പിടിച്ചുപറിച്ചവർക്ക് പിടിവീണു; ക്ഷേമ പെൻഷൻ തട്ടിപ്പിൽ 6 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 40

  • @mohanank1881
    @mohanank1881 24 дні тому +8

    പിരിച്ചു വിടണം

  • @NazirvpVallippadan
    @NazirvpVallippadan 21 день тому +5

    പാർട്ടി അനുഭാവികളുടെ പേര് എങ്ങിനെ പുറത്ത് പറയും

    • @rajan3338
      @rajan3338 20 днів тому +1

      YES❤❤❤🎉🎉🎉🎉🎉

  • @monichanbaby6582
    @monichanbaby6582 24 дні тому +7

    പാവപ്പെട്ടവൻ്റെ പെൻഷനിൽ കൈയിട്ടു വാരാതെ ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന സർക്ക ർ ജീവനക്കാരുടെ പെൻഷൻ വെട്ടികുറക്കു

  • @KoyamonAp
    @KoyamonAp 22 дні тому +1

    1546 പേര് അനധികൃത പെൻഷൻ🥰 വാങ്ങുന്നു എന്നു പറഞ്ഞി, ഇപ്പോൾ 6 പേരെ ആണു - കിട്ടിയതു്

  • @mmshaji5259
    @mmshaji5259 24 дні тому +3

    സജിതയുടെയും, ലീലയുടെയും, രജനിയുടെയും ഒക്കെ പ്രായവും, ജോലിയുടെസ്വഭാവവും, ഇവരുടെ ശമ്പളം ഭാവിയിൽ ഇവർക്ക് കിട്ടുന്ന പെൻഷൻ ഇതൊക്ക ഈ വിചാരണ ചെയ്യുന്നവർ ഒന്ന് മനസ്സിലാക്കിയാൽ നന്ന്, ഒന്ന് ഇവരുടെ അറിവില്ലായ്മ, രണ്ട് അവരുടെ ജീവിത പ്രാരാബ്ദം, എന്ത് വീഴ്ച ഇവരുടെ വീഴ്ചയല്ല അതാത് വാർഡിലെ പഞ്ചായത്ത്‌അംഗളുടെയും, ഇവരുടെ വാക്ക് കേട്ട് ജോലിചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമെതീരെ നടപടിയെടുക്കണം, ഓരോ വാർഡിലുംഉള്ള എല്ലാ വീടുകളെകുറിച്ചും ആ വീടുകളിലെ ഓരോ അംഗങ്ങളെ കുറിച്ചും അവിടെ ആർക്കൊക്കെ പെൻഷൻ ഉണ്ട് അത് ഏതു തരം (വികലാഗ, വിധവ, വർദ്ധക്ക്യം, കർഷകത്തൊഴിലാളി, അണ്മാരീഡ് )പെൻഷൻ എന്നൊക്കെ കൃത്യമായി ഈ മെമ്പർക്ക് അറിയാം ആരാണ് അനർഹർ എന്നും അവർക്കറിയാം ഇത്‌ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തേണ്ടത് ഇവരല്ലേ പക്ഷെ ഇവർ മിണ്ടില്ല കാരണം ഇവർക്ക് വേണ്ടപ്പെട്ടവരാനിവർ അതിനാൽ അനർഹർ ഒരു വാർഡിൽ പെൻഷൻ പറ്റുന്നുണ്ടെങ്കിൽ ആ വാർഡിലെ ജനപ്രതിനിധിയെ തുടർന്ന് വരുന്ന ആറു വർഷം മത്സരിക്കാൻ അനുവദിക്കരുത് അപ്പോൾ കാണാം ഓരോ വാർഡിലെയും അനർഹരേ, വിവിധ ചേരിയിൽ നിന്ന് വിജയിച്ചു കഴിഞ്ഞ് പഞ്ചായത്തിൽ ചെന്നാൽ ഇവരെല്ലാം ഒരു വർഗ്ഗമാണ് ഉദ്യോഗസ്ഥർ മറ്റൊരു വർഗ്ഗവും അഴിമതി നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നതും ഈ മെമ്പർമാർ തന്നെയാണ് ചെയ്യാത്തവർക്കെതിരെ കൂട്ടഅക്രമണമാണ് അതുകൊണ്ട് നടപടി അവർക്കെതിരെ വേണം സ്വീകരിക്കാൻ ഇനി സ്വന്തം പാർട്ടി ഇവരെ തിരുത്താൻ ശ്രമിച്ചാലോ ഞാൻ വേണേ രാജി വച്ചേക്കാം, ഈ രാജിഭീഷണി കേട്ട് പാർട്ടിക്കാരും പേടിക്കും,(എനിക്ക് പറയാനുള്ളത് അനധികൃതമായി വാങ്ങിയ തുക തിരിച്ചു പിടിക്കുക കടുത്ത നടപടി ഒഴിവാക്കുക തദ്ദേ ശ സ്ഥാപനജീവനക്കാരെ കൊണ്ട് പണിയെടുപ്പിക്കുക, അംഗങ്ങളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കുക

    • @mathewas6978
      @mathewas6978 20 днів тому

      Ee nirddesam. Valare sseriyanu

  • @alikutty9164
    @alikutty9164 24 дні тому +5

    മണ്ണിൽ നിന് തുടക്ക൦
    ഒടുവിൽ മണ്ണിലേക്ക് മടക്ക൦

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 23 дні тому +1

    പിച്ച ചട്ടിയിൽകൈ ഇട്ട് വാരുന്നുവോ

  • @Baby-kq8zx
    @Baby-kq8zx 18 днів тому

    60 വയസ്സ് തികഞ്ഞത് ആയിട്ടുള്ള സ്കൂൾ സർട്ടിഫിക്കറ്റ് വേണം വിധവകൾക്ക് ആണെങ്കിൽ ഒരുപക്ഷേ അങ്ങനെയാവാം അല്ലാതെ 60 വയസ്സ് തികഞ്ഞ സർട്ടിഫിക്കറ്റ് കൊടുത്ത ആ ഗസറ്റഡ് ഉദ്യോഗസ്ഥരെ ആദ്യം കൈകാര്യം ചെയ്യണം

  • @mssaithalvi2533
    @mssaithalvi2533 22 дні тому

    കള്ളന്മാരുടെപേര് വിവരം പുറത്തു വിടണം 😂

  • @Rahul-wk9lj
    @Rahul-wk9lj 24 дні тому

    Desmiss cheyanam

  • @KoyamonAp
    @KoyamonAp 22 дні тому

    സർക്കാര് ഉദ്യൊഗസ്തർ സിക്ഷി കേണ്ട പിന്നെ അവരേതലയിൽ കയറ്റി നടക്കണൊ

  • @skyland0
    @skyland0 23 дні тому +1

    സർകാർ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത് ശരിയല്ല.. അവർ സമൂഹത്തിലെ ഉന്നത്തർ ആണ്.... അവരില്ലെങ്കിൽ സർകാർ ഇല്ല ഓർക്കുന്നത് നല്ലത്....👆👆👆👆 ഒത്തുതീർപ്പ് ആക്കുന്നത് ആണ് നല്ലത്

    • @AseenP-sx7bj
      @AseenP-sx7bj 23 дні тому

      കള്ളന്മാരെ പിരിച്ചു വിടണം അതാണ് വേണ്ട ത്

    • @AseenP-sx7bj
      @AseenP-sx7bj 23 дні тому +1

      യുവജന ങ്ങൾ ജോലിക്കായി ഇവിടുണ്ട്

  • @sunilraj-bi4hq
    @sunilraj-bi4hq 21 день тому +1

    Onnara leksham vangunna sarkkar jeevanakkare pidikkoo pavangalaya partime jeevanakkare upadravikkathe

  • @NazirvpVallippadan
    @NazirvpVallippadan 21 день тому

    6 പേരേ കിട്ടി.... കയ്യടിക്കേടാ. ഗോവിന്ദ മാമ

  • @maryjosepht4388
    @maryjosepht4388 24 дні тому

    തൊഴിലുറപ്പുകാർക്കു പെൻഷൻ വാങ്ങാമോ?

  • @mathewas6978
    @mathewas6978 20 днів тому

    Settavum thazhekkidayile jeevanakkarkku. Udanshiksha. Vangichukodutthavarkku pramasukham

  • @ajinca5699
    @ajinca5699 24 дні тому

    Top il ninnu varuu....

  • @fasilkilimanoor1451
    @fasilkilimanoor1451 24 дні тому

    ഇവർ ഉദ്യോഗസ്ഥർ എന്നു പറയുമ്പോൾ gazetted officers എന്ന ധ്വനിയാണ് കേൾവിക്കാരിൽ ഉണ്ടാവുക. Part time sweepers ആയ ഈ പട്ടിണിപ്പാവങ്ങളാണോടോ വലിയ ഉദ്യോഗസ്ഥർ?😅

  • @mansoormansoor2412
    @mansoormansoor2412 24 дні тому

    ഇവർ മണ്ണും അടിച്ചു മാറ്റി യോ

  • @km4185
    @km4185 24 дні тому

    Sweeper Alle വിട്ടു കള

  • @DayaShankar-sn9hy
    @DayaShankar-sn9hy 23 дні тому

    Part time or thathkalikam?

    • @ayshaaysha6157
      @ayshaaysha6157 20 днів тому

      Pavangelude panom tharatha serkkar. Mattullaverkke kayyitte varan koduthu kresmes pra manichu verum oru made the pension ane tharunnethe pavengel enthe cheyyum kudishika thanne yunde tharuvan