ആടിന് വിര മരുന്ന് കൊടുക്കണം

Поділитися
Вставка
  • Опубліковано 21 жов 2024
  • Albomor ( albenazole) , Fentas plus ( fenbendazole) 10kg / 5ml. Liv - 52 ( liver tonic) 5 ml / daily. Sharkol ( മീന്‍ എണ്ണ) 1 table spoon. Exapar ( 20ml / daily for a week after the delivery)

КОМЕНТАРІ • 912

  • @baijuvb5144
    @baijuvb5144 5 років тому +63

    എല്ലാം വിശദമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @sandoshkumarts8006
    @sandoshkumarts8006 3 роки тому +11

    ഒരു തുടക്കക്കാരൻ എന്ന നിലയിൽ വളരെ ഉപയോഗപ്രദമായ അറിവുകൾ, Thanks a ton

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub4376  3 роки тому +3

    ua-cam.com/channels/JkzbCm0kTphyPHMjWJzzjw.html
    കാണുക.... സപ്പോർട്ട് ചെയ്യുക
    ua-cam.com/video/byI_izZk93w/v-deo.html
    ആടുകളിലെ വിര ഇളക്കൽ (ഹോമിയോ മരുന്നുകൾ )

  • @arunmonc.t5214
    @arunmonc.t5214 3 роки тому +2

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... നിസാര കാര്യമാണ് എന്നു തോന്നുന്നത് ആ കാര്യങ്ങൾ അറിയാവുന്നവർക്കാണ്. പക്ഷെ ഒന്നും അറിയാത്തവരും ഉണ്ട്... അതു കൊണ്ടു ചെറിയ അറിവിനെയും നിസ്സാരമായി കാണേണ്ട.. അറിവ് എന്നും അറിവ് തന്നെയാണ്...

  • @sujabiju274
    @sujabiju274 3 роки тому +5

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @Darwisht
    @Darwisht 2 роки тому

    Thank you for explaining in detail.
    Ee mazhakkaalath vira marunn kodukkan sadhikkumo? Atho budhimuttukal undakumo?

  • @thahakunju9145
    @thahakunju9145 3 роки тому +3

    നല്ല വിശദീകരണം നന്നായി ഇനിയും ഇത് തുടരണം താങ്ക്സ്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      Thank u...
      KGF ചാനൽ സബ്സ്ക്രൈബ് ചെയ്യുക...100 ഇൽ കൂടുതൽ വീഡിയോ ഉണ്ട്.... കാണുക

  • @peachesjoseph4098
    @peachesjoseph4098 3 роки тому +2

    Very good information.Thank you for your sincere talk.
    Are you selling the goat.

  • @beenajoseph4964
    @beenajoseph4964 4 роки тому +5

    ഹൊ ഞാനിപ്പോഴാ കാണുന്നത് ഒത്തിരി ഉപകാരമായി നന്ദി ....

  • @babumk4780
    @babumk4780 2 роки тому +2

    ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു നന്ദി👍

  • @midhununni4563
    @midhununni4563 4 роки тому +6

    ആട് പ്രസവിച്ചു 10ദിവസം കഴിഞ്ഞു വിര ഗുളിക കൊടുത്തു, ഇനി അടുത്തതു ഡോസ് എപ്പോൾ കൊടുക്കണം, ആടിന് കൊടുക്കാൻ പറ്റിയ കാൽസ്യം എതാണ്

  • @ManikandanA-ni8vt
    @ManikandanA-ni8vt 5 місяців тому +1

    Sir.ഒരുപാട് സംശയങ്ങൾ തീർന്നു.ഞാൻ ആദ്യമായിട്ടാണ് ആട് വളർത്തുന്നത്

  • @Prajapati666
    @Prajapati666 4 роки тому +4

    I bought a Malabari goat with 3 kids 15days old. But there is blood discharge even now.
    Is it okay to give EXabar to her? Please advice
    I just dewormed her as they said she was not dewormed after delivery.
    Is there any medicine to increase her milk as she has 3 kids
    Please advice😊

  • @Boomboo67
    @Boomboo67 3 роки тому

    Chetta please oru reply tharane. ആടിനെ ചെള്ളിന്റെ മരുന്ന് തെപ്പിക്കുന്നത് എങ്ങനെയാണെന്ന് ഒരു video ആയി ചെയ്യാമോ please?please oru video ചെയ്യാമോ?

  • @mytech4221
    @mytech4221 4 роки тому +3

    സർ .ഞാൻ 7 മാസമായ ഒരു പെണ് ആടിനെയും ഒരു മുട്ടനാട്ടിനെയും വാങ്ങിയിട്ടുണ്ട്.പെണ്ണാട് വളരെ മെലിഞ്ഞ് കിടക്കുന്നു.അവക്ക് ഏതു വിര മരുന്നാണ് കൊടുക്കേണ്ടത് ??
    മീൻ എണ്ണ കൊടുക്കുന്ന രീതിയും ഒന്ന് വിശദമാക്കാമോ ?

  • @mathalayi8689
    @mathalayi8689 3 роки тому +1

    Ion സിറപ്പിന്റെ പേര് ഒന്ന് പറയാമോ നല്ലൊരു വിഡിയോ നന്ദി നമസ്കാരം

  • @nisam1617
    @nisam1617 4 роки тому +7

    ഗർഭമുള്ള ആടിനു Livertoni‌c കൊടുക്കാൻ പറ്റുമോ pls reply

    • @mansoorbabu6535
      @mansoorbabu6535 4 роки тому

      ഹലോ ഹലോ വിളിക്കാൻ കിട്ടുന്ന നമ്പർ ഉണ്ടോ

    • @jithinnalloor
      @jithinnalloor 4 роки тому

      ഗുഡ്

    • @abhishek.r5779
      @abhishek.r5779 4 роки тому

      A

  • @lalijosekundukulangara9733
    @lalijosekundukulangara9733 3 роки тому

    നന്ദി സാർ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് '

    • @anjuviswasvlogs7111
      @anjuviswasvlogs7111 3 роки тому

      വിര ഗുളിക നേരിട്ട് വായിൽ ഇട്ട് കൊടുക്കാമോ

  • @shameemaem9887
    @shameemaem9887 4 роки тому +4

    എന്റെ ആടിന് 7 മാസം ആയി ക്രോസ്സ് ആകാൻ മരഗാസ്പത്രിയിൽ പോയി കുത്തിവെച്ചാൽ പോരെ കുട്ടികളുടെ താല്പര്യത്തിനു വാജിയതാണ് ബാക്കിയുള്ള കാര്യങ്ങൾ ഇതിൽ നിന്നു മനസിലായി നന്ദി

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому +1

      Injection 85 % പരാജയം ആണ്.
      അടുത്തുള്ള മുട്ട ന് ആട് മായി ഇണ ചേര്‍ക്കുക.
      10 മാസം പ്രായത്തില്‍ Cross ചെയ്യിക്കുകയും വേണം.
      Minimum 25 kg body weight ഉണ്ടാക്കണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому +1

      എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം ആഴ്ചയും ഓരോ വീഡിയോ ആയി ഇടുന്നു.. സമയം കിട്ടുമ്പോള്‍ കാണുക..

    • @noufiyanajim2867
      @noufiyanajim2867 4 роки тому

      @@kottayamgoatfarmersclub4376 ഗ്രുപ്പിൽ എന്നെയും കുടി ആഡ് ചെയ്യുക,,9539738313

  • @joselysajan5073
    @joselysajan5073 3 роки тому

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി . എക്സബർ പ്രസവിച്ചു ഉടനെ തൊട്ടു kodukkano

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      💞
      പ്രസവം കഴിഞ്ഞു ഉടനെ 100 ml കൊടുക്കണം. അതിനു ശേഷം വരുന്ന 9 ദിവസം 25 ml വീതം

  • @haya8503
    @haya8503 4 роки тому +4

    Very Clear..Sir

  • @justujustu6388
    @justujustu6388 4 роки тому +2

    Thankyou very much sir, ഇത്രയും നന്നായിട്ട് explain cheythu thannallo...

  • @lekhagirish9015
    @lekhagirish9015 3 роки тому +3

    Good information. നല്ല അവതരണം

  • @aashi7014
    @aashi7014 2 роки тому +1

    Sir ( 2 ) samshyam
    liver tonic. Sharkol.
    1) ethra divasam kodukanam
    2) raavileyum vaikittum kodukano
    Pls reply

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому +1

      Sharkol - മീൻ എണ്ണ ആണ്.. അത് മുട്ടനാടുകളിൽ എല്ലാ ദിവസവും നൽകാം. പെണ്ണാടുകളിൽ , ചന ആടുകളിൽ 10 ml ആഴ്ചയിൽ 2 തവണ. കുട്ടികളിൽ 1 ml വീതം തുടങ്ങാം... വളർച്ച അനുസരിച്ച് ഡോസിൽ മാറ്റം വരുത്താം.
      ലിവർ ടോണിക്ക് എല്ലാ മൃഗങ്ങൾക്കും നൽകാം. കൊടുക്കുമ്പോൾ ഒരാഴ്ച തുടർച്ചയായി നൽകുക. വലിയ ആടുകൾക്ക് 10 ml , ചെറുതിനു 5 ml.

  • @bibinmathew9365
    @bibinmathew9365 4 роки тому +8

    Sir
    ഞാനൊരു യുവ കർഷകൻ ആണ്.
    എനിക്ക് ഒരു തള്ള ആടും രണ്ടു കുട്ടികളും ഉണ്ട്, കുട്ടികൾ 4 മാസം ആയി എന്നാണ് മേടിച്ചപ്പം പറഞ്ഞത്. അവർ ഇത് വരെ വിരമരുന്ന് കൊടുത്തിട്ടില്ല. ഞാൻ ഇനി എങ്ങനെ ഏത് രീതിയിൽ എത്ര അളവിൽ മരുന്ന് മേടിച്ചു കൊടുക്കും. ഒന്ന് പറഞ്ഞു തരാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому +1

      ഇനി കുട്ടികൾക്ക് വിര ഗുളിക ആണ് നൽകേണ്ടത്.
      10 kg / 150 mg എന്ന തോതിൽ കൊടുക്കാം.
      കുട്ടികൾ , തള്ള ആട്

    • @alameenam8867
      @alameenam8867 Рік тому

      @@kottayamgoatfarmersclub4376 ലൈവ് weight ആണോ നോക്കേണ്ടത്...

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  Рік тому +1

      അതെ

  • @mirsashakeer1057
    @mirsashakeer1057 4 роки тому +1

    Great sir,. ഒരുപാട് സംശയങ്ങൾ തീർന്നു...
    നന്ദി.....

  • @krnk1533
    @krnk1533 4 роки тому +4

    Very good knowledge appreciate your efforts..

  • @saneeshpm8192
    @saneeshpm8192 3 роки тому +1

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി❤️❤️❤️❤️

  • @mohammedsalih5557
    @mohammedsalih5557 4 роки тому +5

    Your effort should be appreciated

  • @muhammadali.e.p4043
    @muhammadali.e.p4043 3 роки тому

    നല്ല വിശദീകരണം.അഭിനന്ദനങ്ങൾ. എൻ്റെ ആട് പ്രസവിച്ചു. രണ്ട് മാസമായി. രണ്ട് ആൺകുട്ടികളാണ്. വിര മരുന്ന് കൊടുത്തിട്ടില്ല. വിരമരുന്ന് ഇനി കൊടുത്താൽ പോരെ ?

  • @muneerpv9208
    @muneerpv9208 4 роки тому +3

    ആടിനെ പഴത്തൊലി കൊടുക്കുന്നതുകൊണ്ട് വല്ല പ്രശ്നമുണ്ടോ, പ്രസവിച്ച ആണെങ്കിൽ പാല് കുറയുമോ..

  • @ss-ci1fd
    @ss-ci1fd 4 роки тому

    thanks. vayaru perukkavum athinulla lakshanangalum karanavum marunnum ....oruvideoidamo.sir plees

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      ഉണ്ടല്ലോ.. ചെക്ക് ചെയ്യൂ
      വയറ്‌ കമ്പം

  • @sabnafaizi6250
    @sabnafaizi6250 4 роки тому +3

    ആടിന്റെ ചുമ മാറാൻ എന്ത് ചെയ്യണം എല്ലാ മരുന്നും കൊടുത്തു നോക്കി ചുമ മാറുന്നില്ല

  • @aswathydevi6706
    @aswathydevi6706 3 роки тому

    നല്ല അറിവുകൾ തന്നതിന് നന്ദി. ചേട്ടന്റെ condact നമ്പർ കിട്ടിയിരുന്നെങ്കിൽ കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു.

  • @nishanthjoseph3665
    @nishanthjoseph3665 4 роки тому +3

    Thanks

  • @santhoshsreehari2504
    @santhoshsreehari2504 3 роки тому +2

    ആടിന് വിമറാൾ കൊടുക്കാമോ ..? എങ്ങിനെ കൊടുക്കണം

  • @jamesd6483
    @jamesd6483 4 роки тому +5

    ആടുകളിലെ ചുമയ്കെന്താണ് മരുന്നുകൾ

  • @ShabanaShabana-t7x
    @ShabanaShabana-t7x 5 місяців тому

    തേങ്ങ പിണ്ണാക്ക് കൊടുക്കാമോ ഒരു ദിവസം എത്ര അളവിൽ പിന്നക് കൊടുക്കണം അടിന് എന്തെങ്കിലും പ്രേഷ്‌ണം ഉണ്ടാകുമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 місяців тому

      ആദ്യമായി ആണ് ആട് വളർത്തുന്നത് എങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ഇല്ലെങ്കിൽ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.. എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ട്.. അത് നോക്കിയും കാര്യങ്ങൾ പഠിക്കാം..

  • @FAHAMAKITCHEN
    @FAHAMAKITCHEN 5 років тому +5

    👍👍👍

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 роки тому

    വിശദമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @vinuvenugopalan9540
    @vinuvenugopalan9540 5 років тому +4

    Valuable information bro

  • @muhammadirfanp.a7734
    @muhammadirfanp.a7734 2 роки тому +1

    Ente aadine chavittichekkan pakshe vere gulikka kodukenda samyam aayi aadine virayum und .ara masam aayi aadine chachittitt .ente aadine vira marunnu ippa kodukkano. Reply pls

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому +1

      ആടിനെ ക്രോസ്സ് ചെയ്യിക്കുന്നതിന് മുൻപ് വിര ഇളക്കണം.. അങ്ങനെ വേണം അടുത്ത തവണ ചെയ്യാൻ.. ആടിനെ ക്രോസ്സ് ചെയ്ത് ചന പിടിച്ചാൽ ആദ്യ 3 മാസം വിര ഇളക്കാറില്ല. ആടിന് വിര ഉണ്ട് എന്ന് എങ്ങനെ ആണ് ഉറപ്പിച്ചു പറയുന്നത്.. ആടിന്റെ കാഷ്ടത്തിൽ വിര ഉണ്ടോ.. അതോ വയറിളക്കം ആണോ ആടിന്.
      അങ്ങനെ വിര കൂടുതൽ ആണ് എങ്കിൽ കറ്റാർ വാഴ ചെറിയ കഷ്ണം ആക്കി മുറിച്ചു എടുക്കുക.. അതിന്റ മുകളിൽ ഉള്ള മുള്ള് , തൊലി എന്നിവ കളഞ്ഞതിന് ശേഷം ആ ജെൽ കഷ്ണം ആക്കി ആടിന് കൊടുക്കുക.. ആഴ്ചയിൽ ഒരു തണ്ട് എന്ന രീതിയിൽ

    • @muhammadirfanp.a7734
      @muhammadirfanp.a7734 2 роки тому

      @@kottayamgoatfarmersclub4376kodukkam .thanks for the reply

  • @naturalvlogs4722
    @naturalvlogs4722 5 років тому +4

    രണ്ട് ആട് മേടിച്ചു ഒരന്നം പ്രശവിച്ചു വീണ്ടും ആ ആട് തന്നെ പ്രശവിക്കാർ ടൈമായി. പക്ഷേ രണ്ട് മാത്ത് ആട് ഇതുവര് ഹിറ്റ് കാനിക്കുനില്ല . കാരണം എന്ത? please request

  • @petersebu6302
    @petersebu6302 4 роки тому

    Bro sharkol oil ethu brand anu nallathu ithu kodukkumbol foodil mix cheythu koduthal mathiyo
    Atho syrinjil koduthal mathiyo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому +1

      Sharkol എന്ന പേരിൽ മെഡിക്കൽ സ്റ്റോറി ൽ ലഭ്യമാണ്.
      നേരിട്ട് സിറിഞ്ജ് വഴി കൊടുക്കണം.
      Food ഇൽ mix ചെയ്താൽ കഴിക്കാൻ മടി ആണ്

    • @petersebu6302
      @petersebu6302 4 роки тому

      @@kottayamgoatfarmersclub4376 thanks bro

  • @petersebu6302
    @petersebu6302 4 роки тому +3

    ലിവർ ടോണിക്ക് 6 മാസം തുടർച്ചയായി കൊടുക്കണോ അതോ വിര മരുന്ന് കൊടുത്തു 2 ആഴ്ച കൊടുത്താൽ മതിയോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому +2

      വിര മരുന്ന് കൊടുത്ത് 10 ദിവസം കൊടുത്താൽ മതി

  • @hidarida9484
    @hidarida9484 24 дні тому

    Aad plastteek thinukayan athinn. Marunundo

  • @ibrahimibrahim1893
    @ibrahimibrahim1893 4 роки тому +5

    നമ്പർ തരോ?

  • @blessonjoseph9619
    @blessonjoseph9619 Місяць тому

    Thanks for the information

  • @umarpadinharethil5983
    @umarpadinharethil5983 4 роки тому +1

    Thanks for your Advise.
    ഞാൻ ZYWORM 600 mg. ഗുളിക ക യും അത് തന്നെ 30 ml. Syrup വാങ്ങിച്ചു. ഇത് ആടിനും ആട്ടിൻ കുട്ടികൾക്കും എങ്ങിനെ കൊടുക്കണം. Mob. pls.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      തള്ള ആടിന് 50 kg തൂക്കം ഉണ്ടെങ്കില്‍ 1 tab നല്‍കു.
      കുട്ടികള്‍ക്ക് 10 kg body weight / 4 ml

    • @tasneemabbas9528
      @tasneemabbas9528 3 роки тому

      താങ്ക്സ് ഒരു പാട് നന്നിയുണ്ട് വിവരിച്ചു പറഞ്ഞു തന്നതിന്

  • @amlac108
    @amlac108 2 роки тому +1

    Pyrantel pamoate kodukkamoo

  • @shubharajesh1281
    @shubharajesh1281 3 роки тому

    Uterus clean cheyyunna medicine direct kodukkamo or mixed with pellet koduthal mathiyo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому +1

      നേരിട്ട് കൊടുക്കണം.
      പ്രസവം കഴിഞ്ഞ് ഉടനെ 100 ml കൊടുക്കണം.
      പിന്നീട് 9 ദിവസം 25 ml വീതം...
      അപ്പോൾ യൂട്രസ് അഴുക്കു എല്ലാം പോയി ക്ലീൻ ആകും

  • @SreekanthSreekanthPk
    @SreekanthSreekanthPk 7 місяців тому

    താങ്ക്യൂ ❤️

  • @fadhiyafadhi6835
    @fadhiyafadhi6835 5 років тому

    Good information thanks. Sir 18 k.g thookkam ulla pennadin ethra mg yude gulika anu kodukkendath prasavam kazhinj orumasam ayappol 150mg yude gulika koduthu. Eppol oru masam ayi koduthitt eppol sir paranja vira ullathinte lakshnangal kanikkunnu. Ethrayan kodukkendath reply pratheekshikkunnu

  • @risanasubair2893
    @risanasubair2893 2 роки тому

    Marun evide kittum mrigashupathriyil kittumo

  • @mohamedali-fl3ui
    @mohamedali-fl3ui 3 роки тому +2

    Very good thankyou

  • @resmimadhulal8138
    @resmimadhulal8138 4 роки тому

    നല്ല ഒരു അറിവാണ് തന്നത് വളരെ നന്ദി.

  • @Mashaallahfamily2524
    @Mashaallahfamily2524 3 роки тому +1

    അഭിനന്ദനങ്ങൾ

  • @najeerakp1678
    @najeerakp1678 2 роки тому

    Nalla vivarangal thannathen Nañni

  • @fathimamuttancherry1455
    @fathimamuttancherry1455 4 роки тому

    Hi
    നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. 3ആം ക്ലാസ്സിൽ പഠിക്കുന്ന മോന്റെ താല്പര്യാർത്ഥം 2മാസം പ്രായമുള്ള ഒരാണിനെയും പെണ്ണിനേയും വാങ്ങി. ഇപ്പോൾ 5 മാസമായി prayam.. രണ്ടുപേരും ഒരുക്കൂട്ടിലാണ്. തൊടിയിലെ ഇലകളും പ്ലാവിലയും കഴിക്കും. പിന്നെ തേങ്ങാപിണ്ണാക് കലർത്തിയ വെള്ളവും kudikkum..
    വിരഗുളികയെപ്പറ്റിയൊന്നും അറിയില്ലായിരുന്നു.. ഇനിയിപ്പോ വരഗുളിക എങ്ങനെ kodukkum.
    എനിക്കിതുവരേം ആടിനെ വളർത്തിയിട്ടോ വളർത്തുന്നത് കണ്ടോ പരിചയമില്ല. ആ മിണ്ടാപ്രാണികൾക്ക് എന്തെല്ലാം എപ്പോഴെല്ലാം കൊടുക്കണമെന്ന് പറഞ്ഞു tharumo

  • @soorajsucheendran5631
    @soorajsucheendran5631 4 роки тому

    Aadukalude vaccination time and type of vaccination ne kurichu Oru brief idea tharamo?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      പുതിയ വിഡിയോ description ഇല്‍ number ഉണ്ട്.
      Join WhatsApp group

    • @manjimasunil3731
      @manjimasunil3731 4 роки тому

      @@kottayamgoatfarmersclub4376
      8281 299514

  • @shakeerkm9317
    @shakeerkm9317 2 роки тому

    വളരെ നന്ദി ചേട്ടാ

  • @sunilqatar1874
    @sunilqatar1874 3 роки тому

    Jomon.chettta.muttan.adinu..corssing.kanikkan.ulaa.marunnu.muttayum.meen.ennayum.kodukkunnund.annittu.oru.mattavum.ellla

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      Heat reg ഗുളിക വാങ്ങി 1 വീതം 20 ദിവസം കൊടുത്തു നോക്ക്

  • @achumunna9389
    @achumunna9389 2 роки тому +1

    Ante aadu prasavichettu 5 days ayi. But, ante aadinte akidu churungi pooyi. Paalum ella. Anthu cheyyum

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому +1

      കഴിഞ്ഞ പ്രസവത്തിൽ അകിട് പ്രശ്നം ഉള്ള ആടായിരുന്നോ... അല്ലെങ്കിൽ Mamiup എന്ന ഗുളിക മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി 1 വീതം 10 ദിവസം കൊടുക്കുക. Mifex കാൽസ്യം സിറപ്പ് 20 ml ദിവസം... തുടരുക.

  • @sameerkp1803
    @sameerkp1803 2 роки тому

    ആട്ടിന് കുട്ടികൾക്ക് എത്ര മാസമായിട്ടാണ് മീനണ്ണ കൊടുക്കെണ്ടത് - അതിന്റെ പേര് എന്താണ്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому

      15 ദിവസം കഴിയുമ്പോൾ മുതൽ 5 തുള്ളി വീതം തുടങ്ങാം. 1 മാസം ആകുമ്പോൾ 1 ml ആക്കുക. അങ്ങനെ 3 മാസം പ്രായത്തിൽ 5 ml വീതം കൊടുക്കാം.
      ആദ്യം തന്നെ അളവ് കൂട്ടി കൊടുത്താൽ വയറിളക്കം വരും..
      Sharkol നല്ലത് ആണ്.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому

      ua-cam.com/video/7JjjIyoga98/v-deo.html

  • @ajithm.b.2166
    @ajithm.b.2166 3 роки тому +1

    എന്റെ ആടിനെ ഇന്നലെ രാവിലെ 8 മണിക്ക് ക്രോസ്സ് ചെയ്യിപ്പിച്ചു. തിരിച്ചു വീടിൽ കൊണ്ടുവന്നു ഒരു 25 മിനിറ്റ്
    കഴിഞ്ഞപ്പോൾ വെളുത്ത diss charge ഉണ്ടായി.
    ഇനി ഇത് ചെന പിടിക്കുമോ?
    എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ?
    Plzz reply ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      21 ദിവസം കഴിഞ്ഞു അടുത്ത മതി കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഡിസ്ചാർജ് അങ്ങനെ വരും

    • @ajithm.b.2166
      @ajithm.b.2166 3 роки тому

      @@kottayamgoatfarmersclub4376 Aa nokkatte

  • @madhavam4831
    @madhavam4831 5 років тому +2

    വളരെ വ്യക്തമായി മനസിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു.ഗർഭിണിയായ ആടിന് വിരമരുന്ന് കൊടുക്കാൻ പാടില്ലേ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 років тому +1

      Thank u
      ഗര്‍ഭിണിയായ ആടിന് വിര മരുന്ന് ആവശ്യം ഇല്ല

    • @shahidaedathil2759
      @shahidaedathil2759 5 років тому

      വിരമരുന്ന് കൊടുത്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് - Le 52 കൊടുക്കേണ്ടത്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 років тому

      @@shahidaedathil2759 2 ദിവസം കഴിഞ്ഞ് കൊടുക്കാമല്ലോ

    • @sameerhameed1326
      @sameerhameed1326 4 роки тому

      ഹായ് എൻെറപേര് സമീർ
      ഞാനൂം ചെറുതായിട്ട് ആട് ഫാം ചെയ്യുന്നൂ! എൻെറആടുകൾക്കും ഇപ്പറഞത് പോലെയുള്ള കാര്യങ്ങളാണ് ഒന്നിനും ഒരുഗ്രോത്തില്ല എന്നാൽ നല്ലത് പോലെപുളിയരിയുംപരിത്തിയുംഎല്ലാം കൊടുക്കുന്നു അത് പോലെ ഒരുപോസിറ്റീവ് എനർജി കാണുനില്ല? വിരമരൂന്നുംകൊടുക്കുന്നൂ എന്താണ് അതിനൊരു പരിഹാരം ഒന്ന് മനസ്സിലാക്കിതരാമോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      @@sameerhameed1326 ഒരോ ഇനം ആടുകള്‍ വിത്യാസം അനുസരിച്ച് ആണ് വളർച്ച.
      Inbreeding വഴി ഉണ്ടായ കുട്ടികള്‍ വളർച്ച കാണിക്കില്ല

  • @healankris1520
    @healankris1520 4 роки тому

    നമസ്‌കര്മം താങ്കളുട വീഡിയോസ് കാണാറുണ്ട് ഉപകാരപ്രദം നന്ദി . എനിക്ക് ഒരു മലബാറി ആടുണ്ട kazijja പ്രസവത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു രണ്ടുദിവസം kazijja ഷീണം തോന്നി ഡോക്ടർ കാണിച്ചു ഇജക്ഷന് എടുത്തു് രണ്ടു ഡേ അത് രണ്ടും ചത്തു. ഇപ്പോൾ മുന്ന് മാസം ചെന ഉണ്ടേ ടെറ്റനസ് ഇജക്ഷന് നാലാം മാസം കൊടുക്കാമോ .

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      ഹെലന്‍ thank u
      വീഡിയോ എല്ലാം കാണണം.
      അഭിപ്രായം പറയാം
      ആട്ടിന്‍ കുട്ടികൾ ചത്തത് tetanus കാരണം അല്ല.
      T T എടുത്തില്ല എങ്കിൽ problem ഉണ്ടാകാന്‍ 2 or 3 weeks എടുക്കും.
      ഗര്‍ഭിണിയായ ആടിന് നല്ല രീതിയില്‍ നോക്കിയാല്‍ മാത്രമേ ആരോഗ്യം ഉള്ള കുട്ടികള്‍ ഉണ്ടാകൂ.
      T T injection 3 1/2 മാസം മുതല്‍ എടുക്കാം.
      പ്രസവത്തിനു 20 ദിവസം മുമ്പ് എങ്കിലും എടുക്കണം.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ WhatsApp msg me

    • @healankris1520
      @healankris1520 4 роки тому

      @@kottayamgoatfarmersclub4376 my name is abey . i am very happy to your immediate response .all the best kottaym goats farmers club and special thanks for you .

  • @amalsfc2698
    @amalsfc2698 2 роки тому

    Albomor ഒരു മാസമായ കുട്ടികൾക്ക് കൊടുക്കാമോ അതിന്റെ അളവ് കൂടിഒന്ന് പറയണേ. ആ ആട്ടിന്കുട്ടിയുടെ കാഷ്ടത്തിൽ വലിയ പുഴുപോലുള്ള വിരകൾ കാണുന്നു. ഇപ്പോൾ അത്‌ മെലിഞ്ഞു ഷീണിതൻ ആണ് ഒരു 2kg തൂക്കം വരും

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому

      ഒരു മാസം പ്രായത്തിൽ 2 kg.. അതിനെ നാളെ തന്നെ ഒഴിവാക്കിക്കൊള്ളൂ
      ആട്ടിൻ കുട്ടികൾക്ക് 21 ദിവസം പ്രായത്തിൽ തന്നെ വിര മരുന്ന് കൊടുക്കണം. 2 kg / 1 ml എന്ന രീതിയിൽ albomor കൊടുക്കാം.

    • @amalsfc2698
      @amalsfc2698 2 роки тому

      @@kottayamgoatfarmersclub4376
      Thanks chetta.(വലിയ വിലയാണ് കാണുന്നത് ഭയങ്കരമായി ഷീണിക്കുകയും ചെയിതു. ഈ മരുന്ന് ധൈര്യമായി കൊടുക്കാമല്ലോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому +1

      @@amalsfc2698 വിര കൂടുതൽ ആയത് കൊണ്ടാണ് ക്ഷീണിച്ചു പോയത്... ഈ മരുന്ന് കൊടുക്കാം..15 ദിവസം കഴിഞ്ഞ് വീണ്ടും ഈ ഡോസ് റിപീറ്റ് ചെയ്യുക.. Sharkoferrol vet ലേഹ്യം മെഡിക്കൽ സ്റ്റോറിൽ വാങ്ങാൻ കിട്ടും. അത് 1 സ്പൂൺ വീതം ദിവസവും കൊടുക്കുക.. ഇതിന്റെ തള്ള ആടിന് വിര ഇളക്കിയില്ല എങ്കിൽ 10 kg / 150 mg എന്ന രീതിയിൽ വിര ഗുളിക നൽകുക.

  • @abhi75india
    @abhi75india 3 роки тому +1

    Neritt oru karyam chodikkana vilikkatirikkaruth plsss

  • @anilkumar-l6j2e
    @anilkumar-l6j2e Рік тому

    ആടിൻറെ തൂക്കം എടുക്കുന്നത് എങ്ങനെയാണ്

  • @sishudevansishu48
    @sishudevansishu48 2 роки тому

    ആടിന്റെ കാമ്പിനു നിറവ്യത്യാസത്തിനു കാരണം എന്താണ്.അത് മാറാൻ മീൻ എണ്ണ കൊടുത്താൽ മതിയോ.ഏതു മീൻ എണ്ണ കൊടുക്കണം.ethra ml വെച്ച് കൊടുക്കണം..

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому

      കുട്ടികൾ കുടിക്കുന്നു എങ്കിൽ നിറ വിത്യാസം വരും. അകിട് വീക്കം ഉണ്ടായാൽ കാമ്പ് , അകിട് എന്നിവയിൽ നിറം മാറ്റം ഉണ്ടാകും. മീൻ എണ്ണ കൊടുത്താൽ മാറില്ല

  • @nizamnizam1804
    @nizamnizam1804 7 місяців тому

    പാല് കുറവ് ഉള്ള ആടിന്റെ കുട്ടികൾക്കു പാലിന് പകരം എന്താ കൊടുക്കണം

  • @missionlgs1970
    @missionlgs1970 4 роки тому

    Thank you .....ഞാൻ ഒരാഴ്ച മുൻപ് ചന്തയിൽനിന്നു ഒരാടിനെയും രണ്ടു കുട്ടികളെയും വാങ്ങി . ഈ കഴിഞ്ഞ 5 ആം തീയതി ആട് മതിലക്ഷണം കാണിച്ചു .ക്രോസ്സ് ചെയ്യുകയും ചെയ്തു . വിര ഗുളിക കൊടുത്തിട്ടില്ലായിരുന്നു .മുൻപ് വളർത്തിയവർ കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല .ഇനി കൊടുക്കാൻ പറ്റുമോ ...

  • @sajnarahees
    @sajnarahees 4 роки тому +1

    ഞാനൊരു ആടിനെയും രണ്ടു കുട്ടികളെയും വാങ്ങി. വാങ്ങുമ്പോൾ ഒന്നരമാസം ആയിരുന്നു പ്രസവിച്ചിട്ട്. ആ കണക്കുപ്രകാരം ഇപ്പോൾ കുട്ടികൾക്ക് രണ്ടര മാസമായി. തള്ള ആടിന്റെ കഷ്ടത്തിൽ നിറയെ പുഴുക്കൾ ഉണ്ട്. കഴിഞ്ഞ ദിവസം മൃഗാശുപത്രിയിൽ പോയപ്പോൾ ഒരു ഗുളിക തന്നു പകുതി തള്ളയെ ആടിനും ബാക്കി പകുതി രണ്ടു കുട്ടികൾക്കും കൊടുത്തു. പിന്നീട് പുഴുക്കളെ ഒന്നും കണ്ടിട്ടില്ല ഒരു നുര പോലെ കാഷ്ട്ടം പുറന്തള്ളുന്നു ഉണ്ട്ഇനി എപ്പോഴാണ് ഞാൻ വിരഗുളിക കൊടുക്കേണ്ടത്

  • @mohammedanvarshaa.s394
    @mohammedanvarshaa.s394 3 роки тому

    മഴ കാലത്ത് വിര മരുന്ന് കൊടുക്കാമോ
    വിര മരുന്ന് കൊടുത്തിട്ട് എത്ര ദിവസം കഴിഞ്ഞു liver tonic കൊടുക്കണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      കൊടുക്കാം.... അന്ന് മുതൽ തന്നെ ലിവർ ടോണിക്ക് കൊടുത്തു തുടങ്ങാം

  • @rasiyafajarudheen229
    @rasiyafajarudheen229 11 місяців тому

    Exapar ഈ മരുന്നിൻറെ കണ്ടൻറ് എന്താണെന്ന് ഒന്നു പറയാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  11 місяців тому

      ആയുർവേദ മരുന്നാണ്..
      കണ്ടന്റ് അറിയണം എങ്കിൽ ഒരു ബോട്ടിൽ വാങ്ങിച്ചു നോക്കുക..
      അതിൽ എഴുതിയിട്ടോണ്ട്

  • @sanopv.s9665
    @sanopv.s9665 4 роки тому +2

    Sir, എന്റെ ആടിന് 40 ദിവസം ആയപ്പോൾ വിര മരുന്ന് കൊടുത്തു. അതിൽ പിന്നെ ആട് വെള്ളവും തീറ്റയും എടുക്കുന്നില്ല. ഒരു ക്ഷീണവും കാണിക്കുന്നു. ഇത് എന്ത്‌ കൊണ്ടാണ് എന്ന് പറയാമോ.

  • @afsalmannani
    @afsalmannani 4 роки тому +2

    Thank you സർ, ഞാൻ ഇന്നലെ ഒരു ആട് വാങ്ങിയതായിരുന്നു, ഇതൊന്നും എനിക്ക് അറിയില്ലയിരുന്നു

  • @bijurajan711
    @bijurajan711 2 роки тому

    മഴ ഉള്ള കാലാവസ്ഥയിൽ ആടിന് വിരമരുന്ന് കൊടുക്കാമോ, രാവിലെ കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 роки тому

      മഴ ഉള്ള സമയം കൊടുക്കുന്നതിൽ കുഴപ്പമില്ല... ആടുകൾക്ക് വിര മരുന്ന് കൊടുക്കുമ്പോൾ 2-3 ദിവസം ക്ഷീണം ഉണ്ടാകും.. അപ്പോൾ തീറ്റ മടുപ്പ് ഉണ്ടാകും. അതുകൊണ്ട് ഈ ദിവസങ്ങളിൽ പ്രോബിയോട്ടിക്‌ ഗുളിക 1 വീതം 5 ദിവസം കൊടുത്താൽ മതി.. വലിയ ആടുകൾക്ക്.
      കുട്ടികൾക്ക് ലിവർ ടോണിക്ക് നൽകാം

  • @SherlyPapachan
    @SherlyPapachan 7 місяців тому

    Thanku sir

  • @athirakrishna5149
    @athirakrishna5149 3 роки тому

    4 kg thookkamulla kunjinu ethra ml marunnu kodukkan. PASUVINPAL kodukkunna kunjanu.

  • @rr-de9ht
    @rr-de9ht 4 роки тому +1

    Ente a ad prasavichitt 9divasamayi ammakkum kunjinum eppo viramarunnu kodukkanam ente aduthu albamor syrup unt etravedam rantuperkkum kodukkanam plz reply

  • @ShabanaShabana-t7x
    @ShabanaShabana-t7x 5 місяців тому

    എൻ്റെ അടിന് ഏഴ് മാസം ആയി അതിനു എത്ര അളവിന് വിരമരുന്നു കൊതുക്കണം

  • @sajeeshsaji5537
    @sajeeshsaji5537 3 роки тому

    Livtonic neritano kodukendathu alegji theetayilano

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 роки тому

      ലിവർ ടോണിക് , മരുന്നുകൾ എന്നിവ നേരിട്ട് കൊടുക്കണം

  • @jijiratheesh670
    @jijiratheesh670 3 роки тому

    Chettayude no onnu tharamo aadine kurichulla doubt chothikkananu

  • @sreeramvedha3511
    @sreeramvedha3511 3 роки тому

    Sir marunnukalude Peru onnum kude parayamo

  • @Asliskitchen123
    @Asliskitchen123 Рік тому

    അതിന് എപ്പോളും വായത്തിന്നു പോവുകയാണ് മരുന്ന് കൊടുത്തിതും മരുന്നില്ല മാറാൻ enthucheyanam

  • @maliyekkalfarm9011
    @maliyekkalfarm9011 4 роки тому +2

    viramarunnu yella aaadinum orumichu kodukkuka, ore divasam

  • @janakisujith9658
    @janakisujith9658 Рік тому

    ആടു വെള്ളം കുടികുന്നില്ല എന്താവും കാരണം ഒന്നും പറഞ്ഞു തരാമോ

  • @soorajsucheendran5631
    @soorajsucheendran5631 4 роки тому +1

    Valare thanks undu , ithrayum information share cheythathinu

  • @fakhrudheen3928
    @fakhrudheen3928 3 роки тому +1

    ഈ മരുന്നുകൾ പേര് എഴുതി അയക്കുമോ? വിരമരുന്നുകൾ: പ്രസവശേഷം ഒരാഴ്ച്ച കൊടുക്കേണ്ട മരുന്നുകൾ

    • @fakhrudheen3928
      @fakhrudheen3928 3 роки тому

      അയക്കേണ്ട നബർ 974729330

  • @salimrawther5172
    @salimrawther5172 4 роки тому +1

    Thank you very much for your information

  • @rejimathew7845
    @rejimathew7845 4 роки тому

    prasava shesham adutba crosingunu munpayi ethra pravshyam viramarunnu kodukanam

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 роки тому

      പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് കൊടുക്കുക. അടുത്ത crossing സാധാരണ 3 മാസം കഴിഞ്ഞു ആണ്‌ ചെയ്യുന്നത്‌. അങ്ങനെ എങ്കില്‍ crossing ന് 2 ദിവസം മുമ്പ് ഒരെണ്ണം കൊടുക്ക്.
      രണ്ട് പ്രസവത്തിനു ഗ്യാപ്പ് കുറവ് എങ്കിൽ കൊടുക്കണം എന്നില്ല. പിന്നീട് pregnancy period ഇല്‍ വിര ബാധ കണ്ടാൽ ഡോക്ടർ ആയി consult ചെയ്യുക

  • @fernandaz5279
    @fernandaz5279 3 роки тому

    ടാബ്ലറ്റ് / liquid ആണോ വലിയ ആടിന് വിര മരുന്ന് നല്ലത്

  • @Jacobvazhathara
    @Jacobvazhathara 3 роки тому +1

    Very good information. Thanks.

  • @subhathejus6032
    @subhathejus6032 4 роки тому

    Aadinte vaccinatione kurich Oru video cheyyu plz

  • @m.adhilameenc.sfathimamesb7272
    @m.adhilameenc.sfathimamesb7272 4 роки тому

    Good information enday attin kuttikalkk eppol six month ayi but body weight kuravanu 3month correct ayi vira marunnu koduthittund but eppol nalla sheenam und eppol vira marunn edhanu kodukkendath

  • @husainhusain2380
    @husainhusain2380 4 роки тому +2

    വളരെ ഉപകാരം

  • @jforall751
    @jforall751 3 роки тому

    Mrigashupatriyil ninnulla viramarunnu aadinu kodukammo

  • @adithyants7860
    @adithyants7860 Рік тому

    Very good information Thanks