Elcb fitting Db dressing Power socket-7 G A- socket-7 AC point-2 Light point-8 Bell Fitting-1 Fan dimmer-3 2way connection-4 Board Exchange 2MD-2 4MD-2 6MD-2 8MD-2 12MD-3 16MD-2 Concealed db wiring Total.കൂലി ethrayaavum ചേട്ടാ..
ബ്രോ runner section "h''മോഡലാണ് എങ്ങനെ കോർണർ vaikaan പറ്റും. മനസ്സിലായില്ല. വിൻഡോ അളവ് outer ഫ്രാമിൽ നിന്നും haightum widthum എത്ര ഇഞ്ച് കുറക്കണo. ഒന്ന് പറയാമോ
ഔട്ട് അളവിൽ നിന്നും ഒന്നേകാൽ ഇഞ്ചു കുറച്ചാൽ ഷട്ടർ റിന്റെ ഹൈറ്റ് പീസ്കിട്ടും ഔട്ട് അളവിൽ നിന്നും അഞ്ചര ഇഞ്ച് കുറച്ച്‌രണ്ടായി ഡിവൈഡ് ചെയ്താൽ ക്രോസ്പീസ് അളവ് കിട്ടും
Chetta aluminium sliding wardrobe cheyyunne onnu kanikkuo
Thanks bro I'm like bro aluminium like
വല്ലാത്തൊരു പഹയൻ തന്നെ സമ്മതിച്ചു 😍😍
ഈ framil തന്നെ moskito net പിടിപ്പിക്കാൻ കഴിയുമോ
Maruthi lock ithine fitakkan pattuvo
Structure glazing video cheiyyaamo
Very clean work. 👍
Thanks
How to fit 20 section sliding star lock
Good
Bahut badiya banai khidki 👍
Me bhi banata hu ye khidki
അലൂമിനിയം ബാംഗ്ലൂർ ഫ്രെയിമിൽ നൈലോൺ കൊതുക് നെറ്റ് ഉപയോഗിക്കാൻ പറ്റുമോ
Stalock fitting video evide
Super
Wooden frame il aluminum shutter cheyyan patumo..
Pattum
Chetta oru doubt aanu plywood il wall putty apply cheyyunnathukond enthengilum kuzhappamundo anagana cheyyavo , ente 2 speaker box iruppund appo athinu idana plz reply
Paste പൂട്ടി ഉപയോഗിച്ചാൽ മതി...വാട്ടർ പൂട്ടി ഉപയോഗിക്കകരുത്
Bubble wall undakunna detail video cheyyumo
Ithu pole door cheyyunna videos cheyyamo boss vathil doors
👍thanks
Fiber door corner aano
അല്ല. ഇതിൻ്റെ വേറേ തന്നെ corner വരുന്നുണ്ട്
നല്ല വെയിലുള്ള ഭാഗത്താണ് വിൻഡോസ് ഫിറ്റ് ചെയ്യുന്നത് എങ്കിൽ
വെയിലുകൊണ്ടിരിക്കുന്ന
P V Cകോർണർ
ഷട്ടർഡെയിലി യുസ്സിൽ
പൊട്ടാൻ സാധ്യത കൂടുതലാണ്
ഇല്ല ബ്രോ. സാധാരണ തുറക്കുന്ന Window ചെയ്യുമ്പോൾ അതിന് കോർണർ മാത്രമാണ് പിടുത്തം . വെയിൽ ഉള്ള സ്ഥലത്ത് കുഴപ്പം ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്
3track super sliding video ചെയ്യുമോ
Kannur evdeyan
TV area panel and cab cheyyunna oru vedio idamo
എവിടെ നാട്ടിൽ?
Kannur
👌👌
super 👍
Star lock vdo evde
Ee sections nte weight per m or 20' full length koodi parayamoo..... estimate edukkan
Super bro
Thanks bro 🥰
enikk cheyanam,,,tvm aan veed ...varuo
Sorry. I'm n knr
@@Techhackwork ok bro
സ്ലൈഡ് വിൻഡോ ചെയ്യുന്ന അലുമിനിയം ഫ്രെയിമിന്റെ റേറ്റ് പറഞ്ഞു തരുമോ
ഇതിന്റ ലോക്ക് സെറ്റ് ചെയ്‌യുന്ന വീഡിയോ ലിങ്ക് തരു
🤩
Balcony sliding door nalla durable material parayamoo
Upvc
Edh corner aan use cheyyunnadh
Pvc super sliding corner
🙌🙌🙌👌🤩🤩
ജനലും കാട്ടിളയും ഇരുമ്പിൽ ഉണ്ടാക്കുന്ന വീഡിയോ cheyyamo
തടിയിൽ ഒണ്ടാക്കിയാൽ പോരെ 😠😠😠😠
സാധാരണ രീതിയിൽ super sliding shutter cut ചെയ്യേണ്ട അളവ് പറഞ്ഞു തരുമോ,2track super sliding
(height, width )
Hight 1.1/8 kurakkuka width 5 5/8 kurakkuka
Bro താങ്കളുടെ സ്ഥലം എവിടെയാണ്
Kannur, മയ്യിൽ
Thanks Bor I'm leke Bor aluminium like
Aluminium slide vathil vechadundo
Ys, 😊
Hi...oru doubt. ..work area grill cheyda sthalath ingane mosquito net sliding door cheyyan pattumo..ningal cheyyumo...plz reply
ചെയ്യാൻ പറ്റും. Safety കുറവല്ലേ grills must ആണ് പുറമേ ചെയ്യുന്നത് ആണ് നല്ലത്. 🥰
@@Techhackwork grill und..adinte kude insects kadakadirikan vendiya...ningal cheydu tharumo..contact number undengil tharu
P
Elcb fitting
Db dressing
Power socket-7
G A- socket-7
AC point-2
Light point-8
Bell Fitting-1
Fan dimmer-3
2way connection-4
Board Exchange
2MD-2
4MD-2
6MD-2
8MD-2
12MD-3
16MD-2
Concealed db wiring
Total.കൂലി ethrayaavum ചേട്ടാ..
Lock system video upload cheythillalllo
ഇല്ല ബ്രോ.
Yende poreli cheyin ind KASARAGOD border PUTTUR
ബാക്കി വീഡിയോ ?
ബ്രോ runner section "h''മോഡലാണ് എങ്ങനെ കോർണർ vaikaan പറ്റും. മനസ്സിലായില്ല. വിൻഡോ അളവ് outer ഫ്രാമിൽ നിന്നും haightum widthum എത്ര ഇഞ്ച് കുറക്കണo. ഒന്ന് പറയാമോ
അത് ലൈറ്റ് സ്ലൈഡ് ആയിരിക്കും. സൂപ്പർ സ്ലൈഡ് റണ്ണർ തന്നെ വാങ്ങണം
ഔട്ട് അളവിൽ നിന്നും ഒന്നേകാൽ ഇഞ്ചു കുറച്ചാൽ ഷട്ടർ റിന്റെ ഹൈറ്റ് പീസ്കിട്ടും ഔട്ട് അളവിൽ നിന്നും
അഞ്ചര ഇഞ്ച് കുറച്ച്‌രണ്ടായി ഡിവൈഡ് ചെയ്താൽ ക്രോസ്പീസ് അളവ് കിട്ടും
വിൻഡോ അളവ് എടുക്കുമ്പോൾ തന്നെ ഗ്ലാസ് അളവ് കിട്ടും , അത് cutting നു കൊടുത്തിട്ട് ആണ് ഫ്രെയിം വർക്ക് തുടങ്ങുന്നത് തന്നെ
4×4 ft cheyyaan etra rate aakum?
4000
ജനാല fabrication ചെയ്യുന്നത് എത്രത്തോളം perfect ആണ്.? മരത്തിന്റെ ജനാലയെക്കാൾ എത്രത്തോളം ലാഭമുണ്ട് ഇങ്ങെനെ ചെയ്യുന്നത്?
ഇതൊക്കെ ഒന്ന് പറഞ്ഞു തരോ...😍
🙏
👍🙏🏻👍🙏🏻👍🙏🏻👍🙏🏻
🥰
ഈ ഉണ്ടാക്കിയ 2പാളി window ന് എത്ര ചെലവ് വരും bro?
Pls replay
Per sq feet 280₹ ( പഴയ റേറ്റ് 250)
പുതിയ rate 320 square feet വാങ്ങിയാലെ മുതലാകുക ഉള്ളൂ 👍
@@REEJI2004 ന്റുമ്മാ
@@REEJI2004 200 ചെയുന്ന ആൾകാർ ഉണ്ട്
👍
Bro, super sliding sqft rate എത്രയാ? 💝
250 to 300
Per sq feet
എനിക്ക് ഇതേപോലെ ചെയ്യ്തു തരുമോ
Bro njan girl annu enikku gypsum work padikkanamennundu. Contact cheyyunnathu engana
ഇവിടെ ആങ്ങൾക്കു പണി ഇല്ല.അപ്പോളാണ് പെണ്ണുങ്ങൾക്ക്
റോക്കറ്റ് കപ്പലും മാത്രമേ ഉണ്ടാകാത്തത് ഉള്ളൂ ബാക്കി എല്ലാം ഉണ്ടാക്കും🍡❤️
😂👍🏻
ഇത്രയും കാലം 45 ഇൽ തന്നെ ആണ് ചെയ്തിരുന്നത്
ഏകദേശം 2ഉം ഒരേ പണി എടുക്കേണ്ടി വരും.
ആകെ ഉള്ള ഗുണം ഹോൾ കാണില്ല
അല്ല ബ്രോ. ഇതിന് stright cut ചെയ്ത് file ചെയ്യേണ്ട. നീളം വീതി ഡയറക്ട് മുറിക്കാം, hole mark ചെയ്യേണ്ട. സമയം ലാഭം ആണ് 🥰
Time ഒരുപാടു ലാഭം ആണ്,
Straight ചെയുമ്പോൾ വലിയ hole അടിച്ചു screw ചെയ്യാൻ തന്നെ ഒരുപാടു time എടുക്കും
👍
ഹോൾ ഇല്ലപകരം screw കാണും
ഔട്ടർ ഫ്രെയിമിൽ 24🙆🙆🙆 Screw
ഷട്ടറിൽ 32 Screw🙆🙆🙆
90ഡിഗ്രി കട്ടിങ്ങിൽ 16 Screw വിൽ പണി തീരും💪
ഹോളിൽ കൂടി അകത്ത് ഉറുമ്പ്, ചെറിയ പ്രാണികൾ, ചിലന്തി ഒക്കെ സ്ഥിര താമസം ആക്കും.
ഇങ്ങനെ ചെയ്‌താൽ ഉറപ്പ് കുറയും
ഇല്ല ബ്രോ. ചെയ്ത് നോക്ക്. 🥰
മുത്തേ ഇത് വീടിന്റെ പുറത്തല്ലേ ഫിറ്റ് ചെയുക
ഇത് പുറം ഭാഗത്ത് തന്നെയാണ് ഉള്ളത്. Work area യിലാണ് open type ആക്കിയാൽ സ്പേസ് കുറയും. അതാണ് സ്ലൈഡ് ആക്കിയത്
ഇത് ഫ്രണ്ട് ഭാഗത്ത് കൊടുത്താൽ എങ്ങിനെ ഉണ്ടാവും
Hindi language
вrσ híght tσtαl αlαvíl nínnum 1.6/8.5 чum wídth 6.3/8 lєѕѕ chєчthαl mαthí
Bro 1.6/8.5 ഇത് എത്രയാ
Super 👍
👌
💓💓
Super 👍
👌
😍😍
Thank you bro 🥰
@@Techhackwork നിങ്ങളെ നമ്മൾക്ക്ഇഷ്ട്ടായി ട്ടോ 😍😍
👍🏻💪🏻