മാണിക്യ കല്ല് സൽഹയും ഇങ്ങളെ ലൈലാത്തയും ഒരുമിച്ചപ്പോൾ 🥰

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 301

  • @SiluTalksSalha
    @SiluTalksSalha 3 роки тому +82

    എന്റെ ക്ഷണം സ്വീകരിച്ചു ഇത്ത വന്നത് തന്നെ എനിക്ക് വലിയ സന്തോഷം ആയി 🥰പിന്നെ സബ് കൂട്ടാൻ വേണ്ടി മലപ്പുറം kitchen ലാലത്താക് എന്റെ അടുത്തേക്ക് വരേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പറയാതെ തന്നെ എന്നെ ഇത്രെയും സപ്പോർട്ട് ചെയ്തത് തന്നെ വലിയ കാര്യം ആണ് 😍thank u dear❣️

    • @amivlog2433
      @amivlog2433 3 роки тому +3

      സീലു നിന്നെ കാണാൻ എനിക്ക് ഭയങ്കര ബുദ്ധിയാ കാണാനുള്ള ഭാഗ്യം തരട്ടെ

    • @amivlog2433
      @amivlog2433 3 роки тому +2

      ലൈല താത്ത നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നിങ്ങളെ കാണാൻ പൂതി ഒക്കെ ഉണ്ട് ട്ടോ

    • @muhsimujeeb8173
      @muhsimujeeb8173 3 роки тому +3

      ഊഞ്ഞാലിന്റെ Rate... പറയാമോ..??

    • @skvlogvision
      @skvlogvision 3 роки тому

      Silu താത്ത ഞാൻ നാട്ടിൽ വന്നാൽ അതിലൂടെ വരും.. നിക്ക് gents shop ആണ് തമിഴ്നാട്... വരട്ടെ

    • @Jasisworld
      @Jasisworld 3 роки тому

      Masha allah 👏♥

  • @Adivaramvibe786
    @Adivaramvibe786 3 роки тому +27

    നിങ്ങൾ രണ്ടാളും ഒരുമിച്ചപ്പോൾ ബാല്യരുന്നാലും വെള്ളിയാഴ്ച യും ഒപ്പം വന്ന പോലെ. എന്തൊരു സന്തോഷം 😍

  • @noushadkp3522
    @noushadkp3522 3 роки тому +10

    Masha Allah ...സിലു തന്ന ഊഞ്ഞാൽ സൂപ്പർ..ഈ ബന്ധം എന്നും നിലനിൽക്കട്ടെ... ആമീൻ🤲🏻🤲🤲

  • @sakkenavk8131
    @sakkenavk8131 3 роки тому +22

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാൾ ആണ് സിലു 😍😍 നല്ലകുട്ടി അവരുടെ എല്ലാ ബിസിനസിലും പടച്ചവൻ ഹൈർ നൽകട്ടെ ആമീൻ

  • @hani3321
    @hani3321 3 роки тому +7

    രണ്ടുപേരയും കണ്ടതിൽ സന്തോഷം
    ഇതൊക്കെയാണ്. ജീവിതതിൽ സന്തോഷം
    👌👌

  • @nasibanasi3757
    @nasibanasi3757 3 роки тому +1

    Malappuram ththa ingale pwliyanu

  • @ummammaschannel
    @ummammaschannel 3 роки тому +5

    നല്ല വീഡിയോ.ലൈലാനീം.സൽഹാനീംകണ്ടു.അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.ആമീൻ.

  • @shamsushamsutk4326
    @shamsushamsutk4326 Рік тому

    മാഷാ അള്ളാഹ് 🥰👍

  • @minnu2507
    @minnu2507 3 роки тому +42

    സൽഹ നല്ലൊരു കുട്ടിയാണ്. എല്ലാം കൊണ്ടും നല്ല മനസിന്‌ ഉടമ.. ഞാൻ അവളുടെ എല്ലാവീഡിയോ കളും കാണാറുണ്ട്. 💕💕💕💕

  • @rahmathmoideen6505
    @rahmathmoideen6505 2 роки тому

    Allahu barkath nalgi anugrahikkste

  • @Shaamii666
    @Shaamii666 3 роки тому +40

    ഉത്ഘാടന ദിവസം അല്ലേ cash കൊടുത്തു എന്തെങ്കിലും ഒന്ന് വാങ്ങിക്കണം എന്ന് തോന്നിയില്ല അല്ലേ.... വല്ലാത്ത സാധനം തന്നെ നിങ്ങള്‍..... ഫ്രീ കിട്ടിയത് മാത്രം വാങ്ങി വന്നു

  • @seenaseenath3508
    @seenaseenath3508 2 роки тому +2

    സൽഹായും ലൈലത്തയും ഒരുമിച്ചു 👍👍സൂപ്പെർ

  • @mufeesworld
    @mufeesworld 3 роки тому +12

    നമ്മുടെപാലക്കാട്‌ എത്തിഅല്ലെ താത്ത 😍😍

  • @rinuhudha3549
    @rinuhudha3549 3 роки тому

    Orupad ishttam a too negle

  • @muhammedaseeb4196
    @muhammedaseeb4196 2 роки тому

    ARIYUKHA,SALHAYE AARUM THANNE DHROHIKKARUTH.ELLAAVARUM SAHAAYIKKUKHA.ALLAAHU ELLAAVAREAYUM ANUGRAHIKKATTE,AAMEEN.

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 3 роки тому

    Mashaallah orupad santhoshamayii randaleyum kandadhil🥰🥰🥰🥰

  • @fathimakuniya5706
    @fathimakuniya5706 2 роки тому

    Njan athyamaitt kanunnath ishttappttu Malappuram kar Partha idarillallo itha ittathu kande ishtti

  • @minusvarieties7151
    @minusvarieties7151 3 роки тому +48

    ഇന്നത്തെ ലൈക് സിലുവിന് ആവട്ടെ സിലു തന്ന ഗിഫ്റ്റ് ഒക്കെ സൂപ്പർ

  • @sxlimpk6659
    @sxlimpk6659 3 роки тому +10

    ഇന്നത്തെ ലൈക്‌ സിലു കുട്ടിക്ക് ഇരിക്കട്ടെ 👌👌👌 സൂപ്പർ വീഡിയോ ലൈല പറയുന്നവർ പറയട്ടെ അത് മൈന്റ് ചെയ്യണ്ട

  • @salihamp948
    @salihamp948 3 роки тому +18

    ഷാലു എന്താ ഇപ്പോളും ഉപ്പയുടെ മടിയിൽ കുത്തിയിരിക്കുന്നത് 🤣🤣🤣😅😅😅😅😅😅😅

  • @shanithashijad1815
    @shanithashijad1815 2 роки тому

    Salha nalla karyam chydhadh

  • @niziljazzniziljazz3836
    @niziljazzniziljazz3836 2 роки тому

    Etren ee ujalinte vila itha

  • @alansvlog9344
    @alansvlog9344 3 роки тому +1

    Adi poli

  • @sinisadanandan1525
    @sinisadanandan1525 3 роки тому +5

    സിലു മുത്താണ് 🥰🥰🥰... മിടുക്കി.. ലൈലാത്ത അതിലും സ്നേഹം 🥰🥰🥰🥰

  • @faizaskitchen1
    @faizaskitchen1 3 роки тому +2

    Mashalla adipoli 👍

  • @shameenaramshid501
    @shameenaramshid501 3 роки тому +3

    Pigeon chopper adipoli aanuu tto njn 3yrs aayi use cheyyunath

  • @salimkokkada2204
    @salimkokkada2204 3 роки тому

    In Sha Allah. Varam

  • @fasna8775
    @fasna8775 3 роки тому +4

    Masha Allah 👌👌👌

  • @ismas712
    @ismas712 3 роки тому +3

    Veed pani kazhiyan dua cheyyane.veetilekkulla sadanangal avde ninnum edukkanam Insha allah

  • @srvlogs2819
    @srvlogs2819 3 роки тому +2

    Masha allah

  • @minnusannu542
    @minnusannu542 3 роки тому

    Mashaahaapolichu

  • @habisanu
    @habisanu 2 роки тому

    My fans….silu and lilatha 🥰

  • @noufalmohammed3468
    @noufalmohammed3468 3 роки тому

    Etrayan unjalinde vila kasargod ethikkuvo venanji

  • @sabna4149
    @sabna4149 3 роки тому +1

    Mashaallah 🥰🥰

  • @sabirak4386
    @sabirak4386 2 роки тому

    Enikkm salha ye nalla istaa nammale thathanem 😍😍

  • @shahidamammakkanakath435
    @shahidamammakkanakath435 3 роки тому

    മാഷാ അല്ലാഹ്

  • @msvlogs8479
    @msvlogs8479 3 роки тому +5

    Backil sthalamlle shalu munnil irikunnu

  • @raheeshajamshid5901
    @raheeshajamshid5901 3 роки тому

    Thathakk jaladosham pidichikkn lee sound marikkn

  • @qatarmalluhouse8889
    @qatarmalluhouse8889 3 роки тому +1

    നിങ്ങൾക്കെല്ലാം നല്ലത് മാത്രം വരട്ടെ 👍🏻🥰

  • @Bee16MooD
    @Bee16MooD 3 роки тому +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആമീൻ

  • @JaseeraMoiduvlog
    @JaseeraMoiduvlog 3 роки тому +2

    ബിസിനസ്സിൽ കൈറും ബർക്കത്തും ഉണ്ടാവട്ടെ 🤲🤲🤲🤲👍🏻👍🏻👍🏻

  • @bismivlog4187
    @bismivlog4187 3 роки тому +1

    👌✌

  • @hishamks9665
    @hishamks9665 3 роки тому +1

    Iratti madhuram enn parayunnath ithaan.kaaranam siluvinte video sthiramaayi kaanunna ahlaan njanum.

  • @haseenanassar1313
    @haseenanassar1313 3 роки тому

    Palakade avideyanu..place parayuu..nagal palakade anu

  • @fasnasunu8711
    @fasnasunu8711 3 роки тому

    🥰🥰🥰👍🏻👍🏻👍🏻👍🏻

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 роки тому +4

    നമ്മളും ഒരു പാലക്കാട് കാരിയാണ് അതുവഴി പോകുമ്പോൾ ഒന്ന് കേറാം ശ്രമിക്കുക ഇൻഷാ അള്ളാ😁🤝

  • @shajusworld7588
    @shajusworld7588 3 роки тому +6

    Sandhoshayee ee വീഡിയോ കണ്ടിട്ടു മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ ethaty 2. പേരും 😍😍

  • @naseramiyan2335
    @naseramiyan2335 3 роки тому +1

    😍👍🏻mashaallh... Salhayude ee സംരംഭം നല്ലരീതിയിൽ munnottupokatte👍🏻

  • @shajithapk2295
    @shajithapk2295 3 роки тому

    Super നമ്മളും palakkadanu

  • @shizashezin4902
    @shizashezin4902 3 роки тому

    Parayunbavar paranjukondeyirikum mind cheyyanda ithaaa

  • @Fidavlog1
    @Fidavlog1 3 роки тому +4

    സൽഹയെ എനിക്കും ഇഷ്ട്ടാണ് താത്തനെയും😍❤️

  • @sarithababu2745
    @sarithababu2745 3 роки тому +3

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ നിങ്ങളെ ഞമ്മക്കറിയാം ❤🙏🏻ഊഞ്ഞാൽ ഫിറ്റ്‌ വേഗത്തിൽ ചെയ്യൂ

  • @INFO_TEST24
    @INFO_TEST24 3 роки тому +1

    Oonjalinte rate parayumo itha

  • @naichuzz3562
    @naichuzz3562 3 роки тому

    Mashaallah njanum siluthante vedios kanarund

  • @muhammaedmt2461
    @muhammaedmt2461 3 роки тому +1

    Shalu oro dhivasam thorum thadi koodi varukayanallo

  • @sindhumt615
    @sindhumt615 3 роки тому +29

    നിങ്ങളും അവരും കഷ്ടപ്പെടുന്നത്... Nanjalkkvendi അല്ലല്ലോ.... 😂

    • @aneeshahamsa2049
      @aneeshahamsa2049 3 роки тому +1

      സിലു ഒരുപാട് പേർക്ക് മോട്ടിവേഷൻ ആണ്.

    • @muhajirshanu9167
      @muhajirshanu9167 2 роки тому +1

      👍

  • @hadhi8626
    @hadhi8626 3 роки тому +2

    Silu super 👍👍

  • @shabuanwer
    @shabuanwer 2 роки тому

    Rate etra tottilin

  • @rifanarazak6325
    @rifanarazak6325 3 роки тому +2

    😊❤

  • @mihascookingworld5043
    @mihascookingworld5043 3 роки тому

    Masha allha നല്ല വീഡിയോ

  • @sabiranassar867
    @sabiranassar867 3 роки тому

    Palakad evdyan reapley

  • @mehashorts1828
    @mehashorts1828 3 роки тому

    Silu pavan anik nalla ishttan

  • @naseeranaseera5734
    @naseeranaseera5734 3 роки тому

    Sooper etha silu very nice girl

  • @redflower3118
    @redflower3118 3 роки тому

    അതാണ് thatha പാലക്കാടൻ കാറ്റ്

  • @thwahiramp5670
    @thwahiramp5670 3 роки тому

    Silu thathante vlog kand vannavarundo

  • @shajil3554
    @shajil3554 3 роки тому +2

    Mujahid palli👍👍👍

  • @tasteoflife1256
    @tasteoflife1256 3 роки тому

    👌👌👌

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 3 роки тому +4

    ഊഞ്ഞാൽ അടിപൊളി ആണല്ലോ. കാക്ക യാണോ ആടുന്നത്

  • @manafsajareena5055
    @manafsajareena5055 3 роки тому

    Unjhaalente rate athra

  • @Jasisworld
    @Jasisworld 3 роки тому

    Parayunnavar parayatte munnott thanne povuka 🥰😍👍
    Asugamokke pettenn maratte🤲

  • @abdulmajeed2247
    @abdulmajeed2247 3 роки тому

    Sound mariyo

  • @fouzarKLPY
    @fouzarKLPY 3 роки тому +2

    പുതിയാപ്ല കാക്കൂനോട് കാർ ഡ്രൈവിംഗ് പഠിക്കാൻ പറയൂ

  • @mastergaming-hk6qv
    @mastergaming-hk6qv 2 роки тому

    അതാണ് പാലക്കാടൻ കാറ്റ് 😍

  • @mujeebpc4590
    @mujeebpc4590 3 роки тому

    Ujalite rate yathra

  • @shameema7496
    @shameema7496 3 роки тому

    Palakkad evideyaan kada

  • @noorunooravlogs9681
    @noorunooravlogs9681 3 роки тому +19

    ഞാനും പോകും നമ്മളൊക്കെ എല്ലാരോടും അങ്ങനെ തന്നെയാ ഇത്ത 😍😍😍😍😂😂😂😂😂😂🤭🤭🤭🤭🤭🌹👍

  • @rashidkp1553
    @rashidkp1553 3 роки тому

    🙌🙌🙌

  • @suharaashraf4021
    @suharaashraf4021 3 роки тому

    Uunjal rate ethreya?

  • @sajidmk4582
    @sajidmk4582 3 роки тому +1

    Mashaallah

  • @farooqkb342
    @farooqkb342 3 роки тому +3

    മണ്ണാർക്കാട് ഏത് പള്ളിയിലാ ജുമുഅക്ക് കൂടിയത്?

  • @sulaimankkr3285
    @sulaimankkr3285 3 роки тому +10

    ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം അത് ഇത്ത പറഞ്ഞപോലെ നമ്മുടെ മര്യാദയാണ് വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ പോവുക തന്നെ വേണം

    • @abdulsalam2874
      @abdulsalam2874 3 роки тому

      Alhamdulilla🥰🥰🥰🥰🥰silu santhosham.laila videosuper💗💗manassuniraju🥰🥰🥰💞💞💞💞💝

  • @shalushazz3266
    @shalushazz3266 3 роки тому +2

    First❤️

  • @ABID-ny4ht
    @ABID-ny4ht 3 роки тому

    പാലക്കാട്ടേക്ക് എത്ര മണിക്കൂർ ഓട്ടമുണ്ട് മലപ്പുറത്ത് നിന്ന് എനിക്കും പോണമായിരുന്നു

  • @shanz_cakeworld
    @shanz_cakeworld 3 роки тому

    എനിക്കും. നല്ല. Estttamma😍😍

  • @kasargodummayummonum6687
    @kasargodummayummonum6687 3 роки тому

    👍👍👍

  • @hadhi8626
    @hadhi8626 3 роки тому

    Super video😍😍

  • @haseenajaleel4871
    @haseenajaleel4871 3 роки тому

    Ithaa palakkad evidaan shop

  • @Froglessface
    @Froglessface 3 роки тому +10

    ഞാൻ രണ്ടു ആളുടെയും ചാനൽ കാണാറുണ്ട് രണ്ടും ഉഷാർ ആണ് എല്ലാർക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲🤲

  • @afhamaydin4429
    @afhamaydin4429 3 роки тому

    Ningl meetup n kanditile??

  • @diludil4754
    @diludil4754 3 роки тому +3

    Adipoli❤️❤️❤️

  • @Hajir-u8o
    @Hajir-u8o 3 роки тому

    Unjaal k rs yatreya

  • @elulichipatchi2737
    @elulichipatchi2737 3 роки тому +3

    Thatha entha palliyil niskarikkan kerathadu

    • @elulichipatchi2737
      @elulichipatchi2737 3 роки тому +3

      Yathrayil enthina veruthe niskaram kadua aakunne,salafi msajid keri niskarichoode

  • @kadeejayoosuf5131
    @kadeejayoosuf5131 3 роки тому

    ആ ര്എഝ്പഞ്ഞാ

  • @izan2050
    @izan2050 3 роки тому +1

    പുതിയപള കാക ന്റെ പേര് എന്താ താത്ത

  • @dreamsworld-d8q
    @dreamsworld-d8q 3 роки тому +4

    ഊഞ്ഞാൽ എത്ര ആയി 😍

  • @salmanfaris7668
    @salmanfaris7668 3 роки тому +4

    Mashaallah thathaneyum siluvineyum kandadhil sandhosham 👌👌👌♥️♥️♥️

  • @varietydesignchannel7845
    @varietydesignchannel7845 3 роки тому

    MashaAllah Super 🌹👍😍💞😘

  • @ckf8623
    @ckf8623 3 роки тому

    😃

  • @basheerp227
    @basheerp227 3 роки тому +5

    Super

  • @sana_sabik5869
    @sana_sabik5869 3 роки тому +3

    താത്ത പാലക്കാട്‌ വന്നോ കാണാൻ പറ്റിയില്ലല്ലോ 😢😢