സർപ്പദോഷം എങ്ങനെ തിരിച്ചറിയാം അത് മാറാനുള്ള പരിഹാരവും | 9567955292 | Sarppadosham | Jyothisham

Поділитися
Вставка
  • Опубліковано 13 бер 2020
  • #asialivetv Please Subscribe Our Channel.....
    ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
    തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കാരാഴ്മ ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും ഉണ്ടായിരിക്കുന്നതാണ്
    മുൻകൂട്ടി ബുക്ക്‌ ചെയിതു മാത്രം വരുക: 9567955292
    സർപ്പദോഷം എങ്ങനെ തിരിച്ചറിയാം അത് മാറാനുള്ള പരിഹാരവും | 9567955292 | Horoscope Predictions | Asia Live TV Malayalam Astrology | Astrology Today | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    UA-cam: / asialivetv
    blog: asialivenewstv.blogspot.com
    Twitter: / asialivetvindia
    Dailymotion: www.dailymotion.com/asialivetv
    Google+: plus.google.com/+AsiaLiveTV
    #Jyothisham#Astrology#Jyothisham#Horoscope_Predictions#vastu#horoscope compatibility#Online Astrologer#Zodiac signs#horoscope today#kerala famous astrologer #asialivetv #Jyothisham #Astrology #Jyothisham #Horoscope_Predictions .
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============
  • Розваги

КОМЕНТАРІ • 14

  • @akhileshmohan6041
    @akhileshmohan6041 Рік тому

    🙏🙏🙏

  • @abhianu4186
    @abhianu4186 Рік тому +12

    ഉറങ്ങുമ്പോഴും ഉണർന്നാലും വെറുതെ ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം പാമ്പ് അരികിലോ കട്ടിലിന്റെ അടിയിലോ ഉള്ളത് പോലെ ഒരു തോന്നലാണ്.... ഒരുപാട് പേടിയോടെയാണ് ഓരോ ദിവസവും കടന്നു പോവുന്നത്... അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിച്ചിട്ടില്ല... ഇതൊക്കെ എന്ത് കൊണ്ട് ആണെന്ന് അറിയില്ല... Plz reply😢🙏

  • @azi929
    @azi929 7 місяців тому +1

    എനിക്ക് ഒരു അലർജി രോഗം പോലെവരുന്നുണ്ട്. കുറച്ചു ചെറുപ്രായത്തിൽ തന്നെ ഉള്ളതായിരുന്നു അങ്ങനെ മരുന്നു കുടിച്ചിട്ട് ഒന്നും കുറവ് കാണുന്നില്ല അങ്ങനെ ജോത്സ്യന്റെ അടുത്ത് അവർ പറഞ്ഞു സർപ്പ ദോഷമാണ് എന്ന് തൃശ്ശൂർ പാമ്പുമേക്കാവ് ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ചിലപ്പോൾ ഒരു നാലു വർഷത്തിൽ ചൊറിച്ചിൽ ഉണ്ടാവില്ല ചൊറിഞ്ഞു തടിക്കലാണ് ശരീരം ചിലപ്പോൾ വീണ്ടും ഉണ്ടാവും രാത്രിയാണ് ചൊറിച്ചിൽ അധികവും പ്രതിവിധി പറഞ്ഞു തരണേ പൂർണ്ണമായും ഒന്നു മാറണം

  • @dwijitj1576
    @dwijitj1576 4 роки тому +5

    Correct nambothiri I had sarpadosham date of birth 20/07/1978 July 20 parayyammo ultradom 4

  • @sreemathyrajan6658
    @sreemathyrajan6658 4 роки тому +5

    Badha dhoshathinu എന്ത് ചെയ്യണം

  • @nusarathnusarath4327
    @nusarathnusarath4327 5 місяців тому

    എന്റെ കൈ രേഖ യിൽ. സർപ്പ ചിത്രം ഉണ്ട് ഇതു ദോഷം ആണോ

  • @theertham7366
    @theertham7366 4 роки тому +3

    DOB: 05/01/1996
    5:30 AM
    Plce:kannur Thalassery
    Jolikku vendi try chyunnj...but thadasagal kanunnu....jathakathil sarpadhosham undo?

  • @vlogwithkarthu4665
    @vlogwithkarthu4665 3 роки тому +4

    Sir ithinu enikku marupadi tharanam.Enikku sarppa dhosham undennanu paranjathu.Ethu sarppam anennu paranjilla.Ameda abalathil poi sarppa bali nadthan paranju.enikku theere vayya ,njan melinjannnu itrunnathu.Ippol ellum tholum,mathramayi.Ennum asukamanu.Hospittalil pokumpol kuzhappamonnumilla.kuttikal padikkan there pirakottannu.
    Njan sarppabali marthram nadthiyal mathiyo sir. MARUPDY please .....

    • @sha6045
      @sha6045 6 місяців тому

      Maaroyoo

  • @Thunder-volte
    @Thunder-volte 8 місяців тому

    സർപ്പം ശരീരത്തിൽ ചുറ്റി നിൽക്കുന്നത പത്തി വിടർത്തി നിൽക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം

  • @dwijitj1576
    @dwijitj1576 4 роки тому +2

    6 15 pm utradom

  • @mallikap.p8700
    @mallikap.p8700 Рік тому +1

    വിഷ്ണു നബൂതിരിയുടെ Phone nomber