എനിക്കും ഒരു വീടില്ല സ്ഥലം വാങ്ങി ഒരു തറ പണി കഴിഞ്ഞിരിക്കുന്നു എനിക്കൊരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണം ഞാൻ പണിയെടുത്ത് സ്ഥലം വാങ്ങിയത് അതിൽ തറപ്പണി കഴിഞ്ഞു ഒരു വീട് ആയി അതിൽ കഴിയാനുള്ള ആരോഗ്യമായുസ്സും അല്ലാഹു എനിക്ക് തരട്ടെ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി നിങ്ങളും ദുആ ചെയ്യണം എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് ആ ഒരു ഭവനം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട് എന്തായാലും പടച്ചവനെ വീടില്ലാത്തവർക്കൊക്കെ എത്രയും പെട്ടെന്ന് വീടായി കൊടുക്കട്ടെ
മാഷാഅല്ലാഹ്....അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻നിജിലടെ അമക്കടെo ഒരു സന്തോഷo കണ്ടില്ലെ റബ്ബേ 🤲🏻🤲🏻ഇത് കാണുമ്പോൾ തന്നെ നമ്മുടെ കണ്ണു നിറഞ്ഞു പോയി.ഇനി അങ്ങോട്ട് ഉള്ള ജിവിതത്തിൽ ഹൈറുo ബർക്കുo നൽക്കട്ടെ 🤲🏻🤲🏻🤲🏻
തിരക്കിന്റെ ഇടയിൽ പറയാൻ സാധിച്ചിട്ടുണ്ടാവില്ല ക്ഷമിക്കുക കാരണം ആകുട്ടിയുടെ കാര്യങ്ങൾ അവൾ മാത്രം അല്ലെയുള്ളു മനസ് കൊണ്ട് നിങ്ങൾ വെറുക്കരുത് ആമോൾ പാവം ആണ്
വിളിച്ചോ.... ആഹ വിളിച്ച് 😂😂😂😂😂😂എന്തായാലും ഇക്കാ ഫ്രീ ആകുമ്പോ പോയിട്ട് വീടിൻ്റെ ബാക്ക് വശം ഒന്നും ചെയ്തിട്ടില്ല.അതിനു വേണ്ട കര്യങ്ങൾ ചെയ്തു കൊടുക്ക്.മാഷാ അല്ലാഹ് നല്ല വീടാണ്
ദയവു ചെയ്തു ഇങ്ങനെ വീഡിയോസുകൾ ഇടരുത് പ്ലീസ് നിങ്ങൾ നിങ്ങളുടെ ചാനൽ നിങ്ങളുടെ വീഡിയോയുമായി മുന്നോട്ടുപോവുക ഇതൊക്കെ കണ്ട് കുട്ടിയുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് വേറെ ആരെങ്കിലും വീഡിയോ സുകൾ ഇട്ടാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തങ്ങൾ നിങ്ങൾ ആകും അത് നിങ്ങൾ അനുഭവിക്കേണ്ടിവരും
@@us6027 അതിൽ ഒരു താത്താന്റെ വീഡിയോ എന്നോട് പറഞ്ഞിട്ടില്ല എന്നെ വിളിക്കുന്നതാണ് അവൾ. എന്ന് പറഞ്ഞ് ഒരു കട്ട് ചെയ്ത. വീഡിയോ അയാൾ ഇട്ടിരുന്നു. അതിനെ ഇനി ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കി സംസാരങ്ങൾ ഉണ്ടാക്കി അവർ വീഡിയോ ചെയ്തു അതിനു മറുപടി പറഞ്ഞ് ഒരുപാട് പ്രയാസങ്ങൾ. ഉണ്ടാകും. സ്വന്തം വീഡിയോകൾ ഇടാൻ പറ്റുമെങ്കിൽ യൂട്യൂബ് തുടങ്ങിയതുപോലെ മറ്റുള്ളവരുടെ വീഡിയോ ഇട്ട് അതില്ല കമന്റ് പറയുന്നത് എന്തിനാ
വീഡിയോ ഫുൾ കാണാതെ '😢കമൻറ് ഇടാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ.😢ആ അസുഖത്തിന് ഇവിടെ മരുന്നില്ല.😂🙏😔
എനിക്കും ഒരു വീടില്ല സ്ഥലം വാങ്ങി ഒരു തറ പണി കഴിഞ്ഞിരിക്കുന്നു എനിക്കൊരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണം ഞാൻ പണിയെടുത്ത് സ്ഥലം വാങ്ങിയത് അതിൽ തറപ്പണി കഴിഞ്ഞു ഒരു വീട് ആയി അതിൽ കഴിയാനുള്ള ആരോഗ്യമായുസ്സും അല്ലാഹു എനിക്ക് തരട്ടെ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി നിങ്ങളും ദുആ ചെയ്യണം എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് ആ ഒരു ഭവനം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട് എന്തായാലും പടച്ചവനെ വീടില്ലാത്തവർക്കൊക്കെ എത്രയും പെട്ടെന്ന് വീടായി കൊടുക്കട്ടെ
@@Naseema-jz6vu youtubil kure video indu veedu undakan ulla dua...athu mudangathe oothu ningal insha allah veedakum
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🥰🤝എല്ലാവരുടെയും ആഗ്രഹമാണ് ചെറുതാണെങ്കിലും ഒരു വീട്'നല്ല നല്ല ആഗ്രഹങ്ങളെ റബ്ബ് നിറവേറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.🥰❤️
🥰❤️🤝
@@ashkermalabarvlog7034 aameen
മാഷാഅല്ലാഹ്....അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻നിജിലടെ അമക്കടെo ഒരു സന്തോഷo കണ്ടില്ലെ റബ്ബേ 🤲🏻🤲🏻ഇത് കാണുമ്പോൾ തന്നെ നമ്മുടെ കണ്ണു നിറഞ്ഞു പോയി.ഇനി അങ്ങോട്ട് ഉള്ള ജിവിതത്തിൽ ഹൈറുo ബർക്കുo നൽക്കട്ടെ 🤲🏻🤲🏻🤲🏻
🥰❤️👍
തിരക്കിന്റെ ഇടയിൽ പറയാൻ സാധിച്ചിട്ടുണ്ടാവില്ല ക്ഷമിക്കുക കാരണം ആകുട്ടിയുടെ കാര്യങ്ങൾ അവൾ മാത്രം അല്ലെയുള്ളു മനസ് കൊണ്ട് നിങ്ങൾ വെറുക്കരുത് ആമോൾ പാവം ആണ്
വിളിച്ചോ.... ആഹ വിളിച്ച് 😂😂😂😂😂😂എന്തായാലും ഇക്കാ ഫ്രീ ആകുമ്പോ പോയിട്ട് വീടിൻ്റെ ബാക്ക് വശം ഒന്നും ചെയ്തിട്ടില്ല.അതിനു വേണ്ട കര്യങ്ങൾ ചെയ്തു കൊടുക്ക്.മാഷാ അല്ലാഹ് നല്ല വീടാണ്
ൻ്റെ പടച്ചോനെ 🥰🤝😀
അൽ ഹംദു ലില്ലാഹ്🤲 ആ മീൻ❤️🤲
ആമീൻ.❤️🥰
Alhamdulillaaaah valare sandoshamaayi.
🥰🤝👍
അൽഹംദുലില്ലാഹ്. എല്ലാവരെയും ചാനൽ വഴി വിളിച്ചു.
Mashaallah
👍🤝
ദയവു ചെയ്തു ഇങ്ങനെ വീഡിയോസുകൾ ഇടരുത് പ്ലീസ് നിങ്ങൾ നിങ്ങളുടെ ചാനൽ നിങ്ങളുടെ വീഡിയോയുമായി മുന്നോട്ടുപോവുക ഇതൊക്കെ കണ്ട് കുട്ടിയുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് വേറെ ആരെങ്കിലും വീഡിയോ സുകൾ ഇട്ടാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തങ്ങൾ നിങ്ങൾ ആകും അത് നിങ്ങൾ അനുഭവിക്കേണ്ടിവരും
അതിനിപ്പോ ഞാനെന്ത് ചെയ്തു.🤔😔🙏
@@ashkermalabarvlog7034 ഇക്കാ ഏത് കുട്ടികളുടെ മനസ്സാ വേദനിപ്പിചെ 🙄🙄🙄🙄 വേറേ ഏതോ വീഡിയൊ കണ്ട് ഇതിൽ വന്നു കമൻ്റ് തട്ടിത 😂😂😂😂
ദയവുചെയ്ത് നിങ്ങൾ വീഡിയോസ് ഫുള്ള് കാണാതെ കമന്റ് ഇടരുത്.അങ്ങനെ കുറെ ആളുകളുണ്ട്. ആ ആളുകൾക്കിവിടെ മരുന്നില്ല.😂🤣🙏
ആന്ന് 😂🙏ഞാനും അതാ ആലോചിക്കുന്നത്. 🤭🤣
@@us6027 അതിൽ ഒരു താത്താന്റെ വീഡിയോ എന്നോട് പറഞ്ഞിട്ടില്ല എന്നെ വിളിക്കുന്നതാണ് അവൾ. എന്ന് പറഞ്ഞ് ഒരു കട്ട് ചെയ്ത. വീഡിയോ അയാൾ ഇട്ടിരുന്നു. അതിനെ ഇനി ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കി സംസാരങ്ങൾ ഉണ്ടാക്കി അവർ വീഡിയോ ചെയ്തു അതിനു മറുപടി പറഞ്ഞ് ഒരുപാട് പ്രയാസങ്ങൾ. ഉണ്ടാകും. സ്വന്തം വീഡിയോകൾ ഇടാൻ പറ്റുമെങ്കിൽ യൂട്യൂബ് തുടങ്ങിയതുപോലെ മറ്റുള്ളവരുടെ വീഡിയോ ഇട്ട് അതില്ല കമന്റ് പറയുന്നത് എന്തിനാ
😀😀😀✋👍👌
❤👌👍❤️
👍🏻👍🏻
🥰🤝
👍
അവർ എല്ലാവരെയും ഫോണിലൂടെ വിളിച്ചതാണല്ലോ
അതേ അത് ചിലർക്ക് പോരെങ്കിലോ.❓🤭
നിങ്ങൾ ചെറിയതില്ലാലോ നിങ്ങൾക്കൊന്നും നല്ലോണം മറച്ചു കൂടെ കഴുത്തും കാണിക്കല്ലേ താത്ത
നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അത്താത്താക്ക് കമ്മിറ്റി കമന്റിൽ ഇട്ടുകൊടുത്തിന്
@nihafathima7518 🥰🥰🥰
0:15 ഞങ്ങൾ വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞു കേറി പോകാറില്ല🤣
😀😀🤣🤣🤝🤭 എന്നാലും
എല്ലാവരെയും വിളിച്ചിരുന്നല്ലോ അവർ വീഡിയോയിലൂടെ
ആ വിളിച്ചിരുന്നു നിങ്ങൾ പോയോ.❓🤗🥰
അതെ എല്ലാരെയും വിളിച്ചല്ലോ❤
ഞാൻ പോയിരുന്നു. അൽഹംദുലില്ലാഹ് 😊😊😊😊😊നല്ല ഐശ്വര്യമുള്ള ഒതുങ്ങിയ ഒരു വീട്.....🥰
മാഷാ അള്ളാ'സന്തോഷം'ഒരാളെങ്കിലും പോയി എന്ന് പറഞ്ഞല്ലോ.🥰🤝
Ameen
ഇസ്ലാമിൽ മ്യൂസിക് ഇല്ല..😅😂
🤭😂ഇസ്ലാം തന്നെ മധുര മനോഹരമായ മ്യൂസിക് അല്ലേ പിന്നെന്തിന് വേറൊരു music🥰🤣
@@ashkermalabarvlog7034 മ്യൂസിക് ഇസ്ലാമിൽ ഹറാം ആണ്
ഈ കാക്കച്ചി എന്ന് പറയുന്നത് ആരെയാ
ഞങ്ങളെ മലപ്പുറം ഭാഗത്തൊക്കെ പറക്കുന്ന കാക്കക് കാക്കച്ചി എന്ന് പറയാറുണ്ട്
@@sabirakt2684 ഉമ്മന്റെ സഹോദരൻ
സഹോദരൻ 😆🤭
അൽഹംദുലില്ലാഹ്
ചാനൽ ലുടെ എല്ലാരേയും വിളിച്ചു 🌹ചിലർക്ക് മതിയാ വില്ല 😊
Shahida സത്യം മാണ്
കുട്ടി കളെ കാണിച്ചാൽ എങ്ങനെ കമെന്റ് ബോക്സ് ഓഫ് ആകും
Note made for kid 👍🙏 made for kid എന്ന ഓപ്ഷൻ ഉണ്ട്.അത് സെലക്ട് ചെയ്തില്ലെങ്കിൽ കമൻറ് ഓഫ് ആകും'👍🥰🤝
@@ashkermalabarvlog7034 അവശ്യ കാര്യത്തിന് കമൻറ് ഫുൾ ടൈം ഓൺ ആണല്ലോ ഇക്കാ 😉😉😉😉😉😉
കാക്കച്ചി നു പറ യുന്ന ത്. ആരെ യാണ്
സഹോദരനെ 🤭😂🙏