പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ച് BJP സ്ഥാനാർത്ഥി

Поділитися
Вставка
  • Опубліковано 11 тра 2024
  • പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ച് BJP സ്ഥാനാർത്ഥി മാധവി ലത
    #bjpcandidate #votersright #hyderabad #loksabha

КОМЕНТАРІ • 598

  • @noufalnbr7670
    @noufalnbr7670 21 день тому +323

    പരിശോധിക്കാം ..! പക്ഷെ സ്ഥാനാർത്ഥിക്ക് ആരാണ് അധികാരം നൽകിയത്

  • @MustafaUthu-um1bz
    @MustafaUthu-um1bz 21 день тому +88

    മുഖം പടം മാറ്റിപരിശോധിക്കാം പക്ഷെ അതിന്റെ വേണ്ടപ്പെട്ട ആളുകൾക്ക് മാത്രമേ അവകാശമൊള്ളൂ

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 21 день тому +79

    സ്ഥാനാർത്ഥിക്ക് ചെയ്യാൻ അധികാരമില്ല

  • @user-pb1pm4is5y
    @user-pb1pm4is5y 21 день тому +125

    ഇവൾക്ക് ആരാ അധികാരം കൊടുത്തു ഇതിന് പോലീസ് ഇല്ലേ അവിടെ

  • @saisatech2847
    @saisatech2847 21 день тому +57

    ഇതിനെ കണ്ടാൽ ഒരാണും പെണ്ണും കെട്ട ചേലാണല്ലോ

  • @shoukathaliguide
    @shoukathaliguide 21 день тому +33

    സ്ഥാനാർത്തി എന്നത് ഒരു പോളി.ഗ് പുത്തിൽ സ്ഥാനമില്ല

  • @sshiva101
    @sshiva101 21 день тому +94

    ചോദ്യത്തിൽ തന്നെ മറുപടിയുണ്ടല്ലോ; അവർ സ്ഥാനാർത്ഥിയാണ്.

  • @TheRealWay786
    @TheRealWay786 21 день тому +17

    പരിശോധിക്കേണ്ടത് BJP സ്ഥാനാർത്ഥിയല്ല , അതിനു നിർദേശിക്കപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അത് ചെയ്യാവൂ ? ബിജെപി കാർ എല്ലാ നിയമവും , പരിധികളും ലംഗിക്കുന്നു

  • @sreejithbalan9515
    @sreejithbalan9515 21 день тому +4

    വേണം 🎉

  • @sivanap4969
    @sivanap4969 21 день тому +256

    ഇതിൽ മുസ്ലീം സ്ത്രീയല്ല ഹിന്ദുക്കളായലും ക്രിസ്ത്യാനിയായാലും ആരായാലും മുഖപടം അണിഞ്ഞു വന്നാൽ പരിശോധിക്കുക തന്നെ വേണം

  • @Mr.MachuOfficial
    @Mr.MachuOfficial 21 день тому +14

    ID (Photo) verification cheyyan aarkkum avakasamilla ennu - INDIAN CONSTITUTION il evideyanu ezhuthivechittullathu?

  • @sivanap4969
    @sivanap4969 21 день тому +115

    ഇതിൽ ഒരു തെറ്റുമില്ല.

  • @musthafaputhiyakath9542
    @musthafaputhiyakath9542 21 день тому +29

    ഈ സ്ത്രീ ചോദിക്കുമ്പോഴേക്ക് എന്തിനാ മുഖം കാണിച്ചു കൊടുക്കുന്നത്.... തനിക്ക് എന്തധികാരം എന്ന് തിരിച്ചു ചോദിക്കാനുള്ള ആർജ്ജവം .....അതാണ് ആദ്യം ഉണ്ടാകേണ്ടത്....

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 21 день тому +68

    ഇതിനെ ന്യായീകരിക്കാനും കുറെ സംഘികൾ വരും ഇവർക്ക് ഇതിന് അധികാരമുണ്ടോ ഇലക്ഷൻ കമ്മീഷൻ ഇതൊന്നും കാണുന്നില്ലേ

  • @user-vo8tj1fx4o
    @user-vo8tj1fx4o 21 день тому +6

    അതിന് ഐഡി കാർഡ് നോക്കിയ ആരാന്നു പോലും മനസ്സിലാകത്തില്ലല്ലോ നമ്മുടെ ഐഡി കാർഡ് കണ്ടാൽ നമ്മൾ ആണെന്ന് പറയുമോ😂

  • @jayankr9528
    @jayankr9528 21 день тому +3

    സ്ഥാനര്ഥിക്ക് പോളിംഗ്ബൂത്തിൽ പരിശോധികാം.

  • @retheeshr738
    @retheeshr738 21 день тому +148

    നല്ല തീരുമാനം, കള്ള വോട്ട് ചെയ്യില്ലല്ലോ

  • @rejeeshkumar6761
    @rejeeshkumar6761 21 день тому +101

    ഇതിലെന്താ വിവാദം.....

  • @muhammedkutty777
    @muhammedkutty777 21 день тому +4

    അതിന് ബൃത്ത് എജന്റ് എന്തിന സ്ഥനർത്തി അരാ ഇത് നേക്കാൻ.... ഇവരുടെ പേരിൽ കേസ് എട്ടു ക്കണം

  • @mhdali7025
    @mhdali7025 21 день тому +24

    സംജോദേ ഒവൈസിക്ക് പോയി കുനിഞ്ഞു നിന്നു കൊട് 👽🐼🦉🐑🐶🐕👿🤭🤓