വളങ്ങൾ ഉപയോഗിക്കേണ്ടത് എത്ര ദിവസം ഇടവിട്ട് . വളംകൊടുക്കണമെന്നും ജൈവവളം കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ രാസവളം കൊടുക്കാമെന്നുമുള്ള video ചെയ്യണം. fangicide ഉം inceticide ഉ0 ഉപയോഗിക്കണ്ടത് എത് സമയത്താണെന്നും ഉൾപ്പെടുത്തിയാൽ നന്നായി രുന്നു.
@@VijayKumar-rk3uc ENTE VIJAYA KUMARE..KERALAM MOTHAM 3000 OLAM NURSERIKAL UND.BIKE EDUTHU THANKAL ETHELUM MAIN ROADIL KOODI ANGOTTUMINGOTTUM 10 KILO METER VANDI ODIKKUKA.ORUPAD NURSERIKAL KAANAAM
വീഡിയോ യുടെ സൗണ്ട് അല്പംകൂടി മോശമായി സെറ്റ് ചെയ്തിട്ട് കുറച്ചുകൂടി സ്പീഡിൽ ആർക്കും ഒന്നും ഒട്ടും തിരിയാത്ത വിധത്തിൽ സംസാരിച്ചാൽ എല്ലാവർക്കും കൂടുതൽ മനസിലായേനെ 😡
@@amminibaby1569 ചേച്ചി എറണാകുളം തൃപ്പൂണിത്തുറ, പുത്തൻകുരിശ് മുവാറ്റുപുഴ ഈ ഭാഗങ്ങളിലെ വളങ്ങൾ വാങ്ങുന്ന കടകളിൽ ചോദി ച്ച താണ് ഞാൻ. അവർ പറയുന്നത് ഈ വളം അവരുടെ കയ്യിൽ ഇല്ല എന്ന് ആണ്.
വളരെ നല്ല വീഡിയോ.. വളങ്ങളെ കുറിച് ഒരു ഏകദേശ ധാരണ ആയി. ഇത്രയും നല്ല വിവരണം ആരും ഇതുവരെ തന്നിട്ടില്ല.. ഒത്തിരി നന്ദി ❤❤❤🌹🌹🌹🇮🇳
🙏😍😍😍
@@EcoonPlants2021Qqq1
ഏതെങ്കിലും ഒന്ന് മതിയോ അതോ സാഫും വേപ്പിൻ പിണ്ണാക്കും എല്ലാം വേണോ@@EcoonPlants2021
Excellent, very informative. വളരെ ഉപകാരപ്രദം. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. ഞാൻ ഇത് പലർക്കും അയക്കും. വളരെ നന്ദി.
വളങ്ങളെ കുറിച്ച് വിശദമായി പറഞ്ഞുതന്നതിന് നന്ദി.
വളങ്ങളെ കുറിച്ച് എനിയും കൂടുതൽ അറിയാൻ ആഗ്റഹിക്കുന്നു.
വീഡിയോ പ്റതീക്ഷിക്കുന്നു.
നന്ദി.......തുടരുക.
നല്ല സൂപ്പർ വീഡിയോ 👌👌കുറെ കാര്യങ്ങൾ അറിയാൻ പറ്റി thanks പറയുന്നു😊
ഈ പറഞ്ഞ fertilizers എവിടെ കിട്ടും എന്നു പറഞ്ഞു തരുമോ
Indoor plantil cheriya praanikal varathirikan enthaan cheyyendath please reply
ഉപയോഗപ്രദമായ വീഡിയോ ❤️❤️
Thank you😍😍
This is a fertilizer that no one has told about yet. Thanks a lot
നല്ലൊരു അറിവ് തന്ന വീഡിയോ
Thank you😍😍
Thanks brother, God bless you.
വളരെ വളരെ ഉപകാര പ്രദ മായ വീഡിയോ
Thank you🙏🙏
How to purchase basacota?
Pgpr 2 നേഴ്‌സറിയിൽ ചേർക്കാറുണ്ടൊ
Thank you very much valuable information.
അറിയാൻആഗ്രഹിച്ചത് തന്നെ നിങ്ങൾ പറഞ്ഞത്👍
വളരെ ഉപയോഗപ്രദമായി
Thank you😍😍
സ്വാഗതാർഹമായ സന്ദേശം
very good information.thanks
❤️
Nalla avatharanam,nalla prayojanamaya video .thanks brother
Ithane njangal pratheeshicha video
Green colour inte name onnu koodi thelichu parayamo
ബസാക്കോട്ട
നഴ്സറി കാർ വേരു പിടിക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഒന്ന് കാണിക്കാമോ
Indole 3 beutyric Acid- IBA
Thank you 👌 ❤️
Good information. Definitely iwill try this fertilizer. Thanks for uploading this video it has to be the most helpful Thankyou
❤❤🙏
Please explain the use of boron
Super super🥰🥰🥰🥰🥰🥰🥰🥰
😍👍👍
Very useful video, thanks lot.
Thank you
4gm ethra spoon varum
വളരെ ഉപകാരപ്പെടുന്നു താങ്കൾക് നന്ദി അറിയിക്കുന്നു ഫുൾ സപ്പോർട് 👍🏻👍🏻👍🏻
Tnks bro...good msg😊
Thank you😍
Useful വീഡിയോ
Thank you😍
Thanks a lot
Basacota എവിടെ കിട്ടും?
ഇവിടുത്തെ കടകളിൽ ഇല്ലല്ലോ
Amazon vilkunnundu. Bhayangara vilayum pinne delivery charge vere!🙄🙄🙄🙄
എങ്ങനെയാണ് വളത്തിന് ബുക്ക് ചെയ്യണ്ടത് നമ്പർ തരുമോ
Npk (Basfoliar ) evida kittum🤔.
ആമസോൺ
Upayogapradamaya vedio ane
Thank you
👌👌🙏🙏👍
Is that green granules this DAP?
Chethi plantinte mottukal viriyathe pokunathinu anthu cheyanam
Great, well explained
Thank you😍😍
Urea,factomphose use
Very useful video.
Thank you😍
Good information
Thank you😍
Subscribed
Can we put DAP and cow dung together? I mean is there any problem if we mix organic and chemical fertilizer?
Good.
SAAF ഒഴികെ മറ്റ് Packet വളങ്ങൾ എവിടെ കിട്ടും
എന്ന് ദയവായി പറഞ്ഞു തരാമോ
Valangal vangunna kadakalil undallo
Online aayum vangam
DAP is available online
👍👍
adipoli
Good video
Thank you😍😍
Tku
Orchid ചെടികളിലുള്ള കറുത്ത ഉറുമ്പ് മാറാൻ Jump ഉപയോഗിക്കാമോ
Yes nalla result undu
Yes
👍
JUMP rate ethreya?
50
Nallaru arev thangs
Eee valam onlinil tharamo ayachu
Which is the best time to use Basacota?Is it good at this rainy season?
ആമസോണിൽ കിട്ടു०.നാനൂറ്റിൽ ചിൽവാന० രൂപയാണു വില.
@@sgayathri7180 I have it already since long time,but my question is,whether it can be used in rainy season?
മഴക്കാലത് ജൈവവളം ആണ് നല്ലത്.
😅
👌
All nineteen എന്ന് വെച്ചാൽ Npk ആണോ
Yes
Basacota , torpid evide. kittum
വളങ്ങളെക്കുറിച്ചു പറയുമ്പോൾ ഈ ബസകോട്ട dap ഇവയൊക്കെ എവിടെ കിട്ടുമെന്ന് കൂടി പറയാമോ
Basacotta 7994225001
Thankyou Bro
@@valsalabhasi7481 മാവ് പേര എന്നിവയുടെ ചെറിയ കട്ടിങ് വേര് പിടിപ്പിക്കാൻ ഉപയോഗിക്കുന്ന rooting agent എന്താണ്, എവിടെ കിട്ടും
❤❤❤❤👍
റോസിൻ്റെ കുരുടിപ്പ മാറാൻ ഇല്ല മരുന്ന് പറഞ്ഞു തരുമോ
വേപ്പിൻപിണ്ണാക്ക് എങ്ങനെയാ ഇട്ടു കൊടുക്കേണ്ടത്
ഈ വളം എല്ലാം അയച്ചു തരുമോ
വളങ്ങൾ ഉപയോഗിക്കേണ്ടത് എത്ര ദിവസം ഇടവിട്ട് . വളംകൊടുക്കണമെന്നും ജൈവവളം കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ രാസവളം കൊടുക്കാമെന്നുമുള്ള video ചെയ്യണം. fangicide ഉം inceticide ഉ0 ഉപയോഗിക്കണ്ടത് എത് സമയത്താണെന്നും ഉൾപ്പെടുത്തിയാൽ നന്നായി രുന്നു.
Theerchayayum👍👍
Sound clearilla
❤👌
SAAF ഒഴികെ മറ്റ് packet വളങ്ങൾ കിട്ടുന്ന സ്ഥലം ദയവായി ഒന്നു പറഞ്ഞാൽ കൊള്ളാം
Meeshoyil കിട്ടും
ബസാക്കോട്ട എവിടെ കിട്ടും എത്രയാണ് വില.
Whatsapp 7994225001
Basacota and saaf ഈ രണ്ടിന്റെ കാര്യം ആണ് പറഞ്ഞത്
ഏത് ചെടി കൊണ്ടു വച്ചാൽ അപ്പോ നല്ല പൂവ് ഉണ്ടാകും പിന്നെ . കുഞ്ഞി പൂവ് .
ഇതെല്ലാം കിട്ടുന്നത്തെവിടെയാണ്. Masakottayano
Amazon
DAP എങ്ങനെ ഉപയോഗിക്കാം ഏതെക്കെ ചെടികൾക്ക് ഉപയോഗിക്കാം, ഈ പറഞ്ഞവളങ്ങൾ മാറി മാറി ഉപയോഗിക്കാമോ ?പറ്റുമെങ്കിൽ ഇടവേള എത്ര ദിവസം?
ജമ്പോ സൂപ്പർ nisaru ഉറുബു ഒക്കെ പമ്പ കടക്കും
❤️🌹
Super ❤😂. Mona
Velleecha povo torpid adichal
Snails 🐌 oodikan ullathum koodi para
SAAF പച്ച നിറത്തിലാണ് കണ്ടിട്ടുള്ളത്. വെള്ളപ്പൊടിയാണെന്നാണ് വീഡിയോയിൽ പറഞ്ഞത്?
White colourilum unde
നീല നിറത്തിലും ഉണ്ട്.
Saaf evidunna kittuka
KOLLAAM ENIKKU 30 HYBRID HIBISCUS UND.20 PLANTS UNDER GRAFTING!
👍😍
Hibiscus തൈകൾ വില്പനയ്ക്കുണ്ടോ? ഉണ്ടെങ്കിൽ contact നമ്പർ തരാമോ
@@VijayKumar-rk3uc ENTE VIJAYA KUMARE..KERALAM MOTHAM 3000 OLAM NURSERIKAL UND.BIKE EDUTHU THANKAL ETHELUM MAIN ROADIL KOODI ANGOTTUMINGOTTUM 10 KILO METER VANDI ODIKKUKA.ORUPAD NURSERIKAL KAANAAM
SAAF വളം അല്ല. Fungicide ആണ്
Videoyil parayunundallo
ചാണകപ്പൊടി
വേപ്പിൻ പിണ്ണാക്ക്
ബസാകോട്ടാ
സാഫ്
ടോർപിഡ്
ഓൾ 90
ജംപ്
കടല പിണ്ണാക്ക് പുളിപ്പിച്ചത്.
DAP
ഇതൊക്കെ എവിടെ നിന്ന് വാങ്ങാൻ കിട്ടും bro
ഇതിനെല്ലാം കൂടി WDC മതി
ഈ ജെമ്പ്. പാസാ കോട്ട എവിടെ കിട്ടും. ??
Vallam depoyil kittum
സ്ഥലം പറയൂ നേരിട്ട് വരാൻ
എനിക്ക് ചെടികൾ വേണം
യൂട്യൂബ് കണ്ടിട്ട് നേഴ്സറിയിൽ പോയി ഇതുപോലുള്ള വളങ്ങൾ ചോദിച്ചാൽ,, അവിടെയുള്ള വേരേയോരോരോ വളങ്ങൾ അടിച്ചേല്പിക്കും,, 😢
Valangal sale varunundu👍
സത്യം
😊
😂😂.. ഓൺലൈനിൽ കിട്ടും...
Meeshoyil und d a p
ഇതൊക്കെ എവിടെ ആണ് ലഭിക്കുന്നത്..? പല വള കടയിലും അന്വേഷിച്ചിട്ടും കിട്ടാനില്ല..
Wayanad okke ella nursery allelngil valangal vilkunna shop ennividangalil kittanundu
ബാഴ്സ കോട്ട എന്നാണോ പറഞ്ഞത്. spelling please.
👍
നല്ല വെയിലത്ത് നട്ടിട്ടും യുജീനിയ ചെടിക്ക് ചുവന്ന നിറം കിട്ടുന്നില്ല.നല്ല വളർച്ചയുണ്ട്.പരിഹാരം അറിയാമെങ്കിൽ പറയു.
വീഡിയോ യുടെ സൗണ്ട് അല്പംകൂടി മോശമായി സെറ്റ് ചെയ്തിട്ട് കുറച്ചുകൂടി സ്പീഡിൽ ആർക്കും ഒന്നും ഒട്ടും തിരിയാത്ത വിധത്തിൽ സംസാരിച്ചാൽ എല്ലാവർക്കും കൂടുതൽ മനസിലായേനെ 😡
എല്ലാം മുതലാളി പറയുന്നപോലെ 🥸
Onnu poda thendi😢.
ഇത് കടയിൽ നിന്ന് കിട്ടുന്നില്ല on line ഇല്ല. പിന്നെ ഇത് എവിടെ നിന്ന് ആണ് കിട്ടുന്നത് .
Kadayil kittum
@@amminibaby1569 ചേച്ചി എറണാകുളം തൃപ്പൂണിത്തുറ, പുത്തൻകുരിശ് മുവാറ്റുപുഴ ഈ ഭാഗങ്ങളിലെ വളങ്ങൾ വാങ്ങുന്ന കടകളിൽ ചോദി ച്ച താണ് ഞാൻ. അവർ പറയുന്നത് ഈ വളം അവരുടെ കയ്യിൽ ഇല്ല എന്ന് ആണ്.
ബാസകോട്ട എവിടെവാങ്ങാൻ കിട്ടും
Whatsapp 7994225001
ഇതൊക്കെ രാസവളം ആണോ ജൈവ വളം ആണോ
Randum undu
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
Thank you😍
ഉപകാരപ്രദമായ വീഡിയോ
Very informative..thanks😊
Good
👍
good information.thnx
very useful video 👍👍
Thank you😍😍
Good vedio
Thank you👍
Super
Thanks