Ithine pedi ulla njan ottak e episode full kandu. Very interesting. Prethathe pedi ullavark arikkum horror movies kanan kooduthal intrest...Anadhu u r Very talented man.. All the very best 👍
No need to worry bhoot pisch nikat nahi Aave mahavir jab nam sunave.jai shri ram.just by remembering the name of hanuman ji this lower entities will stay .hanumaji is the jagrat dev of kaliyug .so no need to get afraid
ഇൻസ്റ്റയിൽ നിന്ന് മാത്രമായിരുന്നു അനന്ദുവിനെ ഞാൻ അറിഞ്ഞിരുന്നത് യൂട്യുബിലും ഇദ്ദേഹം ഉണ്ടെന്നു ഇപ്പോയാണ് അറിഞ്ഞത്. എന്തായാലും വീഡിയോസ് ഒക്കെ പൊളി ആണ്, അൽ പൊളി 😍😍❤️💞💞
നല്ല ശബ്‌ദം.അവതരണം അവതരണശബ്‌ദവീചിയിൽ ശ്രദ്ധാലുവാകുമ്പോൾ തന്നെ ആ സ്ഥലം മനസ്സിൽ കാണാൻ സാധിക്കുന്നു.... പശ്ചാത്തലത്തിലെ ചീവീടിന്റ ചിലയും, മറ്റു സ്വാഭാവിക ശബ്ദങ്ങളും അതി ശ്രവണമനോഹരം.....
നല്ല അവതരണം... 🌹 Bgm oru രക്ഷയും ഇല്ല...🔥 പോകുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ ആ പട്ടികുഞ്ഞിന്... Food കൊടുക്കാൻ തോന്നിയ ആ നല്ല മനസ്സിന്... Bigggg salute...🤝🔥🔥🌹❤️❤️❤️❤️
ഇത്പോലുള്ള videos കാണുമ്പോൾ skip cheyaran പതിവ് but അനന്ദുവിന്റെ ശബ്‌ദം kelkumbol skip cheyan തോന്നുന്നില്ല അറിയാതെ ഇരുന്നു പോവുന്നു🥰 nice തോന്നുന്നില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌🏻
ചെറുപ്പം മുതലേ പ്രേതം എന്നത് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു... സിനിമകളിലൂടെയും മറ്റും കാണുന്നതും കേൾക്കുന്നതുമായ കഥകൾ പലരുടെയും അനുഭവങ്ങൾ അങ്ങനെ അങ്ങനെ...ഇപ്പോൾ അതിന്റെ ചിന്താഗതിയിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. നല്ല അവതരണം....🔥മനുഷ്യന്റെ ചില തെറ്റിദ്ധാരണകൾ മാത്രമാണ് ഇതൊക്കെയെന്ന് ഒരു ചെറിയ വീഡിയോയിലൂടെ അവതരിപ്പിച്ചു... 🔥
പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇരുളിനെയാണല്ലോ പൊതുവെ എല്ലാവർക്കും പേടി. അതുകൊണ്ട് പകലിനെക്കാലും രാത്രിയേയും, പകൽ സമയത്ത് ഇരുളടഞ്ഞ ഇടങ്ങളേയും ഒറ്റയ്ക്കാകുമ്പോൾ എല്ലാവരും ഭയപ്പെടുന്നു.
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു.. പൂങ്കുയിലെന്ന് താടി പറഞ്ഞു നിനയാത്ത നേരത്തെ പടിവാതിൽ ഒരു പദവിന്യാസം കേട്ടപ്പോലെ വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ.. ഒരുമാത്ര കൊണ്ടുവന്നല്ലോ... യാത്ര പോകുന്നെന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഓടി വന്നു ഈ ഗാനം 😂😂 [മണിച്ചിത്രത്താഴിൽ ലാലേട്ടനും, സുധീഷും ഏവൂരിൽ പോയതുപോലെ ]
Anandhu....... ഒരു നാൾ യഥാർഥ ആത്മാവിനെ കാണാൻ ഇടയാകട്ടെ എന്ന് പ്രത്യാശിക്കുന്നു..... അതല്ലെങ്കിൽ ഇത് കള്ളമോ സത്യമോ എന്നുള്ള ഒരു ഉപസംഹാരത്തിൽ എത്തിച്ചെരാൻ സാധിക്കട്ടെ. ഒരു പുതിയ വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ
നല്ല മനോഹരമായ ശബ്ദമാ, അനന്തുവിൻ്റെത്
Sathiyama
Yes 😍
Sathyam
100% യോജിക്കുന്നു.
Yes
പ്രേതം നമ്മുടെ പേടി സ്വപ്നം ആണേലും, കാണാൻ വല്യ ഇഷ്ടമാണ് 😍
Ee video enkilum speed kootathe kando😁
@@fadeflorence3348 😂🤗 തീർച്ചയായും കാണും 👍
Prathyekich Nmmude India _yile
Vella saari okke udth Kulich Okkeh settaayitt Aavum varaa😌
@@zaynmaliq7232 🤣🤣... മുഖത്തു കുറച്ചു പൂട്ടിയും, പിന്നെ ഇത്തിരി ലിപ്സ്റ്റിക് കൂടി ഉണ്ടാവും 🤭
സത്യം
ആ പെൺകുട്ടീടെ ദൈര്യം 💯. അനന്ദു പൊളിയാണ് ❤🔥
ബോളിയോ
@@shajius2551 അല്ല ബോണ്ട
😂😂😂🤣🤣
@𝐃eepthy 😂😂😂
Rf @@happytimes5201
പ്രേത പടം കണ്ടിട്ട് കിടന്നാൽ പിന്നെ സ്വപ്നങ്ങളിൽ മൊത്തം പ്രേതങ്ങളുടെ വിളയാട്ടം ആയിരിക്കും 😂😂😂
ഞാൻ ആണേൽ പ്രേത പടം കണ്ടിട്ട് ആംബുലൻസ് കൊണ്ട് ഡെഡ് ബോഡി കൊണ്ട് പോയി.
അതൊരു സത്യം മാത്രം 😀😀
So what?
Unda 😂
Hoo....Sathyam 🙄
കളിക്കുന്നെങ്കിൽ 🤙🌀 ഇവനെ
പോലെ ജയിക്കാൻ വേണ്ടി കളിക്കണം🔥⚡
yazeen vlogger subscriber
അതൊ ..........
ഇതെല്ലാത്തിലും ഈൗ കമണ്ട് ഉണ്ടല്ലോ
ഇത് എല്ലായിടത്തും ഇത് തന്നെ കാണാലോ
Lub you
ഇത്രയും മധുരമായ ശബ്ദത്തിൽ, ഇങ്ങനെ പ്രേത കഥ പറഞ്ഞാൽ ആർക്കും, ഒരു പേടിയും തോന്നില്ല, ഞാൻ താങ്കളുടെ വീഡിയോ കാണും എനിക്ക് ഒത്തിരി ഇഷ്ടമാ, അനിയാ ❤️❤️
*variety ആണ് ഇങ്ങേരുടെ ഹോബി*
നന്നായി. ശാസ്ത്രീയ വിശകലനം ഗംഭീരമായി. കാലഘട്ടം ഇതാവശ്യപ്പെടുന്നുമുണ്ട്.
❤️
💞
Ithine pedi ulla njan ottak e episode full kandu. Very interesting. Prethathe pedi ullavark arikkum horror movies kanan kooduthal intrest...Anadhu u r Very talented man.. All the very best 👍
No need to worry bhoot pisch nikat nahi Aave mahavir jab nam sunave.jai shri ram.just by remembering the name of hanuman ji this lower entities will stay .hanumaji is the jagrat dev of kaliyug .so no need to get afraid
പേടി ആവാതിരിക്കാൻ കമന്റ് വായിച്ചു കൊണ്ട് കേൾക്കുന്നവർ ഉണ്ടോ
Yes😂
Yes എങ്ങനെ മനസ്സിലാക്കി
😂😂 und
Yes
Ente mone ninakka egane manasilayi
അങ്ങനെ ശങ്കരനൊരു ഡബിങ്ങ് ആർട്ടിസ്റ്റ് ആയി സുഹൃത്ത്ക്കളേ....
Sankaran uyir🥰🥰🥰
♥️😅🔥
പണ്ട് മേഘസന്ദേശം സിനിമ കണ്ട് കിടന്നു നേരം വെളുക്കുവോളം കണ്ണിൽ "റോസി" ആയിരുന്നു 🤣🤣🤣
😄
Njan pedich bodham kett veenirunnu😅😅
Rosi 😻
😂
Ippozhum raathri ottak purathirangumbol pretham undo nn aalojikkumbol first rosiyude mukham anu orma vera
ഇൻസ്റ്റയിൽ നിന്ന് മാത്രമായിരുന്നു അനന്ദുവിനെ ഞാൻ അറിഞ്ഞിരുന്നത് യൂട്യുബിലും ഇദ്ദേഹം ഉണ്ടെന്നു ഇപ്പോയാണ് അറിഞ്ഞത്. എന്തായാലും വീഡിയോസ് ഒക്കെ പൊളി ആണ്, അൽ പൊളി 😍😍❤️💞💞
@@mentalistanandhu2375 😍😍
@@mentalistanandhu2375 bro ഒരുപാട് കഴിവുള്ള വ്യക്തിയാണ് തീർച്ചയായും bro ഇന്ത്യ മുഴുവൻ അറിയപ്പെടും
@@user-ic7fy9vc3q ettan. Spraa
Mee to 🤞
ഏട്ടൻെറ സൌണ്ട് അടിപൊളിയാ.
ഇങ്ങനത്തെ കാര്യങ്ങൾ കേൾക്കാനും കാണാനും നല്ല intrest ആണ്.... But രാത്രി ഉറങ്ങുമ്പോൾ ഒക്കെ സ്വപ്‌നം കാണും അതാണ് എനിക്ക് പേടി 😁😂
Me too
Me too
Same...
heee😂
Interest
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്....!😇💜
Me🌚
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
Njn
💜
Naan
ലെ പ്രേതം: നിർത്തി അങ് അഭാമാനിക്കുവാണോ 😂😂😹😍
No
😂😂
😂😂😂
🤣🤣
🤣🤣🤣🤣🤣
നല്ല ശബ്‌ദം.അവതരണം അവതരണശബ്‌ദവീചിയിൽ ശ്രദ്ധാലുവാകുമ്പോൾ തന്നെ ആ സ്ഥലം മനസ്സിൽ കാണാൻ സാധിക്കുന്നു.... പശ്ചാത്തലത്തിലെ ചീവീടിന്റ ചിലയും, മറ്റു സ്വാഭാവിക ശബ്ദങ്ങളും അതി ശ്രവണമനോഹരം.....
നല്ല അവതരണം... 🌹 Bgm oru രക്ഷയും ഇല്ല...🔥 പോകുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ ആ പട്ടികുഞ്ഞിന്... Food കൊടുക്കാൻ തോന്നിയ ആ നല്ല മനസ്സിന്... Bigggg salute...🤝🔥🔥🌹❤️❤️❤️❤️
❤❤❤❤
ലെ പ്രേതം... അഭമാനിച്ച് കഴിഞ്ഞെങ്കിൽ പോവായിരുന്നു
😁😁
😂
@@amiasebin9057 ee😁😁
😂
🤭🤭🤭🤭
ഇത്പോലുള്ള videos കാണുമ്പോൾ skip cheyaran പതിവ് but അനന്ദുവിന്റെ ശബ്‌ദം kelkumbol skip cheyan തോന്നുന്നില്ല അറിയാതെ ഇരുന്നു പോവുന്നു🥰 nice തോന്നുന്നില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌🏻
Your sound is awesome ❤️ . പിന്നെ വിധുപ്രതാപ്ൻറെ sound ഓട് സാമ്യതയുണ്ട് 🥰
എനിക്കും വിധുപ്രേതാപിന്റെ സൗണ്ട് പോലെ തോന്നുന്നു 🤩🤩
എനിക്കും തോന്നി😁
Correct 👍
ലെ ഒരു വിധു 🤣
Crct ❤️
Pedikandirikan comments vayichond kanunna njan 😌 enne pole vere arengilum undo
😂❤️
*Anne pole* ennalla bro *enne pole* enn ezhuthu 😄
Same pitch..
Unde😌
Same💯🤣
ചെറുപ്പം മുതലേ പ്രേതം എന്നത് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു... സിനിമകളിലൂടെയും മറ്റും കാണുന്നതും കേൾക്കുന്നതുമായ കഥകൾ പലരുടെയും അനുഭവങ്ങൾ അങ്ങനെ അങ്ങനെ...ഇപ്പോൾ അതിന്റെ ചിന്താഗതിയിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. നല്ല അവതരണം....🔥മനുഷ്യന്റെ ചില തെറ്റിദ്ധാരണകൾ മാത്രമാണ് ഇതൊക്കെയെന്ന് ഒരു ചെറിയ വീഡിയോയിലൂടെ അവതരിപ്പിച്ചു... 🔥
Anandhu broo ❤❤🔥🔥നിന്റെ talent ഇനിയും ഇപ്പൊ ഉള്ളതിനേക്കാൾ ലോകം മുഴുവൻ അറിയപ്പെടട്ടെ മനസ് തൊട്ട് പറയുന്നു❤❤😍😍🙌🙌🤝🤝
മനുഷ്യർ ഒരു സംഭവം തന്നെ...ഉള്ളത് ഇല്ല എന്നും ഇല്ലാത്തത് ഉണ്ട് എന്നും ചില പ്രത്യേക സാഹചര്യത്തിൽ പറയും...അനന്തു😍
Ananthu chettaa .....I'm rly addicted your voice..... bhayankara ishtaan chettanea.........just oru vdo Kanan thudangiyathaa....ippol njn addicte aan chettante vdsil.....
എന്റെ പൊന്ന് ചേട്ടാ ആ ചേച്ചീനെ ഞാൻ സമ്മതിച്ചു...😲
ആ കുറച്ച് സമയം ഞാൻ തന്നെ പേടിച്ചു.😊
നമിച്ചു അണ്ണാ..👌
ഞാനും പേടിച്ചു അണ്ണാ 😒😒
Ayyo njanum
Ee video kk vendi evar act cheythath aanu. Serikkum pedichenkil aaa kutty amme enne vilikkoo😁
@@siva6312 Sathyam😂 aa table thatti ittappo thanne manassilaayi
കിടന്ന് കാണുന്നവർ indo,ഇരുന്ന് കാണുന്നവർ indo എന്ന comment വന്നോ 😁😁😁
2024 kaanunnavar undooii
Undeyy😂 athum 1 am
Innu avidey poitt vannu kanunna njn 😂
യെസ്
രാത്രിയായാൽ ഒറ്റയ്ക്ക് വീട്ടിനു പുറത്ത് ഇറങ്ങാൻ പേടിയുള്ള ഞാൻ....🙄🙄🙄🙄
രാവിലെയായാൽ പുറത്തിറങ്ങാൻ
പേടിയുള്ള പ്രേതം😂😂😂
പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും,
ഇരുളിനെയാണല്ലോ പൊതുവെ എല്ലാവർക്കും പേടി. അതുകൊണ്ട് പകലിനെക്കാലും രാത്രിയേയും, പകൽ സമയത്ത് ഇരുളടഞ്ഞ ഇടങ്ങളേയും ഒറ്റയ്ക്കാകുമ്പോൾ എല്ലാവരും ഭയപ്പെടുന്നു.
മരിച്ചു പോയവരെ ഭയപ്പെടേണ്ടതില്ല ജീവിച്ചിരിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്.
ഇറങ്ങേണ്ട... കൊക്കാച്ചി പിടിക്കും 🤭🤫
@@sns595 💯💯💯😌
വോയിസ് ഒരു രക്ഷയുമില്ല 👌👌👌👌👌👌 വീഡിയോ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥😍😍😍😍നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
Ya
😅
Yah
എനിക്കും ആഗ്രഹം ഉണ്ട്.
Enikkum ukkanam
Direction, script writing & narration oru rakshayumilla.. vere level👌👌
Hope to do a show with u in near future🤞🤞
Bgm+Anandhu's voice ഒരു വേറെ feel ആണ്. അനന്തുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. God Please Take me to him 🙏🏻
Ath കണ്ടിരിക്കേണ്ട ഒരു മുതൽ തന്നെയാണ്.. 🔥💥
Me too❤
@@ijasmohammed4891 😍
@@ijasmohammed4891 Ningal kandittundo
@@femizz...1721 evdenn.... 😂
പ്രേതത്തെ പകൽ പേടിയില്ല, രാത്രി ആണ് പ്രശ്നം 😀
Athe
രാവിലെ വരാൻ പേടി ആണോ 😆
Adh njaghal valarunnath
muthal kanan thudaghiyath prethaghal rathri varunnathaan...
പകലും പേടി തോന്നുന്ന അവസ്ഥകൾ ഉണ്ട്
Appo dark aanu pedi ghostine alla😊
പെൺകുട്ടി ഓടിയപ്പ ഞെട്ടിയ ആരൊക്ക. കൈ പോക്ക് 😜😜😜👍👍👍
ഇന്നത്തെ ഉറക്കം guda hawa 😥😯
7:23 ബ്രോ ആ പെൺകുട്ടിയോട് ഒറ്റക് നിക്കാൻ പറഞ്ഞില്ലേ ഞാൻ ആയിരുന്നു ഒറ്റയ്ക്ക് നിക്കേണ്ടി വരുന്നത് എങ്കിൽ നിക്കറും പൊക്കി അവിടുന്ന് ഓടിയേനെ 😅😅😂
😂😂😂🤣🤣🤣
Best😂😂😂
🤣🤣👌
😂😂😂😂😂
😂😂🤣🤣🤣
ഒരു horror സിനിമ കണ്ട ഫീൽ.
എന്ത് പറയണം എന്ന് അറിയില്ല
എനിക്കും ചേട്ടനെ പോലെ ആയാൽ കൊള്ളാമെന്നുണ്ട്. അത്രയ്ക്കും ഞാൻ adict ആയി ✨️
Ananthu chettante koode join cheythath ee sreelakshmi aano
@@jayapriyapriya5777
😅 alla
@@sreeLakshmi-rz8yf 😁
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
പൂങ്കുയിലൊന്നു പാടി പറഞ്ഞു..
പൂങ്കുയിലെന്ന് താടി പറഞ്ഞു
നിനയാത്ത നേരത്തെ പടിവാതിൽ ഒരു
പദവിന്യാസം കേട്ടപ്പോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു
മാത്ര കൊണ്ടുവന്നല്ലോ..
ഒരുമാത്ര കൊണ്ടുവന്നല്ലോ...
യാത്ര പോകുന്നെന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഓടി വന്നു ഈ ഗാനം 😂😂 [മണിച്ചിത്രത്താഴിൽ ലാലേട്ടനും, സുധീഷും ഏവൂരിൽ പോയതുപോലെ ]
*നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓടി വന്നവർ ഉണ്ടോ*
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@@donbrogamer7777 hm
Notification varan kathu ninnilla..ivide Vann refresh adich irippayirunnu😅😌
Mm
Aa☺️
എനിക്കും ഭയങ്കര intrest ആണ് ഇതോക്കെ പിന്നെ ഭയങ്കര ധൈര്യം ഉള്ളോണ്ട് ഞാൻ ഇങ്ങനെ ഒന്നും പോകാറില്ല 😁😁😁😁🙈🙈🙈🙈🙈
ഞാനും അങ്ങനാ😭🤭
😂😂🤣🤣
True
Same😂😂😂
അനന്ദു ചേട്ടന് ശരിക്കും actor വിജയ് സർ ന്റെ പോലെ തന്നെ യുള്ള character ♥️♥️
*ഒരു Cinema കണ്ടു കഴിഞ്ഞ feel*
ഈ ശബ്ദം എന്നും ഇതുപോലെ നിലനിൽക്കട്ടെ
അത്രയ്ക്കു depth ഉള്ള ശബ്ദം ആണ്
God bless you brother
Dear brother,,,,, njan eppozhanu vedios kanunnath. Ningale kurich ariyunnath. Ariyan vaikiyathil vizhamikkunnu. God orupad kazhivukal ningalkku thannittund. Eniyulla jeevithathil ningal orupad uyarangalilekku ethatte. Athupole keralathinte oru legend aayi ariyappedatte. God bless u bro
വളരെ Interesting ആയിരുന്നു. Katta Waiting for the Nxt part 💥💥
ഇതു പോലൊരു സ്ഥലത്ത് പോയി ouija board കളിക്കാൻ പണ്ടേ ഒരാഗ്രഹമാ😁
😂😂😂 ninte veettil ettavum pedi thondan nee alley da sathyam apara 😂
@𓆩í αต ђєคʀ𓆪 😂
ba povam
Ah moham peddanne nadakaddae
അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ ❤✌️
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 😂
Anik eganaw ulla veidos orupad estama 😘
Eganae ulla karagal ariyanum 😊
Experience cheyanm ann ind 🥰🥰
Anandhu ന് ഇളയ ദളപതി യുടെ cut ഇല്ലേ 🤔❤️❤️
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
Ysss😍
😂😂haa ere Kore..
Aa enikkum thonnuttind...😁😌
🤩
നിങ്ങളുടെ work കൾ എപ്പളും interesting ആണ് 🙌❤️ Keep going
ചേട്ടായി പോളിച്ചു 🥰 നല്ല ശബ്ദം ആണ് Kട്ടോ😍
Anandu , ithokke cheythappol ottum pedi aayille ? You are brave !! Mentalism , the topic itself suits you ❤️
ഈ bgm കേക്കുമ്പോ പാതി ജീവൻ പോകും 😂😌
Sathyam
Sathyam
😂
Crct
Sathyam
Anandhu....... ഒരു നാൾ യഥാർഥ ആത്മാവിനെ കാണാൻ ഇടയാകട്ടെ എന്ന് പ്രത്യാശിക്കുന്നു..... അതല്ലെങ്കിൽ ഇത് കള്ളമോ സത്യമോ എന്നുള്ള ഒരു ഉപസംഹാരത്തിൽ എത്തിച്ചെരാൻ സാധിക്കട്ടെ. ഒരു പുതിയ വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ
Interesting ,കെട്ടിരിക്കുന്നവരെ Oru മടുപ്പും തോന്നാത്ത രീതിയിൽ അവതരിപ്പിക്കാൻ ഏട്ടന് കഴിയുന്നുണ്ട് keep going all the best
Superb chettaa😍Uff vere level. Ethre predham llyaann parnnaalum otakk aarum llyaathodth irikkumbo backl aaro ille polekken😜. Idh pole ille variety aaye contentkal iniyum predheekshikkunnu. Anandhu chettaa orupaad ishtaan ettante videos ❤️❤️❤️❤️❤️❤️❤️❤️❤️❤️
അനന്ദുന് ദളപതിയുടെ ഒരു കട്ട് ഉണ്ടല്ലേ 😍😍😍... നല്ല video... 🤝
അനന്ദു ചേട്ടാ first video തന്നെ പൊളിച്ചല്ലോ❤❤ intrest ഒള്ള subject ആയത്കൊണ്ട് ഭയങ്കര curiosity ആണു ഇപ്പൊ
Interest
ഇത് ഞാൻ ഇപ്പൊ കാണുന്നില്ല കുറച്ചു കൂടി രാത്രി ആവട്ടെ 👻👻
12.15 kanunnaa nan
Njan 1st time ayitta nigalde you tube video kanunnath ath kondu thanne nigale onnu neril kanan njan agrahikkunnu ❣️❣️❣️
നല്ല മനോഹരമായ ശബ്ദമാ.. അനന്തുവിന്റേത് 👌👌
എൻറെഒരു രീതിയിൽ പ്രേതംഒന്നുമില്ല.പക്ഷേ ഞാൻ രാത്രിയിൽ പുറത്തിറങ്ങുമ്പോൾ പേടിയാകും😂🤣💯👍
𝑆𝑎𝑡𝒉𝑦𝑎𝑚😂😂
Ath vellatta pokker 👻Aayirkkum
Scene onnullha
💥💯💯💯
🥂🍺 ഇതോകെ കൈയില് കരുതിയാല് നോ പേടി
@@Angel-pe3zp ath seriyanu
Nice avatharanam bro...chila video's kananda pole kandale vayar nirayu. Ur video's are intresting. And waiting for ur next video. God bless u brooooo🤗
മരിക്കാൻ നേരവും,മരിച്ചു കഴിഞ്ഞു ഉം ഉള്ള നമ്മുടെ thoughts എന്താണെന്ന് ഒരു video ചെയ്യുമോ.....
👌👍
Yss waiting venam
മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല bro. ബ്രെയിൻ death കഴിഞ്ഞാൽ പിന്നെ no thoughts nothing.
Venam broi
Venam 😀
5 sec polum skip cheyyan thonnatha reethil ulla creation 🙌💝
Yes full kandu without skip.... Comments polum at the end il comments box turannath🔥
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.. അനന്ദു ലൈഫ് നന്നായി enjoy ചെയ്യുന്നു.. You are സൂപ്പർ bro.. All the ബെസ്റ്റ്..
Concept &editing Al- pwoliyeee🔥❤️
അനന്ദു ചേട്ടാ ചേട്ടന്റെ വല്യ ഫാൻ ആണ്... എന്റെ commentinn ചേട്ടന്റെ ഒരു ലൈക്കെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ് 🥰... Chettante voice vera leval ann... Chettante ooroo vedio kanumbazhum oru positive enarji ann.... ✨️ 💞 sslc examezhuthan pova chettante blessingum sapportum motivationsum ellam venam.... Chetta plzz riplay thannillenkilum oru like enkilu cheyyane.... Ella vediosum njan kanarund.siresly iam your big... Fan Anandhu chettooyy ✨️💞🥰.... Chettane kanan nalla agraham und pakshe nadako avoo.... 😞nadannal mathiyayirunnu 🥰
പ്രേതം 3 എടുക്കാനുള്ള scope ഉണ്ട്.
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ ആ കേസ് അന്വേഷണത്തിനായി ജയസൂര്യ എത്തുന്നു.... പടം പൊളിക്കും😍😍
Seriously .....🙄
@@shara3617 Ith oru storykk olla scope ondallo atha paranje ath pretham 3 ahnel super ayrkkum
@@riyasnazar2343 angne aa😂
ചേട്ടാ എനിക്കും ചേട്ടന്റെ അതെ രോഗം ആണ് 😝 പ്രേതം പിന്നെ ചുരുളഴിക്കാതെ കിടക്കുന്ന സംഭവങ്ങൾ അത് ഒക്കെ🤎 BIGG FAN BRO💞
ഏട്ടൻ പൊളിയാണ്. നാട്ടുകാർക്ക് ഉള്ള main പണിയാ ഇതൊക്കെ. ഏട്ടൻ ഇങ്ങനെ ഉള്ള videos ഇനിയും ചെയ്യണം. All the best. Waiting for your next video
ആ ശബ്ദവും ബിജിഎം കൂടി ആകുമ്പോൾ uff THAT IS HORROR💥💥
❤️super❤️
ചേട്ടന്റെ ദൈര്യം🔥 രക്ഷയില്ലാ
Ellavarkkumulla....samshayamaan....oojoo boardinte story....tnx chettaa ippol manassilaaayi reality....
Pretham 3 edukuanel ചേട്ടൻ അതിൽ അഭിനയിക്കണം
പേടിപ്പിച്ച്... 😿
ഇന്നത്തെ ഇന്റെ ഉറക്കം... 🤕
Saramilla 😁
Ennum sapport undavum macha .intresting videos.all the very best
Pediyyudayittum Headset vech kettath chettante voice 🥰🥰
8th lu schoolil ouijo board കളിച്ചതിന് prinipal പിടിച്ചത് oormavarunnu...😌
Adokke enthu... Njangale 2il vecha pokkiye😂🐾
@@joelshajee6268 😂
@@joelshajee6268 🤣🤣
Enne 5 il vecha pokkiyee 😂😂
Ennekal pokkirizz appo ondarnnale....😂🤓🤓
Anadhuvinte video aayathakond dyrathil kandu😊😊😊❤️❤️❤️
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all❤😌😌🤗❤😘❤❤❤
Ivideyum nee
Ithu ninte channelil poyi idada ivide enthina 😂💖
എല്ലാടത്തും ഉണ്ടല്ലോ
Ini support cheyunnilllla poreeeey 😂
@@goodg8302 😂😂😂😂
aadyam kettathu sankarante voice alle. pettannu manasilayi.
Bro ethupolle olle horror video. Akke edan sremichukude. 🤗🤗
Chettante voice l addict aaya njan...🥰 Kettirunnupovum😍😍😍
He is doing one of the most dangerous and daring ventures. Appreciate his will power
He already told ghost is fake
ശബ്ദം കിടു.. പിന്നെ വിജയ് എവിടെയൊക്കെയോ കാര്യമായിട്ടുണ്ട്
പ്രേതം എല്ലാ എന്ന് അണ്ണൻ പറന്നാലും ആ ചോദ്യം വന്നൊണ്ട് നില്കും അതാണ് സത്യം... !😂❤️💥
👍
Vjis boy it's khdcrwsboonnlonz 💥💯💢🧐🤨🤔👻
പ്രേതം ഇല്ലെങ്കിലും അത് ഉണ്ടെന്നു വിശ്വസിച്ചു അതിനെ ഇങ്ങനെ പേടിക്കാനും.. ഹൊറർ മൂവീസ് ഒക്കെ കാണാനും ഒരു രസം ആണ് 😁
@@vijivvijayan3748 same
ബുദ്ധി ഉണ്ടെങ്കിലും ഇല്ലെന്ന് abinayichal ഇങ്ങനെ ഒക്കെ തോന്നും
പേടിച്ചോണ്ടാ കണ്ടത്.. 🤣🤣🤣
സൂപ്പർ bro
നിങ്ങടെ ശബ്ദം ഒരുപാട് ഇഷ്ട്ട 💖💖💖💖💖💖
ഒരു വിവരം ഉള്ളയാൾ അഖിൽസ്സ് എന്റർടൈൻമെന്റ്സ്സിലെ അഖിൽ നൈറ്റ് ഫുള്ള് ഇവിടെ താമസിച്ച് ഇവിടെ പ്രേതം ഇല്ല എന്ന് പ്രൂവ് ചെയ്തത് ആണ് ♥
Samuhya virudhar aanu
ഇവന്റെ കട്ട ഫാൻസ് ഉണ്ടോ🤔🤔🤔
Njan
Ysss😍😍😍
Ond ❤️
ഉണ്ട്
Ondeeee♥️❤❤❤❤✨️
The animation work and sound fx are amazing... They should make their own channel. Very talented technicians...
Confidence Level At The Peak💥
Peak alla graveyard yard
Super voice....... Enganathe vishayamalum super aayy simple ayy present cheyyum ♥♡
Appo ithum aale pattikkunna parupadi aayirunnalle.. Ananthu pwoliii
Aaa hardwork nu oru salute. Adipoli video. Very intresting
Nerit kaanunnapole thanne olla feel tharan sadhikknondd😊nice voice
Anudhu nii oru polithanneda uvve❤❤❤
Ennalm aa Pennine samadkanm...pedionden paranjit polum avde ottak ninn aujoboard kalikanel..🙀👏