തണലായ് എൻ ഉപ്പ | Thanalay En Uppa | Midhilaj panoor |Sana Badar | irfan pannadukka | khudha shahul

Поділитися
Вставка
  • Опубліковано 20 сер 2024
  • #Sanabadarnewalbumsong #thanalaayenuppasong #sanabadar #midlajpanoor #musicaldosth #uppasong upatrendingsong
    ❤️തണലായ് എൻ ഉപ്പ❤️
    ❤️❤️❤️❤️❤️❤️
    ആഴ കടലോളം സ്നേഹം ഒളിപ്പിച്ച്
    ആശകൾ എല്ലാം മനസ്സിൽ അടച്ചിട്ട്
    ആരാലും ആശ്രയമില്ലാതെ ജീവിച്ച
    ഉപ്പാൻ്റെ വേദന ആരറിഞ്ഞു
    പൊന്നുപ്പാന്റനൊമ്പരംആരറിഞ്ഞു(2 )
    മഴയെന്നോ വെയിലെന്നോ നോക്കാതെ ഈ മണ്ണിൽ
    മരുഭൂമി ചൂടെല്ലാം തണലായി കൊണ്ടിട്ടു
    . (2)
    മനദാരിൽ നോവകിയ നാളുകൾ ഓർത്തിട്ടു
    മരവിച്ച മനസാലെ ദിനവും മയങ്ങിയ
    ഉപ്പാന്റെ വേദന ആരറിഞ്ഞു
    പൊന്നുപ്പാന്റനൊമ്പരംആരറിഞ്ഞു
    . Music
    ആഴ കടലോളം സ്നേഹം ഒളിപ്പിച്ച്
    ആശകൾ എല്ലാം മനസ്സിൽ അടച്ചിട്ട്
    ആരാലും ആശ്രയമില്ലാതെ ജീവിച്ച
    ഉപ്പാൻ്റെ വേദന ആരറിഞ്ഞു
    പൊന്നുപ്പാന്റനൊമ്പരംആരറിഞ്ഞു
    . music
    താങ്ങായി തണലായി നിഴലായ് എന്നുമെൻ
    തളരാത്ത മനസാലെ തുണയായി നിന്നുള്ള
    . (2)
    നിറയുന്ന മിഴികൾക്ക് കുളിരെകി തന്നിട്ട്
    നിലയ്ക്കാത്ത ദീപമായി മിന്നിതിളങ്ങിയ
    ഉപ്പാൻ്റെ വേദന തീർക്കു റബ്ബേ
    പൊൻ ഉപ്പായ്ക്കു ആഭിയത് ഏക് റബ്ബേ
    ❤️❤️❤️❤️❤️❤️❤️
    Story&Lyrics : Midhilaj panoor
    Music&BGM : Ajmal Basheer
    Singer : Sana Badar
    Producers : Subi Jamshi, Usman Chakkara, Mahroof Jan
    Flute :Sreenath Olavilam
    Recording : Gulf media studio mavoor , Calicut
    DOP, Editing & Direction
    ASHRAF BAMBRANI
    Cast
    IRFAN PANNADUKKA
    KUDHA SHAHUL
    AKKU MELPARAMBA
    NADHA kr Wayanad
    SEEMA
    Assistant Camera
    JUNAID
    #thanalay en uppa #thanalay en uppa new musical album
    #sanabadar new album
    NEW MALAYALAM ALBUM SONG 2024
    ivalude muhabathin kadha kelkkan album song full
    ivalude muhabathin kadha kelkkan status
    ivalude muhabathin kadha kelkkan lyrics
    ivalude muhabathin kadha kelkan
    ivalude muhabathin kadha song
    ivalude muhabathin kadha kelkkan tik tok
    ivalude muhabathin kadha kelkkan whatsapp status
    ivalude muhabathin kadha kelkkan female version
    ivalude muhabathin album song
    ivalude muhabathin full song
    ivalude muhabathin song
    new malayalam album songs 2020
    new malayalam album songs mashup
    new malayalam album songs status
    new malayalam album song lyrics
    new malayalam album songs mix
    new malayalam album songs 2020 latest
    new malayalam album songs malayalam
    new malayalam album songs ajmal cheruthala
    new malayalam album songs full
    new malayalam album songs 2024 latest
    new malayalam album songs malayalam
    new malayalam album songs ajmal cheruthala
    new malayalam album songs full
    #ajmal_cheruthala new album song 2020
    #afsal_pallikkal new album song 2020
    #shahid_muneer new album song 2020
    #shamsu_ukdv newalbum song 2020
    #rishad_nk new album song
    #thanseer_koothuparam,ba new songs 2020
    #essaar_media
    #orange_media
    #taal_boys_vision
    #classic_mission
    munna_palathin_full_song,
    munnayi palathin akkara vech,
    munnayi palathinakkare vach,
    munna palathin album,
    munna padathin akkare vich full song,
    munnayi palathin akkare album song,
    munnayi palathin song lyrics,
    munnayi palathin lyrics,
    munnayi palathin akkare,
    munnayi palathin karaoke,
    Please subscribe this channel for more videos..
    This content is copy rght to 'Musical Dosth'. Any unauthorized re-production, re-uploading is strictly progibited of this material. Legal action will be taken against them.
    Thanks for watching....
    Follow Me On Instagram : / salumuneer
    / salumuneer
    Feed back : Muneer Chottur 6235350516
    : Muthu Logic Pro 9846055331

КОМЕНТАРІ • 421

  • @SanaBadarmusic
    @SanaBadarmusic 6 місяців тому +77

    ഈ ആൽബത്തിൽ പാടാൻ അവസരം തന്ന മിഥ്ലാജ് പാനൂർ, സുബി ജംഷി, ഉസ്മാൻ ചക്കര, മഹറൂഫ് ജാൻ എന്നിവർക്കും മറ്റ്‌ അണിയറ പ്രവർത്തകരോടും ഒരുപാട് നന്ദി.
    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു!!😍

    • @askarmon3938
      @askarmon3938 6 місяців тому +6

      ഞാൻ അസ്കർ കല്പകഞ്ചേരി ആണ് ട്ടോ🥰😀

    • @shameerbabu97
      @shameerbabu97 6 місяців тому +2

      മോളുസേ പൊളിച്ചു മാഷാഅല്ലാഹ്‌ 😍😍😍ഇശാബാബു 😍😍😍🥰

    • @MusicalDosth
      @MusicalDosth  6 місяців тому

      ❤❤❤❤❤

    • @NuzhaPP
      @NuzhaPP 6 місяців тому

      ശരിക്കും ഫീൽ ആയി... 🥺❤‍🩹

    • @sabithpnr1449
      @sabithpnr1449 6 місяців тому

      തീർച്ചയായും ഉണ്ടാവും..insha അല്ലാഹ്...sabith qatar

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe 6 місяців тому +67

    ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ് നൽകണേ അല്ലാഹ് ❤️🤲സോങ് സൂപ്പർ

  • @Safana437
    @Safana437 4 місяці тому +5

    👍👍👍👍ഉഷാറായി 😪😪👍👍😪😪😪😪

  • @Pathuu5
    @Pathuu5 5 місяців тому +32

    കരയിപ്പിച്ച് കള്ളഞ്ഞ്...ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു ജീവിതം ഓർക്കാൻ പോലും വെയ്യ 😢😢😢എല്ലാ ഉമ്മമ്മാർക്കും ഉപ്പാമർക്കും ദീർഗയുസ്സും ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ...എൻ്റെ ഉപ്പയും ഒരു പ്രവാസിയാണ്😢

  • @thasnilulu4252
    @thasnilulu4252 4 місяці тому +12

    ഉമ്മാക്ക് ഉപ്പാക്ക് ദിരികയുസ്സും ആഫിയത്തുംനൽക്കന്നെ 🤲🏻🤲🏻

  • @sabithev275
    @sabithev275 2 місяці тому +5

    ഉപ്പയും ഉമ്മയും ഇല്ലാത്ത ഒരുജീവിതം ഓരക്കാൻ പോലും വെയു😢😢😢

  • @rejireju8940
    @rejireju8940 6 місяців тому +11

    😢😢😢😢😢😢ഞങ്ങളെ പൊന്നുപോലെ നോക്കിയ ഞങ്ങളെ പൊന്നുപ്പ ഇന്ന് ഖബറിലാണ് 😢😢😢🤲🤲🤲🤲

    • @midhu741
      @midhu741 6 місяців тому

      Thanks❤

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 5 місяців тому +14

    എന്റെ ഉപ്പാക്ക് ലെൻസ്‌ കാൻസർ ആണ് 21 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ ഡിസ്ചാർജ് ആയിട്ട് വീട്ടിലാണ് എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുക 😢😢😢

    • @midhu741
      @midhu741 4 місяці тому

      അള്ളാഹു വേഗം ശിഫ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😔🤲

    • @faizafathima1435
      @faizafathima1435 4 місяці тому +1

      Ameen ya rabbal alamin

    • @fathimasana.c5189
      @fathimasana.c5189 3 місяці тому

      😢😢

    • @AsmrThanuzWorld123.
      @AsmrThanuzWorld123. 2 місяці тому

      എന്റെ ഉപ്പ ഈ ലോകത്തു നിന്നും വിട പറഞ്ഞു യാ അള്ളാഹ് നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ നാഥാ.... 🤲🏻🥺🥺🥺

    • @shajirashajira431
      @shajirashajira431 13 днів тому +1

      എന്റെ ഉപ്പക്കും same അസുഖം ആയിരുന്നു ഒരു വർഷം മുൻപ് അറിഞ്ഞു ഇന്ന് ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 2-അര മാസം ആയി നിങ്ങളെ ഉപ്പാക്ക് deergayusum എന്റെ ഉപ്പാക്ക് ഖബർ ജീവിതം സ്വർഗത്തിലും ആക്കി കൊടുക്കട്ടെ 🤲🏻🤲🏻

  • @AneeshPrijitha-xf9ql
    @AneeshPrijitha-xf9ql 6 місяців тому +13

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @user-music1434
    @user-music1434 6 місяців тому +5

    Good singing കൂടെ നല്ല വരികളും അഭിനയവും 🌹🌹🌹🌹👍👍👍👍👍👍👍all the best

  • @kuttanpooladankuttanpoolad1065
    @kuttanpooladankuttanpoolad1065 6 місяців тому +5

    എന്റെ അച്ഛനെ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആ നഷ്ടം അത് വല്ലാത്ത ഒരു അവസ്ഥ ആണ് 😔😔😔

  • @siyaabdhuvlog
    @siyaabdhuvlog 6 місяців тому +24

    ഉപ്പ❤❤❤❤..നല്ല വരികൾ....❤❤❤ ഫീൽ ചെയ്യുന്നു വല്ലാതെ❤❤😢😢

    • @midhu741
      @midhu741 6 місяців тому +2

      Thanks❤

  • @midhu741
    @midhu741 6 місяців тому +15

    നിങ്ങൾ ഓരോരുത്തരും തരുന്ന like കമെന്റ് ആണ് ഇതിൽ പ്രവർത്തിച്ചവർക്കു കിട്ടുന്ന പ്രോത്സാഹനം പിന്നെ എടുത്തു പറയാൻ ഉള്ളത് ഈ ആൽബം പ്രൊഡ്യൂസ് ചെയ്തവരെ ആണ് അവരുടെ നല്ല മനസ് ആണ് ഇങ്ങനെ ഒരു work ഇറക്കാൻ പറ്റിയത് അതിനു അവരോടു ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു ❤❤❤❤sana മോളുടെ ഉഗ്രൻ വോയിസ്‌ ഇർഫ്യൂ ശാഹുൽ ടീമിന്റെ മികവുറ്റ അഭിനയം എല്ലാം കൂടെ ചേർന്നപ്പോൾ നല്ലൊരു work ആയി എന്ന് ഞാൻ വിശ്വസിയ്ക്കുന്നു ❤❤❤❤നിങ്ങളുടെ സപ്പോർട്ട് ആണ് ഇതിൽ പ്രവർത്തിച്ചവരുടെ വിജയം thanks all ❤❤❤🙏🙏

  • @diya89404
    @diya89404 6 місяців тому +2

    Adipoli lyrics Masha Allah

  • @user-zu7ou4fi9w
    @user-zu7ou4fi9w 6 місяців тому +3

    സൂപ്പർ അടിപൊളി ഒന്നും പറയാനില്ല നല്ല വരികൾ നല്ല അഭിനയം❤️❤️❤️❤️

  • @roopalijo3758
    @roopalijo3758 27 днів тому +1

    😔😔😔അപ്പാ നോളം സ്നേഹം ലോകത്തു ആർക്കും ഉണ്ടാവില്ല miss u 😭😭😢😢 മനോഹരം song ❤❤❤👌👌👌👌

  • @akkuvava9706
    @akkuvava9706 6 місяців тому +4

    Nalla feel und kannu nirayathe ith kandu thirkkan avilla irfu nannayitund Masha allah😍

  • @raheenarafeekrafeek
    @raheenarafeekrafeek 5 місяців тому +5

    എന്റെ ഉമ്മക്കും ഉപ്പക്കും ആയുസ് കൊടുക്കള്ളാഹ 🥲🤲

  • @badarkannur6712
    @badarkannur6712 6 місяців тому +17

    മകൾക്ക് ഇതിൽ പാടാൻ അവസരം തന്ന മിഥിലാജ് പാനൂർ സുബിജംഷി മഹറൂഫ്ജാൻ ഉസ്മാൻചക്കര big thanks ❤അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤

    • @irfanirfu362
      @irfanirfu362 6 місяців тому +1

      🥰🥰🥰

    • @shameerbabu97
      @shameerbabu97 6 місяців тому +2

      ഇക്കാ മോൾ നന്നായി പാടി 🥰🥰😍💞

    • @midhu741
      @midhu741 6 місяців тому +1

      ❤❤❤❤

    • @maharoofjaan
      @maharoofjaan 6 місяців тому

      ❤❤❤

  • @shamseershamseer2145
    @shamseershamseer2145 6 місяців тому +4

    Masha allah ❤️❤️❤️

  • @user-zw6fq3hn1e
    @user-zw6fq3hn1e 6 місяців тому +10

    കടലുകണ്ടു എന്ന് പറയുന്നവർ കണ്ടത് തീരവും തിരമാലയും മാത്രമാണ് കടലിനു തുല്യമാണ് രക്ഷിതാവ് 👌നമ്മളറിയാതെ നമ്മുടെ ഇളം കാലിൽ ചുടുചുംബനം നൽകുന്ന ഉപ്പ മറക്കരുത് ഉപ്പയെ വെറുക്കരുത് ആ കടലിനെ 👌👌👌സന മോളെ ഫീലോടെ പാടി അഭിനന്ദനങ്ങൾ 💐

    • @midhu741
      @midhu741 6 місяців тому +1

      Thanks❤

  • @hafsiazi9698
    @hafsiazi9698 6 місяців тому +3

    Masha Allah ❤️

  • @user-gw9qd3ct8k
    @user-gw9qd3ct8k 6 місяців тому +4

    Super 😍

  • @coorgxpress4457
    @coorgxpress4457 6 місяців тому +4

    Irfaaaaaan polli🎉

  • @rashikpp3234
    @rashikpp3234 6 місяців тому +3

    Heart touching good lyrics

  • @abuthahir476
    @abuthahir476 6 місяців тому +2

    സൂപ്പർ സോങ് ഇതിൽ അഭിനയിച്ചവരും സൂപ്പറായിട്ടുണ്ട് ശരിക്കുമൊരു പ്രവാസി പിതാവിൻറെ കഥ കണ്ണിൽ വെള്ളം നിറഞ്ഞു പോയി ഇത് കണ്ടിട്ട് ഈ ആൽബം സോങ് കണ്ടിട്ട്❤❤❤❤❤❤👍👍👍💞💞💞💞🥀🥀💐💐💐💐💐👌

    • @midhu741
      @midhu741 6 місяців тому

      Thanks❤

  • @semibanusemi3354
    @semibanusemi3354 6 місяців тому +3

    Masha Allah Adipoli Song 🥰🥰

  • @user-iq8ct1vo5y
    @user-iq8ct1vo5y 6 місяців тому +3

    Sooper❤❤❤

  • @hyderaliahmed6839
    @hyderaliahmed6839 6 місяців тому +2

    നല്ല വരികൾ, അത് പോലെ പാടിയ കുട്ടിയുടെ വോയ്‌സും എല്ലാം കൊണ്ടും നന്നായിരിക്കുന്നു.
    വല്ലാത്ത ഒരു ഫീൽ 😢നൽകാൻ കഴിഞ്ഞു

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 6 місяців тому +5

    ഉപ്പ 😢🤲മനസ്സിൽ തട്ടുന്ന വരികൾ 💕🌹മനോഹരമായ ആലാപനം 😘😍നൈസ് വോയിസ്‌ ❤️👌🥰

    • @midhu741
      @midhu741 6 місяців тому

      Thanks❤

  • @zareenazaree81977
    @zareenazaree81977 6 місяців тому +3

    Mashaallah adipoli ❤❤ Irfan ka ❤❤❤❤❤

  • @ShakeelaK-jd4ub
    @ShakeelaK-jd4ub 6 місяців тому +4

    കണ്ണ് നിറഞ്ഞു പോയിയല്ലൊ പടച്ചോനേ😢😢😢😢. ശരിക്കും മനസ്സിൽ തട്ടിയ ഒരു song. spr song and acting

  • @Fayisfayiofficial
    @Fayisfayiofficial 6 місяців тому +2

    Masha allah❤️❤️❤️❤️❤️uppa song super aanu 💞💞💞nalla varikal

  • @kingmedia6471
    @kingmedia6471 6 місяців тому +1

    സന ബദർ സിംഗർ സോങ് സൂപ്പർ 👍👍

  • @shanashanashanus
    @shanashanashanus 6 місяців тому +4

    സൂപ്പർ സൂപ്പർ

  • @rasheedarasheeda3231
    @rasheedarasheeda3231 6 місяців тому +4

    Bayangara feeling aai e song 😢

  • @shoukiyaa4417
    @shoukiyaa4417 6 місяців тому +1

    Manasil thattiya varikal ente uppayum pravasiyan ഈ വരികൾ കേട്ടപ്പോൾ കരഞ്ഞു പോയി അല്ലാഹുവേ എന്റെ ഉമ്മക്കും ഉപ്പക്കും ദീര്ഗായുസും ആഫിയത്തും നൽകണേ

  • @KL60KANHANGAD
    @KL60KANHANGAD 6 місяців тому +5

    Nice work❤masha allah

  • @fahadcp7289
    @fahadcp7289 6 місяців тому +4

    Voice🔥🔥🔥🔥❤️❤️❤️

  • @jabirjabi4176
    @jabirjabi4176 6 місяців тому +4

    Super singing &video acting ഒന്നും പറയാനില്ല so very feeling ❤️❤️❤️❤️❤️❤️👌👌👌👌👌

    • @midhu741
      @midhu741 6 місяців тому

      Thanks❤

  • @naseerseethy2181
    @naseerseethy2181 6 місяців тому +3

    Masha അള്ളാ. സൂപ്പർ ❤❤❤❤👍👍👍👍

  • @jamshidaniyas
    @jamshidaniyas 5 місяців тому +3

    Adipoli songs super👍👍👌👌👌👌👌👌💖💖🥰

  • @hariskamer8152
    @hariskamer8152 6 місяців тому +3

    അടിപൊളി ❤❤❤❤

  • @shehnazShahna-mh6tz
    @shehnazShahna-mh6tz 6 місяців тому +3

    😍😍Masha Allah adi poli song irfu 👍👍

  • @anoopmantharaofficial
    @anoopmantharaofficial 6 місяців тому +2

    നല്ല വരികൾ നല്ല ആലാപനം ഉപ്പയെയും ഉമ്മയെയും കുറിച്ച് എഴുതാൻ ഒരുപാട് ഇഷ്ടം ആണ് ഈ ഗാനം എന്നെ വല്ലാണ്ട് ആകർഷിച്ചിരിക്കുന്നു ❤

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 6 місяців тому +3

    Amazing
    God bless you❤❤❤❤❤

    • @nadhakr
      @nadhakr 2 місяці тому

      ❤❤❤❤😊

  • @Reshugarden
    @Reshugarden 5 місяців тому +4

    മിഥ് ലാജ്... പാട്ട് മനോഹരം ആയി നല്ല ഫീലിംഗ് ഉണ്ട്... 😊🤌കൂടുതൽ പാട്ടുക്കാൻ കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

    • @midhu741
      @midhu741 5 місяців тому

      Thanks❤❤❤😊

  • @user-hi4jy1ph2o
    @user-hi4jy1ph2o 6 місяців тому +3

    Vallade feel cheyyunna song Masha Allah 🥰

  • @subairkvsubairkv8334
    @subairkvsubairkv8334 6 місяців тому +2

    ❤🥰🥰🥰കൊള്ളാം നന്നായിട്ടുണ്ട് ❤❤🥰🥰😢😢😢😢👌👌👌👌👌

  • @naseerseethy2181
    @naseerseethy2181 6 місяців тому +4

    സൂപ്പർ midilaj

  • @sajeerkanhirat5434
    @sajeerkanhirat5434 6 місяців тому +4

    Super

  • @AyishaTv-lu8wp
    @AyishaTv-lu8wp 5 місяців тому +4

    രണ്ടു പേരും ഇല്ലാതെ ഉള്ള ജീവിതം അത് ഓർക്കാനും കൂടി വയ്യ 😔

  • @hajarahadiya2245
    @hajarahadiya2245 6 місяців тому +4

    സൂപ്പർ 🥰🥰😊

  • @favasalungalmusic4455
    @favasalungalmusic4455 6 місяців тому +6

    Ajmalka, shahulka, irfu work onnum parayanilla adipwoli....

  • @sreesree9766
    @sreesree9766 6 місяців тому +3

    Hear touch 😢🎵🎶❣️

  • @mohammedmattathour8841
    @mohammedmattathour8841 6 місяців тому +4

    masha allhaa super song ❤️❤️❤️😍😍😍ഉപ്പാനെ കുറിച്ചുള്ള നല്ല വരികള്‍ 👌👌👌

  • @muhammedjaseer2109
    @muhammedjaseer2109 6 місяців тому +4

    Superb

  • @sasick1618
    @sasick1618 6 місяців тому +4

    സൂപ്പർ❤

  • @thuggamer5373
    @thuggamer5373 6 місяців тому +3

    Nalla feel song❤

  • @gulfmediastudiomavoor
    @gulfmediastudiomavoor 6 місяців тому +4

    Superb 🎉🎉🎉🎉

  • @user-wg6ds2dg3n
    @user-wg6ds2dg3n 6 місяців тому +3

    ഇനിയും ഇങ്ങനത്തെ songs പ്രതീക്ഷിക്കുന്നു... പൊളിച്ചു

  • @Sabiraua
    @Sabiraua 6 місяців тому +3

    Mashaallah ❤️പ്രവാസികൾക്കൊരു good message.. Story super.. Irfuuuuu .nannayittund ❤️❤️uppante acting karayippichu 😢😢😢 song.. Mashaallah..

  • @user-df5ry9lh1c
    @user-df5ry9lh1c 6 місяців тому +1

    സൂപ്പർ ആൽബം മിഥിലാജിന്റെ വരികൾ സനാബധർ നന്നായി പാടി അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @SHEREEF313
    @SHEREEF313 5 місяців тому +2

    Masha allah ❤❤❤❤🥀🥀🥀👌👌👌👌

  • @naseemanasee5710
    @naseemanasee5710 6 місяців тому +2

    അടിപൊളി 👌👌👌നന്നായി പാടി സൂപ്പർ ഒന്നും പറയാൻ ഇല്ല 💞💞💞🌹💕പ്രവാസി എന്ന് പറഞ്ഞാൽ അത് ഒരു അനുഭവങ്ങൾ തന്നെ 🙏🙏🙏🙏🙏പൊളിച്ചല്ലോ 💯💯💯💯💯💖💖😭💖

  • @sharafkpanoor6572
    @sharafkpanoor6572 6 місяців тому +3

    മാഷാ അല്ലാഹ്, സൂപ്പർ👏👏👌🌹🌹🌹❤️❤️❤️

  • @fathimaziya8793
    @fathimaziya8793 6 місяців тому +5

    Irfan chachu chuper❤❤

  • @ajmalottappalam6675
    @ajmalottappalam6675 6 місяців тому +3

    Polichu daa irfanne❤❤❤

  • @ftvlogs6992
    @ftvlogs6992 6 місяців тому +3

    Mashaallah 🥰🥰

  • @haseebpanoor2677
    @haseebpanoor2677 6 місяців тому +3

    പ്രിയ കുട്ടു കാരാ സൂപ്പർ 🌹

  • @sankaranarayananm8975
    @sankaranarayananm8975 6 місяців тому +6

    നന്നായിട്ടുണ്ട്. ഇതിലെ ഉപ്പയെ എനിക്ക് അറിയാം. ഞങ്ങൾ ഒന്നിച്ച് ആൽബത്തിലും കാസറഗോൾഡ് സിനിമയിലുമഭിനയിച്ചിട്ടുണ്ട്.

  • @shiffaa20
    @shiffaa20 6 місяців тому +4

    Irfukka super😍 പറയാൻ വാക്കുകൾ ഇല്ല. കുറെ ആയി കാത്തിരിക്കുകയായിരുന്നു ഈ ഒരു song 🥹❤️🫂

  • @sameejsamej891
    @sameejsamej891 6 місяців тому +4

    ഉപ്പ ❤❤❤❤❤ പാട്ട് സൂപ്പർ നല്ല ഫീൽ വരികൾ മനോഹരം

  • @seminouphal
    @seminouphal 5 місяців тому +2

    Masha Allah very nice👏👏👏👌👌👌

    • @midhu741
      @midhu741 5 місяців тому

      ❤❤❤thanks

  • @shafeeqp6075
    @shafeeqp6075 6 місяців тому +3

    Masha allha❤❤❤❤
    ❤Suppprrrbbb team wrk.. 🔥🔥💕💕💕iniyum ithupolulla song prathekshikunnu.. 💕 by shafeeq valiyakunnu.. 🙌

  • @thanseerashameer3542
    @thanseerashameer3542 6 місяців тому +4

    ❤❤maasha Allah

  • @vijimolajo160
    @vijimolajo160 6 місяців тому +4

    Irfan nice song ❤️❤️

  • @zareenazaree81977
    @zareenazaree81977 6 місяців тому +3

    Heart touching song 😢😢😢

  • @nabeesanabeesa5176
    @nabeesanabeesa5176 6 місяців тому +5

    Irfu ikka❤powli mone

  • @thesleena255
    @thesleena255 3 місяці тому +3

    എൻ്റെ ഉപ്പയും പ്രവാസി ആയിരുന്നു😢. പക്ഷേ ഇപ്പൊൾ ഉപ്പയും ഉമ്മയും illaa....😢😢😢😢😢. ഈ വേദന ആർക്കും പറഞാൽ മനസ്സിലാവില്ല 😭😭 ... എല്ലാ ഉപ്പാർകും ഉമ്മാർക്കും ആരോഗ്യതോട് ദീർഘായുസ്സ് ഇട്ട് കൊടക്കനെ അല്ലഹാ...🤲🤲🤲😭

  • @thenishalofficial2307
    @thenishalofficial2307 6 місяців тому +4

    സന മോളെ അടിപൊളിയായിട്ട് പാടിയിട്ടുണ്ട്❤❤❤

  • @abdukuruvambalm8731
    @abdukuruvambalm8731 6 місяців тому +2

    എൻ്റെ സന കുട്ടി. മാശാ അള്ളാ. നല്ല ഫീലിൽ ' നന്നായി പാടി❤❤❤❤

  • @nihasnichuzz5028
    @nihasnichuzz5028 6 місяців тому +19

    മുത്തുമണികളേ സോങ് ഇഷ്ട്ടം പെട്ടവർ ലൈക്ക് അടിക്ക് ❤️🥰

    • @midhu741
      @midhu741 6 місяців тому

      Thanks ❤

  • @PVSMEDIA
    @PVSMEDIA 6 місяців тому +4

    Masha alla❤️🤝👏

  • @mohammedkebeer3746
    @mohammedkebeer3746 6 місяців тому +4

    നന്നായിട്ടുണ്ട് ഇർഫാൻ

  • @rubaisacp5477
    @rubaisacp5477 6 місяців тому +4

    Sana mol super ❤❤❤❤

  • @user-cn4ln8vm2f
    @user-cn4ln8vm2f 6 місяців тому +8

    ശെരിക്കും കരയിച്ചു കളഞ്ഞ് അല്ലോ 😢 ഇത് കേട്ടപ്പോ എന്റെ മരിച്ചു പോയ കാർണോറെ ഓർമ്മ വന്നു പോയി 🙂

  • @suluummutti9706
    @suluummutti9706 6 місяців тому +5

    Irfukka ❤❤❤ abinayam👍

  • @raheemraimu4619
    @raheemraimu4619 6 місяців тому +4

    Onnum പറയാനില്ല സൂപ്പർ album irfu❤❤❤❤❤

  • @Shahanamol123
    @Shahanamol123 5 місяців тому +1

    കണ്ണ് നിറഞ്ഞു പോയി 😔😔😔😔😔 സൂപ്പർ song

  • @sabithpnr1449
    @sabithpnr1449 6 місяців тому +7

    വല്ലാത്ത ഒരു feel .. ബ്രോ.... ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു പാട് ആളുകൾ കാണുന്നുണ്ടാവും കണ്ട് കണ്ണ് നിറയുന്നു ഉണ്ടാവും😢 ഏതായാലും നല്ല നല്ല വരികൾ നല്ല വോയ്സി ലൂടെ ഫീലോട് ലോഡ് കൂടെ പാടി..മാഷാ അല്ലാഹ്

    • @nizarvatakara2557
      @nizarvatakara2557 6 місяців тому

      Sana nannayi feelodei paadiyittund...Ajmalinde orchestrationum mikachu nilkkunnu..oppam akkukka mattu actors specialy heroin ellavarum nalla pole act cheithu...nice work...congratulations allll...lovely NIZAR VADAKARA❤

    • @midhu741
      @midhu741 6 місяців тому

      Thanks❤

    • @midhu741
      @midhu741 6 місяців тому

      Thanks❤

  • @yahuthiruthi6527
    @yahuthiruthi6527 6 місяців тому

    എന്തു നല്ല ആലാപന ശൈലി
    വാനമ്പാടി നല്ല ഫിൽ കൊടുത്തു പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤super song

  • @RangeroverRg
    @RangeroverRg 6 місяців тому +3

    Mashallah irfu onnum parayanilla poli orupaad ishtayi ❤❤❤❤ ullonn pidanj poyi 😢❤❤❤❤❤

  • @kalippanjinn
    @kalippanjinn 6 місяців тому +3

    വല്ലാണ്ട് ഫീൽ ആയി 🥰🥰🥰🥰

  • @logicpromusicalband
    @logicpromusicalband 6 місяців тому +4

    Masha allah good job

  • @shamseerapk4340
    @shamseerapk4340 6 місяців тому +4

    Masha allah irfan acting 👍👍👍👍song👌👌👌❤️❤️❤️

  • @user-xq7hp8fe2w
    @user-xq7hp8fe2w 5 місяців тому +2

    ഉപ്പ ഉമ്മ സൂപ്പർ സോങ് 👌🥰❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @midhu741
    @midhu741 6 місяців тому +6

    എടുത്തു പറയാൻ ഉള്ളത് ഈ ആൽബം direction ചെയ്ത ashraf bro masha അല്ലാഹ് good work ❤❤പിന്നെ കൂടുതൽ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന musical dosth ചാനലിന്റെ ഉടമ എന്റെ ചങ്ക് കൂടെ ആയ മുനീർ ചോറ്റൂർ ❤❤എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു ❤❤🙏🙏

    • @KATLEES.
      @KATLEES. 6 місяців тому

      ❤️❤️❤️

  • @MusicalDosth
    @MusicalDosth  6 місяців тому +3

    ❤❤❤all the best dears❤❤ lyrics ,singing and acting❤️❤️❤️awosm and feel full🤟🤟🤟🫶🫶🫶🫶

  • @Alfiya___appuzzz____
    @Alfiya___appuzzz____ 6 місяців тому +3

    😍🔥