കൈവിരലുകൾക്കൊണ്ട് കമനീയമായി മുറികൾ അലങ്കരിക്കാം || RADHA AJITH ||

Поділитися
Вставка
  • Опубліковано 28 жов 2023

КОМЕНТАРІ • 406

  • @annuscookvlog2727
    @annuscookvlog2727 9 місяців тому +21

    അടിപൊളി, ഇതൊക്കെ ചെയ്യാൻ ഒരു പ്രത്യേക കഴിവാണ്, എന്തായാലും രാധ ഒരു അനുഗ്രഹീത ആണ്, എല്ലാ പ്രാർത്ഥനകളും ❤

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому +1

      വളരെ സന്തോഷം ചേച്ചി, നിങ്ങളുടെയെല്ലാം പ്രോത്സാഹനമാണ് എന്റെ പ്രചോദനം . Thanku so much❤️

    • @fizuammu6978
      @fizuammu6978 9 місяців тому

      Yes. Madam suuuuperatto. Love yuuu so much

    • @twinskitchenmalayalam3648
      @twinskitchenmalayalam3648 8 місяців тому

      ഇതിൻ്റെ സാധനങ്ങൾ ഏത് shope കിട്ടും

    • @preenajiji3623
      @preenajiji3623 8 місяців тому

      ❤❤

    • @preenajiji3623
      @preenajiji3623 8 місяців тому

      Njanum bottle art candle decoupage cheyum❤❤❤ . Your work is so beautiful❤❤

  • @saleenamusafir3362
    @saleenamusafir3362 9 місяців тому +10

    Thanku ഒരുപാട് ഇഷ്ടം ആയി 🙏😍
    ഞാൻ നിങ്ങളുടെ മീൻ വാങ്ങിക്കുന്ന വീഡിയോ കൾ മാത്രം ആണ് കണ്ടിരുന്നത് ഇങ്ങനെ ഒരു കഴിവ് അറിയില്ലായിരുന്നു 😄എനിക്കും ക്രാഫ്റ്റ്, സ്റ്റിച്ചിങ് ഓക്കേ വളരെ ഇഷ്ടം ആണ് പാചകം പോലെ തന്നെ 😄
    പിന്നെ നിങ്ങളുടെ ക്രബ്ക്കറി ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ 👌👌🙏

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Ok. Thanku, ഞാൻ കഴിഞ്ഞ 16 വര്ഷമായിട്ടു jewellery making, Craft, മേഖലയിലാണ്എന്നെ അറിയപ്പെട്ടിരുന്നത്. 2010 ലാണ് എന്റെ ആദ്യത്തെ ബുക്ക് പബ്ലിഷ് ചെയ്തത് .അന്നത്തെ ഏഷ്യാനെറ്റ് പ്രോഗ്രാം ഇപ്പോഴും യൂട്യൂബിൽ ഉണ്ട്

  • @DeeZee2024
    @DeeZee2024 29 днів тому +1

    Dear, വെറുതെ വീട്ടിൽ ഇരുന്ന് TV Serials കണ്ട് മോങ്ങി, വേണ്ടാത്ത tension അടിക്കുന്നവർ, അയല്പക്കത്തെ കുശുമ്പും കുന്നായ്മയും പറയാതെ, ഇത് പോലെ ഉള്ള Talents പഠിക്കാൻ നിങ്ങളുടെ ഉപദേശം അഭിനന്ദനം അർഹിക്കുന്നു 🥰✋

    • @RadhaAjithVlogs
      @RadhaAjithVlogs  29 днів тому

      Thanku..അത് പറഞ്ഞത് കറക്റ്റ് ആണ്

  • @lathabhaskaran244
    @lathabhaskaran244 8 місяців тому

    ഒരുപാട് ഇഷ്ടമായി വളരെ ഭംഗിയായി beeds flower ചെയ്‌തു കാണിച്ചതിന് നന്ദി 🌹

  • @amminivenunathan8971
    @amminivenunathan8971 8 місяців тому

    Supper ithokke oru kazhinanu ellavarilekku ithu pakarnnu thannathinu nanni

  • @lissysuppergrace8887
    @lissysuppergrace8887 9 місяців тому +2

    Yes സൂപ്പർ ഐഡിയ ഈ മുത്തുകൾ ഇവിടെ കിട്ടും. Great great എനിക്ക് ഇതു പോലെ ഉണ്ടാക്കി വെക്കാൻ ഇഷ്ട്ടം ആണ് 👍👍👍

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      Weightless beads are only available in Bombay. More details about beads shops in Bombay are given in my previous videos

  • @remadeviparakkat179
    @remadeviparakkat179 9 місяців тому +2

    You are sweet.... your work is sweet.. very well explained..... Really you are a gifted artist.. keep it up...God bless you!!!

  • @donaanu2262
    @donaanu2262 8 місяців тому

    Meenkari chechi super.ishtapettu

  • @meenurajeevmr9764
    @meenurajeevmr9764 9 місяців тому +1

    Clear aii ellam paranju thrunnnu❤

  • @ememmaajo2920
    @ememmaajo2920 9 місяців тому +3

    ചേച്ചി ഇതുപോലെ ക്രാഫ്റ്റ് വീഡിയോ ഇനിയും ചെയ്യണേ

  • @jayasasidharan9517
    @jayasasidharan9517 9 місяців тому

    Wow! Very beautiful.. ❤👌👍

  • @salmanabminimilta427
    @salmanabminimilta427 11 днів тому

    Orupaadishttam chechiii.....❤

  • @devil._mp4482
    @devil._mp4482 8 місяців тому

    Ithupolulla nalla arivukal iniyum pratheekshikkunnu màam enillu. Othiri ishtappettu ma'am inte avatharanareethiyokke

  • @deepajacob4516
    @deepajacob4516 8 місяців тому +1

    Super❤ work is very beautiful❤

  • @jayacherian2092
    @jayacherian2092 8 місяців тому

    വളരെ നന്നായിട്ടുണ്ട്

  • @ambadisree1837
    @ambadisree1837 8 місяців тому +1

    Madam adipoli aayi present cheyyunnund.anikkum eshtama engane okke cheyyan mind relief ❤

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      Thanku .. veruthe irikkumbol try cheyyu 👍❤️

  • @shyamaladevi8519
    @shyamaladevi8519 9 місяців тому +1

    👌👍നല്ലതായിട്ടുണ്ട് ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @plantlover7694
    @plantlover7694 9 місяців тому +2

    Enikkum orupadu ishtamanu ithpoleyullathellam ippo time kittunnilla.

  • @bindujames4903
    @bindujames4903 8 днів тому

    Thanks chechy super❤

  • @poonsiomn7451
    @poonsiomn7451 9 місяців тому +1

    😂😂
    ❤❤❤❤
    Superb Madam,Nigale Kananum
    Sudheri Anu Kto,Madathine Anu Kuduthel Sradhichathu❤❤❤❤😂😂😂😂

  • @user-vw8mp7dq8y
    @user-vw8mp7dq8y Місяць тому

    Nannayittund Super

  • @mariammavarghese7370
    @mariammavarghese7370 8 місяців тому +1

    ചേച്ചീ ജ്ഞാൻ ഇനാണ് കണ്ടതെ ഉഗ്രൻ നല്ല ബുദ്തീ ശക്തി ജീസസ് തരാൻ ജ്ഞാൻ പ്രതിക്കാ 💕💕💕👌👍🍬🍬🍬🍬

  • @jayasreec5960
    @jayasreec5960 8 місяців тому +1

    Cute , beautiful, awesome.thank you dear.

  • @umadevi3570
    @umadevi3570 Місяць тому

    Mam othiri ishtamayi soopper ideas anutto👍

  • @Sheesvlog
    @Sheesvlog 8 місяців тому +1

    Bridalbouquet making videos cheyyamo

  • @geethasajan8729
    @geethasajan8729 9 місяців тому +1

    Adi poli ഇഷ്ടമായി keto.thanks❤❤❤❤

  • @easycreationlearningclass3641
    @easycreationlearningclass3641 6 днів тому

    Very very thanks. Ithu pole chayan intrest anu. Paranju tharan arum ellayirunu. Padikan paisa tharanum ankilum thana chaithu nokum oronum. Eni chachiya noki chayanalo. ❤ 13:22

  • @user-xd2nt9lw9w
    @user-xd2nt9lw9w 9 місяців тому

    Valare nannayittundu.avatharanam athilum nallath.God bless u

  • @ajithasree6337
    @ajithasree6337 9 місяців тому +1

    എനിയ്ക്ക് ഒത്തിരി ഇഷ്ടമായി❤❤❤

  • @omanakrishnan1951
    @omanakrishnan1951 8 місяців тому

    Nannayittund

  • @lincymanoj2751
    @lincymanoj2751 9 місяців тому +1

    എനിക്കും ഉണ്ടാക്കണം 🎉❤

  • @jollybose1397
    @jollybose1397 8 місяців тому +1

    Super

  • @rajirajesh4590
    @rajirajesh4590 27 днів тому +1

    Beautiful

  • @ciyonabee5016
    @ciyonabee5016 9 місяців тому +5

    വളരെ വളരെ ഇഷ്ടപ്പെട്ടു ❤❤❤

  • @pravitha5879
    @pravitha5879 5 місяців тому

    ഹായ് ചേച്ചി സൂപ്പർ ആയിട്ടുണ്ട്.👌👌👌❤️❤️❤️

  • @rosygeorge105
    @rosygeorge105 8 місяців тому

    Beautiful creative ideas to set beautiful works to beautify your home

  • @vasanthakumari2956
    @vasanthakumari2956 9 місяців тому +1

    Manoharam👌👌👌👌👌 athimanoharam.

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      വളരെ സന്തോഷം Thanku 👍❤️

  • @thaladhonifan2046
    @thaladhonifan2046 9 місяців тому +1

    Ma'am super start business so that we can get it

  • @MinutesForCrafts
    @MinutesForCrafts 8 місяців тому

    You are really talented Ma'am

  • @SureshKumar-wo6fy
    @SureshKumar-wo6fy 2 місяці тому

    സൂപ്പർ ചേച്ചി

  • @beenakbbeena4529
    @beenakbbeena4529 8 місяців тому

    കൊള്ളാം നല്ല വീഡിയോ ഇഷ്ടായി❤

  • @sunithapv4459
    @sunithapv4459 9 місяців тому

    Super 👌 to give many more varieties ilike very much i also interesting to craft items God bless 🙌 mam 😊

  • @jxn2824
    @jxn2824 8 місяців тому +1

    Ithokkeyanu verities 🎉

  • @DeeZee2024
    @DeeZee2024 Місяць тому

    എന്താ bhangi🥰രാധ ജീ നിങ്ങളെ കാണാൻ ✋🥰

  • @maryreji9040
    @maryreji9040 8 місяців тому

    Super nalla oru +ve energy kittum kandal❤️

  • @mirna9517
    @mirna9517 8 місяців тому

    Nalla bhangiyund material details tharo

  • @malup5709
    @malup5709 8 місяців тому

    ഇഷ്ടപ്പെട്ടു

  • @muscatfairys
    @muscatfairys 8 місяців тому

    Superbbbb idea's great..❤

  • @shameemausman9748
    @shameemausman9748 9 місяців тому +3

    Nalla avatharanam❤

  • @user-mj5ei7vz6l
    @user-mj5ei7vz6l 8 місяців тому

    സൂപ്പർ mm

  • @tipsnmakes3437
    @tipsnmakes3437 9 місяців тому +1

    Suppar mam enike nalla ishtayi

  • @fausiyafausiyak.m9390
    @fausiyafausiyak.m9390 Місяць тому

    Super❤❤❤❤

  • @geethadas3004
    @geethadas3004 9 місяців тому +1

    So so super radha mam

  • @babykuttymathew8644
    @babykuttymathew8644 8 місяців тому

    Ee idea kalakki :

  • @rizucreation7521
    @rizucreation7521 8 місяців тому

    Correct👍

  • @ushababu62
    @ushababu62 8 місяців тому

    Very beautyful
    ഇതു വാങ്ങി ചെയ്യാൻ താല്പര്യം ഉണ്ട്.

  • @thulasijagadeesh7213
    @thulasijagadeesh7213 3 дні тому

    👌👌👌❣️

  • @joicechacko9292
    @joicechacko9292 8 місяців тому +1

    Sathyama varutha erunnu...... Parangatha sathyama than you mola

  • @resmis8263
    @resmis8263 9 місяців тому +2

  • @reenajose5528
    @reenajose5528 9 місяців тому

    ❤❤❤❤❤❤ suuupper

  • @prameelachenthamara9217
    @prameelachenthamara9217 9 місяців тому +1

    11:45 11:46

  • @vinodkumarkv7315
    @vinodkumarkv7315 9 місяців тому +2

    Excellent💯💯.... Eagerly waited for this video. Really admirable creativity. Hats off.

  • @woodmagic23
    @woodmagic23 8 місяців тому +1

    👌

  • @sreekalack5571
    @sreekalack5571 9 місяців тому +1

    Super chechi

  • @user-zk6kk7br4i
    @user-zk6kk7br4i 9 місяців тому +1

    👍

  • @SalyChacko-mx4ry
    @SalyChacko-mx4ry Місяць тому

    സൂപ്പർ❤

  • @shantajoshijoshi5620
    @shantajoshijoshi5620 9 місяців тому +2

    Beautiful ❤

  • @anithaappu9288
    @anithaappu9288 8 місяців тому

    adipoli chechiii👍

  • @mercyjoseph6990
    @mercyjoseph6990 8 місяців тому

    Adipoli
    Good work

  • @shahanasukumar2933
    @shahanasukumar2933 8 місяців тому

    👌👌👌

  • @SnehaSamy23
    @SnehaSamy23 8 місяців тому

    Suuuuuuper

  • @nafeesathbeevi2696
    @nafeesathbeevi2696 9 місяців тому +1

    Useful and beautiful

  • @anjanadevi2301
    @anjanadevi2301 9 місяців тому +2

    Beautiful ❤❤❤

  • @daisymathew6369
    @daisymathew6369 8 місяців тому +1

    Mam can you tell the cost of beeds and from where we get this

  • @vvgiri7332
    @vvgiri7332 9 місяців тому +1

    Good

  • @sunithaas7401
    @sunithaas7401 9 місяців тому +1

    👌👌👌👌

  • @meerabenny6112
    @meerabenny6112 8 місяців тому

    Super God bless you

  • @manjushaanil7917
    @manjushaanil7917 9 місяців тому +1

    ❤സൂപ്പർ 👍👍👍

  • @sajithasuresh8374
    @sajithasuresh8374 9 місяців тому +1

    ❤❤❤❤

  • @athulyashibi2397
    @athulyashibi2397 Місяць тому

    ചേച്ചീ സൂപ്പർ ആണ് ഞാൻ അത്യാവശ്യം മാലയും കമ്മലുമൊക്കെ ചെയ്യുന്നുണ്ട് കുറച്ചു ദിവസമേ ആയുള്ളൂ ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് എനിക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി ചേച്ചി വീട്ടിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ ഉണ്ടങ്കിൽ അറിയിക്കണേ എനിക്ക് ഒരു സംരംഭകയാവാൻ താല്പര്യമുണ്ട് പക്ഷെ പൂർണമാകുന്നില്ല ഒന്നും ❤

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      ഞാൻ ഇവിടെ ആഴ്ചയിൽ 2 ദിവസം ക്ലാസ് ഉണ്ട് . ട്രിവാൻഡറും ആണെങ്കിൽ വരാം. എന്റെ നമ്പറിൽ msg ഇട്ടോളൂ 9567602273

  • @MAYAHAIKRISHNAN
    @MAYAHAIKRISHNAN 9 місяців тому +1

    So creative

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Thanku chechi, Chechi ipol evideya, Tvm il undo

  • @SusyDavid-uv3ln
    @SusyDavid-uv3ln 9 місяців тому +1

    Excellent

  • @malup5709
    @malup5709 8 місяців тому

    വളരെ ഇഷ്ടപ്പെട്ടു താങ്ക് സ്

  • @sajinavk8245
    @sajinavk8245 9 місяців тому +1

    Hugs &love from kozhikode ❤

  • @reenajose5528
    @reenajose5528 9 місяців тому

    Radhea. Suuuupper.

  • @stancymathew3075
    @stancymathew3075 9 місяців тому +2

    Super 👍👍👍❤️❤️❤️❤️

  • @SajithaS-zz6dx
    @SajithaS-zz6dx Місяць тому

    Wow super

  • @sunilajk9360
    @sunilajk9360 8 місяців тому

    V.nice

  • @asmashamsudeen598
    @asmashamsudeen598 9 місяців тому

    Suuuuper

  • @minimagichome
    @minimagichome 9 місяців тому

    Beautiful ♥️👍

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 9 місяців тому

    Poli🥳🥳🥳😍😍😍😍, pinne e bascket evidunnu vaagi☺️

  • @VardhaCollection
    @VardhaCollection 9 місяців тому +1

    Beautiful ❤❤❤. When l come to Kerala will buy materials and try this. Mam when l was in Kerala l bought jewellery materials from you.

    • @RadhaAjithVlogs
      @RadhaAjithVlogs  9 місяців тому

      Thanku 🙏❤️ Can't remember who it is

    • @VardhaCollection
      @VardhaCollection 9 місяців тому

      @@RadhaAjithVlogs
      Mam some years back that time you had shop. Vinitha from Kochi. I bought your jewellery making book 'Abharana Nirmmanam' . I got your number from the book. I called you . Mam you also called me we talked for sometime.

  • @vijaylekshminair4055
    @vijaylekshminair4055 8 місяців тому

    Trichur il kittumo

  • @user-tu6ye8sj3n
    @user-tu6ye8sj3n 8 місяців тому

    Enikum eshtamayi. Enthu😇beedsanu

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      Athil parayunnallo weight less beads ennu

  • @saleenamuneer8125
    @saleenamuneer8125 6 місяців тому

    Anikveanam shop avidayan

  • @agnesfrancis473
    @agnesfrancis473 8 місяців тому

    Super 👌👌👌

  • @jollybose1397
    @jollybose1397 8 місяців тому

    👌👍

  • @jessyjoy4392
    @jessyjoy4392 8 місяців тому

    അടിപൊളി സൂപ്പർ 👌👌👌👌👌👍👍👍👍👍♥️

  • @sunilajk9360
    @sunilajk9360 8 місяців тому

    ❤❤

  • @anniereena6434
    @anniereena6434 8 місяців тому

    Super try cheyam