ഇതാണ് എൻ്റെ Day in my life || RADHA AJITH ||

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 83

  • @prabithavalsan3376
    @prabithavalsan3376 2 місяці тому

    നല്ല വീഡിയോ ആയിരുന്നു അടുക്കളയിൽ ഉള്ള ചെടി അടിപൊളി അതിലേറ ഫുഡ് ഉണ്ടാക്കുന്നതും സൂപ്പർ ചേച്ചി

  • @sumiahamed2433
    @sumiahamed2433 2 місяці тому

    അടിപൊളി.. ഞാനിങ്ങനെയാണ്. ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇത് കണ്ടാൽ ചെയ്തു പോവും 😅.. Sure

  • @nadeeramoideen7127
    @nadeeramoideen7127 8 місяців тому +2

    Tiffin box കളിൽ ഊണ് വിളമ്പി അടച്ചുവച്ചത് കണ്ടപ്പോൾ പഴയകാലം ഓർത്തു പോയി. Red lady പപ്പായ എന്റെ വീട്ടിലുണ്ട്, നല്ല ടേസ്റ്റ് ആണ്.

  • @Sheela_TR
    @Sheela_TR 8 місяців тому +2

    Chechi day in life nannayi ishtapettu chedikal 👌👌👌 ammuvine kanichillallo

  • @binduvijayan2156
    @binduvijayan2156 2 місяці тому

    സൂപ്പർ

  • @renjipanicker3963
    @renjipanicker3963 8 місяців тому +2

    Chechy kariveppe Inga e akanulla tips enthelum undo

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      Ente Q& Ans videoil valatheppatti parayunnund ...nokku..

  • @devika918
    @devika918 8 місяців тому +2

    Kitchen soo clean and kanumbo tanne oru nature feel ...✨

  • @sheebaappu7527
    @sheebaappu7527 8 місяців тому

    Super cheachi

  • @karenhelo3982
    @karenhelo3982 3 місяці тому

    VERY VERY GOOD VIDEO AANATTO 👍👍👍👍😀😀😀😀

  • @sheejarajesh9154
    @sheejarajesh9154 8 місяців тому +3

    Super, mam very active person, I like you, God bless you

  • @Jipsa.A.J
    @Jipsa.A.J 8 місяців тому +2

    ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ. ചേച്ചിക്ക് നന്നായി ചേരുന്നു. 👍💯👌👏❤️😄😊🥰

  • @divyashylesh6643
    @divyashylesh6643 8 місяців тому +1

    Chechi super mala.eniku vennam enundu

  • @salilasadanand4548
    @salilasadanand4548 8 місяців тому +1

    സൂപ്പർ 👍

  • @Sobhana.D
    @Sobhana.D 8 місяців тому +1

    ❤👌👌👍 പഴം പൊരി എനിക്ക് വലിയ ഇഷ്ടമാണ് ഇങ്ങനെ ഒക്കെ എല്ലാ വരും അങ്ങനെ കൊണ്ട് പോകുന്നു 😊

  • @nadeeramoideen7127
    @nadeeramoideen7127 8 місяців тому +2

    A day in your life super. Very active person. 👍🏻

  • @aswathyachu8139
    @aswathyachu8139 8 місяців тому +1

    Chechee evideya veedu... Enthe rasama checheede veedum chedikalum kanan... ❤❤

  • @gigigeorge1315
    @gigigeorge1315 4 місяці тому

    Chechyude veetil arokeyund? Epozhum chechy energetic anu kanumbol positive energy anu😊

    • @RadhaAjithVlogs
      @RadhaAjithVlogs  4 місяці тому

      Ente veetile ellavareyum njan parichayappeduthunna video kazhinja masam ittitund.. Pinne A day in my life 2 video um und. Nokku..

  • @remyakunjatta7656
    @remyakunjatta7656 7 місяців тому

    Chaya glass il pakarnnapol kudikan kothi thonni

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 8 місяців тому +2

    Chechi day in life super❤❤ kandu kondu erunapol theerunnathu arinjilla pinnae ammuvine kaanichillao chechi ammuvinte sound kelkkan nalla rasam undu

  • @prameelanair1471
    @prameelanair1471 2 місяці тому

    അടുക്കളയിൽ വെച്ച ചെടികളെ patti പറയുമോ എനിക്ക് അതുപോലെ ചെയ്യാനാണ്

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      Parayam.. Ippol veyilu kollan purath eduth vechu

  • @smithaniranjana3753
    @smithaniranjana3753 8 місяців тому +4

    ചേച്ചി പണ്ട് മുതലേ പണി ചെയ്യാൻ ഒരു മടിയും ഇല്ല, എല്ലാം ഒറ്റയ്ക്ക് ചെയ്യും, keep it up 👍

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 8 місяців тому +3

    👍സൂപ്പർ ചേച്ചികുട്ടി ❤
    അതേയ് മനസുണ്ടെങ്കിൽ രാവിലത്തെ ജോലി എല്ലാം ഇതുപോലെ നടക്കും റെഡ് ലേഡി പപ്പായ നല്ല മധുരമാണ് പപ്പായ കട്ട്‌ ആക്കുമ്പോൾ നല്ല റെഡ് കളർ ആണ് നാട്ടിലെ ഞങ്ങളുടെ വീട്ടിൽ ഉണ്ട്
    ചേച്ചി ഇട്ടിരുന്ന മാലകൾ എല്ലാം സൂപ്പർ ❤
    പഴംപൊരി 👌👌👌👌👌
    അങ്ങനെ ഞാനും കഴിച്ചുട്ടോ രണ്ട് പഴംപൊരി 😀😀😀😀

  • @SmrealtorsRealestate-eq9kk
    @SmrealtorsRealestate-eq9kk 5 місяців тому

    Thiruvananthapurath evdeya chechi

  • @ABHIFX681
    @ABHIFX681 8 місяців тому +3

    ചേച്ചി നല്ല അടുക്കും ചിട്ടയും ഉള്ള വീട് അടുക്കളയിൽ എത്ര ചെടികളാണ്. ചേച്ചിയ്ക്ക് നല്ല തിരക്കാണല്ലൊ ചേച്ചിയുടെ Day in life ന് കാത്ത് ഇരിക്കുകയായിരുന്നു❤❤❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      ആണോ .ഒത്തിരി സന്തോഷം..😍😍

  • @sheelasam9638
    @sheelasam9638 8 місяців тому +1

    Smart lady❤❤

  • @jayapadmajan2830
    @jayapadmajan2830 6 місяців тому

    ❤ veedu eavid

  • @byjukappalli1231
    @byjukappalli1231 8 місяців тому +1

    എല്ലാം അടി പോളി ആണ് ചേച്ചി ❤😂

  • @ManoharanPillai-w7b
    @ManoharanPillai-w7b 8 місяців тому +1

    Super❤

  • @bindu2092
    @bindu2092 8 місяців тому +1

    👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @byjukappalli1231
    @byjukappalli1231 8 місяців тому +1

    God bless you Take care ❤❤❤😂

  • @binduprasad538
    @binduprasad538 8 місяців тому +1

    Super❤❤❤

  • @jaiminianiyan6195
    @jaiminianiyan6195 8 місяців тому +1

    Super Radha

  • @sreejashyam8016
    @sreejashyam8016 4 місяці тому

    Nice👌👌

  • @sunithaas7401
    @sunithaas7401 8 місяців тому +2

    മാണി പ്ലാന്റ് വെള്ളത്തിൽ ആണോ വെച്ചിരിക്കുന്നത് 👌👌👌

  • @shyamalagovindan4210
    @shyamalagovindan4210 8 місяців тому +1

    ഇത് എവിടെ യാണ്

  • @sheelathampi3360
    @sheelathampi3360 8 місяців тому +1

    Oru divasam ethellam chyunnu🫢

  • @reshmasreepadam5174
    @reshmasreepadam5174 8 місяців тому

  • @sindhurs3992
    @sindhurs3992 8 місяців тому +1

    👍🏻

  • @sindhuv9274
    @sindhuv9274 8 місяців тому

    👍🏻❤️❤️

  • @nishamanoj6016
    @nishamanoj6016 8 місяців тому +3

    Ningalkku paying guest House undo...........atho hostel ano.......pappanamcod ano sthalam

  • @Swarnamma17
    @Swarnamma17 8 місяців тому +1

    Evida chechi paying guest thamasikunnath

  • @hibahishamvlog
    @hibahishamvlog 8 місяців тому +2

    njn kaathirunna video chechi ❤

  • @faithinhim8905
    @faithinhim8905 8 місяців тому +1

    Avde vannu paying guest aayt ninnaalo🤔?

  • @queen-tw3vx
    @queen-tw3vx 8 місяців тому +2

    നല്ല വീഡിയോ ആയിരുന്നു ആന്റി ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ് രാവിലെ ഒരു ആ ചോറുപാത്രം കണ്ടപ്പോൾ കൊതി ആയി. അവിടെ നില്കുന്നവരുടെ ഭാഗ്യം നല്ല ഹോംലി ഫുഡ്‌ അല്ലെ കിട്ടുന്നത്. All the best aunty ❤❤

  • @sheejakr8994
    @sheejakr8994 8 місяців тому +1

    കറിവേപ്പിലയ്ക്ക് എന്ത് വളമാ കൊടുക്കുന്നത് ഒന്ന് പറയുമോ

    • @RadhaAjithVlogs
      @RadhaAjithVlogs  8 місяців тому

      Ente Q& Ans videoil valatheppatti parayunnund ...nokku..

  • @chitrav5351
    @chitrav5351 8 місяців тому

    Hallo madam phone no edamo tvm evide anu paying guest information anu

  • @Aji_rathi
    @Aji_rathi Місяць тому