Bro channel name onnu mattumo? Vv entertainment oru gum illa.. Atha vandi pranthanmaraya subscribers orupad varathey.. Ur channel deserves many subscribers
നോക്കട്ടെ ബ്രോ polo ഒക്കെ ബേസ് മോഡൽ കിട്ടാൻ നല്ല പാട് ആണ് ഇടയ്ക്കു ഞാൻ തിരക്കിയിരുന്നു ലോഡ് വന്നാൽ അവർ പറയാം എന്ന് ആണ് പറഞ്ഞത് അത് വന്നാൽ ഉറപ്പ് ആയും ചെയ്യും
വളരെ നല്ല അവതരണം
സിംപിൾ ആണ് പവർഫുൾ ആണ് വന്നു സബ്സ്രൈബ് ചെയ്തു പൊയ്ക്കോളീൻ മക്കളേ......... super..........
നിങ്ങൾ ചെയ്തത് വളരെ ഉപകാരമായി ഞാനും എപ്പോഴും കരുതാറുണ്ട് ഇങ്ങനെയൊരു വീഡിയോ കാണാൻ
നല്ല അവതരണം. സൻട്രോ എഫുക്കണമെന്ന് ആഗ്രഹം ഉണ്ട്. ചേട്ടന്റെ വീഡിയോ കണ്ടതുകൊണ്ട് അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയുവാൻ കഴിഞ്ഞു. നന്ദി
Nice bro ignis onnu cheyyane ithu pole top venda base model review
Sadaranakaran uyir..base variant review nokki Nokki last kitty...
common man review ....Great video ....expect more base models
Good presentation... Bro
Honest and good review...
Muthe.ningal oro video nannaitund super
Veendum base model athu polichu
Ningale Sound oru plus pointaanu🤘keep going
Last Grade models review bro matrama cheyuna 100 percentage correct 👍
Ente aduthu santro asta,(full option)car und. 2018 model 2019 december 21st registration.njan vandi eduthathu 2022 decemberil anu.20500 km only.eppol verum 6 months ayitullu njan upayogikkan thudagiyittullu.nice vandiyanu odikkanum adipoliyanu,eppol vandi vilkkuvan udhesikunnu 450000.main reason puthiyoru veedu vangi cashinte budhimuttundu.vendavar number comment iduka😢😢
Nalla avatharanam.good bro💞💞
Tiago or punch which one is good ?
Base മോഡൽ front ഫുൾ ഓപ്ഷൻ മോഡൽ ആക്കാൻ എത്ര rate ആകും (ഗ്രിൽ with fog lamp )
Nice concept brother
Keep it up.
Tiago XE vs Santro era ഇതിൽ ഏതാണ് ബ്രോ ബെറ്റർ??
Tiago
@@VVEntertainment2020 thanks bro
Wagon r old model ന്റെ വീതി നീളം ഉള്ള പുതിയ വണ്ടികൾഏെതാണ് പറയാമോ
Bro ippol ithinte on road price ethra?
Ford figo a& maruti wagon r compare lowest maintenance ethu vandikanu
Ignis vs santro ethanu better
Nice video, great presentation. Looks like a professional video. Kudos. Looking forward for the review of Kia Sonet.
🥰🥰🥰🥰🥰🥰
Ippozhum ee vandi irangunundo....
Superb..... keep going👌👌👌👌
ശ്രീയേട്ടാ......💕❤❤❤
♥️♥️♥️😁😁😁😁
Nice review 👌
Bro channel name onnu mattumo? Vv entertainment oru gum illa.. Atha vandi pranthanmaraya subscribers orupad varathey.. Ur channel deserves many subscribers
ഞാൻ അത് ഇടയ്ക്കു ആലോചിച്ചത് ആണ് ബ്രോ മാറ്റിയാലോ എന്ന്
Base modals reviews are super
Keep it up bro
Tiago Or santro , which base variant is better
Tiago
@@VVEntertainment2020 bro ithilokke rear wiper namukku fit cheyyan pattumo?
Hi etta, Renault Kwid entha abhiprayam??
Ath onnu review cheyyo?
Duel Air Bag Undo
Good Sreevisakh, thanks
😜😜🤟
Real review
താങ്കൾ ഒരു കൊല്ലം കാരൻ അല്ലെ... proud ഓഫ് യൂ... Base model review cheyunnathu istayi...
Kollam aanu 🥰
എന്റെ കൈയിൽ 2019 base varientu ഉണ്ട് കൊടുത്താൽ എത്ര കിട്ടും ബ്രോ
Nokkiyirunna video tnkzzz
അടുത്ത എപ്പിസോഡിൽ ertiga base model ചെയ്യണേ
Alto 800 cheythirunno.ellangil cheyyamo... Good presentation keep it up
അതും ചെയ്യാൻ ഒരു ആഗ്രഹം ഉണ്ട് cheyyanam
@@VVEntertainment2020 tnx bro
Nice presentation 👍👍👍
കലക്കി 👌👌👌👌
Chetta ethaanu better..? Santro or celerio
Randum onnu test drive cheyuthu noku bro edukkan aanel
കിടുക്കി
എല്ലാ വീഡിയോ ചെയ്യുമ്പോഴും fast price പറയുമായിരുന്നു ഇതിൽ പറഞ്ഞില്ല
പറഞ്ഞല്ലോ 5,46എന്ന്
വീഡിയോ സൂപ്പർ
Good video 👍👍
Super...... 👍👍👍👍👍
ടിയാഗോ, സാൻട്രോ, സെലേറിയോ ഇതിൽ ഏത് ബേസ് മോഡൽ ആണ് നല്ലത്???
Tiago
Entha samsayam Tiago🔥
Nice bro.. I10 nios base model review cheyamo..
Mileage arayunvar pls
Base variant ... ൽ....CNG ലഭ്യമാണോ..?
First ...comnt
ബേസ് വേരിയന്റ് സ്പെഷ്യലിസ്റ് 😎😎😎😎
🤣🤣🤣🤣🤣
Good one
good video
മച്ചാനെ കൂടെയുണ്ട്
കട്ടക്ക്.....
Pakka... 👌
Super
Base. Model. Vediyo. Chaitu. Sadaranakkarannu. Pattiya. Vediyo
Gooddddd
very good
Wagon r cheyumo?
Second model cheyuthittundu bro
Good
AC available aano for base model
Yah എല്ലാ വണ്ടിയിലും ഇപ്പൊ AC undu
Base model athu nannayi aarum cheyyarilla
Central lock available?
additional vekknm
@@MusicWorld-zw8po reply after long time😂
Nice 😊👍
Grandi10 nios base variant cheyyamo
Vandi കിട്ടാൻ പാട് ആണ് ബ്രോ ബേസ് മോഡൽ വണ്ടി വന്ന അപ്പൊ തന്നെ ചെയ്യും creta ബേസ് മോഡൽ വീഡിയോ ആണ് aduthathu
👍👍👍
ബാക്കിലെ ഡോർന്റെ ഗ്ലാസ് ഏരിയ (അടിഭാഗം) വളച്ചെടുത്തത് വണ്ടിടെ ഭംഗി കളഞ്ഞു
Celerio cheyyummo
ചെയ്തിട്ടുണ്ട് bro
Bro nios onnu cheyamo
Hi bhai Nice.
Hyundai new santro video suppr hyundai car service app undo Aringal nannayirunnu
അതിനെ കുറിച്ച് ഞാൻ ഒന്ന് തിരക്കട്ടെ ഇല്ല എന്ന് ആണ് എന്റെ അറിവ്
Bro tata harrier base model review
Athu kittan valiya paadu aanu nokkatte kittiyal urappu aayum cheyyam
Cheta scorpio cheyyavo plz
Cheyyam bro
👍
മൂസിക്കിന്റെ ബഹളം ഒന്ന് കുറച്ചു ടെ മാ ഷെ
Center lock rate
പല വിലയിൽ ഉണ്ട് 6 k ഉണ്ട് എങ്കിൽ അതാവശ്യം നല്ലത് kittum
Bro datsun go cheyyane
Cheyyam
Polo base review pls
നോക്കട്ടെ ബ്രോ polo ഒക്കെ ബേസ് മോഡൽ കിട്ടാൻ നല്ല പാട് ആണ് ഇടയ്ക്കു ഞാൻ തിരക്കിയിരുന്നു ലോഡ് വന്നാൽ അവർ പറയാം എന്ന് ആണ് പറഞ്ഞത് അത് വന്നാൽ ഉറപ്പ് ആയും ചെയ്യും
Base mathi
Ithinenthina dislike adikkunne? 🤔
🤣അത് അങ്ങനെ ആണ് ആര് ഇനി എത്ര നല്ല വീഡിയോ ചെയ്‌താലും dislike varum
ചേട്ടാ aura, kuv100 onnu cheyyamo
Poli videos aaanutttta
Pin me
Pin cheyuthu 🤟🤟🤟
Datsun go
,👍👍
Hii live
Athanu vv
Visakh & vishnu
💔💔💔
Esttammayi
Good reviews 👍
Gooddddd
Good
👍👍
👍
Nice review👌
Good review 👍