ഞങ്ങളുടെ ജീവിതം നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല.. 😞

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 454

  • @Ameen-l9p
    @Ameen-l9p 11 днів тому +3

    നിങ്ങളുടെ നിഷ്കളങ്കത, അതാണ് ഏറെ ഇഷ്ട്ടം, മുന്നോട്ട് ഉള്ള ജീവിതം ഖൈറിലാക്കട്ടെ 🤲🏽

  • @kavithavk7289
    @kavithavk7289 11 днів тому +3

    നിങ്ങളെ സഹായിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടയല്ലോ ഒരാൾ പോലും സഹായിക്കാൻ ഇല്ലാതെ വളരെ ദുരിതത്തിൽ കഴിയുന്ന എത്രയോ ആളുകൾ ജീവിക്കുന്നു നിങ്ങൽ ഇത്ര വരെ എത്തിയല്ലോ അതിനു ദൈവത്തോട് നന്ദി പറയൂ നന്നായി പ്രാർഥിക്ക് God bless your family 🙏

  • @ziyyx.xmi.
    @ziyyx.xmi. 13 днів тому +9

    നിങ്ങളെന്തിനാ മറ്റുള്ളവരെ പേടിക്കുന്നത് നന്നായി ചിരിക്കൂ എൻജോയ് ചെയ്യും ലോകത്ത് ആരെയും പേടിക്കേണ്ട ആവശ്യമില്ല ചിരിക്കാൻ പേടിക്കേണ്ട ആവശ്യമില്ല👍👍👍👍👍👍❤❤❤❤❤❤

  • @ziladesigns____
    @ziladesigns____ 13 днів тому +8

    ഈ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ്.. നിങ്ങടെ ചിരിച്ചു കൊണ്ടുള്ള മുഖം കാണാനാണ് ഇഷ്ടം 😍നെഗറ്റീവ് നോക്കി തളരല്ലേ സാരല്ല...

  • @babykmohandas7254
    @babykmohandas7254 13 днів тому +10

    Amma സന്തോഷായി ഇരിക്കട്ടെ നിങ്ങടെ വീഡിയോ ഒരു പാട് ഇഷ്ടം❤❤

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 13 днів тому +7

    നിങ്ങളുടെയെല്ലാം മധുരമുള്ള ഈ ചിരി കാണാൻ എന്നും സർവേശ്വരൻ അനുഹിക്കട്ടെ. ഒരിക്കലുo ആമനസ്സിൽ വിഷമത്തിന്റെ നിഴൽ പോലും വരാതിരിക്കട്ടെ. ഭഗവാനെ

  • @lakshmikuttynair8818
    @lakshmikuttynair8818 4 дні тому

    Nannayi chirikku mole. Athu kaanaan santhosham ullavarundu enneppole ❤❤❤❤❤❤

  • @shylavibin3623
    @shylavibin3623 13 днів тому +17

    അപ്പൂസ് എല്ലാ കുട്ടികളുടെ പോലെയല്ല... ഇന്ന് എല്ലാവരും മൊബൈലിൽ തോണ്ടി ഇരിക്കുള്ളു... പക്ഷേ അപ്പൂസ് മിടുക്കൻ

  • @FarsuKakku
    @FarsuKakku 12 днів тому +2

    ഗോവക്ക ഇഷ്ട്ടം മുത്തേ 👌👌🥰❤️🥰❤️🥰❤️
    അമ്മചിരിച്ചു സംസാരിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷമാ 🤗❤️🤗❤️🥰

  • @jayachandranmanu8552
    @jayachandranmanu8552 13 днів тому +12

    ആര് എന്ത് പറഞ്ഞാലും അത് കാര്യമാക്കണ്ട തളർത്താൻ ആളുണ്ടാകും പക്ഷെ തളരരുത് അതാണ് നമ്മുടെ വിജയം

  • @jameelaph4054
    @jameelaph4054 13 днів тому +12

    അപ്പു നല്ല മോനാണ് എനിക്ക് വളരെ ഇഷ്ടം ആണ് ❤❤❤❤❤❤

  • @HaneefVk786
    @HaneefVk786 13 днів тому +5

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥനയോടെ കൂടെയുണ്ട്

  • @jayasrees757
    @jayasrees757 13 днів тому +17

    Vloggers എല്ലാം അഭിമുഖീകരിക്കുന്ന വിഷയമാണ് negative comments.... അതൊക്കെ mind ചെയ്യാനിരുന്നാൽ വിഷമിക്കാനെ സമയമുണ്ടാകൂ... Be happy always❤️

  • @Fathima-o4q
    @Fathima-o4q 13 днів тому +22

    ഷിജി കമെന്റ് വായിച്ചു സങ്കട പെടുന്ന വീഡിയോ കാണാൻ എനിക്ക് താല്പര്യ മില്ല നിങ്ങൾ സന്തോഷ ത്തോടെ ചിരിച്ച് കളിച്ച വീഡിയോ കാണാനാണ് എനിക്ക് ഇഷ്ടം ❤️സങ്കടപെടുത്താൻ പലരും കാണും ചില മോയന്ത് കൾ അങ്ങനെ ആണ് ഈ വീഡിയോ കാണാൻ ഏഴര ആവാൻ കാത്തിരിക്കുന്ന എത്രയോ നല്ല ആളുകൾ ഉണ്ട്‌ ❤അത് മാത്രം വിചാരിച്ചു നിങ്ങൾ മുന്നോട്ടു പോവുക ❤ഗോഡ് ബ്ലെസ് യു ❤

    • @orunaadanfamily6517
      @orunaadanfamily6517  13 днів тому +2

      താങ്ക്സ് മുത്തേ... 🥰👍❤️🙏ഒത്തിരി സന്തോഷം 🥰🥰🥰🙏

    • @krishnankuttyvkrishnankutt4934
      @krishnankuttyvkrishnankutt4934 13 днів тому +1

      ഈ മധുരമുള്ള എല്ലാവരുടെ ചിരി ഞങ്ങൾക്കെന്നും കാണാൻസർ വേശ്വരൻ അഗ്രഹിക്കട്ടെ.

    • @monsptha
      @monsptha 10 днів тому

      മലയാളികൾക്ക് മാത്രം ഉള്ള അ സുഖം ആണ് കുത്തിത്തിരിപ്പ് കമന്റ്. അതൊക്കെ നോക്കാൻ പോയാൽ അതിനെ സമയം കിട്ടു.

  • @girijachandram7033
    @girijachandram7033 13 днів тому +7

    എന്തിനാ നമ്മുടെ വിഷമം നമ്മൾ മറ്റുള്ളവരെ അറിയിക്കുന്നത്. എപ്പോഴും ഹാപ്പി ആയി ഇരിക്കുക.

  • @latharavindran3304
    @latharavindran3304 13 днів тому +2

    പറയുന്നവർ പറയട്ടെന്ന്. നിങ്ങൾ mind ചെയ്യണ്ട. എല്ലാം കാണാനും കേൾക്കാനും ദൈവം ഉണ്ടല്ലോ. ഒരു സമയത്ത് അവർക്ക് ശിക്ഷ കിട്ടിക്കോളും. നിങ്ങളുടെ വീഡിയോക്ക് എന്റെ വക 🌟🌟🌟🌟🌟🌟🌟👍❤️

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому

      ❤️❤️❤️❤️🥰🥰🥰താങ്ക്യൂ....

  • @manjusharaju314
    @manjusharaju314 13 днів тому +5

    അമ്മ വിശ്രമിക്കട്ടെ ദൈവം ആരോഗ്യം കൊടുക്കട്ടെ❤❤❤❤❤❤

  • @Life_today428
    @Life_today428 13 днів тому +6

    ❤❤❤എൻ്റെ ഷിജി... എല്ലാം ഉണ്ടായിട്ടും ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ കഴിയാത്തവരും, ഇഷ്ടമുള്ളത് കഴിക്കാൻ പറ്റാത്തവരും ആയിരിക്കും ഇതിനൊക്കെ വിമർശിക്കുന്നത്. കണ്ണ് നിറയരുത്..🥰🥰❤❤. അത് കണ്ടു സന്തോഷിക്കാൻ ആരെയും അനുവദിക്കരുത്..❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому +1

      ചേച്ചി ♥️♥️♥️♥️🙏🙏🙏😞

  • @ramlathvk1030
    @ramlathvk1030 13 днів тому +4

    നിങ്ങൾ എപ്പോഴും സന്തോഷിച്ച് ജീവിക്കുക പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @appusinmydog
    @appusinmydog 13 днів тому +10

    ചേച്ചി കരയലേ 😢 സത്യസന്ധമായി ജീവിക്കുന്നവരെ പരിഹസിക്കാൻ കുറേ പേര് കാണും അതെന്നും കാര്യമാക്കതെ എന്നും വീഡിയൊ ഇടു 😊❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  13 днів тому +3

      ശെരിയാ ചേച്ചി ♥️🙏🙏

    • @ummerkoya
      @ummerkoya 13 днів тому

      ❤❤❤❤​@@orunaadanfamily6517

  • @shylavibin3623
    @shylavibin3623 13 днів тому +17

    അമ്മേടെ തലയിൽ മുടി വന്നു തുടങ്ങി 🥰🥰🥰സുന്ദരി അമ്മ ❤️❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 4 дні тому

    Ammakku enthanu asukham. First time aanu video kaanunnathu ❤❤❤

  • @hamzam4709
    @hamzam4709 13 днів тому +7

    നിങ്ങൾ ചിരിക്കുകയും നല്ല ഭക്ഷണവും കഴിക്കണം കമൻ്റെ ന്നും ശ്രദ്ധിക്കരുത് അമ്മക്ക് വോഗം സുമാവട്ടെ!

  • @ramlamuthalifmusixz3192
    @ramlamuthalifmusixz3192 12 днів тому

    ഷിജിയുടെ ആ ചിരി അതാണ് വേണ്ടത് ആചിരിക്ക് നല്ല banghiiyane

  • @ramlathvk1030
    @ramlathvk1030 13 днів тому +7

    ചിരി നമ്മൾക്ക് ആയുസ്സു വർദ്ധിക്കും

    • @orunaadanfamily6517
      @orunaadanfamily6517  13 днів тому

      പറഞ്ഞ് കേട്ടിട്ടുണ്ട്

  • @shabnak2063
    @shabnak2063 12 днів тому +1

    ആളുകൾ പറയുന്നത് നോകണ്ട ഏട്ടാ....നിങൾ ഇഷ്ടം പോലെ ജീവിക്..നന്നാവുന്നദീൻ അസൂയ ഉള്ളവർ പറഞ്ഞു കൊണ്ടേയിരിക്കും... ഹാപ്പിയായി ജീവിക്കൂ no mind. Ennum koodeyud❤

  • @SainaSaina-zy8oz
    @SainaSaina-zy8oz 13 днів тому +2

    ചേച്ചി ചിരിക്കണം ട്ടോ ☺️ചേച്ചിയെ ഒരുപാടിഷ്ടം ❤❤❤❤❤

  • @sreedevisuresh4165
    @sreedevisuresh4165 13 днів тому +2

    കുറ്റം പറയുന്നവർ പറയട്ടെ അതൊന്നും മൈൻ്റു ചെയ്യണ്ട . നിങ്ങളെ മനസ്സിലാക്കുന്നവർ ഉണ്ട്. അമ്മയുടെ അസുഖം ഭേദമാകട്ടെ.❤❤❤❤

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 12 днів тому +1

    എല്ലാ വീഡിയോ കാണാറുണ്ട്. 👍🏼

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому

      🙋‍♀️🙋‍♀️താങ്ക്യൂ ♥️♥️🙏🙏

  • @regeenamohammed8418
    @regeenamohammed8418 13 днів тому +2

    Shiji Yeppolum parayum pole negative comments mind cheyyanda kutti. Ningal ippol yengane aano athupole thanne munpottu poku..nallathu parayanum ningalude valarchayil sandhoshikunnavarum kuravayirikum. Yengilum ningale thudakam muthal ishtappettu support cheyyunna Kure adhikam perund. Ammayem sandhoshathode nokki ningalum samadhanam aayi jeeviku..matullavare vaakukal kett vishamikan ninnal athine neram kaanu. Jeevikan pattilla. 👍🥰🥰🤗🤗❤️

  • @theerthavijay6413
    @theerthavijay6413 13 днів тому +3

    UA-camrs ഒരു പരിധി വരെ അവരുടെ personal life public ന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് അതിനു ഒരു മനോദ്യരേം വേണം അപ്പോൾ പോസിറ്റീവ്, നെഗറ്റീവ് കമന്റ്സ് accept ചെയ്യ്ക മറ്റുള്ളവരുടെ വീട്ടിലെ വിശേഷം അറിയാൻ വെമ്പൽ കൊള്ളുന്നവരണ് മലയാളികൾ അതുകൊണ്ടാണ് youtubers പലരും വിജയിച്ചു നിൽക്കുന്നത്

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 12 днів тому +1

    പറയുന്നവർ പറയട്ടെ. സന്തോഷമായാലും സങ്കടമായാലും എപ്പോഴും ചിരിക്കണം ഷിജി. നിങ്ങളെ സന്തോഷമാണ് നമ്മളെയും സന്തോഷം

  • @mhd_Favas-d8c
    @mhd_Favas-d8c 11 днів тому

    ഓക്കേ ചേച്ചി അസുഖം മാറട്ടെ തത്കാലം ഇപ്പോ നമ്മളുണ്ടല്ലോ.

  • @sreeprasad3834
    @sreeprasad3834 13 днів тому +1

    അമ്മ പെട്ടെന്ന് തന്നെ പഴയ ഉഷാറ് അമ്മയാകും. ചിരി തിരിച്ചു വന്നു. 👌🥰

  • @shibikc4818
    @shibikc4818 13 днів тому +2

    സങ്കടപ്പെടേണ്ട മരുന്നില്ലാത്ത അസുഖമാണിത്❤

    • @shalimg2983
      @shalimg2983 13 днів тому

      Aaru paranhu. Marunnokke und. Marukayum cheyyum. Ethrayo aalkarude mareetund RCC yil poyitu

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому

      ♥️♥️♥️♥️

  • @shz7162
    @shz7162 13 днів тому +1

    അമ്മ നല്ലോം ശ്രദ്ദിക്കണം പൊടി പൊഗ എല്ലാം ശെരി ക്ക് സുഖ മാകട്ടെ ആമീൻ ❤

  • @shahinakoya
    @shahinakoya 13 днів тому +3

    പറയുന്നവർ പറയട്ടെ നമ്മുടെ സൗകര്യത്തിന് അനുസരിച്ചു നമ്മൾ ജീവിക്കണം എല്ലാരും അങ്ങനെയല്ലേ ❤️❤️

  • @BindhuUdayan-q8n
    @BindhuUdayan-q8n 13 днів тому +3

    വിഷമിക്കാതെ സന്തോഷമായി ഇരിക്ക്❤😄😄.😄😄

  • @Shibishidu
    @Shibishidu 13 днів тому +1

    Enikk ishtappettu ningalude paripadi ❤❤❤ennum kanum

  • @chinjuminnu5556
    @chinjuminnu5556 10 днів тому

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ എന്നും നിങ്ങൾ തന്നെ 🥰🥰🥰ആരെയും നോക്കണ്ട അങ്ങനെ ഉള്ള കമന്റ് അവർ ഇടട്ടെ അത് അവരുടെ സംസ്കാരം ഓക്കേ

  • @user-gf6to8iu9v
    @user-gf6to8iu9v 13 днів тому +3

    വിഷമിക്കേണ്ട ഷിജി ❤️❤️❤️

  • @redmikli8439
    @redmikli8439 13 днів тому +1

    ചില ആളുകൾ മറ്റുള്ളവരുടെ കുറ്റം മാത്രം നോക്കിയിരിക്കും അതിനൊന്നും തളരരുത് നമ്മൾ ചെയ്യുന്നത് മുന്നോട്ടു പോകുക കുറ്റം കാണാനും കുശുമ്പ് അസൂയയുള്ള ആൾക്കാർ മരണം വരെയും അങ്ങനെയായിരിക്കും അവരുടെ സ്വഭാവം മാറ്റിയ മാറത്തില്ല

  • @geethak881
    @geethak881 13 днів тому +1

    കമന്റ് എന്തിനാ കുട്ടികളെ
    നോക്കണേ പറയുന്നൊരു
    പറഞ്ഞോട്ടെ ട്ടോ അത് വൃത്തി കെട്ട ജന്മങ്ങൾ ആണ്
    നിങ്ങൾ കാര്യം ആക്കണ്ട ട്ടോ
    അവർക്ക് ദൈവം കൊടുത്തോളും സമാധാനം ആയി ഇരിക്കു ❤😍

  • @girijachandram7033
    @girijachandram7033 13 днів тому +40

    ചില ആളുകൾ മറ്റുള്ളവരുടെ കുറ്റം മാത്രം നോക്കിയിരിക്കും പറയാൻ. അതു സാരമില്ല. ആയിരം കുടത്തിന്റ വായ് മുടി കെട്ടാം . പക്ഷേ മനുഷ്യന്റെ വായ് മൂടി കെട്ടാൻ പറ്റുകയില്ല.

    • @orunaadanfamily6517
      @orunaadanfamily6517  13 днів тому +1

      🥰🥰🥰🙏🙏🙏

    • @Sainaba-wu3sk
      @Sainaba-wu3sk 13 днів тому

      ഞാൻസൈനബയാണ് പാവം അമ്മ എനിക്ക് ഇഷ്ടം മാണ്

    • @Sainaba-wu3sk
      @Sainaba-wu3sk 13 днів тому

      അമ്മയുടെ പേരു കമലം എന്ന ണോ

  • @ayshav9329
    @ayshav9329 12 днів тому

    നമ്മൾക് സന്തോഷം കിട്ടുന്നത് ചിലർക്ക് ഇഷ്ട്ടമല്ല. അത് കാര്യമാക്കണ്ട ഷിജികുട്ടി

  • @Achus15
    @Achus15 13 днів тому +4

    എന്റെ പൊന്നു സഹോദരങ്ങളെ ബഹുജനം പലവിധം എന്നല്ലേ, ഒരാളു നന്നാവുന്നത് കാണാൻ ഇഷ്ട്ടം ഇല്ലാത്ത കുറെ ദുഷിച്ച മനസ്സുള്ള ആൾക്കാര് ഉണ്ട് അവരാണ് ഇങ്ങനെ മോശം കമന്റ്‌ ഇടുന്നത്. അത് ഒന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട, നിങ്ങൾ എല്ലാവരും സന്തോഷത്തോടെ മുന്നോട്ടു പോവുക. അമ്മയുടെ മുന്നിൽ എപ്പോഴും ഹാപ്പി ആയിരിക്കുക. God bless you🙏

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 13 днів тому +3

    Ningal santhosham onnum kurakkaruth chirichu nadakanam ammaye santhoshippikkanam daivam kudayundu

  • @PrasheelaCK
    @PrasheelaCK 13 днів тому +3

    അപ്പൂസ് സൂപ്പർ മോൻ ❤️❤️♥️♥️♥️♥️♥️♥️♥️♥️♥️

  • @latharavindran3304
    @latharavindran3304 13 днів тому +1

    ഒരു വീടായില്ലേ സമാധാനമായി ഇരിക്കൂ. അമ്മടെ ഒക്കെ സുഖമാവും 🙏പ്രാർത്ഥിക്കാം

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 13 днів тому +1

    നെഗറ്റീവ് വിട്ടേക്ക് മൈൻഡ് ചെയ്യണ്ട 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💞💞💞

  • @abdulrahiman1849
    @abdulrahiman1849 13 днів тому +1

    0:25 ഹായ്. അമ്മച്ചി ഷിജി. അപ്പുസേ. സന്തോഷേ. എന്തുണ്ട് വിശേഷം.നിങ്ങളുടെ. ചിരിയും സന്തോഷം. കാണാൻ കാത്തിരിക്കുന്ന നിങ്ങളുടെ. ഒരു പാട് കൂട്ടുകാരുണ്ട്.. എന്നെപോലോത്ത. ഒരുപാട്... ഷിജി. നീ എന്റെ പെങ്ങളാണ്. മനസ് തട്ടി പറയുവാണ്. നിന്റെ മുഖത്ത്. ചെറിയ. ഷിണം കാണുമ്പോൾ ഒരുപാട് സങ്കടം തോന്നും. നിങ്ങൾ തകർന്ന് പോകരുത്.... അമ്മയുടെ. അസുഖം. അത് അമ്മയെ സ്നേഹിക്കുന്നവർക്ക്. മാത്രമേ അതിന്റെ.. വിഷമം അറിയൂ.പോട്ടെ... വിട്ട് കള.ഞാൻ എത്ര നേരം വൈകിയാലും. നിങ്ങളുടെ.വിഡിയോ കണ്ടിട്ട്. ഉറങ്ങു... അത് ഒരു സന്തോഷം. പഴയ. വിഡിയോ. ഓരോന്നും കാണും.. അതിൽ അമ്മയുടെ പാട്ടും..... ഒക്കെ ഒത്തിരി ഇഷ്ടം.... അമ്മയെക്ക്. ഒന്നും ഇല്ലാതെ ഇരിക്കട്ടെ നമുക്ക് മനസ്സ്അലിഞ്ഞു പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.., 5..തിയതി. നല്ല റിസൾട്ട് ഉണ്ടാവട്ടെ. എന്നും എന്റെ പ്രാർത്ഥനയിൽ എന്റെ കൂടപ്പിറപ്പ് ഉണ്ടാവും. ഞാൻ പ്രാർത്ഥിക്കാൻ. പറ്റിയ. ആളല്ല എന്നാലും പറയുന്നു. കരൂ ണയുള്ള ദൈവം.. നമുക്ക്. കനിയും. ഇൻഷാള്ളാ. ഇത്രയും. ദുഖിച്ചു. എനി സന്തോഷിക്കാൻ. കഴിയട്ടെ... കുറ്റം മാത്രം പറയുന്നവർ. പറയെട്ടെ. അവർക്കും വേണ്ടേ.... ഒരു ടൈംപാസ്സ്.

    • @orunaadanfamily6517
      @orunaadanfamily6517  13 днів тому

      ഒരുപാട് ഒരുപാട് സന്തോഷം.. 🙏 ഒത്തിരി ദൂരത്തു നിന്ന് ഒത്തിരി സമാധാനവാക്കുകൾ സമ്മാനിച്ച ഈ കൂടപ്പിറപ്പിന് ഒരായിരം നന്ദി 🙏🙏🥰❤️

  • @PP-qx7pe
    @PP-qx7pe 13 днів тому

    Vijayikumbol undavunna asooya athramathram.athu kanakakkanda😂❤❤..ninghalae enikum nalla ishtamanu

  • @savithripk3350
    @savithripk3350 13 днів тому +2

    ഇതൊന്നു കേട്ടിട്ട് ഷിജി വിഷമിക്കേണ്ട ആളുകൾ പലതും പറയും അതുകേട്ടിട്ടു നിന്നാൽ നമുക്കെപ്പോഴും സങ്കടം മാത്രമേ ഉണ്ടാകുകയുള്ളൂ അതൊന്നും നമ്മൾ കേൾക്കാതെ സന്തോഷത്തോടെ ജീവിക്കുക

  • @sajithasajitha3648
    @sajithasajitha3648 13 днів тому +2

    Be happy always

  • @FathimaFazil-m6r
    @FathimaFazil-m6r 13 днів тому +1

    അപ്പുന്റെ ചെടി ഉഷാറാവ്ന്നണ്ട് 👍👍❤

  • @sheebaci7335
    @sheebaci7335 13 днів тому +1

    ഷിജി ആളുകൾ എതെകിലും പറഞ്ഞോട്ടെ നിങ്ങളുടെ സ്വഭാവം ഏതാണ് അതാണ് നിങ്ങൾ കാണിക്കുന്നു ഒരാൾക്ക് ചിരി വരുമ്പോ ചിരിക്കും അതിന് ആരുടെയും പെർമിഷനും വേണ്ട എന്നും ഒന്നും കൊണ്ടും വിഷമിക്കേണ്ട നാടൻ ഫാമിലി ഇഷ്ടപ്പെടുന്ന എല്ലാവരും കൂടെ ഉണ്ടാവും നിങ്ങളുടെ വിശേഷം കാണാൻ കാത്തിരിക്കുന്നു ഞങ്ങളെ വിഷമിപ്പിക്കരുതേ വേണ്ടാത്ത കമന്റ് ഏതിന റിപ്ലേ കൊടുക്കുന്നെ ഷാജിയുടെ യും അപ്പൂസിനെയും അമ്മയെയും സന്തോഷേട്ടനയും ചേച്ചിമാർ എല്ലാവരേയും ഒരുപാട് ഇഷ്ടമാണ് കേട്ടോ ഞാൻ ഷീബ മൈസൂർ അറിയുമല്ലോ ok സതോഷായിട്ട് ഇരിക്കുക bye good night 🥰🥰🥰🥰😘

  • @shameerasuryasurya6694
    @shameerasuryasurya6694 13 днів тому +1

    Amma pazhaya pole aayi kandathil sandhosham

  • @rajeevvp7298
    @rajeevvp7298 13 днів тому +1

    അമ്മേ ഹാപ്പിയല്ലേ 🙏🙏🙏🙏

  • @ShymaRamesh-i7e
    @ShymaRamesh-i7e 13 днів тому +2

    Bad comment nokkanda shiji ❤❤❤❤❤

  • @thahakt7019
    @thahakt7019 13 днів тому +1

    Amma❤❤❤

  • @Aji_rathi
    @Aji_rathi 13 днів тому +2

    അമ്മ കത്തി എടുത്തു മുറിവ് വരരുതേ 👍😍

  • @fathimaa9473
    @fathimaa9473 13 днів тому +1

    🌹വിട് ആയിട്ട് ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് 🤲അ ത് അസൂയ കൊണ്ടാണ് 🌹ന്നാ ടിൽ പണി എടുത്തു വിടായി 🤲സാരല്ല്യ 😭😭

  • @ahmedhussain6449
    @ahmedhussain6449 13 днів тому +2

    അപ്പൂവിന് ഭാരിച്ച ഉത്തരവാദിത്താട്ടോ😂❤❤

  • @JayaSanthini
    @JayaSanthini 13 днів тому

    Negative comments parayunnavar parayatte.avar. athinayittu jeevikunnatha athu sradhikanda ningal nalla Happy Aayi jeeviku❤❤❤❤❤❤

  • @soumyasoumya2989
    @soumyasoumya2989 13 днів тому +3

    കമന്റ് നോക്കിയിട്ട് ടെൻഷൻ അടിച്ചാൽ അതിനെ നേരം കാണൂ...സന്തോഷമായി ഇരിക്കു... ❤️❤️

  • @maimoonafarook3834
    @maimoonafarook3834 13 днів тому +1

    അപ്പു ഉറക്കെ സംസാരിക്കണം സ്കൂൾ വിദ്യാർത്ഥിയായ അപ്പു ഒന്നുകൂടെ ഉഷാറാവണം

  • @JShebaJ
    @JShebaJ 13 днів тому

    Don't worry about anything such sort of it.
    Nannayi santhoshichu jeevickoo. Athonnnum karyamakkenda.

  • @rathiek8263
    @rathiek8263 13 днів тому +1

    Nigal nigalku eshtamullath cheytholu kashtapetaverke athu manasilavu.... Sankadapedanda

  • @shylavibin3623
    @shylavibin3623 13 днів тому +1

    അപ്പുസേ 🥰🥰❤️❤️❤️

  • @shahanasshaji9809
    @shahanasshaji9809 13 днів тому +1

    Kazhiyunnathum nammalu vakkukondu aareyum vedhanipikkathe erikkuka. Ellavarkum oru life alle ullu. Athu nallarethiyil santhoshathode jeevikkanmennalle agraham. Ellahinum kuttam kandupidikalle. Pinne chechi vishamikanda. Enim engane orupadu cmt varum. Chilarku engane oronnu paranjille samadanam kittillaa. 😒

  • @beenachacko4113
    @beenachacko4113 13 днів тому +1

    Ningal video kurachu short akkuka.... bhayankara lag aanu😢
    10mnt il nirthan nokanam....pinne negative comments ennu paranju ella videos ilum vannu parayandu irikuka..... viewers alle oru UA-cam video yude reach tharunnadhu.....ellarum orupole kariyangal kanunnavarvallallo😅
    Ellarkum avarude opinion undu ...smile athu venam😊... happiness athum venam😊...
    Ammaye normal ayi treat cheyyuka....oru patient aanu enna feel undakathu nokkuka....eppozum ingane highlight cheidhu parayanda sheenam,food,check up nd all.....amma vegam recover aakum❤

  • @naseemaasharaf3507
    @naseemaasharaf3507 13 днів тому +5

    ഒരാള് നന്നായി കാണുന്നത് ഏതെരു മനുഷ്യനും സഹിക്കൂല എന്താ ലേ അവർക്കും പാടില്ലെ ഇതൊക്കെ എല്ലത്തിനും മടിയുയാണ്. എന്നും കരിയിലും പുകയിലും കിടന്നാൽ അയ്യോ എന്ന് സഹദപിക്കാൻ ഭയങ്കര ഇഷ്ടമാണ് സഹദാ പമല്ല അത് ഒരു തരം കളിയാക്കൽ ജീവിച്ചു കാണിച്ച് കൊടുക്ക് ചേച്ചി അതാണ് തന്റേടം❤

  • @BinduMohan-dj5ln
    @BinduMohan-dj5ln 13 днів тому

    Shiji & santhosh, ningal aareyum sradhikkyenda. Ningal ningalude rootil pokuu. Mattullavar anthenkilum parayatte. Kure parayumbol nirthikolum. Allengil puthiya varthayilekkyu poykollum. Ok....

  • @arifamv4985
    @arifamv4985 13 днів тому +1

    പലതും പറയും ആളുകൾ പലതും പറയും കാര്യമാക്കണ്ട

  • @DevinandanaA
    @DevinandanaA 13 днів тому +1

    Negative comment mind cheyyanda shiji ❤❤

  • @RajithaRajitha-h8e
    @RajithaRajitha-h8e 13 днів тому +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ വിഡിയോ

  • @junaidcm4483
    @junaidcm4483 13 днів тому +2

    👍❣️❣️❣️❣️

  • @hashimsajeena9506
    @hashimsajeena9506 13 днів тому

    ഇഷ്ടം മാത്രം❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому

      ചേച്ചി 🙋‍♀️🙋‍♀️🙋‍♀️♥️♥️♥️♥️

  • @ligythomas9307
    @ligythomas9307 13 днів тому

    നിങ്ങൾ സന്തോഷമായി ജീവിക്കുക

  • @lishabalan2422
    @lishabalan2422 13 днів тому

    Vishamikkanda shiji ❤❤❤❤super family ❤❤❤❤❤

  • @JayaPrabha-d4k
    @JayaPrabha-d4k 13 днів тому +1

    Shiji.santhoshayi.irikkanam.

  • @PriyaKunningal
    @PriyaKunningal 13 днів тому

    Be happy Shiji❤❤❤❤❤

  • @Raazraaz506
    @Raazraaz506 13 днів тому

    Ente shiji ingne sankadapet kanan aan ororuthr ee negtv idunnath... Avark nalla happy aayrkm... Aarude munnilm karayathe nalla happy aayt video idu... Ningle snehikn ethryo aalukl und negtv enthm aayikote vaayiknda negtv aan thonniyl remove chyya athra thanne allathe oro videoyilm ith repeat cheyyalle happy aayt iriku

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 13 днів тому +1

    Ammaye makkalum marumakkalum ellavarum nallavannam nokkunnundu santhosham

  • @kunjikka369
    @kunjikka369 13 днів тому +3

    പറയാൻ ഏറെ ഉണ്ട് കമന്റിൽ എഴുതിയാൽ തീരില്ല നേരിട്ട് വീഡിയോയിൽ വന്നു പറയാൻ താല്പര്യപ്പെടുന്നു നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഞാൻ ഒരു ദിവസം വന്നു സംസാരിക്കാം🙏

  • @sharafudheen682
    @sharafudheen682 13 днів тому

    അമ്മ ഫാമിലി ഗുഡ് ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  12 днів тому

      🙋‍♀️🙋‍♀️🙋‍♀️❤️❤️♥️♥️

  • @SunithaSubash-cz8oo
    @SunithaSubash-cz8oo 13 днів тому +1

    സാരമില്ല ഷിജി പൊതുജനം പല വിധം അല്ലെ

  • @aneeshKumar-z5w
    @aneeshKumar-z5w 13 днів тому +1

    Amma get well soon. @UAE

  • @jaseenank8665
    @jaseenank8665 13 днів тому +1

    Athanu athinde original colour tto parich kalayaruthto

  • @sumathivazhayil
    @sumathivazhayil 13 днів тому +3

    നൈസ് vidio👍❤️

  • @RamaniK-d3i
    @RamaniK-d3i 12 днів тому +1

    ❤❤❤❤🥰🥰🥰

  • @girijachandram7033
    @girijachandram7033 13 днів тому +12

    അപ്പു നല്ല കുട്ടിയാണ്.

  • @SheebaVc-z6b
    @SheebaVc-z6b 13 днів тому +1

    ഇത്തരം ആൾകാർ എല്ലാ നാട്ടിലും ഉണ്ട് ഷിജി അതൊന്നും കാര്യമാക്കേണ്ട നിങ്ങളുടെ വിഷമം നിങ്ങള്ക്ക് അറിയാം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും

  • @vlogvalley9057
    @vlogvalley9057 13 днів тому +1

    Super

  • @sreelekhapradeepan1994
    @sreelekhapradeepan1994 13 днів тому

    Ellarkum ningal karayunnadu kananayirikkum ishtam... Ningal adwanichalle jeevikkunnadu...
    Mattullavare eppozhum sandoshipichu jeevikkan sadikkumo... Ammaye nokki tension illade jeevikkan sadikkatte...arkkum asugam varuthadirikkatte... Adinu vendi mathram prarthikkuka...
    Ningalkku pettennu oru uyarcha undayadu chilarkku ishtappettu kanilla... Leave it

  • @Josmi29-sj
    @Josmi29-sj 13 днів тому +1

    🤝👍👍

  • @jabirbsvlog5480
    @jabirbsvlog5480 13 днів тому +1

    Parayunevar parayatte athonum mind akkanda

  • @shadiljinn2766
    @shadiljinn2766 13 днів тому +1

    ഒരാളും നന്നായി കാണുന്നത് ചിലർക്ക് ഇഷ്ടം ആകില്ല ഒരു വീട് ആയപ്പോൾ ആണ് എല്ലാവരും ബാഡ് കമന്റ് ഇടുന്നത് എപ്പോഴും സന്തോഷം ആയിരിക്കുക

  • @Geetha-i5u
    @Geetha-i5u 12 днів тому +1

    🎉🎉🎉🎉🎉🎉

  • @jasminsakkeer5114
    @jasminsakkeer5114 13 днів тому +2

    ഷിജി നിങ്ങൾ ചിരിച്ചു തന്നെ സംസാരിച്ചാൽ മതി