ഇതുമാത്രം മതി മുളകിലെ മുരടിപ്പ് ജൈവരീതിയിൽ മാറ്റാൻ | Mulak muradipp | Kurudipp | Chilli plant

Поділитися
Вставка
  • Опубліковано 4 лип 2024
  • #chillijasmine #chilliplantdiseases #mulakkurudip #mulakmuradip #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 83

  • @vidhyavadhi2282
    @vidhyavadhi2282 29 днів тому +3

    Thankyou മാഡം എനിക്കും മുളകുചെടി കൾ മുരടിച്ചു നിൽക്കുന്ന താൻകൾ പറഞ്ഞത് പോലെ ഉണ്ട് ഇനി ഇതു ഒന്ന് പരീക്ഷിക്കട്ടെ 👍🏼🌹

  • @nandanaa.s1261
    @nandanaa.s1261 Місяць тому

    thanku so much

  • @user-rg3tn5ol1d
    @user-rg3tn5ol1d Місяць тому

    Nalla arivu chechi❤❤❤

  • @sisiranji8156
    @sisiranji8156 Місяць тому +1

    Useful video , thanks for sharing.

  • @subhadratp157
    @subhadratp157 Місяць тому

    വളരെ ഇഷ്ട്ടപ്പെട്ട വീഡിയോ 😍😍😍

  • @sushamass474
    @sushamass474 Місяць тому

    Very useful video, thanks for sharing 😊😊❤❤

  • @Rolex200-ut5yu
    @Rolex200-ut5yu Місяць тому

    Super very useful information thank you njan ethil manjalpodikoodi cherthittanu spray chaithathu nannayitt muradippu mariyittund❤❤

  • @mmA_home_products1968
    @mmA_home_products1968 28 днів тому

    വളരെ ഉഭ കാരമുള്ള വീഡിയോ❤❤❤

  • @manjushack6026
    @manjushack6026 Місяць тому

    Am first. To view chechi. Ente mulakinchedi muradikkunnu.thnku

  • @SumiAlex-wd1ir
    @SumiAlex-wd1ir Місяць тому +1

    👍

  • @Sininambiar
    @Sininambiar Місяць тому +1

    Very much interesting to hear and visualisation dear 👌👌

  • @Mudakkalizzworld
    @Mudakkalizzworld 20 днів тому

  • @saurabhfrancis
    @saurabhfrancis Місяць тому

    🥰♥️

  • @jayanthipv101
    @jayanthipv101 Місяць тому

    👍🏻 എന്റെ മുളകിനും ഉണ്ട് കുരുടിപ്പ് ഞാനും പരീക്ഷിച്ചു നോക്കാം thank you

  • @ashithaashi7504
    @ashithaashi7504 Місяць тому

    പരീക്ഷിച്ചു നോക്കാ ട്ടോ 🥰എനിക്കും ഈ പ്രശ്നമുണ്ട്

  • @etra174
    @etra174 Місяць тому +1

    Bindu vinte neighbour aayirunnu njaan engil.....ennu aagrahikkunnu.
    Binduvinte gardenil ninnum, Bindu vilavu edukkumbol,
    enikku pachhakarikal avide ninnum medikkaamallo.
    Enikkum cheriya oru garden undengilum,ithu polonnum
    undaakaarilla.
    You Tubile kitchen garden videos kandu santhoshikkum.😄

  • @Suhara-ni8pm
    @Suhara-ni8pm 28 днів тому

    ❤❤❤❤

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 24 дні тому

    Bindhu madam,Spaniar upayogikumbol athil air kadakkan vazhivarum. Athu damage aayathu alla. Athu edathe ullamkaiyyil veçhu ra ndu moonu pravasyam spary adichal OK, Ethan u pariharam

  • @joyav5892
    @joyav5892 Місяць тому +6

    പെങ്ങളേ. ഒരു ഉപദേശം തരുമോ ? പച്ചമുളക് ഉണ്ടായി മൂത്തു വരുമ്പോൾ ആദ്യം ഒരു കുത്തു പോലെ ഉണ്ടായിട്ട് ചീഞ്ഞു പോകുന്നു. ഫംഗസ് ആണെന്ന ഉപദേശം കൃഷിവകുപ്പിൽ നിന്നും കിട്ടി. മരുന്നും ചെയ്തു. ഒരു പ്രയോജനവുമില്ല എല്ലാ മുളകും ചീഞ്ഞു പോകുന്നു

  • @rafeekaaliakber5458
    @rafeekaaliakber5458 Місяць тому

    Anika apozhum inganeyayipovum

  • @geethadevikg6755
    @geethadevikg6755 28 днів тому

    Super

  • @preethydileep7615
    @preethydileep7615 Місяць тому

    ഞാൻ മുരടിപ് കാരണം പച്ചമുളക് കൃഷി നിർത്തി ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ

  • @abdhulnazarkuthanur2501
    @abdhulnazarkuthanur2501 Місяць тому +1

    Thankyou chechi
    Beuveria kittunnilla nimbicidine use chyyaamoo

  • @simysaiju6353
    @simysaiju6353 Місяць тому +1

    1 spoon charam+1spoon manjal podi+1spoon kummayam nannayi mix cheythu chedi muzhuvanayi nanacha sesham mukalilum adiyilum ittu kodukkuka.3days.

  • @hildarajan865
    @hildarajan865 Місяць тому

    Vegetables nu kitchen waste nte podi ittu kodukkamo.eangane use cheyyanam

  • @ushasathyan6187
    @ushasathyan6187 Місяць тому

    Kummayathinu pakaram dolomite upayogikamo

  • @mypassionbyhannus3045
    @mypassionbyhannus3045 23 дні тому

    കുമ്മായം വേറെ ചെടികൾക്ക് തളിച്ച് കൊടുക്കാമോ ✨useful വീഡിയോ thank you🎉🎉🎉🎉❤

  • @pushpapurushan-ov5hb
    @pushpapurushan-ov5hb Місяць тому

    Chandanam maram veettil nattal snake varumennu kettu sathyamano chachi ❤❤

  • @shaheeramp...S.R
    @shaheeramp...S.R Місяць тому +1

    👌👌👍🏻👍🏻👍🏻🙏😂🙏❤❤

  • @leenajacob3448
    @leenajacob3448 Місяць тому

    Ente kandari mulak chedil meely bug problem undakunnu. Neem oil mixture try cheuthu beveria try cheuthu
    Enthu chethitum sariyakunnila

  • @josepharakkal5958
    @josepharakkal5958 Місяць тому

    African och undo Ramady undo

  • @anumolpranumolpr9981
    @anumolpranumolpr9981 29 днів тому

    Hello chechi. Njan strawberry nattu 5 masamayi. Puthiya puthiya thayigal varunudde but. Flower varunilla. Ath entha

  • @DAISYROSEGEORGE
    @DAISYROSEGEORGE Місяць тому

    Poovella kozhinju pokunnu mulaku pidikunnilla enthu cheyyanam

  • @jominitarson3378
    @jominitarson3378 28 днів тому

    Ente mulaku ee mazhayathu vaadi nilkkunnu. Enthu cheyyanam

  • @nirmalap7267
    @nirmalap7267 Місяць тому

    പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്

  • @kaladevib2466
    @kaladevib2466 Місяць тому +1

    എപ്പോഴും അങ്ങിനെ സംഭവിക്കുന്നു

  • @ashas4824
    @ashas4824 Місяць тому

    കുമ്മായത്തിന് പകരം dolomite ഉപയോഗിക്കാമോ?

  • @shirlyphilip4878
    @shirlyphilip4878 18 днів тому

    Thank you chechy...oru doubt...kumbalam veetil thekku bhagathu padarthan padilla ennu paranju innu orru neighbor vanittu atu parichu kalanju without my permission...angane vallathum chechy kettittundo...oru reply tharane chechy

    • @ChilliJasmine
      @ChilliJasmine  17 днів тому +1

      Illa

    • @etra174
      @etra174 12 днів тому +1

      Sisterinte neighbournu nalla kushumbu undennu manasilaakkuka.
      Keep her(or him) away from your garden.

    • @shirlyphilip4878
      @shirlyphilip4878 11 днів тому

      ​@@ChilliJasminethank u chechy😊

    • @shirlyphilip4878
      @shirlyphilip4878 11 днів тому

      ​@@etra174hmm..enikkum angane thanneya thonniye😅

  • @shamlazinaj8340
    @shamlazinaj8340 Місяць тому +2

    കുരുദിപ്പ് ഉള്ള ചെടിക്ക് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px Місяць тому

    വളെരെ ഉപയോഗമുള്ള video. എന്റെ പ്രശ്നവും. ഇതാണ്. ഞാൻ എന്തു ചെയ്തിട്ടും മാറുന്നില്ലായിരുന്നു. ഇനി ഇതു നോക്കാം thankyou chechi

  • @sindhuak5848
    @sindhuak5848 Місяць тому

    വെണ്ടയിലെ മുരടിപ്പിന് കുമ്മായം തളിക്കാമോ

  • @padmakumarc1169
    @padmakumarc1169 Місяць тому +14

    കുമ്മായത്തിനു പകരം ഡോളോ മൈറ്റ് മുളകിന് തളിയ്ക്കാ മൊ

  • @jamunamurali5559
    @jamunamurali5559 Місяць тому +1

    വഴുതന ഇത്രയും പൊക്കം വെക്കുമോ

  • @shailajose3766
    @shailajose3766 Місяць тому

    മാഡം കൂർക്കകൃഷിയുടെ കൃത്യ സമയമാണല്ലോ കർകിടകത്തിലെ കറുത്തവവിനോടാനുബന്തിച്ചാണല്ലോ കൂർക്ക തണ്ട് നടുന്നത് മഴ കാരണമാണോ നടത്താതു എല്ലായിടത്തും മഴയാണ് തിരുവാതിര നാട്ടുവലായിൽ നട്ടാൽ നല്ലതാണ് വീഡിയോ കാണാത്തതുകൊണ്ട് ചോദിച്ചെന്നേയുള്ളു ❤

  • @user-kg9ld7dg6z
    @user-kg9ld7dg6z 25 днів тому

    മഴക്കാലത്ത് ചെയ്താൽ ഫലിക്കുമോ... അത് ഒലിച്ചുപോവില്ലേ

  • @emilysimon5052
    @emilysimon5052 Місяць тому

    Dolomite ഉപയോഗിക്കാമോ?

    • @ChilliJasmine
      @ChilliJasmine  Місяць тому

      Njan ഉപയോഗിച്ചു നോക്കിയിട്ട് പറയാം

  • @RX_XAVIER
    @RX_XAVIER Місяць тому

    Ente mulak eppozhum muradichupovan...enthokke cheythittum😢😢

  • @rajesh_alr
    @rajesh_alr 27 днів тому

    പിന്നെ പൂവിട്ടു തുടങ്ങിയിട്ടേ ഒള്ളു അപ്പോഴേക്കും തുടങ്ങി ഞാൻ കുറച്ചു കുമ്മായം 1 litter വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുത്തിട്ടുണ്ട്.

  • @udhayachandrika1936
    @udhayachandrika1936 Місяць тому

    വഴുതന പൂക്കുന്നുണ്ട് കായ് പിടിക്കുന്നില്ല ചേച്ചി

  • @ajithashaji1393
    @ajithashaji1393 Місяць тому

    വെണ്ട വിത്ത് തരുമേ

  • @GeethaS-vk1tu
    @GeethaS-vk1tu Місяць тому

    കറിവേപ്പിന് കുമ്മായം കലക്കി ഒഴിക്കാമോ

    • @ChilliJasmine
      @ChilliJasmine  29 днів тому

      ചുവട്ടിൽ നിന്നു മാറ്റി

  • @su84713
    @su84713 Місяць тому +1

    എൻ്റെ മുളക് ചെടിയുടെ ഇലകൾ എല്ലാം മഞ്ഞനിറം ആകുന്നു. എന്ത് ചെയ്യാം ചില്ലി ചേചീ

    • @ChilliJasmine
      @ChilliJasmine  Місяць тому

      വെള്ളം ചുവട്ടിൽ തങ്ങി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക . വളം ഏതാണോ ഉപയോഗിക്കുന്നത് അതുകൊടുക്കുക . അര ടീസ്പൂൺ എ പ്സം സോൾട്ടും

    • @su84713
      @su84713 Місяць тому

      @@ChilliJasmine ഓക്കേ. വളവും മണ്ണും മിക്സ് ചെയ്ത കൂട്ട് പൈസ കൊടുത്ത് വാങ്ങിക്കുന്നതാ ഇവിടെ മണ്ണില്ല ഫ്ലാറ്റ് ആണ്... വെള്ളം കെട്ടിനിൽക്കുന്നു എന്ന് തോന്നുന്നു.... താങ്ക്യു ചേച്ചി ഗോഡ് ബ്ലസ് യൂ🙏🙏👍👍❤️❤️

  • @sibiantony9955
    @sibiantony9955 6 днів тому

    കുമ്മായം പയറു ചെടികൾക്കും തളിക്കാമോ

    • @ChilliJasmine
      @ChilliJasmine  6 днів тому

      കുമ്മായം എല്ലാത്തിനും പറ്റും . പയറിന് ആദ്യം പ്സ്യൂഡോമോണാസ് നോക്ക്

  • @salmakp1446
    @salmakp1446 Місяць тому +2

    ഉണ്ടാക്കിയ എന്റെ പച്ചമുളക് എല്ലാം മുരടിപ്പ് ബാധിച്ചു നശിച്ചു പോകുന്നു. ആകെ വിഷമത്തിൽ ആണ് ഞാൻ 😔

  • @nairrs6030
    @nairrs6030 12 днів тому

    കുമ്മായം ഉപയോഗിച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ മറ്റു വളങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാറുണ്ടല്ലോ? ചെടിക്ക് മുകളില്‍ ഒഴിക്കുമ്പോള്‍ ചുവട്ടിലും വീഴുമല്ലോ?

    • @ChilliJasmine
      @ChilliJasmine  10 днів тому

      വീഴുന്നത് നല്ലതല്ലേ

    • @nairrs6030
      @nairrs6030 10 днів тому

      @@ChilliJasmine തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ.... തങ്ങളുടെ മറുപടി ചോദ്യത്തിന് ഉള്ളതല്ല. ഉത്തരം ചോദ്യത്തിന് നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്നത് എന്തിന്?

  • @rubeenamujeeb5812
    @rubeenamujeeb5812 23 дні тому

    തക്കാളി ക്ക്‌ ഉപയോഗിക്കാൻ പറ്റോ

  • @sindhuak5848
    @sindhuak5848 Місяць тому

    കുരുടിപ്പ് ഉള്ള മുളകിന് എത്ര ദിവസം കൂടുമ്പോൾ കുമ്മായം തളിക്കണം

    • @ChilliJasmine
      @ChilliJasmine  Місяць тому +1

      ആദ്യം ഒന്ന് ചെയ്തു നോക്കൂ. അതിനനുസരിച്ച് ചെയ്താൽ മതി

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke Місяць тому

    Dolomite aanenkil ethraya edukkandath ente mulak ellam kaya undayi kazhinj muraduchu nilkunnu. Ente kaiyil kummayan illa dolomite aanullath. Pl reply

  • @asharavikumar4956
    @asharavikumar4956 Місяць тому

    Madom phone number tharamo

  • @remadevi3355
    @remadevi3355 26 днів тому