ലജ്ജിച്ചു തല കുനിച്ച നീ രക്ഷപ്പെടാൻ പോകുന്നു..! ഈ ധ്യാനം നീ ഒഴിവാക്കരുത്/Kreupasanam mathavu/Jesus

Поділитися
Вставка
  • Опубліковано 23 кві 2024
  • ലജ്ജിച്ചു തല കുനിച്ച നീ രക്ഷപ്പെടാൻ പോകുന്നു..! ഈ ധ്യാനം നീ ഒഴിവാക്കരുത്/Kreupasanam mathavu/Jesus
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 628

  • @philominaj4513
    @philominaj4513 Місяць тому +5

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyaby9791
    @lissyaby9791 Місяць тому +6

    അമ്മേ ഇനി ഞാൻ എന്തുചെയ്യും കടം വിട്ടുവാൻ ഒരു മാർഗ്ഗം കാട്ടി തരണമ്ര അമ്മേ

  • @romyrj8820
    @romyrj8820 Місяць тому +2

    ആസ്പത്രിയിലെ വീടുകളിലും രോഗമായി കിടക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണേ

  • @JhancyJoseph
    @JhancyJoseph Місяць тому +4

    അമ്മേ മാതാവേ ഞങ്ങളുടെ വീടിനെ അലട്ടികൊണ്ടിരിക്കുന്ന കടബാധ്യതയിൽ നിന്നും, പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം തിരിച്ചു എടുക്കാനുള്ള ഒരു മാർഗ്ഗം അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് കാണിച്ചുതരണമേ.

  • @prasannapushkaran1347
    @prasannapushkaran1347 Місяць тому +4

    കൃപാസനപ്രസാദവര മാതാവേ ഉടമ്പടി പുതുക്കാൻ എത്രയും വേഗം ഞങ്ങളെ അമ്മ നാട്ടിലെത്തിക്കണമേ സഞ്ചാരി മാതാവേ♥️♥️♥️🙏🙏🙏🙏🙏

  • @allinonethreekids976
    @allinonethreekids976 Місяць тому +2

    അമ്മേ മാതാവേ ഇപ്പോൾ എന്റെ വീട്ടിൽ പണി ചെയ്തുകൊണ്ടിരുന്ന ഒരു സഹോദരന്റെ കൈയിൽ വലിയൊരു മുറിവ് പറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു. ആപത്തും അനർത്ഥവും വരുത്തരുതേ 🙏🙏🙏🙏മുറിവ് അമ്മ സൗഖ്യം കൊടുക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sijijoshy9270
    @sijijoshy9270 Місяць тому +5

    അമ്മേ എല്ലാവരുടെയും മുമ്പിൽ തല കുനിച്ചു നടക്കാതെ ഇരിക്കാൻ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sheejasteephen1914
    @sheejasteephen1914 Місяць тому +3

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🏻

  • @world-cs2ig
    @world-cs2ig Місяць тому +2

    അമ്മേ എന്റെ മക്കൾക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @ChikkuMidhun-lr5uk
    @ChikkuMidhun-lr5uk Місяць тому +2

    എന്റെ അമ്മേ ഈ മാസം തീർക്കുവാനോള്ള 8 ലക്ഷം രൂപയുടെ കടം അമ്മയും ഈശോയും സഹായിക്കണമേ എനിക്ക് ഒരു നിവർത്തി ഇല്ലമ്മേ കാത്തോളനമേ

  • @user-ri1iv9tz4r
    @user-ri1iv9tz4r Місяць тому +2

    അമ്മ മാതാവേ, എന്റെ മാതാവേ ഞങ്ങളെ രക്ഷിക്കണമേ, എന്റെ ഭർത്താവിന്റ കിഡ്‌നിയുടെ അസുഖം മാറികിട്ടണമേ ഡയാൽസിസ് ഒഴുവാക്കി തരണേ, കട ഭാരങ്ങളിൽ നിന്നും ഞങ്ങളെ മോചിതരാക്കണേ,, എന്റെ അമ്മേ,,,,,,,,, മാതാവേ,, 🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Місяць тому +3

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചൂ തരേണമേ.

  • @priyankatony
    @priyankatony Місяць тому +3

    അമ്മേ എനിക്ക് ജോലി നല്കി അനുഗ്രഹിക്കണമേ. ജോലിയിൽ പിടിച്ച് നിൽക്കുവാനുള്ള അനുഗ്രഹം എനിക്ക് തരണമേ.

  • @tintumolthomas2274
    @tintumolthomas2274 Місяць тому +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ലിവറിന്റെയും കിഡ്‌നിയുടെയും എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ sougyam നൽകി അനുഗ്രഹിക്കണേ. 29 ആം തിയ്യതി നടക്കുന്ന ടെസ്റ്റുകൾ എല്ലാം നോർമൽ ആക്കി തരണേ

  • @user-yk7eq7fw4k
    @user-yk7eq7fw4k Місяць тому +2

    അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ആമ്മേൻ

  • @jishajisha2117
    @jishajisha2117 Місяць тому +3

    അമ്മേ മാതാവെ ആരുടെയും സഹായം ഇല്ലാതെ ഞാനും എന്റെ മോളും അലയുന്നും എന്നെ സഹായിക്കണമെ മാതാവെ സാമ്പത്തികമായ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ ഉപേക്ഷിക്കരുതെ

  • @bijuaugustin5070
    @bijuaugustin5070 Місяць тому +2

    അമ്മേ മാതാവേ ഏഴു മാസകാലമായി മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു എന്റെ രോഗങ്ങൾ മറുവൻ ഈ മെഡിസിൻ കഴിപ് മാറ്റുവാൻ സഹായിക്കേണമേ പണിക്കു പോവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Місяць тому +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മക്കൾ തിരിച്ചു വരുന്നതുവരെ അവരുടെ കൂടെ ഉണ്ടായിരിക്കണമേ

  • @bijuaugustin5070
    @bijuaugustin5070 Місяць тому +2

    എന്റെ രോഗ പിടകളിൽ നിന്ന് എന്നെ രേഷി ക്കേണമേ സുഗപ്പെടുത്തേണമേ അമ്മേ രഷിക്കേണമേ 🙏🙏🙏ജീവിതപങ്കാളി യുടെ രോഗങ്ങൾ സുഗപ്പെടുതണമേ 🙏🙏🙏🙏

  • @PAKKURU
    @PAKKURU Місяць тому +2

    എന്റെ പരിശുദ്ധ അമ്മയും മാതാവേ ഞങ്ങൾ ആത്മഹത്യ വർക്കിലാണ് കുടുംബമായി രൂപയുടെ കടമുണ്ട് രണ്ടുദിവസത്തിൽ തീർക്കാനുള്ള ഒരു അമ്പതിനായിരം രൂപയുടെ കടമുണ്ട് പ്രാർത്ഥിക്കണമേ

  • @elisabethbabubabu3583
    @elisabethbabubabu3583 Місяць тому +1

    അമ്മേ മാതാവേ ഇന്ന് ഇരുപത്തിയഞ്ചാം തീയതി ഞാൻ വളരെ പ്രയാസത്തിലാണ് ഇനിയുള്ള നാളുകൾ പൈസ കൊടുക്കാനുള്ളത് നമ്മെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നില്ല എൻറെ കയ്യിൽ അഞ്ചു പൈസയില്ല അമ്മേ മാതാവേ ഇന്നത്തെ പകൽ കാലം എൻറെ അമ്മ അതൊക്കെ ഏറ്റെടുത്ത് ഞാൻ അഞ്ചു പ്രാവശ്യ പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലി കഴിയുമ്പോൾ എൻറെ കടങ്ങൾ ഒക്കെയും മാറ്റി തരേണമേ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 Місяць тому +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മകളുടെയും സന്ദീപിന്റെയും രോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ പീഡകളും സഹനങ്ങളും അകറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @prasannapushkaran1347
    @prasannapushkaran1347 Місяць тому +7

    അമ്മേ പ്രസാദവര മാതാവേ ഞാൻ അവിടെ വന്ന് ഉടമ്പടിയെടുക്കുമ്പോൾ അമ്മയെ പറ്റി ഒന്നും അറിയില്ലായിരുന്നു അവിടെ എത്തിയപ്പോൾ ഒരു പോസിറ്റീവ് എനർജി വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുതൽ എനിക്ക് അമ്മ കൂടെയുള്ളതുപോലെ തോന്നി ഇപ്പോൾ എൻ്റെ അമ്മയും എൻ്റെ ഈശോയും എൻ്റെ കൂടെയുണ്ടെന്നുള്ള തോന്നലാണ് അമ്മയും ഈശോയും കൂടെയുണ്ട് എല്ലാം കാര്യങ്ങളും നടത്തി തരുമെന്ന് പറയുന്നതുപോലെ♥️♥️♥️🙏🙏🙏🙏🙏✝️✝️✝️

    • @daisyabraham253
      @daisyabraham253 Місяць тому

      I am need my son albin kuram should get at least above 85 % in his plust wo exam let almighty do the miracle for him l need all of yours prayer

  • @rosh1646
    @rosh1646 Місяць тому +2

    അമ്മേ മാതാവേ ജിജിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും രഞ്ജിനിക്ക് ആരാലും കബിളിപ്പിക്ക പ്പെടാതെ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @bijuaugustin5070
    @bijuaugustin5070 Місяць тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ കടഭാരം മാറ്റി തരേണമേ എനിക്ക് ഒരു ജോലി കിട്ടുവാൻ സാഹയിക്കേണമേ എന്റെ ജീവിതപങ്കാളി ക്കു കൂട്ടുകാർക്കും നേതർ ലാൻഡ് പോവാൻ ആവരെ അനുഗ്രഹിക്കണമേ വിസ പ്രൊസ്സിംഗ് നടന്നു കിട്ടാൻ അനുഗ്രഹിക്കണമേ മറ്റുള്ള വരുടെ മുന്നിൽ കുനിഞ്ഞ എന്റെ തല നിവർന്നു നിൽക്കുവാൻ എന്നെ സഹായിക്കേണമേ 🙏🙏🙏🙏എന്റെ മക്കളുടെ പഠന മെഹല അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭😭🙏❤❤

  • @world-cs2ig
    @world-cs2ig Місяць тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @RengithRavi
    @RengithRavi Місяць тому +2

    മാതാവേ എന്റെ പെങ്ങിങ് സാലറി ഈ മാസം കിട്ടണേ

  • @PAKKURU
    @PAKKURU Місяць тому +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മയെ എനിക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട് മാറ്റിത്തരേണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Місяць тому +1

    മാതാവേ ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RONOEDITS
    @RONOEDITS Місяць тому +2

    അമ്മേ എൻറെ ശരീരത്തിൽ ഇന്ന് തന്നിരിക്കുന്ന ശക്തമായ വേദനയെ അമ്മ യുടെ മാദ്ധ്യസ്ഥം വഴിയായിഇന്നുതന്നെമാറ്റിതരെണമെപൂർണമായിഞാൻവിശ്വസിക്കുന്നുആമേൻ

  • @user-oq6vc6ki2h
    @user-oq6vc6ki2h Місяць тому +2

    അമ്മേ മാതാവേ, എന്റെ ജോലിയിലുള്ള എല്ലാ വിഷമങ്ങളും എന്റെ അസ്വസ്ഥതകളും മാറ്റി തരേണമേ. മനസമാധാനത്തോടെ ചെയ്യാൻ പറ്റുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Місяць тому +2

    അമ്മേ മാതാവേ വലതുനടുവിന്റെ വേദന അമ്മ മാറ്റി തരേണമേ ആമ്മൻ

  • @user-gj8qd6qh4o
    @user-gj8qd6qh4o Місяць тому +1

    മാതാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണ അമ്മേ എന്റെ രോഗത്ത സൗഖ്യ ന് നല്ലൊരു മാതാവേ

  • @sarips1030
    @sarips1030 Місяць тому +1

    അമ്മേ മാതാവേ ഞങളുടെ കുടുംബവീടിന്റ സ്റ്റേ എത്രയും പെട്ടന്ന് മാറാൻ കൃപായകണമേ

  • @RengithRavi
    @RengithRavi Місяць тому +2

    ഞാൻ ഈ മാസം വെച്ചിരിക്കുന്ന ഉടമ്പടി നടത്തി തരണേ

  • @jishadipu7927
    @jishadipu7927 Місяць тому +1

    അമ്മേ മാതാവേ 🙏കുടുംബത്തിലെ സന്തോഷവും സമാദാനവും തിരികെ നല്കണമേ 🙏🙏🙏🙏🙏🙏🙏കടബാധ്യതകൾ മാറ്റി തരണമേ 🙏🙏🙏🙏

  • @suseelababu3817
    @suseelababu3817 Місяць тому +1

    എന്റെ അമ്മേ പുതിയ ഹോസ്റ്റലിനേം സമർപ്പിക്കുന്നു 🙏🏽ധരാളം മക്കൾ വസിക്കാൻ ഇട വരുത്തേണമേ അമ്മേ എന്റെ ആശ്രയമേ 🙏🏽🙏🏽💕❤️🌹♥️🙏🏽

  • @beenamohanan9790
    @beenamohanan9790 Місяць тому +1

    കൃപാസനം മാതാവേ എന്റെ മോൾക്കുo മരുമോൾക്കും ഗവൺമെന്റ് ജോലിയും കുടുംമ്പ സമാധാനവും നൽകണമേ

  • @bijuaugustin5070
    @bijuaugustin5070 Місяць тому +1

    എന്റെ ഭവന തിൻ മേലുള്ള എല്ലാ ദുഷ്‌ടരുപിയുടെ ആക്രമണങ്ങൾ നിന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജിനോയി മോൻ തയ്യാറെടുക്കുന്ന I S S പരീക്ഷക്ക് പാഠ ഭാഗങ്ങൾ മാത്രം പരീക്ഷക്ക് വരുന്നതിനും പരിശുദ്ധ അമ്മയുടെ കൃപയാൽ യുക്തി പൂർവ്വം ശ്രദ്ധയോടെ ഉത്തരങ്ങൾ എഴുതാൻ വേണ്ടിയും ഉന്നത വിജയം നേടുന്നതിന് വേണ്ടിയും ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജിജിക്ക് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @hemarosegonsalvas7714
    @hemarosegonsalvas7714 Місяць тому +1

    എന്റെ മക്കൾ വിശ്വാസത്തിൽ വന്നു എന്നെ അമ്മയുടെ സാക്ഷി അക്കണമേ 🙏🙏

  • @RengithRavi
    @RengithRavi Місяць тому +2

    എന്റെ കുഞ്ഞുങ്ങളെയും ഹസ്ബന്റിനെയും കാത്തു കൊള്ളണമേ

  • @emmanueljoseph4388
    @emmanueljoseph4388 Місяць тому +1

    അമ്മേ മാതാവേഎന്റെ മക്കളെ അങ്ങയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @evavlogs4409
    @evavlogs4409 Місяць тому +1

    അമ്മേ മാതാവേ എനിക്ക് കട ബാധ്യത മൂലം നാട്ടിൽ നില്ക്കാൻ പറ്റാത്ത അവസ്ഥയായി എന്നെ ഇതിലും നിന്നും എന്നെ മോചിപ്പിക്കണമേ

  • @user-pd8zq8mu8u
    @user-pd8zq8mu8u Місяць тому +1

    അമ്മേ ഞങ്ങളെ കൈവിടല്ലേ എപ്പോഴും ഞങ്ങളുടെ കൂടെ നീന്ന് പ്രവർത്തിക്കണമേ

  • @user-tu4le9kw3x
    @user-tu4le9kw3x Місяць тому +1

    അമ്മേ മാതാവേ എത്രെയും പെട്ടന്ന് വിസ ക്യാൻസൽ ചെയ്തിട്ടേ എനിക്ക് പോകാനുള്ള ടിക്കറ്റ് ശെരിയാക്കിത്തരണമേ 🙏🏻

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-jd1us4uh3t
    @user-jd1us4uh3t Місяць тому +1

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കാല് മുട്ട് തേയ്മാനം വേദന മുടന്ത് വളവ് കാൽവിരൽകല്ലിപ്പ് ആണിരോഗം ആസ്മ ബിപി കൊളസ്ട്രോൾ തൈറോയ്ഡ് ഇവയെല്ലാം മാറ്റി കൃപാസന അൾത്താരയിൽ സുവിശേഷ ഉടമ്പടി സാക്ഷി പറയുവാൻ എന്നെയും സഹായിക്കണമേ ആമേൻ

  • @sujakumarib3955
    @sujakumarib3955 Місяць тому +1

    അമ്മേ മാതാവേ ,മെയ് 5-നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് എൻ്റെ മകൾക്ക് ഉന്നത വിജയം നൽകണമേ. പരീക്ഷാ ഹാളിൽ അമ്മ കൂടെ ഉണ്ടാകണെ. ശരിയുത്തരം മാത്രം മാർക്ക് ചെയ്യാൻ പരിശുദ്ധാത്മ ശക്തിയാൽ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അമ്മ മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം. അമ്മേ മകൾക്ക് പേടിയും നിരാശയും എല്ലാം മാറ്റി ആത്മവിശ്വാസത്തോടെ, ആവേശത്തോടെ പഠിച്ച് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അമ്മ അനു ഗ്രഹിക്കേണമേ. അമ്മേ എൻ്റെ ഈ എളിയ യാചന കേൾക്കണമേ

  • @vasanthavasantha511
    @vasanthavasantha511 Місяць тому +1

    അമ്മേ മാധവേ ഞാൻ വന്നിട്ടു രണ്ടു ദിവസം ആയി എന്റെ കണ്ണിനു നല്ല ചുവപ്പ് കണ്ണ് മുടി കെട്ടുന്നു ആ കളർ മറ്രുവാൻ അനുഗ്രഹികേണമേ നാട്ടിൽ നല്ല ചൂട് ഇവിടെ എല്ലായിടത്തും a c ആണ് ദുബൈയിൽ ആംഗ്രഹികേണമേ 🙏🙏🙏🌹🌹🌹

  • @user-eo6gr8md5w
    @user-eo6gr8md5w Місяць тому +1

    മാതാവേ, എന്റെ രോഗങ്ങൾ മാറ്റിതരണമെ
    എന്റെ കൂടെ ഉണ്ടാവണെ എന്നോട് കരുണ കാണിക്കണമെ

  • @BinduEp-en1me
    @BinduEp-en1me Місяць тому +1

    മാതാവേ എനിക്ക് ഒരു ജോലി നൽകണമേ. മാതാവേ എനിക്ക് ഉടനടി പുതുക്കാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sreedreams143
    @sreedreams143 Місяць тому +1

    അമ്മേ എനിക്ക് എത്രേം പെട്ടെന്ന് ഒരു വഴി കാണിച്ചു തരണേ.. ഒരു പിടിത്തവും കിട്ടുന്നില്ല.. ഞാൻ ഒറ്റയ്ക്ക് ആയി.. ഇനി ഈശോയും മാതാവും, കൃപാസനവും മാത്രമേ ഉള്ളു.. ദൈവത്തിനു വേണ്ടി ജീവിക്കാൻ ഞാൻ തയാറായി ഇരിക്കുന്നു.. ഉടമ്പടി പെട്ടെന്ന് പുതുക്കാൻ എനിക്ക് കടം വാങ്ങാതെ അവിടെ എത്താൻ വഴി തെളീക്കണമേ., പാപമോക്ഷം തന്ന് കൂടെ നിക്കണേ.. സ്തുതി..

  • @reshmasreejith777
    @reshmasreejith777 Місяць тому +1

    അമ്മേ ലോകമാതാവേ കഴിഞ്ഞ ദിവസം ഒരു കുഞ്ഞു പൂച്ച ദേഹത്തു ചാടി കയറി കൈയിൽ ചെറിയ scratch പോലും വീണിട്ടില്ല എന്നിട്ടും പേ വിഷബാധയെ പറ്റി വല്ലാത്ത ഉൾഭയം അമ്മേ മാതാവേ എന്നെ ഭയത്തിൽ നിന്നും പേ വിഷബാധയിൽ നിന്നും കാത്തു രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @world-cs2ig
    @world-cs2ig Місяць тому +1

    വീട്ടിൽ സമാധാനവും ഐശ്വര്യവും തന്നു ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @RemyaDas-ig7ib
    @RemyaDas-ig7ib Місяць тому +2

    അമ്മേ ഞാൻ പോകുന്ന ചടയമംഗലം വെള്ളുപാറ govt ups kg ക്ലാസ്സിലേക്കുമക്കൾ അഡ്മിഷൻ എടുക്കാൻ വരണമേ 🙏🙏🙏😭🙏എന്റെ ജോലി പൊക്കല്ലേ ഒരുപാടു കുറവാണു അഡ്മിഷൻ. 🙏അമ്മേ അപ്പയും അമ്മയും അനുഗ്രഹിച്ചു ചേട്ടന്റെ ഒരു ഫ്രണ്ട് ഗൾഫിൽ നിന്ന് 15000അയച്ചിട്ടുട്ടേന്നു വിളിച്ചിരുന്നു 🙏🙏😭😭നന്ദി നന്ദി നന്ദി 🙏🙏😭🙏🙏🥰🥰🥰

  • @marymathews2145
    @marymathews2145 Місяць тому +1

    എന്റെ പൊന്നു മാതാവേ എന്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാ ൻ സഹായിക്കണേ വിദേശത്ത് പോകുവാന്

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Місяць тому +1

    എന്നെ അമ്മയിലേക്ക് അടിപ്പിക്കാൻ പരീക്ഷണങ്ങൾ ഓരോന്നായി വരുന്നു എന്ന് ഞാൻ മനസിലാക്കുന്നു അമ്മേ... അമ്മയുടെ അടുത്തേക്ക് തന്നെ ഞാൻ വരും... അന്ന് അമ്മ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും എന്ന് ഉറച്ചു വിശ്വസിക്കുന്നു 😍

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും മാനസികവും ശാരീരികവുമായ ആത്മീയവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @maryrajambaburaj3885
    @maryrajambaburaj3885 Місяць тому +1

    അമ്മേ മാതാവേ എന്റെ കാലും കയ്യും ശക്തി പെടുത്താണമേ

  • @user-xy1uw4ix6r
    @user-xy1uw4ix6r Місяць тому +1

    അമ്മേ മാതാവേ ഞാനും ഭർത്താവും പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ, എട്ടന്റെ കല്യാണം നടക്കാൻ അനുഗ്രഹിക്കണമേ, അമ്മേ എന്റെ കൃപാസന മാതാവേ Driving പഠിക്കാൻ സഹായിക്കണമേ സൈക്കിൾ ബാലൻസ് കിട്ടി. സ്കൂട്ടി ഓടിക്കാൻ അനുഗ്രഹിക്കണമേ

  • @samvarghese3155
    @samvarghese3155 Місяць тому +2

    അമ്മേ എന്റെമേൽ കരുണ തോന്നി എന്റെ രോഗം മാറ്റിത്തരേണമെ.. കടബാദ്ധൃത വീക്കിത്തരേണമെ.

    • @samvarghese3155
      @samvarghese3155 Місяць тому

      അമ്മേ എന്റെമേൽ കദുണതോന്നി എന്റെ രോഗംമാറ്റി തരേണമെന്നു, എന്റെ കട ഭാദ്ധൃത നീക്കിതരണമെ.

  • @robertgomez4704
    @robertgomez4704 Місяць тому +1

    അമ്മെ കൃപാസനം സഞ്ചാരി അമ്മെ കാത്തുകൊള്ളണമേ

  • @user-bs9qj6hx1l
    @user-bs9qj6hx1l Місяць тому +1

    അമ്മേ എന്ന അനുഗ്രഹിക്കേണമേ ഞാൻ ബെലഹീനയും പാപിയും യുമാണ് എന്റ വേദനകൾ ഏറ്റടുത്തു എന്ന അനുഗ്രഹിച്ചു എന്റ അതിരുകൾ വിസ്ത്രിതമാകണമേ 🙏🙏🙏🙏യാചിക്കുന്നു

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജിനോയി മോൻ്റെ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് പി ആർ പി ചികിത്സ പൂർണമായ ഫലം കാണുന്നതിന് വേണ്ടിയും തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-dv4xb8zv8e
    @user-dv4xb8zv8e Місяць тому +1

    എന്റെ സഞ്ചാരി മാതാവേ എന്റെ പ്രീയപെട്ടവന്റെ കൂടെ നടന്നു ഇപ്പോൾ ആയിരിക്കുന്ന അവസ്ഥ യിൽ നിന്നും സുഖം കൊടുത്തു സഹായിക്കണമേ പിന്നെ മക്കളെ അപ്പൻ സ്നേഹിക്കുന്നത് മക്കൾക്കും മക്കൾ അപ്പനെ സ്നേഹിക്കുന്നത് അപ്പനും മനസിലാക്കാൻ സഹായിക്കണേ അമ്മേ ഒരമ്മയുടെ ആരും മനസിലാക്കില്ല എന്റെ നൊമ്പരം അമ്മ കാണണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @unnikrishnan437
    @unnikrishnan437 Місяць тому +1

    അമ്മേ മാതാവേ എന്റെ റിലേഷൻഷിപ്പിലെ പ്രേശ്നകൾ മാറ്റി തരേണമേ അദ്ദേഹത്തിന്റെ മനസ് മാറി എന്നെ snehikaname ammen🥹🥹🙏🙏പരിശുദ്ധ മാതാവേ എന്നെ കൈവിടല്ലേ

  • @user-jd1us4uh3t
    @user-jd1us4uh3t Місяць тому

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ മരുമകളുടെ കോപം മാറ്റി കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ അമ്മ കൃപകൊടുക്കണമേസമാധാനവുംസദ്ധോഷവുംകൊടുക്കണമേപ്റാർത്ഥിക്കുവാനുളളകൃപകൊടുക്കണമേആമേൻ

  • @valsammathomas9103
    @valsammathomas9103 Місяць тому +1

    എന്റെ അമ്മേ എനിക്ക് ഒരു ഉടമ്പടി എടുക്കണമെന്നുണ്ട് അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ മൃഗമായ ജോഷിയെ രഞ്ജിനി യോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനിക്കും, കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jetrudem3650
    @jetrudem3650 Місяць тому

    അമ്മേ മോജിത്തിൻ്റെ പഠനവൈകല്യങ്ങളും തഴക്കദോഷങ്ങളും മാറ്റി സംസാര സ്പുടതയും ബുദ്ധിയും അറിവും ദൈവജ്ഞാനവും അനുസരണയും കൊടുത്ത് വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമെ ഇതു പോലുള്ള 10 കോടി മക്കളെയും സമർപ്പിക്കുന്നു

  • @romyrj8820
    @romyrj8820 Місяць тому

    അമ്മേ മാതാവേ എല്ലാ മക്കൾക്കും കടബാധ്യതകൾ നിന്ന് മാറ്റി കൊടുക്കണേ മാതാവേ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണം

  • @user-xy1uw4ix6r
    @user-xy1uw4ix6r Місяць тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മനസിൽ സ്നേഹo ഉണ്ടാവാൻ മാതാവ് അനുഗ്രഹിക്കണമേ

  • @JessyJohny-vz4tq
    @JessyJohny-vz4tq Місяць тому +1

    അമ്മേ മാതാവേ എന്നെ തൊട്ടു സുഖപ്പെടുത്തണമേ

  • @jovitasebastian8268
    @jovitasebastian8268 Місяць тому

    എന്റെ അമ്മേ മാതാവേ 10 പരിക്ഷ റിസൾട്ടിനു വേണ്ടി കാത്തുനിൽക്കുന്നവരെ ഉനിത വിജയം പ്രാപിക്കുവാൻ സഹാക്കണേ 🙏🏻

  • @princyjose5853
    @princyjose5853 Місяць тому +1

    അമ്മ മാതാവേ എനിക്ക് ഉടമ്പടി പുതുക്കാൻ എന്നെ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി 😅മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Місяць тому +1

    അച്ഛൻ പറഞ്ഞത് പോലെ ദൈവം എന്നെ ഇപ്പോൾ വെയിലത്തു നിർത്തിയിരിക്കുവാ... സത്യാവസ്ഥ വെളിപ്പെട്ടിട്ടില്ല... വെളിപ്പെടുന്ന ദിവസം ഞാൻ കർത്താവിന്റെ തണലിലേക്ക് ഉയർത്തപ്പെടും 😍

  • @world-cs2ig
    @world-cs2ig Місяць тому +1

    അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ സാധിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @user-de6gl2um4w
    @user-de6gl2um4w Місяць тому

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ SSLC പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @yamunar3486
    @yamunar3486 Місяць тому

    എന്റെ മാതാവേ എന്റെ കടം തി ര നും മക്കൾക്ക്‌ ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലി പോകാനും എന്റെ ലോൺ പാസ്സായി കിട്ടാനും മകൾക് ഒരു കുഞ്ഞു ഉണ്ടാകാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🌹 3:26

  • @anoopathira9527
    @anoopathira9527 Місяць тому +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ ഇന്ന് എനിക്ക് ലോൺ അടയ്ക്കനുള്ള രൂപയ്ക്ക് . എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണമെ🙏🙏🙏🙏🙏

  • @world-cs2ig
    @world-cs2ig Місяць тому

    അമ്മേ മാതാവേ എന്റെ മകൾ ദേവികക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും NALLA❤️‍🩹മാർക്ക്‌ വാങ്ങി ജയിക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @binesht9177
    @binesht9177 Місяць тому +1

    എൻറ കുടുംബം തല കുനിച്ച് നിൽക് ന്ന സമയം മാറ്റി തരണമ എന്റെ മറുടെ ചുമ മാറ്റി കൊടുക്കണമേ

  • @anvithabinu6226
    @anvithabinu6226 Місяць тому +2

    Nithu ente wef aivareunm Amma Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ലിൻസി യുടെ ഇടത് വശത്ത് പല്ലിന് തൊട്ടു താഴെ വന്ന കൊറോണറി ധമനികളിൽ ഉള്ള ഹെ മാ ൽജീയൊമ പൂർണമായി മാറുന്നതിന് വേണ്ടിയും ചുണ്ടിലും പല്ലിലും ഉള്ള മരവിപ്പ് പൂർണമായും മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @unnikuttan253
    @unnikuttan253 Місяць тому +1

    മാതാവേ എന്റെ ഈശോയേ എന്റെ തലയിൽ കഫം കെട്ടി കിടന്ന് പഴുപ്പു ആയി എനിക്ക് മൂക്കിൽ കൂടി ശ്വാസം എടുക്കുമ്പോൾ ഷോക്കടിക്കുന്ന കൂട്ട് വേദനയാണ് മാതാവിന്റെ അത് ദുതപ്രവർത്തിയാൽ എന്റെ മരണം വരെയും എനിക്ക് ,തലയിൽ പഴുപ്പും കഫവും ഉണ്ടാകരുതേ എന്നെ അവിടുത്തെ സാക്ഷിയാക്കണേ ഞാൻ സാക്ഷ്യം പറയാമേ

  • @vinayaramachandran2842
    @vinayaramachandran2842 Місяць тому +1

    രക്ഷികണേ പരിശുദ്ധ അമ്മേ രക്ഷികണേ..... അവിടെന്നു ente നിയോഗം സാധിച്ചു തരേണ്മം..🙏🙏🙏🙏🙏🙏

  • @elsyantony2401
    @elsyantony2401 Місяць тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കളെ എല്ലാവരും രോയും അനുഗ്രഹിക്കണമേ..

  • @elsyantony2401
    @elsyantony2401 Місяць тому +1

    എൻ്റെ മാതാവേ എൻ്റെ രോഗം മാറ്റി തരണം

  • @sherlyshilu2816
    @sherlyshilu2816 Місяць тому +1

    അമ്മേ, എല്ലാവരെയും കാത്തു കൊള്ളണമേ

  • @prassdnarayanan9384
    @prassdnarayanan9384 Місяць тому

    അമ്മേ, എന്റെ മൂത്ത മകന് പഠിക്കാനുള്ള കഴിവും ഓർമ്മശക്തിയും, ശ്രദ്ധയും കൊടുക്കണമേ. അവന്റെ ദേഷ്യവും അങ്ങ് മാറ്റിതരണമേ. എന്റെ മൂന്ന് മക്കളെയും അങ്ങ് നേർവഴി നടത്തണമേ.

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ജിനോയി മോൻ നാളെ പങ്കെടുക്കുന്ന ഇൻ്റർവ്യൂയില് അമ്മയുടെ കൃപയാൽ മികച്ച പ്രകടനം കാഴ്ച വച്ച് ക്ലിയർ ചെയ്യുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому

    അമ്മേ കൃപാസന മാതാവേ എന്റെ തലകുനിച്ചു കഴിയുന്നു ഈശോയെ മാതാവേ എന്റെ മകൻറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ ഈശോയെ മാതാവേ അങ്ങയുടെ കൃപായാൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏😊😊

  • @JhancyJoseph
    @JhancyJoseph Місяць тому

    കൃപാസന മാതാവേ എന്റെ ഭർത്താവിന് കോവിഡ് വാക്‌സിൻ എടുത്തതിനു ശേഷം ഒരു കൈക്കും, കാലിനും, ബലക്കുറവും വിറയലുമായി കഷ്ട്ടപെടുകയാണ് അമ്മേ മാതാവേ ആ അസുഖം മാറ്റി എന്റെ ഭർത്താവിനെ പൂർണ്ണാരോഗ്യവാൻ ആക്കേണമേ 🙏🏻

  • @beenaka1816
    @beenaka1816 Місяць тому +1

    എന്റെ മക്കൾക്കു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ അവരുടെ വിവാഹം നടക്കുന്നതിനും മകൾക്കു വീട് വയ്ക്കിന്നതിന് സ്‌ഥലം വാങ്ങാനുള്ള അനുഗ്രഹവും തരണമേ

  • @rosh1646
    @rosh1646 Місяць тому +1

    അമ്മേ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന സെലീന പ്രസന്ന ഷീജ രമ എന്നിവരുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന പൂർവ്വം വഴി നടക്കാൻ വേണ്ടി അപേക്ഷിക്കുന്നു