ജാഡയില്ലാത്ത യൂട്യുബർ ആണ് താങ്കൾ.. അതുകൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോ പോലും മുടക്കിയിട്ടില്ല.. ഇങ്ങനെ തന്നെ മുന്നോട്ടു പോകണം.. അടുത്ത വീഡിയോ അടുത്ത വർഷമാണോ?
@@manukunchu8076 wheel അടക്കം same ആണെങ്കിൽ വിഡിയോയിൽ ഞാൻ എടുക്കുന്ന പോലെയാണോ അളവെടുത്തത് എന്നു ശ്രദ്ധിക്കുക. നിങ്ങൾ ആ videonte link അയക്കു.. watsapil 8113837841
വീൽ മാറുമ്പോൾ അളവ് മാറും.. Top inside to bottom outside അളവിൽ നിന്നും അര നൂൽ കുറച്ച് കിട്ടുന്ന അളവിൽ ഷട്ടർ top to bottom വീൽ end വരെ സെറ്റ് ചെയ്‌താൽ മതിയാകും
വീൽ ഇന്റെ hight നോക്കി വേണം അളവ് ഗിസ് ചെയ്യാൻ.. അതെ പോലെ 20 സീരീസ് ആണെങ്കിൽ മാറ്റം വരും.. ഇങ്ങനുള്ള അവസരത്തിൽ മുകളിൽ ഇന്നറിൽ നിന്ന് താഴെ ഔട്ട് വരെ അളവെടുത്തതിന് ശേഷം വീലിന്റെ അളവ് കൂടി കുറച്ചാൽ കറക്ട് hight കിട്ടും
അറിവ് മറ്റുള്ളവർക് കൂടി പകർന്നു കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ അത് പഠിച്ചാൽ എന്റെ പണി പോകും എന്ന് വിചാരിക്കുന്നവരുണ്ട്. അവരവർ തങ്ങളുടെ ജോലി കൃത്യമായും ആത്മാർഥമായും ചെയ്താൽ പണിയുണ്ടാകും.
ജാഡയില്ലാത്ത യൂട്യുബർ ആണ് താങ്കൾ.. അതുകൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോ പോലും മുടക്കിയിട്ടില്ല.. ഇങ്ങനെ തന്നെ മുന്നോട്ടു പോകണം.. അടുത്ത വീഡിയോ അടുത്ത വർഷമാണോ?
താങ്ക്സ് ...ഹ ഹ maybe
😅😅😅
അടിപൊളി ഇതോക്കെ കണ്ട് നമ്മൾ പണി പാടിക്കും .. വളരെ ലളിതവും മികച്ചതുമായ ഫാബ്രിക്കേഷൻ പരിശീലനം യൂട്യൂബിൽ നിങ്ങളുടേതാണ്❤️
Thanks
Nalla നല്ല ക്ലാസുകൾ , ഞങൾ പഠിക്കും , work self aayi cheyyum ✌️😊
Sir u r a good teacher
Thank u
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിലാണ് താങ്കളുടെ വീഡിയോ
Thank you
അലുമിനിയം ഫാബ്രിക്കേഷൻ ചെയുന്ന പുതിയ ആൾക്കാർക്ക് തങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടും കാരണം നല്ല അവതരണം
Thank u
Ethra mm glass anu idunnth
വളരെ നന്നായി പഠിപ്പിക്കുന്നുണ്ടല്ലോ... You are a ടീച്ചർ 🎉
തല്ല് മേടിക്കും പഠിച്ചില്ലേൽ
Njan aakapade kaanunna oreyoru fabrication channel aanu ithu.Videos super aakunnundu ❤️❤️👍👍.
Thank u bro.. ithu maathram kandaal mathi
എല്ലാവർക്കും നല്ലരീതിയിൽ മനസ്സിലാവുന്നപോലെ പറഞ്ഞു തന്നു 👍👍👍
Thanks.😘😘😘
നല്ല പോലെ പറഞു, നല്ല അവതരണം 🎉💐
Thank u
Ebco Inge's nalladhano
Yes ..good hinges
Ithinte side lock vekkunnathu egane anu
പിന്നെ വീഡിയോ ഇടാം
Moskito side outside alle varendath
Inside ആണ് നല്ലത്.. പുറമെ വിൻഡോന്റെ ഭംഗി നഷ്ടപ്പെടുല്ലലോ
അറിവ് പറഞ്ഞ് തന്നതിന് thankyou
Thanks too
👌 Super sliding window ഈ കാണിച്ച model ല്‍ mosquito net ചെയ്യാന്‍ പറ്റുമോ? 5' x 5' size window യ്ക്ക് എന്ത് cost ഏകദേശം ആകും? 🤔
എക്സ്ട്രാ ഒരു track കൊടുത്ത് ചെയ്യുവാണേൽ super ആകും.. കോസ്റ്റ് നിങ്ങൾ ഉപയോഗിക്കുന്ന meterial ക്വാളിറ്റി യുടെ അടിസ്ഥാനത്തിൽ ആയിരിക്കും
Ikka waynad veedinte work edukkumo??
പിന്നെന്താ അവിടെയൊക്കെ നല്ല ഫാബ്രിക്കേറ്റർ എന്റെ അറിവിൽ ഉണ്ട്.. call me 8113837841
Nice ,keep it up
Super work
Thank u bro
Ee wheel randutharam varunnile Appo hight mattam varille
Yes.. frame കൂടിയത്തിന് ശേഷം ഷട്ടർ hightum wheelum കൂടി വെച്ചിട്ട് അതിന്റെ 1/8 കുറച്ചാൽ മതി.. ഏത് wheel ആയാലും പ്രോബ്ലെം ഇല്ല
Veethi ...5.3 alle kurakenda
No 5 3/4
French open
window cheyyumo
Ithuvare njan cheythittilla.. Workundel cheyyam
Ok
👍അൽജീറിയ സ്ലൈഡിങ് വിൻഡോ. വീഡിയോ ഇടാമോ
Athu videobeduthu vechittund but edit cheyyan tyme kittathond neend neend pokuvaanu😭
Pwoli💕✌️
Thank you
Ingalue poliya sainukka avtharanam valarey upkaraprathavum simplum anue
Thank u
3 track cheyuna video chyumo
വർക്ക് വരുമ്പോ ചെയ്യാം.. തിരക്കുകാരണം കുറച്ചായി വീഡിയോ ചെയ്തിട്ടു..
സൂപ്പർ സ്ലൈഡിങ് ത്രി ട്രാക്ക് ഡിവേഡിങ് ഒന്ന് പറയുമോ
Ith Algeria window aano
നോ
രണ്ടും തമ്മിൽ വ്യത്യാസം എന്താണ്
അൽജീരിയ കുറച്ചു കൂടി heavy യാണ്.. അതുപോലെ വലിയ size കൾക്കൊക്കെ അൽജീരിയ ആണ് ബെറ്റർ... പ്രൊഫൈൽ മോഡലിലും വ്യത്യാസമുണ്ട്
Kollam ....nalla avatharannam 👍
Thank u
Good info 👍
Thanks bro
Good 👌🥰😍
Thanks
ഹൈറ്റിൽ 1/14അല്ലെ ലൂസ് വിടുക 2ആയാൽ ശരിയാവുമോ 🙄🙄
യൂസ് ചെയ്യുന്ന വീൽ ഏതാണ് എന്ന് നോക്കുക.. പിന്നെ njan പറഞ്ഞത് outer to outer aanu
Super❤
ബ്രോ hight 1കാലും with 5.3/8 കുറയിക്കണം enna ഒരു ചാനൽ വീഡിയോ paranjea athu sheri yyakumoo
Eathu video yilaanu.. athil upayogicha meterial eathaanu?
@@FabTrendzz same material
@@manukunchu8076 wheel അടക്കം same ആണെങ്കിൽ വിഡിയോയിൽ ഞാൻ എടുക്കുന്ന പോലെയാണോ അളവെടുത്തത് എന്നു ശ്രദ്ധിക്കുക. നിങ്ങൾ ആ videonte link അയക്കു.. watsapil 8113837841
Super sliding .vere model section und lle. Sutter section
Atheth section?
ഏത് വീല് വെച്ചാലും ഹൈറ്റ് ഇത് പോലെ ലൂസ് ഇട്ടാൽ മതിയോ
വീൽ മാറുമ്പോൾ അളവ് മാറും.. Top inside to bottom outside അളവിൽ നിന്നും അര നൂൽ കുറച്ച് കിട്ടുന്ന അളവിൽ ഷട്ടർ top to bottom വീൽ end വരെ സെറ്റ് ചെയ്‌താൽ മതിയാകും
2ക്കളി ജനൽ എത്ര എമൗണ്ട് വരും
നല്ല meterial ഇട്ടു നോർമൽ designil ചെയ്യാൻ 3000 മുതൽ ആകും
Good one bro💞
Thanks
Waiting 😍
Thank u
Fabrication nte logic kittanan enik pad machines okke atyavashyam handle cheyunnund
First muthal ella episodum kaanaamenkil ..ella logicum kittum
Adutha video algeria sliding undakunat idane
Work vannal idaam
Sir. mm യിൽ പറയാമോ
Njan noramle use cheyyunnathu inch aanu.. ente 2nd videoyil mm cm inch okke calculation cheyyunnathu post cheyuthittundu..
45 ഡിഗ്രി യിൽ കട്ട് ചെയ്തു അളവ് എടുക്കുന്ന വീഡിയോ ചെയ്യൂ
ഷട്ടർ 45 ഡിഗ്രിയിൽ കട്ട് ചെയ്യുമ്പോൾ ഒരു screw ന്റെ പിടുത്തം മാത്രമേ ഉണ്ടാവു.. So ബെറ്റർ 90 ഡിഗ്രി യാണ്
അറിവ് പകർന്നു കൊടുക്കണം!!!
Thanks
മഴ ചാറൽ അടിച്ചാൽ ട്രാക്കിൽ വെള്ളം kayarumo
Yes . athinu water hole ittu kodukkum.. Aa vellam poyikkolum
Ellam pettannu manesil aayi
സൂപ്പർ
കൊള്ളാം
Thank you
1.5*1.5 meter windows എത്ര cost varum
Sliding aano or open window aano
Sliding aanenkil around 9000 aakum
Thanks for reply
@@FabTrendzz open window cost kuduthal alle
ഇല്ല... Normal ഓപ്പൺ window നു പ്രൈസ് കുറയും.. ബട്ട് കട്ടിള ഇല്ലേൽ കൂടും
ലോക്ക് ചെയ്യുന്ന വീഡിയോ ഒന്നു ക്ലിയർ ആയി കാണിച്ചാൽ നന്നായിരുന്നു പ്ലീസ് സൂപ്പർ സൂപ്പർ
Sure
@@FabTrendzzalgiriayil center lock cheytha video undo
ഉണ്ട് ബട്ട് എഡിറ്റ് ചെയ്യാൻ ടൈമിനില്ലാത്തോണ്ട് അവിടെ കിടപ്പുണ്ട്.. ഇച്ചിരി ബിസി ആയിപോയി.. എന്തായാലും തിരക്കൊക്കെ കഴിഞ്ഞിട്ട് ഇടാം 👍
Thanks bor I'm like bor aluminum like
18 ano section
Yes
ഔട്ട് ടു ഔട്ട് ഹൈറ്റ് 2 ഇഞ്ച് കുറച്ചു നല്ല പണികിട്ടി shutter പുറത്തു ചാടി 🙏
വീൽ ഇന്റെ hight നോക്കി വേണം അളവ് ഗിസ് ചെയ്യാൻ.. അതെ പോലെ 20 സീരീസ് ആണെങ്കിൽ മാറ്റം വരും.. ഇങ്ങനുള്ള അവസരത്തിൽ മുകളിൽ ഇന്നറിൽ നിന്ന് താഴെ ഔട്ട് വരെ അളവെടുത്തതിന് ശേഷം വീലിന്റെ അളവ് കൂടി കുറച്ചാൽ കറക്ട് hight കിട്ടും
Thanks Bor I'm leke Bor aluminium like
👌👌👌
Thanks
Hight ok വീതി
വീതിക്കെന്താ കുഴപ്പം..
👍
👌🏻👌🏻👌🏻👍🏻
Thanks ikkaaaa
Rivet machine
രണ്ട് ഇഞ്ച് ഒന്നും ഹൈറ്റ് കുറക്കാൻ പാടില്ല സഹോദരാ... വിൻഡോ പുറത്തേക്ക് ചാടും 😐
എന്നിട്ട് പുറത്തു ചാഡീല്ലലോ
ഇതൊക്കെ പറഞ്ഞു കൊടുത്തു ഇനി ബാക്കി ഉള്ളവർക്ക് പണി ഇല്ലാതാവുമോ 😂
ഹ ഹ .. നോ പ്രോബ്ലെം.. എല്ലാരും പണി പഠിക്കട്ടെ
അറിവ് അത് share cheyybol കൂടുന്ന ഒന്നാണ്
Njanum fab workanu
താല്പര്യവും കഴിവും ഉള്ളവർ ചെയ്യും, അല്ലാത്തവർ കണ്ടു രസിക്കും.
അറിവ് മറ്റുള്ളവർക് കൂടി പകർന്നു കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ അത് പഠിച്ചാൽ എന്റെ പണി പോകും എന്ന് വിചാരിക്കുന്നവരുണ്ട്. അവരവർ തങ്ങളുടെ ജോലി കൃത്യമായും ആത്മാർഥമായും ചെയ്താൽ പണിയുണ്ടാകും.
Alavu തെറ്റാണ് ചേട്ടാ
ആണോ എന്നാൽ ആ അലവൊന്നു പറഞ്ഞു തരുമോ, സീരിയസായിട്ട് പറഞ്ഞതാണ്
❤️
Thanks
🙌🏾🙏🏿
Ninakk ariyilla
Oh shari
evideyanu sthalam
contact no
8113837841
Super class
Thank u
❤❤❤
👍🏻👍🏻👍🏻👍🏻👍🏻