Arif Hussain Theruvath,,, സത്യങ്ങൾ ഒരിക്കലും തോറ്റ ചരിത്രം ഇല്ല,,,, താങ്കളുടെ വിമർശങ്ങൾ എല്ലാതന്നെ തീർത്തും സത്യങ്ങൾ ആയതുകൊണ്ട് യുക്തിയുള്ള പൊതുജന്നങ്ങൾ താങ്കളുടെ ഒപ്പം തന്നെയാണ് അഭിനന്ദനങ്ങൾ ❤❤❤
അതൊക്കെ തെറ്റാണ് islam എത്രയോ mariyittundu Calipha ippol undo? Ella islam rajyangalilum sharia undo? English padikathe, quran madrsa mathram mathi ennu paranjavar schoolil poyi padikunnu? കാലത്തിനു അനുസരിച്ചു മാറാത്ത ഒരു religion polum illa
When Arif Husain countered Sulfath's argument regarding the Muslim population, she reacted emotionally instead of proving her argument scientifically. Lack of homework!!
ഇസ്ലാം ഒഴികെയുള്ള മതസ്ഥർ കാലത്തിനനുസരിച്ച് ജീവിക്കയും മതത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ ജീവിക്കുമ്പോൾ ഇസ്ലാം മതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നേറുന്നു.
മതത്തിലെ reformation നെ കൊണ്ട് ഒരു കാര്യവുമില്ല. കാരണം അത് പഴയതിലേക്ക് തിരിച്ചു പോകാനായിട്ട് ആ ഗ്രന്ഥങ്ങൾ അവിടെത്തന്നെയുണ്ട്. പല രാജ്യങ്ങളിലും ഇസ്ലാം നവമാനവികതക് അനുസരിച്ച് മാറിയിട്ടുണ്ട്. മാറാതെ നിവർത്തി ഇല്ലാത്തതുകൊണ്ട് ആവാം. താലിബാനും ഐസിസും ചെയ്യുന്നത് പഴയ ഗ്രന്ഥം പൊടിതട്ടി എടുക്കലാണ്.
ഈ വിഭാഗത്തിന് പൊതുബോധവും, ഫ്രീ വിൽ, അതാതു രാജ്യങ്ങളിലെ നിയമസംവിധാനങ്ങൾ ഇതൊന്നും അറബിപണ്ഡിത, ഗോത്ര നിയമ വ്യവസ്ഥിതി ഇതിൽ നിന്നും വ്യതിചലിക്കാൻ വിലക്കുകൾ മതസ്ഥാപനങ്ങൾ മുഖേന പ്രദേശികമായി പ്രവർത്തിക്കുന്നു
ഹിന്ദുത്വ ഫാഷിസം സമഗ്രാധിപത്യം പുലർത്തുന്ന രാജ്യത്തിരുന്ന് ഒരു "മർദ്ദിത മതം"മാറാത്തതിനെക്കുറിച്ച് ചർച്ച! നാസി ജർമ്മനിയിൽ ഇരുന്ന് ജൂത മതത്തെ ആധുനീകരിക്കാൻ ശ്രമിക്കുന്നത് പോലെ. ഇതെന്ത് തരം യുക്തിവാദമാണ്😂
മറ്റുള്ളവനും സമൂഹത്തിനും ദോഷമുള്ള അന്ധവിശ്വാസങ്ങൾ ആണ് ആദ്യം ചർച്ച ചെയ്യേണ്ടതും മാറേണ്ടതും.,.. അമ്പലത്തിൽ ഷർട്ട് ഊരിയാലും ഇല്ലെങ്കിലും അത് മറ്റുള്ളവന് ദോഷം ഉണ്ടാകുന്നില്ല..
Guruvayyoril ഭക്ഷണം kazhikyan വരെ എന്നോട് shirt ooran പറഞ്ഞു. എന്ത് കോപ്പില്ലെ നിയമം ആണ് അത്. Food kazhikunna samayathu polum നിർബന്ധം പൂർവ്വം വിവസ്ത്രൻ ആകാൻ പറയുന്ന koppile niyamam.
സന്ധ്യ എടുത്ത വിഷയം സ്വതന്ത്ര ചിന്തകർ മാറേണ്ടതുണ്ടോ എന്നതാണ്. അവർക്ക് വിഷയത്തെപ്പറ്റി ഒന്നും സംസാരിക്കാനില്ല. ഇതിലേക്ക് ഇസ്ലാം കാലത്തിനൊത്ത് മാറുന്നുണ്ട് എന്ന അഭിപ്രായമുള്ള രണ്ട് വിശ്വാസികളെ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. കൂടെ ആരിഫ്, ജബ്ബാർ മാഷ്, ലിയാഖത്, ഷാരോൺ സാപിയൻ, മാവൂരാൻ നാസർ തുടങ്ങിയ രണ്ടുപേരെയും. അരിയെക്കുറിച്ച് ഒരാൾ പറയുന്നു, പയറിനെക്കുറിച്ച് മറ്റൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു, തൊഴിലില്ലായ്മയെക്കുറിച്ച് മൂന്നാമത്തെ ആൾ കവിത ചൊല്ലുന്നു. തമ്മിൽ ഒരു ബന്ധവുമില്ല.
അമ്പലത്തിനകത്ത് അല്ലെങ്കിൽ പള്ളിക്കകത്ത് നടക്കുന്ന പ്രാർത്ഥനയുമായിട്ട് നടക്കുന്ന കാര്യങ്ങൾ ( ഷർട്ട് ഊരുന്നത് പോലെ ) ഇവിടെ വിമർശിക്കണ്ട കാര്യമില്ല. പൊതു ജീവിതത്തിൽ മതം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ, അതിനെ ക്കുറിച്ച് വിമർശിക്കു. അവിടെയാണ് ഇസ്ലാം വേറിട്ട നിൽക്കുന്നത്.(സ്വന്തം വീട്ടിലോ, അമ്പലത്തിലോ, ക്രിസ്ത്യൻ പള്ളിയിലോ, മുസ്ലിം പള്ളിയിലോ, നിങ്ങൾ പർദ്ദ ഇടുകയോ, ഷർട്ട് ഊരുകയോ, എന്ത് ആചാരം ചെയ്താലോ വിമർശിക്കുന്നത് ശരിയല്ല.)
ഷർട്ടിട്ടു അമ്പലത്തിൽ കയറാൻ നിർബന്ധിക്കുന്നത് എത്രയും പെട്ടന്ന് നിർത്തലാക്കണമെന്ന് പറഞ്ഞത് ശിവഗിരി മഠത്തിലെ ജ്ഞാനിയായ സന്യാസിവര്യനാണ്. ഷർട്ട് അഴിച്ചു കയറുബോഴുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ഇതേപോലെയുള്ള പെട്ടന്ന് നടപ്പാക്കാൻ കഴിയുന്ന നല്ല കാര്യങ്ങൾ പോലും നടപ്പാക്കാൻ വൈമുക്യം കാണിക്കുന്നവർ അനാചാരങ്ങൾ മുറുകെപിടിക്കുന്നവരല്ലേ
ഇതും ഒരു തന്ത്രപരമായ നീക്കമാണ്.. രാഷ്ട്രീയക്കാർ ചെയ്യുന്നത് തന്നെയാണ് ഇവരും ചെയ്യുന്നത് മത നേരത്തെ മാർ ചെയ്യുന്നതുതന്നെയാണ് ഇവരും ചെയ്യുന്നത് സ്വയം വരേണ്യ വർഗ്ഗമായി മാറി മറ്റുള്ളവരോട് ബുദ്ധിപദേശിച്ചു കൊടുക്കുക അതുവഴി സ്വന്തം ജീവിതം സുഗമമാക്കുക സുഭിക്ഷമാക്കുക ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്
@@SreeanandSreeയുക്തു ചിന്ത അനുസരിച്ചു ഗ്രാവിറ്റി ഉള്ളത് കൊണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാൽ ചത്തു പോകും, യുക്തി ചിന്തക്ക് ഉണ്ടായ മാറ്റം അനുസരിച്ചു പരച്ചൂട് കൊണ്ട് ചാടിയാൽ ചകില്ല 😂😂
നടുക്കിരിക്കുന്ന ടീച്ചർ പറയുന്നത് ഇസ്ലാം മെച്ചപ്പെടുന്നു എന്നല്ല. മെച്ചപ്പെടുന്നില്ല എന്ന് ആരും പറയരുത്. മാറണം, മാറും എന്നാണ് അവർ പറയുന്നത്. ഈ ചർച്ചയുടെ ടൈറ്റിൽ അവർ വായിച്ചിട്ടില്ല. അല്ലെങ്കിൽ അബദ്ധത്തിൽ എത്തിപ്പെട്ടതാണ്.
നാസ്തികരായ മുസ്ലീങ്ങൾ ആണ് ഇസ്ലാമിൻ്റെ golden age നു കാരണക്കാർ.എന്നാല് ഈ കണ്ടുപിടിത്തങ്ങളൊക്കെ നടത്തിയത് ഇസ്ലാം വിശ്വാസികളല്ല എന്ന് മനസ്സിലാക്കിയ ഭരണകർത്താക്കൾ ശാസ്ത്രജ്ഞൻ മാരെ മുഴുവൻ കൊന്നു കളഞ്ഞു.അന്നത്തെ അറിവുകൾ അറബി ശാസ്ത്രജ്ഞൻ മാർ വിദേശികൾക്ക് കൈ മാറി യത് കാരണം ശാസ്ത്രം ലോകമുഴുവൻ വ്യാപിച്ചു.
അപരനെ ബാധിക്കുന്ന വിഷയങ്ങളിൽ കാര്യമായ മാറ്റം വരാത്തത് സ്വന്തം മതത്തിലെല്ലെ ? സത്ത്യാ...... പിന്നെ ആരിഫിന്റെകാര്യത്തിൽ പലർക്കും സംശയം തോന്നുന്നത് കാര്യമാക്കണ്ടാ. അയാളെ ചുമക്കുന്നത് താങ്കളുടെ പാവം നിഷ്ക്കൂകൊണ്ടാണെന്ന് പലർക്കും അറിയാം ആ അറബി ടീച്ചറെ കൂടി വിളിക്കാരുന്നു താങ്കൾക്ക് ഒന്നൂടെ ആശ്വാസമാകുമായിരുന്നു താങ്കളും രവി സംഘിക്ക് പഠിക്കുകയാണെല്ലെ കൊച്ചു ഗള്ളാ....
ആരിഫ് ഉള്ളിടത് ചർച്ചക്ക് പോകരുത്, പിന്നെ നാളത്തെ മാനവികതയിൽ ചർച്ചക്കളുടെ പ്രസക്തി എന്ന വിഷയത്തിൽ പങ്കെടുക്കാൻ മറക്കല്ലേ 😂, note -രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മത വിമർശനം നടത്തുന്നവരെ ആരിഫ് അടിച്ചു കൂട്ടി ചാക്കിൽ കയറ്റും, അയിനാണ് 🤣 47:11 ഗാന്ധിയൻ =ഉടായിപ്പൻ എന്നാണ്, കാരണം.... 🤣, ദയവായി ഇത്തരം ചർച്ചകൾക്ക് ഫെമിനിച്ചികളെ വിളിക്കാതിരിക്കുക അവർ ചർച്ചയെ വഴിമാറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും, ക്രിസ്ത്യനിയിൽ എന്ത് കോപ്പ് നവോഥാനം ഉണ്ടായി എന്നാ, പെൺകുട്ടികളെ നഴ്സിംഗ് ന് വിടുന്നതോ 🤣🤣🤣🤣
ഹിന്ദു മതത്തിന്റെ പിന്നോട്ട് പൊക്കിനെ പറ്റി പറയേണ്ടിടത്തും ആരിഫ് ഇസ്‌ലാമിന്റെ കാര്യം തന്നെ പറയുന്നു. അങ്ങേർക്ക് മുസ്ലിം വിരോധം വല്ലാതെ തലക്കുപിടിച്ചുപോയി എന്ന് തോന്നുന്നു. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുന്നതനുസരിച്ചു മുസ്ലിം മതത്തിലും കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്. ഈ ചർച്ചയുടെ വിഷയം തന്നെ തെറ്റാണ്. മതങ്ങൾ കാലത്തിനൊപ്പം മാറുന്നത് മാറിയ കാലത്ത് നിലനിൽപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മതങ്ങൾ മാറുകയല്ല, ഇല്ലാതാകുകയാണ് വേണ്ടത്. പിന്നെ, മാറ്റം എന്ന തത്വത്തെ മനസ്സിലാക്കുന്നതിന്റെ പ്രശ്നവുമുണ്ട്. ഓക്സിജനും, ഹൈഡ്രജനും ഇപ്പോഴും അതുതന്നെയല്ലേ. അതോ, മാറി മറ്റെന്തെങ്കിലുമായോ.
We live in a democratic country and population increase in every ideology matters..If number increases they become more powerful.. So population growth is very important..
@@jabbarpoonor135 നിന്റെ നബി ആസ്വദിച്ച പോലെ ഇന്ന് ഒരാളും ആസ്വദിക്കാൻ പോണില്ല🤣 പിന്നെ ഉമർ നബിയുടെ ഭാര്യമാർ മലവിസർജനത്തിനു പോകുന്നത് അസ്വദിക്കാതെ ഇരുന്നിരുന്നു എങ്കി ഇന്ന് പർദ്ദ ഉണ്ടാകുമായിരുന്നില്ല🤣🤣🤣
ഇവർക്ക് മതത്തോട് വലിയ ബഹുമാനം കൂടുതലാണെന്ന് തോന്നുന്നു..മതത്തെ പരിഷ്കരിക്കുകയൊ, നേർപ്പിക്കുകയൊ അല്ല വേണ്ടത് ഇനിയുള്ള കാലം മതം വേണ്ടയെന്നതാണ്..മതത്തെ ഉപയോഗിക്കേണ്ട ഒരാവശ്യവും ഇല്ല..എന്ന് സ്ഥാപിക്കുകയാണ് നല്ലത്, അത്യാവശ്യം...മതത്തെ പരിഷ്കരിക്കാൻ പറയുന്നവർ മതത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ്...
1:03:48 ലോകത്തു നടക്കുന്നത് പറയുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ഈ നൂറ്റാണ്ടിൽ പെറാൻ പെറ്റുകൂട്ടാൻ തയ്യാറല്ല എന്ന്. മാഡം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റുള്ള മുസ്ലിം രാജ്യങ്ങളിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ കാണുന്നില്ലായിരിക്കും. ഇന്ത്യയിൽ ഇരുന്നു വലിയ വെല്ലുവിളി നടത്തുമ്പോൾ ലോകത്തെ മുസ്ലിം പെണ്ണുങ്ങളുടെ അവസ്ഥ കാണാതെ ഇരിക്കുന്നത് വളരെ വളരെ മോശം ആണ്
Arif Hussain Theruvath,,, സത്യങ്ങൾ ഒരിക്കലും തോറ്റ ചരിത്രം ഇല്ല,,,, താങ്കളുടെ വിമർശങ്ങൾ എല്ലാതന്നെ തീർത്തും സത്യങ്ങൾ ആയതുകൊണ്ട് യുക്തിയുള്ള പൊതുജന്നങ്ങൾ താങ്കളുടെ ഒപ്പം തന്നെയാണ് അഭിനന്ദനങ്ങൾ ❤❤❤
വ്യക്തവും, ശക്തവുമായ അവതരണമാണ് ആരിഫ് നടത്തിയത്....💪
വ്യക്തവും ശക്തവുമായ വാദങ്ങള്‍.. വീണ്ടും ആരിഫ് ബ്രോ..!!🤝🤩😍🔥🔥
ARIF hossain ❤ Truth Will Win 💯 Thanks 🙏 for Your Efforts Appreciated ❤❤🎉Sajeevan Sir❤❤❤❤
HELLO MR ARIF
I WATCH THIS VIEDO BECAUSE OF YOUR ESTEEMED PRESENCE
രണ്ടാമത് ചോദ്യം ചോദിച്ച വ്യക്തി പറഞ്ഞത് 💯% സത്യമാണ്!
Dr. Arif♥️🔥
Dr.arif super
ഒരിക്കലും മാറില്ല അങ്ങനെയാണ്, ആ മതം
അതെ 👍
മാറിയാൽ ഇസ്ലാമില്ല!
അതൊക്കെ തെറ്റാണ് islam എത്രയോ mariyittundu
Calipha ippol undo?
Ella islam rajyangalilum sharia undo?
English padikathe, quran madrsa mathram mathi ennu paranjavar schoolil poyi padikunnu?
കാലത്തിനു അനുസരിച്ചു മാറാത്ത ഒരു religion polum illa
Abdullakoya മാറരുത് ഇങ്ങനെ തന്നെ പോകണം 👍
When Arif Husain countered Sulfath's argument regarding the Muslim population, she reacted emotionally instead of proving her argument scientifically.
Lack of homework!!
എല്ലാ മതങ്ങളിലും മാറ്റങ്ങൾ അനുവാര്യമാണ് ലോകം ദിനം പ്രതി മുമ്പോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്
ആരിഫ് ബ്രോ .👍👍👍👍
ആരീഫ്❤❤❤❤
ഇസ്ലാം ഒഴികെയുള്ള മതസ്ഥർ കാലത്തിനനുസരിച്ച് ജീവിക്കയും മതത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ ജീവിക്കുമ്പോൾ ഇസ്ലാം മതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നേറുന്നു.
That Is the Biggest Problem 💯
Arif❤
ആരീഫ് ഹുസൈൻ ഉള്ളത് കൊണ്ടു മാത്രം വീഡിയോ കാണുന്നു.😊
ലോകത്ത് ഇന്ന് ഭയപ്പെടേണ്ട മതം ഇസ്ലാം മാത്രം....😊
എന്ന് സങ്കി ഒപ്പ് 😂😂😂
Yes💪💪💪
Very very Correct Reference Thanks 🙏
സത്യം 💪
2025 ലും മതം ഉണ്ടെന്ന് എന്നത് അത്ഭുതം തന്നെ
Janam TV fame
Arif hussain theruvoram...super
Dr Arif Hussain🎉🎉🎉
ആരിഫ് കലക്കി തിമിർത്തു പൊളിച്ചു.
1:54:21 ചേച്ചി ചുമ്മാ തീ 🔥
ആരിഫ് ബ്രോ❤
ആരിഫ് 🔥
സജീവൻ, ആരിഫ്
ഏതുമ്മതത്തിന്റെവാതിൽ തുറന്നു നോക്കിയാലും അവിടെ അന്ധവിശ്വാസം മാത്രമേ കാണു.
മതത്തിലെ reformation നെ കൊണ്ട് ഒരു കാര്യവുമില്ല. കാരണം അത് പഴയതിലേക്ക് തിരിച്ചു പോകാനായിട്ട് ആ ഗ്രന്ഥങ്ങൾ അവിടെത്തന്നെയുണ്ട്. പല രാജ്യങ്ങളിലും ഇസ്ലാം നവമാനവികതക് അനുസരിച്ച് മാറിയിട്ടുണ്ട്. മാറാതെ നിവർത്തി ഇല്ലാത്തതുകൊണ്ട് ആവാം. താലിബാനും ഐസിസും ചെയ്യുന്നത് പഴയ ഗ്രന്ഥം പൊടിതട്ടി എടുക്കലാണ്.
Good
ഈ വിഭാഗത്തിന് പൊതുബോധവും, ഫ്രീ വിൽ, അതാതു രാജ്യങ്ങളിലെ നിയമസംവിധാനങ്ങൾ ഇതൊന്നും അറബിപണ്ഡിത, ഗോത്ര നിയമ വ്യവസ്ഥിതി ഇതിൽ നിന്നും വ്യതിചലിക്കാൻ വിലക്കുകൾ മതസ്ഥാപനങ്ങൾ മുഖേന പ്രദേശികമായി പ്രവർത്തിക്കുന്നു
വോക്ക് സ്വതന്ത്രചിന്തകർ പഴയ ഉന്നത കുലജാതന്മാരുടെ റോളെടുത്ത് മറ്റുള്ളവരെ ബഹിഷ്കരിക്കുന്ന പരമ ദയനീയ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു. കഷ്ടം!
Very good discussion and topic 👍
ഹിന്ദുത്വ ഫാഷിസം സമഗ്രാധിപത്യം പുലർത്തുന്ന രാജ്യത്തിരുന്ന് ഒരു "മർദ്ദിത മതം"മാറാത്തതിനെക്കുറിച്ച് ചർച്ച! നാസി ജർമ്മനിയിൽ ഇരുന്ന് ജൂത മതത്തെ ആധുനീകരിക്കാൻ ശ്രമിക്കുന്നത് പോലെ. ഇതെന്ത് തരം യുക്തിവാദമാണ്😂
മറ്റുള്ളവനും സമൂഹത്തിനും ദോഷമുള്ള അന്ധവിശ്വാസങ്ങൾ ആണ് ആദ്യം ചർച്ച ചെയ്യേണ്ടതും മാറേണ്ടതും.,..
അമ്പലത്തിൽ ഷർട്ട് ഊരിയാലും ഇല്ലെങ്കിലും അത് മറ്റുള്ളവന് ദോഷം ഉണ്ടാകുന്നില്ല..
Guruvayyoril ഭക്ഷണം kazhikyan വരെ എന്നോട് shirt ooran പറഞ്ഞു. എന്ത് കോപ്പില്ലെ നിയമം ആണ് അത്.
Food kazhikunna samayathu polum നിർബന്ധം പൂർവ്വം വിവസ്ത്രൻ ആകാൻ പറയുന്ന koppile niyamam.
ആരിഫ് ഹാറ്സ് ഓഫ്
സന്ധ്യ എടുത്ത വിഷയം സ്വതന്ത്ര ചിന്തകർ മാറേണ്ടതുണ്ടോ എന്നതാണ്. അവർക്ക് വിഷയത്തെപ്പറ്റി ഒന്നും സംസാരിക്കാനില്ല. ഇതിലേക്ക് ഇസ്ലാം കാലത്തിനൊത്ത് മാറുന്നുണ്ട് എന്ന അഭിപ്രായമുള്ള രണ്ട് വിശ്വാസികളെ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. കൂടെ ആരിഫ്, ജബ്ബാർ മാഷ്, ലിയാഖത്, ഷാരോൺ സാപിയൻ, മാവൂരാൻ നാസർ തുടങ്ങിയ രണ്ടുപേരെയും. അരിയെക്കുറിച്ച് ഒരാൾ പറയുന്നു, പയറിനെക്കുറിച്ച് മറ്റൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു, തൊഴിലില്ലായ്മയെക്കുറിച്ച് മൂന്നാമത്തെ ആൾ കവിത ചൊല്ലുന്നു. തമ്മിൽ ഒരു ബന്ധവുമില്ല.
വേദനിപ്പിക്കാതെ വിമര്ശിക്കണം ആളുകൾ ആണ് 🚀
Hi ശുഡു
കുരുവാണോ 😂
😂
ഇസ്ലാം മാറുക മാത്രമല്ല മരിച്ച് കൊണ്ടിരിക്കുകയാണ്
💯
പിള്ളയുടെ* ഖൽബിൽ* കള്ളമില്ല....😂😂😂
100%✓Thanks ❤
ഇതൊന്നും മനസിലായില്ല.
എങ്കിലും എനിക്കറിയാവുന്നത്.
എണ്ണപ്പണത്തിന് സ്വാധീനമുള്ളതും USA - USSR മേധാവിത്വ കിടമത്സരവും. ഭരണത്തിലിരിക്കുന്ന രാജാവിൻ്റെ ജീവൻ്റെ ഉറപ്പിനും വേണ്ടി യുള്ള കിടമത്സരം
ഇതില്ലാതാക്കാൻ ഒരു സങ്കി ഗവൺമെൻ്റിന് പറ്റില്ല. ലോക വ്യവസ്ഥിതിക്കേ സാധിക്കു.
💯👏👍👍🤍
അമ്പലത്തിൽ shirt ധരിച്ചു പ്രേവേശിക്യാൻ അനുവദിക്കണം 🙌
Guruvayyoril food kazhikunna sthalathu polum അവര് നിർബന്ധിച്ചു shirt ഊരിക്കുന്നു.
അമ്പലത്തിനകത്ത് അല്ലെങ്കിൽ പള്ളിക്കകത്ത് നടക്കുന്ന പ്രാർത്ഥനയുമായിട്ട് നടക്കുന്ന കാര്യങ്ങൾ ( ഷർട്ട് ഊരുന്നത് പോലെ ) ഇവിടെ വിമർശിക്കണ്ട കാര്യമില്ല. പൊതു ജീവിതത്തിൽ മതം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ, അതിനെ ക്കുറിച്ച് വിമർശിക്കു. അവിടെയാണ് ഇസ്ലാം വേറിട്ട നിൽക്കുന്നത്.(സ്വന്തം വീട്ടിലോ, അമ്പലത്തിലോ, ക്രിസ്ത്യൻ പള്ളിയിലോ, മുസ്ലിം പള്ളിയിലോ, നിങ്ങൾ പർദ്ദ ഇടുകയോ, ഷർട്ട് ഊരുകയോ, എന്ത് ആചാരം ചെയ്താലോ വിമർശിക്കുന്നത് ശരിയല്ല.)
അതെന്താ ഷര്‍ട്ട് ഊരുന്നതിനെ വിമര്‍ശിച്ചാല്‍ എന്താ കുഴപ്പം. അതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കട്ടെ. എന്തിന് പേടിക്കുന്നു.
ഷർട്ടിട്ടു അമ്പലത്തിൽ കയറാൻ നിർബന്ധിക്കുന്നത് എത്രയും പെട്ടന്ന് നിർത്തലാക്കണമെന്ന് പറഞ്ഞത് ശിവഗിരി മഠത്തിലെ ജ്ഞാനിയായ സന്യാസിവര്യനാണ്. ഷർട്ട് അഴിച്ചു കയറുബോഴുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ഇതേപോലെയുള്ള പെട്ടന്ന് നടപ്പാക്കാൻ കഴിയുന്ന നല്ല കാര്യങ്ങൾ പോലും നടപ്പാക്കാൻ വൈമുക്യം കാണിക്കുന്നവർ അനാചാരങ്ങൾ മുറുകെപിടിക്കുന്നവരല്ലേ
പുഷന്മാരേക്കാൾ കൂടുതൽ നിയമപരിരക്ഷ സ്ത്രീകൾക്കാണ്, പോരാതെ സകല രംഗത്തും സംവരണവും
Is Sulphat teacher a seasoned leftie ?
ഈ സാമ്രാജ്യത്തം വിട്ട് പിടിക്കാൻ ആയില്ലേ മാടം 😂
അയ്യോ ആ തള്ള എന്താ ഇങ്ങനെ പറയുന്നത്, 15 വച്ചു പെറുമെന്നു ആര് പറഞ്ഞു😂😂😂
ഇതും ഒരു തന്ത്രപരമായ നീക്കമാണ്.. രാഷ്ട്രീയക്കാർ ചെയ്യുന്നത് തന്നെയാണ് ഇവരും ചെയ്യുന്നത് മത നേരത്തെ മാർ ചെയ്യുന്നതുതന്നെയാണ് ഇവരും ചെയ്യുന്നത് സ്വയം വരേണ്യ വർഗ്ഗമായി മാറി മറ്റുള്ളവരോട് ബുദ്ധിപദേശിച്ചു കൊടുക്കുക അതുവഴി സ്വന്തം ജീവിതം സുഗമമാക്കുക സുഭിക്ഷമാക്കുക ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്
സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ മതി
ഇതൊക്കെ പൊതു സ്ഥലത്ത് വേദി കെട്ടി പൊതുയോഗങ്ങൾ നടത്തണം
എന്നാലേ പ്രയോജനമുള്ളൂ
അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ചകൾ ഗുണം ചെയ്യില്ല
എല്ലാ ആശയങ്ങളും നിർബന്ധമായും ഇത്രകാലം കഴിയുമ്പോൾ മാറണം എന്നുണ്ടോ?. യുക്തിചിന്ത എന്ന ആശയത്തിന് എന്തൊക്കെ മാറ്റമാണ് വന്നിട്ടുള്ളത്?
നല്ല ബോധം 😄
@@SreeanandSreeയുക്തു ചിന്ത അനുസരിച്ചു ഗ്രാവിറ്റി ഉള്ളത് കൊണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാൽ ചത്തു പോകും, യുക്തി ചിന്തക്ക് ഉണ്ടായ മാറ്റം അനുസരിച്ചു പരച്ചൂട് കൊണ്ട് ചാടിയാൽ ചകില്ല 😂😂
ആക്റ്റിവിസ്റ്റ് ഒഴികെ എല്ലാവരും സൂപ്പർ.
ആർക്കും ഒന്നും മനസ്സിലാവാതെ....സമയ
നഷ്ടം...
നടുക്കിരിക്കുന്ന ടീച്ചർ പറയുന്നത് ഇസ്ലാം മെച്ചപ്പെടുന്നു എന്നല്ല. മെച്ചപ്പെടുന്നില്ല എന്ന് ആരും പറയരുത്. മാറണം, മാറും എന്നാണ് അവർ പറയുന്നത്. ഈ ചർച്ചയുടെ ടൈറ്റിൽ അവർ വായിച്ചിട്ടില്ല. അല്ലെങ്കിൽ അബദ്ധത്തിൽ എത്തിപ്പെട്ടതാണ്.
അങ്ങനെ പറയല്ലേ മാഡം..,
ആരിഫിന് ഹാലിളകും...😂😂😂
ഒരു മതവും(ങ്ങളും)മാറിയിട്ടില്ല. മാറിയത് മനുഷ്യൻ ആണ്.
പല മതങ്ങളും മാറി. മാറാത്തത്. One and only. അത് "ഇസ്ലാം
ARIF PHOBIA spreading among liberals, even "woke liberals" fears political Islam
എല്ലാവരും മാറിയിട്ടുണ്ട്
നാസ്തികരായ മുസ്ലീങ്ങൾ ആണ് ഇസ്ലാമിൻ്റെ golden age നു കാരണക്കാർ.എന്നാല് ഈ കണ്ടുപിടിത്തങ്ങളൊക്കെ നടത്തിയത് ഇസ്ലാം വിശ്വാസികളല്ല എന്ന് മനസ്സിലാക്കിയ ഭരണകർത്താക്കൾ ശാസ്ത്രജ്ഞൻ മാരെ മുഴുവൻ കൊന്നു കളഞ്ഞു.അന്നത്തെ അറിവുകൾ അറബി ശാസ്ത്രജ്ഞൻ മാർ വിദേശികൾക്ക് കൈ മാറി യത് കാരണം ശാസ്ത്രം ലോകമുഴുവൻ വ്യാപിച്ചു.
2 സെച്ചിമാരും ഡാറ്റാ ഇല്ലാതെ ആണ് സംസാരിച്ചത്, പിന്നെ ആവർത്തന വിരസതയും
അപ്പുൽ ആരീഫിനെ ക്യാൻസൽ ചെയ്തത് ആണോ
അണ്ണാ ആരിഫ് ഇതാണ് ഇനി മുതൽ ഇദ്ദേഹത്തിൻ്റെ പേര് 😂
Instead of talking on the subject, she took most of the time to say what is the reason behind her coming to attend the function.
അപരനെ ബാധിക്കുന്ന വിഷയങ്ങളിൽ കാര്യമായ മാറ്റം വരാത്തത് സ്വന്തം മതത്തിലെല്ലെ ? സത്ത്യാ...... പിന്നെ ആരിഫിന്റെകാര്യത്തിൽ പലർക്കും സംശയം തോന്നുന്നത് കാര്യമാക്കണ്ടാ. അയാളെ ചുമക്കുന്നത് താങ്കളുടെ പാവം നിഷ്ക്കൂകൊണ്ടാണെന്ന് പലർക്കും അറിയാം ആ അറബി ടീച്ചറെ കൂടി വിളിക്കാരുന്നു താങ്കൾക്ക് ഒന്നൂടെ ആശ്വാസമാകുമായിരുന്നു താങ്കളും രവി സംഘിക്ക് പഠിക്കുകയാണെല്ലെ കൊച്ചു ഗള്ളാ....
ആരിഫ് ഉള്ളിടത് ചർച്ചക്ക് പോകരുത്, പിന്നെ നാളത്തെ മാനവികതയിൽ ചർച്ചക്കളുടെ പ്രസക്തി എന്ന വിഷയത്തിൽ പങ്കെടുക്കാൻ മറക്കല്ലേ 😂, note -രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മത വിമർശനം നടത്തുന്നവരെ ആരിഫ് അടിച്ചു കൂട്ടി ചാക്കിൽ കയറ്റും, അയിനാണ് 🤣 47:11 ഗാന്ധിയൻ =ഉടായിപ്പൻ എന്നാണ്, കാരണം.... 🤣, ദയവായി ഇത്തരം ചർച്ചകൾക്ക് ഫെമിനിച്ചികളെ വിളിക്കാതിരിക്കുക അവർ ചർച്ചയെ വഴിമാറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും, ക്രിസ്ത്യനിയിൽ എന്ത് കോപ്പ് നവോഥാനം ഉണ്ടായി എന്നാ, പെൺകുട്ടികളെ നഴ്സിംഗ് ന് വിടുന്നതോ 🤣🤣🤣🤣
😅
ഹിന്ദു മതത്തിന്റെ പിന്നോട്ട് പൊക്കിനെ പറ്റി പറയേണ്ടിടത്തും ആരിഫ് ഇസ്‌ലാമിന്റെ കാര്യം തന്നെ പറയുന്നു. അങ്ങേർക്ക് മുസ്ലിം വിരോധം വല്ലാതെ തലക്കുപിടിച്ചുപോയി എന്ന് തോന്നുന്നു. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുന്നതനുസരിച്ചു മുസ്ലിം മതത്തിലും കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്.
ഈ ചർച്ചയുടെ വിഷയം തന്നെ തെറ്റാണ്. മതങ്ങൾ കാലത്തിനൊപ്പം മാറുന്നത് മാറിയ കാലത്ത് നിലനിൽപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മതങ്ങൾ മാറുകയല്ല, ഇല്ലാതാകുകയാണ് വേണ്ടത്.
പിന്നെ, മാറ്റം എന്ന തത്വത്തെ മനസ്സിലാക്കുന്നതിന്റെ പ്രശ്നവുമുണ്ട്. ഓക്സിജനും, ഹൈഡ്രജനും ഇപ്പോഴും അതുതന്നെയല്ലേ. അതോ, മാറി മറ്റെന്തെങ്കിലുമായോ.
കാഫിറിനെ കണ്ടിടത്ത് വെച്ച് വെട്ടിക്കൊല്ലണമെന്ന് ഹിന്ദുമതത്തിലെ ഏത് ഗ്രന്ഥത്തിലാണ് പറയുന്നത്..!??
ഇതു എന്ത് വാർത്തമാനമാണ് ഇജ്ജ് പറയുന്നത് വിവരമുള്ളവർക്ക് അറിയാം ഇസ്ലാം ഇനി ഒരിക്കലും മാറാൻ അനുവദിക്കില്ല
ഇസ്ലാoമാറണ്ട ഇസ്ലാമിനെ മാറ്റിയാൽ മതി.
ഇസ്ലാമിക്ക് " ഗോൾഡൻഎയ്ജ്"... അതായത് ആരിഫഖാൻ....
We live in a democratic country and population increase in every ideology matters..If number increases they become more powerful.. So population growth is very important..
സ്വന്തം കുടുബത്തിലെ പ്രശ്നങ്ങൾ കാണാൻ സാധ്യത കൂടുതലാണ് എന്ന സമവാക്ക്യം പാവംരവി സഘിക്ക് അറിയാതെ പോകുന്നുണ്ടോ?
പർദ്ദ ദരിച്ചാൽ വലിയ തെറ്റ് എന്നാൽ ബികിനി ദരിച്ചാലോ? തെറ്റാണോ?
ഫ്രഷ്😂😂😂
ഫ്രഷ് ആയിട്ട് ആസ്വദിക്കാം , ആണുങ്ങൾക്ക് ''
"ഡ്രൈവറെ സുഖം,ഘീറ് മാറ്റെണേ"@@sunnymadhavan
@@jabbarpoonor135 നിന്റെ നബി ആസ്വദിച്ച പോലെ ഇന്ന് ഒരാളും ആസ്വദിക്കാൻ പോണില്ല🤣 പിന്നെ ഉമർ നബിയുടെ ഭാര്യമാർ മലവിസർജനത്തിനു പോകുന്നത് അസ്വദിക്കാതെ ഇരുന്നിരുന്നു എങ്കി ഇന്ന് പർദ്ദ ഉണ്ടാകുമായിരുന്നില്ല🤣🤣🤣
@@sunnymadhavanനബിയെ തെറി പറയുകയല്ലാതെ നിങ്ങൾക്ക് ഒന്നും അറിയില്ല. '
പ്രവാചകൻ വിശ്വാസികളോട് പറഞ്ഞത് ദൃഷ്ടികൾ താഴ്ത്തണമെന്നാണ് ' ഗുഹ്യ അവയവത്തെ സൂക്ഷിക്കണമെന്നാണ്
കാര്യവാഹക് ആരിഫ് ജി ഉണ്ടല്ലോ ♥️🤚🏼♥️🧡🧡🧡
പോക്സോ മമ്മദിന്റെ അനുയായികൾ കമെന്റ് ബോക്സിൽ എത്തിതുടങ്ങിയല്ലോ 😂. വെൽക്കം 🙏
അതേല്ലോ ഹമാസോളീ..😅
എന്ത്യ വിഡ്ഡിത്തരങ്ങളാണ് ഈ മനുഷ്യർ പറയുന്നത്.
സജീവൻ പറയുന്നത് കൊള്ളാം തൊട്ട് കൂടായ്മ ആർക്കാണ് ഉള്ളത്
നിങ്ങൾ എസൻസിൽ ഇതുപോലെ പോകുമോ ആരിഫിനെ കണ്ട് പഠിക്ക്
വിളിക്കാത്തതിനാൽ പോകുന്നില്ല.
@sajeevananthikad3724 ok👍👍🙏🙏🙏🙏
കാര്യവാഹഗ് ആരിഫ്
Fool
കാര്യവാഹക് അല്ല കോയാ, കാര്യവിവരമുള്ള ആളാണ്.. അല്ലാതെ തന്നെപ്പോലെ മദ്രസപ്പൊട്ടനല്ലാ..😂
1:05:31 മുസ്ലിം ജനസംഖ്യ കുറയും എന്ന് പറയുന്നത് കേരളത്തിൽ ആണോ മാഡം. ലോകത്തെ ജനസംഖ്യ പറയുമ്പോൾ കേരളത്തിൽ കൂടില്ല ആശങ്ക വേണ്ട എന്ന് 😂😂

arif thooki 😄