Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 16 лют 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 2,9 тис.

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +4380

    ഒരുപാട് കാലം നമ്മെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടൻ കോട്ടയം പ്രതീപേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

  • @fnanx3974
    @fnanx3974 2 роки тому +2134

    ലക്ഷ്മിയും ഷിയാസും സംസാരിക്കുന്നെത് കേൾക്കാൻ നല്ല രസാ.... 😍😍
    ആത്യായിട്ട 1k 🥲🥲🥲🥲🥲🥲🥲🥲😢🤩

  • @lijojohn2686
    @lijojohn2686 2 роки тому +220

    കൌണ്ടർ king.. അടിമാലി പോലും തരിച്ചു നിന്നുപോയ കൗണ്ടർ അടിച്ച ഉല്ലാസ് ചേട്ടാ .. നിങ്ങൾ പൊളി ആണ്..

  • @aadhilpareeth6111
    @aadhilpareeth6111 2 роки тому +128

    44:25എനിക്ക് നല്ല ടെൻഷൻ ഇണ്ടല്ലോ ലക്ഷ്മി ❤️ ഷിയാസ്ക ലക്ഷ്മിച്ചേച്ചി combo പൊളി

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +358

    ഫെബ്രുവരി 14..
    പുൽവാമയിൽ വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും ആദരാഞ്ജലികൾ 😔😔😔🌹🌹🌹

  • @JA-fv6fr
    @JA-fv6fr 2 роки тому +153

    Comment box മുഴുവൻ ലക്ഷ്മി ഷിയാസ് combo ആണലോ 😄

  • @fnanx3974
    @fnanx3974 2 роки тому +693

    2 days 1.1M views...
    ഈ അടുത്ത കാലതൊന്നു ഇത്രയും views കിട്ടീട്ടില്ല ഷിയാസ്ക പവർ... ❤️‍🔥

    • @mufeedmuppi5654
      @mufeedmuppi5654 2 роки тому +11

      Sk

    • @shahtkn4199
      @shahtkn4199 2 роки тому +27

      ഷിയാസിക്ക പവറും പറിയുമൊന്നുമല്ല. ഒരു കാരണം ഈ എപ്പിസോഡ് അധികം താമസിപ്പിക്കാതെ അപ്‌ലോഡ് ചെയ്തു. കൂടാതെ പർദ്ദയിൽ ആരാണെന്ന് അറിയാനുള്ള ആകാംഷ, ഹിജാബ് വിഷയം കത്തിനിൽക്കുന്നതുകൊണ്ട് അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും വരുന്നവർ, എപ്പിസോഡ് പൊതുവെ മികച്ചതായിരുന്നു എന്നീ കാരണങ്ങൾ കൊണ്ടാണ്.

    • @mazz7101
      @mazz7101 2 роки тому +13

      @@shahtkn4199 പോടാ ഒന്ന് ഷിയാസ് പവർ തന്നെ എന്തെ ഇപ്പൊ നിനക്ക്

    • @gf8qu
      @gf8qu 2 роки тому +8

      And lakshiya 🤭♥️

    • @subinblogz3028
      @subinblogz3028 2 роки тому +1

      @@shahtkn4199 onnu poda allarum Thumbline kandita vanath ey edath ethrayum view kitiyitilla. Athre ullu my@#

  • @sherifnow52
    @sherifnow52 2 роки тому +355

    ഉല്ലാസേട്ടനോട് പിടിച്ച് നിൽക്കാൻ അടിമാലി പെടുന്ന പാട്..🤣🤣

    • @rishadrpm1602
      @rishadrpm1602 2 роки тому +14

      അടുത്ത എപ്പിസോഡിൽ തിരിച്ചും കിട്ടുന്നുണ്ട്

    • @Abhisheksonu747
      @Abhisheksonu747 2 роки тому +10

      @@rishadrpm1602 pakshe binu chettan pettanu puzhukum tholikatte kurava ullas chettn counter adichapol binu chettnte face nokiyal mansil avum

  • @ansafpa3948
    @ansafpa3948 2 роки тому +777

    അത് dp ആയത് നന്നായി..
    Shiyaska ലക്ഷ്മി combo ആണ് പൊളി.. 😍😍

  • @aneeshpanicker7311
    @aneeshpanicker7311 2 роки тому +295

    Lekshmi chechi chirichoond paranjapole prank aanannu manasilayi illenkil Lekshmi Nakshatra ullieenum body language maarum kaanunna prashakark manasilakum.. but lekshmi ❤shiyasikka combo supper..

  • @vijithviji2925
    @vijithviji2925 2 роки тому +294

    ഷിയാസിന് കൊടുത്ത സർപ്രൈസ് സൂപ്പർ😍 എല്ലാവർക്കും ഹാപ്പി വാലന്റ്റൈൻസ് ഡേ 🥰🥰

  • @fidhafathima7673
    @fidhafathima7673 2 роки тому +18

    എനിക്ക് നല്ല tenshion ഇണ്ട് lekshmi 😄😄😄😄shiyas ഇക്ക

  • @mohammedriyas5061
    @mohammedriyas5061 2 роки тому +91

    ഉല്ലാസേട്ടൻ കത്തി 🔥🔥കേറുന്നുണ്ട് ബിനുചേട്ടൻ 😍😍😍 എല്ലാവരും poli🥰🥰🥰

  • @Faazthetruthseeker
    @Faazthetruthseeker 2 роки тому +324

    ബിനുചെട്ടനെ ആരും കൗണ്ടർ പറഞ്ഞ് അങ്ങനെ തോൽപ്പിക്കുന്ന ത് കാണാറില്ല പക്ഷേ ഉല്ലാസ് പന്തളം ഇവരുടെയൊക്കെ മുകളിൽ നിൽക്കും.. പറയുന്നത് ഒരു ഒന്നൊന്നര കൗണ്ടർ ആയിരിക്കും.. 'വല്യച്ഛൻ ' കൗണ്ടർ പൊളിച്ചു 😂😂
    എന്നാലും രണ്ട് പേരെയും ഇഷ്ടം❤️❤️👍👍

    • @muhammedajnas5491
      @muhammedajnas5491 2 роки тому +9

      Binu annan manassu shudham..
      Ullaas samsarikkumbole deshyam feel

    • @ktzzyco7288
      @ktzzyco7288 2 роки тому +16

      @@muhammedajnas5491 ബാക്കിയുള്ളവർ കോമഡി കേട്ട് ചിരിക്കും അടിമാലി നാണം കെട്ട് നിക്കും മുഖം കാണുമ്പോ അറിയാം എന്നിട്ട് അവർക്കിട്ട് മാത്രം കോമഡി അടിക്കാൻ നോക്കും ഇപ്പൊ അടിമാലി വെറും പാഴാണ് ഉല്ലാസ് പൊളി

    • @engineer9458
      @engineer9458 2 роки тому +7

      @@ktzzyco7288 രോധനം😏

    • @myloveindia8277
      @myloveindia8277 2 роки тому +5

      @@ktzzyco7288 ഒരു കൗണ്ടർ അടിച്ച തിരിച്ചു അടിക്കണം അതാ കോമഡി ..

  • @geethadineshan6577
    @geethadineshan6577 Рік тому +7

    സുധി നമ്മളെ വിട്ടു പോയി കഴിഞ്ഞ് കാണുന്നവർ ഉണ്ടോ

  • @youtubedork6782
    @youtubedork6782 2 роки тому +115

    ഉല്ലാസ് ചേട്ടനിൽ നിന്നും ഇനിയും ഒരുപാട് നല്ല കൗണ്ടറുകൾ പ്രതീക്ഷിക്കുന്നു,, all the best ഉല്ലാസ് പന്തളം

  • @mazz7101
    @mazz7101 2 роки тому +77

    ലക്ഷ്മിയുടെ അ വിളി ഇണ്ടല്ലോ ഇക്കാ അതില്ലെന്നേ ഒരു പ്രണയം ഇണ്ട് ikka നിങ്ങളും red ഷർട്ട്‌ ഇട്ടാൽ മതിയഇരുന്നു ❤❤❤❤LS❤❤❤

  • @shabanam7468
    @shabanam7468 2 роки тому +140

    ഞാൻ ഇപ്പോൾ ഉല്ലാസ് ഏട്ടന്റെ വലിയൊരു ഫാൻ ആയി 👏👏😄

    • @sufailsulu2878
      @sufailsulu2878 2 роки тому +12

      ഞാനൊക്കെ മുന്നേ fan ആണ്‌ കുറേ കാലം comments ഇട്ടിട്ടുണ്ട് ഉല്ലാസ് ചേട്ടനെ സ്റ്റാർ മാജിക് ഇല്‍ കൊണ്ട് വരാൻ വേണ്ടി

  • @aswink3353
    @aswink3353 2 роки тому +19

    Lakshmiyudeyum shiyasinte dance venam ennullavar evide common

  • @muhammedbasheer3321
    @muhammedbasheer3321 2 роки тому +152

    ഷിയാസിനെ ലക്ഷ്മി വിട്ടു കൊടുക്കുമോ 😄😄

  • @sanish1991
    @sanish1991 2 роки тому +144

    ബിനു ചേട്ടായി 😘😘🔥❤❤❤
    അസീസ്ക്ക😘🔥❤
    ഉല്ലാസേട്ടൻ😘🔥❤

    • @sifinashibi6639
      @sifinashibi6639 2 роки тому +5

      മൂന്ന് പേരും സൂപ്പർ

    • @myloveindia8277
      @myloveindia8277 2 роки тому +2

      അടിപൊളി 😍😍😍

  • @monjathees2098
    @monjathees2098 2 роки тому +13

    ഷിയാസ്ക്ക നമ്മളെ മുത്താ, പൊളിയാ, ചക്കരയാ 🥰😍🤍🤍🤍🤍🤍🤍🤍

  • @kishorvellanchery3419
    @kishorvellanchery3419 2 роки тому +60

    ബിനു അടിമാലിക്കു തിരിച്ചു നല്ല മറുപടി കൊടുക്കാൻ ഉല്ലാസ്ക്കാനെകൊണ്ടേ പറ്റു. നിങ്ങൾ സൂപ്പർ ആണ് ഉല്ലാസ്ക്ക.

    • @AASASAktk
      @AASASAktk 2 роки тому +2

      ഉല്ലാസ് ക്ക യോ 🤩🤩😅

    • @kishorvellanchery3419
      @kishorvellanchery3419 2 роки тому

      എന്താ സംശയം ഉണ്ടോ

  • @youtubedork6782
    @youtubedork6782 2 роки тому +286

    ഉല്ലാസ് ചേട്ടാ പൊളി ❤️❤️❤️ ബിനു അടിമാലിയെ നല്ല അടികൊടുത്തു പടം ആക്കാൻ നിങ്ങൾ ആണ് ബെസ്റ്റ്,,,, ഉല്ലാസ് പന്തളം ❤️

    • @jagankp1370
      @jagankp1370 2 роки тому +12

      correct adimalik one man show kanikkan pattandayi 😂😂😂😂

    • @sanjanajayaprakash3950
      @sanjanajayaprakash3950 2 роки тому

      Aanooo.Aathu Shari.Aaaaddduuu Koduth Vadddi Vageddda.

  • @aneeskoppilan1712
    @aneeskoppilan1712 2 роки тому +310

    ഷിയാസ് ലക്ഷ്മി തമ്മിൽ ആയിരുന്നു propos എങ്കിൽ ഒന്നു കൂടി star ആയിരുന്നു

    • @rafnasrappu5862
      @rafnasrappu5862 2 роки тому +5

      Chinnoonte kallyanam kayinhathaa😠

    • @yaseen.s7c237
      @yaseen.s7c237 2 роки тому +9

      അവർ നല്ല ഫ്രണ്ട്സ് ആണ് ബ്രോ ✌️✌️✌️

    • @Kunjivloging
      @Kunjivloging 2 роки тому

      No

    • @thecomicreadern4344
      @thecomicreadern4344 2 роки тому +4

      @@rafnasrappu5862 Divorce aayi

    • @yaseen.s7c237
      @yaseen.s7c237 2 роки тому

      @Ajeesh Shivan ഒയിന്.....

  • @gf8qu
    @gf8qu 2 роки тому +247

    14:00
    Shiya:- പ്രണയം പറയാൻ വിതുമ്പുന്ന എന്നല്ലേ അർത്ഥം??
    Lakshmi:- ആണോ? എനിക്കറിഞൂഡാ 😏
    പ്രതീക്ഷിച്ചപോലെ lakshmi-shiyas combo ♥️

  • @s___j495
    @s___j495 2 роки тому +31

    ഉല്ലാസ് ഏട്ടൻ പൊളി... ഉല്ലാസ് ഏട്ടൻ വന്നു കഴിഞ്ഞു അടിമാലിക്കിട് നന്നായി കൊടുക്കുണ്ടല്ലലോ ❤❤❤

  • @ayyoobtt9495
    @ayyoobtt9495 2 роки тому +73

    ലക്ഷ്മി ഷിയാസ് സൂപ്പർ 🌹💓🌻

  • @palakkattukaran
    @palakkattukaran 2 роки тому +163

    Starmagic ഏത് സമയത്തുവന്നാലും അതുകണ്ടു കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാം
    സ്റ്റാർമാജിക് ഇഷ്ടം 🥰❤️

    • @blueeyezzz2095
      @blueeyezzz2095 2 роки тому

      New episode outua-cam.com/video/WA3FjCcFkMQ/v-deo.html

    • @blueeyezzz2095
      @blueeyezzz2095 2 роки тому

      New episode out ua-cam.com/video/WA3FjCcFkMQ/v-deo.html

    • @sifinashibi6639
      @sifinashibi6639 2 роки тому

      അതെ എനിക്കും

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 роки тому

      *1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*

  • @nisharifu8532
    @nisharifu8532 2 роки тому +290

    ഷിയാസ് and ലക്ഷ്മി 😍😍😍🥰😘😘

  • @Friends__friend
    @Friends__friend 2 роки тому +88

    ലക്ഷ്‌മി ഷിയാസ് 😍😍

  • @samadsmd555
    @samadsmd555 2 роки тому +165

    ഹിജാബിന്റെ മൊഞ്ച്.... അത് വേറെ ലെവൽ ആണ്.....

    • @nixongeorge4848
      @nixongeorge4848 2 роки тому +2

      Enthu poli 😂😂😂😂😂

    • @leoking558
      @leoking558 2 роки тому +14

      @@nixongeorge4848 ചിരിക്കേണ്ട ബ്രോ കന്യാ സ്ത്രീകളും ഇതേ ഡ്രസ്സ്‌ ആണ് ജീവിതത്തിൽ ഇടുന്നത്. Respect

    • @fathimashifa9265
      @fathimashifa9265 2 роки тому +7

      Sathyam.. 💪🏻🔥

    • @shahtkn4199
      @shahtkn4199 2 роки тому +4

      അതിന്റെ ഇടയിൽകൂടി ഹിജാബിന് നൈസായിട്ട് ഒരു പ്രൊമോഷൻ,അല്ലെ. മുസ്ലിം പെണ്ണുങ്ങളെ ചാക്കിൽപൊതിഞ്ഞുനടത്താനുള്ള insecure ആയിട്ടുള്ള മുസ്ലിം ആണുങ്ങളുടെ ഉപാധി. അല്ലാതെ എന്ത് മൊഞ്ചാണ് ആ വേഷത്തതിന് ഉള്ളത്. ആളെപോലും തിരിച്ചറിയാൻപറ്റില്ല .കഷ്ട്ടം.

    • @samadsmd555
      @samadsmd555 2 роки тому +7

      @@shahtkn4199... സഹിക്കുന്നില്ല അല്ലെ സഹോ.... അല്പം അങ്ങോട്ടു മാറിയിരുന്നു മോങ്ങിക്കോളൂ.... തലയിലിടുന്ന തട്ടമാണ് ഹിജാബ് എന്നത് എന്ന് ആദ്യം തിരിച്ചറിയൂ... അത് എങ്ങനെയാ ആളെ തിരിച്ചറിയാതെ പോണേ.... വീട്ടിലുള്ളവരെ തല നോക്കിയാണോ താൻ തിരിച്ചറിയുന്നേ.... വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കല്ലേ ബ്രോ വിവരമില്ലേൽ അത് അറിയുന്നവരോട് ചോദിച്ചു തിരുത്തുകയാ വേണ്ടത്... ഹിജാബ് ചർച്ച സങ്കികൾ കൊണ്ട് വന്നപ്പോൾ ദൈവം കൊറോണ തന്നു നിന്നെയടക്കം മുഖത്ത് മാസ്ക് വെപ്പിച്ചു ഇപ്പോൾ മൊത്തം കവറിങ് ആയി ഇപ്പോഴാ ശെരിക്ക് ആളെ തിരിച്ചറിയാതെ ആയത്... ദൈവത്തിനെതിരെ ഒരു പരാതി സങ്കികൾ മുഴുവൻ ഒരു നിവേദനം പോലെ എഴുതി മോഡിയെ ഏല്പിച്ചുകൂടായിരുന്നോ...വിഡ്ഢിക്ക് കാര്യം മനസ്സിലായി എന്ന് കരുതുന്നു.....

  • @muhammedcp8689
    @muhammedcp8689 2 роки тому +14

    Lakshimikk shiyaasine orupad eshttamaan ann thonnunnu

  • @nihasvlog7017
    @nihasvlog7017 2 роки тому +40

    നമ്മുടെ നാടിനു വേണ്ടി ജീവൻ പൊലിഞ്ഞ ജവാന്മാരുടെ ഓർമ്മ ദിനം കൂടിയാണ് ഫെബ്രുവരി 14 ഈ അവസരത്തിൽ അതും കൂടി പറയാമായിരുന്നു

  • @mahiridaiya1701
    @mahiridaiya1701 2 роки тому +129

    എല്ലായിപ്പോഴും പ്രാങ്കും, പറ്റിക്കലും അല്ലാതെ... ഒരു തവണയെങ്കിലും സ്റ്റാർ മാജിക്കിലെ ഒരു അംഗത്തെ പ്രണയിക്കുന്ന ഒരു വ്യക്തിയെയെങ്കിലും സീരിയസ് ആയിട്ട് സ്റ്റേജിൽ കൊണ്ട് വരണം.... 🙏🙏🙏🙏

    • @fantasykkk9564
      @fantasykkk9564 2 роки тому +1

      Thankal star majicil areya pranayikunne😜

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 роки тому +7

      വന്നേലോ മൃതുല യും യുവ യും... അവരെ കണ്ടിലെ

  • @generosity9891
    @generosity9891 2 роки тому +14

    Lakshmi and Shiyas oru romance scene venam

  • @amalr4171
    @amalr4171 2 роки тому +30

    Feb 14 black day aayirnnu🥺പ്രണയിച്ചവർക്ക് പൂക്കൾ നൽകിയപ്പോൾ.... രാജ്യത്തിന് വേണ്ടി പ്രാണൻ നൽകിയവരോട് ആണ് പ്രണയം....... കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🙂

  • @manafmetropalace6770
    @manafmetropalace6770 2 роки тому +202

    39:56 ചേട്ടന്റെ പാട്ട് എന്ന് പറഞ്ഞപ്പോൾ ഇക്കാന്റെ എന്ന് പറഞ്ഞ് തിരുത്തിയ ലക്ഷ്മി 😃😃😃😃😂😂😂 കലക്കി

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 2 роки тому

      😁

    • @binsidhalubaib8749
      @binsidhalubaib8749 2 роки тому +8

      Njanum shradichu adh

    • @johnpeter5535
      @johnpeter5535 2 роки тому +2

      Rahul ramachandran sreevidya lover

    • @sherifkareekkunnan6963
      @sherifkareekkunnan6963 2 роки тому +5

      ബിനു ചേട്ടൻ പറഞ്ഞു.തേ കിടക്കണ് അപ്പനും സൈക്കിളും കൂടെ....എന്ന്

    • @vinujadominic2090
      @vinujadominic2090 2 роки тому

      @@johnpeter5535ennum sammadham serial actor rahul aano enkil rahulinte lover sreevidhya allatto

  • @nazeerkm8802
    @nazeerkm8802 2 роки тому +185

    കിടു എപ്പിസോഡ്.. എനിക്ക് ടെൻഷൻ ആയിട്ട് പാടില്ല ലക്ഷ്മി.. ഷിയാസ്‌ ക്ക 😊😊

  • @ameensha8301
    @ameensha8301 2 роки тому +220

    Shiyasikka & Lakshmi 🌷❣️💜💜❣️
    Ullasannan ore poli 🔥🔥🔥

  • @salimasaliha5996
    @salimasaliha5996 2 роки тому +31

    Lekshmi chechi
    Saree super 😍😍💖
    Anuchechi polichu anu chechi uyir 🔥🔥🔥

  • @user-tg9yr1ni7f
    @user-tg9yr1ni7f 2 роки тому +48

    ഇടക്ക് ഒന്ന് കൈവിട്ട് പോയിരുന്നു സ്റ്റാർ മാജിക്. ഇപ്പോൾ തിരിച്ചു പിടിക്കുന്നുണ്ട്.. ♥️ബിനു ചേട്ടാ....ഒരു racshayum എല്ലാം.ഉലാസ് ചേട്ടൻ എപ്പോഴും കൗണ്ടർ അടിക്കില്ല അടിക്കുന്ന കൗണ്ടർ അസ്ഥാനത്തായിരിരിക്കും...

  • @cafsalcafsal7942
    @cafsalcafsal7942 2 роки тому +20

    ഒരു പാട് കാലം നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അതുല്യ നടൻ കോട്ടയം പ്രതീപ് ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹

  • @nidanadim2801
    @nidanadim2801 2 роки тому +48

    ഷിയാസ്ക്കാനെ കാണാൻ " പുഷ്പയിലെ" അല്ലുവിനെ പോലെ
    ❤️❤️❤️❤️❤️❤️🥰
    Super look ❤️❤️❤️❤️❤️

  • @sulthan5457
    @sulthan5457 2 роки тому +1003

    ബിനു ചേട്ടൻ...ഉല്ലാസേട്ടൻ കൗണ്ടർ കോംബോ😂🔥

  • @Riazj5k
    @Riazj5k 2 роки тому +1044

    Shiyas and lakshmi conversation 💝 poli verae vibe 💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +88

    ഉല്ലാസ്, ഷിയാസ്, ലക്ഷ്മി പൊളിയാണ്🔥🙏💞💥

  • @abuabusiddi8066
    @abuabusiddi8066 2 роки тому +9

    Shiyaskkayeyum lakshmi chechiyeyum Kannan vendi maathram vannu 🥰🥰

  • @lijintuttu4117
    @lijintuttu4117 2 роки тому +85

    39:54 ചേട്ടന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാ 🤣സ്ക്രിപ്റ്റ് തെറ്റി 🤭അപ്പോൾ തന്നെ ലക്ഷ്മി ഇക്കയുടെ എന്ന് പറഞ്ഞു ബാലൻസ് ചെയ്തു 😇

  • @engineer9458
    @engineer9458 2 роки тому +300

    ബിനു അണ്ണാ പൊളി കൗണ്ടർ👍😆😍. എല്ലാവരും പൊളിച്ചു👍👍. ബിനു & ശ്രീവിദ്യ👌. episode ദിവസങ്ങൾ കൂട്ടണം Flowers🙏🙏🙏....

    • @MS.WORLD.100
      @MS.WORLD.100 2 роки тому +14

      Ullas 👌👌👌

    • @themessenger1534
      @themessenger1534 2 роки тому +5

      @perfect man yes

    • @engineer9458
      @engineer9458 2 роки тому +3

      @perfect man chilarudemathram fan angne thonnum

    • @empuran2582
      @empuran2582 2 роки тому +1

      @perfect man IVAN EATHA MAIARAN AVANTA KOPPILA ORU CHALIMALEEM KOOTHARA ANUVUM CHINNU CHECHIYA MANI ADICH NADAKKUNNA ORU SHIYASUM SRIKUTTIYA KALIYAAKKAN VANNIRIKKUNNU

    • @themessenger1534
      @themessenger1534 2 роки тому +4

      @@empuran2582 eda Mattavna anumol binu annan shihasikka ivara vitt pidi chalividya Fansinta nikkar keerum

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +21

    ഷിയാസ് ❤️ലക്ഷ്മി ❤️

  • @kishorvellanchery3419
    @kishorvellanchery3419 2 роки тому +9

    ഞാൻ സ്റ്റാർ മജിക്കിന്റെ സ്ഥിരം പ്രഷകനാണ് എന്നാലും പറയാനുള്ളത് പറയും. പ്രണയദിനം മാത്രം അല്ല
    ഫെബ്രുവരി 14 ഇന്ത്യൻ ജനതയെ മൊത്തം കണ്ണെരിലാഴ്ത്തിയ ദിവസം കൂടിയാണ് അതു ഓർക്കുന്നത് നല്ലതാണ്.

  • @richushefi3815
    @richushefi3815 2 роки тому +135

    ഉല്ലാസ് ബിനു ഉഷാർ കൗണ്ടർ ആണ്... ഇതിൽ നോബി കൂടെ വേണം എന്നാ പിന്നെ 🔥🔥🔥🔥 ഷാഫിക്ക ഉയിർ 💞💞💞

  • @shihabkayamkulam5000
    @shihabkayamkulam5000 2 роки тому +80

    ഉല്ലാസണ്ണാ , നിങ്ങൾ പൊളിയാണ്...
    ചിരിച്ച് മനുഷ്യന്റെ വയർ വേദനിച്ചു🤣🤣

  • @rinutty401
    @rinutty401 2 роки тому +59

    Shiyaskka lakshmi chechi poli

  • @shaidhasulthana8937
    @shaidhasulthana8937 2 роки тому +144

    Lakshiya forever💞

  • @thrillermovies7645
    @thrillermovies7645 2 роки тому +74

    11.55ബിനു ചേട്ടൻ ചമ്മി നിൽക്കുന്ന ആദ്യം കാണുവാ 😂😂😂😂

  • @shaaaaafi7805
    @shaaaaafi7805 2 роки тому +44

    എന്തൊരു മനുഷ്യനാ ന്റെ പൊന്നു ഉല്ലാസേട്ടാ 😁😁😁

  • @_acchu_axx
    @_acchu_axx 2 роки тому +149

    Shiyaz : actually ... Enik nalla tension und Lakshmi 😍

  • @yoosufps4994
    @yoosufps4994 2 роки тому +17

    Shiyas ekka ❤️

  • @Haseeba2002
    @Haseeba2002 2 роки тому +167

    42:47 ഷിയാസ്ക്ക എന്നുള്ള വിളി ❤‍🩹

  • @ameenarafath3870
    @ameenarafath3870 2 роки тому +85

    Shiyasikka ആ വിളി ♥️ 42:46

  • @frvideos9163
    @frvideos9163 2 роки тому +24

    Lakshmi chechi + Shiyaska poli

  • @ShonuzKitchen
    @ShonuzKitchen 2 роки тому +76

    ഉല്ലാസ് ഏട്ടൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. . 😂😂😂😂

  • @arifamuneer887
    @arifamuneer887 2 роки тому +51

    സുധി ചേട്ടൻ പ്രണയം പറഞ്ഞപ്പോ ഉല്ലാസേട്ടൻ അടിച്ച കൗണ്ടർ കേട്ട്ഒരുപാട് ചിരിച്ചു 😂😂😂👌🏻

  • @chackowils
    @chackowils 2 роки тому +19

    അടിമാലിയ്‌ക്ക് കൗണ്ടർ കിങ് എന്ന പേരുള്ളത് കൊണ്ട് കൗണ്ടർ അടിയ്ക്കാനുള്ള അമിത ബാധ്യതയുള്ളത് പോലെ.
    ഉല്ലാസ് അവസരം കിട്ടുമ്പോൾ തട്ടുന്ന തട്ട്.. സൂപ്പർ..

  • @raheempp8837
    @raheempp8837 2 роки тому +5

    ഉല്ലാസ് ബിനു compo സൂപ്പർ... അന്ന് തങ്കുവിനെ suport ചെയത്..-ve കമെന്റ് ചെയ്തവർ... ഉല്ലാസ് വന്നതോട് കൂടി...+ve ആയി... ഉല്ലാസ് comedy mass ആണ് ആണ്..

  • @shefeekmaheen1806
    @shefeekmaheen1806 2 роки тому +50

    Lekshmi : ഷിയാസ് ഇതിൻ്റെ mechanism എങ്ങനാ?
    Shiyas: അത് ഇങ്ങനെ പോക്കിയിട്ട് backilek.
    Lakshmi: കുറേ പോക്കയിട്ടുണ്ട് അല്ലേ 😂😂😂

  • @ashikashi1546
    @ashikashi1546 2 роки тому +196

    Promo കണ്ട മുതൽ ഈ ഒരു എപ്പിസോടിന് വേണ്ടി കാത്ത് നിന്നവർ ആയിരിക്കും നമ്മൾ പലരും 😍😍

  • @rafnasrappu5862
    @rafnasrappu5862 2 роки тому +44

    Shiyasinte "Muthee Satheee" nhanghal aaradhakarkk orupad ishtamanu😍😍😍

  • @muhammedkochu9950
    @muhammedkochu9950 2 роки тому +108

    ഷിയാസിന് ചേർച്ച ലക്ഷ്മി ആണ് ❤❤

  • @fathimanasar1784
    @fathimanasar1784 2 роки тому +95

    Shiyaska&Lakshmi Chechi😘❤️😘❤️😘

  • @lijisunil9091
    @lijisunil9091 2 роки тому +138

    Valentines day ആയിട്ട് തങ്കു അനു combo മിസ്സ്‌ ചെയ്യുന്നുണ്ട് 😁. എന്നാലും episode പൊളിയായിട്ടുണ്ട്. 😍👌👌

  • @Thoibu
    @Thoibu 2 роки тому +177

    ചിന്നു ഷിയാസിനെ വല്ലാണ്ട് ഇളക്കുന്നുണ്ടല്ലോ...🤩😜🔥

  • @riyana_ashiqu4250
    @riyana_ashiqu4250 2 роки тому +3

    ശ്രീവിദ്യ..... നിന്റെ കുറുമ്പ് ആണ് ഇവിടെ നമുക്ക് വേണ്ടേ....... 💯😚😚😚🤣🤣

  • @cafsalcafsal7942
    @cafsalcafsal7942 2 роки тому +43

    എന്റെ പൊന്നു ഷിയാസ് ഇക്ക ശരിക്കും ഷോക്ക് ആയി ആ ഹിജാബ് പൊക്കിയപ്പോൾ മുഖത്തുള്ള സന്തോഷം 🥰 എപ്പിസോഡ് പൊളിച്ചു കിടുക്കി ത്തിമർത്തു 💞💞💞

  • @hilarcaca2181
    @hilarcaca2181 2 роки тому +48

    ശിഹാബുദ്ദീൻ cp സ്റ്റാർ മാജികിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചു ശ്രീകണ്ഠൻ സാറിനോട് ..അദ്ദേഹത്തെ കൊണ്ടു വരണം എന്നുള്ളവർ ലൈക്ക്👍

  • @user-vb7hn5dw4j
    @user-vb7hn5dw4j 2 роки тому +68

    ഉല്ലാസ് അണ്ണനും ബിനു അടിമലിയും കൗണ്ടർ മത്സരം നടത്തുവാണോ 🤣🤣❤❤😍😍😍

  • @li.shfa_
    @li.shfa_ 2 роки тому +11

    Lakshimi chechiyude oru dance kannan thaparyam ullavar like adi 😊✌️✌️

  • @sinanpovval6098
    @sinanpovval6098 2 роки тому +262

    Lakshmi chechi ♥shiyas ikka polii ♥♥♥♥

  • @KrishnaKumar-ih6cz
    @KrishnaKumar-ih6cz 2 роки тому +500

    Shiyas and lekshmi poliii

  • @krishnaprasadps9569
    @krishnaprasadps9569 2 роки тому +173

    13:58 shiyas : pranayam parayan vithumbunna alanu blue ittath
    Lakshmi : ano.... Enikariyilla😇😇😇

  • @aflaharabeeh3387
    @aflaharabeeh3387 2 роки тому +140

    ഷിയാസ് 🥰ലക്ഷമി പൊളി ❤

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 2 роки тому +85

    ആ കുട്ടി - ചേട്ടന്റെ പാട്ടെനിക്ക് ഭയങ്കര ഇഷ്ട്ടാ ..ലക്ഷ്മി - ഇക്കാന്റെ ഇക്കാന്റെ ...🤣 അവിടെ പൊളിഞ്ഞു but ഷിയാസിന് മനസ്സിലായില്ലാട്ടോ 🥴

  • @gf8qu
    @gf8qu 2 роки тому +222

    59:31
    ലക്ഷ്മി ചേച്ചിടെ വോയ്സ് 🤣💕

  • @aadhiarts568
    @aadhiarts568 2 роки тому +65

    വാര്യര് പറയുന്നപോലെ ഇതിപ്പോ ഉല്ലാസിന്റെ കാലമല്ലേ....😂😂👏👏👏🔥

  • @shafeekvp973
    @shafeekvp973 2 роки тому +16

    എന്നാലും ഷിയാസിക്കാക്ക് Prank കൊടുത്തത്ത് ഭയങ്കര സങ്കടമായിട്ടോ .....

  • @jisnashajuam7442
    @jisnashajuam7442 2 роки тому +17

    അടിപൊളി പരിപാടിയാണ് എനിക്ക് ഇഷ്ടം ആണ് ഞാൻ എന്നും കാണും

  • @niyy.haa_
    @niyy.haa_ 2 роки тому +36

    Valentines day kk lakshiya romance enthenkilum undaakum enn vichaarichu....aa pradeeksha poyi......sooooo saaaad😓😭😭😓😔
    Love you lakshiyaa🥰❤️

  • @Shinu_s
    @Shinu_s 2 роки тому +99

    11.30 ബിനു അടിമാലി തീർന്നുന്ന കേട്ടത് 🤣🤣 ഉല്ലാസ് 🔥🔥🔥🔥

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 роки тому +1

      ഓ പിന്നെ ഒരു പന്തളം വന്നാൽ ഒന്നും ഞങ്ങളെ ബിനു ചേട്ടൻ ഒന്നും സംഭവിക്കില്ല...ട്ടോ

  • @salvasajir3269
    @salvasajir3269 2 роки тому +21

    Valentine's dayil shafikka venamayirunnu.. Oru nal ella penkutikaludeyum swapna kamukanayirunnu... Miss u shafikka🥰

  • @generosity9891
    @generosity9891 2 роки тому +32

    Laksmi ❤️❤️ Shiyas poli ...👌

  • @Nikhil-fw8zk
    @Nikhil-fw8zk 2 роки тому +22

    ഉല്ലാസ് പന്തളം ലെവൽ കൌണ്ടർ അടിക്കുന്നത്. ഇടക്ക് മാത്രേ പറയൂ കൂടുതൽ എപ്പിസോഡ് വരുബോൾ ആളുടെ നല്ല പെർഫോമൻസ് വരട്ടെ...

  • @siyo4562
    @siyo4562 2 роки тому +74

    ബിനു ചേട്ടൻ ഇപ്പോഴാണ് ഒരു എതിരാളി ആയത് ഉല്ലാസേട്ടൻ....😂
    ഇവിടെ എന്തെങ്കിലുമൊക്കെ നടുക്കും 😝

    • @fathimatfathimath3173
      @fathimatfathimath3173 2 роки тому +1

      പോടോ

    • @riduzworld745
      @riduzworld745 2 роки тому +2

      @@fathimatfathimath3173 nee podooo

    • @engineer9458
      @engineer9458 2 роки тому +7

      എതിരാളിയോ .അവർ പഴയ കോമ്പിനേഷൻ ആണ് മഴവിൽ മനോരമ മുതൽ

    • @siyo4562
      @siyo4562 2 роки тому

      @@fathimatfathimath3173 ham... ഒക്കെ

  • @nachuziya6479
    @nachuziya6479 2 роки тому +64

    shiyaskak chinnuchechine mrrg aakikkude. pwoli combo😍😘

  • @emirateztech9881
    @emirateztech9881 2 роки тому +10

    39:50 sec 😂 chettante paat enik ishtamaennu 😆 lekshmi ath ikka aki njgangal ath kndu pidichu

  • @user-ff4es5lr1v
    @user-ff4es5lr1v 2 роки тому +43

    അവിയലിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് പണ്ട് നോബി ചേട്ടൻ തങ്കുവിനെ എയറിൽ കേറ്റിയതാണ് ഓർമ വന്നത് തങ്കച്ചന്റെ " ക " 🤣🤣

  • @riyasriyu4576
    @riyasriyu4576 2 роки тому +52

    എല്ലാ എപ്പിസോഡിലും ഷാഫിക്കയുടെ ഒരു പാട്ടു വേണം
    വല്ലാത്തൊരു ഫീലാണ് അദ്ദേഹത്തിന്റെ പാട്ടുകൾ

    • @muhammed_aslam_330
      @muhammed_aslam_330 2 роки тому +2

      njn paadya mathyoo
      ente paatt ellaarkku bayankaro ishtaaa

    • @golden2686
      @golden2686 2 роки тому +3

      അതിനാണങ്കാൽ youtube ൽ Search ചെയ്തു നോക്കൂ ഷാഫിടെ Full Song കിട്ടും

    • @muhammed_aslam_330
      @muhammed_aslam_330 2 роки тому +1

      @@golden2686 starmagicil shaafikkaante paatt venam ennaan avar parannath
      kaaryam manassilaakaathe choriyaan nikkalle

  • @bivinkodoor9598
    @bivinkodoor9598 2 роки тому +33

    നെൽസൺ ബായ് അനുനോട് പറഞ്ഞത് superr.. കണ്ടാൽ തോന്നും. വാ തുറന്നാൽ തീരും ന്നു.. ☺️☺️😄

  • @joswinthimothy7530
    @joswinthimothy7530 Рік тому +2

    സുധി ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹