നമക്കിനിയും കൂടണം. അതുകൊണ്ട് ഒന്നും നോക്കാനില്ല SUBSCRIBE ചെയ്തോ. ഇനിയും നമ്മള് വരുമ്പോ നിങ്ങൾ ഒക്കെ തന്നെയല്ലേ ആദ്യം കാണണ്ടെ, ലെ? Facebook : facebook.com/lechannelkerala Instagram : instagram.com/lechannelkerala
Ithile llaa characters 💯 related aanu bro Hostel il ninnu maari naattile company ath kazhnj office le company ith kazhnju roommates company hoo pakka 👌🏻👌🏻👌🏻
അടിപൊളി, കൂട്ടത്തില്‍ വേറെയും ക്ലീഷേകളുണ്ട്... മില്ലീ മീറ്റര്‍ കണക്കാക്കി ഒഴിച്ചുകൊടുക്കുന്ന- മില്ലി മാസ്റ്റര്‍ എത്ര അടിച്ചിട്ടും പുഷ്പം പോലെ നില്ക്കുന്ന- പോസ്റ്റ് മാന്‍ എല്ലാവരും ഫ്ളാറ്റായാലും എല്ലാം വൃത്തിയാക്കിയിട്ട് ഉറങ്ങുന്ന- കാര്യക്കാരന്‍ പിറ്റേന്ന് രാവിലെ/ഉച്ചക്ക് ബാക്കിയുള്ളത് കൊണ്ട് കൈവിറ മാറ്റുന്ന- റൗണ്ട് ദ ക്ലോക്ക് അവസാനത്തെ ഇത്തിരി തല്ലുകൂടി കഴിച്ച് തലതല്ലി വീഴുന്ന- വീരശൂരപരാകൃമി പലര്‍ക്കും ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ടാകും എന്തായാലും കൊള്ളാം ബ്രോസ്, 😉👍
പിന്നെ അടി തുടങ്ങുന്നതിനു മുൻപ് എനിക്കു ഭയങ്കര capacity ആണ്, ഞാൻ അങ്ങനെയൊന്നും പെട്ടെന്നു fit ആവില്ല എന്നൊക്കെ തള്ളിയിട്ടു ഒറ്റ peg അടികുമ്പോളേക്കും ഫ്ലാറ്റ് ആവുന്ന ഒരുത്തൻ
അവസാനം കുപ്പി കല്ലേൽ എറിഞ്ഞു പൊട്ടിച്ച് വെള്ളമടി നിർത്തുന്ന ഒരുത്തൻ..... രണ്ടെണ്ണം അടിച്ചാൽ വണ്ടി ഓടിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ള ഒരുത്തൻ... എല്ലാം കഴിഞ്ഞാൽ ഒരു ക്വാർട്ടർ എങ്കിലും എങ്ങിനെങ്കിലും ഒപ്പിക്കാൻ പാട് പെടുന്ന മറ്റൊരുവൻ......
എന്റെ മോനെ ചിരിച്ചു ചത്തു... എന്നാ സാധനം അളിയാ.. ഞങ്ങള്‍ ഇരുന്നു അടിക്കുന്ന പോലെ തന്നെ തോന്നി... സിഗരറ്റ് എടുത്തു വെക്കുന്നവൻ, ടച്ചിങ് തീകുന്നവൻ, തള്ളു രാജാവ്, കലിപ്പൻ, സെന്റി അടിക്കുന്നവൻ, എല്ലാം ഉണ്ടെ... എല്ലാം പോളി എല്ലാവരും കിടു ആക്ട്.. അല്ല എല്ലാവരും ശേരിക്കു അടിയരുന്നോ...? 😂😂😜😜😜😜
Oru rakshayum illa abinayam alla sathyathil..ethra manoharamayitta ath avatharippichath...onninonnu mecham...adutha video udan thanne upload cheyyum enna pratheekshayil...🥰🥰
നന്നായി വെള്ളമടിക്കുമല്ലേ! Uhmmmmmm. ഇത് അനുഭവിക്കാത്ത, അല്ലെങ്കിൽ, അനുഭവിച്ചു കൊണ്ടിരിക്കാത്ത മലയാളിയായ ആരുമുണ്ടാകുകയില്ലായെന്ന് തോന്നുന്നു. ഫിലോസഫി, പ്രണയം, വിരഹം,സാഹസികത, കവിത, സംഗീതം beautiful theme and excellent execution. "രാപ്പാർക്കാം നമ്മുക്കീ മുന്തിരിച്ചാറിൽ" 🍷🍻 നന്ദി നല്ലൊരു അനുഭവം തന്നതിൽ.....💓💓💓💓💞💕
@@lechannel7771 മച്ചാനെ!.....ahhhhhaaaaa😂 Goooood ' I have a suggestion regarding back ground music. earphone ൽ കേട്ടപ്പോൾ അല്പം മകളിൽ കിടക്കുന്നതായും, situationഉം മായി sink ചെയ്യാത്തതുപോലെ തോന്നി. ചിലപ്പോൾ എന്റെ തോന്നലാകാം, ശ്രദ്ധിക്കുമല്ലോ! but, surely, your effort is marvelous. ഇതു കണ്ട, മിക്കവാറും എല്ലാവരേയും, ഓർമ്മകളിലെ മാന്തോപ്പിൽ എത്തിച്ചിട്ടുണ്ടാകും, അതു തീർച്ച......... ഒരിക്കൽ കൂടി , അഭിനന്ദനങ്ങൾ.....😘
എന്റെ പൊന്നു മച്ചന്മാരെ പൊളിച്ചു അടുക്കി കുറെ നാൾക്ക് ശേഷം പലതും ഓർക്കുകയും മനസ്സറിഞ്ഞു ചിരിക്കുകയും ചെയ്തു സത്യം നിങ്ങൾ abhinayikukayallayirunu hatsoff entire team
ഉയിശ് ..... വളരെ ഇഷ്ടമായി ....... വെള്ളമടിക്കാറില്ലെങ്കിലും വെള്ളമടിക്കാൻ പോകുന്ന ചങ്കുകളുടെ കൂടെ പോയി ഓസിന് തിന്നുന്ന ലെ ഞാൻ ...... ആ ശീലം ഇപ്പോഴും തുടരുന്നു ......
ഒന്നും പറയാനില്ല... തകർത്തു...ഒരുപാട് ഓർമ്മകൾ വേഗം കടന്നുപോയി... സോമൻ, സണ്ണി, ബ്രൈറ്റ്,താമര,ജേക്കബ്,അമൽ,തട്ടാൻ, പെശകൻ,vp, അരവിന്ദ് പിന്നെ ഞാനും... ഒരുപാട് ഓർമ്മകൾ... Friendship...!
നമക്കിനിയും കൂടണം. അതുകൊണ്ട് ഒന്നും നോക്കാനില്ല SUBSCRIBE ചെയ്തോ. ഇനിയും നമ്മള് വരുമ്പോ നിങ്ങൾ ഒക്കെ തന്നെയല്ലേ ആദ്യം കാണണ്ടെ, ലെ?
Facebook : facebook.com/lechannelkerala
Instagram : instagram.com/lechannelkerala
Ningalde instagram link ille?
ദിപ്പ ശെരിയാക്കി തരാം.
instagram.com/lechannelkerala/
Ithile llaa characters 💯 related aanu bro
Hostel il ninnu maari naattile company ath kazhnj office le company ith kazhnju roommates company hoo pakka 👌🏻👌🏻👌🏻
Brooo just add more tags... u guysz deserve more subscribers.....
Namuk iniyum koodanam machaanmare
"എടാ നമ്മുടേ ഇടയിൽ ഒരു സാദനം ഉണ്ടല്ലോ അത് ഈ ലോകത്തു എവിടെ പോയാലും കിട്ടില്ല... " അടിച്ചു കിറുങ്ങി ഈ ഡയലോഗ് പറഞ്ഞവർ ഇവിടെ ഒന്ന് കുത്തി പോയിക്കോ
ഇങ്ങനെ പറഞ്ഞു അടിച്ച മൈ ** കൾ ഒന്നും ഇപ്പോൾ എവിടെന്നു പോലും അറിയില്ല.. 😥😥😥
@@satanic-zq3ld ഒന്നും പറയാനില്ല! ഹെ ഹെ
Njan thanne orupaadu thavana paranjittundd
അണ്ണാ 😂
@@satanic-zq3ld 😂😂
ഇപ്പൊ ഒരു കാര്യം മനസ്സിലായി... കേരളത്തിൽ എല്ലായിടത്തും കള്ളു കുടി സഭ ഒരു പോലെ ആണെന്നു....🤣🤣🤣
True
Erekkure 🤗😀✌️
അതല്ലേ ഒരു ഇത് ... 😀
2020 ലും കള്ളു കുടി സഭ ഉണ്ടോ 😂😂 കലികാലം
Sathyam 👌👌👌👌
100% ഇതിൽ കാണിച്ചത് പോലെ സ്വഭാവമുള്ള ഒരു ചങ്ക് എങ്കിലും ഇല്ലാത്ത മലയാളിയും കേരളീയനും ഉണ്ടാവില്ല... 😍😍✌️💪💪
ഒന്നല്ല എല്ലാം ഉണ്ട് ഇതിൽ 😍😍😍 ചുങ്ക്സ് ഇഷ്ടം 😍🤣
Undeeeee
Correct kanna
എനിക്ക് ഇല്ല
Sathyam
ഒർജിനൽ വെള്ളമടി പാർട്ടി നടത്തിയിട്ട് അതു വീഡിയോ ആക്കി യൂ ട്യൂബിൽ ഇട്ടാൽ കണ്ടു പിടിക്കില്ലന് കരുതിയോ......
അമ്മാവനോടൊന്നും തോന്നല്ലേ...
Sathyam
Pakka
Kalakkan🤣🤣
'അളിയാ നീ വാള് വെച്ചാ ഞാൻ കോരും.'..ചങ്കിന്റെ ഈ ഒരൊറ്റ ഡയലോഗ് ന്റെ ധൈര്യത്തിൽ വെള്ളമടി തുടങ്ങിയ ലെ ഞാൻ😎😅
6:28 അളിയാ നീ വാളുവച്ച ഞാൻ കോരും. എജ്ജാതി motivation 😅🔥
ഞാൻ കോരിട്ടുണ്ട്(കോരേണ്ടി വന്നിട്ടുണ്ട്)😢😢😢
ന്റെ പൊന്നളിയാ ഓർമിപ്പിക്കലെ ന്റെ പൊന്നോ 🙏🙏🙏
@@shamsushan544 1
ഇത് ഇവരുടെ അഭിനയം ആണേൽ എല്ലാർക്കും ഓരോ അവാർഡ് കൊടുക്കേണ്ടി വരും 👏😜😇 ഒരേ പൊളി ❣️
ഞാൻ അടക്കം എന്റെ സുഹൃത്തുക്കളെ എല്ലാപേരെയും ഞാൻ ഇതിൽ കണ്ടു, തുടക്കത്തിൽ സിഗരറ്റ് ഒളിപ്പിച്ചു വയ്ക്കുന്ന.. ശരിക്കും പൊളിച്ചു
താങ്ക്സ് ... 😊
ഞാനും.. കണ്ടു
Njanum kandu
Njangal athine MA Ka enna paranjirunnath... Maravil kamukan..
njnm
എല്ലാ അടിക്കാർക്കും ഇതിലെ ഓരോ characters നെയും പരസ്പരം connect ചെയ്യാൻ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. . . 😍😍
ഈ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല 😂
കുറെ ഓർമകൾ കുറെ സ്വപ്നങ്ങൾ
എല്ലാം തന്നു മനസ് നിറച്ചു thx😚😚😚😚
സത്യം 🤣🤣🤣
അടിപൊളി, കൂട്ടത്തില്‍ വേറെയും ക്ലീഷേകളുണ്ട്...
മില്ലീ മീറ്റര്‍ കണക്കാക്കി ഒഴിച്ചുകൊടുക്കുന്ന- മില്ലി മാസ്റ്റര്‍
എത്ര അടിച്ചിട്ടും പുഷ്പം പോലെ നില്ക്കുന്ന- പോസ്റ്റ് മാന്‍
എല്ലാവരും ഫ്ളാറ്റായാലും എല്ലാം വൃത്തിയാക്കിയിട്ട് ഉറങ്ങുന്ന- കാര്യക്കാരന്‍
പിറ്റേന്ന് രാവിലെ/ഉച്ചക്ക് ബാക്കിയുള്ളത് കൊണ്ട് കൈവിറ മാറ്റുന്ന- റൗണ്ട് ദ ക്ലോക്ക്
അവസാനത്തെ ഇത്തിരി തല്ലുകൂടി കഴിച്ച് തലതല്ലി വീഴുന്ന- വീരശൂരപരാകൃമി
പലര്‍ക്കും ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ടാകും
എന്തായാലും കൊള്ളാം ബ്രോസ്, 😉👍
Super ! Ithinte second partil ningade contribution ulpeduthanam. 😁👍
പിന്നെ അടി തുടങ്ങുന്നതിനു മുൻപ് എനിക്കു ഭയങ്കര capacity ആണ്, ഞാൻ അങ്ങനെയൊന്നും പെട്ടെന്നു fit ആവില്ല എന്നൊക്കെ തള്ളിയിട്ടു ഒറ്റ peg അടികുമ്പോളേക്കും ഫ്ലാറ്റ് ആവുന്ന ഒരുത്തൻ
പിന്നെ മദ്യം കഴിക്കത്തില്ല... പക്ഷേ juice or cola കുടിച്ചു touchings ഫുൾ തിന്നു തീർക്കുന്ന ഒരുത്തൻ
ലിസ്റ്റ് അങ്ങനെ നീളുന്നു . 😊
തീർന്ന കുപ്പിയിൽ തീപെട്ടി കത്തിച്ചിടാൻ ready ആയിരിക്കുന്ന ആൾ.
തരിപ്പ് കയറിയാൽ തട്ട് കട ഓംലറ്റ് വേണ്ട ഒരാൾ..😀
അവസാനം കുപ്പി കല്ലേൽ എറിഞ്ഞു പൊട്ടിച്ച് വെള്ളമടി നിർത്തുന്ന ഒരുത്തൻ.....
രണ്ടെണ്ണം അടിച്ചാൽ വണ്ടി ഓടിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ള ഒരുത്തൻ...
എല്ലാം കഴിഞ്ഞാൽ ഒരു ക്വാർട്ടർ എങ്കിലും എങ്ങിനെങ്കിലും ഒപ്പിക്കാൻ പാട് പെടുന്ന മറ്റൊരുവൻ......
മൂന്നെണ്ണം കഴിഞ്ഞാൽ ഞാൻ ചിരിയാ.. അഞ്ച് കഴിഞ്ഞാൽ അട്ടഹാസം.. ആറിന് ആക്രോശം അലമ്പ്.. ഏഴിന് ഷട്ടറിടും
Still I watch this. Wherever I feel low and slow
റിയൽ ലൈഫിൽ ഇങ്ങനൊന്ന് കൂടാത്തവരുണ്ടെങ്കിൽ അതൊരു നഷ്ടം തന്നെയാണ്... ✌😃
ഒരു രക്ഷയില്ല ട്ടാ😍😂...ഇത് കണ്ടപ്പോൾ കൂട്ടുകാർ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് അടിച്ച ഫീൽ കിട്ടി!
കാലമേ, ഇനിയും തരുമോ ഈ സുവർണ്ണനിമിഷങ്ങൾ...!
എല്ലാ കള്ളുകുടി സഭയിലും കുടിക്കാത്ത ഒരുത്തൻ ഉണ്ടാകില്ലേ.. ! അവൻ എന്ത്യേ എന്ന് സംശയിക്കുണ്ടോ..? അവനാണ് ഇത് ഷൂട്ട് ചെയ്തേ.. ♥️
കയ്യ് വിറയ്ക്കരുതല്ലോ 😉
@@lechannel7771 verum pwoli
ടച്ചിംഗ്സ് തീനി 😂😂
Athu njanan
In my group I was that one...😂🤭
ഇത് കണ്ട് വെള്ളമടിക്കാൻ മുട്ടിയവർ ഇങ്ങോട്ട് പോരെ 😂
✌️
😉
😜😌
Engottu..😀
Engott
ഞങ്ങടെ ഓൾഡ് മങ്കിനെ ആണോ മാട്ട റം എന്ന് വിളിച്ചു അപമാനിച്ചത്... 😕 any old munk lovers...?
Meee
Old monk white👌
Uyir😍
😍
Pinnalla.. old monk ishtam.. 😍😍❤
RDX ലെ Paulson ..
Vishnu Agasthya 😂❤ gambheera performance aayirunnu !!😮 അന്നേ കരുതി യിരുന്നു 👌👌😍
ഇതിൽ ആക്ടിങ് ചെയ്ത ആരും ഇല്ലായിരുന്നു, ഷൊർട് ഫിലിം ആണെന്ന് തോന്നിയതും ഇല്ല.
അത് കേട്ടാ മതി! :)
ഇത്ഷോർട് ഫിലിം ആയിരുന്നോ. സ്വന്തം ജീവിതം കണ്ടപോലെ 👍👍👍👍
സത്യം പറ, നിങ്ങൾ ഒറിജിനൽ ആയി വെള്ളമടിച്ചതല്ലേ? അല്ലാതെ എങ്ങനടെ ഇത്ര കറക്റ്റ് ആയി ഇതൊക്കെ ചെയ്യാൻ പറ്റുന്നത്? കിടു... 😀👌🏻
സത്യം
Hehehehe ... താങ്ക്സ് മച്ചാനെ 😊
😂😂😂
@@lechannel7771 sathyamana??
2 full matram vechu engne itra natural ayi
എന്റെ മോനെ ചിരിച്ചു ചത്തു... എന്നാ സാധനം അളിയാ.. ഞങ്ങള്‍ ഇരുന്നു അടിക്കുന്ന പോലെ തന്നെ തോന്നി... സിഗരറ്റ് എടുത്തു വെക്കുന്നവൻ, ടച്ചിങ് തീകുന്നവൻ, തള്ളു രാജാവ്, കലിപ്പൻ, സെന്റി അടിക്കുന്നവൻ, എല്ലാം ഉണ്ടെ... എല്ലാം പോളി എല്ലാവരും കിടു ആക്ട്.. അല്ല എല്ലാവരും ശേരിക്കു അടിയരുന്നോ...? 😂😂😜😜😜😜
അതിപ്പോ എങ്ങനെയാ പറയ്യാ 😉.
താങ്ക്സ് ഉണ്ട് മച്ചാനെ ... സോഷ്യൽ മീഡിയയിൽ follow ചെയ്യണേ .
Oru rakshayum illa abinayam alla sathyathil..ethra manoharamayitta ath avatharippichath...onninonnu mecham...adutha video udan thanne upload cheyyum enna pratheekshayil...🥰🥰
ഓണം സമയത്ത് ഇത് കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😌🔥
അടിക്കാൻ പോകുന്നതിനു മുൻപ് കുളിക്കാൻ പോകുന്നവൻ ✌️
ഞാൻ 🤗🤗
ഞാൻ
Kulichale adikkanulla mood varooo
ഞാനും.. 😁😁😁 കൂട്ടത്തിൽ 😂😂😂
നന്നായി വെള്ളമടിക്കുമല്ലേ! Uhmmmmmm. ഇത് അനുഭവിക്കാത്ത, അല്ലെങ്കിൽ, അനുഭവിച്ചു കൊണ്ടിരിക്കാത്ത മലയാളിയായ ആരുമുണ്ടാകുകയില്ലായെന്ന് തോന്നുന്നു. ഫിലോസഫി, പ്രണയം, വിരഹം,സാഹസികത, കവിത, സംഗീതം beautiful theme and excellent execution.
"രാപ്പാർക്കാം നമ്മുക്കീ മുന്തിരിച്ചാറിൽ" 🍷🍻 നന്ദി
നല്ലൊരു അനുഭവം തന്നതിൽ.....💓💓💓💓💞💕
താങ്ക്സ് മച്ചാനെ . തുടർന്നും പ്രോത്സാഹിപ്പിക്കണേ .
@@lechannel7771 മച്ചാനെ!.....ahhhhhaaaaa😂
Goooood ' I have a suggestion regarding back ground music.
earphone ൽ കേട്ടപ്പോൾ അല്പം മകളിൽ കിടക്കുന്നതായും, situationഉം മായി sink ചെയ്യാത്തതുപോലെ തോന്നി. ചിലപ്പോൾ എന്റെ തോന്നലാകാം, ശ്രദ്ധിക്കുമല്ലോ! but, surely, your effort is marvelous. ഇതു കണ്ട, മിക്കവാറും എല്ലാവരേയും, ഓർമ്മകളിലെ മാന്തോപ്പിൽ എത്തിച്ചിട്ടുണ്ടാകും, അതു തീർച്ച......... ഒരിക്കൽ കൂടി , അഭിനന്ദനങ്ങൾ.....😘
@@abdulnazarpulikanatalibava1663 അടുത്തതിൽ ഇത് ശ്രദ്ധിക്കാം Brother . Thanks for the feedback.
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയവൻ ഒരേ പൊളി 😍😍😍
ഇതിൽ സ്ക്രിപ്റ്റ് ഒന്നും ഇല്ല... ഒരു കുപ്പി എടുത്ത് ചേട്ടന്മാർ അടി തുടങ്ങി. അത് തന്നെ എടുത്ത് യൂട്യൂബിൽ ഇട്ടു... ഇജ്ജാതി ഒറിജിനാലിറ്റി
എന്റെ പൊന്നു ദെയിവമേ. അപ്പൊ എല്ലായിടത്തും ഇങ്ങിനെ ഒക്കെ തന്നെ ആണോ.. ഹഹഹഹഹഹ
എന്റെ പൊന്നു മച്ചന്മാരെ പൊളിച്ചു അടുക്കി കുറെ നാൾക്ക് ശേഷം പലതും ഓർക്കുകയും മനസ്സറിഞ്ഞു ചിരിക്കുകയും ചെയ്തു സത്യം നിങ്ങൾ abhinayikukayallayirunu hatsoff entire team
എത്ര അടിച്ച് ഫിറ്റ് ആയാലും എനിക്ക് ഒന്നും ആയില്ല എന്ന് പറയുന്നവൻ എവിടെ ✌️😎
അവൻ ആദ്യമേ out ആയി
😌
Athe njananu 😬😬
ഞാനും പെടും 😁
🙋🙋
അകത്തു എല്ലാം കിടക്കുമ്പോൾ പുറത്ത് നിന്ന് സിഗ്ഗരറ്റ് വലിക്കുന്ന രണ്ട് പേർ 👌👌
നേരം പരപരാ വെളുക്കുന്ന സീൻ.. സൂപ്പർ direction..
പൊളി സാനം 😂😂😂.. കരിക്ക് കഴിഞ്ഞാൽ ഇത്രയും natural acting വേറെ ഒരു ചാനലിലും കണ്ടിട്ടില്ല..
ആരോട് ചോദിച്ചിട്ടാ ഞങ്ങടെ കഥ എടുത്തു short film ആക്കിയത്... 😍
😂😂😁😁👌👌
ഇത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് 😅
Story of every malayalis
Copyright evide
ഉയിശ് ..... വളരെ ഇഷ്ടമായി ....... വെള്ളമടിക്കാറില്ലെങ്കിലും വെള്ളമടിക്കാൻ പോകുന്ന ചങ്കുകളുടെ കൂടെ പോയി ഓസിന് തിന്നുന്ന ലെ ഞാൻ ...... ആ ശീലം ഇപ്പോഴും തുടരുന്നു ......
നിങ്ങളെയാണ് ഇവിടെ എല്ലാരും തിരയുന്നേ 😀
സോഷ്യൽ മീഡിയയിൽ follow ചെയ്യണേ .
Mee tooo, എവിടെപ്പോയാലും വണ്ടി ഓടിക്കണം .... ഫോട്ടോ എടുക്കണം : ....but am happy with them ....
Me toooo
ഇൗ വീഡിയോ കണ്ടപ്പോൾ നോസ്റു അടിച്ചിട്ട് കോളജിലെ ഫ്രണ്ട്സിനെ എല്ലാരേയും കൂടി ഇപ്പൊ വീഡിയോ കോൾ ചെയ്തത്തെയുള്ളു.
🥰🥰🥰
Thank you for this video man.
സൗഹൃദം ! അതല്ലേ എല്ലാം . 😊
ഡിസ്ലൈക്ക് ചെയ്തവന്മാര് ഓസിനു മിച്ചർ തിന്നുന്ന അലവലാതികളാണ് ,ഒരു സംശയം വേണ്ട
Hahahaha
😂😂
😁😁😁😁
Might be stoners too!
😂😂😂
ഇടക്കിടക്ക് ഇതൊന്നു കണ്ട് പോയില്ലെങ്കിലെ ഒരു സമാധാനമില്ല..❤
വെള്ളമടിയെ വരച്ചു കാണിച്ചു 😝💯
നമ്മുടെ കാലാവസ്ഥക്ക് റം ആണ് ബെസ്റ് ഇതു യൂണിവേഴ്സൽ ഡയലോഗ് ആണ് അല്ലെ🙆🏻♂️
സത്യം 😆😆
പറഞ്ഞത് 100% കറക്റ്റ്.. ഇന്ത്യൻ climateinu rum ആണ് apt..
ഇവിടെ കിട്ടുന്ന ബ്രാന്റി,വിസ്കി എല്ലാം ഒറിജിനൽ അല്ല. റം ആണ് ഒറിജിനൽ.
Old monk rum അതാണ് ഐറ്റം😂
Vilayo tucham gunamo mecham😍😍
എന്റെ പൊന്നാളിയാ വെറും പൊളി🙌🙌
വേറെ ലെവൽ observation. കണ്ടിട്ട് ചെക്കന്മാരേം കൂട്ടി ഒന്നു കൂടെ ഒന്ന് കൂടാൻ തോന്നിപോയി🍻🍻
The Cigarettes Saver ☺️😂❤️❤️❤️🔥
Athaane njettiche...
RDX കണ്ട് കഴിഞ്ഞ് നേരെ ഇങ്ങ് പോന്നു. പോൾസൻ പൊളി 🔥🔥🔥
മചാൻമാരെ കിടിലൻ ഒബ്സർവേഷൻ,അടിപൊളി ആയിട്ട് പ്രസെന്റ് ചെയ്തിട്ടുണ്ട്.....എല്ലാവരും ഒന്നിനൊന്നു മെച്ചം...👌
എന്റമ്മോ ...... എന്തായിത്...... ഏതോ സ്വന്തം സൗഹൃദ സദസ്സിന്റെ സിസി ടിവി ഫുട്ടേജ് ആണോ എന്ന് തോന്നിപ്പോകും...... SUPERB 👏👏👏👏
നമ്മടെ ഇടയിൽ ഒരു സാധനം ഉണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല 😊👍
Kidilam item❤️❤️❤️ellarum polichu... super 😍😍
Ajai cheto.....ividem vanno
അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ചീന്തി എടുത്ത ഒരു edu...
150 ഒണ്ട്
2 പെഗ് തരും, അതിൽ ഫിറ്റ് ആയിക്കോണം 🤣
അണ്ണൻ എന്ന സുമ്മാവ 😁
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന...
Nostalgic
അളിയ നീ വാള് വെച്ച ഞാൻ കോരും 🤣🤣🤣🤣
Sueper
ചീത്തവളിക്കാത്ത negative പറയാത്ത കമന്റ്ബോക്സ്..
വെള്ളമടി ഇസ്തം
sathyam!!
Yes
പുതിയതായി ഒന്നുമില്ല.... സ്ഥിരം സാധനങ്ങൾ വിട്ടുപോകാതെ എല്ലാം ഉണ്ട്.. പൊളി ചിരിച്ചു ചിരിച്ചു മടുത്തു
മോനെ നീ സിനിമയിലും തീ ആണോല്ലോടാ 🔥🔥🔥😊.... After RDX..... Vishnu🔥
"അടിക്കാൻ റെഡി ആവുമ്പോ കുളിക്കാൻ പോണ ചങ്ങായി " കലക്കി 🤣
Me
ഞാൻ അങ്ങനെ ആരുന്നു. അടിച്ചിട്ട് കുളിച്ചാൽ കേട്ട് പോകുമല്ലോ 😄
@@sreeharir1029 nyaanum
ഒന്നും പറയാനില്ല... തകർത്തു...ഒരുപാട് ഓർമ്മകൾ വേഗം കടന്നുപോയി... സോമൻ, സണ്ണി, ബ്രൈറ്റ്,താമര,ജേക്കബ്,അമൽ,തട്ടാൻ, പെശകൻ,vp, അരവിന്ദ് പിന്നെ ഞാനും... ഒരുപാട് ഓർമ്മകൾ... Friendship...!
ആ സാധനമുണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല . Cheers to all !
കണ്ടിട്ട് എനിക്ക് പോലും വെള്ളമടിക്കാൻ തോന്നിപ്പോയി ...
‘ enikku polum ‘ 😎
പിന്നല്ല... അതാണ്.😍
തുടങ്ങുബോൾ എന്റെ കൂടെ ആയിക്കോട്ടെ നല്ല ബെസ്റ്റ് രാശിയാണ്
@@jijeshjj698 allavarum ivane kunichunirtee😂😂😂
@@KINGMATHEW 😂😂
കിക്കിടു ♥️♥️♥️ നൊസ്റ്റാൾജിക്... കുടിച്ച് പണ്ടാരമടങ്ങിയ ദിവസങ്ങളോർമ്മ വന്നു...
കൂടേ ഉള്ളവന്മാരുടെ same character ആയതുകൊണ്ട് എത്ര കണ്ടാലും മടുക്കില്ല. Sprb vdo 🤣🤣
"വണ്ടി ഞാൻ ഓടിക്കാം.. എത്ര അടിച്ചാലും ഞാൻ കിടു ആയിട്ട് ഓടിക്കും " എന്ന ഒര് ഡയലോഗ് കൂടി വേണമായിരുന്നു
കുടിച്ചിട്ട് വണ്ടി ഓടിക്കരുതെന്നാ സാറിന്റെ അഭിപ്രായം 😉
@@lechannel7771 ഓക്കേ 😌
Kidilan 😍😍 Enjoyed a lot..... Suits for good old memories. A good fun.... Excellent script 👍👍
Glad to hear that. Thanks a lot. :)
Best performance by all actors. Script nostalgic scenes of good old days.
2020 ലും മദ്യപിക്കുന്നവർ ഉണ്ടോ ...കഷ്ടം 😂😂
ഇത് പോലെ ഉള്ള വീഡിയോകൾ support ചെയ്യരുത് . കുട്ടികൾ ആണ് share ചെയ്യുന്നത്.
നന്നായിട്ടുണ്ട് ...ഞങ്ങളാണോ നിങ്ങൾ എന്നു തോന്നിപോയി ...😄
ഞങ്ങളില്ല . നമ്മളാണ്
പൊളി. നമ്മുടെ ഇടയിൽ സംഭവിക്കുന്നത്
Pwolich bros... Ormakal ayavarathu... Thanks ❤️
എന്നെയും എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ ഈ വിഡിയോയിൽ കണ്ടു 👌👌.😆
ശരിക്കും cliche vellamdi🤪 ഇടയ്ക് വെച്ച് ഒരു ലെവൽ ആവുമ്പൊ scoot ആവുന്ന "manyanmare" കൂടി കാണാനാഗ്രഹിച്ചു😅😅😅
Aaha ayy sherii
പ്രിയങ്ക ഏതിൽ പെടും 😂.
അടിപൊളി 🤩🤩🤩 memories... വെള്ളമടി ഇല്ലാത്ത ഒരു charector ഒണ്ടായിരുനെൽ പൊളിച്ചേനെ
ടച്ചിങ്സ് തീർത്താലോ എന്ന് കരുതി ഒഴിവാക്കിയതാ .
@@lechannel7771 haha😀😀😀 correct
ലെവനാണ് ലെ ക്യാമറാമാൻ
അങ്ങനെ ഒരെണ്ണം ഉറപ്പാ
Aaa ചുവന്ന T shirt ഇട്ട ചേട്ടൻ ഒരു രക്ഷേം ഇല്ല. . 😂😘
പിന്നെ മുണ്ട് പറിച്ചു കളിച്ച dance മാസ്റ്റർ ഉം 😍
വീണ്ടും ഹോസ്റ്റൽ ഓർമ്മകൾ ഒക്കെ തിരിച്ചു വന്നപോലെ... those days are the best... ❤️ ഇത് പൊളിച്ചു
പൊളിച്ചുമോനെ പൊളിച്ചു. ആരാണ് ഇതിന്റെ കപ്പിത്താൻ.... അടിപൊളിയ്യ്
നീ രണ്ട് പെഗ്ഗിൽ ഫിറ്റായിക്കോണം.....എജ്ജായി
ഇത് ഇവരുടെ acting ഒന്നുമല്ല
ഒറിജിനൽ സാധന
അളിയ ഒരേ പൊളി
അങ് ഇഷ്ട്ടയി
നോക്ലാച്ചിയ അടിച്ച് പണ്ടാരം അടങ്ങി മനുഷ്യൻ 😄😄.. Pwoli sanam🥰🥰
Hahaha really enjoyed this one guys!
Raw vellamadi scenes and natural dialogues! Loved every bit of it! 😄
Personally I hate drinking.. പക്ഷെ ചിരിച്ചു വീണു 😂😂😂🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️
The perfect mallu kudiyans... Saudiyil irunnu kannunna njan... 😂
Next part മൂന്നാർ പോയി വെള്ളമടി ഉണ്ടാവോ ചേട്ടന്മാരെ
ഓരോ കൂട്ടത്തിലും ഇതിൽ ഒരു റോൾ എങ്കിലും ഇല്ലാത്ത ഒരാൾ കാണില്ല 🥰🥰 miss u my gang 😍😍
പ്ലീസ് നിങ്ങൾ ഇതുപോലെ ഇനിയും വീഡിയോസ് ഇറക്കണം
Adipolyyy 😂😍...same memories ..still continues 🤣
ഒരു ഫുൾ 12 പേർക്കാ... ഇതിവിടുത്തെ കണക്കാ... ഒരു ഫുൾ 3 പേർക്കാണ്... എന്ന് നാലര പെഗ്ഗിൽ അടിച്ചോഫായി കൊഞ്ചാവുന്ന ഞാൻ..😂😂😂
12 പേർക്കല്ല മച്ചാനെ 12പെഗ്ഗ്
@@basithek താങ്ക്സ് മച്ചാനെ.
Exactly
1 litre 3 perk...athaa nammade kanakk
12 pegg
അതെന്താ അവിടെ...??
ഗ്ളൂക്കോസ് കുപ്പിയ........ !!!
ഞാൻ തിരിച്ചു വിളിക്കാം 😛😛
Njanith ethra vattam kndenbaryilla kidilan comedy 👌👌
അളിയൻ ആണെന്ന് കരുതി. .......
വെള്ളടിച്ചിട്ട് ഇതു കാണല്ലേ പോന്നേ 😜😍
ഇതിൽ ഞാനും, ഞങ്ങൾ friends എല്ലാരും ഒണ്ട്... superb... well done the whole team
Don’t know how many times I’ve watched this. Simply amazing!❤️
ഹോട്ട് മാത്രം അടിക്കുന്നവൻ , പഴയ കാമുകി - കോളേജ് ലൈഫ് future നെ കുറിച്ച് സംസാരിക്കുന്നവൻ ഡിബേറ്റ് ചെയ്യുന്നവൻ ഇത് ഞാൻ അല്ലെ 😂
Polichu,, organizerinu anurag kashyapinte oru facecut 😍
ഞാൻ എന്നേം എന്റെ ഫ്രണ്ട്സ് നേം തന്നെ ഈ വീഡിയോ ഇൽ കണ്ടത്.. വല്യ വ്യത്യാസം ഒന്നും കണ്ടില്ല. Really enjoyed a lot.. 😁😁❤❤❤
*_Ellavarum kidu koode Pappan poli😂😘😘🥰🥰_*
ഇൻസോമ്നിയ നൈറ്റ്സ് കണ്ട് സുർജിത്തണ്ണൻ ഫാനായിപ്പോയി
തലേദിവസത്തെ തലവേദനയിൽ ഇത് കണ്ട് ചിരിക്കാൻ നല്ലൊരു ഇതുണ്ട് 🤣😇🤭
Cheruthe adi... Thaladivasatha hang over maarum.
Dont knw howmany times i watched it. I really liked it very much.
ഇത് ഇവിടെവിടെയോ വെച് എടുത്ത പോലെയുണ്ട് ....... അങ്ങോളമിങ്ങോളം കാണും .....🔥🔥🔥🔥❤️❤️❤️❤️😍
ശ്ശോ കാണാൻ വൈകിപ്പോയി 😥😥
😍😍😍😍😍😍😍😍
Yes
എന്റെ മോനെ റിയൽ ലൈഫ് പോലെ തന്നെ👌
Face of Indian cinema 🎥 megastar Mammootty 💥.... reference pwoliye 💥
Thendigalu enne kothipichu konnu.😜
Niyokke anubhavikooda enikku tharathe kudichathine..
I miss my drinkmates🍻
Adipoli machanmare💯💙!
Love from Tamilnadu.... Adi poli adaru video..... Wonderful performance.... Kidilam acting.... Poliche muttheeee... 😍😍😍😍😍😍💐💐💐💐👌👌👌👌👌👌👌