ടിക്കറ്റിൽ റിപ്പോർട്ട് ചെയ്യുന്ന സമയം രാവിലെ 7 മണി എന്നാണ് കാണിച്ചിരിക്കുന്നത്. നിങ്ങൾ പറഞ്ഞത് പോലെ 5 മണിക്കുള്ള bonacaud ബസ് രാവിലെ 8 മണിക്ക് മാത്രമേ എത്തുകയുള്ളൂ. രാവിലെ 7 മണിക്ക് ശേഷം പിക്കറ്റ് സ്റ്റേഷനിൽ എത്തുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?
നേരത്തേ എത്തിയാൽ നേരത്തേ ട്രക്കിംഗ് തുടങ്ങാം എന്ന് മാത്രം. വെരിഫിക്കേഷൻ കഴിഞ്ഞ് ആദ്യത്തെ ടീം ട്രക്കിംഗ് തുടങ്ങുമ്പോൾത്തന്നെ 9 മണി കഴിഞ്ഞിട്ടുണ്ടാക്കും. ബസ്സിന് എത്തിയാൽ മതി. എല്ലാവരും 7 മണിക്ക് എത്തിയിട്ടും കാര്യമില്ല.
നന്നായിട്ടുണ്ട് ❤️🌹👍
Nice and very much informative.
Good
Chettan,
Please update your Picket Station Photo.
This is only request.
It is 2011 photo 😀
Informative, thank you👍
Super ❤
Good information 🎉
നല്ല അവതരണം ❤
I got ticket on 31st jan because of your video... Thanks a lot❤
Same date njanum
Same
Online and offline...online kittunilla
leech nte issue undavo ??
ഇപ്പോ ഉണ്ടാവാൻ സാധ്യതയില്ല
Medical certificate yenngane kittum?
ബുക്ക്സ്റ്റാളിൽ നിന്നും ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോർമാറ്റ് വാങ്ങി, ഒരു രജിസ്റ്റേർഡ് ഡോക്ടറിൽ നിന്നും സർട്ടിഫൈ ചെയ്ത് വാങ്ങിയാൽ മതി.
Athirmalayil bag vechit namuk poovan pattumo?
തീർച്ചയായും. Valuables എടുത്ത് കൈയ്യിൽ വെക്കുക.
Bro offline tickets eppom available ano anyone pls reply
ഇപ്പോഴും പലർക്കും കിട്ടുന്നുണ്ട്
Accidental insurance must aano?
ഇൻഷൂറൻസ് വേണ്ട
Offline tickets trekkingine oru divasam alle kittu
കഴിഞ്ഞ ദിവസം മുഴുവൻ ദിവസത്തേക്കുമുള്ളവരുടെ പേര് എഴുതിയെടുത്തു എന്നാണ് കേട്ടത്
@@karakkucompany thangalude videoyil angane alle paranje appol time undalo enne vijarichu inne vilichapol ellam tickets thernane ini next year nokam
Bro, വനം വകുപ്പിന്റെ ഓർഡറിലും അങ്ങനെയാണല്ലോ പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴും ഇപ്പോൾ കൊടുക്കുന്നില്ല എന്ന് തന്നെയാണ് പറഞ്ഞത്. എന്ത് ചെയ്യാം 😟
We tried but did not get tickets
😟
Offline tickets egannae kittum
Off line pass ellam theernnu ennanu avar parayunnathu.innale vaikit vare offline tkt koduthu theerthu polum
@SFROFRO-sz2ot അങ്ങനെ പറയുന്നു.
ബോണക്കാട് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടോ?
ഉണ്ട്
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് എങ്ങനെയാണ്, ഏത് ഡോക്ടറിന്റെ അടുത്തുനിന്നും വാങ്ങണം
ബുക്ക്സ്റ്റാളുകളിൽ നിന്നും ലഭിക്കുന്ന common മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോർമാറ്റ്. രജിസ്റ്റേർഡ് ആയ ഏത് ഡോക്ടറിൽ നിന്നും വാങ്ങാം.
Any medical certificate sample ?
How can I show it for you? You can buy it from any book stall. It is the same common medical certificate format submitting for other purposes.
thank you @@karakkucompany