ഐതിഹ്യമാല - 22 - കോന്നിയിൽ കൊച്ചയ്യപ്പൻ | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 15 вер 2024
  • #tgmohandas #pathrika #aithihyamala #pathanamthitta #konni
    കൊട്ടാരത്തിൽ ശങ്കുണ്ണി
    തിരുവിതാംകൂർ രാജ്യത്തു പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാന ഉണ്ടായിരുന്നു. ഈ ആന ആദ്യം റാന്നിയിൽ കർത്താവിന്റെ വകയായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ 990-ആമാണ്ട് അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. നടയ്ക്കിരുത്തിയ സമയത്താണ് ഈ ആനയ്ക്കു കൊച്ചയപ്പൻ എന്നു പേരിട്ടത്. ചക്കിയുടെ മകൾ. രാമവർമ്മമഹാരാജാവു തിരുമനസ്സു , തിരുമൂലംപിള്ള, പത്മനാഭൻ എന്നു പ്രസിദ്ധനായ ഒരു താപ്പാന, മഞ്ഞപ്രത്തിരുനീലകണ്ഠൻ, വലിയ ബാലകൃ‌ഷ്ണൻ, കല്യാണി എന്നു പേരായിട്ട് ഒരു പിടിയാന, വൈക്കത്തു ക്ഷേത്രത്തിൽ, ഹരിപ്പാട്, ശ്രീമൂലം തിരുനാൾ. കൊച്ചയപ്പന്റെ 103-ആമത്തെ വയസ്സിലായിരുന്നു അനായാസേന ചരമഗതി. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 127

  • @puttus
    @puttus 3 місяці тому +30

    Adict ആയി.....ഈ സീരീസിന്..... Politics കേട്ട് മടുപ്പാകുമ്പോൾ ...ഇതൊരാശ്വാസമാ 😊😊😊😊

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 місяці тому +21

    ടിജി സാർ കോന്നി ഞങ്ങളുടെ സ്വന്തം നാട് ആണ്...കൊച്ചയ്യപ്പന്റെ കഥ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു 🙏❤️

    • @pathrika
      @pathrika  3 місяці тому

      Good to note !!
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshsabitha6559
    @rameshsabitha6559 2 місяці тому +3

    ശരിയാണ് ആനയ്ക്ക് സംസാരിക്കാൻ കഴിയില്ല എന്നേയുള്ളൂ അത്യാവശ്യം ബുദ്ധിയുണ്ട്... ഒരു അനുഭവം പറയാം... കുട്ടിക്കാലം... മൂന്നാം ക്ലാസിലോ നാലിലോ ആണ് പഠിക്കുന്നത്... സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് പൂമുള്ളി മന...
    അവിടെയാണ് ഒരുകാലത്ത് നല്ല പേരുണ്ടായിരുന്ന ഗണേശൻ ❤
    സ്കൂളിലേക്കുള്ള യാത്ര മധ്യ എന്നും ഗണേശനെ കാണാൻപോകുമായിരുന്നു.... ഒരു ദിവസം കാണാൻ പോയപ്പോൾ സാധാരണ കാണാത്ത ചില ശബ്ദങ്ങൾ പുറപ്പെടുവിച് തുമ്പിക്കൈ കൊണ്ട് എന്നെ വിളിക്കുന്നു.. ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ അകലെയിരിക്കുന്ന പനമ്പട്ടയിലേക്ക് തുമ്പിക്കൈ നീട്ടുന്നു ... കാര്യം മനസ്സിലായി അങ്ങേർക്ക് പട്ട വേണം... ഒരു പട്ട പൊന്തിക്കാനുള്ള ത്രാണി ഒന്നും അന്ന് ഉണ്ടായിരുന്നില്ല... അഥവാ എടുത്തുപൊക്കി എങ്ങനെയെങ്കിലും കൊണ്ടുപോയാൽ തന്നെ ആനയല്ലേ ഉപദ്രവിക്കില്ലേ😊😊... ഒരുവിധം പട്ടയുടെ കെട്ടഴിച്ച് ഒരെണ്ണംവലിച്ചെടുത്തു... ഇനി അടുത്തേക്ക് പോകുന്ന കാര്യം... കൈകാലുകൾ വിറയ്ക്കുന്നുണ്ട്😂... എന്റെ മനസ്സ് വായിച്ചിട്ട് എന്നവണ്ണം ഗണേശൻ കൊമ്പിൽ തുമ്പിക്കൈ ചുറ്റി പരമാവധി പിന്നിലോട്ട് നീങ്ങി നിന്നു... ഞാൻ തിരിഞ്ഞു നടന്ന ദൂരെ എത്തി എന്ന് കണ്ടതിനുശേഷം മാത്രമാണ് അവൻ ആ കൈ അഴിച്ചത്.... അന്നെ അതിശയിച്ചു പോയി ഞാൻ..

    • @pathrika
      @pathrika  2 місяці тому

      ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramanmp6707
    @ramanmp6707 3 місяці тому +10

    സാര്‍ കഥ പറയുബോള്‍ ആന ഇപ്പോള്‍ ഉള്ള പോലെ ഒരു feeling ♥️

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @afterburn7637
    @afterburn7637 2 місяці тому +2

    റാന്നിയിൽ കർത്താവിന്റെ ഈ തലമുറയിലെ ഞാനും ഈ കഥ കേൾക്കുന്നു..😊

    • @pathrika
      @pathrika  2 місяці тому

      ഇതുവരെ 34 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajithakumaritk1724
    @ajithakumaritk1724 3 місяці тому +8

    അച്ചൻകോവിലയ്യപ്പൻ്റെ കൊച്ചയ്യപ്പൻ😮!

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @balachandrannambiar9275
    @balachandrannambiar9275 3 місяці тому +12

    നോവലും കഥകളും ഇല്ലാത്ത അക്കാലത്ത് കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യ മാല വളരെ താല്പര്യത്തോടെ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട് 👍👍👍

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-uu2fy3ww7j
    @user-uu2fy3ww7j Місяць тому +1

    ഇതിൽ ഒന്നും ഇല്ലെങ്കിലും ഇതിൽ ഒരുപാടുണ്ട് tg യുടെ അവതരണം കൂടി ആകുമ്പോൾ വളരെ നന്നാകുന്നുണ്ട് എല്ലാ ഭാഗങ്ങളും....ഒരു കഥയെ അവതരിപ്പിക്കാൻ നിങ്ങൾക്ക് പ്രതേക കഴിവ് തന്നെ ഉണ്ട് സർ 👍👍👍

    • @pathrika
      @pathrika  Місяць тому

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @prk3894
    @prk3894 2 місяці тому +1

    I'm now addicted to these talks, sir!!

    • @pathrika
      @pathrika  2 місяці тому +1

      ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @nairmns5190
    @nairmns5190 3 місяці тому +3

    ഞാൻ കോന്നിക്കാരനാണ് 🙏🏻🙏🏻🙏🏻

    • @pathrika
      @pathrika  3 місяці тому

      പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rejithn4129
    @rejithn4129 3 місяці тому +3

    I like you TG❤❤. Thank you 👍

    • @pathrika
      @pathrika  3 місяці тому

      ഇതുവരെ 23 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AshishVa-qv6pe
    @AshishVa-qv6pe 3 місяці тому +1

    കൊച്ചയ്യപ്പൻ 🔥🔥🔥

    • @pathrika
      @pathrika  3 місяці тому

      ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamraj9074
    @syamraj9074 3 місяці тому +5

    വരത്ത് പോക്ക് എന്നൊക്കെ കേട്ടീട്ടുണ്ടോ അമ്പലത്തിൻ്റെ അടുത്തുള്ളവർക്ക് ഇത് സാതാ രണ കാര്യമാണ് ഞാനും കേട്ടീട്ടുണ്ട് ചങ്ങലയുടെ ഒച്ച . മുതിർന്നവർക്ക് സാതാരണ സംഭവമാണ്

    • @ramanmp6707
      @ramanmp6707 3 місяці тому +2

      ഞങ്ങളുടെ നാട്ടില്‍ (മലപ്പുറം)ഭാഗത്ത് പോക്ക് വരവ് എന്നാണ്‌ പറയുന്നത്‌, ചെറുപ്പത്തില്‍ എന്റെ അച്ഛന്‍ അടുത്തുളള സര്‍പ്പ കാവില്‍ നിന്നു അര്‍ദ്ധരാത്രിയില്‍ സ്ത്രീകള്‍ (ഭഗവതി യുടെ എഴുന്നളിപ്പ് )താലം പിടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്

    • @syamraj9074
      @syamraj9074 3 місяці тому +1

      @@ramanmp6707 ഞാൻ കേട്ടത് അങ്ങിനെ അല്ല ദേവീ ക്ഷേത്രത്തിൽ ദേവി ഇറങ്ങി അടുത്ത അമ്പലത്തിലേക്കോ മറ്റോ പോകുന്ന വഴി ആണ് ഇ ഒച്ച കേൾക്കുന്നത് ' കാണുന്നത് വളരെ അപൂർവ്വമാണ് പകഷെ ഒച്ച സാതാരമാണ്

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @syamraj9074
    @syamraj9074 3 місяці тому +5

    ഹാജർ

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bindusreedevi1584
    @bindusreedevi1584 3 місяці тому +1

    Excellent 🙏🙏sir 🙏🙏🙏🌷

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @geethakumar601
    @geethakumar601 3 місяці тому +2

    Thank you T G for your beautiful story 🎉🎉🎉🎉🎉

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohang7545
    @mohang7545 3 місяці тому +4

    Excellent 🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csatheesc1234
    @csatheesc1234 3 місяці тому +5

    ഞാനേറ്റവും ഇഷ്ടപെടുന്ന തിരുവട്ടാർ കേശവൻ ആണ് ഏറ്റവും ഇഷ്ട്ടം വർഷം മുപ്പതോളം കഴിഞ്ഞു
    കഴിഞ്ഞ ദിവസം തിരുവട്ടാർ ആദികേശവ പെരുമാളെ ആദ്യമായി നിറയെ kanduthozutu🙏🏻🙏🏻🙏🏻🙏🏻

    • @pathrika
      @pathrika  3 місяці тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @thankamk1089
    @thankamk1089 3 місяці тому +3

    TG Ji...super....kadhayodoppam parayunna aasayangalum .....ende makan kunjaahyirunnappol muzhuvanum vaaykkum....ella kadhaa pathrangalum manappadamaanu thaanum.....🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kiranpillai
    @kiranpillai 3 місяці тому +2

    അതിഗംഭീരം ♥️♥️♥️

    • @pathrika
      @pathrika  3 місяці тому

      പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @adarshthor7446
    @adarshthor7446 3 місяці тому +3

    TG sir parayunathanu aithihiyamala vaikunathinekal rasam❤❤❤

    • @padminiachuthan7073
      @padminiachuthan7073 3 місяці тому +1

      അമ്മ ചോറുരുട്ടി തന്നാൽ തിന്നാൻ ബഹുകേമൻ

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @haridasmc4514
    @haridasmc4514 3 місяці тому +4

    Thankyou

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rveedu4612
    @rveedu4612 3 місяці тому +1

    Amazing narration ❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +2

    ആനകൾക്ക് മൃഗഭാവം സാധാരണമാണ് എങ്കിലും കൊച്ചയ്യപ്പൻ്റെ ഉയർന്ന ഗുണനിലവാരം സ്തുത്യർഹമായതിനാൽ ആവും ഈ ആനയുടെ ചരിതം മനുഷ്യർക്ക് അറിയാൻ പാകത്തിൽ എഴുതിവച്ചതു് എന്നതല്ലേ സത്യം?😮

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 місяці тому +4

    Sir
    Congratulations 👏👏👏👏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ramradhakrishnan6382
    @ramradhakrishnan6382 3 місяці тому +1

    Brilliant sir...thank you so much...and I bow to you for your advise to record these for posterity by writing about these stiries

    • @pathrika
      @pathrika  3 місяці тому

      ഇതുവരെ 23 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vinodOmkar-xi4jx
    @vinodOmkar-xi4jx 3 місяці тому +7

    First viewer

    • @prejithvinayakp
      @prejithvinayakp 3 місяці тому +4

      Don't repeat it, 😂

    • @pathrika
      @pathrika  3 місяці тому

      Best wishes !! Keep watching !!
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @maheshssubramoney4642
    @maheshssubramoney4642 3 місяці тому +3

    Sir Thinking process is really improving

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu 3 місяці тому +3

    Thanku sir ❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dipinr
    @dipinr Місяць тому +1

    • @pathrika
      @pathrika  Місяць тому +1

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @adarshthor7446
    @adarshthor7446 3 місяці тому

    Thanks TG sir❤❤

    • @pathrika
      @pathrika  3 місяці тому

      ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bhargavanp4328
    @bhargavanp4328 3 місяці тому +2

    Tg❤❤❤❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajeswarig3181
    @rajeswarig3181 2 місяці тому +1

    😊🙏

    • @pathrika
      @pathrika  2 місяці тому

      ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @oonnykrishnancr
    @oonnykrishnancr 3 місяці тому +1

    പിൽ കാലത്തു അയ്യപ്പൻ എന്നൊരു താപ്പാന കോന്നിയിൽ ഉണ്ടായിരുന്നു

    • @pathrika
      @pathrika  3 місяці тому

      ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ashishgeorge3950
    @ashishgeorge3950 3 місяці тому +1

    the way you narrate is superb❤❤❤

    • @pathrika
      @pathrika  3 місяці тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prasadaish5117
    @prasadaish5117 3 місяці тому

    T.G you are a good story teller, can you pls start a series on Marthanda verma.

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SreevidyaRamesh
    @SreevidyaRamesh 3 місяці тому +1

    Namasthe

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kiranpillai
    @kiranpillai 3 місяці тому +1

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

    • @pathrika
      @pathrika  3 місяці тому

      പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sajiaravindan5749
    @sajiaravindan5749 3 місяці тому +1

    🙏🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csnair-co6gh
    @csnair-co6gh 3 місяці тому +1

    🙏🏻❤️❤️❤️

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KVG-gv6ve
    @KVG-gv6ve 3 місяці тому +1

    Namaste sir 🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @radhakrishnangopalan8636
    @radhakrishnangopalan8636 3 місяці тому +1

    🙏🙏🙏🙏🙏🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @999vsvs
    @999vsvs 3 місяці тому +1

    🙏

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @renjanpai4256
    @renjanpai4256 3 місяці тому +1

    കുറച്ച് ലെററായിTG, എച്ചൂസ് മീ

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kunhiramanm2496
    @kunhiramanm2496 3 місяці тому

    എതിക്ക് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ചെവി തിരുമ്പണമെന്നുണ്ട്.

    • @pathrika
      @pathrika  3 місяці тому

      പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shijuvelliyara9528
    @shijuvelliyara9528 3 місяці тому +2

    ❤❤❤❤🪷🙏🏼TG sir

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 3 місяці тому +1

    😌🤙🤙🤙✍........

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajalakshmimohan232
    @rajalakshmimohan232 3 місяці тому +1

    Perhaps not very eventful aithihyam. But Koch ayyappan will be in my head when I doze off for the night......Aana kadhakal have their own charm and sure this guy will be around for a ling ling time.
    All your posts are a boon to grandmas like me who run short of stories at 8 p.m.!!!

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RaghuPdlm
    @RaghuPdlm 3 місяці тому +1

    സാർ വളരെ നന്നായിരുന്നു. നീണ്ട കഥയാണെങ്കിൽ 2 പാർട്ട് ആയിട്ട് പറഞ്ഞാലും മതി.

    • @sarathlaltg3982
      @sarathlaltg3982 3 місяці тому +1

      അതിൻ്റെ ആ flow നഷ്ടപെടും bro

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @user-ri5mx8ed9e
      @user-ri5mx8ed9e 3 місяці тому

      താങ്കൾ രണ്ടായിട്ട് കേട്ടാൽ മതി

    • @sarathlaltg3982
      @sarathlaltg3982 3 місяці тому

      @@user-ri5mx8ed9e 😄😄🙏😎

    • @RaghuPdlm
      @RaghuPdlm 3 місяці тому

      @@user-ri5mx8ed9e poda vevaram kettavane

  • @Subash74Sub-ex3ll
    @Subash74Sub-ex3ll 3 місяці тому +1

    ആ ചക്കി?

    • @padminiachuthan7073
      @padminiachuthan7073 3 місяці тому

      ചക്കി ദശായം പാശി

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rosmineazheekal7025
    @rosmineazheekal7025 3 місяці тому +1

    ❤❤❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargavanp4328
    @bhargavanp4328 3 місяці тому +1

    Tg❤❤❤❤❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kga1866
    @kga1866 3 місяці тому +1

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 3 місяці тому +1

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mahadevanviswanathan2921
    @mahadevanviswanathan2921 3 місяці тому +1

    ❤❤❤❤

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sandeepsanthosh3439
    @sandeepsanthosh3439 3 місяці тому +2

    • @pathrika
      @pathrika  3 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shivaniprathap6083
    @shivaniprathap6083 3 місяці тому +1

    🙏🙏🙏