Near Death Experience | Prof. Dr. V. George Mathew

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 71

  • @ra8848
    @ra8848 2 роки тому +15

    എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട് ഒരു റിലേഷൻ ഉണ്ടായിരുന്നു അത് ബ്രേക്കപ്പ് ആയി ആകപ്പാടെ ഡിപ്രെഷൻ മൂഡിലായിരുന്നു കുറെ നാളുകൾ അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ ഉറക്കം എണീറ്റു കിടന്നെടുത്തുന്നു മുകളിലേക്കു വെറുതെയൊന്നു നോക്കിയപ്പോൾ ചുറ്റിനും ഇരുട്ട് അതിന്റെ അറ്റത്ത് ഭയങ്കരമായ ഒരു വെളിച്ചം അതിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നപോലെ ഒരു തോന്നൽ പേടിച്ചിട്ട് കയ്യും കാലും അനങ്ങുന്നുപോലുമില്ല ഒരുവിധം ഞാൻ എന്റെകൈഎടുത്ത് കണ്ണുപൊത്തി നോക്കി പക്ഷെ എന്നിട്ടും കണ്ണുതുറന്നുതന്നെ ഇരിക്കുംപോലെ ആ പ്രകാശം കണ്ടോണ്ടിരുന്നു കുറച്ചു കഴിഞ്ഞു അത്എങ്ങനെയോ മാറി പിന്നീട് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല എന്താണ് ആസംഭവിച്ചതെന്നു ഇന്നുവരെ എനിക്ക് മനസിലാകുന്നില്ല മറ്റുള്ളവരോട് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നറിയാവുന്നത്കൊണ്ട് ആരോടും പറഞ്ഞില്ല

    • @sidhartheasow6532
      @sidhartheasow6532 2 роки тому +6

      Sleep paralysis

    • @trendingkeralacouplesaryaj6286
      @trendingkeralacouplesaryaj6286 2 роки тому +1

      Hi a light anu god. Ningalk ohiri bhagyamund. God ne anubhavichaloo. Brahmakumaris il poku. Eth vishvasamakum

    • @poojak6826
      @poojak6826 2 роки тому

      It's sleep paralysis

    • @jishnu8146
      @jishnu8146 Рік тому

      @@poojak6826 Sleeping paralysis vereya pooja like acid dream. Sleeping paralysis urangumbol aanu sambavikuka. Ideham paranjathu urangi eneetappol ulla karyam aanu.

  • @Theekollyrajappan
    @Theekollyrajappan 2 роки тому +16

    ഞാൻ കാണുമ്പോൾ ബ്ലാക്ക് ടണൽ അല്ലാരുന്നു ഫസ്റ്റ് വരുന്നത് മരിക്കാൻ പോകുന്നു എന്ന ഫീൽ ആണ് പിന്നെ ഇപ്പോൾ നീ മരിക്കാൻ പോവാണ് എന്ന് ആരോ പറയുന്ന പോലെ പിന്നേ അത് ശരിയാണ് എന്ന് മനസിലാകും അപ്പോളേക്കും മരിക്കേണ്ട എന്ന് അതി ശക്തമായി ആഗ്രഹിക്കും അപ്പോളേക്കും മുന്നിൽ ജനിച്ചപ്പോൾ മുതൽ അന്ന് വരെ ആരോട് നമ്മൾ എന്തൊക്കെ ചെയ്തിട്ടോണ്ട് ആരൊക്ക നമ്മളോട് എന്തൊക്കെ ചെയ്തിട്ടോണ്ട് എല്ലാം പടം പടം ആയിട്ടു ക്ലിയർ ആയി മുന്നിൽ വരും
    എല്ലാം വെക്തമായി മനസിലാകും പിന്നെ ഒരൊറ്റ പോക്കാണ് പോകുമ്പോൾ ഇനി ഒരിക്കലും തിരിച്ചു വരാൻ പറ്റില്ല എന്ന് മനസിലാകും ഭയങ്കര സ്പീഡിൽ ഇതിന്റെ ഇടക്ക് ഞരമ്പുകൾ വലിഞ്ഞു മുറുകും കണ്ണുകൾ വലിച്ചു തുറക്കുന്ന പോലെ ഉണ്ടാകും ഹാർട്ട്‌ ഭയങ്കര ഇടിക്കും എല്ലാം നമുക്ക് മനസിലാകും ലാസ്റ്റ് ടനൽ തീർന്നു ഒരു വെളിച്ചം ഞാൻ എനിക്ക് മറക്കേണ്ട ജീവിക്കണം എന്നൊക്ക എന്തൊക്കയോ പറഞ്ഞു അപ്പോൾ നീ തിരിച്ചു പോ എന്ന് എന്നോട് പറഞ്ഞു എങ്ങനെ പോകും എന്ന് ഞാൻ ചോദിച്ചു വന്ന വഴിയേ പൊ എന്ന് ആ വെളിച്ചതിന്റെ മറവിൽ ആരോ പറയുന്നു അപ്പോൾ ഞാൻ പതിയെ ശ്വാസം എടുത്തു പതിയെ പതിയെ പിന്നേ പോയ സ്പീഡിൽ തിരിച്ചു വന്നു ഞാൻ കണ്ടത് , ശിവൻ, ഹിന്ദു ദൈവങ്ങൾ എല്ലാരും.. ഇതെല്ലാം പെട്ടന്ന് നടക്കും ഞാൻ സ്വർഗത്തിൽ പോയി എന്ന് എല്ലാരോടും പറഞ്ഞു.ഇപ്പോളും ഇതും പറഞു എല്ലാരും കളി ആക്കും .അന്ന് പേടിച്ചു വിറച്ചു സർവ ദൈവ്വത്തെയും വിളിച്ചു.സംഭവിച്ചത് പൂത്ത അച്ചാറ് ഒരു ബോട്ടിൽ ഫുൾ തിന്നു ഫുഡ്‌ പോയിസൻ ആണെന്ന് പിന്നീടു ആണ് അറിഞ്ഞത് ഇതിന്റെ ഇടക്ക് വാളുവെച്ചു ബോധം ഇല്ലാതെ കിടന്ന എന്നേ കണ്ടിട്ട് ഫിറ്റായി കിടക്കുവാന്ന് കരുതി കുളിപ്പിച്ച് കട്ടിലിൽ കിടത്തി ഒപ്പിട്ട സോഡാ നാരങ്ങാവെള്ളം ഒക്കെ കൊണ്ടുവന്നു ബോധം വരാൻ നോക്കി ഇരുന്നു എന്റെ ഫ്രണ്ട്സ്.പിന്നേ കുറേ നാൾ കഴിഞു ഒരു ജ്യോൽസ്യനെ കണ്ട് അപ്പോൾ അയാൾ ചോദിക്കുന്നു ഈ ആളു ഇപ്പോൾ ജീവിച്ചു ഇരിപ്പൊണ്ടോ എന്ന് അതെന്നാ എന്ന് ചോദിച്ചപ്പോൾ ഇയാള് മരണപ്പെട്ടു എന്നാണ് കാണുന്നത് എന്ന് പറഞ്ഞു അല്ലെങ്കിൽ ഇയാള് മരിച്ചു ജീവിച്ചിട്ട് ഉണ്ടാകും എന്ന്...

    • @anilbhaskar1971
      @anilbhaskar1971  2 роки тому

      Please Call Me 9847932661

    • @aswathycs6364
      @aswathycs6364 2 роки тому

      Apo marichu avidek chennal ee jenmathile karyagal oke oorma undavo

    • @vijaymp1747
      @vijaymp1747 2 роки тому +1

      ആരാണ് ആ ജോത്സ്യൻ? ഇത്രയും കൃത്യം ആയി കാര്യങ്ങൾ പറയുന്ന ആള്?

    • @Theekollyrajappan
      @Theekollyrajappan 2 роки тому

      @@vijaymp1747 ഒണ്ടല്ലോ അങ്ങ് അമേരിക്കയിൽ നിക്കുന്ന ആള് ഇട്ടേക്കുന്ന ജട്ടിയുടെ നിറം വരെ പറയുന്ന ആളുണ്ട് കളിയാക്കിയതല്ല സത്യമാണ് യൂട്യൂബ് ചാനലില്ല കൂലി പറഞ്ഞു പണം വാങ്ങില്ല ആരും ചെല്ലണമെന്നോ കാണണം എന്നോ താല്പര്യം ഇല്ല എല്ലാരേയും ഒരേപോലെ കാണുന്ന ഒരാൾ..

    • @trendingkeralacouplesaryaj6286
      @trendingkeralacouplesaryaj6286 2 роки тому +1

      Ningal ethre bhagyavan anu. Ningal kanda a light anu bhagavan. Shiva bhagavan. Brahmakumaris poku. Ellam manasilakum

  • @rprcreations8731
    @rprcreations8731 6 місяців тому +2

    ആത്മ വിവശത എന്ന ഒന്നുണ്ട് ക്രിസ്ത്യനിറ്റിയിൽ ആരാധന വേളകളിൽ ചിലരിൽ ഉണ്ടാകാറുണ്ട് യേശുവിനെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട് ബട്ട്‌ അവിടെയും റ്റണൽ ഇന്റെ സാന്നിധ്യം ഉണ്ട്.. ഒരു പക്ഷെ പ്രപഞ്ചത്തിന്റെ മറ്റൊരു സ്ഥാനത്തേക്കുള്ള യാത്രയാവാം...

  • @108-m9v
    @108-m9v 2 роки тому +11

    ഇതിൽ നടന്ന സംഭവബഹുലമായ വിവരണം കേട്ടപ്പോൾ ചിരിപൊട്ടാത്തവർ ഉണ്ടായിരിക്കില്ല..😊 ബോഡി കാണാതായപ്പോൾ ഉള്ള പുകിലും, ബൈക്കോടിച്ച് ക്വാർട്ടേഴ്സിൽ എത്തിയ ബോഡി അവിടെ കണ്ട കാഴ്ചയും..👍

    • @Lisa07-s
      @Lisa07-s 2 роки тому +3

      Chirivannilla..yeshuvinodulla viswasam koodi.. il

    • @thanfeez369
      @thanfeez369 2 роки тому

      @@Lisa07-s ഇത് subcouncius mind ന്റെ ആണ്

    • @Lisa07-s
      @Lisa07-s 2 роки тому +1

      @@thanfeez369 nop

    • @thanfeez369
      @thanfeez369 2 роки тому

      @@Lisa07-s 😄 ithupole Sivaneyum Budhaneyum Butter fly Ayitt parannu poyavarum okke und… alla ningalod paranjitt karyam illa ithine kurichonnum ariyaan ulla moola onnum ningalkk illa… അത് അദ്ദേഹം explaine ചെയ്യുന്നതും ഉണ്ട് അതൊക്കെ കേട്ടോ എന്തോ..

    • @thanfeez369
      @thanfeez369 2 роки тому +1

      @@Lisa07-s മറ്റൊരു Comedy എന്നാൽ യേശു അല്ലല്ലോ ജീവിപ്പിക്കുന്നത് യഹോവ അല്ലെ 😃😃😃

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 роки тому +3

    Thanks doctor to the shared

  • @anoljoseph2050
    @anoljoseph2050 2 роки тому +2

    Thank you so much sir

  • @Lisa07-s
    @Lisa07-s 2 роки тому +3

    Praise the LORD JESUS CHRIST 🙏

  • @devijr2841
    @devijr2841 2 роки тому +4

    അദ്ദേഹം samsarikkumbol ഇടക്ക്
    chumakkunundayrunnu. Shooting samayathu ഒരു glass വെള്ളം vaykkunnathu avarkku budhimuttu ഇല്ലാതെ samsarikkuvaan sahayakamaakum..

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому +1

    Good story

  • @bkvs8346
    @bkvs8346 2 роки тому +3

    Guys check out Dr. Ian Stevenson's "Where Reincarnation and Biology Intersect".

  • @anandjohn2761
    @anandjohn2761 2 роки тому +11

    All glory to jesus

  • @abhiramaj1593
    @abhiramaj1593 2 роки тому +2

    Sir,ningal parayunnatu shar aayrikkam.yatoru external ennergy illatha brain veendu work cheyyka ennulatu tanne oru miracle,itu aaro sugha peduthunna pole und.namaal humans daralam limitations und.3rd levels humans thottanu itine nerrittulla anubhabamaay parayaan kazhiyuu,mattulla vadangalum,speech ellam imagination aayrikkum.veruthe kannadakkumbol nammude munpillo purakilo aay oru vastuvo ento aaykkote aka kannil kaanan kazhiyunnavar ivarrokke ulitimate aanu.

  • @vdhgc8004
    @vdhgc8004 2 роки тому +21

    അദ്ധേഹം കൃസ്ത്യാനിയായതു കൊണ്ടാണ് യേശുവിനെ കണ്ടത്!ഓരോരുത്തരുടെ വിശ്വാസമനുസരിച്ചുള്ള ദേവീദേവന്മാരെ കാണുമെന്നാണ് അനുഭവസ്തർ പറയുന്നത്!

  • @antonyjohn2921
    @antonyjohn2921 2 роки тому +7

    All glory to Jesus

    • @sapien2024
      @sapien2024 2 роки тому +1

      God never exists

    • @antonyjohn2921
      @antonyjohn2921 2 роки тому

      @@sapien2024 who

    • @sapien2024
      @sapien2024 2 роки тому

      Who ever says there is god exists

    • @Lisa07-s
      @Lisa07-s 2 роки тому

      @@sapien2024 Just watch Jesus mircles...He's out Father

  • @hisbu555
    @hisbu555 2 роки тому +12

    ഡാർക്ക്‌ tonel experience എനിക്ക് ഉണ്ടായിട്ടുണ്ട് ☺️

  • @Edwinvarghese-b1i
    @Edwinvarghese-b1i 2 роки тому +3

    Kollam

  • @prasadwayanad3837
    @prasadwayanad3837 Рік тому +1

    🙏🏻🌹🌹

  • @SIDxCHANDHU
    @SIDxCHANDHU 2 роки тому +3

    40 second intro

  • @vdhgc8004
    @vdhgc8004 2 роки тому +10

    ഡൽഹിയിൽ ജീവിച്ചിരുന്ന ശാന്തീദേവിയുടെ പുനർജന്മം യഥാർത്ഥത്തിൽ നടന്ന സംഭവമാണ്.യൂറ്റ്യൂബിൽ സേർച്ച് ചെയ്താൽ അവരെ കുറിച്ചുള്ള വിവരം കിട്ടും!

  • @mathewjacob7177
    @mathewjacob7177 Рік тому +1

    V had after death experience the bible

  • @gokulnathg5801
    @gokulnathg5801 Рік тому +2

    വലിയ തോതിൽ അനസ്‌തേഷ്യ കൊടുത്തുപോയാലും ഇങ്ങനെ സംഭവിക്കാറുണ്ട്.

  • @user-uw2ru8cy4j
    @user-uw2ru8cy4j 3 роки тому +3

    ✌️

  • @nihalbinnazar2285
    @nihalbinnazar2285 2 роки тому +2

    I had ,

  • @statusforall3116
    @statusforall3116 2 роки тому +2

    9:55 😁😁😁

  • @kcpaulachan5743
    @kcpaulachan5743 3 роки тому +5

    🙏👌😃

  • @devakikrishnan6553
    @devakikrishnan6553 2 роки тому +2

    Yenikku oru anubavam undayee

  • @shalushalu1373
    @shalushalu1373 3 роки тому +2

    👌👌👌👌👌👌👍👍👍👍

  • @preetiram9012
    @preetiram9012 2 роки тому +4

    Chirichu chathilla enne ollu 😂

    • @Ragnar638
      @Ragnar638 2 роки тому

      😂

    • @steevkaduppil8163
      @steevkaduppil8163 2 роки тому +1

      Chathirunnee ullathanonariyarnnu 😂

    • @vijaymp1747
      @vijaymp1747 2 роки тому

      ചാകാമായിരുന്നു.... 🤣

  • @raisterjoniyar2572
    @raisterjoniyar2572 11 місяців тому +2

    😂

  • @catdrula
    @catdrula 2 роки тому +1

    🤣🤣🤣