Penkodi Penkodi... | Malayalam Old Movie Song | Kalanju Kittiya Thnkam | Ft.Balachandran, Hema

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Penkodi Penkodi...
    Movie : Kalanjukittiya Thankam [ 1964 ]
    Lyrics : Vayalar
    Music : Devarajan
    Singers : AM Raja & P Susheela
    പെണ്‍കൊടി പെണ്‍കൊടി നിന്‍ മാനസമൊരു പളുങ്കുപാത്രം
    പനിനീര്‍മലരുകള്‍ പകുത്തു വച്ചൊരു പളുങ്കുപാത്രം [ പെണ്‍കൊടി ]
    എന്‍പ്രിയനെന്‍പ്രിയനെല്ലാനേരവുമെനിക്കു മാത്രം
    കരളിന്‍ മധുരവുമതിന്റെ ലഹരിയുമെനിക്കു മാത്രം [ എന്‍പ്രിയ ]
    കണ്ണും കണ്ണും കഥ പറയും
    കൈയ്യും മെയ്യും കഥ പറയും
    ഒന്നിച്ചിങ്ങനെ പാടുമ്പോള്‍ ഞാന്‍
    എന്നെത്തന്നെ മറക്കും [ ഒന്നിച്ചിങ്ങനെ ]
    അഹഹാ.... [ പെണ്‍കൊടി ]
    ചുണ്ടും ചുണ്ടും ചിരി പൊതിയും
    നെഞ്ചും നെഞ്ചും കുളിരണിയും [ ചുണ്ടും ]
    നൃത്തം വയ്ക്കും കണ്മണി നിന്നെ
    കൊത്തിക്കൊണ്ടു പറക്കും [ നൃത്തം ]
    അഹഹാ..... [ പെണ്‍കൊടി ]

КОМЕНТАРІ • 2

  • @Sheelasruthi
    @Sheelasruthi 5 місяців тому

    സൂപ്പർ❤

  • @sumaammu3700
    @sumaammu3700 5 місяців тому

    kettallo,,thankal,,yenikku,,mathram,ulla thanu,,