എവറസ്റ്റ് ആദ്യമായി കീഴടക്കിയ മനുഷ്യനെക്കുറിച്ച് | | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 28 чер 2020
  • തോറ്റവരെല്ലാം യഥാർത്ഥത്തിൽ തോറ്റുപോയവരാണോ ? അല്ല എന്നാണ് ജോർജ് മാലൊറിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
    Subscribe Now : bit.ly/2mCt2LB
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    All rights reserved to Joseph Annamkutty Jose
    #JosephAnnamkuttyJose
  • Розваги

КОМЕНТАРІ • 430

  • @bismiannsaji8683
    @bismiannsaji8683 4 роки тому +545

    ഈ ചേട്ടനെ ഒരു തവണ എങ്കിലും ഒന്നു കണ്ടു സംസാരിക്കണം എന്ന് എന്നെ പോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ....💕💕💕💕

    • @seeniyap896
      @seeniyap896 4 роки тому +3

      Ond

    • @greeshmag1996
      @greeshmag1996 4 роки тому +4

      S ofcourse

    • @ihope5132
      @ihope5132 4 роки тому +8

      ഉറപ്പായും....പുള്ളിക്കാരന്റെ first video kandappo thottu aa ആഗ്രഹം ndu...😇

    • @kavyasreekumar25
      @kavyasreekumar25 4 роки тому +4

      @@ihope5132 mee 2☺️

    • @kavyasreekumar25
      @kavyasreekumar25 4 роки тому +4

      Undeeee🙋

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  4 роки тому +472

    Hi friends, I had uploaded this video a month back in facebook. I happened to know that there are a good number of people who follow me only in youtube hence uploaded here today ❤️

  • @merinjosey5857
    @merinjosey5857 4 роки тому +160

    "George Mallory"ഇദ്ദേഹത്തെ കുറിച്ച് ജോസഫ് ചേട്ടൻ ഇപ്പോൾ പറഞ്ഞപ്പോൾ ആണു ഞാൻ ശരിക്കും അറിയുന്നത് 😊ജോസഫ് ചേട്ടനു നന്ദി,

  • @jomonjose2220
    @jomonjose2220 4 роки тому +3

    ഞാൻ ഒരു അധ്യാപകൻ ആണ്.. താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാൾ ആണ്. ഒരു വല്ലാത്ത ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് താങ്കളുടെ വീഡിയോ കളിൽ ഞാൻ കാണുന്നു. എന്റെ കുട്ടികളുമായി സമയം കിട്ടുമ്പോൾ ഈ പറയുന്ന കാര്യങ്ങളെ അവരുടെ മുന്നിലേക്കും കൊടുക്കാൻ ശ്രമിക്കാറുണ്ട്.
    എന്നെ സംബന്ധിച്ച്, ഇതിലെ അവസാന വാചകം... വളരെ അർത്ഥ മുള്ള ഒന്നായി തോന്നി.. *നമ്മുടെ ഒക്കെ അധ്വാനം മറ്റുള്ളവരെ എവറസ്റ്റ് കയറുവാൻ പ്രേരിപ്പിക്കുന്നു* വളരെ ശരിയാണ്... ഇനിയും വീഡിയോകൾ ചെയ്യണം.. എല്ലാ വിധ ആശംസകളും !!!

  • @niyaspanthappilan
    @niyaspanthappilan 4 роки тому +78

    _It's here happiness_
    .
    1953 മെയ് 29 രാവിലെ 11.30 നാണ് ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ വാര്‍ത്ത പുറംലോകമറിയുന്നത് ജൂണ്‍ രണ്ടാം തിയതിയായിരുന്നു. അന്നായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. രണ്ടുപേര്‍ അങ്ങ് എവറസ്റ്റിന് മുകളില്‍ ചരിത്രം രചിച്ച വാര്‍ത്തയറിഞ്ഞ നിമിഷം ഇങ്ങ് ബ്രിട്ടനില്‍ അത്രയും തന്നെ പ്രാധാന്യം നേടിയ മറ്റൊരു ചരിത്രസംഭവം അരങ്ങേറി എന്നത് ചിലപ്പോള്‍ യാദൃശ്ചികമാവാം. '' *വി നോക്ക്ഡ് ദ ബാസ്റ്റാര്‍ഡ് ഓഫ്* '' എന്നാണ് ഹിലാരി ഈ വിജയത്തേപ്പറ്റി സുഹൃത്തായ ജോര്‍ജ് ലോവിനോട് പറഞ്ഞത്.
    .
    ജോ പറഞ്ഞത് പോലെ _ഈ ലോകത്ത് ജയിച്ചവരാണ് കൂടുതൽ അറിയപ്പെടുന്നതും ചരിത്രത്തിൽ രേഖപ്പെടുത്തുന്നതും .. അതിനൊക്കെ അപ്പുറത്ത് തോറ്റുപോയി എന്ന് കരുതുന്ന മനുഷ്യരുണ്ട് അവര് ശരിക്കും ജയിച്ചവരാണ്_ . ❤️👌🏽
    .
    *ജോർജ് മാലൊറി* യുടെ ജീവിതം പഠിക്കണം എന്ന് ആഗ്രഹിക്കുന്നു ....🌹

    • @mgA757
      @mgA757 4 роки тому +3

      Thanks a heap for this valuable information.. They are really some inspiring personalities..

    • @mnpksa9386
      @mnpksa9386 4 роки тому +1

      💜💛

    • @niyaspanthappilan
      @niyaspanthappilan 4 роки тому

      @@mnpksa9386 💜

  • @muhammedbilal4986
    @muhammedbilal4986 4 роки тому +101

    Santhosh ജോർജ് കുളങ്ങരയുടെ
    ഡയലോഗ് ഓർത്തു പോകുന്നു......
    ജോസഫിനെയും സന്തോഷേട്ടനെയും
    ഒരു പോലെ ഇഷ്ട്ടപ്പെടുന്നവരുണ്ടോ.........?
    ❤️❤️❤️❤️❤️❤️❤️

    • @mashooramraaz9741
      @mashooramraaz9741 4 роки тому +2

      Yup ഇവരുടെ 2 പേരുടെ voice ndhoo oru feel aaann

  • @happyyear4746
    @happyyear4746 4 роки тому +44

    1924ൽ ബ്രിട്ടീഷുകാരനായ ജോർജ്ജ് മല്ലോറി എവറസ്റ്റ് കീഴടക്കാൻ തിരിച്ചു എന്നാൽ മഞ്ഞ് വീഴ്ചയിൽ അദ്ദേഹത്തെ കാണാതായി എന്നാൽ1998ൽ മല്ലോറിയുടെ ശവശരീരം കണ്ടെത്തി മല്ലോറി എവറസ്റ്റ് കീഴടക്കിയ ശേഷമാണ് മരണപ്പെട്ടത് എന്ന് ചിലർ വാദിക്കുന്നുണ്ട്

  • @thomasshelbytommy288
    @thomasshelbytommy288 4 роки тому +75

    Machante tedx talk oru raksheyumila.need an extra eye to see the unseen....great man

  • @krrishk8233
    @krrishk8233 4 роки тому +4

    തോറ്റുപോയി എന്ന് കരുതി നിർത്തിയവർക്ക് വീണ്ടും എഴുന്നേറ്റ് വരാൻ പ്രചോദനമേകുന്ന ജീവിതം - ജോർജ്ജ് മാലറി.വീഡിയോയുടെ അവസാനത്തെ നിമിഷങ്ങൾ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു.. താങ്ക്സ് ചേട്ടാ

  • @teresajackson9093
    @teresajackson9093 4 роки тому +97

    എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെ യും ആദ്യമായി എവറസ്റ്റ് കീഴടക്കി,,, പക്ഷേ അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല ആരാണ് ആദ്യം കീഴടക്കിയത് എന്ന് !!!!
    ചേട്ടന്റെ പുതിയ ബുക്ക് എന്ന് വായിക്കാൻ സാധിക്കും
    സ്നേഹപൂർവ്വം തെരേസ ജാക്ക്സൺ

    • @DREAMWORLD57
      @DREAMWORLD57 4 роки тому +9

      അതാണ്‌ അവരുടെ വിജയവും 🤝

    • @FTspecky
      @FTspecky 4 роки тому +2

      George Mallorye pattiyalle parayan pokunnath

    • @arunarackel8230
      @arunarackel8230 4 роки тому

      Randum pooos arunnu

    • @teresajackson9093
      @teresajackson9093 4 роки тому

      @Muhammed Muhsin Rashid സൂപ്പർ book

    • @jishnusanju2461
      @jishnusanju2461 4 роки тому +2

      I think avaru paranjind last....oraal matte aalekkaal Kurach feet munnil aayirunnu ennu....

  • @cyabmediaentertaiment1102
    @cyabmediaentertaiment1102 4 роки тому +51

    That voice impressing everyone

  • @ligijiji9919
    @ligijiji9919 4 роки тому +7

    പലർക്കും ഇതൊരു പുതിയ അറിവ് തന്നെയാണ്. ആ ഒരു അറിവ് പകര്‍ന്ന Annamkkutty ചേട്ടന് ഒരുപാട് താങ്ക്സ് 👍👏

  • @akashvishnu1047
    @akashvishnu1047 3 роки тому

    പ്രിയപ്പെട്ട ജോസഫ്, താങ്കളും മറ്റൊരു ഇൻസ്പിരേഷൻ ആണ്, നമ്മളിൽ പലർക്കും, ഇനിയും യാത്ര തുടരുക.......

  • @anjanareigns4680
    @anjanareigns4680 4 роки тому +4

    Katta waiting...
    Wow!! Great inspiration...

  • @anjalimv1700
    @anjalimv1700 4 роки тому

    Thank you for introducing this inspiring figure George Mallory 🙂

  • @ismailvafa5251
    @ismailvafa5251 4 роки тому +5

    Great inspirator...

  • @muhammedaliali1335
    @muhammedaliali1335 4 роки тому +3

    രോമാഞ്ചം 👏👍

  • @primcypappachan4180
    @primcypappachan4180 4 роки тому

    Always getting inspiration to watch new uploaded video.really amazing talk.

  • @anufrancis220
    @anufrancis220 4 роки тому +3

    Thank you for this wonderful message

  • @sefannyaantony8035
    @sefannyaantony8035 4 роки тому +4

    Just getting goosebumps while hearing this

  • @likeareader
    @likeareader 4 роки тому +1

    So inspiring and motivating

  • @aiswaryap3322
    @aiswaryap3322 4 роки тому +1

    സൂപ്പർ എത്ര നന്നായി പറഞ്ഞു .....

  • @reshbala754
    @reshbala754 4 роки тому

    Thankyou for uploading this here.
    Thought provoking. And timely being fed to me. Thankyou Joseph. 👍

  • @kajolnaz3041
    @kajolnaz3041 4 роки тому

    Thankyou 😊 eneem inganete informations prateelshikunu

  • @sreenathn6426
    @sreenathn6426 4 роки тому +1

    ദുര്യോധനൻ എന്റെ ഹീറോ.... കുരുക്ഷേത്രത്തിൽ പരാചയപ്പെട്ടവൻ

  • @annmathew352
    @annmathew352 4 роки тому +1

    Very impressive talk Jo. Thank you 👌Could hear it only with a wondering eye and with a lil pain inside for Mallory. Such an amazing man.

  • @vijaychitramadhu1984
    @vijaychitramadhu1984 3 роки тому

    Most inspiring story I have ever heard !!!!!

  • @athiraathii7590
    @athiraathii7590 4 роки тому +4

    ചേട്ടായി വീഡിയോ നന്നായിട്ട് ഉണ്ട്.... ❣️

  • @hridyakt8247
    @hridyakt8247 4 роки тому +2

    U r also inspiring us to climb our dreams... thanks

  • @hareeshk5084
    @hareeshk5084 4 роки тому +2

    കണ്ണു നിറഞ്ഞു പോയി...ബ്രോ.....

  • @shahidhussain3593
    @shahidhussain3593 4 роки тому

    Dear JAJ,
    Thank you for the Valuable inspiring video.

  • @NN-zb8wr
    @NN-zb8wr 4 роки тому +2

    Tears came out from my eyes❤

  • @robincejoseph9823
    @robincejoseph9823 4 роки тому +15

    Big Fan of your valuable WORDS ❤❤❤❤❤💟💟💟💟💟💟💟

  • @felcyfrancis9642
    @felcyfrancis9642 4 роки тому +1

    Wowww....I was listening to you very keenly. You have magic in your words to keep the listeners attentive to what you speak❤

  • @Pfanju
    @Pfanju 4 роки тому

    Great inspiration chetta. thanks for the informative thoughts.

  • @sherinreens6652
    @sherinreens6652 4 роки тому

    Nice way of talking.... Soo... Emotional... Truly inspiring.... You are amazing sir.....👍👍

  • @elzamani2244
    @elzamani2244 4 роки тому +1

    Really heart touching words........

  • @sushmitar5461
    @sushmitar5461 4 роки тому +2

    Thank you... It's was a very informative talk... And inspiring too.

  • @amaljithjose6798
    @amaljithjose6798 4 роки тому +1

    Thanks joseph for the information

  • @Adila57
    @Adila57 4 роки тому +1

    Sir words kettittu sherikkum feel aayii...really heart brokening by remembering my old memories...

  • @anithajennison4510
    @anithajennison4510 4 роки тому

    Thank you for the information and for the effort you are taking 👍

  • @shikhilm2902
    @shikhilm2902 3 роки тому +1

    Thanku for wonderful story .

  • @sreedevi_s_p
    @sreedevi_s_p 4 роки тому

    thank you for this video

  • @cheslinjose998
    @cheslinjose998 4 роки тому +2

    Thank you for this beautiful story❤ I believe it's your storytelling that makes it so much more touching n beautiful 😊

  • @Achayan53
    @Achayan53 4 роки тому

    *ഇച്ഛാ ശക്തിയും മനക്കരുത്തും ഉണ്ടേൽ ജീവിതത്തിൽ ഏതു പ്രതിസന്ധിയും നമ്മുക്ക് കീഴടക്കാന് സാധിക്കും.....ജോപ്പൻ ഇസ്‌തം...Love u....❤️👌👍*

  • @mariyafranciscaleenose9749
    @mariyafranciscaleenose9749 4 роки тому

    Wonderful story ❣️ teller 💞

  • @lalalalalala257
    @lalalalalala257 4 роки тому

    Thank you!
    🙏

  • @monicabinesh2184
    @monicabinesh2184 4 роки тому +1

    Orupad positive energy kittunna vakkukalane josephintethe. Oru cancer patient ane njan. Chemo yude oro thalarchayilum thangalude vakkukal nalla positive energy nalkunnathane. Thanks

  • @kiranlal3022
    @kiranlal3022 4 роки тому

    It's really giving knowledge.... ❤

  • @tinaprinju4481
    @tinaprinju4481 4 роки тому +1

    Like always you have a very gifted talent of expressing your thoughts so positively.. The thought of sharing an inspirational story using an emotional, touching message was an another star to you blessed talented. All the best..

  • @nylousdanty
    @nylousdanty 2 роки тому +3

    "Because it is there"❤️👣

  • @jonathshijan
    @jonathshijan 4 роки тому

    Joseph etta truly inspiring story😍😍

  • @dilshanapp4087
    @dilshanapp4087 3 роки тому +1

    Last words really inspiring....❤️

  • @chinnuthomas4609
    @chinnuthomas4609 4 роки тому +1

    Nmk chuttum ulla orupad nalla kariyagal nml kanatha pokunnu. Joseph Kanunna kariyagal mattullavarod parayunnu. Eniyum Oru pad perk swanthanam akan nigala daivam agrahicum. Athine nigala daivam anugrahicatta. God bless you bro.after full fill my goal.njan nigala kanan varum.

  • @therighteous3251
    @therighteous3251 4 роки тому +1

    Wow.... such a nice video❤️

  • @jijo9713
    @jijo9713 4 роки тому

    Super message super message

  • @coronavlogs968
    @coronavlogs968 4 роки тому +2

    Nalla information ....charitra thaalukal onnu marichu nokkiyath pole....

  • @hennatubes2465
    @hennatubes2465 4 роки тому

    No Words to Explain You are Really Motivating

  • @Just2
    @Just2 4 роки тому

    Nice message my brother....it's an inspirational message of George Mallory

  • @nahishhussain8085
    @nahishhussain8085 4 роки тому

    Thanks Joseph! 😊

  • @mohammedanshifp230
    @mohammedanshifp230 4 роки тому

    Whenever u say "ഞാൻ പറയാൻ അഗ്രഹിക്കുന്നു" I think there is some alchemy to see the video fully,🥰🥰

  • @naseebahussain3016
    @naseebahussain3016 4 роки тому

    Ur right Joseph... We All are burning for others shining.... Definitely it will make us to shine bright...le

  • @chrisemoljayan9389
    @chrisemoljayan9389 4 роки тому +1

    Inspiring

  • @vinuec3360
    @vinuec3360 4 роки тому

    Thank you

  • @radhakrishnakurup3912
    @radhakrishnakurup3912 4 роки тому +1

    Dear Brother..... Thanks for ur great information...... 🙏😊👍👍💐💐💞💞💖

  • @sajokochuparampil9651
    @sajokochuparampil9651 4 роки тому +1

    amazing msg

  • @shantyjohn4504
    @shantyjohn4504 4 роки тому

    Thanks for great information 😊

  • @aryaau6104
    @aryaau6104 2 роки тому

    Thanks for your information we get more beutiful knowledge .....highly inspire ❤️❤️❤️

  • @merlindinesh7531
    @merlindinesh7531 4 роки тому +1

    The stepping stone❣

  • @greeshmag1996
    @greeshmag1996 4 роки тому +1

    Nte chetta, Nyc to hear this video. Thanks for your inspiring words 😍.

  • @suneeshkanur
    @suneeshkanur 3 роки тому

    എല്ലാവർക്കും നമസ്കാരം ഞാൻ ജോസഫ് annamkutty ജോസ് ഇത് കേള്‍ക്കാന്‍ തന്നെ ഒരു രസമാണ്

  • @krishnamadhu1102
    @krishnamadhu1102 4 роки тому +2

    Very nice to hear u...🥳

  • @bpositive7253
    @bpositive7253 3 роки тому

    Very well said... Conclusion conveys great message brother ❤️💞👌🙏

  • @Pachamarathanal
    @Pachamarathanal 4 роки тому

    Super joseph

  • @Ballack5542
    @Ballack5542 4 роки тому

    Superb narration bro..always loves to listen you, Keep on going 👍

  • @sowmyasakthivel2547
    @sowmyasakthivel2547 4 роки тому

    Thangalude vakkukal valiya oru ashwasam anu.... thotupoyitillanu chindhikan enkilm chindhikan ah vakkukal sahayikum... oru thanks ind.... waiting for your nxt video

  • @majeedsoorathsoorath2825
    @majeedsoorathsoorath2825 4 роки тому

    Thanku for ur msg

  • @hemabmadhu9985
    @hemabmadhu9985 4 роки тому

    Thanku

  • @sanojmathew731
    @sanojmathew731 4 роки тому

    good inspriation sir thanks jaihind

  • @ancyvaniethu2091
    @ancyvaniethu2091 4 роки тому +1

    Haii chetta... Happy to see you
    Good content 👌
    Waiting for the valuable information....
    Wish you all blessings dr 🙏.
    God bless you 🙏..

  • @abhiramivijayan8442
    @abhiramivijayan8442 4 роки тому

    Thank you chetta for giving us informative contents... Once again thank you chetta for motivating us all the time 😊✨

  • @aswints2863
    @aswints2863 4 роки тому

    Very very very inspiration

  • @dileepraj1047
    @dileepraj1047 4 роки тому

    Thanks.. .............................

  • @bijubiju1707
    @bijubiju1707 3 роки тому

    From my heart thanks thanks thanks

  • @rachelthomas7987
    @rachelthomas7987 4 роки тому

    Wonderful words

  • @athiraradhakrishnan7629
    @athiraradhakrishnan7629 4 роки тому

    Chetta last chaitha karma ye kurichu parayunna video, touching ,very helpful, I feel humanity is the real spirituality and reality is beyond god,

  • @shainesebastian389
    @shainesebastian389 4 роки тому

    Great ...

  • @literaryworld8422
    @literaryworld8422 4 роки тому +2

    പറയാൻ വാക്കുകളില്ല 😍😍😢😢😢😘😘😘

  • @freddiefrancis3718
    @freddiefrancis3718 4 роки тому

    Thanks for the info.. Bro..

  • @raziyajasmin6058
    @raziyajasmin6058 4 роки тому

    Joseph ettan sugalle,Nan ningale Oru valiya fan aan,ente life il orupad inspiration aan vingalude words

  • @ananthgopan5309
    @ananthgopan5309 4 роки тому

    Chetta thank u

  • @remyascuisineworld5951
    @remyascuisineworld5951 4 роки тому

    Thanks for sharing

  • @sajipeter6353
    @sajipeter6353 4 роки тому

    Thank you bro for this information

  • @aiswaryaaishu1141
    @aiswaryaaishu1141 3 роки тому

    ❤no words............

  • @anjuom9589
    @anjuom9589 4 роки тому

    nice video brother......Thank you.......

  • @honeydews322
    @honeydews322 3 роки тому

    Excellent Dear. ..

  • @unnimayakv7554
    @unnimayakv7554 4 роки тому

    Chettayi you are the great

  • @nsstatusaddictz
    @nsstatusaddictz 4 роки тому +2

    ചേട്ടാ അടിപൊളി 😍😍😍😍

  • @sujishakv158
    @sujishakv158 4 роки тому

    Nice talking 💕💕

  • @minnuriji9949
    @minnuriji9949 4 роки тому +1

    Ollath paranjal e peru njan kettittilla.. schoolil padichittumilla....ithrayum valiyorariv thannathinu...valare Nanni🙏