ഇന്നലെ കാന്തപുരം ഉസ്താദിനെ ചാനൽ ചർച്ചയിൽ അവഹേളിക്കാൻ ശ്രമം. മറുപടിയുമായി കുമ്മനം ഉസ്താദ് Kanthapuram

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 337

  • @MohammedNaser-f3h
    @MohammedNaser-f3h 10 днів тому +88

    കുമ്മനം ഉസ്താതിനു അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ കാന്തപുരം പറഞ്ഞതിന് പിന്തുണ നൽകിയതിന്
    ചാനൽ ചർച്ചയെ പച്ചയായി വലിച്ചു കീറിയതിനു ഇനിയും പറയണം ഉസ്താതെ 👌

  • @Swadiq.n.k
    @Swadiq.n.k 10 днів тому +171

    👍🏻👌🏻♥️ ഉസ്താദ്👍🏻👌🏻♥️♥️♥️♥️♥️ കാന്തപ്പുരം ഉസ്താത് 👍🏻👌🏻♥️♥️♥️

    • @MoonWalker-y1b
      @MoonWalker-y1b 10 днів тому

      കഴിവിന്റെ പരമാവധി കാലം സിപിഎമ്മിന്റെ കുടം താങ്ങി നടന്നതിന് അവർ തന്ന സമ്മാനമായി കണ്ടോളൂ 👍👍❤️

    • @Rambo_Gaming_
      @Rambo_Gaming_ 10 днів тому

      What u meaning ​@@MoonWalker-y1b

    • @salam8989
      @salam8989 7 днів тому

      Manas nannaku ​@@MoonWalker-y1b

    • @Saleemmannarkkad-i7c
      @Saleemmannarkkad-i7c 6 днів тому

      ​@@MoonWalker-y1bസ്വന്തമായി പേരോ അഡ്രസ്സോ ഇല്ലാത്തവൾ...
      ഓലിയിടാതെ പൊഡോ...

  • @illyasmalappuram1832
    @illyasmalappuram1832 7 днів тому +27

    കാന്തപുരം ഉസ്താദിനും❤️ജിഫ്രി തങ്ങൾക്കും ദീർഘായുസും ആഫിയത്തും നൽകണേ.. 🤲🏻

  • @SameeraSidheek-vq5lz
    @SameeraSidheek-vq5lz 10 днів тому +120

    ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദുമാർക്ക് ആഫിയത്തും ആരോഗ്യവും നൽകണേ നാഥാ

  • @noufalpv1847
    @noufalpv1847 10 днів тому +175

    കാന്തപുരം ഉസ്താദ് സത്യം മാത്രം ഇന്ന് എന്നും സത്യം മാത്രം പറയു ♥️♥️♥️

    • @subairayisha3631
      @subairayisha3631 10 днів тому

      ബാക്കി എല്ലാവരും പറയുന്നത് കള്ളം. നിങ്ങൾ ഈ പറയുന്നത് പോലും കള്ളം അല്ലെ.

    • @ahamedbabupocker7662
      @ahamedbabupocker7662 10 днів тому

      ബാക്കിയുള്ളവർ കള്ളം എന്ന് ആ സഹോദരൻ പറഞ്ഞിട്ടില്ലല്ലോ...പിന്നെ എന്തിനാണ് നീ വാൾ എടുക്കുന്നത് @ subairaisha3631

    • @gdhttxjgkh6052
      @gdhttxjgkh6052 10 днів тому +1

      എല്ലാ സ്ഥലത്തും സ്ത്രീകളും പുരുഷന്മാരും ഇടകലരരുത്

  • @HARISHKS-u1k
    @HARISHKS-u1k 9 днів тому +33

    ആർജവത്തോടെ ദീൻ പറയാൻ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @ImailNilambir
    @ImailNilambir 10 днів тому +98

    കാന്തപുരം 👍👍👍👍👍👌👌👌

  • @kareemkattoor9846
    @kareemkattoor9846 10 днів тому +69

    എ.. പി.. ഉസ്താദ് 🌹🌹🌹👍👍👍

  • @hamsak913
    @hamsak913 9 днів тому +30

    അള്ളാഹ്😭ത്തങ്ങൾക്ക് ദീൻ പറഞ്ഞ് തരുന്ന എല്ലാ ഉസ്താദുമാർ ക്കും.❤️ ആരോഗി മുള്ള ദീർഘായുസ് നൽകേണേ😭 നാഥാ..🤲🤲

  • @IsmayilNechikkattil-x1t
    @IsmayilNechikkattil-x1t 10 днів тому +229

    അല്ലഹ് ap ഉസ്താദ്‌നും ജഫ്രി തങ്ങൾക്കും അല്ലഹ് അഫ്യത്തോട് കൂടി ധീരഖ്ആയുസ്സ് നൽകട്ടെ 🤲

  • @SaleemJ-dw2tc
    @SaleemJ-dw2tc 10 днів тому +36

    കാന്തപ്പുരം ഉസ്താദ്❤❤❤

  • @sulaimankakkidi6505
    @sulaimankakkidi6505 10 днів тому +36

    കാന്തപുരം ഉസ്താദ്‌ എന്നും ആവശ്യം ഉള്ളതെ പറയൂ... 🥰🌹

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 10 днів тому +129

    പണ്ഡിതന്മാർ ദീനിന്റെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക തന്നെ വേണം. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ നിരന്തരമായി പറയണം. അസത്യത്തെ സത്യമായി പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. കിട്ടുന്ന സ്റ്റേജുകളിൽ മുഴുവനും ശക്തമായി പറയണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 10 днів тому +3

      ഉസ്താദുമാർ ഉണ്ട് ഇവിടെ പറയാൻ ഇസ്ലാം കാര്യം സഖാക്കൾ പറയണ്ട

    • @shamseera5636
      @shamseera5636 10 днів тому +1

      Aameen

  • @mdrabismongam3870
    @mdrabismongam3870 9 днів тому +12

    ദീൻ പറയാൻ ആരെയും ഭയക്കാത്ത പണ്ഡിതൻ ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻Ap❤❤

  • @abdulrouf7765
    @abdulrouf7765 10 днів тому +55

    മാഷാ അല്ലാഹ് ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു

  • @hamzathalakki5187
    @hamzathalakki5187 10 днів тому +45

    നമ്മുടെ പണ്ഡിതന്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @abdulhameed7592
    @abdulhameed7592 10 днів тому +17

    അൽഹംദുലില്ലാഹ് 🤲🏾 കുമ്മനം ഉസ്താദ് 👍എല്ലാ ആലിമിഘൾക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏾ആമീൻ 🤲🏾 എല്ലാം തുറന്ന് പറയണം അഗീകരിക്കാത്തവർ പോട്ടെ ഉസ്താദേ

  • @gafoorktkpz
    @gafoorktkpz 10 днів тому +32

    അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യയത്താലുള്ള ദീർഘായുസ് നെൽകെണെ Aameen

  • @SaujathAneer
    @SaujathAneer 10 днів тому +19

    A. P. ഉസ്താദ് 🌹🌹❤❤👍🏻👍🏻

  • @SulfathSalim-bv9hq
    @SulfathSalim-bv9hq 10 днів тому +101

    അല്ലാഹുവേ എല്ലാ പണ്ഡിതൻ മാരായ ഉസ്താക്കന്മാർക്കും എല്ലാ ആളിമീങ്ങൾക്കും ആഫിയതുള്ള ദീർഘയുസ്സ് കൊടുക്കണേ അല്ലാഹുവേ.....🤲🏼🤲🤲🤲...,.😭😭😭...... ആമീൻ......യാ റബ്ബിൽ...,...ആലമീൻ

  • @ansariansari9805
    @ansariansari9805 10 днів тому +28

    അൽഹംദുലില്ലാഹ് ❤️❤️👍🏻👍🏻

  • @abidt352
    @abidt352 8 днів тому +24

    ജിഫ്രി തങ്ങൾ, കാന്തപുരം ഉസ്താദ്
    കേരളത്തിലെ മുസ്ലിംങ്ങളുടെ രണ്ട് പ്രദാന മേൽകൂര.
    ആയുസ്സും ഇസ്ലത്തും നൽകണേ അല്ലാഹ്

  • @thajunnisa4678
    @thajunnisa4678 10 днів тому +17

    അല്ലാഹുവേ നിനക്ക് ഇഷ്ട്ടമുള്ള അടിമയിൽ ഉൾപെടുത്തണേ.. കാലഘട്ടത്തിന് അനുയോജ്യമായി ജീവിക്കാതെ ദീനിനെ അനുസരിച് ജീവിക്കുന്നവരിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲

  • @rahmathnizar3437
    @rahmathnizar3437 9 днів тому +6

    അൽഹംദുലില്ലാഹ് പരിശുദ്ധദീനിൽ അടിയുറച്ചു നിന്ന് അവസാനം ഈമാൻ നുകർന്നു മരിക്കാൻ നീ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲 ദീനിന്റെ പണ്ഡിതന്മാർ അവരെ അള്ളാഹു കാത്തു സംരക്ഷിക്കുക തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌

  • @shafiolayathadka7847
    @shafiolayathadka7847 2 дні тому +2

    امين امين امين يا رب العالمين

  • @shamsudheen7881
    @shamsudheen7881 6 днів тому +4

    അല്ലാഹുവിൻറെ ദീൻ പറയാൻ ശക്തി കൊടുക്കണേ അള്ളാ

  • @Faseelafas786
    @Faseelafas786 10 днів тому +13

    പണ്ഡിതന്മാരുടെ ഉപദേശങ്ങൾ വിശ്വസികൾക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്...ആരൊക്കെ എതിർത്താലും ആർജവത്തോടെ ദീനിന്റെ വിധി വിലക്കുകൾ വിശ്വാസികളെ ഓർമപ്പെടുത്തി കൊണ്ടിരിക്കുന്ന ഉസ്താദുമാർക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲

  • @kadeejavk8852
    @kadeejavk8852 10 днів тому +10

    അല്ലാഹുവേ കാന്തപുരം ഉസ്താദിനും അതുപോലെയുള്ള മറ്റ് ആലിമീങ്ങൾക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആലിമീങ്ങളെ തെറി പറയുന്നവർക്ക് നീ കഠിനമായ ശിക്ഷ കൊടുക്കണം അള്ളാ ദുനിയാവിൽ വച്ച് തന്നെ

  • @muhammadshafi8443
    @muhammadshafi8443 10 днів тому +42

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങളുടെ മക്കളെ ദിനി യായമക്കളാക്കണേ അല്ലാഹ്

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 10 днів тому +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @MusthafaA-hs6wb
      @MusthafaA-hs6wb 10 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SajidaChekkutty
      @SajidaChekkutty 10 днів тому +1

      Ameen

    • @nusrathvcode9103
      @nusrathvcode9103 10 днів тому

      Aameen Aameen Aameen

    • @sirajudheensobusirajudheen1042
      @sirajudheensobusirajudheen1042 10 днів тому

      ആമീൻ

  • @hamzathalakki5187
    @hamzathalakki5187 10 днів тому +49

    കുമ്മനം ഉസ്താദ് ധൈര്യത്തോടെ മുന്നേറുക ലക്ഷക്കണക്കിന് ആൾക്കാർ പിന്നിലുണ്ട്

  • @safiyakv8965
    @safiyakv8965 10 днів тому +7

    അല്ലാഹുവേ എല്ലാ അലിമീങ്ങൾക്കും ആഫിയത്തും ദീർഘായുസ് കൊടുക്കണേ ഖിയാമാത് നാൾ വരെ അവരെ നിലനിരുത്തന്നെ🤲🤲🤲🤲. ആമീൻ

  • @ishqerasool9159
    @ishqerasool9159 9 днів тому +2

    സുന്നത്ത് ജമാഅത് പറയുമ്പോൾ ആലിമീങ്ങൾ എന്നും ഒന്നാണ്. .. എല്ലാ ആലിമീങ്ങൾക്കും സാദത്തുക്കൾക്കും ആഫിയതുള്ള ദീർഘായുസ്സ് നൽകി ഈ ഉമ്മത്തിന് തണലേക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @jayafarali8260
    @jayafarali8260 10 днів тому +28

    Kanthapuram ❤

  • @Eeeuyyyibbe
    @Eeeuyyyibbe 10 днів тому +8

    അല്ലാഹുവേ ആലിമീങ്ങൾക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ ആമീൻ
    റൂഹേ ബയാൻ കുടുംബമാണ്

  • @mohammadashraf3778
    @mohammadashraf3778 10 днів тому +19

    AP usthad 👌♥️🤲

  • @MohammedFavas-qi5od
    @MohammedFavas-qi5od 10 днів тому +23

    Ap usthad ❤❤🎉

  • @abdurahman1262
    @abdurahman1262 10 днів тому +23

    Ap..usthad..❤❤❤

  • @ishadigitalstudiokaruvarak7831
    @ishadigitalstudiokaruvarak7831 6 днів тому +2

    Alhamdulillha 🤲duhail ulpaduttanam usttad 🤲

  • @sahad97r93
    @sahad97r93 10 днів тому +41

    ആര് എതിർത്താലും ദീനീ കാര്യങ്ങൾ പണ്ഡിതന്മാർ പറയണം അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത് മതം പഠിക്കാത്തവർക്ക് ഇതിൽ എന്തു കാര്യം

  • @jaleelmadavoor
    @jaleelmadavoor 10 днів тому +21

    Kanthapuram usthad,❤

  • @MuhaararUk
    @MuhaararUk 10 днів тому +34

    കാന്തപുരം ❤❤❤🎉

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 10 днів тому +33

    ദീൻ പറഞ്ഞതിന്റെ പേരിൽ പണ്ഡിതന്മാരെ വളഞ്ഞിട്ട് അക്രമിക്കുമ്പോൾ ഗ്രൂപ്പ് വൈര്യങ്ങൾ മാറ്റിവെച്ച് ഒന്നിച്ചു നേരിട്ടാൽ ഒരു ശക്തിക്കുും നമ്മേ തകർക്കാൻ ആവില്ല.

  • @YousufKandiyil
    @YousufKandiyil 10 днів тому +20

    സുൽത്വാനുൽ ഉലമ Ap ഉസ്താദ് കാന്തപുരം ദീൻ പറഞ്ഞു.കൂടുതൽ ആർജവത്തോടെ ഇനിയും ആരുടെ മുമ്പിലും ദീൻ നിയമങ്ങൾ തുറന്ന് പറയുന്ന പണ്ഡിതനാണ്.

  • @mariyammoidhu7119
    @mariyammoidhu7119 7 днів тому +2

    ജിഫ്‌രി തങ്ങളെയും തങ്ങളുടെ അനുയായികളെയും അല്ലാഹുവേ നീ എവിടെയും കുഴക്കല്ലേ അല്ലാഹ് തങ്ങളെ തണലിൽ ഉറച്ചു നിൽക്കാനും അവരുടെ ആദർശത്തിൽ ഉറച്ചു നിൽക്കാനും തൗഫീഖ് നൽകണേ ആമീൻ

  • @rinshadrinshu8366
    @rinshadrinshu8366 10 днів тому +9

    അൽഹഠദുലില്ലാഹ് ആമീൻ🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 10 днів тому +16

    അൽഹംദുലില്ലാഹ് ആമീൻ

  • @ShameerKeloth
    @ShameerKeloth 10 днів тому +15

    Ap ഉസ്താദ് നിലപാട് 🥰

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 9 днів тому +3

    എപ്പോഴും ഉസ്ഥാദിൻ്റെ കൂടെ

  • @rukkiya9170
    @rukkiya9170 10 днів тому +9

    അൽഹംദുലില്ലാഹ് ദുആവസിയ്യതോടെ

  • @abdulnasar906
    @abdulnasar906 10 днів тому +13

    ഇതുപോലെ സുന്നികൾ ഒറ്റക്കെട്ടായി പ്രതികരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 9 днів тому +5

    സത്യം വിജയിക്കട്ടെ

  • @smartsmmedia5421
    @smartsmmedia5421 10 днів тому +15

    എൻ്റെ മുത്ത് സുൽത്താനുൽ ഉലമ

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA 10 днів тому +11

    Ustaad ❤❤❤❤
    Nilapaad ❤❤❤❤❤

  • @Sumayyayazeen
    @Sumayyayazeen 7 днів тому +2

    Allahu Akbar

  • @rukkiya9170
    @rukkiya9170 10 днів тому +9

    അൽഹംദുലില്ലാഹ് കാകണെനാദാ

  • @kareemabdulkareem1631
    @kareemabdulkareem1631 10 днів тому +6

    ആമീൻ 👍🏻👍🏻

  • @AmeerPng
    @AmeerPng 10 днів тому +30

    അള്ളാഹുവേ പരിശുദ്ദ ദീനിന് വേണ്ടിപ്രവർത്തിക്കുന്ന ആലിമീങ്ങളെ തരണം അള്ളാ അവർക്ക് അരോഗ്യ ആഫിയത്ത് കൊട്ക്കണം അള്ളാ

  • @alizainudeen9611
    @alizainudeen9611 3 дні тому

    ഉസ്താദിന് അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤

  • @Eeeuyyyibbe
    @Eeeuyyyibbe 10 днів тому +2

    ഉസ്താദേ റൂഹേ ബയാൻ കുടുംബമാണ് ഹലാലായ മുറാദ്കൾ ഹാസിലാക്കാനും ഞങ്ങളിൽ നിന്നും മരണപെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @abdulnissar5850
    @abdulnissar5850 10 днів тому +11

    Kanthapurom❤❤❤

  • @marvamelmuri9728
    @marvamelmuri9728 10 днів тому +5

    AP ഉസ്താദ്❤❤

  • @jameelalatheef9490
    @jameelalatheef9490 4 дні тому

    ചങ്ങളുടെ ഉസ്താദ് മാർക്ക്‌ അഫ്യത്തുള്ള തീർക്കുസ് അല്ലഹ് നൽകു മാർക്കാദ്ധ ആമീൻ

  • @fidhuzaru
    @fidhuzaru 10 днів тому +6

    MashaAllah ✌🏻

  • @abidasubair-p4o
    @abidasubair-p4o 10 днів тому +3

    Alhamdulilla 🤲🏼💚💚💚💚

  • @rafeekrafi1435
    @rafeekrafi1435 10 днів тому +8

    ആമീൻ

  • @Niyadiyaworld
    @Niyadiyaworld 10 днів тому +6

    Duayil ulpeduthanam Usthathe

  • @siyad.s7.e953
    @siyad.s7.e953 10 днів тому +9

    Alhamdulillah 😢

  • @kkcutz_5624
    @kkcutz_5624 10 днів тому +16

    വല്ലാതെ മനസ്സ് വേദനിക്കുന്നു 🥺

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 9 днів тому

    ഉസ്ഥാദിന് ആരോഗ്യത്തോടുകൂടിയുള്ള ആർഗ്ഗായുസ്സ് നൽകട്ടെ

  • @navasummar2174
    @navasummar2174 10 днів тому +1

    അൽഹംദുലില്ലാഹ് 💚💚💚💚👍

  • @shammas1734
    @shammas1734 10 днів тому +3

    Allah kanthapuram usthad deergayuss afeeyathum kodukkane allah 😰

  • @ShihabuddeenaliAli
    @ShihabuddeenaliAli 10 днів тому +3

    Allamdulillah❤❤

  • @ramlanoushad2579
    @ramlanoushad2579 8 днів тому +1

    Aameeen Aameeen

  • @safiyabikp3496
    @safiyabikp3496 10 днів тому +7

    Ameen Ameen Ameen yarabal alameen

  • @muhammed-ih1xt
    @muhammed-ih1xt 6 днів тому

    Duayil ulpeduthae usthade 🤲😥

  • @shafiolayathadka7847
    @shafiolayathadka7847 2 дні тому

    Kandapuram usthaad ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Moneer-o2r
    @Moneer-o2r 10 днів тому +12

    ❤ ap usthad ❤

  • @kingofgamers3692
    @kingofgamers3692 10 днів тому +4

    പറയണം ഉസ്താതെ കേൾക്കാൻ ആളുകേൾ ഉണ്ട്‌

  • @AbbasAbbas-t1b
    @AbbasAbbas-t1b 10 днів тому +3

    Masha Allah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Masha Allah

  • @kaisarkaichu5783
    @kaisarkaichu5783 10 днів тому +1

    Ap. Usta🤲🏻🤲🏻🤲🏻😍🤲🏻🤲🏻🤲🏻👌💯🤚👌💯👌👌🤲🏻🤲🏻

  • @rajeesaliya7708
    @rajeesaliya7708 7 днів тому

    👍👍👍👍 mashaallha

  • @AbdullaM-c1t
    @AbdullaM-c1t 10 днів тому +3

    Masha Allah

  • @kujhanniedakkara4778
    @kujhanniedakkara4778 6 днів тому

    Ustatu🎉🎉🎉Good

  • @ShuhaibTK-i9o
    @ShuhaibTK-i9o 10 днів тому +2

    Alhamdulillah. എ ത്രക്ഷമ ഉളള പണ്ഡിതൻ മാർ. സുന്ന. തൂ ജമഹത്തിൻ്റെ. എ ല്ലാം പണ്ഡിതൻ മർക്ക് ക്ഷമയു. ആഫിയത്തും നൽകട്ടെ. അമീൻ

  • @muhammadhaneef6867
    @muhammadhaneef6867 5 днів тому +1

    Usthad parnath nalla maruvadiyaan👍💯

  • @shuhaibp1190
    @shuhaibp1190 7 днів тому

    ❤👏👏👏👏

  • @PoliGang-mn7zq
    @PoliGang-mn7zq 10 днів тому +5

    Alamdulillah

  • @stmtapkundar164
    @stmtapkundar164 10 днів тому +4

    ആര് എതിർത്താലും സത്യം ഉറക്കെ പറയും അതാണ് പണ്ഡിത മതം

  • @rizwanasaidkoya4666
    @rizwanasaidkoya4666 6 днів тому

    👍👍👍👍👍👍

  • @MuhammedNoufal-qv4ko
    @MuhammedNoufal-qv4ko 10 днів тому +8

    Usthade duhaa cheyene

  • @rabbanimk36
    @rabbanimk36 День тому

    ആമീൻ ആമീൻ ആമീൻ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 4 дні тому

    🤲🤲🤲🤲🤲❤❤

  • @seenu6077
    @seenu6077 9 днів тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 10 днів тому +3

    الله يا رسول الله صلى الله عليه وسلم❤❤❤ Allah hi Allah eeman nalkane ustad❤❤❤

  • @SuharabiCh-y9j
    @SuharabiCh-y9j 10 днів тому

    Alhamdulillah❤❤

  • @asharafsubaida6540
    @asharafsubaida6540 4 дні тому

    Duhachayyana usthada

  • @naserbriman1765
    @naserbriman1765 7 днів тому

    🌹👍

  • @muneermuni795
    @muneermuni795 10 днів тому +5

    ദീൻ പറയേണ്ടത് പണ്ഡിതന്മാരാണ്. അത് ആര് എതിർത്താലും പറയണം.

  • @SiduSinu-r8s
    @SiduSinu-r8s 7 днів тому

    അൽഹംദുലില്ലാഹ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 8 днів тому

    Avareyoke eappazhe thalliyustthade ingalinyum muslimeegalkdheenparayanam Aameen yaranbal Aalameen 🤲🤲🤲🌺👍