ഗിർ ഗിർ കാക്ക

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 557

  • @Coolgrape1
    @Coolgrape1 2 роки тому +310

    വേറെ ലെവൽ ആണ് മുത്തേ... ലാലയുടെ അഭിനയം ഒന്നും പറയാനില്ല... ♥️♥️♥️♥️

    • @hasarudheenpp6058
      @hasarudheenpp6058 2 роки тому

      ലാലയുടെ വാട്സപ്പ്‌ നമ്പർ ത്തരുമോ

    • @Inbox-cu9kx
      @Inbox-cu9kx 2 роки тому +1

      Correct

    • @muhammedashifali9890
      @muhammedashifali9890 2 роки тому +2

      ❤️

    • @shoukathekm6752
      @shoukathekm6752 2 роки тому +2

      ലാലയുടെ പ്രകടനം അഭിനയമാണെന്ന് തോന്നിക്കുന്നുണ്ട്
      മറ്റു രണ്ടുപേരുടെയും അഭിനയമാണെന്ന് തോന്നുന്നില്ല

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      സത്യം

  • @murshadmurshu8041
    @murshadmurshu8041 2 роки тому +156

    വേറെ ലെവൽ ആണ് മുത്തേ.. ലാലയുടെ അഭിനയം സൂപ്പർ 👌👌 ഒന്നും പറയാനില്ല... ❤️👍

    • @sameersafwan874
      @sameersafwan874 2 роки тому +1

      👍👍👍

    • @shoukathekm6752
      @shoukathekm6752 2 роки тому

      ലാല അഭിനയിക്കുകയാണെന്ന് തോന്നുന്നുണ്ട് മറ്റുള്ള രണ്ടുപേരുടെയും അഭിനയം ആണെന്ന് തോന്നുന്നില്ല

  • @AllinONE-jn9vi
    @AllinONE-jn9vi 2 роки тому +153

    Lala.. പക്ക natural അഭിനയം 👌 ഒരിക്കലും നിങ്ങൾ അഭിനയം കൈ വിടരുത്..👍

  • @shahirvlogs2644
    @shahirvlogs2644 2 роки тому +64

    ആദ്യം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ലാസ്റ്റ് ക്ലൈമാക്സ് ആയപ്പോൾ ഒരുപാട് കണ്ണുനിറഞ്ഞുപോയി ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ 👏❤

  • @kochukochu1646
    @kochukochu1646 2 роки тому +81

    ലാല എന്ത് പറയണം എന്നറിയില്ല കരയിപ്പിച്ചു കളഞ്ഞു.. സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌

  • @mohsinkhan-es7hu
    @mohsinkhan-es7hu 2 роки тому +149

    ശരിക്കും കണ്ണ് നിറഞ്ഞു... ഞാനും പന്ത്രണ്ട് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു... കരയിപ്പിച്ച് കളഞ്ഞല്ലോ ലാലാ...

  • @thuhrmedia5932
    @thuhrmedia5932 2 роки тому +35

    എന്റെ പൊന്നോ... ശരിക്കും കണ്ണ് നിറഞ്ഞു പോയി...
    നിങ്ങൾ 2,3 മണിക്കൂർ ഉള്ള ഇതുപോലോത്ത ചിന്തിപ്പിക്കാൻ പറ്റിയ നല്ല home cenima create ചെയ്യണം..

  • @musrathkt
    @musrathkt 2 роки тому +22

    വളരെ നന്നായി ലാലയുടെ അഭിനയം പ്രത്യേകിച്ച് പറയേണ്ട പ്രവാസികൾക്ക് എന്നും നൊമ്പരമാണ്

  • @deekey1753
    @deekey1753 2 роки тому +57

    പ്രയാസികളായ പ്രവാസികൾക്ക് കണ്ണ് നിറഞ്ഞു പോകും 👍 ലാലാ പൊളിച്ച് 👌

  • @afsalmachingal1235
    @afsalmachingal1235 2 роки тому +46

    ശെരിക്കും ഉള്ളിൽ തട്ടുന്ന അഭിനയം.. കണ്ണ് നിറഞ്ഞു പോയി

  • @Sigma2.0181
    @Sigma2.0181 2 роки тому +9

    The Real Actor Lala . അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്ന വ്യക്തി ❤️‍🩹🥺

  • @muneerelayi3214
    @muneerelayi3214 2 роки тому +19

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്ന ലാല ❤

  • @SulthanVibe
    @SulthanVibe 2 роки тому +1

    ഇങ്ങള് വേറെ ലെവലാണ്.. ഒന്നും പറയാനില്ല. ❣️❣️❣️

  • @തോന്നിവാസി-ഴ4വ

    _ലാലാ മുത്തേ കണ്ണുനീർ വന്നു_
    _അടിപൊളി അഭിനയം 3 പേരും തകർത്തു_

  • @sadikhhindhana2014
    @sadikhhindhana2014 2 роки тому +25

    14 കൊല്ലമായി ഞാനും പ്രവാസിയാണ്. വന്ന ആദ്യത്തെ മൂന്നു നാല് കൊല്ലങ്ങളിൽ ഞാൻ ചെന്നു പെട്ടത് ഇതു പോലെ ഒരു "ഗിർ ഗിർ" കാക്കാന്റെ റൂമിൽ ആയിരുന്നു. എന്നാൽ അദ്ദേഹം ജോലി നിർത്തി നാട്ടിലേക്ക് മടങ്ങി പോയപ്പോൾ ആണ് അദ്ദേഹത്തിന്റെ വിലയും അസാന്നിധ്യവും ശരിക്ക് മനസ്സിലായത്! പിന്നെ കുറെ ന്യൂജൻ തെണ്ടികൾ റൂമിൽ വന്നു. അതോടു കൂടി ആ റൂം തന്നെ ഉപേക്ഷിച്ചു!

  • @jafarc7725
    @jafarc7725 2 роки тому +6

    No words
    ഓരോ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം
    Farooque,muneer,lala ❤️❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 2 роки тому +8

    ഒന്നും പറയാനില്ല കാക്ക സൂപ്പർ. ♥️♥️♥️

  • @shafeeqvallikkadan4800
    @shafeeqvallikkadan4800 2 роки тому +29

    Lala was acted with his own style ♥️♥️

  • @hashimhussain2379
    @hashimhussain2379 5 місяців тому +2

    അഭിനയം ആണെങ്കിലും നമ്മളെ എപ്പോളും ചിരിപ്പിക്കുന്ന ലാല.. കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. നല്ല കഴിവുള്ള ആളാണ് ഉയരങ്ങളിൽ എത്തട്ടെ 😍👍🏻.

  • @sarfunsb6387
    @sarfunsb6387 2 роки тому +7

    ഞാൻ ആദ്യമായിയാണ് ഈ വീഡിയോ കാണുന്നത് സത്യമായും സങ്കടം വന്നു ഒരുപാട് നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤

  • @rasilasulfirasilasulfi8111
    @rasilasulfirasilasulfi8111 2 роки тому +9

    ലാലാ പറയുന്ന ഓരോ വാക്കും മനസ്സിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ലാലാ നിങ്ങൾ അഭിനയിച്ചു അല്ല ജീവിച്ചു തകർക്കുക ആണ് 👌👌👌👌👌👌

  • @Psyco___643
    @Psyco___643 2 роки тому +19

    ലാലാ പൊളി അഭിനയം 🔥🔥
    മൂന്നാളും പൊളി

  • @akku6147
    @akku6147 2 роки тому +16

    ലാലാ അഭിനന്ദനങ്ങൾ 👍അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ മുത്തേ 🔥🔥🔥കൂടെ ഉള്ള ഞമ്മളെ മുത്തു മണികൾ പണ്ടേ സൂപ്പർ ആണല്ലോ 😍

  • @shoukkthshoukkth1882
    @shoukkthshoukkth1882 2 роки тому +7

    ഗുഡ് മെസ്സേജ് ഇതാണ് ചില ജിവിതങ്ങളിൽ നടക്കുന്നത് ഞാനും ഒരു പ്രവാസി ആണ് ജിദ്ദയിൽ നിന്ന് ഒരു ഹായ്

  • @Favoritemusic4you
    @Favoritemusic4you 25 днів тому

    കണ്ണ് നിറഞ്ഞു 😢ശെരിക്കും അത് അനുഭവിച്ച പ്രവാസികൾ കരയും ഉറപ്പാണ്..

  • @fasalfasalchittangadan222
    @fasalfasalchittangadan222 2 роки тому +32

    ഇതാണ് മക്കളെ പ്രവാസിയുടെ അവസ്ഥ
    ആരെയും ബുദ്ധിമുട്ടക്കാത്ത നിലക് ഈമാനോട്‌ കൂടെ യുള്ള മരണം നൽകണമേ നാഥാ 🤲🏻

  • @safwansafu623
    @safwansafu623 2 роки тому +7

    ലാലയുടെ അഭിനയം അടിപൊളി ആണ് ❤️

  • @Falcon-if4cs
    @Falcon-if4cs 2 роки тому +3

    സംഭവം പ്രായമായവർ റൂമിലുണ്ടെങ്കിൽ അതൊരു വേറെ ലെവൽ തന്നെയാണ്.

  • @ajithmenon7240
    @ajithmenon7240 2 роки тому +10

    കണ്ണ് നനയിപ്പിച്ചു........ ലാലാ....

  • @noohparakkal2291
    @noohparakkal2291 2 роки тому +82

    ലാലക്ക് സിനിമയില്‍ ഒരു റോള്‍ കിട്ടാനുള്ള chance കാണുന്നുണ്ട്. ഇനിയും അഭിനയിച്ച് തന്റെ കഴിവ് തെളിയിക്കുക

  • @muthusithu4971
    @muthusithu4971 2 роки тому +11

    Lala നെയും മുന്നിറിനെയും Kondotty യിൽ വച്ച് കണ്ടൂ വളരെ സദോഷം

  • @hashimVibes85
    @hashimVibes85 2 роки тому +2

    കൃത്യമായും സ്പഷ്ടമായും സത്യമായും ഭവിക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചും സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വളരെയധികം മനസ്സിൽ പതിഞ്ഞ് തന്നെയിരിക്കും....ഇതാണ് അവസ്ഥ....എത്ര തന്മയത്വത്തോടെയാണ് അവതരണത്തിലും വളരെയേറെ സൂക്ഷമത പുലർത്തിട്ടുണ്ട്.....അഭിനന്ദനങ്ങൾ... ആശംസകൾ.... ഷെയർ ചെയ്തതിന് നന്ദിയും അറിയിക്കുന്നു.....

  • @jisharpkd1058
    @jisharpkd1058 2 роки тому +10

    Lala natural acting😍😍

  • @Kunhavas009
    @Kunhavas009 2 роки тому +10

    Last dialouges കണ്ണ് നിറഞു...♥♥♥♥

  • @muhammadk9414
    @muhammadk9414 2 роки тому +2

    ലാല.അഭിനയം.അടിപൊളി.
    കൂട്ടുകാരും.കുഴപ്പമില്ല.
    അറിയപ്പെടുന്ന
    കഴിവുളള.കലാകാരൻ.മാരായി.
    ഉയരങ്ങളിലേക്ക്.എത്തിടട്ടെ...

  • @RajulaMustafa
    @RajulaMustafa 7 місяців тому

    മനസ്സ് നനഞ്ഞ് ഇങ്ങനെയും അനുഭവമുള്ള ഒരുപാട് പേരുണ്ട് നമ്മുടെ കൈ നമുക്കൊരു താങ്ങായി അപ്പോഴും ഉണ്ടാവണം

  • @nisarkunnath1833
    @nisarkunnath1833 2 роки тому +5

    ഫാറൂഖിന്റെ താടി കിടു 😘പാപ്പാൻ സ്റ്റൈൽ

  • @legendsallmedia8843
    @legendsallmedia8843 2 роки тому +13

    ഇത് എല്ലാ പ്രവാസികളിടെയും അവസ്ഥ 🥺🥺🥺🥺

  • @ansarkp4020
    @ansarkp4020 2 роки тому +2

    കോമഡി ആവും കരുതി.പക്ഷെ സങ്കട പെടുത്തി 😍😍😍😍😍😍😍

  • @shafeeqkaithakkal1485
    @shafeeqkaithakkal1485 2 роки тому +4

    അവസാനം മുനീർ പറഞ്ചത് 1️⃣0️⃣0️⃣✅

  • @rinshadpoppins7219
    @rinshadpoppins7219 2 роки тому +3

    ലാല ഉയരങ്ങളിൽ എത്തും.

  • @vilayillatheef15
    @vilayillatheef15 2 роки тому +3

    ലാല അഭിനയിക്കുകയല്ല ജീവിക്കുകയാണ്.
    കൂടുതൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @shibukm183
    @shibukm183 Рік тому +1

    Lala acting is super.. naturally...

  • @namboodirithirumangalam2454
    @namboodirithirumangalam2454 Рік тому +1

    ലാലാ...... ഇതില് ങ്ങള് മ്മളെ കണ്ണും നെഞ്ചും നനയിച്ചു..... ലാലാ.... ❤️

  • @dexmax3183
    @dexmax3183 2 роки тому +6

    ലാല പ്ലീസ് ഇങ്ങനെ ടെൻഷൻ ആക്കരുത്. ഇങ്ങള് കോമഡി ചെയ്യുന്നത് കാണാൻ ആണ് ഇഷ്ടം.

  • @askaraskarali1411
    @askaraskarali1411 2 роки тому +4

    നമ്മളെയൊക്കെ വില ഉള്ള ആളുണ്ട് നാട്ടിൽ നമ്മുടെ മാതാ പിതാകൾ ❤️❤️❤️❤️

  • @Indian-qy7ez
    @Indian-qy7ez 11 місяців тому

    അഭിനയം ആണെന്നറിയാം എന്നാലും കണ്ണ് നിറഞ്ഞുപോയി. 👍👍👍.

  • @bassharsharqi7594
    @bassharsharqi7594 2 роки тому +1

    ലാല കരയിപ്പിച്ചു. നിങ്ങളുടെ എല്ലാ വിഷയങ്ങളും സൂപ്പർ😘😘👏👏🙏🙏

  • @asifkms7174
    @asifkms7174 2 роки тому +3

    LaLa ഇഷ്ടം ❤️

  • @sajadsalam8517
    @sajadsalam8517 6 місяців тому

    ഒരു രക്ഷയും ഇല്ല ഹബീബികളെ 👌🏻👌🏻👌🏻

  • @muhammedshajishaji1811
    @muhammedshajishaji1811 5 місяців тому

    ഏറ്റവും കൂടുതൽ മനസ്സിൽ കൊണ്ട് വീഡിയോ അടിപൊളി സൂപ്പറായിട്ടുണ്ട്

  • @jamshadbabu4987
    @jamshadbabu4987 2 роки тому +1

    Lala wonder full acting ഒന്നും പറയാനില്ല 👍very very 😰good

  • @adhilshanfeer3345
    @adhilshanfeer3345 2 роки тому +2

    ലാലാ acting vere level

  • @izzahaysha8781
    @izzahaysha8781 2 роки тому +1

    Excellent acting..
    Perfection parayanda
    Pakka natural ...
    Ellaathilumupari manasine vallathe vedhanipicha scene...comedy pratheekshich kandathanu..karayipichu kalanhu

  • @sbkjr
    @sbkjr 2 роки тому +4

    Now am enjoying this one my real life😂😂

  • @siyadmarottickal3025
    @siyadmarottickal3025 2 роки тому +2

    മുത്തേ pwoli ലാലാ 🥰👌🏻👍❤️

  • @salmanulfaris9033
    @salmanulfaris9033 2 роки тому

    Lala karayippikkaanallo. Pwolichu oru raksheella 💋💋❤️❤️❤️

  • @snmedia4287
    @snmedia4287 2 роки тому +2

    ലാല എന്താ ലെവൽ 😘😘😘✨️

  • @mpnaser
    @mpnaser 2 роки тому

    Lala superb acting.. നല്ല ഭാവി ഉണ്ട്‌ സിനിമയിൽ

  • @waheedceekey1637
    @waheedceekey1637 Рік тому

    Script adipoli.ellaavardeyum abhinayavum.mammootty enne karayippichin.ippl itha lalayum.polich

  • @66858033
    @66858033 2 роки тому +14

    ഓ ഇന്റ പഹയന്മാരെ.... എപ്പോളും ചിരിപ്പിക്കാൻ വരുന്ന നിങ്ങളൊക്കെ ഇപ്പ്രാവശ്യം കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭

  • @shameerali320
    @shameerali320 2 роки тому +1

    Ijj aale karauippichallado lala 5 varshaayi njaanum poyittu ummaye okke kanaan kothiyaave🥺

  • @anwarkadeeja8035
    @anwarkadeeja8035 5 місяців тому

    സൂപ്പർ മെസ്സേജ് പ്രവാസികളുടെ നേരെ തിരിയുന്ന നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു💐💐💐

  • @masala-wg4qp
    @masala-wg4qp 2 роки тому +3

    Lala macha ❤️🥰🥰❤️❤️🥰..... Machan polyiyanu

  • @Sajnanoushadsajnanoush3689
    @Sajnanoushadsajnanoush3689 4 місяці тому

    Uffffffff👌👌👌👌👌👌ക്ലൈമാക്സ്‌ പൊളിച്ചു ലാലാ 👌👌

  • @ryhanath
    @ryhanath 4 місяці тому

    Lala. Suppar 😢😢😢😢😢😢👌👌👌👌👌👌👌👌

  • @anumr1d._e
    @anumr1d._e 2 роки тому +4

    👍ലാലാ❤ഗംഭീരം ആയിട്ടുണ്ട്

  • @9165arun
    @9165arun 2 роки тому

    എന്താ എന്റെ ഉദ്ദേശം.…
    കരയിപ്പിച്ചേ അടങ്ങു എന്നാണോ ?
    #❤️❤️

  • @bigbossrobin4783
    @bigbossrobin4783 2 роки тому +1

    ലാലാ ur great acter

  • @muhammedshaheelv.k9856
    @muhammedshaheelv.k9856 Рік тому +1

    ലാലാ 👏👏പൊളിച്ചു അടുക്കി നല്ല നിലയിൽ എത്തട്ടെ

  • @blackmamba1627
    @blackmamba1627 2 роки тому +3

    😟😟ഇങ്ങനെ അഭിനയിക്കാൻ പാടില്ല 👍🏻👍🏻👍🏻👍🏻

  • @nishadmpd6774
    @nishadmpd6774 Рік тому +2

    ലാലന്റെ അഭിനയം പൊളി ആണ് love you ചങ്കെ 🥰💖

  • @adiameen4156
    @adiameen4156 2 роки тому +1

    പൊളിച്ചു വേറെ ലെവൽ

  • @shijushibin410
    @shijushibin410 2 роки тому +1

    Lala ningale oru rakshayilla

  • @entertainmentworld2365
    @entertainmentworld2365 7 місяців тому

    6 കൊല്ലം ആയി നാട്ടിൽ പോകാതെ നിൽക്കുന്നു. കടം തീർന്നിട്ടില്ല . ഓരോ ദിവസവും ഓരോ പ്രശ്നം ഇപ്പോൾ എന്റെ നാട് ഇതാണ് . അങ്ങനെ നാട് കാണാനുള്ള പൂതിയും കേട്ടടങ്ങി

  • @arshadhussainp5617
    @arshadhussainp5617 2 роки тому +2

    Good acting lala super 👌 👍 😍

  • @PK-ge8od
    @PK-ge8od 2 роки тому +2

    ലാല സൂപ്പർ ♥️♥️

  • @usmankooribapan6287
    @usmankooribapan6287 2 роки тому +5

    ലാല പൊളിച്ചു 👌👌👌👌

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 2 роки тому +1

    Lala's acting amazing

  • @sabith2525
    @sabith2525 2 роки тому +2

    ലാലാക് ഇമോഷൻ നല്ലണം വർകോട് ആവുന്നുണ്ട് 👍

  • @sharafbnashraf
    @sharafbnashraf 2 роки тому +1

    Great content and theme. And acting ❤️❤️❤️

  • @Noushu-nv3xk
    @Noushu-nv3xk 7 місяців тому

    ലാലാ 😢😢😢😢 നീ വേറെ ലെവൽ ആണ് 😢

  • @manafmanu7312
    @manafmanu7312 2 роки тому +1

    Lala kidu😍

  • @zubairazhykodan3891
    @zubairazhykodan3891 Рік тому +1

    Super 🥰 പൊളിച്ചുട്ടൊ

  • @smkd9853
    @smkd9853 2 роки тому +2

    പൊളിച്ചു ഇതാണ് അഭിനയം ലാല

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 2 роки тому +3

    കരയിപ്പിച്ചുകളഞ്ഞല്ലോ മച്ചാന്മാരെ 👍👍👍🥰🥰🥰

  • @Basheer644
    @Basheer644 2 роки тому

    ലാല അഭിനയം ഒറിജിനൽ ഒരു രക്ഷയുമില്ല

  • @ubizubi2346
    @ubizubi2346 2 роки тому +1

    Lala super 💯💯💯👌

  • @dilshadaslam3928
    @dilshadaslam3928 2 роки тому

    Lala Oru rakshayum illa ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @abdulkareem7931
    @abdulkareem7931 2 роки тому +1

    Adi poliyaai

  • @ashminp7285
    @ashminp7285 2 роки тому +2

    Lalayude acting super 👍 originality feel cheyyunnu

  • @minhajmohammed169
    @minhajmohammed169 2 роки тому +2

    മോനെ ഏതാ അഭിനയം 💘

  • @TheCuriousCorner100
    @TheCuriousCorner100 2 роки тому

    ഇനി മേലാൽ ഇങ്ങനെ ഉള്ള വിഡിയോ ഇടരുത് 🥲🥲🥲😓😓😓❤️❤️❤️ അത്രയും ഫീൽ ആവുന്നു
    ലാല❤️❤️

  • @ameenjunaid9998
    @ameenjunaid9998 2 роки тому +1

    Paavam nte bappa 30kollam aayi gulfil 24 age aaya njan ippolum panik povand vtl irikkunnu 😌😌😌😌😌ilove you uppa

  • @bigbjas9038
    @bigbjas9038 2 роки тому +2

    പൊളിച്ചടുക്കി മുത്ത് മണികളെ 😘🔥

  • @yasaryasarpa1024
    @yasaryasarpa1024 2 роки тому +1

    Laala pwoli

  • @fasilfasi4255
    @fasilfasi4255 2 роки тому +1

    Real actor

  • @Aysha_s_Home
    @Aysha_s_Home 5 місяців тому

    സത്യമാണ് ഇതു പോലത്തെ പിള്ളാരെ നന്നാക്കാൻ ഒരാളു വേണം😂😂😂😂🎉🎉🎉🎉🎉🎉

  • @abdulbarih3322
    @abdulbarih3322 2 роки тому +1

    Great video,

  • @yahiya5380
    @yahiya5380 2 роки тому

    Poli poli poli...............