Maharaja 2024 Full Movie Malayalam Explained Review | Maharaja Tamil Full Movie Explained

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 248

  • @Harley_Dale_369
    @Harley_Dale_369 3 місяці тому +56

    2,3 ചാനലിലെ explanation കണ്ടു ആരും ക്ലൈമാക്സ്‌ ഇത്ര നന്നായി വിവരിച്ചിട്ടില്ല. ഇതാണ് movie explantion keep it up... All the best

  • @BLOODY_SWEET-786
    @BLOODY_SWEET-786 3 місяці тому +124

    Climax twist kidiloski 😲💥

  • @andrewsmathew3901
    @andrewsmathew3901 3 місяці тому +51

    Director പുലിയാണ്.💥
    വിജയ് സേതുപതി വിസ്മയമാണ് ❤️

  • @Razi_786-z3u
    @Razi_786-z3u 3 дні тому +1

    Climax scene ന്റമ്മോനെ ഒരു രക്ഷയുമില്ല 👍

  • @kabeere.p1657
    @kabeere.p1657 3 місяці тому +45

    VIJY SETHUPATHI 50🔥🥺🥹🫰💖

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 місяці тому +10

    💕💕super film, Vijay Sethupathi brillliant acting and Anurag Kashyap supporting

  • @krishnachandran5549
    @krishnachandran5549 2 місяці тому +2

    Good job bro... Keep it up.... Nicely tried to convey the 3 hrs movie in 30 mns without missing any key points..

  • @achu3389
    @achu3389 3 місяці тому +14

    Unniyettan pinneym first 🥇❤️

    • @Cinemakatha
      @Cinemakatha  3 місяці тому +2

      🤗❤️🥇🥇🥇🥇💰💰

  • @JOBY-iDE
    @JOBY-iDE 3 місяці тому +5

    അമ്മു.... 🥹🥹🥹
    അനുരാഗ് കശ്യപ്ന്റെ climax performance 🔥🔥
    സേതുപതിയോട് അപേക്ഷിക്കുന്ന scene, പിന്നെ കുഞ്ഞിലേ ഉള്ള ഭാഗങ്ങൾ പുള്ളി ഓർത്തെടുക്കുന്നതും
    കൂടെ ആ bgm എല്ലാം ഉള്ളിലൊരു നീറ്റൽ ആണ് 🥹🥹
    തിരക്കഥയുടെ ബലം 🔥💪🏼

  • @abuvlogs2129
    @abuvlogs2129 Місяць тому +3

    ഭയങ്കര മെസ്സേജ് മോശമായി ഒരു പെണ്ണിനെ തൊടുമ്പോൾ ഓർക്കുക അവളും നിന്റെ മകളെ പോലെയാണ് സത്യത്തിൽ വേദന തോന്നും വില്ലന്റെ അവസ്ഥ നോക്കുമ്പോൾ അതിലുപരി വിളനോട് ദേഷ്യവും

  • @jothishcs1
    @jothishcs1 3 місяці тому +3

    കഥ കേട്ടപ്പോൾ തന്നെ ഞെട്ടി, അപ്പോൾ സിനിമ നേരിട്ട് കണ്ടവരുടെ അവസ്ഥ എന്താകും 👍

  • @jubijubairiyya7981
    @jubijubairiyya7981 3 місяці тому +7

    Pwoli movie 👌👌👌❤️❤️❤️climax super 👍👍🥰🥰

  • @fahz7
    @fahz7 3 місяці тому +11

    Kollam bro

  • @noah3528
    @noah3528 3 місяці тому +5

    ശരിക്കും മകൾ ആക്രമിക്കപ്പെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം അല്ലേ മഹാരാജ പോലീസ് സ്റ്റേഷനിൽ ചെല്ലുന്നത്? പക്ഷേ പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്ന മകൾ എങ്ങനെയാ ക്യാമ്പിലെ വീഡിയോകൾ അയക്കുന്നത്?

    • @Cinemakatha
      @Cinemakatha  3 місяці тому +11

      Scenes mix cheythekkunath aan... Actually maharaja old videos nokunnath aan... present il ..

    • @cg-xp2vq
      @cg-xp2vq 3 місяці тому +5

      Video call allalo video alle kandath

    • @noah3528
      @noah3528 3 місяці тому +3

      @@cg-xp2vq Yes. പക്ഷേ പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ അത് കുറേ തവണ കണ്ടപ്പോൾ confusion ആയി.

    • @Cinemakatha
      @Cinemakatha  3 місяці тому +3

      It's director brilliance. He confused us

  • @മുഹമ്മദ്ഷാഹിൽ

    Uff 🔥 ijjathi movie holliwoodine velluna itam 🔥 climax tiwist 😢🔥❤️

  • @binoyittykurian
    @binoyittykurian 2 місяці тому +1

    I think i watched a christopher Nohlon movie...what a movie...

  • @anagha113
    @anagha113 3 місяці тому +8

    Uff screenplay 😮🔥🤌🏻

  • @aami504
    @aami504 3 місяці тому +22

    Hii guys മഴയുണ്ടോ 😌😌

    • @ithatas6823
      @ithatas6823 3 місяці тому +1

      Undu nalla mazha

    • @goodboy865
      @goodboy865 3 місяці тому

      Orange alert vannu mazha ninnu😂

    • @Cinemakatha
      @Cinemakatha  3 місяці тому +1

      Yes

    • @aami504
      @aami504 3 місяці тому

      @@goodboy865 പേടിച്ചു ഓടിക്കാണും 😂

    • @aami504
      @aami504 3 місяці тому

      @@Cinemakatha 🥰

  • @munavvirvk5947
    @munavvirvk5947 3 місяці тому +3

    ഹോസ്പിറ്റലിൽ വെച്ച് അവിടെ ഉള്ള ആൾക് എന്തിനാണ് police nallashivathinte photo kanikuneth 🙄

    • @crazywave5667
      @crazywave5667 2 місяці тому +1

      അടികൊണ്ട് കിടക്കുന്നത് ധനയുടെ കൂട്ടാളിയാണ് (വിജയ് സേതുപതിയുടെ കൈ വെട്ടാൻ നിന്നവൻ) ധനയുടെ മരണശേഷം പോലീസുകാർ ധനയുടെ ഫോൺ കാണുന്ന സമയത്ത് അതിലേക്ക് നല്ല ശിവത്തിന്റെ ഫോൺ വരുന്നതോടെ പോലീസ് ഇൻഫോർമർ ആയ നല്ല ശിവത്തിന് ധനയുമായി ബന്ധമുണ്ടെന്ന് പോലീസ് മനസിലാക്കുന്നു അത് അടികൊണ്ട് കൊണ്ട് ഹോസ്പിറ്റലിൽ ആയ വ്യക്തിയോട് ചോദിച്ചു ഉറപ്പിക്കുന്നു. അവർ കൂട്ടാളികൾ ആണെന്ന് പോലീസ് കാർ മനസിലാക്കുകയും ചെയ്യുന്നു

  • @FridnsGroup
    @FridnsGroup 3 місяці тому +5

    Ente ammo climax poli😮😮😮

  • @sureshnarayanan8975
    @sureshnarayanan8975 3 місяці тому +1

    Very helpful explanation. Thank you.

  • @aiswaryam4140
    @aiswaryam4140 2 місяці тому +1

    Doubt ntha vecha ee police station il maharaja ulapo makalde voice message varunem nokunem ayt ntha kanikune, aa time avl hospital il alle ???

    • @Cinemakatha
      @Cinemakatha  2 місяці тому

      Athokke old videos nokkunna aanu

  • @sneham6709
    @sneham6709 3 місяці тому +1

    Brilliant director and writing superb

  • @pradeesh.1994
    @pradeesh.1994 3 місяці тому +3

    Director :Nithilan swaminathan
    reference first film kuranu bommai
    V j S toy shop monkey toy

  • @shafeequemangalasseri3985
    @shafeequemangalasseri3985 3 місяці тому +3

    ഈ സിനിമയിൽ എനിക്ക് ഒരു സംശയം ഉണ്ട് ......
    മഹാരാജ എങ്ങനെ ആണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് .......പോലീസ് ആണെന്ന് മഹാരാജ സംശയിക്കുന്നത് എന്തുകൊണ്ടാണ് ............ അത് കൊണ്ടാണല്ലോ പോലീസ് കാരുടെ പുറം മഹാരാജ പരിശോധിക്കുന്നത്

    • @Cinemakatha
      @Cinemakatha  3 місяці тому +4

      ധന മഹാരാജയോട് പറയുന്നുണ്ട്. കൂട്ടാളി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന്

    • @binuwahab2952
      @binuwahab2952 3 місяці тому

      Kadhayil chodhyailla bro

    • @ishaaravi5796
      @ishaaravi5796 3 місяці тому +1

      Enikm oru dbt ond ee paambu maayi connect cheyth maharaja enthina kaanikune. Shakthi oke kaanich aadyam oke kaanichapom angne enthelm plot aayirikuo dbt thonnirunuu

    • @sreejithem3932
      @sreejithem3932 3 місяці тому

      ​@@ishaaravi5796ആ പാമ്പ് വില്ലനെയാണ് സൂചിപ്പിക്കുന്നത്.പാമ്പ് അതിന്റെ മുട്ട തിന്നും. വില്ലൻ സ്വന്തം മകളെ.......... എന്നാണ് തോന്നുന്നത്

    • @Mycoplasma-sw6jz
      @Mycoplasma-sw6jz 3 місяці тому

      Paamp in swantham kuttikale thirichariyaan kazhiyillla ath mutta itta shesham aaa mutta thanne vizhungum atepole ivde makale thirichariyaathe nashippikkan koot ninnillee🙌​@@ishaaravi5796

  • @niranjanmonnutten7763
    @niranjanmonnutten7763 3 місяці тому +4

    Voice adipoli

  • @gamelian
    @gamelian 2 місяці тому +1

    POLI ADIPOLI 🥰

  • @Suhanashowkath007
    @Suhanashowkath007 Місяць тому +1

    Valare nannayittund ❣️

  • @pradeesh.1994
    @pradeesh.1994 3 місяці тому +3

    This director first film kurangu bommai 🔥

  • @govardhan4697
    @govardhan4697 3 місяці тому +1

    Wow... Superb.. 👌👌

  • @newgen663
    @newgen663 3 місяці тому +2

    Uff story 🔥🔥🗿🗿

  • @DirectorDass
    @DirectorDass 3 місяці тому +1

    GOOD PRESENTATION

  • @reelsolii361
    @reelsolii361 3 місяці тому +2

    'Old boy ' korean movide
    വേറൊരു മുഖം

  • @miinnujose8471
    @miinnujose8471 3 місяці тому +1

    Brilliant movie.... 🔥🔥🔥🔥

  • @Sreeraga6084
    @Sreeraga6084 3 місяці тому +1

    Kidilan Padam 🔥🔥

  • @shyamprasad449
    @shyamprasad449 3 місяці тому +1

    Tg mohandas ന്റെ സൗണ്ട് പോലുണ്ട്

  • @lalsonthomas007
    @lalsonthomas007 2 місяці тому +1

    Super movie ❤❤❤

  • @sajeevsaji6196
    @sajeevsaji6196 2 місяці тому +1

    തിരക്കഥ 👍🏻👍🏻👍🏻👍🏻

  • @vineethrajesh6253
    @vineethrajesh6253 8 днів тому +1

    Nicefilm

  • @shintugeorge4832
    @shintugeorge4832 3 місяці тому +2

    Wonderful movie...❤

  • @Psychoblindop
    @Psychoblindop 2 місяці тому +1

    Super explanation bro ❤

  • @jaikgeorge5784
    @jaikgeorge5784 2 місяці тому +1

    Kidiloski Padam 😮

  • @respectshorts4172
    @respectshorts4172 2 місяці тому +2

    🎉Twist😢

  • @ratheeshk7583
    @ratheeshk7583 3 місяці тому +2

    So very nice and thriller movie

  • @ASHIMA3D
    @ASHIMA3D 3 місяці тому +2

    What an awesome movie , movie of the year 😊

  • @nirmalbabu7799
    @nirmalbabu7799 3 місяці тому +1

    Nice presentation 😊

  • @Arya__sree
    @Arya__sree Місяць тому

    Ohh twist 😌

  • @silencefor30seconds
    @silencefor30seconds 3 місяці тому +2

    Dustbin villainte veetilum pinne kutti kidakkunna hospitalalilum kaanikkunnu..confused🧐

    • @sharafuddeenvalloor5826
      @sharafuddeenvalloor5826 3 місяці тому +4

      വില്ലന്റെ വീട്ടിൽ കാണിക്കുന്നത് 2009 ലാണ്. ഹോസ്പിറ്റലിൽ കാണിക്കുന്നത് കുട്ടി ആക്രമിക്കപ്പെട്ട ശേഷവും.

    • @Cinemakatha
      @Cinemakatha  3 місяці тому

      Yes

  • @Laloo565
    @Laloo565 2 місяці тому +2

    Maharaj film explain cheyyo 🙏🏻

  • @merinnandan
    @merinnandan 3 місяці тому

    വിജയ്സേതുപതി മാസ്സ് ❤❤❤❤

  • @hariharan7026
    @hariharan7026 3 місяці тому +1

    A review without understanding the movie

  • @Braveindian336
    @Braveindian336 3 місяці тому +2

    Very good presentation 👍❤️

  • @bheemusu
    @bheemusu 3 місяці тому +1

    Range padam❤️🥰

  • @Deserteagle-js3gx
    @Deserteagle-js3gx 2 місяці тому +2

    ക്ലൈമാക്സ്‌ 🙆🙆🙆

  • @vishnucs1994
    @vishnucs1994 2 місяці тому +1

    Kidu

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 3 місяці тому +3

    Indianekkal supper movie aanu

  • @saheedali
    @saheedali 3 місяці тому +1

    How did he find first one from car receipt?

  • @RoseRose-um2nk
    @RoseRose-um2nk 3 місяці тому +1

    Super movie 🎉

    • @Cinemakatha
      @Cinemakatha  3 місяці тому

      🤗❤

    • @RoseRose-um2nk
      @RoseRose-um2nk 3 місяці тому

      @@Cinemakatha presentation othiri istayi. Film kanunna pole thanne.

  • @ShemeerShenza
    @ShemeerShenza 6 днів тому +1

  • @angel_cheekku_1115
    @angel_cheekku_1115 3 місяці тому +1

    Super movie💝😪

  • @swalihak7788
    @swalihak7788 2 місяці тому +1

    Goodmoovi 👍🌹♥️

  • @farzeen1423
    @farzeen1423 3 місяці тому +2

    Telegram link indo😊

  • @ChandhuRajendran-nd6bz
    @ChandhuRajendran-nd6bz 3 місяці тому +1

    Bro plzzzz eee voice 🙏🏻🙏🏻🙏🏻🙏🏻 onnu മറ്റ്റ്

  • @moideenkhajakhaja3251
    @moideenkhajakhaja3251 2 місяці тому +1

    good bro

  • @hajakhan4795
    @hajakhan4795 3 місяці тому +1

    Good 👍 👍

  • @ninaaifa3952
    @ninaaifa3952 3 місяці тому +1

    Awesome 🎉 climax 🎉

  • @vinupoovathoor1623
    @vinupoovathoor1623 3 місяці тому +1

    സൂപ്പർ

  • @Puthiyangadi-t4j
    @Puthiyangadi-t4j 3 місяці тому +1

    Super muvie

  • @ukcreation191
    @ukcreation191 3 місяці тому +1

    Twist mone 😮

  • @anjuprasad2662
    @anjuprasad2662 2 місяці тому +1

    🔥🔥🔥🔥

  • @saritharakesh9565
    @saritharakesh9565 3 місяці тому +1

    അടിപൊളി മൂവി ആണ്

  • @anusreevinayakam
    @anusreevinayakam 3 місяці тому +2

    സൂപ്പർ മൂവി 👌

  • @sandhyarani8649
    @sandhyarani8649 3 місяці тому +2

    sound is not clear

  • @Swayambu-ij3mv
    @Swayambu-ij3mv 3 місяці тому

    Nithilan. Sir🙏🙃

  • @junusha449
    @junusha449 3 місяці тому +1

    🥰🥰🥰nice

  • @renjyou2621
    @renjyou2621 3 місяці тому +1

    Villain nte kochinte Purathum kuutaliyude purathum orepole engane paadu vannu.. something fishy… avihidham scope indo?

    • @Cinemakatha
      @Cinemakatha  3 місяці тому

      😁

    • @DadOfTritiya
      @DadOfTritiya 3 місяці тому

      Kochinte purathu ullathu murivinte paadanu, villante purakil ullathm muzha pole ulla entho onnanu

  • @sunilthomas2232
    @sunilthomas2232 3 місяці тому +1

    Super

  • @FYOIY
    @FYOIY 3 місяці тому +5

    ❤🎉

  • @rajendrankannan9902
    @rajendrankannan9902 3 місяці тому +1

    🙏🙏🙏🙏സൂപ്പർ

  • @vijayant1515
    @vijayant1515 3 місяці тому +2

    ഈഷ്ടപ്പെട്ടു

  • @musthafa1935
    @musthafa1935 3 місяці тому +1

    Selvam❤️

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC 3 місяці тому +1

    Nice movie

  • @Maharoof-hl7xm
    @Maharoof-hl7xm 3 місяці тому +1

    Suppar movie

  • @Yuv2.0M
    @Yuv2.0M 2 місяці тому +1

    Ingane parayaruth..

  • @sree3932
    @sree3932 3 місяці тому +1

    ❤❤good

  • @anulakshmilatharam447
    @anulakshmilatharam447 3 місяці тому +1

    👌🏻

  • @ASUTHOSHMk
    @ASUTHOSHMk 3 місяці тому +3

    കൊള്ളാം 👍

  • @haritha4784
    @haritha4784 3 місяці тому +1

    Super movie anu

  • @dineshkarthi2636
    @dineshkarthi2636 3 місяці тому +1

    👌🏻👌🏻👌🏻🔥🔥

  • @SiyadPn-it3nd
    @SiyadPn-it3nd 3 місяці тому +1

    Yes

  • @DadOfTritiya
    @DadOfTritiya 3 місяці тому +1

    Ithil ahh snake nte role enthaa

  • @ajiajithmadathilloft323
    @ajiajithmadathilloft323 3 місяці тому +3

    💞🫰💞

  • @subinsabu-lf2ur
    @subinsabu-lf2ur 3 місяці тому +1

    Supper moveeeeeeeeeeeeeeeeeeeeeeee

  • @ashishjoseph4211
    @ashishjoseph4211 3 місяці тому +5

    VJS❤

  • @MXHDFXD7
    @MXHDFXD7 3 місяці тому +2

    Ith ath thenne 😂promotion promotion

  • @sreeramroshan8435
    @sreeramroshan8435 3 місяці тому +5

    Pin cheeyumo 😊❤

  • @shemivkd100artist4
    @shemivkd100artist4 3 місяці тому +1

    ക്ലയിമാക്സ് കരഞ്ഞുപോയി.😢

  • @EllikkalRijab649
    @EllikkalRijab649 3 місяці тому +1

    🥰👍

  • @musthafa1935
    @musthafa1935 3 місяці тому +1

    2:30 അത് പ്രിൻസിപ്പൽ അല്ല പ്രിൻസിപ്പൽ അവിടെ നിക്കുന്ന ആളാണ്..

  • @JOBY-iDE
    @JOBY-iDE 3 місяці тому +1

    വില്ലന് വേണ്ടി കൂടി കരയണം എന്ന് തോന്നി 🥹😢💔