ചിലവ് ചുരുക്കി എങ്ങനെ മൂകാംബിക, ഉഡുപ്പി, മുരുഡേശ്വർ, കുടജാദ്രി പോയി വരാം | Complete Travel Guide

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 233

  • @KWFvlogs
    @KWFvlogs 2 роки тому +20

    ഇത് കണ്ടു ഇത് പോലെ ഞാൻ ട്രിപ്പ്‌ പ്ലാൻ ചെയ്തിട്ടുണ്ട്. ഒക്ടോബർ 6-9 ആണ് പോകുന്നത്.. Thank you

    • @VBLOG4U
      @VBLOG4U  2 роки тому

      Welcome, don't forget to subscribe youtube channel and enable bell icon for upcoming informative videos

    • @aps9369
      @aps9369 2 роки тому

      Trip പോയോ?
      ഉഡുപ്പിയിലെത് പോലെ വൃത്തിയുള്ള paid ബാത്ത്റൂം കുടജാദ്രിയിൽ ഉണ്ടോ?

    • @smithamohandas289
      @smithamohandas289 2 роки тому

      Trip poyo

    • @manuxavier8
      @manuxavier8 6 місяців тому

      എങ്ങനെ ഉണ്ട്?

    • @Mr-TKDU
      @Mr-TKDU 2 місяці тому

      പോയി വന്നോ സഹോ

  • @raghukuthanur914
    @raghukuthanur914 2 роки тому +23

    ഉപകാരപ്രദമായ വീഡിയോ...
    കുറഞ്ഞ സമയം കൊണ്ട് എല്ലാം വ്യക്തമായ അവതരണം...
    അഭിനന്ദനങ്ങൾ.....

    • @VBLOG4U
      @VBLOG4U  2 роки тому +1

      Thanks, don't forget to subscribe the youtube channel and enable bell icon for upcoming video notifications

    • @kesavannhaloor9481
      @kesavannhaloor9481 2 роки тому

      Verygood

  • @Shreshta_C
    @Shreshta_C Рік тому

    Thank you so much...njangal same sthalangalil engane pokanam ennu plan chaiyan vishamich youtube turanapol aanu ee video first vannu. Thanks

    • @VBLOG4U
      @VBLOG4U  Рік тому

      Thank you..and share to frnds and family

  • @NITHYANANDAKG-b5j
    @NITHYANANDAKG-b5j 5 місяців тому

    To go to Kodachadri there is a jeep service from Kattinahole where it is only 9 kms to Kodachadri. From here your vehicles will come up to this place and the jeep rental is only 1500 (up to 8 members).

  • @sivadasannair5640
    @sivadasannair5640 Місяць тому +3

    ഞാൻ Family യുമായി മലപ്പുറത്തു നിന്ന് കാറിൽ ഉടുപ്പി, മുരദേശ്വരം, മൂകാംബിക ഈ മാസം പോകാൻ പ്ലാൻ ചെയ്യുന്നു. കാർയാത്ര നല്ലതാണോ? Train റിസർവേഷൻ കിട്ടാൻ സാധ്യതയില്ല. റോഡ് നല്ലതാണോ?

    • @AniyyeriK
      @AniyyeriK Місяць тому

      നല്ലത് ട്രെയിൻ ആണ്. ബൈന്തൂർ Mookambika road വരെ പോകാം. അവിടെ നിന്ന് ബസ് സ്റ്റോപ്പ് നിന്ന് 29 കിലോമീറ്റർ. മുരുദേശ്വർ പോകാൻ മംഗളൂർ സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാവിലെ 8.30ന മുരുദേശ്വാറിലേക്ക് ട്രെയിൻ ഉണ്ട്. ഉച്ചയ്ക്ക് മുരുദേശ്വാർ എത്താം. രാത്രി okha express or poorna express ഇതിൽ സൗകര്യമവും. മാംഗ്ലൂർ നിന്നും കൊല്ലൂർ മൂകമ്പികയിലേക്ക് റോഡ് മാർഗം 140കിലോമീറ്റർ ദൂരമുണ്ട്. 4 മണിക്കൂർ യാത്ര.

  • @reshmapscasinobw6373
    @reshmapscasinobw6373 Рік тому +2

    Bro mookambika il ninnu murudeshwar pogan train avilable ano

  • @sureshshenoy6393
    @sureshshenoy6393 2 роки тому +11

    Beautifully explained. I am from Udupi/Manipal area. Great places to visit.

    • @VBLOG4U
      @VBLOG4U  2 роки тому

      Don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @RajinaRajina-e4u
    @RajinaRajina-e4u 6 місяців тому +1

    Murudeswar മൂകാംബിക ഉഡുപ്പി ട്രിപ്പ്‌ അടുത്ത മാസം പ്ലാൻ ചെയ്യുന്നുണ്ട്

  • @seeh9112
    @seeh9112 3 місяці тому +2

    Ee koduthirikkunna room il aarum pokaruth..njangalude kayyil ninnun 500 advance vangi....room charge il included anenn paranju....pinne chodichappol owner node parayandanda nale tirich taramnn paranju...ith vare tannittilla....avide vilichal no response....full udaip ane....charge valare kooduthal ane...please go for government rooms

  • @lathagopan1136
    @lathagopan1136 2 роки тому +9

    വളരെ നല്ല വീഡിയോ ആണ്‌ 🌹🌹

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks, Don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @kvpworldofmusicandgames7014

    Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

  • @ItsSPARKS4
    @ItsSPARKS4 8 місяців тому

    Thank you 👍

  • @prasanthks5819
    @prasanthks5819 6 місяців тому +1

    Good vlog ❤❤

  • @aadhus1
    @aadhus1 2 роки тому +8

    സുഹൃത്തേ വയനാട് മാനന്തവാടി നിന്നും മൂകാംബിക മുരുഡേശ്വർ,ഉഡുപ്പി,ധർമ്മസ്ഥല എന്നീ സ്ഥലങ്ങൾ കാണാൻ , മൂകാംബിക ഒരു ദിവസം സ്റ്റേ ഉദ്ദേശിക്കുന്നു .

    • @KWFvlogs
      @KWFvlogs 2 роки тому

      മൂകാംബിക താമസം ആവശ്യമെങ്കിൽ അറിയിക്കൂ

    • @vishnupankaj2950
      @vishnupankaj2950 2 роки тому

      @@KWFvlogs contact number

    • @lishithapp4342
      @lishithapp4342 Рік тому

      @@KWFvlogs ഡിസംബറിൽ പോകാൻ ആഗ്രഹിക്കുന്നു മൂകാംബിക താമസ സൗകര്യം എങനെ

    • @vijinakk3235
      @vijinakk3235 Рік тому

      Kannur to murudeshwar pokan train vazhi

    • @MrPraveenpp
      @MrPraveenpp 5 місяців тому

      ​@@KWFvlogsroom വേണം

  • @ilovemyindia734
    @ilovemyindia734 2 роки тому +4

    നമസ്കാരം ബ്രോ 🙏
    ഞാൻ മൂകാംബികയിൽ പോവാൻ ആഗ്രഹിക്കുന്നു ആദ്യമായിട്ടാണ് പോവുന്നത് . ഉഡുപ്പി ക്ഷേത്രത്തിൽ ദർശനം നടത്തി പിന്നെ മുരുഡേശ്വർ ക്ഷേത്രത്തിലും ദർശനം നടത്തിയിട്ടാണോ മൂകാംബികയിൽ പോവേണ്ടത് അവസാനം കുടജാദ്രി ഇങ്ങനെ ദർശനം നടത്തുന്നതാണോ ഏറ്റവും ബെറ്റർ പ്ലീസ് റിപ്ലൈ 🙏

    • @VBLOG4U
      @VBLOG4U  2 роки тому +1

      Evdunnanu start cheyyunna place , hometown

    • @ilovemyindia734
      @ilovemyindia734 2 роки тому +1

      @@VBLOG4U മലപ്പുറം ഞാൻ ഇന്ന് രാവിലെ ഷൊർണുർ നിന്നും ട്രെയിൻ കയറി വൈകുന്നേരം 7 ആയപ്പോൾ ഉഡുപ്പിയിൽ എത്തി ഇവിടെ റൂം എടുത്തു നാളെ രാവിലെ ഇവിടെ ദർശനം നടത്തി മുരുഡേശ്വരം പോകും അവിടെ നിന്നും നാളെ തന്നെ മൂകാംബിക പോകും ബ്രോ പറഞ്ഞ അതുപോലെ തന്നെയാണ് ഞാൻ പ്ലാൻ ചെയ്തു വീട്ടിൽ നിന്നും പോന്നത്

  • @deeparun4u
    @deeparun4u 2 роки тому +2

    Thank you for useful information

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks, Don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @preethapb3634
    @preethapb3634 Рік тому

    Thanks for your discription

  • @tatsat-mg8uq
    @tatsat-mg8uq Рік тому +2

    You deserve more subscibers 🎉

  • @prabintp5884
    @prabintp5884 8 місяців тому

    Food charge parymbo good

  • @Rm-vx7dv
    @Rm-vx7dv 27 днів тому

  • @seemakannankara8897
    @seemakannankara8897 Рік тому +2

    ഉടുപ്പിയിൽ നിന്നും മൂകാംബികയ്ക്ക് ബസ് ഉണ്ടോ?? റൂട്ട് ഒന്ന് പറയാമോ

  • @amalaravindhakshan3737
    @amalaravindhakshan3737 Рік тому +1

    Nice video❤❤❤

  • @reenarajesh7381
    @reenarajesh7381 Рік тому

    Thank you bro

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj 2 роки тому +2

    ചേട്ടാ മൂകാംബിക ക്ഷേത്രത്തിൽ ബസിൽ പോകാൻ ആഗ്രഹിക്കുന്നു.
    രാവിലെ എത്തക്കരീതിയിലാണ് എത്തുന്നത്
    തുടർന്ന് അവിടെ നിന്ന് ദർശനത്തിന് ശേഷം മുരഡേശ്വർ പോയിട്ട് എത്താൻ എത്ര സമയം എടുക്കും ബസ് സൗകര്യം ഉണ്ടോ ?
    വൈകിട്ട് 4, 5 മണിക്ക് തിരിച്ച് എത്താൻ പറ്റുമോ?

    • @VBLOG4U
      @VBLOG4U  2 роки тому +1

      Uchakk poyal murudeshwar adakkum opening and closing time correct ayet ente murudeshwar videos il parayunnundu, pinne bynthoor to Mookambika last bus time choichu manasilakkitt venam pokan ..poyi varan time kittu Mookambika to murudeshwar

  • @squirrel5248
    @squirrel5248 Рік тому +1

    Good information

  • @deviraghup8515
    @deviraghup8515 2 роки тому +1

    തൃശ്ശൂർ നിന്ന് ട്രെയിനിൽ ആദ്യം മുരുടേശ്വർ ഇറങ്ങി തൊഴുത് പിന്നീട് മൂകാംബിക പോയി കുടജാദ്രി പോയി ഉഡുപ്പിയിൽ പോയി തിരിച്ച് വന്നൃടെ

    • @VBLOG4U
      @VBLOG4U  2 роки тому

      Ella training murudeshwar stop ella , so oru place il ninnum Ulla train time depends anu

    • @deviraghup8515
      @deviraghup8515 2 роки тому

      @@VBLOG4U ഞങ്ങൾക്ക് മൂകാംബിക കുടജാദ്രി ഉഡുപ്പി st.marys island മുരുടേശ്വർ ഇവിടെ പോകാൻ ആണ് plan .അപ്പോൾ ആദ്യം ഉഡുപ്പിയിൽ ആണോ പോകേണ്ടത്..please reply

  • @ravikumar-tb1gy
    @ravikumar-tb1gy Рік тому

    Very informative vloggggg

  • @prasanthks5819
    @prasanthks5819 5 місяців тому

    Good vlog ❤ ബ്രോ,
    മുരുഡേശ്വറിൽ നിന്നും മംഗലാപുരം പോകുന്നതിനു രാത്രി ബസ് സർവീസ് ഉണ്ടാകുമോ

  • @vishnuprasanth6508
    @vishnuprasanth6508 2 роки тому +1

    Thank uuu...... 🥰🥰🥰🥰ee aazhcha pokunnu.....

    • @VBLOG4U
      @VBLOG4U  2 роки тому

      Don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @smithaprakashan8204
    @smithaprakashan8204 4 місяці тому +1

    Udippiyil clock room facility undo

  • @rajildas9605
    @rajildas9605 12 днів тому

    Nite Mookambika close time എത്രയാ broooo

  • @rkmrkm3983
    @rkmrkm3983 2 роки тому +5

    Guruvayoor to Mookambika temple ethra KM Undu by car pl tel notification

  • @07K550
    @07K550 11 місяців тому

    thku bro

  • @anandakrishnanr5816
    @anandakrishnanr5816 Рік тому

    Hi adipolli plan aaa

    • @anandakrishnanr5816
      @anandakrishnanr5816 Рік тому

      Njagal sep 30 poganaa vicharikunee but train ticket onnum illaaa, Caril pogan patuvoo njan ktm aaa njagal 4 perunduuu 30,1,2 spend cheyan aa plan

  • @bhadra1874
    @bhadra1874 2 роки тому +2

    Train guide lines karnata govt, keralam, mh, goa il ninnum varunnavark 2 doses vaccine must aanennu parayunnd. Ath check cheiyunnundo avide,kujnugale kondu trainil avideku poyal check cheyyuvo

  • @athiraworld294
    @athiraworld294 6 місяців тому

    👍good

  • @vishnubaiju.p2959
    @vishnubaiju.p2959 2 роки тому +2

    ഞങ്ങൾ ചേർത്തലയിൽ നിന്ന് അടുത്ത ദിവസം ട്രെയിൻ മുരുഡേശ്വരം mookambika പോകാൻ പ്ലാൻ ചെയ്യുന്നു മുരുഡേശ്വരം വെളുപ്പിന് 2:30ന് എത്തും എന്നാ കാണിക്കുന്നേ ആ സമയത്തു റെയിൽവേ സ്റ്റേഷൻ എത്തിയാൽ മുരുഡേശ്വരം പോകാൻ ഓട്ടോ കിട്ടുമോ.? റെയിൽവേസ്റ്റേഷൻ നിന്ന് അമ്പലത്തിലേയ്ക്ക് എത്ര ദൂരം ആണെന്ന് അറിയാമോ.? ഗോപുരത്തിന്റെ മുകളിൽ രാവിലെ എത്ര മണിമുതൽ ആണ് ഓപ്പൺ ആക്കുന്നത് അറിയാമോ..? Plzs അതൊന്ന് പറഞ്ഞു തരാമോ..

    • @VBLOG4U
      @VBLOG4U  2 роки тому +1

      Murudeshwar t0 main road 2 km undu avdunn 2km undu Temple Lott,
      Murudeshwar small railway station anu so epozhum vandi available alla
      Main road Vanna avdunn temple kavadathil auto stand anu ni8 auto undakumo enn ariyilla avde
      Gopurathil kayarunna timing correct ayett murudeshwar video il parayunnundu .

    • @vishnubaiju.p2959
      @vishnubaiju.p2959 2 роки тому +1

      @@VBLOG4U tq 4rply👍🏻

  • @duragaprasadnv2528
    @duragaprasadnv2528 Рік тому +1

    നല്ല വിവരണം🌹

  • @suji4417
    @suji4417 Рік тому

    First day Mookambika,kudajathri,second day murudeswar ,uduppi ....2 days trip .... possible ano...

    • @VBLOG4U
      @VBLOG4U  Рік тому +1

      Njj pokunnath anagne anu 1st day mrng Mookambika keri uchakk kudajadri then ni8 again therich ethitt Mookambika , then next day mrng to Murudeshwar avdunn uchakk theruchal evng Udupi ni8 avdunn return

  • @RajeshKumar-ee9hk
    @RajeshKumar-ee9hk Рік тому +2

    ബ്രോ ഞാൻ ഫാമിലി ആയിട്ട് കരുനാഗപ്പള്ളി to കാസറഗോഡ് വരെ വന്ദേഭാരത് Train ഇൽ പോയിട്ട് അവിടെ നിന്നും ഈ സ്ഥാലങ്ങളിൽ പോകുന്നതിന് എങനെ plans ചെയ്യാൻ

  • @HariHari-vr1vo
    @HariHari-vr1vo Рік тому

    Murudeswar pikan mookambikai darshan kazheenjeettu entha option ullath onnu parayaamo

    • @VBLOG4U
      @VBLOG4U  Рік тому

      Mookambika to Byndoor pokuka avdunn epolum bus kittum( return to Byndoor bus stand il pokall conductor paranjal bus kittunna edath erakkam oru fly over undu avde ninna bus kerandath murudeshwar pokan

  • @archanamol4232
    @archanamol4232 Рік тому

    നന്ദി അറിവിന്‌

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 2 роки тому +3

    Udupi യിൽ നിന്ന് murudeswar പോകാൻ ബസ് എപ്പോഴും ഉണ്ടോ. Ksrtc ആണോ പ്രൈവറ്റ് ആണോ കൂടുതൽ ഉള്ളത്..

    • @VBLOG4U
      @VBLOG4U  2 роки тому +2

      Ksrtc

    • @vishnuunnikrishnan7062
      @vishnuunnikrishnan7062 2 роки тому +2

      @@VBLOG4U 👍🏻
      Murudheswaril ksrtc stand undo. Avde ninnum mookambika kk direct bus kittumo..

    • @sym7026
      @sym7026 Рік тому

      @@vishnuunnikrishnan7062 Karnataka rtc

  • @prabintp5884
    @prabintp5884 8 місяців тому

    Gents dress parymbo bro

  • @ajithanand2635
    @ajithanand2635 2 роки тому

    Thanks bro

  • @liniyesudas4413
    @liniyesudas4413 Рік тому

    Uduppi. Railway stn nil. Frshup. Patumo

  • @ajaypookot7433
    @ajaypookot7433 5 місяців тому

    മൂന്ന് ദിവസം കൊണ്ട് ഉഡുപ്പി, മുരുദേശ്വരം, മൂകാംബിക, കുടജാദ്രി പോവാൻ പറ്റുമോ?

    • @VBLOG4U
      @VBLOG4U  5 місяців тому

      തീർച്ചയായും പോയി വരാൻ സാധിക്കും.train or bus availability depend cheyyum .. tickets availability...

  • @sajinisukumar5486
    @sajinisukumar5486 2 роки тому +2

    Next month pokuvan plan undu. So night bus available and? Bangalore to kollur

  • @archanamukesh4086
    @archanamukesh4086 8 місяців тому

    Thank u chetta njngal march 1 povan nilkukayanu chettante ee plan use cheythann pokunne..orupad videos kandathinu seshamanu ingne manasinu statisfaction kittunna video kanunnath thanks....chetta udupi railway station chennirangiya avde walkable distancil fresh up centers undo atho ambalathilnte aduthano ullath plzzz rply chetta...

    • @VBLOG4U
      @VBLOG4U  8 місяців тому

      Anyways thanks for the valuable feedback, ☺️☺️
      Udupiyil fesh up Akan ladies and gents Nalla comfort station undu paid Anu .. Athalla hotels Anu nokkunne enki feshup Akan anelum Nalla rates kodukkendi varum..low rates kittarilla....and rare issues allanki near by temple undu orupadu lodge and hotels ,1st avde onn therakki pinnedu venel comfort station options edukkavunnath anu

    • @archanamukesh4086
      @archanamukesh4086 8 місяців тому

      @@VBLOG4U Thanks chetta hotel nokunilla chettan parannapole udupi thozuth muradeswarum poyi mookambika vannu stay cheyyananu ..tvm ninnanu verunnath so mrng udupi ethumbo njnum husbandum und just onnu fresh aavan vendiya hotel edukunilla railway station aduth thanne undavumo atho auto pidikano..onnu rply therane adhyamayitt povunnathukonda ee karyam maathrame oru doubt ullu baakiyellam chettante videoyilu clear aayathond poyi vanna feel kittunund tension illa ..

    • @meenuspanicker4770
      @meenuspanicker4770 7 місяців тому

      @@archanamukesh4086hi ningal ee plan pola poyirunno? Onn explain cheyumo your experience

    • @archanamukesh4086
      @archanamukesh4086 7 місяців тому

      @@meenuspanicker4770 march 1 friday ekm ninn vaikitt ekm okha express njnkal poyi ravile 6.15aayappo uduppi ethi avide railway satation oralkk 150freshup aavan nere avidunn oru auto pidich udupi ambalathil thozuth nere railway stationil vannappo 10.45 nn muradeshwar train undayirunnu nere train poyi railway sation irangi avidunn oru auto eduthu thaze ellam explore cheyth 3 mani aayappo 18 nila building keri 4.30okke aayappo ellam kandirangi auto pidich bus stand vannitt avidunn bhatkal bus keri bhatkal bis stand irangi byndoor bus keri avide irangiyathum mookambika bus kitti nere mookambika vannu sowparnika poyi

    • @archanamukesh4086
      @archanamukesh4086 7 місяців тому

      @@meenuspanicker4770 sowparnika poyi kalukayyelam kazuki vrithiyaki oru room eduthu fresh aayi mookambika athazapooja kandu kashayam kudichu annadhanm kazhichu mrng nirmalyam thozuth oru 8 mani aayappo kudajathri poyi 1 mani aavumbozekkum vannu vannathu ambalathil onnumkoodi keri uchapooja kandu thozuth annadhanam kazhichu thirichu roomilu vannu fresh aayi 3.30kk ambalathil keri thozuthu njn parayukayanengi aa tymil ambalathil ponam aarum undayirunnilla nannayi thozukan patti nere udupi bus keri udupi vannirangi athu option aan ningal venamengil poya mathi njngalk avide athazapooja kananemennundayirunnu athondu poyi nannayi thozuthu annadhanavum kazhichu railway station poyi 11 manik ekm express undayirunnu angne thirichu

  • @salinis1858
    @salinis1858 2 роки тому +2

    Super ivideyellam poya oru feeling

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks

    • @SANALKUMAR73
      @SANALKUMAR73 2 роки тому

      മൂകംബികയിൽ പോകൻ Rtpcr വേണോ. നേത്രാവതിയിൽ പോയാൽ രത്രി ബ്യ്ന്ദൂർ നിന്നും ടാക്സി, ബസ് കിട്ടുമോ.രാത്രി സേഫ് ആണോ.

    • @VBLOG4U
      @VBLOG4U  2 роки тому +1

      Rtpcr Venda..ni8 ethiyal bus ozhike bakki ella transportation available anu

    • @abhir7300
      @abhir7300 2 роки тому

      @@VBLOG4U Kollur to Murudeshwar direct bus undo

  • @aps9369
    @aps9369 2 роки тому +2

    ഉഡുപ്പിയിലെത് പോലെ വൃത്തിയുള്ള paid ബാത്ത്റൂം കുളിക്കാൻ പറ്റുന്നത് കുടജാദ്രിയിൽ ഉണ്ടോ?

    • @VBLOG4U
      @VBLOG4U  2 роки тому +1

      Kudajadril il ella

  • @sreejamg
    @sreejamg 2 місяці тому

    Mookambikayil deviku saree samarpikkan pattumo.ambalatbinakath saree vangan kittumo

    • @raghunathankp7193
      @raghunathankp7193 Місяць тому

      Yes

    • @raghunathankp7193
      @raghunathankp7193 Місяць тому

      സാരി കൊണ്ടുപോകണം. വാങ്ങാൻ കിട്ടുന്നത് മറ്റുള്ളവർ സമർപ്പിച്ചവയാണ്

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому +1

    വളരെ നല്ല വീഡിയോ ആശംസകൾ 👍

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks, don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @thewandererfoodie96
    @thewandererfoodie96 Рік тому

    Good information ❤❤❤

  • @akhilraj453
    @akhilraj453 Рік тому

    Hii brooo thirichu flightil varan evideya varendathu, family ithu varem fkightil kayariyittillaaa

  • @himanshu-jf6gh
    @himanshu-jf6gh 2 роки тому +1

    Uduppi ll paranja public bathroom evdayannu proper ayt ??

  • @sowparnikakrishna7183
    @sowparnikakrishna7183 2 роки тому +1

    Super, informative 💙

    • @VBLOG4U
      @VBLOG4U  2 роки тому

      Don't forget to subscribe youtube channel and enable bell icon for upcoming video

  • @eatsleepride666
    @eatsleepride666 2 роки тому

    Superb and tnq

  • @PetalPath24
    @PetalPath24 3 місяці тому

    അമ്മേ നാരായണ

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому

    Nice പ്രസന്റേഷൻ

  • @meghaprakash7840
    @meghaprakash7840 2 роки тому

    Hai
    Kudajadriyil pokan pattiya best time ethanenn parayumo?

    • @VBLOG4U
      @VBLOG4U  2 роки тому

      After navamai festival , pokumbo uchakk kayarai vykit kudajadril ethunna reethiyil pokuka, heavy off-road expect cheyyuka anel monsoon time pokuka

  • @seemakannankara8897
    @seemakannankara8897 Рік тому +1

    ഉഡുപ്പിയിൽ ക്ലോക് റൂം ഉണ്ടോ..

  • @divyarajesh6619
    @divyarajesh6619 2 роки тому +2

    2 weeks mumbe e video kande irunnegil egane plan chayamayirunne . mookabika mathrame pokan kazhinjollu. 😞

    • @VBLOG4U
      @VBLOG4U  2 роки тому

      Next timeum eni pokunna engane cheyyamallo😊😊, thanks for watching
      Don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @sunithadas59
    @sunithadas59 2 роки тому +1

    Good information 🙏

    • @VBLOG4U
      @VBLOG4U  2 роки тому +1

      Thanks, don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @aishuanoop5757
    @aishuanoop5757 14 днів тому

    Arenkilm ee October (2024) pokan plan chyunundo

  • @sumymanoharan1021
    @sumymanoharan1021 Рік тому

    Mangalore central to Mookambika eppozhum bus undakumo...also Mookambika to Mangalore central early morning eppo okke bus undakumennu ariyuo

    • @VBLOG4U
      @VBLOG4U  Рік тому

      Undakum to mookambika, 6am bus okke start cheyum. From mookambika ella service um , time correct arilla 1hr edavitt undu

  • @prabhakarankorampallath2909
    @prabhakarankorampallath2909 2 роки тому +3

    കുടജാദ്രിയിൽ നിന്നും വരുമ്പോൾ ഉടുപ്പിയാണോ അതോ Baindur Rood ആണോ അടുത്ത റെയിൽവേ സ്റ്റേഷൻ ?

    • @VBLOG4U
      @VBLOG4U  2 роки тому +1

      Baindur road

  • @aswathyr2314
    @aswathyr2314 2 роки тому +3

    Mookambika poyit murudeswar pokan patto ?

    • @VBLOG4U
      @VBLOG4U  2 роки тому +1

      S , Mookambika to bynthoor busil poyi avdunn straight murudeshwar kittum bus , pratheksm sradhikkenda karyam thirich Mookambika to bynthoor varumbo busstand il erangall flyover aduth nirthan parayanam , murudeshwar pokan anannum parayanam ...apo bus kittunna place il nirthum

    • @VBLOG4U
      @VBLOG4U  2 роки тому +1

      Don't forget to subscribe youtube channel and enable bell icon for upcoming informative videos

    • @VBLOG4U
      @VBLOG4U  2 роки тому

      Don't forget to subscribe youtube channel and enable bell icon for upcoming informative videos

    • @aswathyr2314
      @aswathyr2314 2 роки тому

      @@VBLOG4U thanks for your reply🙏

  • @neethumol5004
    @neethumol5004 Рік тому

    Sho. Njan ee vedio nerathe kanendathayirunnu. 17nu mookambika pokunnu. Direct train undennu ariyillarunnu. Tvm ti mangalapuran anu ticket anu eaduthath. Mangalapuram to mookambika bus fair eathra akum 😄😄

    • @VBLOG4U
      @VBLOG4U  Рік тому

      Don't know exactly... thanks for watching 😊

  • @girijasanthosh884
    @girijasanthosh884 Рік тому

    ഞങ്ങൾ ആഗസ്റ്റിയിൽ പോകാം എന്ന് വിചാരിക്കുന്നു ആദ്യമായി പോകുകയാണ് ഒന്നും അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം ട്രെയിനിൽ പോകാമെന്നു വിചാരിക്കുന്നു ചേർത്തലയാണ് സ്ഥലം തിരുവോണത്തിനു പോകാമെന്നാണ് കരുതുന്നത് നേരിട്ട് ഉടിപ്പിക്ക് ട്രെയിൻ ഉണ്ടോ

    • @VBLOG4U
      @VBLOG4U  Рік тому

      Undu , byndoor kalilum kudthal stop udupikk undu

    • @VBLOG4U
      @VBLOG4U  Рік тому

      Common holidays therakk adikamakum, ath onn manasil vekkuka 😊😊

  • @Krishnapriya1990-b2l
    @Krishnapriya1990-b2l 2 роки тому

    Murudeswar to byndoor road epazhum bus undakumo oru 5nu murudeswar nu thirichaal safe ayi Mookambika yil Ethan pattumo... In case byndoor il ninnu last bus miss ayal alternate option enthanu

    • @VBLOG4U
      @VBLOG4U  2 роки тому

      Oru 4pm erqngan nokkuka , bus miss ayal alternative option aye auto taxi okke undu , oru group anel share cheythalum valya nashtamm ella but ottakk anel nashttam akum , and evening time anu murudeshwar pokan bestum sunset okke aaa gopurathinh mukalil ninnum kananum sadhikkum

    • @Krishnapriya1990-b2l
      @Krishnapriya1990-b2l 2 роки тому

      @@VBLOG4U thank u

  • @induthiruvambalath1982
    @induthiruvambalath1982 2 роки тому +1

    മുകളിൽ Stay തുടങ്ങിയോ (കുട ജാദ്രി മൂലസ്ഥാനത്ത് )

  • @arunnedumparambil5704
    @arunnedumparambil5704 Рік тому

    Kudachadri top I'll stay kittumo bro any contacts

  • @babutopg4761
    @babutopg4761 2 роки тому

    GOOD VIDEO'S

  • @priyansagarvu3vtf605
    @priyansagarvu3vtf605 2 роки тому +1

    Ok

  • @aryats6704
    @aryats6704 7 місяців тому

    മുരുഡേശ്വറിൽ സ്റ്റേ എങ്ങനെ ആണ്

  • @ravikumar-tb1gy
    @ravikumar-tb1gy 2 роки тому

    HELP FULL VIEDO BRO SUPERRRRRRRRRRRRRR

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @vivisdome
    @vivisdome 2 роки тому +1

    ❤️❤️❤️❤️❤️

  • @aneeshnarayanan3979
    @aneeshnarayanan3979 2 роки тому +4

    കരുനാഗപ്പള്ളിയിൽ എവിടെയാ

    • @VBLOG4U
      @VBLOG4U  2 роки тому

      Near High school junction

    • @gereesh
      @gereesh 2 роки тому +1

      @@VBLOG4U അവിടെ എവിടെ

    • @gereesh
      @gereesh 2 роки тому

      ഞങ്ങൾക്കും ഒന്ന് pokanarunnu

    • @gereesh
      @gereesh 2 роки тому

      Phone നമ്പർ തന്നിരുന്നെങ്കിൽ ഒന്ന് വിളിച്ചു ചോടികമയിരുന്ന്

    • @gereesh
      @gereesh 2 роки тому

      ഞാൻ പുത്തിയകവിൽ ഉള്ളതാണ്

  • @deepanair4508
    @deepanair4508 2 роки тому +1

    Plz tell the train name

    • @VBLOG4U
      @VBLOG4U  2 роки тому +2

      Ernakulam ninn daily ni8 oro train undu ella days same train alla , different train anu , where is my train enna application download cheythu athil search cheythal ella details kittum timing

  • @prathapchandradevv219
    @prathapchandradevv219 Рік тому

    Nice 💕

    • @VBLOG4U
      @VBLOG4U  Рік тому +1

      Thanks, don't forget to subscribe channel and enable bell icon for upcoming videos

  • @dileepkumar-es7ho
    @dileepkumar-es7ho 2 роки тому

    Murudeswar family aayi പോകുമ്പോൾ room എത്ര ചിലവ് വരും അവിടെ public toilet bathroom available ആണോ

    • @VBLOG4U
      @VBLOG4U  2 роки тому

      Murudeswar near by orupadu rooms onnum ella Mookambika temple nte aduth ullath pile, pinne public toilet undu bath cheyyan onnum ella avde

  • @sudhis1829
    @sudhis1829 2 роки тому +1

    Udippiyil ഏത് അമ്പലം ആണ് ❓️

    • @VBLOG4U
      @VBLOG4U  2 роки тому

      Sree Krishna temple

  • @karthuvision1861
    @karthuvision1861 2 роки тому

    നന്നായിട്ടുണ്ട് 👍

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks, don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @kashinathm1916
    @kashinathm1916 2 роки тому +1

    Kodachadri avde stay engane ahnu

    • @VBLOG4U
      @VBLOG4U  2 роки тому

      Kudajadriyil stay epo kodukkunnilla ,njn poya time vare

  • @sarinaajesh2766
    @sarinaajesh2766 2 роки тому +1

    Foodinu nalla paisaayado

    • @VBLOG4U
      @VBLOG4U  2 роки тому +1

      But enikk angane oru anubavam ella ,evde kayariyath kazhikkan avde

  • @jayasreep5712
    @jayasreep5712 Рік тому

    🕉️അമ്മേ ശരണം 🕉️🙏

  • @RajanTrivandrum
    @RajanTrivandrum 7 місяців тому

    അമ്മ രഷനമ

  • @jayalekshmi7167
    @jayalekshmi7167 2 роки тому +1

    കാറിൽ പോകാൻ സാധിക്കുമോ

    • @VBLOG4U
      @VBLOG4U  2 роки тому

      Offcourse ,epo karnatakayil nthakkayo restrictions kondu vannitt undu , COVID koodunna sahacharyathil , athum koodi onn therakkuka pokum munpu

    • @jayalekshmi7167
      @jayalekshmi7167 2 роки тому

      @@VBLOG4U ok Thank you 🙏🏻

  • @panchajanyam2477
    @panchajanyam2477 2 роки тому +1

    കോഴിക്കോട് നിന്ന് ഉണ്ടോ ട്രയിൻ ചേട്ടാ

    • @VBLOG4U
      @VBLOG4U  2 роки тому

      Where is my train enna application install cheythu athil search cheythal ella train details um kittum

    • @panchajanyam2477
      @panchajanyam2477 2 роки тому

      @@VBLOG4U ok, അതിൽ കറക്റ്റ് അറിയുമോ

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 роки тому

      @@panchajanyam2477 അറിയും

    • @panchajanyam2477
      @panchajanyam2477 2 роки тому

      @@യോദ്ധാവ്-ഛ3ഫ ok

  • @prasadmk3760
    @prasadmk3760 2 роки тому +2

    Kundapurthum km

  • @Athira_2
    @Athira_2 2 роки тому +3

    palakkad to mookambika?

    • @VBLOG4U
      @VBLOG4U  2 роки тому +1

      Same reethi , nearest railway station il ninn Ulla train nokkuka, shoranur il ninnokke train undu ravile ethunne ,or allanki bus nokkanam

    • @VBLOG4U
      @VBLOG4U  2 роки тому +1

      Don't forget to subscribe youtube channel and enable bell icon for upcoming video

    • @Athira_2
      @Athira_2 2 роки тому

      Ok

  • @amaldigital6542
    @amaldigital6542 2 роки тому

    Nice video

    • @VBLOG4U
      @VBLOG4U  2 роки тому

      Thanks, don't forget to subscribe youtube channel and enable bell icon for upcoming informative videos

  • @devudevutech6530
    @devudevutech6530 2 роки тому +1

    മൂകാംബിക നല്ല റൂം കിട്ടുന്ന ഹോട്ടൽ ഏതാണ്

    • @VBLOG4U
      @VBLOG4U  2 роки тому

      Mookambika yude seperate video njnncheythut undu link description il undu athil undu

  • @DevanshiBoutique
    @DevanshiBoutique 2 роки тому

    🙏🙏🙏

  • @panchajanyam2477
    @panchajanyam2477 2 роки тому +1

    ചേട്ടാ, ആദ്യം കുടജാദ്രി ആണോ പോവേണ്ടത്, അതോ മൂകാബികയോ

    • @VBLOG4U
      @VBLOG4U  2 роки тому

      Ningal chellunna time anusarich plan cheyyuka , ravile pokuka anel uchakkathe veyil complete kollendi varum

    • @panchajanyam2477
      @panchajanyam2477 2 роки тому

      @@VBLOG4U ok, ശരിക്കും ആദ്യം ഏത് അമ്പലത്തിൽ പോയിട്ടാണ് ആദ്യം തെഴേണ്ടത് , അതാണ് ഞാൻ ചോദിച്ചത് , ക്രമപ്രകാരം ഏത് അമ്പലത്തിലാണ് ആദ്യം തൊഴേണ്ടത്

  • @vishnuvijayan7045
    @vishnuvijayan7045 2 роки тому +1

    13k😍

  • @amalamalprakash5427
    @amalamalprakash5427 2 роки тому +1

    No tharumo

  • @anoopnair9556
    @anoopnair9556 2 роки тому

    ആദ്യം ദർശനം നടത്തേണ്ട ക്ഷേത്രം ഏതാണ്

    • @VBLOG4U
      @VBLOG4U  2 роки тому +1

      Time anusarich set cheyyuka , from Kerala ane I prefer 1st Udupi or Mookambika
      Mookambika , murudeshwar, uduppi
      Udupi murudeshwar Mookambika

  • @radhakrishnant.t9549
    @radhakrishnant.t9549 2 роки тому +8

    താങ്കളുടെ വിവരണം തീരെ സന്തോഷപ്രദമല്ല വ്യക്തത വരുത്തി വിവരിക്കാൻ ശ്രമിക്കൂ