വർഷത്തിൽഒരിക്കൽമാത്രം കിട്ടുന്നവെള്ളാരംകൂൺ കൊണ്ട് ഈസി കറി /traditional mashroom recipe malayalam

Поділитися
Вставка
  • Опубліковано 1 лип 2023
  • #mashroom
    #koon
    #villagecooking
    #easymashroomcurry
    #mashroommasala
    #villagelife
    #villagefood
    #villagerecipes

КОМЕНТАРІ • 148

  • @riljatk4474
    @riljatk4474 Рік тому +251

    ഇത് കറിവച്ചു കഴിക്കുന്നതിനേക്കാൾ സന്തോഷമാണ് പറമ്പിൽ ഇത് ഫസ്റ്റ് കാണുമ്പോൾ, അത് ഒരു വല്ലാത്ത ഫീൽ ആണ്

  • @fouziyamusthafa7900
    @fouziyamusthafa7900 Рік тому +49

    നല്ല കൂണും, ചീത്ത കൂണും എങ്ങനെ തിരിച്ചറിയും.കൂൺ എനിക്ക് വളരെ ഇഷ്ടമാണ് 👍🏻

  • @lekshmi7007
    @lekshmi7007 Рік тому +32

    ❤ഞാൻ +2 വിനു പഠിക്കുമ്പോൾ എനിക്കുവേണ്ടി മാത്രം ഒരു കൂൺ പുരയിടത്തിൽ കാണുമായിരുന്നു.❤❤❤അതായിരുന്നു എന്റെ കറി.

    • @deepasivan604
      @deepasivan604 9 місяців тому

    • @vijayanpillai80
      @vijayanpillai80 2 місяці тому +1

      ഇത് സ്ഥിരം ഒരേ സ്ഥലത്ത് തന്നെ മുളയ്ക്കും .

  • @sumamsumam320
    @sumamsumam320 Рік тому +12

    പറമ്പിൽ ഇത് കാണുമ്പോഴാ ഏറ്റവും കൂടുതൽ സന്തോഷം 😊👍🥰

  • @merymercyka6239
    @merymercyka6239 Рік тому +4

    🤪🤪പഴയ കുട്ടിക്കാല ഓർമ്മകൾ..... അന്നൊക്കെ പറമ്പിൽ ഇഷ്ടം പോലുണ്ടായിരുന്നു... ആ ചീനച്ചട്ടിയും അടിപൊളി.❤

  • @Hasi4806
    @Hasi4806 Рік тому +21

    ഇത് പറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്നൊരു ആവേശം ണ്ടല്ലോ 😊ഹെന്റമ്മോ.

  • @ambilysuresh8731
    @ambilysuresh8731 Рік тому +13

    ഇവിടെ മഴത്തണ്ടൻകൂൺ എന്നു പറയും ആനിയമ്മേ കറി സൂപ്പർ❤❤❤❤❤

  • @Life_today428
    @Life_today428 Рік тому +40

    ഞങ്ങൾ പെരുംകൂൺ എന്ന് പറയും. വാട്ടുകപ്പ വേവിച്ചതും പെരുംകൂൺ കറിയും കൂട്ടി കഴിക്കാൻ super ആണ് 🥰

    • @shinostk
      @shinostk Рік тому

      പെരും കൂൺ ഇതല്ല കർക്കിടവാവ് ൽ ഉണ്ടാവുന്നത് ആണ് പെരും കൂൺ ..അതിന്‌ 15cm നീളം കാണും

  • @LifeTone112114
    @LifeTone112114 Рік тому +7

    ❤️കുട്ടിക്കാലം പറമ്പിൽ കൂൺ കണ്ടാൽ തുള്ളിചാടും .. പറിക്കാൻ തോന്നില്ല.. ആ ഒരു ഓർമ്മയും നല്ലൊരു കറിയും സമ്മാനിച്ചു ❤️❤️❤️suuper

  • @bijumathew540
    @bijumathew540 Рік тому +2

    ആനിയമ്മക്കു മാത്രം പറ്റുന്ന പരിപാടി...loved it.

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +3

    ഒത്തിരി കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ പറഞ്ഞ റിക്കാൻ പറ്റില്ല

  • @shylavineesh3611
    @shylavineesh3611 Рік тому +5

    ഞാൻ ഫസ്റ്റ്❤ ലൈക്ക് അടിച്ചേ ആനിയമ്മ എന്നും വെറയ്റ്റി കൊണ്ടുവരുന്നതിൽ സന്തോഷം

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 Рік тому +1

    ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ഇപ്പൊൾ കിട്ടനില്ലതത്തിനാൽ s മേടിച്ച് കഴി ക്കുന്നു. ആനീയമ്മ സൂപ്പർ👌👌

  • @liya4585
    @liya4585 Рік тому +14

    എവിടെയും കാണുന്നില്ല ഇപ്പോൾ 2 വർഷം മുമ്പ് കിട്ടിയിരുന്നു
    വെറുതെ മഞ്ഞളും ഉപ്പും മുളക് പൊടിയു ഇട്ട് വെച്ചാൽ തന്നെ നല്ല Taste ആണ്

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +10

    ഞങ്ങൾ perumkoon എന്ന് പറയും 👍👍👍

  • @ayanaphotographymakingande1258

    Ente veetil undakunna pole thanne😋😋adipoli taste aanu

  • @soniyajameesh5392
    @soniyajameesh5392 Рік тому +1

    കണ്ടിട്ട് kothiyavunnu

  • @mr.___abk___5399
    @mr.___abk___5399 Рік тому +1

    ചെറുപ്പത്തിലേ ഇതൊക്കെ കണ്ടിടുള്ളു അന്യമ്മെയ് 💞👍🙏

  • @Shylaja-hx6ce
    @Shylaja-hx6ce Рік тому +2

    അയ്യോ കൊതിയായിട്ടു മേല 😋😋😋

  • @merinbasil7708
    @merinbasil7708 Рік тому +1

    Kanditt കൊതിയാകുന്നു.. ചെറു വെള്ളരാനും വലിയ വെള്ളരാനും ഉണ്ട്... രണ്ടും നല്ല taste ആണ്.... പിന്നെ കരിയില കൂൺ... പറമ്പൻ കൂൺ.... ഇന്നു എനിക്ക് ഉപ്പുകൂൺ കിട്ടി...

  • @rani-ut3bb
    @rani-ut3bb Рік тому

    Evide mothira valayan nnu parayum, adipoli,etu engane polikkenda karyam ella aaniyanne,atu full edible aanu,etu thengayum,kanthareem,masalem cherthu vazhaelayil kanalil chut tinnanam, super aanu

  • @shynicv8977
    @shynicv8977 Рік тому +1

    അടിപൊളി 👌👌❤❤🎉🎉

  • @vilasinip7487
    @vilasinip7487 Рік тому +2

    ഈ കുണ് ഞാനും വെക്കാറുണ്ട് മോളെ നല്ല ടെസ്റ്റ് ആണ് 👍

  • @S_Shamil_ks
    @S_Shamil_ks Рік тому +1

    വെറൈറ്റി ആണ് ഞങ്ങടെ മെയിൻ ❤️❤️

  • @lizysunny7855
    @lizysunny7855 Рік тому +1

    എന്റെ സാലി ചേച്ചി പറമ്പിൽ ഇറങ്ങി യാൽ കൂൺ കിട്ടും 👍ഞങ്ങൾ കറി, തോരൻ എല്ലാം വെക്കും സൂപ്പർ ആണ് 👍👍👍

  • @raseenasaleem3687
    @raseenasaleem3687 Рік тому +1

    അടിപൊളി 😋😋👌👌

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    എനിക്ക് വളരെ ഇഷ്ടമാണ് 👍🏻😍😍

  • @beenaelsy5086
    @beenaelsy5086 Рік тому +3

    ആ കത്തി മാറ്റി വച്ചിട്ട് കയ്യും കലാശവും കാണിക്ക്.. നോക്കുമ്പോ പേടിയാവുന്നു കണ്ണേ കൊള്ളാതെ 😅 അരിക്കൂൺ ഉണ്ടായില്ലേ ഇപ്രാവശ്യം.. സൂപ്പർ ആനികുട്ടി ♥️♥️

  • @Manureshma.
    @Manureshma. Рік тому

    Enikk koon bhayangara ishttam aanu ente achamma vechu tharum nalla taste aanu irachi kari vekjunnath pole

  • @rajeenalucysebastian3733
    @rajeenalucysebastian3733 Рік тому +6

    അടിപൊളി കറി.. ഞാൻ ഇതുവരെ കുൺ കഴിച്ചിട്ടില്ല മോളെ 👍

  • @ammuz3326
    @ammuz3326 Рік тому

    Kollallo❤

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Рік тому +1

    കുമ്പളങ്ങിയിൽ കുടൽ കറി ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ആനി❤

  • @thomasmathew2614
    @thomasmathew2614 Рік тому

    A dipole 😍👌😍

  • @aswathyk.p8633
    @aswathyk.p8633 Рік тому

    Nostalgia chechi.......njagal ithine perumkoon enna paraunnath njan kothivittitunde😅😅

  • @satheeshkumar2308
    @satheeshkumar2308 Рік тому +1

    Njan aadyamayanu kanunnath. Kandathil santhosham

  • @shanthamadhu2303
    @shanthamadhu2303 Рік тому +4

    കുഞ്ഞു നാളിൽ വിട്ടിൽ കുണ് കിട്ടുമ്പോൾ അമ്മ വൈകുന്നേരം സ്കൂൾ വിട്ടുവരുമ്പോൾ കുണ് കറിയും നെയ്പ്പതിലും ഉണ്ടാകും ഹായ് ഈ അമ്പതാം വയസിൽ വായിൽ വെള്ളം വരുന്നു

  • @joopresents7740
    @joopresents7740 Рік тому +2

    Yummy 😋

  • @aishubaby1212
    @aishubaby1212 Рік тому +1

    Ani chechi kothippikkalle

  • @Sweet_heart345
    @Sweet_heart345 Рік тому +1

    സൂപ്പർ

  • @shobanavenugopal4571
    @shobanavenugopal4571 Рік тому +2

    കണ്ടിട്ടു കൊതിയായി ❤😢

  • @mohamedshefeeq238
    @mohamedshefeeq238 Рік тому +3

    Ee koon parikumpol mindathe venam parikkan alengil adutha varsham kittilla

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Super❤️❤️

  • @geethau5665
    @geethau5665 Рік тому +8

    ആനിയമ്മ കൊതിപ്പിച്ച് കളഞ്ഞു ഒരു 30years back ലോട്ടു പോയി അതിന്റെ ഒരു സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല ഞാനും ഇങ്ങിനെ തന്നെ ഉണ്ടാക്കുമായിരുന്നു❤

  • @beenamuralidhar8020
    @beenamuralidhar8020 Рік тому

    Sooper

  • @rajirenju7400
    @rajirenju7400 Рік тому +1

    Aniyamme എനിക്ക് ഒരുപാട് ഇഷ്ടം ആണ് ketto സംസാരം 🥰🥰🥰🥰സ്ഥലം onnu പറഞ്ഞു തരണേ എന്റെ നാട്ടിൽ ഇതൊന്നും കാണാൻ kittilla

  • @aflinmanuval9983
    @aflinmanuval9983 Рік тому +6

    വറുത്തരക്കുമ്പോൾ കുറച്ചു അരി കൂടി ചേർത്ത് വറുത്തരച്ചാൽ രുചി കൂടും

  • @user-qr6vy1xd4x
    @user-qr6vy1xd4x Рік тому

    ഇതിന്റെ റെസിപ്പി കാത്തിരിക്ക ആയിരുന്നും

  • @jobinvarghese403
    @jobinvarghese403 Рік тому

    Super 💜💜

  • @thomaspj5438
    @thomaspj5438 Рік тому +1

    നന്നായി

  • @ligingl7531
    @ligingl7531 Рік тому +2

    എനിക്കിട്ട് ഊതി അല്ലെ പ്രകൃതി നിന്ന് കിട്ടുന്നതും നമ്മൾ ഉണ്ടാ ക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട് eg. മാങ്ങാ കടയിൽ നിന്ന് വരുന്നതും നമ്മടെ പറമ്പിൽ നിന്ന് കിട്ടുന്നതും വ്യത്യസമാണ്

  • @meenakshikp8350
    @meenakshikp8350 Рік тому +13

    നല്ല കൂണ് വിഷക്കൂണ് എങ്ങനെ തിരിച്ചറിയാം

  • @lechunonu6224
    @lechunonu6224 Рік тому

    Kari suppar aniyamma deyisttu cheyithu nnokiyapol vayi vellam podiyounnu❤

  • @dennizbethlahem
    @dennizbethlahem Рік тому

    Ente mummy nalla first class curry vekum...

  • @rinzandme9532
    @rinzandme9532 Рік тому +6

    കൂണ് പറിക്കുമ്പോൾ സൗണ്ടില്ലാതെ പറിക്കണംന്ന് പറയുന്ന കേട്ടിട്ടുണ്ട്

  • @suseelarajan2422
    @suseelarajan2422 Рік тому +1

    👌👌❤

  • @hannaannvincy8141
    @hannaannvincy8141 Рік тому

    Super

  • @eros4bid430
    @eros4bid430 Рік тому +1

    ഇതാണ് ഞങ്ങടെ നാട്ടിൽ പേരുംകൂൺ

  • @petanisukses_garden
    @petanisukses_garden Рік тому +6

    Masak jamur 🍄, pasti sangat lezat sekali 😊

  • @shabanamustafa5429
    @shabanamustafa5429 Рік тому

    നമ്മൾക് ഇന്ന് കിട്ടിയിനി. supper

  • @GraceDaniel-ez1xy
    @GraceDaniel-ez1xy 15 днів тому

    എന്റെ ആനിയമ്മേ ഇന്നലെ നീ ഇത് കാണിച്ചു കൊതിപ്പിച്ചപ്പോ എന്താ സങ്കടം ആയിരുന്നു എന്ന് അറിയുമോ പഴയ nostalgia ആയി പോയി 😢 എന്റെ ചെറുപ്പത്തിൽ അപ്പച്ചൻ കാട്ടിൽ നിന്നും ഇഷ്ട്ടം പോലെ കൊണ്ട് വന്നു കഴിച്ച ഓർമ്മ എല്ലാം ഇങ്ങ് വന്നു 😪 പുറത്തു പോയപ്പോ എല്ലാം കിട്ടില്ല എന്ന് അറിയാമായിരുന്നു എങ്കിലും കാണുന്ന പറമ്പിലെല്ലാം ആശയോടെ എത്തിനോക്കുമായിരുന്നു ഒരു തണ്ട് എങ്കിലും എവിടെ എങ്കിലും ഉണ്ടോ എന്ന് 😄 അതിശയം എന്നോ എന്താ പറയേണ്ടിയത് എന്നോ എനിക്ക് അറിയില്ല ഇന്ന് രാവിലെ 7 മണിക്ക് ഒരാൾ വിളിച്ചു ചോദിക്കുന്നു കൂൺ വേണോ എന്ന് സത്യം കരച്ചിൽ വന്നു😪 ഇന്നലെ ഞാൻ ഇത് ആരോടും പറഞ്ഞിട്ട് കൂടി ഇല്ല ഓ ഇപ്പൊ സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല അവർ കൊണ്ട് വരുന്നതും നോക്കി ഇരിക്കുക ആണ് 🥰🥰🥰

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Рік тому +9

    ചെത്തികളയാതെ തിരിച്ചു പിടിച്ചു വലിച്ചാൽ മതി സൂപ്പർ വീഡിയോ 😂❤❤

  • @glorybose5810
    @glorybose5810 Рік тому +1

    Ente aaniyamme kothy aakunnu. Pand kureee kazhichitund. Njanooode varate

  • @sajithaaneesh504
    @sajithaaneesh504 Рік тому +4

    ഞങ്ങൾ ഇതിന് പെരും കൂൺ എന്ന് പറയും കൂട്ടത്തോടെ ഉണ്ടാവുന്നത് കൊണ്ട്

  • @jollybibu1466
    @jollybibu1466 Рік тому

    Tasty

  • @saliniajith9065
    @saliniajith9065 Рік тому

    👌👌👌

  • @hevilinlinto3096
    @hevilinlinto3096 Рік тому +1

    Evida koone parikumbo mindan padilane paraju ketirude😊

  • @loveshore1153
    @loveshore1153 Рік тому

    😋

  • @sirajmanipuram3205
    @sirajmanipuram3205 Рік тому

    👍👍👍

  • @SafeedaJunaid
    @SafeedaJunaid Рік тому

    Aani chechi nalla koonellam kanichu tharoo

  • @babucg834
    @babucg834 Рік тому +8

    നല്ല കൂണും ചീത്തക്കൂണും എങ്ങിനെ തിരിച്ചറിയാം

    • @seeniajasmin9077
      @seeniajasmin9077 Рік тому

      കൂണ് നന്നാക്കി മഞ്ഞൾപൊടി ചേർത്ത് പുരട്ടി 15 മിനിറ്റ് വച്ചു കഴിയുമ്പോൾ കളർ വ്യത്യാസം (ചുവപ്പു , കറുപ്പ് നിറമോ) വരുന്നില്ല എങ്കിൽ അത് നല്ല കൂണ് ആണ് എന്നാണ് കൂൺ കൃഷിക്കാർ പറയുന്നത്) നല്ല കൂണിന് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ എത്ര സമയം കഴിഞ്ഞാലും മഞ്ഞ കളറിൽ തന്നെ ഇരിക്കും

  • @safiyasafiya2567
    @safiyasafiya2567 Рік тому

    😍😍😍

  • @tastyfoodees6177
    @tastyfoodees6177 Рік тому

    Koone Paricha udanne cook cheyanno..

  • @sallycherian3164
    @sallycherian3164 Рік тому

    😋😋😋😋

  • @parrots_world884
    @parrots_world884 Рік тому +1

    Chachee mushroom vagekyan ketoooo

  • @minikutty6758
    @minikutty6758 Рік тому

    ♥️♥️♥️

  • @shamlashamla2390
    @shamlashamla2390 Рік тому

    Alla koonum vishakoonum engane thritchariyam

  • @ashav606
    @ashav606 Рік тому

    ❤️❤️❤️

  • @smithacp740
    @smithacp740 Рік тому

    🌹👍

  • @kochuzworld7812
    @kochuzworld7812 Рік тому

    🤗🥰👍🏼

  • @Life_today428
    @Life_today428 Рік тому

  • @athirakb4433
    @athirakb4433 Місяць тому

    Button mashroom engane undakkan pattuvo?

  • @sindhutk1803
    @sindhutk1803 Рік тому

    ❤❤❤❤❤

  • @wayanade9466
    @wayanade9466 Рік тому

    ഈ കൂൺ കൊണ്ട് ബിരിയാണി വെച്ചു നോക്ക് അടിപൊളി ആണ്

  • @alfiyavipin9751
    @alfiyavipin9751 Рік тому

    Hai 😊😊😊

  • @shajishakeeb2036
    @shajishakeeb2036 Рік тому +1

    Kaduku pottikkan ithrayum ennayo?

  • @dreamgaming22331
    @dreamgaming22331 3 місяці тому

    Chechi പന്നിക്കോട് കഴിക്കാമോ

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому

    Anniyammakutty kothippakala. Kuratu tharumo

  • @samuvellaison280
    @samuvellaison280 Рік тому

    നല്ല കൂൺ എങ്ങിനെ മനസ്സിലാകും. ഇത് കാണുമ്പോൾ കൊതി തോന്നുന്നു. ❤️❤️❤️❤️

    • @saranyasajeev9704
      @saranyasajeev9704 Рік тому

      Mikkathum namukk kanumbol thanne manasilakum..nalla doubt undenkil koone clean aakiya shesham mangal podi itta vellathil kazhuki thokkiyal mathi kollillatha koonu aanenkil athinte colour marum..like blue colour aakum

  • @manojreshma1025
    @manojreshma1025 Рік тому

    Mindathe pottikanam ennal iniyum avide indakum

  • @riya-hv7bv
    @riya-hv7bv Рік тому +1

    kazhikkumbol enthina ingane vrithiketta expression😮

  • @margaretfrancis3083
    @margaretfrancis3083 Місяць тому

    Athinte photos edukamayirunnu for thump nail

  • @user-nh4fu4vu5u
    @user-nh4fu4vu5u Рік тому +1

    Ente ponnu aniyamme njan video kandittu eduthu kondu vannu.appozha kande athil vella colour il puzhu. Athode njan eduthu kalanju

  • @Anju-ip7tg
    @Anju-ip7tg Рік тому

    Enikku ithu varutharachu kazikkunne istham alla ithu nakki kurachu manjal podi kurachu mulagu podi kurachu kunjulli pine veppila yum kadugu pottichu vazhatti ittiri Thangal chiraviyathum ittal ente fav aa koon nte taste athu pole kanum

  • @hemalathabalan8956
    @hemalathabalan8956 Рік тому +4

    സിറ്റിയിൽ 5 സെന്റിൽ വീടുവച്ചു താമസിക്കുന്നവർക്ക് ഇതൊക്കെ കണ്ടു വെള്ളമിറക്കാനാണു യോഗം

  • @fujinf1327
    @fujinf1327 Рік тому +1

    അടിപൊളി....സൂപ്പർ❤.... ഇപ്പൊ എവിടെ കിട്ടാനാ!

  • @anjanaan2928
    @anjanaan2928 Рік тому +2

    Ennum ippo ee koon nokki nadakkuva but kittunnilla😢

  • @sheenasivadasan9044
    @sheenasivadasan9044 Рік тому +2

    ഇത് കാണുന്നത് തന്നെയാ വലിയ കാര്യം, ഇത്തവണത്തെ ആദ്യത്തെ കൂൺ ആനിയമ്മേടെ വക ❤❤❤😂

  • @johnvarghese9800
    @johnvarghese9800 Рік тому +1

    അതിനകത്ത് 5 6 തേങ്ങാക്കൊത്ത് ed

  • @rnpt3363
    @rnpt3363 Рік тому +7

    വായിൽ വെള്ളം വന്നു
    വാങ്ങിക്കാനും കിട്ടില്ലല്ലോ 😥 ഇങ്ങനെ യുള്ള കൂൺ എന്റെ ചെറുപ്പത്തിൽ കിട്ടിയതാ 🤑😥

  • @Gamers-pvp
    @Gamers-pvp 10 місяців тому

    Today we got 4 kilo mushroom from nature