Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 2 тис.

  • @harithasarath5339
    @harithasarath5339 2 роки тому +6517

    ഈ വഴി വന്നിട്ട് 1 മാസം ഒക്കെ ആയി പണ്ടത്തെ ഒരു സന്തോഷം കിട്ടതായപ്പോൾ പോയതാണ് ,,

    • @shajishibu2978
      @shajishibu2978 2 роки тому +173

      തങ്കൂ പോയെൽ പിന്നെ കണ്ടിട്ടേ ഇല്ല. 😂. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ തന്നെ ഓപ്പൺ ആക്കും തങ്കൂ ഇല്ലാന്ന് അറിഞ്ഞാൽ 😢😢😢

    • @ijaah4363
      @ijaah4363 2 роки тому +63

      Same.!! Ippo just vannunnnelllu kanulla coz pndathe aa ith kaanmmo ulla chiri Santhosham onnum illa☺ 5months aavvanayi ithnirtheett entho kanen moodilla☺ before 5 months addictaayrnnu ithin food kaykkmmo nirbanthaayrnnu star magic anganathe ippo eee vazhikke varaarilla Eni ndavvuulaayrkkum☺ 5 months aayttum enikk kanenthonnunnillaahlo
      missing old star magic🔥😕❤
      Bbei!!

    • @shajishibu2978
      @shajishibu2978 2 роки тому +21

      @@ijaah4363 ആരോട് പറയാൻ 🤦🤦🤦

    • @ameenmannil9584
      @ameenmannil9584 2 роки тому +29

      Satym njannum

    • @ijaah4363
      @ijaah4363 2 роки тому +18

      @@shajishibu2978 ആര് കേൾക്കാൻ😂☺

  • @kens8352
    @kens8352 2 роки тому +591

    വിശ്വസുന്ദരി പട്ടം അഥവാ miss universe ഇന്ത്യ ക്ക് കിട്ടിയപ്പോ എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു സോഷ്യൽ മീഡിയ ആഘോഷിച്ചു. ശ്രുതി സിതാര... അവർ ആദ്യമായി ഇന്ത്യയിൽ നിന്നുമുള്ള miss trans global ആയി. അധികം ആരും പറഞ്ഞു കണ്ടില്ല. എല്ലാരേയും പോലെ അവരും അംഗീകരിക്കപ്പെടണം. Great Anoopetta..❤️👏👏💐. Congratulation sruthi💐

  • @Kookie-nv5rh
    @Kookie-nv5rh 2 роки тому +1273

    അനൂപ് Sir....star magic ക്കിൽ Tovino Thomas സിനെ കൊണ്ടുവരുമോ please.... Sir...ഇത് ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം ആണ്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😌😌😌😌😌😌

  • @arshadethirthod210
    @arshadethirthod210 2 роки тому +453

    സത്യം ശ്രുതിയുടെ റാം വാൽക്ക് കണ്ടപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി, ഒരൊന്നൊന്നര ഇന്റർനാഷണൽ ലെവൽ ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

    • @akshay64
      @akshay64 2 роки тому +2

      Njane കണ്ടോളു അതുവസിപോയ ട്രെയിൻ marinju

  • @raheenamukthar7868
    @raheenamukthar7868 2 роки тому +98

    എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ട്ടം ആരോടും ഇല്ലഅത്കൊണ്ട് തന്നെ ഞാൻ അന്നും ഇന്നും ഒരുപോലെ episode കാണും. എല്ലാ കലാകാരമാർക്കും അവസരങ്ങൾ ലഭിക്കട്ടെ. എനിക്ക് games ആണ് ഇഷ്ട്ടം. Game spirit കൂടുതൽ ഉള്ളത്കൊണ്ട് game ന്റെ കാര്യത്തിൽ അസീസീക്കയെ ഇഷ്ട്ടമാണ്.

  • @akhilaraj9574
    @akhilaraj9574 2 роки тому +298

    The show must go on... ഒരു റിയാലിറ്റി show യുടെ വിജയം അതിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഞാനൊരാളുടെയും പ്രത്യേക fan അല്ല. എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. കാരണം ഞാൻ ഇഷ്ടപ്പെടുന്നത് starmagic നേ യാണ്. ഒരു individual artist നേ അല്ല. Pinne ആർട്ടിസ്റ്റുകൾക്ക് വളരാൻ ഒരു platform ആവശ്യമാണ്‌. അതിലൂടെ തന്നെ എല്ലാവരും അവരെയെല്ലാം അറിയുന്നതും. ബിനു ചേട്ടനായാലും തങ്കു ആയാലും സുധി chettan അസ്സീസ്ക്ക അങ്ങനേ എല്ലാവരെയും. ഒരാൾ പോയെന്നു കരുതി ആ show മോശമാവണമെന്നില്ല. The show must go on........ Luv u starmagic 💓

    • @rijojoy9284
      @rijojoy9284 2 роки тому +7

      👌👌

    • @fidhukuttyscraftworld3098
      @fidhukuttyscraftworld3098 2 роки тому +6

      Correct

    • @safoorakrkd2712
      @safoorakrkd2712 2 роки тому +18

      എല്ലാവരും ഒരു പോലെ അല്ല ഈ ഷോ തങ്കു ഇല്ലാതെ കാണാൻ രസം ഇല്ല

    • @jacksonjack6495
      @jacksonjack6495 2 роки тому +5

      Sheriya bro but Instagram ellarum thanku chettan unfollw adicha birthday day wish , post like oo comment oo onnumilla

    • @akhilaraj9574
      @akhilaraj9574 2 роки тому +21

      @@safoorakrkd2712 എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്. ആരും ആർക്കും തുല്യമല്ല. പക്ഷേ മോശവുമല്ല

  • @ashikashi1546
    @ashikashi1546 2 роки тому +1208

    ബിനുചേട്ടൻ, നെൽസൻ ചേട്ടനും വന്നു ഇനി തങ്കുവും കൂടി ഒന്ന് വന്നാൽ മതിയായിരുന്നു 😍😍😍😍

    • @penmedia4u
      @penmedia4u 2 роки тому +29

      തങ്കു വരില്ല.. തങ്കു മഴവിൽ മനോരമയിൽ പോയി ബമ്പർ ചിരിയിൽ ഉണ്ട്

    • @jessisainu7737
      @jessisainu7737 2 роки тому +26

      nobi also

    • @sruthylechu5747
      @sruthylechu5747 2 роки тому +24

      Nobi chettanum

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому +9

      250 ആകാൻ സഹായിക്കാമോ 😔😔😔

    • @pthr_123
      @pthr_123 2 роки тому +13

      Allaaa nobi chetan varanam ennaale poorthiyaavullu❤️🔥

  • @anukrishnan3637
    @anukrishnan3637 2 роки тому +63

    ശ്രുതി സിത്തായെ മറ്റുള്ള അംഗത്തെ പോലെ സ്റ്റാർ മാജിക് എന്നും കൊണ്ടുവരണം 🙏🙏🙏please

  • @aaronradhakrishnan9147
    @aaronradhakrishnan9147 2 роки тому +150

    ശ്രുതിയെ വേദിയിൽ കൊണ്ടുവന്നതിൽ സന്തോഷം.. ഗെയിം സൂപ്പർ....

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +182

    ശ്രുതി .... അടിപൊളി ..... 🥰❤️ Congrats for your great achievement..... 🥰🤩👏👏 ലോകത്തിന്റെ ,ഇന്ത്യയുടെ, കേരളത്തിന്റെ , കോട്ടയത്തിന്റെ അഭിമാനം.... 🤩

  • @priyeshpriyesh5264
    @priyeshpriyesh5264 2 роки тому +527

    Star magic പഴയ പോലെ എല്ലാ ദിവസവും ആക്കണം enn oru അഭ്യർത്ഥന ഉണ്ട് .aake കാണുന്ന ഒരു പ്രോഗ്രാം aan😍 binu chettan vannu 🔥counder polikkunnund ,thangu chttan koodi vannal star magic pever aakum mone🔥

    • @sifinashibi6639
      @sifinashibi6639 2 роки тому +1

      അതെ

    • @mayukhmv8033
      @mayukhmv8033 2 роки тому +2

      Everyday venam❤️

    • @Shanuikku
      @Shanuikku 2 роки тому

      Ente channel onn kandoode 😜😜

    • @malayaleezzz1210
      @malayaleezzz1210 2 роки тому +1

      👍👍👍👍👍

    • @jijujithu1916
      @jijujithu1916 2 роки тому

      Aile ahh songs onnu edit cheyand idum venam maricha avastheelu ethoke illu onnu ellam marakkan

  • @aswathyaswathy1326
    @aswathyaswathy1326 2 роки тому +122

    ശ്രുതി chechi oru രക്ഷയും ella suppr 😘❤🌹🌹

  • @thahsinthahsi4057
    @thahsinthahsi4057 2 роки тому +88

    Shruthi chechiye kanditt nalla abimanam thonnunnu hands of you shruthi chechiii💓

  • @crazycrazy8904
    @crazycrazy8904 2 роки тому +33

    💕💕💕💕💕ആരൊക്കെ വന്നാലും പോയാലും ഞാൻ കാണും star magic....💕💕💕💕💕 കാരണം ഒരു വിഷമകരമായ സമയത്തു എന്റെ സങ്കടങ്ങൾ ഒക്കെ ഞാൻ മറന്നത് star magic കണ്ടുകൊണ്ടാണ്...💕💕💕💕💕💕💕💕💕 ഇപ്പോൾ ആരുടെയൊക്കെയോ കുബുദ്ധി കാരണം starmagic ഒരു level താന്നിട്ടുണ്ട് എങ്കിലും വീണ്ടും കുതിച്ചുയരും എന്റെ സ്റ്റാർ magic... 💕💕💕💕💕💕💕💕💕💕💕💕💕

    • @hasainkasaragodhasain5014
      @hasainkasaragodhasain5014 2 роки тому +1

      ഇങ്ങനെ തന്നെ വേണം ഞാനും ഇതുപോലെ തന്നെയാണ്

    • @Aaliya1998
      @Aaliya1998 2 роки тому +1

      Njaanum😍😍😍😍

    • @shalmiyak1404
      @shalmiyak1404 2 роки тому +1

      Njanum, time maatiyathonda tvl kaanathe

  • @firdosp3320
    @firdosp3320 2 роки тому +53

    അറിയാൻ കഴിഞ്ഞത് ചാനലിന്റെ തലപ്പത്തുള്ളവരും, ഡയറക്ടറും പലതവണ വിളിച്ചിട്ടും തങ്കച്ഛൻ പരിപാടിയിൽ വരാൻ കൂട്ടാക്കിയില്ലായെന്നാണ്. അതിന്റെ പേരിൽ ബാക്കിയുള്ളവരെയും പരിപാടിയെയും കുറ്റംപറയുന്നത് ന്യായമായിട്ട് തോന്നുന്നില്ല. Show must go on.

    • @sunilachary4443
      @sunilachary4443 2 роки тому +6

      അത് ഇപ്പോൾ അവർ പറയുന്ന ന്യായം .degrade ആണ് main അജണ്ട .എന്തിന് ഇങ്ങനെ കളിയാക്കിയും അവഹേളിച്ചും episode ഇട്ടു .നോബി bigboss പോയപ്പോൾ ഇവർ ഇങ്ങനെ ചെയ്തോ

  • @VismayLH
    @VismayLH 2 роки тому +149

    Helium game പൊളിച്ചു.. dayyana ടെ പാട്ടു cute ആയിരുന്നു കേൾക്കാൻ😍😍😍

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому +87

    Great privilege to starmajic
    Sruthi in starmajic
    Great support and decision Anoop bai
    Keep going....

  • @sumi-bp7sc
    @sumi-bp7sc 2 роки тому +340

    Game സൂപ്പർ 😂😂....എപ്പിസോഡ് കളർ ആയിട്ടുണ്ട്... അസ്സിസിക്ക.. ബിനുചേട്ടാ..... 🥰🥰🥰

    • @johnsonr1925
      @johnsonr1925 2 роки тому +2

      Super supper supper

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      250 ആകാൻ സഹായിക്കാമോ 😔😔😔

    • @pscguruquizs
      @pscguruquizs 2 роки тому

      🎅🎅😯😯🎅🎅ua-cam.com/video/zOeD8xZ1MV4/v-deo.html

    • @Muthu1551
      @Muthu1551 2 роки тому

      Hi

  • @nanda7820
    @nanda7820 2 роки тому +425

    ശ്രുതിയെ കൊണ്ടുവന്നതിൽ ഒരു പാട്സന്തോഷം ❤️

    • @mahammadputtur7923
      @mahammadputtur7923 2 роки тому +1

      ua-cam.com/video/ZWjcscSMKHQ/v-deo.html

    • @aswi1646
      @aswi1646 2 роки тому +2

      sruthyy chechii💫♥️🔥🔥🔥

    • @nijotucc7008
      @nijotucc7008 2 роки тому +1

      Suudi അണ്ണൻ പൊളി

    • @nazilmon3389
      @nazilmon3389 2 роки тому +1

      @@mahammadputtur7923 I

  • @Agnostic6889
    @Agnostic6889 2 роки тому +65

    Congrats and best wishes to our India's first Miss Trans Global winner 2021 Sruthi Sithara...✨️🤴
    🇮🇳 proud of you

  • @NiyasTechy
    @NiyasTechy 2 роки тому +230

    Star magic ലെ പഴയ താരങ്ങളുടെ ഒരു കുറവുണ്ട് ഇപ്പോൾ 💞✌️

  • @mtbio8805
    @mtbio8805 2 роки тому +95

    കമൻ്റ് ബോക്സ് തുറന്നാൽ തങ്കു തങ്കു ഇതിൽ ഒരു പാട് ആർട്ടിസ്റ്റ് ഉണ്ട് എല്ലാവരും പൊളിയാണ് എല്ലാവരേയും നമ്മൾ ഇഷ്ട്ടപ്പെടണം

    • @nightdream9750
      @nightdream9750 2 роки тому +15

      ശെരിയാണ്.... എന്നാലും ഒരു ഉത്സവം ആവുമ്പോ ആന ഇല്ലാതെ പാപ്പാൻ മാത്രം വന്നിട്ട് കാര്യമില്ലല്ലോ☺️

    • @minianil7935
      @minianil7935 2 роки тому +1

      Kaanunnavare oolanmar akki avanmaar cash undakunnu ennitt ororuthanmark faansum😏😏

    • @abhinavbharathan7862
      @abhinavbharathan7862 2 роки тому +2

      @@minianil7935
      എന്തുവാടേ
      ഒരു show പങ്ക് എടുത്ത് അവർ പൈസ ഉണ്ടാക്കുന്നു.
      അതിൽ നിനക്ക് എന്താ കുഴപ്പം

    • @minianil7935
      @minianil7935 2 роки тому

      @@abhinavbharathan7862 comment kandapol paranjenneyullu you tube nokanpolum pattilla orothanmarude commentskond.kanunnavar viddikal thatsall

    • @babukuttykm8148
      @babukuttykm8148 2 роки тому +2

      @@nightdream9750 ആട് പോലെയുള്ളവർ ഇവിടെവന്ന് ആനപോലെയാവുമ്പോൾ തിരിച്ചു പോകുന്നു. എന്തുചെയ്യാൻ 😜

  • @bijusasi20
    @bijusasi20 2 роки тому +46

    ശ്രുതിയുടെ നടത്തം പൊളിച്ചു super ഒരു രക്ഷയുമില്ല......

  • @parvathichandran1061
    @parvathichandran1061 2 роки тому +120

    എപ്പിസോഡ് അടിപൊളി👌 ചിന്നൂസ്മുത്തേ ഗെയിംപേര് അടിപൊളി 😂 ബിനു ചേട്ടാ💞 അനീഷ് ഏട്ടാ💞 അസീസ്ഇക്ക 💞 ശ്രീക്കുട്ടി💞ഐഷു കുട്ടി 💞 എല്ലാവരും അടിപൊളി👌പവർ ആണ് 🔥🔥🔥🔥🔥❤🥰😘😘

  • @TheRahulsaran
    @TheRahulsaran 2 роки тому +58

    The way sruthy walked on the ramp is just amazing. Well done my dear.. im soo soo proud of u

  • @ahmedfawaz9576
    @ahmedfawaz9576 2 роки тому +26

    നമ്മുടെ അനൂപേട്ടൻ പൊളിയാ മക്കളെ...ശ്രുതി ആള് സൂപ്പർ ആണല്ലോ cat walknu ഒരു സൂപ്പർ ലുക്ക്‌ 👍👍സ്റ്റാർ മാജിക്കിന്റെ പവർ തിരിച്ചു വന്നേ എല്ലാരുടെയും എനർജി ഫുൾ( aju+സനുശ ) പവറിൽ തിരിച്ചു വന്നേ ഒപ്പം ആർട്ട്‌ ടീമിന് സ്പെഷ്യൽ മെൻഷൻ.. ഭയങ്കര ഹാപ്പി ആയി. ചിന്നുസേ gaminte പേര് പറഞ്ഞത് സൂപ്പർ ആയി ഷാഫികാടേം അനീഷേട്ടന്റേം പാട്ട് മിസ്സിംഗ്‌ ഉണ്ട്... എന്നാലും സ്റ്റാർ മാജിക് ടീമേ ❤❤❤❤❤❤❤❤🌹🌹🌹👍👍👍

  • @lifeisgood4653
    @lifeisgood4653 2 роки тому +21

    തങ്കച്ചൻ പോയെന്നും പറഞ്ഞു star magic നിർത്താൻ പറ്റുമോ. തങ്കച്ചൻ മാത്രല്ല വേറെ ഒരുപാട് പേരുടെ team വർക്ക്‌ ആണ് അണിയറ പ്രവർത്തകർ അടക്കമുള്ള ഒരുപാട് പേരുടെ കഷ്ടപ്പാടും പ്രയത്നവും മിടുക്കും ആണ് star magicinte വിജയം 😍😍😍😍. തങ്കച്ചൻ പോയാൽ പോട്ടെ...

    • @mithununni2806
      @mithununni2806 2 роки тому +5

      നീയെന്താ പറയുന്നേ മൈരേ 😡

  • @sreekuttyvs6581
    @sreekuttyvs6581 2 роки тому +67

    ശ്രുതി പൊളിച്ചു... spr👌👌❣️

  • @fliqgaming007
    @fliqgaming007 2 роки тому +196

    ഇന്നത്തെ എപ്പിസോഡ് പോളി ആയിരുന്നു..😄
    ഗെയിം അടിപൊളി😂❤️
    ഫ്ലവർസ് ചാനൽ 10M🔥

  • @shemeemsha1035
    @shemeemsha1035 2 роки тому +45

    Underrated comedy king shashankan.... Innatha aarum sredhikkatha ccomedykalokke pwolichu😍😍

  • @ramnujr2658
    @ramnujr2658 2 роки тому +7

    Thankhu എന്ന കലാകാരനെ വളർത്തിയത് star magic show യും flowers ഉം ആണ് ആ നന്ദി thankhu ചേട്ടൻ കാണിക്കാൻ പറ്റിയിലെൻകിൽ വേണ്ട ഇനി ആരും thankhu ചേട്ടനെ നോക്കേണ്ട കുറച്ചു പൈസ കൂട്ടികിട്ടിയപ്പോൾ കുറയെ ആരാധഘരെ മനസ്സ് വേദനിപ്പിച്ചിട്ടാണ് ചേട്ടൻ പോയത് ഒത്തിരി വിഷമം ഉണ്ട് നങ്ങൾക് സാരമില്ല അന്നും ഇന്നും എന്നും star magic ഉയിരാണ് നങ്ങൾക് ഒത്തിരി വിഷമഘൾക് ഇടയിൽ സന്ദോഷിക്കാൻ anoob സാറിന്റെ kutaayma😍❤ thankhs a lot 😘😘all participate 😍😍❤❤😘

  • @ചക്കാലപറമ്പൻ
    @ചക്കാലപറമ്പൻ 2 роки тому +55

    കുറച്ച് കാലത്തെ ചടഞ്ഞ episode ഇൽനിന്നു കുറെ mechappettittund , ചിരിച്ചു lot

  • @parvathichandran1061
    @parvathichandran1061 2 роки тому +156

    ഐഷു കുട്ടി അടിപൊളി 👌പവർ ആണ് 🔥 മുത്ത് മണി ഒരുപാട് ചിരിച്ചു🤣🤣🤣 കാണാൻ നല്ല ക്യൂട്ട്❤😘

    • @litl8850
      @litl8850 2 роки тому

      ua-cam.com/video/2rhlaYpp6QQ/v-deo.html😜😜

  • @sreemurugacreations8125
    @sreemurugacreations8125 2 роки тому +82

    Merry Christmas and happy new year ബിനു chettan വന്നപ്പോൾ ആണ് പ്രോഗ്രാം supper ആയത്. ബിനു ചേട്ടന്റെ comedy ഒരു രക്ഷയില്ല. കുറച്ച് ദിവസമായി star magic കണ്ടിട്ട്. കുറേ നാളുകൾക്കു ശേഷമാണു ഇത്രയും കൂടുതൽ ചിരിക്കുന്നത്. അതിന് ബിനു ചേട്ടന് ഒരു താങ്ക്സ് പറയണം. Thnks ബിനു ചേട്ടാ.

  • @devuprasanth9893
    @devuprasanth9893 2 роки тому +26

    എപ്പിസോഡ് super👌🏻👌🏻👌🏻👌🏻. ആർട്ട്‌ ടീമിന് സ്പെഷ്യൽ thanks സെറ്റ് അത്രയും അടിപൊളി ആയിരുന്നു കഴിവുള്ളവരെ അംഗീകരിക്കാൻ സ്റ്റാർ മാജിക് എന്നും മുന്നിൽ ആണ്.ശ്രുതിയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🥰.ഗെയിം പേര് കൊള്ളാം 😃 സൂപ്പർ. എല്ലാരും നന്നായി തന്നെ ഗെയിം കളിച്ചു, ഐഷുനെ ഗെയിംൽ മാത്രം കണ്ടുള്ളു, വരും എപ്പിസോഡുകളിൽ ഐഷുന്റെ പെർഫോമൻസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 2 роки тому +81

    കാത്തിരിക്കുവായിരുന്നു
    കൗണ്ടര്‍ രാജാവേ ബിനുച്ചേട്ടാ

  • @abiabeena5640
    @abiabeena5640 2 роки тому +263

    ബിനുചേട്ടൻ അസിസ്ക്ക 😁😁😁all members🥰🥰🥰🥰

  • @sajicworld9076
    @sajicworld9076 2 роки тому +145

    സത്യം പറഞ്ഞാൽ ബിനുചേട്ടൻ വന്നപ്പോൾ ആണ് ക്രിസ്മസ് എപ്പിസോഡ് തൊട്ട് കളർ ആയതു 🔥👏👏👏

  • @jeditzthugs
    @jeditzthugs 2 роки тому +110

    കുറെ നാളുകൾക്കു ശേഷം അടിപൊളി ഗെയിം 😍😍,
    ബിനുചേട്ടൻ, ശശു കൗണ്ടർ powlichu ❤

  • @blacklover880
    @blacklover880 2 роки тому +50

    Game polichu🔥🔥
    ബിനുചേട്ടൻ ശാശങ്കൻചേട്ടൻ രണ്ടാളും പൊളിച്ചു 😍😍

  • @harithakrishnan456
    @harithakrishnan456 2 роки тому +49

    ശ്രീവിദ്യ ചേച്ചി ഇഷ്ടം... മുത്തുമണി ജീവനാണ്... 🔥🔥🔥എല്ലാവർക്കും എന്റെ Advance Happy New Year ❣️❣️❣️
    ❣️❣️❣️#AKSC❣️❣️❣️

  • @Amritha_ah
    @Amritha_ah 2 роки тому +101

    Anukutty ❤
    Pinne flowers channeil 10 M ayallo congratulations ❤

  • @Traveloguebychithran
    @Traveloguebychithran 2 роки тому +10

    സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍😊❤️😊❤️😊❤️

  • @SALMAN---Sanu
    @SALMAN---Sanu 2 роки тому +21

    🌟🌟അങ്ങനെ STAR മാജിക്ക് പഴയദ് പോലെ തിരിച് വന്നിരിക്കുന്നു 🔥🔥🔥🔥🔥🔥മിന്നൽ മുരളിയിലെ ആട് കള്ളൻ അസീസ്ക😂😂😂😂😂😂POLICHU😍❤🥰👍🏻

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 2 роки тому +19

    ബിഗ് സല്യൂട്ട് ശ്രുതിക്കുവേണ്ടി കേരളത്തിൻറെ അഭിമാനം എപ്പിസോഡ് സൂപ്പർ ബലൂൺ ഗെയിം അടിപൊളി നല്ല വോയിസ് എല്ലാവരുടെയും#starmagicfansteam

  • @Texas_Professor
    @Texas_Professor 2 роки тому +104

    ശ്രുതി ചേച്ചി, സ്വന്തം നാട്ടുകാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു.. 🥰

  • @safvansanu3418
    @safvansanu3418 2 роки тому +88

    അസീസ് ഇക്ക ബിനു ചേട്ടൻ Fans ❤️❤️❤️👍👍👍

  • @സ്നേഹതീരം-ള6ഭ
    @സ്നേഹതീരം-ള6ഭ 2 роки тому +84

    തങ്കു മനോരമയിൽ പോയി സന്തോഷം ...
    ഇതിനു മുമ്പും ആ ചാനലിൽ തങ്കു ഉണ്ടായിരുന്നു ടമാർ പടാറിൽ വരുന്നതിന് മുമ്പ്. പക്ഷേ ഫ്ലവേഴ്സിൽ വന്നതിന് ശേഷമാണ് തങ്കുവിനെ കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും👍
    അതിന് ഒരു പാട് ഘടകങ്ങളുണ്ട് തങ്കുവിന് വൺമാൻ ഷോ നടത്താനുള്ള മികച്ച സ്ക്രിപ്റ്റ് തയ്യാറാക്കുന്ന അഖിൽ, കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്തിരുന്ന നോബി, നെൽസൻ ,ബിനു അടിമാലി, അസീസ്, സുധി, അനു, ഡയറക്ടർ അനൂപ് ജോൺ ... നിങ്ങളെ ജനപ്രിയനാക്കിയതിൽ ഇവർക്കും പങ്കുണ്ട്.👍 മനോരമ ചാനലിൽ തങ്കുവിന്റെ പ്രകടനം കണ്ട് ഒരിക്കൽ പോലും സ്റ്റാർ മാജിക്കിലെ പ്രകടനം കണ്ട് മതിമറന്ന് ചിരിച്ചത് പോലെ പറ്റിയില്ല😑 അതാണ് സ്റ്റാർമാജിക് ടീം വർക്ക്👍♥️
    ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവർ(ഞാനടക്കം)സ്റ്റാർ മാജിക്ക് (ടമാർ പഠാർ) കണ്ട് സപ്പോർട്ട് ചെയ്യുന്നവരാണ് അതൊക്കെ മാറി മറിയും മലയാളികളാണ് മുൻഗാമികളെ നോക്കിയാൽ മതി.👍 ഇത് വായിച്ച് ആരും എന്നെ പൊരിക്കരുത് ഞാനും തങ്കുവിനെ ഇഷ്ടപെടുന്നയാളാണ്👍 അദ്ദേഹത്തിന് നന്മകൾ വരട്ടെ♥️

    • @sunilachary4443
      @sunilachary4443 2 роки тому +24

      degrade ഉദ്ദേശിച്ച് ഇട്ടതാണെന്ന് മനസ്സിലായി.ഒന്ന് ചോദിച്ചോട്ടെ ഇതെ ആൾക്കാരും ഇതേ script writers ഉണ്ടായിട്ടും തങ്കു പോയതിനു ശേഷം എന്തു കൊണ്ട് നല്ല SKIT വന്നില്ല .ആൾക്കാരെ enjoy ചെയ്യിപ്പിക്കാൻ പറ്റിയില്ല

    • @harithasarath5339
      @harithasarath5339 2 роки тому +11

      അതിന് തങ്കു നിർത്തി പോയത് ഒന്നും അല്ലാലോ മറ്റൊരു ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയെന്ന് കരുതി ഒരിക്കലും വരാതിരിക്കില്ലല്ലോ ,,

    • @സ്നേഹതീരം-ള6ഭ
      @സ്നേഹതീരം-ള6ഭ 2 роки тому +4

      @@harithasarath5339 വരട്ടെ❤️

    • @സ്നേഹതീരം-ള6ഭ
      @സ്നേഹതീരം-ള6ഭ 2 роки тому +10

      @@sunilachary4443 degrading ചെയ്യാൻ എനിക്ക് സ്റ്റാർമാജിക്കിൽ നിന്നല്ല ശമ്പളം😁
      അദ്ദേഹം മഴവില്ലിൽ അവതരിപ്പിച്ച സ്കിറ്റിൽ എന്ത് കൊണ്ട് സ്റ്റാർ മാജിക്കിലെ ഓളം ഇല്ലാതെ പോയി🤔( ഞാൻ ഇപ്പോഴും ടമാർ പഠാറിലെ പഴയ സ്കിറ്റുകൾ കണ്ട് എൻജോയ് ചെയ്യാറുണ്ട്👍)

    • @RahulRaj-ow9bn
      @RahulRaj-ow9bn 2 роки тому +5

      Anoop john etra tannu 😂 Noby poyappo e scene onnum ellayrnello.thangu poyathode moonji. Degrade cheyyan maximum nokkund.star magicil ulla malarukale pinna paranjit karyam ellalo. Thangu ellatha pala skitum ethil kandayrne nalla chuper ayitond 🤣

  • @muhammedanas6036
    @muhammedanas6036 2 роки тому +23

    ലക്ഷ്മിയുടെ vkc pride ad കേള്‍ക്കാന്‍ നല്ല രസം ഉണ്ട്😍😍😋

  • @lijisunil9091
    @lijisunil9091 2 роки тому +26

    അനു ഗാമിൽ കള്ളത്തരം കാണിക്കും എന്ന് പറഞ്ഞു കേൾക്കുക അല്ലാതെ ഇന്നാണ് നേരിട്ട് കണ്ടത് 😂. ആ കുട്ടി പോളിയാണ് 😂😅

  • @engineer9458
    @engineer9458 2 роки тому +101

    ബിനു ചേട്ടാ സൂപ്പർ കൗണ്ടർ 👌😍.ഗയിം പൊളി 👍.binu is back എപ്പിസോഡ് റേറ്റിംഗ് തിരിച്ചു വന്തിട്ടേ✌️

    • @raj..v3196
      @raj..v3196 2 роки тому +6

      Yes

    • @millionsproductions2092
      @millionsproductions2092 2 роки тому +2

      Oru myrum nadakila

    • @alensdev4400
      @alensdev4400 2 роки тому +6

      Binu verum vaanam .mattulla arstitukalkk pull vila polum kodkkathe kaliyaakkunna myran 💩💩🤮

    • @raj..v3196
      @raj..v3196 2 роки тому +10

      @@alensdev4400 athilum valiya Myra thankachan 🤮

    • @engineer9458
      @engineer9458 2 роки тому +7

      @@millionsproductions2092 കഴിഞ്ഞ എപ്പിസോഡുകൾ 1 മില്ല്യൺ ആയി പിന്നെയും കേറിക്കോണ്ടിരിക്കുന്നു കേട്ടോ .അര മണിക്കൂർ കൊണ്ട് ഇത് 16 K .

  • @aghilramdas9257
    @aghilramdas9257 2 роки тому +26

    Dayanna chundari powlich games oke adipoli akunund pinne ee episode il dayanna beautiful aayit und and pattu powlich
    #dayannaarmy DHOA

  • @valeedellathodiksa9901
    @valeedellathodiksa9901 2 роки тому +31

    തങ്കു നേ മഴവിൽ മനോരമയിൽ കണ്ടൂ
    സ്റ്റാർ മാജിക് ന് എന്തു പറ്റി തങ്കു ഇങ്ങനെ ചെയ്യും നന് തോന്നിയില്ല. വളരെ മിസ്സ് ചെയ്യുന്നു !😭😭 പിന്നെ ഒരു തങ്കച്ചൻ പോയാൽ ആയിരം തങ്കച്ചൻ മാർ വരും! 💪💪👍 അല്ലാ പിന്നെ സ്റ്റാർ മാജിക് !❤️❤️❤️♥️♥️💚♥️💚

    • @sunilachary4443
      @sunilachary4443 2 роки тому +8

      എല്ലാവരും മറ്റ് ചാനലിൽ പോകുന്നില്ലേ .ആയിരം തങ്കച്ചനെ കിട്ടുമെങ്കിൽ ഇവർ നേരത്തെ കണ്ടുപിടിച്ചേനെ .അത് മൊതല് വേറെയാണ് .noby bigboss പോയപ്പോൾ അത് വച്ച് ആരും episode ഇറക്കിയില്ലലോ.അപ്പോൾ ഇത് വേറെ

    • @aneeshtl9124
      @aneeshtl9124 2 роки тому +6

      തങ്കുവിനു പകരം തങ്കു മാത്രം

    • @safoorakrkd2712
      @safoorakrkd2712 2 роки тому +6

      തങ്കുവിന് പകരo കൊണ്ട് വന്നിരുന്നു അവർക്ക് പകരമാവാൻ കഴിഞ്ഞില്ല ഇനി ആർക്കും കഴിയില്ല തങ്കുവിന് പകരം തങ്കു മാത്രം

    • @pscguruquizs
      @pscguruquizs 2 роки тому

      🎅🎅😯😯🎅🎅ua-cam.com/video/zOeD8xZ1MV4/v-deo.html

  • @2023sep7
    @2023sep7 2 роки тому +75

    അജു മിന്നൽ മുരളി പോലീസ് പൊളിച്ചു 👏👏👏

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 роки тому +30

    സൂപ്പർ എപ്പിസോഡ് എല്ലാവരും അടിപൊളി, ബലൂൺ ഗെയിം കിടുക്കി 👌👌👌😅😅😍😍 ഡയാന തുടക്കം തന്നെ അടിപൊളി 👌👌🔥

  • @firosefiroseth4522
    @firosefiroseth4522 2 роки тому +15

    ഒരാളെ മാത്രം സിഫൻ്റ് ചെയ്ത് പരിപാടി നടത്തരുത്
    പോകുന്നവർ പോട്ടെ പുതിയ വർ വരും
    ഞാൻ സ്ഥിമാ യി കാണുന്ന പരിപാടിയാണ്
    പഴയ പോലെ ഫസ്റ്റ് സ്കിപ്റ്റ്
    പിന്നെ കളികൾ ചാട്ട അടി
    പാട് കാർ ഉടങ്കിൽ ഒരു പാട്ട്
    പഴയ കളി ഒക്കെ വീടും കൊട് വരാം

  • @shaniabdulnazeer917
    @shaniabdulnazeer917 2 роки тому +29

    Congrats SRUTHI
    Great job
    Well done

  • @reshmareshma3318
    @reshmareshma3318 2 роки тому +40

    എപ്പിസോഡ് പൊളിച്ചു 👌🏼👌🏼ഗെയിം അടിപൊളി 🔥🔥🔥🔥 ബിനു ചേട്ടൻ ഒരു രക്ഷയില്ല 😄😄😄🔥🔥😃😃😃😃😃പഴേ പോലെ എല്ലാം ദിവസവും സ്റ്റാർ magic വേണം 👏🏼👏🏼💗💗💗💗💗💗

  • @jayeshgkrishna4032
    @jayeshgkrishna4032 2 роки тому +7

    What an idea sirji ,
    റിനി and taem gift exchange വളരെ ഇഷ്ടപ്പെട്ടു അടിപൊളി സൂപ്പർ ഞാൻ കരുതി ബിനിഷ് ബായ് റിനിക്ക് ചൂണ്ട കൊടുക്കും എന്നാ,
    but team is score here I love team (Binish Bhai)

  • @king_of_darknesz_1643
    @king_of_darknesz_1643 2 роки тому +21

    Polichoo episode. Adipoli game. Super. Binu chettante voice adipoli aayirunnu. 🥰🥰🥰
    #BACG

  • @pravipraveen9665
    @pravipraveen9665 2 роки тому +29

    അനുക്കുട്ടി Costume സൂപ്പർ

  • @shifahameed3303
    @shifahameed3303 2 роки тому +8

    Pala ramp walkum kandittund but Sruthide very different and fentastic..spr

  • @minimoleparayil6082
    @minimoleparayil6082 2 роки тому +13

    Ee 12k visthara decreate cheyth super ayi 👍👍
    Beautiful❤️

  • @sherinexdyfi7692
    @sherinexdyfi7692 2 роки тому +10

    ഒത്തിരി നാളുകൾക്കുശേഷം ഇന്നത്തെ ഗെയിം പൊളിച്ച്. ചിരിച്ച് മടുത്തു 👍👍

  • @bittysebastian1574
    @bittysebastian1574 2 роки тому +8

    Proud of you dear Sruthy, atleast for sharing a classroom for 3 years.👍👍

  • @Subaida2024
    @Subaida2024 2 роки тому +26

    Adipoli episode 👌
    Game polichu 🤩🤩
    Star magic team uyir 😘😘🥰🥰😍😍💖💖💞

  • @suhanap.v9046
    @suhanap.v9046 2 роки тому +37

    Tdy game poli aaynuu... Trance women 🔥gift exchange... 🔥👍👍👍👍👍👍👍🤩🤩🤩🤩🤩🤩tdy ശശങ്കൻ ചേട്ടൻ നല്ല counter aan..... Team, anu, ബിനുചേട്ടൻ &sreevidya game cuut aaytund.. 😂😂😂

  • @afsalkannur361
    @afsalkannur361 2 роки тому +64

    ബിനുചേട്ടൻ വന്നത് മുതൽ സ്റ്റാർ മാജിക്‌ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു 🔥

  • @aparnadas4381
    @aparnadas4381 2 роки тому +16

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു ശ്രുതി യുടെ റാം വാക്ക് പൊളിച്ചു എല്ലാവരും സൂപ്പർ ആയിരുന്നു ഗെയിം സൂപ്പർ ആയിരുന്നു ഐഷു നല്ല രസം ഉണ്ടായിരുന്നു സൗണ്ട് കേൾക്കാൻ അതിമനോഹരം ആയി പെർഫോം ചെയ്തു ഐഷു പൊളിച്ചു 🥰🥰🥰🥰

  • @santhikrishnan2868
    @santhikrishnan2868 2 роки тому +33

    Omg .. when Shruthy walked it was stunning ❤️

  • @BabuBabu-qp1ww
    @BabuBabu-qp1ww 2 роки тому +28

    Innathe episode kalakki spr oru nalla episode ayirunnu.

  • @mufeedmanarikkal6602
    @mufeedmanarikkal6602 2 роки тому +35

    തങ്കച്ചനെ തങ്കു ആക്കിയത് സ്റ്റാർ മാജിക് ആയിരുന്നു.
    പക്ഷേ തങ്കു 😭 തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു. പക്ഷേ തങ്കു പോയത് വേറൊരു റിയാലിറ്റി ഷോയിലേക്ക് 😭😭 Star magic 💪🔥🔥✨✨💪💪💪

    • @stz3730
      @stz3730 2 роки тому

      Athu etha bro....?

    • @meghaammuz5226
      @meghaammuz5226 2 роки тому +1

      @@stz3730 mazhavil manoramayil

    • @shamsikm3548
      @shamsikm3548 2 роки тому +1

      ഒരു ചിരി ഇരു ചിരി ബമ്പർ chiri

    • @sunilachary4443
      @sunilachary4443 2 роки тому

      അഅവിടെയുള്ളള എല്ലാവരും വേറെ ചാനലിൽ പോയി show ചെയ്യുന്നില്ലേ .നോബി bbigboss പോയില്ലേ .അപ്പോൾ ഇവർ അവഹേളിച്ചോ.ശശു അമ്യത tv വരെ show ചെയ്യുന്നുണ്ട്

  • @jaseel_muhammed
    @jaseel_muhammed 2 роки тому +48

    Anu kutty uyir💓💓

  • @hafizmahin4589
    @hafizmahin4589 2 роки тому +65

    ലക്ഷ്മി ചേച്ചിന്റെ സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട് 🤣🤣🤣🤣🤣🤣🤣🤣

  • @Leonsworld
    @Leonsworld 2 роки тому +24

    മ്മടെ ബിനുച്ചേട്ടൻ വന്നു മക്കളെ 😃 ഇനി പൊളിക്കും അല്ലെങ്കിൽ ബിനുച്ചേട്ടൻ പൊളിച്ചടുക്കും 🤩❤️

  • @fffpadikkal4553
    @fffpadikkal4553 2 роки тому +41

    Azeezka orupadu orupadu estam 🥰😍😂👍👍👍👍👍

  • @alpha_of_alpha
    @alpha_of_alpha 2 роки тому +46

    21:35 train മറിഞ്ഞു വീണത് ആരേലും കണ്ടോ 😁

    • @__Riya__1408
      @__Riya__1408 2 роки тому +2

      😂😂njan kand

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      250 ആകാൻ സഹായിക്കാമോ 😔

    • @pscguruquizs
      @pscguruquizs 2 роки тому

      🎅🎅😯😯🎅🎅ua-cam.com/video/zOeD8xZ1MV4/v-deo.html

    • @pscguruquizs
      @pscguruquizs 2 роки тому

      🎅🎅😯😯🎅🎅ua-cam.com/video/zOeD8xZ1MV4/v-deo.html

    • @manojmanu3769
      @manojmanu3769 2 роки тому +1

      ശ്ശേടാ ബയങ്കരാ..

  • @vargheesekj6862
    @vargheesekj6862 2 роки тому +21

    Adipoli kidu episode adipoli game anukutty chunkz anukutty uyir 🥰🥰❤️❤️❤️❤️

  • @jijumadhavan7550
    @jijumadhavan7550 2 роки тому +10

    അഡാറ് ...പടാറ് :- ദയാന ശശുന് കൊടുത്ത ഗിഫ്റ്റ് രസായി. ടീമേ : റിനിക്ക് കൊടുത്ത പണി യേ .... ശുതി സിത്താര സൂപ്പർ..... ഹീലിയം ബലൂൺ ഗെയിം സൂപ്പറായി. മാജിക്ക് ലേഡി സൂപ്പർ.... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @gangotrimusics
    @gangotrimusics 2 роки тому +122

    ശ്രുതി ചേച്ചിടെ ചിരി അടിപൊളി ആണ് ❤❤😘😘😍😍😍😍😊😊😊

    • @noeljohn4797
      @noeljohn4797 2 роки тому +1

      Shruti irangi vannapol oru tune vannille aa tune aata

    • @mahammadputtur7923
      @mahammadputtur7923 2 роки тому

      ua-cam.com/video/ZWjcscSMKHQ/v-deo.html

    • @noeljohn4797
      @noeljohn4797 2 роки тому

      @@mahammadputtur7923 aa tune aatann ariyavo

  • @ayshariya2910
    @ayshariya2910 2 роки тому +60

    Anu kutty poliyalle😍😍😍😍😘😘

  • @ayishus617
    @ayishus617 2 роки тому +23

    21:36 ഓടുന്ന ട്രെയിൻ മറിഞ്ഞു 😄

  • @almasmuthu3017
    @almasmuthu3017 2 роки тому +73

    ബിനു ചേട്ടാ.... 🥰🥰🥰🥰🥰

  • @Hanna-te2gm
    @Hanna-te2gm 2 роки тому +22

    Anu, binu chettan, team, Sreevidhya sound Adipoli
    😂😂😂

  • @tintusiju6306
    @tintusiju6306 2 роки тому +5

    മിനിയാന്ന് ലുലു ഇടപ്പള്ളി യിൽ വെച്ച് നമ്മുടെ ബിനു ചേട്ടനെ കണ്ടു... കണ്ട പാടെ ഞാൻ എന്റെ കുടുംബത്തെ പോലെ കാണുന്ന ആള്കൾ ആണ് ഈ പ്രോഗ്രാം എല്ലാം... ബട്ട്‌.. ബിനു ചേട്ടനെ കണ്ടപ്പോ അറിയാതെ ഞാൻ സന്തോഷം കൊണ്ടു ബിനുചേട്ട ennu വിളിച്ചു.. അപ്പോ എന്റെ പൊന്നോ... എനിക്കു വേണ്ട ennu തോന്നി പോയി.. എന്താ paraya ഒരു സെൽഫി എടുക്കാൻ വിളിച്ചപ്പോ ഒരു മൈൻഡ് പോലും ഇല്ല.. മുഖം തു ചിരി ഉണ്ടാക്കി ചിരിക്കുന്ന പോലെ... വല്ലോടത്തും ഒക്കെ നോക്കി... ഞാൻ ചമ്മി പോയി ഞാൻ തങ്കു ചേട്ടനെ ഓർത്ത് പോയി.. ഒന്നാമത്തെ ബിനു ചേട്ടാ നെ ആരും മൈൻഡ് ചെയ്യുന്നില്ല.. ഇന്നു anu മോളുടെ യൂബ് ചാനൽ കണ്ടു സൂപ്പർ ഒരുപാട്ഒരുപാട് സന്തോഷം തോന്നി... കണ്ടു പഠിക്കണം ബിനു ചേട്ടാ.. സ്നേഹം എങ്ങനെ ആണ് ennu..

  • @Banureth
    @Banureth 2 роки тому +29

    അജു മുമ്പ് വന്ന പോലെ അല്ല.. ഇതവണ starmagic ന് പറ്റിയ ആളായി 🥰❤️

  • @chrispinbenny3525
    @chrispinbenny3525 2 роки тому +15

    Shiyas ikka lekshmi chechi christmas gift exchange cheyanam ayirunu

  • @anandhushaji2306
    @anandhushaji2306 2 роки тому +15

    സ്റ്റാർ മാജിക്‌ power house ഐഷു പൊളിച്ചു ❤❤❤❤ഡാൻസ് കട്ട watting 😔😔😔😔

  • @parvathichandran1061
    @parvathichandran1061 2 роки тому +23

    ചിന്നൂസ്മുത്തേ പവർ ആണ് 👌🔥മുത്തുമണി ഒരുപാട് ചിരിച്ചു😂😂😂മുത്തുമണി ഗെയിം പേര് അടിപൊളി 👌😂😂മുത്തുമണി നല്ല ക്യൂട്ട്👌❤😘

  • @gopakumar8202
    @gopakumar8202 2 роки тому +11

    ശ്രുതി റാംബോ ക്ക് സൂപ്പർ ഒരു രക്ഷയില്ല

  • @leorazz2882
    @leorazz2882 2 роки тому +19

    ഒരു ഗ്ലോബൽ ടൈറ്റിൽ കിട്ടിയ ട്രാൻസ് വുമൺ ശ്രുതി സിതാരക്ക് തന്നെ ഇരിക്കട്ടെ ലൈക് ❤️❤️❤️❤️❤️❤️❤️

  • @afreena2502
    @afreena2502 2 роки тому +14

    22:43lakshmi chechi 😂😂
    Gaminte pere😂😂adipoli 😁😄😂

  • @vineethkumar8215
    @vineethkumar8215 2 роки тому +26

    #ബിനുചേട്ടാ പൊളിച്ചു ഗെയിം 😄😄😄😄കഴിവുള്ളവരെ അംഗീകരിക്കാൻ സ്റ്റാർ മാജിക്‌ എന്നും മുന്നിൽ തന്നെ ടീമിന്റെ ഗിഫ്റ്റ് പൊളിച്ചു ശശു സൂപ്പർ

  • @rijasillickal68
    @rijasillickal68 2 роки тому +16

    സ്റ്റാർ മാജിക്‌ x മസ്സ്‌ എപ്പിസോഡ് സൂപ്പർ ആയിരുന്നു എല്ലാവരും പൊളിച്ചു ഐഷു കുട്ടി സൂപ്പർ ആയിരുന്നു ഐഷു വിന്റെ ഡ്രെസ്സിങ് ഒക്കെ അടിപൊളി ആയിരുന്നു ഐഷുവിന്റെ പെർഫോമൻസ് സൂപ്പർ ആയിരുന്നു

  • @sahad2222
    @sahad2222 2 роки тому +10

    തങ്കു ഇല്ലെന്നു വെച്ച് ഞാൻ കാണാതിരിക്കില്ല എല്ലാവരും നല്ല കലാകാരൻ മാർ ആണ് 👍👍👍👍 പോകുന്നവർ പോകട്ടെ

  • @seenaseena4108
    @seenaseena4108 2 роки тому +15

    തങ്കു മാത്രമല്ല ആർട്ടിസ്റ്.ബാക്കി ഉള്ളവരും ആർട്ടിസ്റ്റുകളാണ്.തങ്കുനെ miss ചെയ്യുന്നെന്നു രോധിക്കുന്നവർ കാണണ്ട😃. ഞങ്ങള് കണ്ടോളാം. അന്നും ഇന്നും സ്റ്റർമാജിക് ഇഷ്ട്ടം..

    • @rageshchandran8257
      @rageshchandran8257 2 роки тому

      Star maic kanunnumd thankuvine miss cheyyunnu kananda ennu parayan nee aara neeyano mytullavark reecharj cheyyunnath

  • @raj..v3196
    @raj..v3196 2 роки тому +34

    തങ്കച്ചന്റെ ക്കാൾ better ആണ് പുതിയ ആൾ( മധു) 👍. ബിനു സൂപ്പർ👍. daily episode വേണം

    • @alensdev4400
      @alensdev4400 2 роки тому +8

      Thaan eppozhum Thankun ethire negative adikkunnath kaanallo .ndhinaado ingane kuru pottunnath .thaan sherikk pandathe skit okke onn edth kaan thankune kanditt aan palarum ee show kaanan thanne thodangiyath

    • @millionsproductions2092
      @millionsproductions2092 2 роки тому +1

      Binu andi

    • @raj..v3196
      @raj..v3196 2 роки тому +6

      @@millionsproductions2092 thankan waste myr🤮

    • @millionsproductions2092
      @millionsproductions2092 2 роки тому +2

      @@raj..v3196 chaliyan binu

    • @abhinavbharathan7862
      @abhinavbharathan7862 2 роки тому +4

      @@raj..v3196
      എന്നാ നീ ചെയ്യട മൈരേ അത്രയും നല്ല Skit

  • @Sam_prinz
    @Sam_prinz 2 роки тому +38

    Please invite Tovino achayan to star magic show ❤Adhu polikum❤

  • @newthinker5829
    @newthinker5829 2 роки тому +6

    OMG, ശ്രുതി, I loved ur attitude 😍😍😍😍

  • @ammua.r8522
    @ammua.r8522 2 роки тому +20

    I watch this show after a long time only because of Sruthy chechi🤩🤩💥