Script, acting, music, editing everything super and fresh. You guys are constantly increasing my expectations. Keep it up and maintain the quality of content. hope to see the next episode soon.
ഇതിപ്പോ കണ്ട എനിക്കാണോ വട്ട് , അതോ അഭിനയിച്ച ലവനാണോ വട്ട് , അതോ ഇനി സംവിധാനം ചെയ്ത തമ്പിക്കാണോ വട്ട് ... ഒരുമാതിരി വല്ലാത്തൊരു കിക്ക്... Thambeeeeeeeee.....
ഇതിലെ നായകൻ ആടി തിമിർത്ത ഏപ്പിസോഡ് വിഷ്ണു ചേട്ടായ് ഇനിയും ഞങ്ങളെ ചിരിയുടെ വേറെ ലെവലിൽ എത്തിക്കണം. ഒരു പാട് ഉയരങ്ങൾ താങ്കളെ കാത്തിരിക്കുന്നു തീർച്ച❤️❤️❤️💯
To be frank thudakathil ee webseries atra interesting aayi thoniyila..was thinking why nikhil gave them a space. But now this is something different..liked surjith a lot..unique one😊
Dont compare this video with other karikku comedy videos.... This is a different plot.... I really liked this series ❤... Good acting.... Direction...❤❤
First episode ipolum muzhuvan akiyitilla, but pinneedu karikku ayathukondu kandu poyatha ipo kattaku waiting anu ithinu vendi and ellavarum nalla acting anu, main character nalloru actor anu kidu 👌
എൻറെ പൊന്നു കരിക്കേ.. ആദ്യം ഞങ്ങൾ കുറെ മസില് പിടിച്ചു നോക്കി.. നിങ്ങളുടെ അത്രയും ഇഷ്ടപ്പെടാതിരിക്കാൻ.. പക്ഷേ.. പറ്റാതായി.. ഇവരെ വെറുതെ വിടരുത്.. അപ്പൻ വീഴാൻ കാത്തു നിന്നു മകൻ വന്നു വാഴാൻ എന്ന പോലെ ആയി കാര്യങ്ങൾ
Not a Karikku style content. But, it gives a different feel. Getting better as well. I think this channel should be to promote good content under Karikku brand. Main channel for the main guys.
സുർജിത് അടിപൊളി സംഭവം ആണല്ലോ... ഏത് സെറ്റാപ്പിലും കൊണ്ട് വെക്കാൻ പറ്റുന്ന അടിപൊളി കഥാപാത്രം.. long way to go team... ഡെയ് താടിക്കാരൻ... നിന്നെ ഞങ്ങൾ ഏറ്റെടുത്ത് കേട്ടാ.. കേറി വാ മോനെ 🤘🥰
ഒന്നും കാണാനില്ല അതുകൊണ്ട് കണ്ടു തുടങ്ങിയതാണ് ഒറ്റയിരിപ്പിന് നാലും കണ്ടു തീർത്തു
Athe njaanum💖
Njanum
Njnum
Same here ✌️
പത്മരാജൻ സാറിന്റെ ലുക്കും, അരവട്ടും നല്ല കിടിലൻ കോമ്പിനേഷൻ😂👌
ഇങ്ങേര് പൊളി ആണ് കേട്ടോ ഒരു രക്ഷയും ഇല്ല ഇത്രേം കാലം എവിടാർന്നു
ഇങ്ങേര് ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്
Ytbil Srch chaidu noku, Vishnu KIRAN TV, varshagal Anchor ayirinnu ipozhathe Surya Music Chnlilum.
ഇവൻ്റെ കിടിലൻ ഷോർട്ട് ഫിലിം ഉണ്ട്.... ലെ ചാനലിൽ. Channel പേരാണ്" ലെ" .
ഓരോന്നിനും അതിന്റെതായ സമയം ഒണ്ട് ദാസാ
Agasthycodu I'll ayirunnu
പൊരി സാധനം 🤣4 episode ഒരുമിച്ച് കണ്ട് കിളി പോയി 😂😂😂അമ്മാതിരി ഐറ്റം 😅 നമിച്ചു അണ്ണാ😃
This series getting better and better, so hilarious. Love from Gujarat
Ninakkk ith vellathum mansilavunnundodaa uvveee🙂
താടിച്ചേട്ടൻ കരിക്കിന്റെ ഫഹദ് ഫാസിൽ .. 👌👌👌
എനിക്കും തോന്നി
ഫഹദ് ന്റെ vibe ഉണ്ടെന്നു ഞാനും ഫ്രണ്ട് നോട് പറഞ്ഞരുന്നു bro... 👌❤
@@Abi-vb3nj but kariku ഉള്ളത് കൊണ്ടാണെലോ famous ആയെ.
@@Abi-vb3nj pinne kariku ayt elle contract appo karikinte elle???
@@arjuntk8491 contract onnum illaa..karikkilu release cheythu enne ullu
എന്നാ പിന്നെ വയനായിട്ടിലേക്ക് വിട്ടാലോ..😂😂😂😂
Script, acting, music, editing everything super and fresh. You guys are constantly increasing my expectations. Keep it up and maintain the quality of content. hope to see the next episode soon.
വേറെ ലെവലാ
ഒന്നും പറയാനില്ല, സൂപ്പർബ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും വിഷ്ണു അഗസ്ത്യയോടുള്ള ഇഷ്ടം കൂടി വരുന്നു. കൂടെ അഭിനയിചവരും തകർത്തു
എന്നാ പിന്നെ വയനാട്ടിലേക്കു പോയാലോ 😹😹
അതങ്ങ് പൊളിച്ചു
എന്ന പിന്നെ സർ പറ എവിടെ പോകാന്നു 🤣
കാണാതായപ്പോ ഞാൻ കരുതി നിങ്ങൾ ഇതും നിർത്തി തനി കരിക്കിന്റെ സ്വഭാവം കാണിക്കുമെന്ന്, ഇന്നലേയും കൂടി വിചാരിച്ചേയുള്ളു, എന്തായാലും കലക്കി 🤙
എന്നാ പിന്നെ വയനാട്ടിലേക്ക് വിട്ടാലോ😂. എജ്ജാതി💥
Enna pinnai enge poore njan avidai ondakum
ഇങ്ങേരെ കൊണ്ട്
അബദ്ധത്തിൽ പോലും സുർജിത്ത് ചേട്ടനോട് ഒന്നും പറയരുത് എന്ന് മനസ്സിലായി 😂
ഫഹദിന്റെ കൂടെ ഇപ്പോൾ സൗബിനും ആയല്ലോ!! 😊
S I dileesh pothanum....
😄
Surjith ettane വൈകാതെ സിനിമയിൽ എടുക്കും എന്ന് തോന്നുന്നു 💥
aalu filmilokkeyund...!!!
@@shaji_purakkutty endhila ulle?
@@turtlc maradona
@@turtlc oru kuprasidha payyan, Aalorukkam......etc ( Supporting Actor.. not a lead role.. )
RDX paulson 🔥
ഇതിപ്പോ കണ്ട എനിക്കാണോ വട്ട് , അതോ അഭിനയിച്ച ലവനാണോ വട്ട് , അതോ ഇനി സംവിധാനം ചെയ്ത തമ്പിക്കാണോ വട്ട് ... ഒരുമാതിരി വല്ലാത്തൊരു കിക്ക്... Thambeeeeeeeee.....
Sathyam njan confused aan ipo enik insomnia aano enn😐
ഒരാവശ്യവുമില്ലാതെ എഴുതിയ ഒരു സ്ക്രിപ്റ്റ് പക്ഷെ ഇവർ അതിനെ മികച്ചതാക്കി എന്നു സമാധാനിക്കാം 😒😒😒😒
Shariya
Sathyam aliyo ❤️
ചായ വാങ്ങിച്ചു കൊടുത്തോട്ട അയാൾ *dark* ആണ് 🔥
Surjith evdayokeyo fahad fazil poley🔥
കറക്റ്റ്
Idakk oru koshi prithvi rajum
True
Athe
Sound Nalla pole match annu
ഇതിലെ നായകൻ ആടി തിമിർത്ത ഏപ്പിസോഡ് വിഷ്ണു ചേട്ടായ് ഇനിയും ഞങ്ങളെ ചിരിയുടെ വേറെ ലെവലിൽ എത്തിക്കണം.
ഒരു പാട് ഉയരങ്ങൾ താങ്കളെ കാത്തിരിക്കുന്നു തീർച്ച❤️❤️❤️💯
അനു കെ അനിയനു ശേഷം കരിക്ക് കണ്ടെത്തിയ മികച്ച അഭിനേതാവാണ് വിഷ്ണു അഗസ്ത്യ .
Avark okke munne machan field lund
Vishnu ettan filmil okey undalo. Kiran tv , surya music anchor ayirunu.
@@njneethujohnson.malugirl3757 Athaan ingere evdeyo kandittulla pole oru orma.
@@syamjithmr8025 ipo orma vano
താടിക്കാരൻ ചേട്ടൻ റോക്സ്
Thaadikaran is not he is *SURJITH*
POWERFULL PEOPLES COMES FROM POWERFULL ACTORS😁
Ellarkkum തടി ond 😂😂
@@manojd3447 powerful characters come from powerful actors😁
Ayaal film il abinayichittund (oru kupprasidha payyan )
He is realistic
Vishnu Agasthya rocks, his eyes does all the acting 👍🏼👏🏼
even the team couldnt make a first impression though , now they are making everyone to keep wait for the next episodes ..... rocks.....
അരവിന്ദ്സ്വാമിയും ഫഹദും ചേർനൊരു ഐറ്റം... സുർജിത് ❤
ആഹാ... ഈ episodil ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ഉണ്ടല്ലോ😀
കരിക്കിൽ വന്ന്ചിരിക്കാതെ അഭിനയം കണ്ടിരിക്കാം
എജാതി അഭിനയം🔥🔥🔥🔥👌
@@ytunboxing9319 ഇടം വലം നോക്കാതെ ചെയ്തിരിക്കും....
@@ytunboxing9319 ♥️♥️♥️♥️
@@ytunboxing9319 ♥️
@@ytunboxing9319 njn cheyana🌝
@@ytunboxing9319 ente chythal njanum cheyum😁
ആകെ മൊത്തം ഒരു വ്യത്യസ്തത ഫീൽ ചെയ്യുന്നുണ്ട്. കൊള്ളാം.. അധികം ചിരിപ്പിക്കാതെ, പിടിച്ചിരുത്തുന്നുണ്ട്.
ഒരു ചന്ദ്രകുല കുടെയെ ഉള്ളൂ സാറേ ബാക്കി😂😂😂😂😂
🤣
സുർജിത് അണ്ണൻ 💖🦋 ഫഹദിനെ പോലെ തോന്നുന്നവർ
👇
ശരിക്കും വേറെ ഒരു ലെവൽ സാധനം..
എല്ലാവർക്കും ഈ ലെവൽ കത്തുമോ എന്ന് സംശയം ഉണ്ട്
എന്നാ പിന്നെ വയനാട്ടിൽ വിട്ടാലോ 😂😂😂താടിക്കാരൻ പൊളി
I am getting addiced to these sketches , Insomnia Night🌃 & Vatt Surjith❤️
Hehehe pwoli ☺️
Hi
നോ രക്ഷ
Mm 😁
Big fan bro
@@rajeenaismail8157 nee etha
ഇത്രയും ഫാസ്റ്റായിട്ട് വരണ കരിക്ക് സീരീസ് വേറേയില്ല..😍
This guy who is in the lead role is a legend
👍 right
ലെ ഷിബിൻ സർ: എന്റെ പേരും പറഞ്ഞു പോലീസിന്റെ ടുത്തുന്ന് ഊരിലെ സുർജോനെ
Fliq this video very very comedy 😆😆😅😅 njan chirichu mariche.😄😄😂😂😂😎
✌
@@dipulmartho5753 Dipul you acted nice but sound yours thanneyarunno ??
@@dipulmartho5753 da Dibule...ninte thondakk enthpati....😂😂😂
Njanalla dub cheytathu broo
ആദ്യത്തെ episode കണ്ടപ്പോൾ negative comment ഇട്ടവരൊക്കെ ഇപ്പോൾ ഇവിടെ positive comment ഇട്ടു തുടങ്ങി.👌✌👍keep going..
ബാലുനു മ്മടെ സൗബിന്റെ ഒരു സംസാരരീതി ഇല്ലേ ..?? ആർക്കേലും തോന്നിയോ... 😊
Its him
facebook.com/shibu.kuttan.9
@@bhavyavineeth6039 thnx
I was initially reluctant to watch this episode as first 3 episodes were average. But this one nailed it. Superb.👌
മലയാള സിനിമക്ക് ഒരു മുതൽകൂട്ടാവാൻ പറ്റിയ ഒരു മൊതൽ...great actor🔥
ടാ... പുതിയൊരു പടം ഇറങ്ങീട്ണ്ട്ട് നീ കണ്ട്ക്കണ 😂.. പുത്തൻപണം 💥💥🤣🤣🤣
Exam preparation aaയിരുന്നു
ഇനി ഇത് കണ്ടിട്ട് തന്നെ കാര്യം
താടിക്കാരൻ ചേട്ടൻ ഇഷ്ടം🔥🔥
Surjit annan❤️❤️❤️
Ktu anoo😂
@@joshyn7201 no
Calicut university
@@ഡിങ്കൻ-ഫ1ഛ etha course
@@blackseptember6395 BCOM final year 🤪
@@ഡിങ്കൻ-ഫ1ഛ ഓൺലൈൻ ക്ലാസ് മടുത്തു ഇരിക്കും ആയിരിക്കും അല്ലേ
Lol highly relatable situation
But sheesh... Applause for the guy playing as the officer. He was my favorite
How exciting is your life if this is highly relatable lmfao
Hope you get some sleep❤
Sheeesh
ആള് പൊളിച്ചു 👍...
Sheeeeeesshhhh!
Powerful web series coming from Powerful ACTORS
Powerful ACTORS make WEB SERIESES Powerful 😎😎😎
To be frank thudakathil ee webseries atra interesting aayi thoniyila..was thinking why nikhil gave them a space. But now this is something different..liked surjith a lot..unique one😊
Puthiyath varumbo ulkollanulla manasu namakku illathathannu,
1st reason karikkile arum ithil illa ennum karikku kanunnna thanikk pettanu athu ulkollan patiyilla
1: Pinne way of presentation,humour realistic annu humour ellam
2: humour avatharipikunathil storytellingum ,scriptum ellam onnikumbol oru kanan thanne rasamanu
Karikkil koodathallum verbally ulla humour ayirunnu
3: karikinekalum adipoli ayittanu enniku thoniyath storytelling thott camera and editing,music ellam super aannu
Haha really enjoyed this series.
പൊളി വെറും പൊളി അല്ല ആ താക്കോൽ എപ്പിസോഡിൽ ലാസ്റ്റ് ഒരു നൈറ്റ് ഡ്രൈവ് പാട്ട് ഉണ്ടാലോ അതു തന്നെ ഒരു അട്ടാർ പൊളി
Ijjathy counter.... puthan panam😂😂... കണ്ടോണ്ട് ഇരിക്കുവാ തിരുന്നില്ല 😂
ഈ ചൊറിയണം (ലണ്ടൻ ഷിബിൽ )character faical എക്സ്സ്പ്രെഷനും സൗണ്ടും തമ്മിൽ ഒരു ബന്ധം ഇല്ലാ ലോ... വേറെ ആരോ ഉറക്കെ ഡബ്ബു ചെയ്ത പോലെ ഉണ്ട് !!!
Satyam
Correct ... Athu mathre ithil oru poraymayayitt thonniyullu
Dubbing anu
Dont compare this video with other karikku comedy videos.... This is a different plot.... I really liked this series ❤... Good acting.... Direction...❤❤
@@ytunboxing9319 👍
Valare utharavadithathode perumariya doctor anende hero 😁😂!!
Writer and director of this show will be legends in future ❤️
മനുഷ്യൻ ഒരു രക്ഷയില്ല
nayakan poli... fahad nte vere oru avatharam. all the best to him .
Onnu podo
ആദ്യം മുതൽ അവസാനം വരെ ഒരു ചെറു ചിരിയോടെ കണ്ടിരിക്കാം
സാറേ പോകാം..!
എങ്ങോട്ട്??
എന്നാ പിന്നെ വയനാട്ടിലേക്ക് വിട്ടാലോ...?!
എജ്ജാതി...
First episode ipolum muzhuvan akiyitilla, but pinneedu karikku ayathukondu kandu poyatha ipo kattaku waiting anu ithinu vendi and ellavarum nalla acting anu, main character nalloru actor anu kidu 👌
കണിമംഗലം + ഇപ്പോൾ കരിക്കും ആഹാ അന്തസ് ❤️
💯♥️
വിഷ്ണു ചേട്ടൻ തകർക്കുവാണല്ലോ 😍😍❤👌👌👌👌😆😅
Aathyam kandappo ishtapettillaa.....pakshee ippo ishtaam aayi....karikku brilliance😍😍
സാർ എന്ന പോയാലോ??
എങ്ങോട്ട്??
എന്ന വയനാട്ടിലേക്ക് വിട്ടാലോ😂😂
താടിക്കാരൻ പൊളി😂😂
ഷമ്മി lite.... 🙄🙄എന്തൂട്ട് സൈക്കോ മനുഷ്യൻ ഇസ്റ്റോ ☹️☹️🥰🥰🥰
താനല്ലെ aa ഷിബിൻ sir?
😜😜
Ente ponno... I fear contracting insomnia after watching this series man just epic!!
Pedikkanullaa.. high fly aanu.. njan insomnia patient aanu.. bt njn Valli aavarilla aarkkum
@@Adhi-jt9we athenthua insomniaa
@@ananthakrishnanc.g7204 urakkam illayma.. urakkam varilla
@@Adhi-jt9weTreatment edkkunnundo bro?
@@Adhi-jt9we Same
ഇവൻ ഫഹദിനെ വെട്ടിക്കുവോ 🤘
Karikku fliq il ningalkku ettavum ishtappettathu ethaanu.....
A. Scoot
B. Rock paper sisers
C.Insominia nights......
Enikk scoot
ഈ seeriecinte ഏറ്റവും വല്യ വിജയഗളിൽ ഒന്ന് ഇജാതി അഭിനീതാവിനെ കീട്ടിയതാണ് പൊളി👌 💥
എന്നെ ചൊറിഞ്ഞാൽ ഞാൻ ഉറങ്ങാൻ വിടൂല സുർജിത് അണ്ണൻ
ആദ്യം കണ്ടപ്പോൾ ഇഷ്ട്ടപെട്ടിലാ ഇപ്പൊ കട്ട വെയ്റ്റിംഗ് ആണ്
എൻറെ പൊന്നു കരിക്കേ.. ആദ്യം ഞങ്ങൾ കുറെ മസില് പിടിച്ചു നോക്കി.. നിങ്ങളുടെ അത്രയും ഇഷ്ടപ്പെടാതിരിക്കാൻ.. പക്ഷേ.. പറ്റാതായി.. ഇവരെ വെറുതെ വിടരുത്.. അപ്പൻ വീഴാൻ കാത്തു നിന്നു മകൻ വന്നു വാഴാൻ എന്ന പോലെ ആയി കാര്യങ്ങൾ
Starting kandappo shokom anennu karuthi... Pinangottuu.. Pwoliii...
Sherikkum "KiLii"❤❤❤🤩🤩🤩
എന്നാ പിന്നെ വയനാട്ടിലോട്ടു വിട്ടാലോ 😂😂😂😂😂😂😂😂ചിരിച്ചതിനു കയ്യും കണക്കുമില്ല
ഇത് പോലത്തെ police ആയിരിക്കണം കേരളത്തിലെത് എന്നുള്ളവർ 👍🤩📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍
Avark vere vazhi illathonda.. allenki ivane angu koomb vaatiyene
Vattulavan aayath kond verthe vittatha allenki case eduth idiyum koduth over aakum....
@@muhammadrishad7457 💯🤩
Vattayalum enthu m....ayaalum sherikkum sarammarude kayyil kittiyirunne kaaanayirunnu.ithu k.p ye orupaadu pokkunnu
ആരും ഞെട്ടണ്ട ഇത് കരിക്ക് തന്നെ....😂❤️
Watching this when I'm a insomniac 😂
അസാധ്യ അഭിനയം...സുനിൽ വാസുദേവ്..പോളി മച്ചാൻ...കരിക്കിൻ്റെ വീഡിയോ യെ ക്കാളും അടിപൊളി... ❤️❤️
താടിക്കാരന്റെ അഭിനയത്തിന് സ്വഭാവികതയുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടും
Not a Karikku style content. But, it gives a different feel. Getting better as well. I think this channel should be to promote good content under Karikku brand. Main channel for the main guys.
💯Main Channel For The Main Guyzzz💯
🔥❤️🖤❤️🔥
🤣🤣
എന്തുവാടെ ഇത് മനുഷ്യനെ ചിരിപ്പിച്ച് കൊല്ല്യം
Athinummathram chirikkan ithil entha ulle 😡😕
@@rinsha9398 ഉള്ളിൽ നിന്നും വരുന്നതല്ലെ ഞാൻ എന്താ ചെയ്യാ പിന്നെ ഈ വീഡിയോ ഒന്നിൽ കൂടുതൽ പ്രാവിശ്യം ഞാൻ കണ്ടു അത്രക്ക് ഇഷ്ടമായി..😊😊😎
MLA ഇല്ലാത്ത നാടോ 😁junction ഇല്ലാത്ത നാടോ 🤪💗
ഇജ്ജാതി അഭിനയം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മച്ചാൻ വേറെ ലെവൽ........
ഒരു സാധനം കിടന്ന് കറങ്ങുവാ🤣🤣🤣🤣🤣
അടിപൊളി.... Bgm superb.. Actors മികച്ചത് തന്നെ... പ്രത്യേകിച്ച് സുർജിത്... A real hero.... 😍
RDX moviyile villan
താടിക്കാരൻ ചേട്ടൻ ഫാൻസ് ഇവിടെ കമ്മോണ് ❤
Ayaal film il abinayichittund (oru kupprasidha payyan)
@@kinzshmz8909 operation java
@@midhlajpm7056 ayil ndo eey illa ille
പോലീസ് ഡ്രൈവർ ഒരേ പൊളി 🔥🔥
Please continue with this series! Don't stop !!
ഇത് കണ്ട് ഇപ്പൊ എന്റെ ഒറക്കോം പോയി.. കിളി പോയെന്ന് തോന്നുന്നു.. സുർജിത് മച്ചാൻ വെറും പൊളി..സിൽമാ നടനാവും 👍🏻
one of the best series i have watched in a long time , pls do more vids like this .
*വിഷ്ണു അഗസ്ത്യ, ഈ മച്ചാൻ സിനിമയിൽ കേറാൻ ഇനി അധികം നാൾ ഒന്നും വേണ്ടി വരില്ല 🤩🤩എന്താ ഒരു അഭിനയം🤩*
Ellaaarudeyum .....abinayam ... 😀😂..
Ore poli .. 🔥❤️
ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 😂😂😂😂😂
ഷിബുക്കുട്ടൻ ,ടീംസ് സൂപ്പർ .എല്ലാവരും അടിപൊളി👍👍👍
സത്യം പറഞ്ഞോ... നിങ്ങളീ ആളെ ചിരിപ്പിച്ചു കൊല്ലാമെന്ന് ഏറ്റിട്ടാണോ ഇമ്മാതിരി സാധനങ്ങൾ പടച്ചു വിടുന്നത് 😌😌😌😌😍😍😍😍😍😍
Surjith😂😂😂😍😍👌🏻👌🏻👌🏻
എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം. : അഭിനന്ദനങ്ങൾ
😒
*Full power 24 hr*
*Ivide oru policekaaeanum ninne thodillaaa*🤩🤩🤩
സുർജിത് അടിപൊളി സംഭവം ആണല്ലോ... ഏത് സെറ്റാപ്പിലും കൊണ്ട് വെക്കാൻ പറ്റുന്ന അടിപൊളി കഥാപാത്രം.. long way to go team... ഡെയ് താടിക്കാരൻ... നിന്നെ ഞങ്ങൾ ഏറ്റെടുത്ത് കേട്ടാ.. കേറി വാ മോനെ 🤘🥰
Veettil verthe irunnappo kandu thudangiyathaanu .
Ottayirippin 4 episodum kand theerthu..
Onnum parayanillaa
Ore powlii 🤩🥳
Aa pullide one man show. Vere onnum parayan illa kidu sanam ❤️❤️
ഇവർക്ക് നല്ല വെളിച്ചമുള്ള ഒരു ബൾബ് വച്ചൂടെ ഈ സീരീസിലെ എല്ലാ വീട്ടിലും ഇതന്നെ അവസ്ഥ🙄🙄
😂
Caption nokkikke bro, theme athalle😂
വെബ് സീരീസിന്റ പേര് നോക്ക് ബ്രോ
അത് ഒരു വേറെ mood അണ് machuuu 💥
Brightness kootu machu
കരിക്കിന്റെ പുതിയ വീഡിയോ ഉണ്ടോ എന്ന് നോക്കാൻ ഇടയ്ക്കിടെ യൂട്യൂബ് എടുത്തു നോക്കിയവരുണ്ടോ 😅
Surji അണ്ണൻ ഒരേ പൊളി ഒരു പ്രത്യേക ടൈപ്പ് ആക്ടിങ് ലെവൻ പുലിയാണ് കേട്ട 😈.. 🥰🥰
The guy in the white t shirt powli especially the counter🤣