Lockdown Lifeഇൽ പെരുന്നാളിന്റെ ഒരുക്കങ്ങൾ 😍Easy pudding Recipe/SiluTalksSalha

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 690

  • @SiluTalksSalha
    @SiluTalksSalha  3 роки тому +28

    ua-cam.com/video/xeBg1frFG14/v-deo.html
    കണ്ടിട്ടു അഭിപ്രായം പറയണേ ❣️

  • @minhaj12334
    @minhaj12334 3 роки тому +55

    Silu ഇത്താന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു പ്രതേക സുഖം ആണ്. ചെറിയ കുട്ടികളുടെ കളികൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ💜.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Video orupadu ishtamayi 👍. Cadala vechulla recepi theerchayaum try cheunnathanu 😘🤩🥰💞💞💞🙏😊🌹

  • @oseelashukkoor5348
    @oseelashukkoor5348 3 роки тому

    Alhamdulillah, enikku marumakante sahayam nannayikittunnund.njangalude family il randu kobir maranam undayi.fathernte sahodarante makanum bharyayum.valareyadhikam prayasathilanu.Silunte vedio palathum kandilla.nompu samayamalle Allahu aakhiram nannakkikodukkatte.aameen.vegitable chappathi kollam.chatniyum.❤️❤️❤️

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ❣️❣️മരണപെട്ടവരുടെ gabar വിശാലമാക്കി കൊടുക്കട്ടെ ❣️❣️ഇത്താ safe ആയിരിക്കു🌹🌹

  • @Azna1999
    @Azna1999 3 роки тому

    ഇവിടെ മുകളിലത്തെ നിലയിലാണ് താമസം... വാടകയ്ക്ക്.. ഞാൻ കുറച്ചു ചെടികളൊക്കെ വെച്ചിട്ടുണ്ട്... വെണ്ടയ്ക്കാ ..കത്തിരി... വെള്ളരിക്കാ... പാവയ്ക്ക... പയർ... മുളക്.... ഇതെല്ലാം ചെടിച്ചട്ടിയിൽ വച്ചിട്ടുണ്ട്.. കായകൾ ഒക്കെ കിട്ടാറുണ്ട്.. പിന്നെ മുല്ല പിച്ചി കറ്റാർവാഴ പലതരം റോസ്.. അങ്ങനെ പേരറിയാത്ത കുറച്ച് ഭംഗി ചെടികളും ഉണ്ട്..
    🥰🥰..
    മറ്റേ വീഡിയോ ഞാൻ കണ്ടിരുന്നു.. കമൻറ് കിട്ടിയില്ല എന്ന് തോന്നുന്നു...
    ഇത്തായുടെ കൃഷി എല്ലാം നന്നായിട്ടുണ്ട്..👍👍

  • @niburoshannibu6778
    @niburoshannibu6778 3 роки тому +1

    Itha video polichu tto👍👍👍😊😊😊

  • @shaheeravellarashaheera2914
    @shaheeravellarashaheera2914 3 роки тому +1

    Hi ഇത്താ എന്റെ വീട്ടിലും ഉണ്ട് മാങ്ങ സപ്പോട്ട പേര കുറ്റിച്ചക്ക. എല്ലാം ഞങ്ങൾ ഉണ്ടാക്കിയതാ 😍

  • @suhailathasneem6307
    @suhailathasneem6307 3 роки тому +1

    Hi ഇത്താ... Superb... Enthe hus എൻ്റ്റെ കൂടെ ഉണ്ടാവും kitchen il ആണെങ്കിലും, veed ക്ലീനിംഗ് ലും എല്ലാത്തിലും ഒരു മടിയും ഇല്ലാതെ സഹായിക്കും... അതില് ഞാൻ എപ്പോഴും happy ആണ് الحمدلله 😍😍

  • @ksa7010
    @ksa7010 3 роки тому +68

    ഒരു ചാമ്പയ്ക്ക ആർ ആയിട്ട് മുറിച്ച് പങ്കുവെച്ച സിലു താത്തയുടെ ആ സ്നേഹം ❣️👏

    • @hadhooandhayah6938
      @hadhooandhayah6938 3 роки тому +2

      എല്ലാ ഉമ്മമാരും അങ്ങനെതന്നെയല്ലേ

  • @shifashams6162
    @shifashams6162 3 роки тому

    Adipoliyanutto super Silu njangalude veettil chambakka,sapota, western cheery,Mango ,chakka ivayokeyundu

  • @muneerk.t6913
    @muneerk.t6913 3 роки тому +82

    😍😍Chuchu kutti Fans like here 😍😘😘

  • @Svlogs2024
    @Svlogs2024 3 роки тому

    Siluthaa ningalde videos enik orupaad ishtaan family orupaad ishtaan😍😍
    Pinne inganathe videos idaan enikum ishtaan, but enik ningalde pole manoharamaaya veedo saadanangalonnulla, ulladoru kunju veedan(alhamdulillah 🤲), adond oropakshe aarum thirinju nokula nde channel.
    Ningalem family nem Allahu anugrahikkatte 🤲😘😘

  • @joycerachel9209
    @joycerachel9209 3 роки тому

    Chechi .ee kunju pillarem kondu vtl a jolium chaithu..videosum eduthu..sammathichu...god blesssss love u 😍

  • @jasilc942
    @jasilc942 3 роки тому

    എനിക്കും ഒരുപാട് ഇഷ്ടാണ് കൃഷി ചെയ്യാൻ. കുഞ്ഞി കൈകോട്ട് കൊണ്ട് ഞാൻ കിളച്ചു ണ്ടാക്കിയ കുറച്ചു ചെടികളിൽ ഇപ്രാവശ്യം വിളവെടുപ്പ് നടത്തി അതിന്റെ ഒരു സന്ദോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. മുറ്റത്തെ മുന്തിരി ചെടിയിൽ മൂന്നുനാല് കുല മുന്തിരി കായ്ച്ചു. സപ്പോട്ട നിറയെ കായ തന്നു, നല്ല മധുരം കിനിയുന്ന കറുത്ത മൂവാണ്ടൻ മാങ്ങ ആദ്യായിട്ട് കായ്ച്ചു,ചെടി ചട്ടിയിൽ നട്ടുവെച്ച പൈനാപ്പിൾ ചെടി തന്നു ഒരു മുഴുത്ത പഴം, പിന്നെ നല്ല നാടൻ നേന്ത്രൻ കായ ഒന്ന് പഴുത്തു കഴിച്ചു. അടുത്തത് ദേ കുലച്ചു വരുന്നു. ഉള്ളിൽ ചുവപ്പ് നിറം കൊണ്ട് കൊതിപ്പിക്കുന്ന വലിയ അടക്കപ്പഴവും നിറയെ കായ്ച്ചിരിപ്പുണ്ട്. ഇനി ഉണ്ടാകില്ലെന്ന് എല്ലാരും വിധി എഴുതിയ പാഷൻ ഫ്രൂട്ട് നിറയെ പൂവിട്ട് മുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു. അടുത്ത വർഷം എന്തായാലും കായ്ക്കാം എന്ന് ഉറപ്പു പറഞ്ഞ കുറേ ഇനം ഇനിയും ഉണ്ട് തൊടിയിൽ. ആപ്പിൾ ചാമ്പ, ഞാവൽ, റംബൂട്ടാൻ,കുള്ളൻ തേങ്ങ്, കുഞ്ഞൻ പ്ലാവ്, അരി നെല്ലി, ചക്കപ്പഴം, നീലാംബഴം,ചെറു നാരകം, സ്റ്റാർ ഫ്രൂട്ട്, വിവിധ ഇനം മാമ്പഴം. പച്ചക്കറി ഇനം വേറെയും ഉണ്ട് തൊടിയിൽ, ആയുർ രക്ഷക്ക് ഉദകുന്ന കേശവർദ്ധിനി, തുളസി,നീലഅമരി, കഞ്ഞുണ്ണി, മുറിക്കൂട്ടി, എന്നിവയും കൂട്ടത്തിൽ ഉണ്ട്.പിന്നെ മുറ്റം നിറച്ചു ചെടികളും ഗപ്പി മീനുകൾ ഒഴുകി തുടിക്കുന്ന ആമ്പൽ കുളവും ഉണ്ട്, സിറ്റ് ഔട്ടിനു അടുത്തായി വീടിനു മുഴുവൻ കുളിരെകുന്ന നിറച്ചും കായ് ഫലം തരുന്ന നല്ലൊരു പുളിമാങ്ങ മരവുമുണ്ട്. ഓർക്കണം ഇതെല്ലാം 15സെന്റിൽ വീടിരിക്കുന്ന സ്ഥലം ഒഴിഞ്ഞുള്ള ബാക്കി കുഞ്ഞു സ്ഥലത്താണെന്ന് ❤

  • @ziyamol7078
    @ziyamol7078 3 роки тому

    ❤️ Ithane pole akaan shremikunnu... Ellavarkum oru motivated aaan itha... Love you.. ❤️😘😍

  • @rahimakv8930
    @rahimakv8930 3 роки тому +1

    Nalla rasamanu siluthante video kanan. Oru film kandirikum pole....I like it very much 👌

  • @nasribabukamal3850
    @nasribabukamal3850 3 роки тому

    സൂപ്പർ..... എനിക്ക് കൊച്ചു കുഞ്ഞൂസുകളെ നല്ല ഇഷ്ടാ 😘😘😘😘

  • @ismailnananana2026
    @ismailnananana2026 3 роки тому +1

    Silu ithayude krishi polichu tto

  • @binsishinil2947
    @binsishinil2947 3 роки тому

    Silukutty നിന്റെ വീഡിയൊ positive energy capsule ആണ്. സത്യംപറഞ്ഞാ...വീഡിയോ ആയിട്ടല്ല തോന്നുന്നത് നമ്മുടെ വേണ്ടപെട്ടവരുടെ അടുത്തേക്ക്പോയാല് അവരെ കാണു൩ോ നമുക്കുണ്ടാവുന്ന സന്തോഷല്ല്യ...അതാണ്...മക്കളെല്ലാം കാണു൩ോ തോന്നുന്നത്.

  • @1126
    @1126 3 роки тому

    Videos ellaam kaanarundu..kunjhunghale kaanumbiol oru pratyeka sughamanu....chappathi tips super aayi..really useful dear 👍❤️

  • @ajuworld6029
    @ajuworld6029 3 роки тому

    Thathante videos kanumbol paniyellem edukan bayangara usharanu

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 3 роки тому +1

    Ende hus lokdown allatta samayattum adukkalel sahayikkarind.

  • @rajeswarinatesan8805
    @rajeswarinatesan8805 3 роки тому

    Silu...... You are great👍👌😍

  • @sadiyaabdulvahab1943
    @sadiyaabdulvahab1943 3 роки тому

    Hi dear... Siluthante vedios sharikum paranjal oru motivation aan... Kochu kunjungaleyum kond ithrem kaaryangal ottak cheyyunnundallo... You are really amazing...

  • @amnaamna7222
    @amnaamna7222 3 роки тому

    Mango tree, sapota tree, jack fruit tree , pachakari krishigal

  • @nourinoorin
    @nourinoorin 3 роки тому +1

    കടല recipe ഞാൻ നേരത്തെ try ചെയ്തിട്ട് ഉണ്ട്

  • @renjithk.r.3967
    @renjithk.r.3967 3 роки тому +1

    Hi.ഞങ്ങളും. കുറേ ഫ്രൂട്ട്സ് തൈകൾ ന ട്ടി ട്ടുണ്ട്. മാ വ്, പ്ലാവ്, നെല്ലി,ചാമ്പ,അമ്പഴ്ക്ക,മിറാ ക്കിൾ ഫ്രൂട്ട്സ്, സപ്രൊട്ട,വാഴ.2വർഷമായിവച്ചിട്ട്.

  • @fiyaac395
    @fiyaac395 3 роки тому

    Falafel inganaanu undaakkaaaru..njaaanum undaaakkaarundu.masha allah ente husband help cheyyaarnu.പാത്രം കഴുകി,ഫ്രൈ ചെയ്യാനുണ്ടേൽ ഫ്രൈ ചെയ്തു തരും,ചിലപ്പോ കറി ഉണ്ടാകും.koooduthalum പാത്രം കഴുകി help ചെയ്യലാണ്.അള്ളാഹു ദീർഘയുസും ആരോഗ്യവും നൽകട്ടെ

  • @afnithavs619
    @afnithavs619 3 роки тому +2

    Ithante recepies okke evdem kanathe recepies aanu chhoppr💞💞💞

  • @fathimabeevi6308
    @fathimabeevi6308 3 роки тому +1

    Super 😘😘🤩🤩🤩🤩

  • @jurumubi3943
    @jurumubi3943 3 роки тому

    Peanut butter cheriya kutikalkku kodukavo

  • @RiyasRiyas-mn9no
    @RiyasRiyas-mn9no 3 роки тому

    Siluthaaaa spr video 👍👍

  • @kitchentriatvlogs7546
    @kitchentriatvlogs7546 3 роки тому +1

    വെറൈറ്റി ഡിഷ്‌ 👍👍

  • @shaznafathima433
    @shaznafathima433 3 роки тому

    Helllo Ithaante videos ennekhaattam Aniyathi kuttiyaan Kudoothalum kaanal Kaaranam Hyzan kuttaneyum chuchu kuttiyeyum Bayankhara ishtamaan Avalkh Aval UA-cam channelsil Ithante channel Maathrame kaanullu Pinna Cartoonaan Kaanal Avalude Name Aysha Ennaan Ithaaneyum chuchuneyum hyznyeum nerritt kaananamenn nalla Aaghrahamund 😍😍😍😍😍😍😍😍😍😍 You Are our favourite UA-camr Love You dear😘😘😘Advancing Eid Mubarak🌙Ente comment kaanummen Karudhunnu😍😍😍

  • @ruksanayahiya1101
    @ruksanayahiya1101 3 роки тому +1

    Itha നല്ലൊരു പ്രചോദനം anu🥰🥰love you all🥰

  • @ichais8500
    @ichais8500 3 роки тому

    Evidunna മാവ് വാങ്ങിച്ചത് ഏത് മാങ്ങയാണ് name parayamo പിന്നെ ചട്നി recipe kanikkamo

  • @SmartSwag_KL8
    @SmartSwag_KL8 3 роки тому +39

    😍ഇത്ത fan❤️
    Edit: ഇത്താടെ video കണ്ടിരിക്കാൻ നല്ല രസാണ് ട്ടൊ.. ആ വാർത്താനോം കുട്ടിപ്പട്ടാളത്തിന്റെ കുറുമ്പും എല്ലാം ...

  • @aslaaslu5356
    @aslaaslu5356 3 роки тому

    Silutha undakiyath pole inn nagalum dosayum cutletum undaki..... Very tasty🥰Ivide allavarkum vallare ishtamayi🤩❤

  • @abdulmajeed5201
    @abdulmajeed5201 3 роки тому +2

    Thakkaali chammandhiyude recipe kanichu tharoo

  • @TL-LITE-OFFICAL
    @TL-LITE-OFFICAL 3 роки тому +5

    Silu hair cut super ayit cheythuto njnm lockdownl makkalude hair cut cheytha alane
    🤪🤪

  • @sajithakareem7043
    @sajithakareem7043 3 роки тому +4

    Monte kalil endenkhilum problem undo silu cheriya valavv pole

  • @muhammadalan.e7629
    @muhammadalan.e7629 3 роки тому

    😘😘😘Chuchumole karayipikale ❤️❤️❤️

  • @rinurashid2446
    @rinurashid2446 3 роки тому +1

    ഇത്താന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖമാണ് എനിക്ക് ചെറിയ കുട്ടികളെ ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളെ വീഡിയോയിൽ കുട്ടികളുടെ വിഗൃതി കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇനിയും കുറെ കാലം ആ വീട്ടിൽ കളിയും ചിരിയും നിറഞ്ഞതാവട്ടെ

  • @musthafamuthu5120
    @musthafamuthu5120 3 роки тому

    അസ്സലാമു അലൈക്കും വീഡിയോ സൂപ്പർ ആയിട്ടുണ്ട് കഴിഞ്ഞ ലോക്കഡൗണിൽ കുട്ടികളുടെ മുടി ഞാൻ തന്നെയാണ് വെട്ടിയത് ഇക്കാ വീട്ടുജോലിയിൽ സഹായിക്കാറുണ്ട് വിഭവങ്ങൾ എല്ലാ സൂപ്പർ

  • @ramseenaa.m3290
    @ramseenaa.m3290 3 роки тому

    Vella kadala vevikaadhe aano grind cheydh edkunnadh?..

  • @suhailasulu7865
    @suhailasulu7865 3 роки тому

    Pinappla syrup recpe plz share njn uae an vangikn eppo vayiella

  • @Sara-td6zr
    @Sara-td6zr 3 роки тому

    silu Eid Mubarak to you and your family 👍

  • @sulfiyaazeem107
    @sulfiyaazeem107 3 роки тому

    Silu itha haizu vavede mughathokke entha pattiye

  • @linulichu8579
    @linulichu8579 3 роки тому

    Matte kadala vech undakkan pattumo

    • @linulichu8579
      @linulichu8579 3 роки тому

      Ration kadayil ninnum kittunna kadala

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ഉണ്ടാക്കി നോക്കിട്ടു പറയാട്ടോ

  • @sabirapp359
    @sabirapp359 3 роки тому

    Oil kurach ozhich fray chayaruth oil kudikum

  • @Nasijazz
    @Nasijazz 3 роки тому

    Ninghale jn sammadichirikkunnu 4 cheriyakuttikalum nombillatha kuttikalkkum food kodukkanam adhum avarkkishttapetta food kal undaakkunnu kayippikkunnu nombu thurakkaumpol pala verity food kalum indaakkunnu you are amazing... Mashallah... Baarakallah

  • @jancyanto116
    @jancyanto116 3 роки тому

    👍 aashamsagal

  • @hannasworldcreations1803
    @hannasworldcreations1803 3 роки тому +2

    1st😍😍😍😍😍

  • @kidsworks2320
    @kidsworks2320 3 роки тому

    ചുച്ചു കുട്ടിയെ ഭയകരം ഇഷ്ട്ടാണ് ♥♥♥ എനിക്കും ഉണ്ട് 2 yers baby

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 роки тому

    New fan ആണ് ട്ടൊ😍😍

  • @rahmanmani5056
    @rahmanmani5056 3 роки тому

    Adipoli vlog😍😍😍😍

  • @gamerdestriaa
    @gamerdestriaa 3 роки тому +19

    കുഞ്ഞാവകളുടെ കുസൃതി നിറഞ്ഞ കളികൾ masha allah 🥰🥰ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം ആണ്

  • @sarojpattambi6233
    @sarojpattambi6233 3 роки тому

    സിലു എന്റെ മോനും എല്ലാ നോമ്പും എടുക്കാറുണ്ട് 11 വർഷമായിട്ട് .അത്താഴംകഴിക്കാറില്ല . ഇന്നത്തെ വിഭവങ്ങൾ കലക്കൻ👍👍👍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Masha allaah😍😍😍മോനോട് ഇനി next year വെക്കുമ്പോ ചെറുതായി അത്താഴം കഴിക്കാൻ പറയണേ 🥰😍👍

    • @sarojpattambi6233
      @sarojpattambi6233 3 роки тому

      @@SiluTalksSalha പറയാം സിലൂ.. .പെരുന്നാളിന് അടുത്ത വീട്ടിലെ താത്ത ബിരിയാണി തന്നു .നോമ്പുതുറക്ക് എന്നും തരാറുണ്ട് ഫുഡ് പാവം താത്ത .മോനേ വലിയ ഇഷ്ടമാണ്👌👌👌👌

  • @karikkuthuglife5205
    @karikkuthuglife5205 3 роки тому +1

    Siluvinte chila recipe njan try cheyyarund. Ella videoyum kaanarund. Njan ninte Oru fanan.

  • @fousianv3110
    @fousianv3110 3 роки тому

    Videos adipoliyatto😘

  • @Souda-pu6zm
    @Souda-pu6zm 3 роки тому

    മാഷാഅല്ലാഹ്‌

  • @meharrocks9583
    @meharrocks9583 3 роки тому

    Silu knife evidunn vangiyatha

  • @makkboolathmakku2984
    @makkboolathmakku2984 3 роки тому

    Kuttikalk kodukan pattiya foods cheyyu itha

  • @khairum9359
    @khairum9359 3 роки тому

    silu ne mudi vettanum padichule.😍.kadala vada njanum undakkiyirunnu.

  • @sappzikkuz1226
    @sappzikkuz1226 3 роки тому +1

    Hi silutha... enik nalla agraham und ingane nattuvalarthan... but ayalvasikal aadine valarthunnund..... athond onnum vekkan pattannila.... aad vannu muyuvan kayichit ponn😪😪athond oru poovinte chedi polum nattal avunnilla........ 😪😪😪😪😪😪

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      എന്റെ ഉമ്മാടെ അവടേം അങ്ങനെ ആണ് 😄ആടിനെ കൊല്ലാൻ വരെ തോന്നും 😄കഷ്ടപ്പെട്ട് ഉണ്ടാക്കിതൊക്കെ അത് സുഗമായി തിന്നിട്ടു പോവും 😄

    • @sappzikkuz1226
      @sappzikkuz1226 3 роки тому

      @@SiluTalksSalha athuthanne.... ivideyum

  • @nazeerthiruvananthapuram126
    @nazeerthiruvananthapuram126 3 роки тому +4

    എല്ലാരും സുഖയിറ്റ് erekkunno ethhaaa😍😍😍😍😍😍😍😍

  • @Fath_imhh
    @Fath_imhh 3 роки тому +1

    ❤❤❤🤲 masha allah

  • @black--kate
    @black--kate 3 роки тому

    Siluthaa sousinte respi paranju tharooo

  • @yasminshaheel280
    @yasminshaheel280 3 роки тому

    ഇത്ത നിങ്ങൾ പോളിയാണ് ❤♥️♥️

  • @vptechandvlogz9029
    @vptechandvlogz9029 3 роки тому +1

    Kunjhu thottathile pazhanghall pwoli 🤩❤

  • @aymiaydivlogs9847
    @aymiaydivlogs9847 3 роки тому

    Itha Supeeraaaaaa.....

  • @afiaju
    @afiaju 3 роки тому

    Silutha 😍😍😍😍

  • @ayshafilza6472
    @ayshafilza6472 3 роки тому

    Blue bedsheet evidenna edthad....

  • @aneesabasheer4423
    @aneesabasheer4423 3 роки тому

    Adipoli itha masha alllah

  • @nimmyvavachan8888
    @nimmyvavachan8888 3 роки тому

    1st cmnt 7th likeee🤩🤩🤩🤩🤩🤩🤩

  • @thasninoufu7225
    @thasninoufu7225 3 роки тому +1

    Variety recepie aanu എല്ലാ Ramadan vlogilum

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      വെറൈറ്റി തന്നാൽ അല്ലെ കാണുന്ന നിങ്ങൾക്കും ഗുണം ഉണ്ടാവുള്ളു ❣️

    • @thasninoufu7225
      @thasninoufu7225 3 роки тому +1

      അല്ലേലും kaaanum itha😊👍❤

  • @salmuhaseena4611
    @salmuhaseena4611 3 роки тому +1

    Hai SILU sugamalle Ellaam Ammi thanne cheyyumallo cute Ammi.videokkaayi.kaathirikkayaayirunnu inn.morning SILUvinte kure video njan kandu eppozhum reply tharane athan nangalude intrest💕💕💕💕🥰🥰🥰

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u dear🥰😍ഈ സപ്പോർട്ട് എന്നും വേണം 🥰

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari9928 3 роки тому

    Valare nannaittunduu

  • @akcta2045
    @akcta2045 3 роки тому +36

    LOCK DOWNILUM ഓരോ വെറൈറ്റി വിഭവങ്ങൾ ആയി വരുന്ന SILU ഇത്താക് ഇരിക്കട്ടെ 💥😌😍😅

  • @murshidamurshi3866
    @murshidamurshi3866 3 роки тому +1

    എന്റെ ഇക്ക നന്നായി hlp ചെയ്യും. Floor cleaning. മുറ്റം അടിക്കും. പിന്നെ എന്നെ കെട്ടിയതു മുതൽ കിച്ചണിൽ ഫുള്ള് cooking ഇകയാണ്. ഇക്ക ഉണ്ടാക്കിയ ഏത് fd ഉം പൊളി ആയിരിക്കും. So ikka പറയും test ഇൽ കഴിക്കാണേൽ ഞാൻ തന്നെ ഉണ്ടക്കണ്ടേ മോളെ.. പിന്നെ ഗൾഫ് ഇൽ ആകുമ്പോ നിക്ക് ഫിഷ് ക്ലീൻ ആകാനൊന്നും അറിയില്ലെന്നു. ഇക്ക ഗൾഫിൽ നിന്ന് നന്നാക്കി പഠിപ്പിച്ചു. ഇക്കാടെ ഉമ്മ എന്നെ മീൻ nanakano കുക്കിംഗ്‌ ഒന്നും എടുക്കാൻ സമ്മതിക്കുലെന്നു. എല്ലാം ഇക്ക എല്ലാത്തപ്പോ ഉമ്മ എടുക്കും. നമ്മൾ only adikka തുടക്ക.
    ഇപ്പൊ ബേബി ആയി 5 yrs aftr. സൊ, ഇക്ക ഇപ്പൊ അകം തുടക്കും മുറ്റം full intrlk ആണ്. Vallapoyum akikane undaku. അത് ഇക്ക അടിക്കും. ബേബി ക്ക് fd കൊടുക്കും
    . നിക്ക് വല്ലാത്ത ഫീലിംഗ് aanu ഇക്ക പണി എടുക്കുന്നെ. എന്താ ചെയ്യാ ഇപ്പൊ mothrlw ക്ക് സുഗല്ലാതായി. പിന്നെ cheriya ബേബി ellam കൂടെ തനിയെ mnge cheyan പറ്റാത്തൊണ്ട ഇക്ക പണി ചെയ്യുന്നേ. അവര്ക് ഗൾഫ് ഇൽ പണി. ഇവിടെ വന്നാലും പണി. അതൊക്കെ ഓർത്തു nk പാവം തോന്നും. ഇക്ക പറയും maaaafi മുഷ്‌ക്കിൽ habeeeeebbiii😍

    • @murshidamurshi3866
      @murshidamurshi3866 3 роки тому +1

      ഇപ്പോൾ ഓർക്കുമ്പോൾ ചിരിയാ വരുന്നേ. Prgnent ആയ ടൈമിൽ dr പറഞ്ഞു 5 yr aftr prgnt aayalle nattil povvan പറ്റൂലാന്ന്. 4 mnth vare odukkathe chardi. ഇക്ക duty കഴിഞ്ഞ ക്ഷീണിച്ചു varavum. ഞാൻ ഉണ്ടാകും എല്ലാടത്തും womit cheyth vechekka. പാവം വന്ന പിന്നെ fd rdy aakanM. Enik food വാരി തരണം അടിക്കണം തുടക്കണം. Drees അലക്കണം womit cheythe ഫുൾ cln ആകണം. ഇതൊക്കെ duty ന്റെ ഇടയിൽ ഉറങ്ങാനുള്ള ടൈമിൽ ആകും cheyya. Enik കുളിക്കാൻ വരെ തനിയെ വയ്യായിരുന്നു. Ellam ellam ഇക്ക. Ann ഒത്തിരി ഇക്ക കഷ്ടപ്പെട്ടിട്ടുണ്ട്. അല്ഹമ്ദുലില്ലാഹ് എന്തായാലും ഞങ്ങള്ക്ക് അല്ലാഹ് ഒരു പൊന്നു മോളെ തന്നു. അവൾക് ഒന്നര വയസ്സായി. Im lucky.

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      എന്റെ പൊന്നൂ 😍😍😍😍😍അല്ലാഹു എന്നും നിലനിർത്തി തരട്ടെ 🥰എല്ലാം സ്ത്രീകളുടെ ജോലി എന്ന് പറയുന്ന പുരുഷന്മാർക്ക് ഇദ്ദേഹം ഒരു ഉത്തമ ഉദാഹരണം ആണ് 😍ഭാഗ്യവതി 🥰😍

    • @murshidamurshi3866
      @murshidamurshi3866 3 роки тому

      🥰🥰🥰 എന്റെ bro ikkane കേൾക്കാതെ നല്ലോണം കളിയാക്കും. പണി എടുത്ത തരുന്നതിനു. അവൻ ഒന്നും എടുക്കാറില്ല 😄😄

    • @murshidamurshi3866
      @murshidamurshi3866 3 роки тому

      Nibers കാണും എന്നൊക്കെ ഞാൻ പറയും ഇക്ക പറയും നമ്മുടെ വീട്ടിലെ ജോലി edukkunnen endina ഈ മാനകേട് ഒക്കെ. പാവം ഗൾഫ് ഇൽ പോയ ann വരെ ഇക്കയാ മീൻ നന്നാക്കിയതും akam തുടച്ചതൊക്കെ. മോൾ അവൾ ഒന്നിനും സമ്മതിക്കുലെന്നു

  • @fathimanishad5565
    @fathimanishad5565 3 роки тому

    Chuchoone karayipichaal adi kittum kettooooo. Njangl fans 😎😎😎😎

  • @onyxbeautyparlour
    @onyxbeautyparlour 3 роки тому +1

    Love u ettha njan ee channal sascrib cheyithitila but alla videosum kanam ennu thanne cheyato nalla eshtato makkale

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much❣️🥰😍welcome to our family❣️🥰😍

  • @afsinafasal2357
    @afsinafasal2357 3 роки тому +1

    Am lucky ente ikka sahaayikkarund

  • @familyworld8159
    @familyworld8159 3 роки тому

    Ethaaa ante ekka undenkil andenkilm help cheyyumaayirunn..but eppo naattil ella...korch late aayi poi vdo kaanaan....ank bayankrm eshta silu nte fmly

  • @nasmanasrin9719
    @nasmanasrin9719 3 роки тому +1

    Hi MashaAllah nalla family 😍

  • @sabuashu4368
    @sabuashu4368 3 роки тому

    😍😀hai itha perunal fud video vlog idane

  • @niya4.a237
    @niya4.a237 3 роки тому

    Barberum aayeele😍

  • @muhammedshibili8248
    @muhammedshibili8248 3 роки тому +5

    ഇത്താന്റെ ഇളയ മകൻന്റെ
    കാൽ പംബൈസ് ഇട്ടിട്ട് ആണ്
    എന്ന് തോനുന്നു കാൽ നടക്കുമ്പോ
    വളഞ പോലെ ഇത് എന്റെ മാത്റം
    സംഷയം ആണ് ട്ടോ ഒന്നും
    വിജാരിക്കരുത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shabnashabnashabu6855
    @shabnashabnashabu6855 3 роки тому

    MashaAllah....Eppolum ingane happy family aaytirikkan Allah thoufeeque nalkatte......,ente hus epolum help cheyyarund.

  • @harismonpullans4002
    @harismonpullans4002 3 роки тому

    Chappathimav enghaneya undakka

  • @hannuskitchenrecipes4779
    @hannuskitchenrecipes4779 3 роки тому +3

    Alhamdulillah 🥰🥰😍😌My husband pwoli helping full helping

  • @nijadiju2539
    @nijadiju2539 3 роки тому

    Silluthaaa.. Nice .. Sammathikanamto.. Enthokeya ee kuttikale vech cheyunath..

  • @shajahansumaya4367
    @shajahansumaya4367 3 роки тому

    ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് കമന്റ് ആദ്യം ആണ് ഇടുന്നത് വീഡിയോ ഇഷ്ടമായി

  • @shamseenacp6642
    @shamseenacp6642 3 роки тому

    2 chutney recepe kaanikknee💖

  • @shahinasharafudheen4523
    @shahinasharafudheen4523 3 роки тому

    Renakuttikkum,ayaanum.,chuchukutikum,haizanumonum ente hrudayam niranja Eid Mubarak

  • @jubiestips2021
    @jubiestips2021 3 роки тому

    Maida മാവ് ആണോ. ഉറുമ്മാൻ, കറ്റാർവായ,ലിച്ചി, മാവ്, പപ്പായ,

  • @soudaashraf9515
    @soudaashraf9515 3 роки тому

    Masha allah ennum sandhoshathode munnot potte👍👍👍😍

  • @preetha.r5040
    @preetha.r5040 3 роки тому +1

    Hii Chechii 💞💞Sughano 😍😍

  • @shifanarasheed1379
    @shifanarasheed1379 3 роки тому

    Chambakka kazhinja day eduthillaruno edukunu paranjit

  • @dilshanashameem8147
    @dilshanashameem8147 3 роки тому

    Masha allah.. Lovely family ❤