ഈ സിനിമ ഇത്രക്കും മനോഹരമാകുന്നത് ആ അവസാന ഡയലോഗിൽ ആണ്. ബാക്കി പ്രേക്ഷകരുടെ മനോധർമ്മത്തിനു വിടുന്നന്നതുകൊണ്ടാണ് നമുക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ❤
ഒരു ബിസൻസ് കാരൻ ആയ അവൻ ഇനി ഒരു കമ്പിനിയുടെ അടിമ ആണ് ഇനി അവന്റെ ചോര ഊറ്റി അവന്റെ ഐഡിയ വിറ്റ് മുതലാളി വളരും അവൻ വെറും എലിന് കഷ്ണം.അവനോട് അഞ്ജപിക്കാൻ പത്തു പേര് ഉള്ളത് അവന്റെ വളർച്ച അല്ല.. ബിസ്സ്നസ് ഉള്ളപ്പോൾ അവൻ രാജാവ് ആയിരുന്നു, നമ്മളും രാജാവ് ആണ്.ജോലിക്ക്
@@ajithreghukottayamvision6783 avan idea onnum illa. He's an artist and he likes to draw. Avante talent useful aaya company il avan ethi. In future ee experience vach avan ith related aayulla enthelum swayam thudangaan pattum
@@gokufanforlife പോടാൻ ആണോ നീ അവന്റെ ഐഡിയ ഉള്ള ദ്രവിങ് അയച് കമ്പനി ഗെയിം ഉണ്ടാകാൻ പോകുന്നത് അവൻ കഥ പാത്രം ആണ് ഉണ്ടാക്കിയത് അവൻ ഡാറക്ടർ ആണ് കമ്പനി പ്രൊഡ്യൂസർ ലാഭം കമ്പനികെ. അവൻ ശമ്പളം.മാത്രം കിട്ടു
ഇതിന് മുമ്പ് ട്രാഫിക് എന്ന സിനിമയാണ് എന്നെ ഇത്രയധികം ഇമോഷണൽ ആക്കിയത്
അഭിനന്ദനങ്ങൾ
Oru second part ഇറക്കാൻ ഉള്ളത് last dialogue ഇൽ ഇണ്ടായിരുന്നു. 🙂
Shahsam parayumpole entha ellathinum 2nd part
ഈ സിനിമ ഇത്രക്കും മനോഹരമാകുന്നത് ആ അവസാന ഡയലോഗിൽ ആണ്. ബാക്കി പ്രേക്ഷകരുടെ മനോധർമ്മത്തിനു വിടുന്നന്നതുകൊണ്ടാണ് നമുക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ❤
Yss
@NanduVishnu climax kanupol ന്തയലും തോന്നും ഒരു 2nd part ചില ഫിലിംസ് kanupol തോന്നാറ് ഒണ്ട്. ഒരു 2nd part eragiyurunnekil എന്ന്
Simple story but well executed
11:48 when a girl asks this. You know you've made it in life.
Delhi Ganesh♥️♥️ RIP Great FeelGood Actor in south indian movie
Super movie aanu, very unexpected and underrated
മനോഹരം മനോഹരമായിരിക്കുന്നു.....
Last cut നന്നായിട്ടുണ്ട്..
Flex Printing designers and printers undo❤..
പട്ടാഭിഷേകം ❤❤❤❤
എന്റെ പേര് ഉള്ള സിനിമ അല്ലെ ഒരു കമന്റ് ഇട്ടേക്കാം 😍
Nalla planning nalla pedal😊
O. O
കൊള്ളാം അവസാനം അടിമ പണിക് പോയി. ഇനി വെറും ജോലികാരൻ മാത്രം ലാഭം കമ്പനികെ
Swantham aayi business thudangiyirunnel avan orikkalum oru game developer levelil ethilla. Cinemayude thudakkam muthale kaanikkunnund pulli oru artist aanu varakkaan aanu ishtam, flex board vannathode painting pani ninnath kondaanu swantham aayi printer vaangiye. Pulliyude kazhivinulla avasaram vannappo ath choose cheythu.
ഒരു ബിസൻസ് കാരൻ ആയ അവൻ ഇനി ഒരു കമ്പിനിയുടെ അടിമ ആണ് ഇനി അവന്റെ ചോര ഊറ്റി അവന്റെ ഐഡിയ വിറ്റ് മുതലാളി വളരും അവൻ വെറും എലിന് കഷ്ണം.അവനോട് അഞ്ജപിക്കാൻ പത്തു പേര് ഉള്ളത് അവന്റെ വളർച്ച അല്ല.. ബിസ്സ്നസ് ഉള്ളപ്പോൾ അവൻ രാജാവ് ആയിരുന്നു, നമ്മളും രാജാവ് ആണ്.ജോലിക്ക്
@@ajithreghukottayamvision6783 avan idea onnum illa. He's an artist and he likes to draw. Avante talent useful aaya company il avan ethi. In future ee experience vach avan ith related aayulla enthelum swayam thudangaan pattum
@@gokufanforlife പോടാൻ ആണോ നീ അവന്റെ ഐഡിയ ഉള്ള ദ്രവിങ് അയച് കമ്പനി ഗെയിം ഉണ്ടാകാൻ പോകുന്നത് അവൻ കഥ പാത്രം ആണ് ഉണ്ടാക്കിയത് അവൻ ഡാറക്ടർ ആണ് കമ്പനി പ്രൊഡ്യൂസർ ലാഭം കമ്പനികെ. അവൻ ശമ്പളം.മാത്രം കിട്ടു
@@gokufanforlife Adima ennum adima thanne ath ethu MNC work cheythaalum
Imp note 4:20