'രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞ കണക്കല്ല ഇപ്പോൾ പറയുന്നത്'

Поділитися
Вставка
  • Опубліковано 1 жов 2024
  • 'മലപ്പുറത്ത് നിന്ന് പിടിച്ച സ്വർണത്തിന്റെ കണക്ക് മുഖ്യമന്ത്രി നേരിട്ട് പറഞ്ഞപ്പോൾ ഒന്നും ലേഖനത്തിൽ വന്നപ്പോൾ മറ്റൊന്നും, രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞ കണക്കല്ല ഇപ്പോൾ പറയുന്നത്, ഹിന്ദുവിന് കൊടുത്ത് അഭിമുഖത്തിൽ അത് കൂട്ടി പറയുന്നു'; കെഎം ഷാജി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 67

  • @PhpneHi
    @PhpneHi 2 години тому +29

    ഷാജി സത്യം പറഞ്ഞു 🙏👍👍👍🙏🙏👍👍🙏👍

  • @Shafeeqtirur11
    @Shafeeqtirur11 2 години тому +62

    നട്ടെല്ലുള്ള കുറച്ച് പേരിൽ ഒരാൾ 🔥🔥

  • @noushadm3527
    @noushadm3527 2 години тому +32

    ഷാജിക്ക. 👍👍

  • @Delta63367
    @Delta63367 2 години тому +30

    ഷാജി 👍🏻

  • @Smwolrdcreation
    @Smwolrdcreation 2 години тому +12

    ആരെങ്കിലും എഴുതി കൊടുത്തത് വായിക്കുക അതാണ് CM😂😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 години тому +10

    വലിയ വലിയ വർത്താനം പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല പുറത്തു ഇറങ്ങി ഈ കൊള്ള സംഗതിനെതിരെ പ്രവർത്തിച്ചു കാണിക്കൂ പ്ലീസ് 🙏🙏🙏🙏🙏

  • @AshrafAchoos-x3z
    @AshrafAchoos-x3z Годину тому +8

    ഷാജി വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ് അൻവർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.....

  • @fai4372
    @fai4372 2 години тому +15

    ഷാജി നിയമ സഭയിൽ ഇല്ലാത്തതു വലിയ ഒരു നഷ്ടം തന്നെ

    • @ajscrnr
      @ajscrnr 47 хвилин тому

      പരനാറി സഖാക്കള് വൃത്തി കെട്ട രാഷ്ട്രീയം കളിച്ച് തോൽപ്പിച്ച രണ്ട് മൂന്ന് പേർ ഉണ്ട്...

  • @shakepareesulfikher3723
    @shakepareesulfikher3723 Годину тому +4

    Correct Mr ഷാജി. You r a well-known leader

  • @ShajiPi-z2z
    @ShajiPi-z2z 2 години тому +19

    വാഴ പിണ്ഡിവിജയൻ😢😢😢

  • @arifsanchari
    @arifsanchari 2 години тому +7

    കുഞ്ഞാപ്പ ക്ക് ആദ്യം പറഞ്ഞു കൊടുക്കൂ ഷാജി

  • @tmzablong5310
    @tmzablong5310 2 години тому +4

    Shajikaa🔥❤️

  • @aneesmachingal9745
    @aneesmachingal9745 2 години тому +7

    അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി😂

  • @naserperumal5957
    @naserperumal5957 2 години тому +1

    ഗുഡ്

  • @nehikonsmampad8536
    @nehikonsmampad8536 2 години тому +2

    പിണുവിന് ഇറങ്ങിപ്പോകാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നു.. ഇത് സിപിഎം അനുഭാവികൾവരെ സമ്മതിക്കുന്നു

  • @tomshan1179
    @tomshan1179 2 години тому +1

    Shaji 🔥

  • @asfcreation1145
    @asfcreation1145 2 години тому +2

    AWW NTA MONAA POLI💥

  • @sahadsahadhusain5384
    @sahadsahadhusain5384 Годину тому

    👍👍👍

  • @vargheseka8250
    @vargheseka8250 2 години тому

    🎉

  • @jaffarjaffar2556
    @jaffarjaffar2556 2 години тому

    1👍👍

  • @srlmedia7299
    @srlmedia7299 2 години тому

    🎉🎉🎉🎉

  • @mansoorpandakkal3609
    @mansoorpandakkal3609 Годину тому

    തൃശൂർ ജില്ലയിൽ നിന്നും എത്ര സ്വർണം പിടിച്ചു ഹവാല എത്ര പിടിച്ചു

  • @naserperumal5957
    @naserperumal5957 2 години тому +3

    ഈ നട്ടെല്ല് അന്വേറിനില്ല

  • @manalipuzha
    @manalipuzha Годину тому

    ഷാജിയേ മാണ്ടാ ; കുഞ്ഞാലിക്കുട്ടി

  • @abcdjunctionl7439
    @abcdjunctionl7439 2 години тому +5

    സത്യം സധൈര്യം വിളിച്ചു പറയാൻ നട്ടെല്ലുള്ള ആൺകുട്ടി ആണ് കെ എം ഷാജി 😂😅

    • @abcdjunctionl7439
      @abcdjunctionl7439 2 години тому

      പിണറായി വിജയൻ സംഘപരിവാറിന്റെ പി ആർ വിജയൻ ആയി അധപ്പതിച്ച അതി ദയനീയമായ കാഴ്ച 😊😅

  • @maxisphone1336
    @maxisphone1336 2 години тому +1

    👍👍👍👍👍👍

  • @shivaniprasad7834
    @shivaniprasad7834 Годину тому

    Shaji

  • @tpmohananpaloor5152
    @tpmohananpaloor5152 2 години тому +6

    മതമാണ് മതമാണ് പ്രശ്നം

    • @mashkhan8463
      @mashkhan8463 2 години тому +5

      മതമല്ല മതമല്ല വെറുപ്പാണ് പ്രശ്നം,

      നിങ്ങൾക്ക് വെറുക്കാം
      എന്നാൽ മതം എന്നും സ്നേഹിക്കാൻ പഠിപ്പിക്കുന്നു❤

    • @rasputin7880
      @rasputin7880 Годину тому

      ​@@mashkhan8463ഏത് മതം? 😂അവിലും മലരും മതമാണോ? 😂

    • @Metoo8819
      @Metoo8819 Годину тому

      ഇതിലെവിടെ സംഘീ മതം

    • @rafik7282
      @rafik7282 55 хвилин тому

      മതം പഠിച്ചത് കൊണ്ട് നട്ടെല്ല് നിവർത്തി സംസാരിക്കാൻ പറ്റും

  • @hashiali655
    @hashiali655 Годину тому

    സ്വർണം കടത്തുന്നത് പിണറായി ക്ക് വേണ്ടിയാണ്, അത് ആണ് സ്വർണ കള്ള കടത്തു എപ്പോഴും ആയാളുമായി ബന്ധപെട്ട് ചോദ്യങ്ങൾ വരുന്നത്

  • @jsjs6691
    @jsjs6691 Годину тому

    ഷാജി 🌹🌹🌹🌹🌹

  • @basheerthaha8009
    @basheerthaha8009 2 години тому

    kmq

  • @AshrafPk-ub2dh
    @AshrafPk-ub2dh 2 години тому +1

    Djdj

  • @NaseerAbdhulla
    @NaseerAbdhulla 2 години тому

    SDPI💚❤️

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Годину тому

    CPM RSS

  • @salihirb9320
    @salihirb9320 Годину тому

    മരവാഴ വിജയൻ 🤮

  • @sulaimanparakal7410
    @sulaimanparakal7410 Годину тому

    ഷാജി താങ്കൾ പറയുന്നത് ഷെരിയാണ് എന്നാൽ Pv അൻവർ പറഞ്ഞ ഒരു ടീം ഉണ്ടല്ലോ അതിൻ്റെ ലീഡർ PKകുഞ്ഞാലികുട്ടിയാണ് ആ പുഴുകുത്ത് ലീഗിൻ്റെ ഗെതികേടാ... ഐസ്ക്രീം കേസ് (റജീന)''സോളാർ കേസ്' ( സരിത ) 'സ്വർണ്ണ കടത്ത് (സ്വപന)എല്ലാം തെളിയാതെ പോവുന്നത് നോക്കിയാൽ ജനത്തിന് മനസിലാവും

  • @FirozFird
    @FirozFird 2 хвилини тому

    Nee Anwer kalikunnath kand kalikkalee inji moyalalee 😂

  • @ajays1325
    @ajays1325 2 години тому

    V😂😂😂😂😂😂😂😂😂😂😂aliyan

  • @shamsuk583
    @shamsuk583 2 години тому

    👍👍

  • @Mariyam_fida
    @Mariyam_fida Годину тому +1

    💚💚💚💚💚💚

  • @IrfanIrfan-e4c
    @IrfanIrfan-e4c 21 хвилина тому

    Ha

  • @IrfanIrfan-e4c
    @IrfanIrfan-e4c 18 хвилин тому

    Shaji❤❤❤

  • @nezeerudeenka9288
    @nezeerudeenka9288 2 години тому

    പിണറായി വിജയൻ C P M ൻ്റെ അന്തക വിത്താണ് എന്ന് താങ്കൾ പറഞ്ഞത് യാഥാർത്ഥ്യമാകുന്നു.

  • @hameedshahul9387
    @hameedshahul9387 2 години тому

    പിണറായി 🤣🤣