നമ്മടെ സച്ചിൻ ഒരു പുലി തന്നേ.... റിച്ചാർഡ് ഹാർഡ്‍ലി എന്ന ലോകോത്തര ബൗളറെ എല്ലേ ബൗണ്ടറി അടിച്ചു തുടങ്ങിയേ, അതും ഹെല്മറ്റ് ഇടാതെ ,wow,,,, Still we love you Sachin....
Sir Richard hadlee 🔥took 9-52 at gabba from a single test innings, the best ever by a pace bowler. Was a legend allrounder ☺👌. Sachin Tendulkar the God of cricket
സച്ചിനേയും സേവാഗിനെയും താരതമ്യം ചെയ്യുമ്പോൾ സേവാഗിനെ സച്ചിനേക്കാൾ വാനോളം പുകഴ്ത്തുന്നവർ സച്ചിന്റെ ഈ കളികളൊക്കെ ഒന്ന് പോയി കാണ്... അപ്പോൾ മനസിലാവും സച്ചിന്റെ റൈഞ്ച് എന്തെന്ന്
Still kohli is comparing with this legend.. Lol😂 I think nowadays nobody can bat without helmet especially facing fast bowlers. Look sachin sir was only 16💥😍
ഇവിടെ കുറെ പാലുണ്ണികൾ സച്ചിനേക്കാൾ മികച്ച്ചവനായി വിരാടിനെ കാണുന്നവർക്ക് 16മത്തെ വയസിൽ കളി തുടങ്ങിയതു കണ്ടിട്ടില്ല.. വിരാടിന് 16വയസിൽ ഇന്റർനാഷണൽ ക്രിക്കറ്റ് എന്താണെന്നു പോലും അറിഞ്ഞിട്ടുണ്ടാവില്ല... 1996, 97, 98 വർഷങ്ങളിൽ സച്ചിൻ നടത്തിയ വിസ്മയങ്ങൾ ആരും നടത്തിയിട്ടില്ല.. 1999 നു ശേഷം ടെന്നീസ് elbow വില്ലൻ ആയിട്ടും അയാൾ അതിൽ നിന്ന് റിക്കവർ ചെയ്തു വന്നത് അയാളുടെ മിടുക്കു മാത്രം... 96 le വേൾഡ് കപ്പിലെ ബാറ്റിംഗ് വിസ്മയം ആരും മറക്കില്ല... അന്ന് സച്ചിന് വേണ്ടത്ര പിന്തുണ നൽകാൻ ആർക്കും കഴിയാത്തത് കൊണ്ടാണ് ഇന്ത്യ സെമിയിൽ പുറത്തായത്... അല്ലെങ്കിൽ ചരിത്രം വേറൊന്നായേനേ...
നമ്മടെ സച്ചിൻ ഒരു പുലി തന്നേ.... റിച്ചാർഡ് ഹാർഡ്‍ലി എന്ന ലോകോത്തര ബൗളറെ എല്ലേ ബൗണ്ടറി അടിച്ചു തുടങ്ങിയേ, അതും ഹെല്മറ്റ് ഇടാതെ ,wow,,,, Still we love you Sachin....
Sachin 👏👏👏...Sachin 👏👏👏
❤️ ❤️❤️❤️❤️
Sachin 👏👏👏...Sachin 👏👏👏
❤️
Sir Richard hadlee 🔥took 9-52 at gabba from a single test innings, the best ever by a pace bowler. Was a legend allrounder ☺👌. Sachin Tendulkar the God of cricket
ഇതിഹാസം ജനിക്കുന്ന നിമിഷങ്ങൾ.. ആ മണ്ണിൽ.. ക്രിക്കറ്റ് ദൈവം പിറക്കുന്നു..
Sachinte step out ... Oru raksheyum illaa ..❤️❤️❤️❤️❤️
😍
sachin❤❤
There only one God for Cricket that is Sachin ❤️
❤️
Sachin is in different league... GOD for a reason
😍
ശെരിക്കും രോമാഞ്ചം വന്നുപോയി കണ്ടപ്പോൾ
18000 റൺസിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി 😍
❤️
സച്ചിനേയും സേവാഗിനെയും താരതമ്യം ചെയ്യുമ്പോൾ സേവാഗിനെ സച്ചിനേക്കാൾ വാനോളം പുകഴ്ത്തുന്നവർ സച്ചിന്റെ ഈ കളികളൊക്കെ ഒന്ന് പോയി കാണ്... അപ്പോൾ മനസിലാവും സച്ചിന്റെ റൈഞ്ച് എന്തെന്ന്
Still kohli is comparing with this legend.. Lol😂 I think nowadays nobody can bat without helmet especially facing fast bowlers. Look sachin sir was only 16💥😍
😍
That's why we called him God of cricket
Kohli king of cricket
Sachin=sachin
It's a icc rule man,without helmet he will not play for next game
സച്ചിൻ തെണ്ടുൽക്കർ അടിപൊളി
❤️
Sachin😘😘😘
കപിൽ ഫസ്റ്റ് സൂപ്പർ സ്റ്റാർ 😘
GOD
OF
CRICKET 💘💘
സമ്മതിച്ചു യിന്നു പോലും ആരും ഫാസ്റ്റിനെതിരെ ഹെൽമെറ്റ് വെക്കാതെ യിറങ്ങുന്നില്ല
God of cricket 😍😘
😍
2018 Asia cupil Indian batsmanmar Cap anijananu kalichathu vs Fast bowler
ഇവിടെ കുറെ പാലുണ്ണികൾ സച്ചിനേക്കാൾ മികച്ച്ചവനായി വിരാടിനെ കാണുന്നവർക്ക് 16മത്തെ വയസിൽ കളി തുടങ്ങിയതു കണ്ടിട്ടില്ല.. വിരാടിന് 16വയസിൽ ഇന്റർനാഷണൽ ക്രിക്കറ്റ് എന്താണെന്നു പോലും അറിഞ്ഞിട്ടുണ്ടാവില്ല... 1996, 97, 98 വർഷങ്ങളിൽ സച്ചിൻ നടത്തിയ വിസ്മയങ്ങൾ ആരും നടത്തിയിട്ടില്ല.. 1999 നു ശേഷം ടെന്നീസ് elbow വില്ലൻ ആയിട്ടും അയാൾ അതിൽ നിന്ന് റിക്കവർ ചെയ്തു വന്നത് അയാളുടെ മിടുക്കു മാത്രം... 96 le വേൾഡ് കപ്പിലെ ബാറ്റിംഗ് വിസ്മയം ആരും മറക്കില്ല... അന്ന് സച്ചിന് വേണ്ടത്ര പിന്തുണ നൽകാൻ ആർക്കും കഴിയാത്തത് കൊണ്ടാണ് ഇന്ത്യ സെമിയിൽ പുറത്തായത്... അല്ലെങ്കിൽ ചരിത്രം വേറൊന്നായേനേ...
Yes... One man army of India in 96 WC
🔥🔥🔥👌👌👌Good comments
Correct observation. Sachin was a true legend. Nobody can replace that talent
തീർച്ചയായും ... ന്യൂ gen പിള്ളേരെ നമ്മടെ സച്ചിനെ കോഹ്ലി യുമായി compare ചെയ്യാതെ അങ്ങു വിട്ടേക്ക് .. ഇത് വേറെ ലെവെൽ ആണ് മക്കളെ .....
Sachin estam
❤️
🚶🚶🚶🚶Eppo janangalude trollukale nerittukondirikkayaanu
💕💕💕💕👌👌🏏🏏🏏🏏🏏
😍
Thanks
Waiting
good video
❤️
ഒച്ഛൻ
Sachinnnnnnn
മുത്ത്
Narration bore ayi thonnunnu....
Vallatha Speed 😤😤
Shradhikkam bro ❤️
വിവിയൻ റീചാർഡ്‌സ് ഒരിക്കലും ഹെൽമെറ്റ് ധരിച്ചിട്ടില്ല.... മനസ്സിലായോ?
Supr
💚Captain kapil dev 🔥
Appol Azhar aayrnu captain
Nice
❤️😍
Cricket എന്ന വേദിയിൽ 2 വക്ക്യങ്ങളെ ഉള്ളൂ Do or go
😍
വിവരിക്കുന്ന ചേച്ചിയുടെ ആവേശം
😍
Doosra illegal aano why off spinner nowadays doesn't bowl doosra
It's not illegal.. but when some bowlers bowls it their action becomes illegal
@@moresports oru cheyyan pattuo
Chakkinaale chukka chakkinaale chakka adipoli
What
സച്ചിന് ആദ്യ രണ്ട് മത്സരങ്ങളിലും duck ആയിരുന്നോ
എതിരാളികള്‍ ആരായിരുന്നു
Pakistan and new zealand
God
😍
Bradman is best cricketor in the world
No.. may be in Test..
Sachin God of cricket
Sachin❤️
😍