💓😍😍😍😍😍😍💞💞💞❤️❤️❤️🌟🌟🌟🌟🌟🌟
ദിൽഷാദ് ന്റെ സംസാരം ഇങ്ങനെ കേട്ടിരിക്കാൻ തോന്നും...മച്ചാനെ love u....😍
യാത്ര ടുഡേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ഒപ്പം മീഡിയ One നും അഭിനന്ദനങ്ങൾ 🙏👍💪
യാത്ര യെ കാൾ യാത്ര അനുഭവം കേൾക്കാൻ ആണ് മനോഹരം ആകുന്നത് 😍🥰
Ath chummathaaa.. yathra poi thanne anubhavikkanam
ദിൽഷദിന്റെ ആഫ്രിക്കൻ വീഡിയോ കണ്ടതിൽനിന്ന് നമ്മൾ കാണാത്ത കേൾക്കാത്ത ഇതുവരെയും അറിയപ്പെടാത്ത ഒരുപാട് അറിവുകൾ ആ യാത്ര കൊണ്ട് പ്രേക്ഷകർക് ലഭിച്ചിട്ടുണ്ട് 😍ഈ അഭിപ്രായം ഉള്ളവർ 👍
എത്ര ശാന്തമായും ഭംഗിയായും വ്യക്തമായുമാണ് ഇദ്ധേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്.! ആ അഹങ്കാരം പിടിച്ച പരട്ട മല്ലുട്രാവലർ ഇയാളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
സാദാരണകർക്ക് മനസിലാവുന്ന അവതരണം ❤ അതാണ് നിങ്ങളുടെ ചാനലിന്റെ highlights , keep going
ഇനിയും ആഗ്രഹിച്ച സ്ഥലങ്ങളിലേക്കെല്ലാം എത്താൻ കഴിയട്ടെ...❤❤
യാത്ര ഒരു മനുഷ്യനെ എത്ര മാത്രം സാധിനിക്കും എന്ന് എളുപ്പത്തിൽ പറഞ്ഞു 😍😍😍ദിൽഷാദ് ഭായ് പൊളി
ദില്ഷാദ് ഇക്കാന്റെ വണ്ടി ശരിയാക്കുന്ന വീഡിയോ കണ്ട് ഒപ്പം കുടിയതാ ഞാൻ 😍😍😍 പിന്നീട് റൈഡിങ് 😍😍
ദിൽഷാദ് മച്ചാൻ ആഫ്രിക്കയിൽ എത്തി ചെയ്ത ഓരോ വീഡിയോകളും നല്ല രീതിയിൽ ആസ്വദിച്ച നിമിഷങ്ങൾ തന്നെ
Travalista
വെൽക്കം ബാക്ക് എഗൈൻ ദിൽഷടാണ്.... ❤️❤️❤️ മുത്താണ് ദിൽഷാദ്
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.. ആഫ്രിക്കൻ വീഡിയോസ് കലക്കി bro❤️
ദിൽഷാദിന്റെ സംസാരം കേട്ടിരിക്കാൻ ഇഷ്ടം 👍
ദിൽഷാദ്, യാസീൻ, സാന്റപ്പൻ ❤️❤️❤️
ഈ മൂന്ന് പേരും ഒരേ പൊളി
Travalista power
@@robinjose1157 sure, these three guys are awesome
സ്ഥിരം കാണാൻ പറ്റിയ ചാനൽ ❤❤❤
ദിൽഷാദ് ചാനൽ തുടങ്ങിയ മുതൽ കാണുന്നവർ ഉണ്ടോ 👍
Und
നമ്മുടെ മുത്തിനെ കേരളം ഏറ്റെടുത്തു..😘❤️❤️❤️ എന്താല്ലേ ബല്ലാത്ത ജാതി ചെങ്ങയി..
Ejjathi pwoli manshan❤️
വേറൊരു വെറൈറ്റി .... സന്തോഷ് ജോർജ് കുളങ്ങര .....യായി ദിൽഷാദ് ഉയരട്ടെ ....ആശംസകൾ
Congrats dilshu..🥰🤝
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.. 🤲🏻
ഏറ്റവും ഇഷ്‌ടം തോന്നിയ traveler ♥️
Upload ചെയ്യുന്ന video’s എല്ലാം കാണും
♥️ദിൽഷാദ്
♥️Captan
♥️yathra today
Arabian യാത്രെയിൽ qatar ഉൾപ്പെടുത്താത്തതുകൊണ്ട് കാണാൻ സാധിച്ചില്ല
Dilshadinte African series motham kandu . Orupad karyangal ottak poyal padikkan sadikumenn rasakaramayi avatharippichathin thanks a lot ❤️❤️❤️🎉🔥🎉🙏
മുഴുവൻ വീഡിയോ കണ്ടു....ഇതുപോലെയൊക്കെ പോകാൻ ആഗ്രഹം തോനുന്നു ❤
Ithrakkum risk eduthittan yathra complete cheydad enn arinhad ee videos koodi kandappolan manassilayad.... Big Salute Bro
ലളിതമായ അവതരണം
പുതിയ
ഒരു പാട് അറിവ്കൾ 🙏💖
ദിൽഷാദ് ന്ടെ വീഡിയോസ് എന്നും കാണാറുണ്ട്
ഒന്നും പറയാൻ ഇല്ല അടിപൊളി 👍👍
Welcome back again നമ്മടേ ദിൽഷാദ് ബ്രോ..❤❤
ജയ് ശ്രീറാം...💚💚💚
ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...❤❤❤
പ്രിയപ്പെട്ട.ദിൽഷാദ്....😍🙏💐
ദിൽഷാദ് ഇക്കാനെ വളരെ ഇഷ്ടം ❤️❤️
തുടക്കം മുതൽ ഒടുക്കം വരെ കൂടെ ഉണ്ടായിരുന്നു ♥️
നിന്റ അവതരണം പൊളിയാ ❤
എനിക്കിഷ്ട്ടാ
ദിൽഷാദിന്റെ കൂടുതൽ വിഡിയോസും കണ്ടിട്ടുണ്ട്. യൂട്യൂബിലൂടെ നമ്മളെയും ആഫ്രിക്കയിലെത്തിച്ചു...❤
സമ്മതിക്കണം🙏 ഇവിടെ കർണ്ണാടകയിലുടെ പോലും ബൈക്കിൽ പോവാൻ പേടിയാണ്.
Welcome back again........ ❤️❤️❤️❤️❤️
യാത്രയുടെ ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം 🙏👍🙏
Dilshad poliiii❤❤❤❤❤❤
Ithrem risk ulla oru Yathra aayttum..Oru vattam polum subscribe cheyyan parayatha oru chanel Yathra today masss.....👍👍👍🔥🔥🔥🔥🔥🔥
👍
Welcome back again dilshad aanu,
One and Only Dilshad and Caption. Congratulations !!!
പൈസയും വണ്ടിയും ഒന്നുമല്ല Bro...
നിങ്ങളുടെ ദാര്യം അത് ഞാൻ സമ്മതിച്ചു👌🏻
Hi.. ഞാൻ ദില്ഷാദ് ആണ്.. 🥰🥰
ക്യാപ്റ്റൻ എന്ന ബുള്ളറ്റ് കൊണ്ട് കഷ്ടപ്പെട്ട് ആഫ്രിക്ക യുടെ വീഡിയോസഇലൂടെ നമ്മളിൽ ഓരോരുത്തരെയും കാണിച്ചു തന്ന ചങ്ക് ദിൽഷാദ് ബ്രോ ഒരു ബിഗ് സല്യൂട്ട് ❤️👍👍👍
ഇത്രയും ധൈര്യം ഉള്ള ഒരു ചങ്ങായി 👌👌
Dilshad & Yathratoday fans 💥
Welcome back again 🔥
Yathra today 🥰
യാ മോനെ നമ്മുടെ ദിൽഷാദ് ബ്രോ 👌💐👍👏
ഒരു എപ്പിസോഡ് പോലും miss ആകാതെ കാണാറുണ്ട് 💝💝അടിപൊളി യാത്ര
ദിൽഷാദ് യാത്ര ടുഡെ ഇഷ്ടം😍😍👌👍👍
Welcome back. Again 🔥
Dhilshadhan 💪
Only Traveller Vlogger i follow..
Yathra today
ഇങ്ങേരുടെ first video മുതൽ കണ്ടു തുടങ്ങിയതാ
♥️😍👍👏 ദിൽഷാദ് 😍😍😍
Welcome Back Again.... Dhilshad ആണ്...❤
ഞങ്ങളുടെ പൊന്നാര മുത്ത് ദിൽഷാദ് യാത്രാ ടുഡേ അടുത്ത ട്രിപ്പ് എത്രയും പെട്ടെന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം അത്രയ്ക്ക് ഇഷ്ടമാണ് ദിൽഷാദ് നിന്നെ നിൻറെ ക്യാപ്റ്റൻ പൊളിയാണ്
Yathra today 👍🏻👍🏻🔥🔥
ദിൽഷാദ് അടിപൊളി 👍
Allahu നിങ്ങള്‍ക്ക് തന്ന ഈ അനുഗ്രഹം തുടര്‍ന്നും നിങ്ങള്‍ക്ക് Allahu നല്‍കട്ടെ .എന്ന് ദുആ ചെയ്യുന്നു. Jazakallahukhaira
ദിൽഷാദ് ബ്രോ 🔥🔥🔥
മുത്താണ് ജിൽഷാദ് ❤😊
ദിൽഷാദ് ൻ്റേ അവതരണം നല്ലതാണ്
മലപ്പുറത്തിന്റെ നർമ്മരസം തനതായി ആസ്വദിക്കണമെങ്കിൽ ദിൽഷാദിന്റെ വീഡിയോസ് കണ്ടാൽ മതി
ദിൽഷാദ് യാത്ര റ്റുടെ കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് കോമഡി അഡ്വഞ്ചർ എല്ലാം ഉണ്ടാകും 😁❤️❤️👍🏻
Run Dilshad Run💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥i
ദിൽഷാദ് കെണിയയിൽ ഉണ്ടായ സംഭവം പറഞ്ഞില്ലമോശം അനുഭവങ്ങൾ അല്ലേ ഉണ്ടായിരുന്നത്.. നിന്നെ പോലെ ഞങ്ങളും അഭിമാനിക്കുന്നു 👌👌👍👍👍🥉🥉🥉💐
Very nice explanation 🎉. Congratulations Dilshad and captain. Go ahead
അടിപൊളി വീഡിയോയാണ് ബ്രോ നിങ്ങളുടേത് ഒറ്റ എപ്പിസോഡ് ഒഴിവാക്കാതെ എല്ലാം കണ്ടു ഇനിയും ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കട്ടെ 🔥🔥🔥
Nalla manasulla yathrikan….pavagalodu ulla kazhichapadannu 100% genuine
മുത്തേ ദിൽഷാദേ നീ ടീവിയിലൊക്കെ വന്നോടാ 😄😄👍👍
Hi
Dilshad yatra today 😍😍😍
Dilshad fans hit here 🥳🥳🥳
Proud brother.
All the very best brother don’t ever stop ur ride ❤
Love from Bangalor
ആശംസകൾ ദിൽഷാദ്
CONGRATULATIONS DILSHAD.GREAT GOING
Thank you DILSHAD bro ❤
ടിയാന്റെ ഭാഷയും ചിരിയും എല്ലാം കിടു ആണ്
പേന കത്തി ചെവി തോണ്ടാൻ... 😂..വ്ലോഗർ മാരുടെ ക്യാപ്റ്റൻ... ദിലു 👍❤️
Travelista fans ivide comon
Aiwa africa ttaa❤
ദിൽഷദിന്റെ വിഡിയോ സ്തിരം കാണുന്ന ഞാൻ 🥰🥰
India ennnu parayumbam goosebumps 🔥🔥
ആദ്യമേ പറയാം ഇനിയും കോഴിക്കോട് എന്ന് പറയല്ലേ മലപ്പുറം ആണ് മലപ്പുറം
മലപ്പുറത്തിന്റെ,യുനിവേഴ്സിറ്റി, വിമാനത്താവള൦, ദിൽഷാദ് എന്നീസ്ഥപനങ്ങൾ കോഴിക്കോടിന്റെതാണ്.
@@Tmuraleedharan andiyum 😂
ദിൽഷാദ് ഭായ്ക്കൊരു ബിഗ് സല്യൂട്ട് 🦾🦾