ഇതിനെക്കാളും ഭയങ്കരമായ കേസുകളൊക്കെഉണ്ടെങ്കിൽ എന്നെഏൽപ്പിക്കൂ സർ| Aanaval mothiram| Sreenivasan| prt4

Поділитися
Вставка
  • Опубліковано 5 кві 2023
  • Aanaval Mothiram (Malayalam: ആനവാൽ മോതിരം) is a 1991 Malayalam film directed by G. S. Vijayan, written by T. Damodaran, and starring Sreenivasan, Suresh Gopi, Saranya Ponvannan, and Jagathy Sreekumar.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 148

  • @rkvideos5759
    @rkvideos5759 Рік тому +194

    ശ്രീനിയേട്ടൻ മാസ്സ്....ആൾടെ പഴയ സിനിമകൾ എല്ലാം miss ചെയ്യുന്നുണ്ട് ഇപ്പോ 😢

  • @user-wo9ib2ww8t
    @user-wo9ib2ww8t 3 місяці тому +20

    നായകനെക്കാൾ അദ്ദേഹം സ്കോർ ചെയ്ത ഒത്തിരി മൂവീസ് ഉണ്ട്‌. ❤️❤️❤️❤️

  • @joemol2629
    @joemol2629 Рік тому +90

    നന്ദു അവനു ഒരു soda 🥤 വാങ്ങിച്ചു കൊടുക്ക് ഈ mass scene ഓക്കെ hvy bgm ഇട്ടു ഇറക്കണം 💥💥💥💥

  • @Human-hy8vo
    @Human-hy8vo 10 місяців тому +48

    സർ, ദൈവത്തെ ഓർത്ത് എന്നെ ഞെട്ടിക്കരുത്....😂😂😂
    സുരേഷ് ഗോപി ക്ക് നാച്ചുറൽ തമാശ യോജിക്കുന്നുണ്ട്..

  • @manumansoor8898
    @manumansoor8898 Рік тому +97

    ശ്രീനിവാസൻ ചേട്ടന്റെ പഴയകാല ഫിലിം കണ്ടാൽ മനസ്സിലുള്ളതെല്ലാം മറന്ന് ശാന്തമാകും 🔥🔥🔥🔥🌹🌹

  • @homedept1762
    @homedept1762 Рік тому +158

    നന്ദു, നിങ്ങളുടെ മതപ്രകാരം ഒരാൾ മരിച്ചാൽ എന്ത് സംഭവിക്കും?
    ഞാൻ മരിച്ചു നോക്കിയിട്ടില്ല സാർ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajujacob7759
    @ajujacob7759 Рік тому +151

    ചെറുപ്പത്തിൽ ക്ലൈമാക്സ്‌ കണ്ടപ്പോൾ ശെരിക്കും ശ്രീനിവാസൻ മരിച്ചെന്നു തന്നെയാ കരുതിയത് but nice ട്വിസ്റ്റ്‌

  • @sids1907
    @sids1907 8 місяців тому +33

    One of Suresh Gopi's best performances in a comic role with Srinivasan as a perfect foil

  • @mnpu4499
    @mnpu4499 Рік тому +122

    ശവമടക്ക് സീൻ വന്നപ്പോൾ പണ്ട് ടീവീ ഓഫ് ആക്കി എഴുനേറ്റ് പോയി 15 വർഷത്തോളം കഴിഞ്ഞാണ് കുരുവിള ആണ് മരിച്ചതെന്ന് അറിയുന്നത് 😂😂

    • @JithuRaj2024
      @JithuRaj2024 Рік тому +6

      Apo അതുവരെ ആ സത്യം അറിഞ്ഞില്ല അല്ലേ

    • @mnpu4499
      @mnpu4499 Рік тому +2

      @@JithuRaj2024 ആണെന്ന് 🤧

    • @JithuRaj2024
      @JithuRaj2024 Рік тому +1

      @@mnpu4499 അപ്പിപ്പത്ര വയസ്സായി

    • @mnpu4499
      @mnpu4499 Рік тому +6

      @@JithuRaj2024 37😄😄

    • @coldstart4795
      @coldstart4795 9 місяців тому +1

      ​@@mnpu4499😂

  • @Spiderman66DD
    @Spiderman66DD Рік тому +36

    അവസാനം നരേന്ദ്ര പ്രസാദ് ന്റെ സൗണ്ട് ♥️♥️♥️

  • @nishanth7186
    @nishanth7186 Рік тому +18

    ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @prasanthc3704
    @prasanthc3704 11 місяців тому +21

    23:58 ജഗതിയെ ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോൾ വരുന്ന ലോറിയുടെ പേര്...

    • @gopikrishnan8812
      @gopikrishnan8812 11 місяців тому

      Porinja brilliance ❤❤

    • @Albin12321
      @Albin12321 10 місяців тому +4

      AMBLI

    • @Human-hy8vo
      @Human-hy8vo 10 місяців тому +1

      😂😂😂😂
      അക്ഷരം എല്ലാം ഇല്ലെങ്കിലും കാര്യങ്ങൾ മനസ്സിൽ ആയി...

    • @divyanair9858
      @divyanair9858 8 місяців тому

      Hoo big observation

    • @thasneem5367
      @thasneem5367 7 місяців тому +2

      ജനങ്ങളെ പിന്തുണ പിൻവലിക്കരുത്😂

  • @roshankl1697
    @roshankl1697 Рік тому +19

    ഇങ്ങനെ പോയാൽ സാധാരണകാരൻ എങ്ങനെ മരിക്കും 😄
    സമയമായാൽ സ്റ്റോക്ക് ഇല്ല എന്ന് പറയരുത്
    ഇല്ല സർ വല്ല മദ്യദുരന്തമോ കൂട്ട കൊലയോ ഉണ്ടായാലേ ഒള്ളു
    ആ ഡയലോങ്ങ് ഡെലിവറി 👍🏻👍🏻👍🏻😄

  • @ajith_chacko
    @ajith_chacko 9 місяців тому +33

    23:31
    മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞുപോകുമെന്ന് എൻ്റെ ഗുരു പറഞ്ഞത് എത്ര ശരിയാ.😂😂

  • @renjithkm9592
    @renjithkm9592 3 місяці тому +3

    സുരേഷേട്ടൻ ❤️❤️🥰🥰

  • @user-wl8fl5eb2p
    @user-wl8fl5eb2p Рік тому +26

    എന്നാലും വാങ്ങിയ ഫുഡ്‌ കഴിക്കാതെ കളഞ്ഞല്ലോ 😔പോകുമ്പോ അത് പൾസൽ വാങ്ങായിരുന്നു

    • @maheshnm275
      @maheshnm275 Рік тому +2

      *parcel

    • @suhailazhar8482
      @suhailazhar8482 9 місяців тому +4

      എന്ത്ര നല്ലവൻ താങ്ങളെ കേരളത്തിന്റെ മുഖ്യൻ ആക്കാം 😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 3 місяці тому +1

      അത് സാർ പറഞ്ഞിരുന്നു വീട്ടിൽ കൊണ്ട് കൊടുക്കാൻ അതുകൊണ്ട് കൊടുത്തു😊

  • @sampsam9237
    @sampsam9237 3 місяці тому +4

    Eganaeyum cinema undayirunnooo❤ feel good movie 😍🔥

  • @tiarapurples3340
    @tiarapurples3340 9 місяців тому +15

    23:47 ജനങ്ങളെ പിന്തുണ പിൻവലിക്കല്ലേ 😂😂 പോയിട്ട് വരട്ടെ 😂😂

  • @shameerpk8367
    @shameerpk8367 Рік тому +13

    ശ്രീനിവാസൻ 🥰😊

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 місяці тому +2

    Great srinivassn Sir 🙏🙏🌹🌹

  • @Nineteen693
    @Nineteen693 Рік тому +23

    മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞു പോകുമെന്ന് എന്റെ ഗുരു പറഞ്ഞത് എത്ര ശരിയാ

  • @keralacitizen
    @keralacitizen 9 місяців тому +5

    ശംഖുമുഖം ഇപ്പോഴത്തെ അവസ്ഥ !

  • @prasanthc3704
    @prasanthc3704 Рік тому +41

    മുടിയിൽ ഒളിപ്പിച്ചാൽ മുടിഞ്ഞു പോകുമെന്ന് ഗുരു പറഞ്ഞത് എത്ര ശരിയാ.ഇയോ സഹിക്കാണില്ലേ...😂

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 Рік тому +13

    ഒന്നുമില്ല സര്‍.. പോലീസുകാരൊക്കെ വെറുതെ എങ്ങോട്ടോ പോവാണ്.. 😂

  • @Deek45
    @Deek45 Рік тому +14

    സദാനന്തന്റെ ചേട്ടൻ

  • @Akhilvismaya
    @Akhilvismaya 8 місяців тому +5

    മുടിയിലൊളിപ്പിച്ചാൽ മുടിഞ്ഞുപോവുമെന്ന് പറഞ്ഞതെത്ര ശരിയാ 😂😂 23:20

  • @kuttukadakkal7665
    @kuttukadakkal7665 10 місяців тому +22

    എന്തൊരു ടാലൻ്റ് ഉള്ള മനുഷ്യൻ ആയിരുന്നു
    But ഇപ്പൊ,,,,
    സിനിമാക്കാർ തിരിഞ്ഞു നോക്കിയാൽ മതി❤

    • @jimmythehat579
      @jimmythehat579 10 місяців тому +1

      Helath issue

    • @junaidk6855
      @junaidk6855 9 місяців тому +6

      Edo..ayaalk vayya.
      Ayaalide 2 sons nalla talented aan.
      Avark film edukumbo sreenivasane ketaam valiya pani onhum illa

    • @dubai_voyager
      @dubai_voyager 8 місяців тому +5

      @@junaidk6855dhyan talented ella…only interviews 😂

  • @AKSHAY-hv7sy
    @AKSHAY-hv7sy 6 місяців тому +3

    10:02 mass dialogue

  • @socratesphilanthropy4937
    @socratesphilanthropy4937 11 місяців тому +21

    A genius in malayalam film industry

  • @user-op3ie5du9u
    @user-op3ie5du9u 9 місяців тому +4

    Sreeni sir fans ♥️💗⭐⭐⭐⭐⭐⭐⭐⭐⭐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Gkm-
    @Gkm- Місяць тому +1

    ശ്രീനിവാസൻ❤

  • @satheeshoc4651
    @satheeshoc4651 14 хвилин тому

    29:14 ആരുടെയോ കാർ എടുത്തു കൊണ്ട് പോകുന്നു ശ്രീനിവാസൻ നിർതിയിരിക്കുന്ന കാർ അതിൽ ചാവി വെച്ചിട്ട് പോകില്ലല്ലോ കാറിന്റെ ഉടമ കാറിൽ ആളും ഇല്ല ഒരു ബൈക്ക് യാത്ര കാരൻ ആണങ്കിൽ കുഴപ്പമില്ല അയാളിൽ നിന്നും ബൈക്ക് വാങ്ങാo എന്നിട്ട് അവരെ ചെയ്‌സ് ചെയ്തു പിടിക്കാം പോലീസുകാരൻ ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ അയാൾ ബൈക്ക് കൊടുക്കുകയും ചെയ്യും അങ്ങനെയുള്ള സീനുകൾ ചില സിനിമയിൽ കണ്ടിട്ടുണ്ട്

  • @Human-hy8vo
    @Human-hy8vo 10 місяців тому +13

    Robertoഎന്ന മെയിൻ വില്ലൻ , അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ആ കട്ട ബോഡി ഒക്കെ മെലിഞ്ഞ് ഏതോ രോഗം ബാധിച്ചാണ് മരിക്കുന്നത്.

    • @krishnaprasadz
      @krishnaprasadz 6 місяців тому +3

      Gavin pakkard..മരിച്ചത് ഹൃദയാഘാതം മൂലം

  • @Musthuvloge
    @Musthuvloge Рік тому +13

    0:09തുടക്കത്തിലേ ആ ഓട്ടം 😄😄😄

  • @haridhar8620
    @haridhar8620 8 місяців тому +4

    Keerikkaadan Jose ee movie yil villante koottukaaran aanu.. Ayaal pande criminal swobhavam ulla ayirunnu ennartham.

  • @theprovocateur24
    @theprovocateur24 8 місяців тому +4

    Sureshettan used to be so handsome ❤

  • @Ddream419
    @Ddream419 6 місяців тому +3

    2023 December Kannunavar like

  • @chnkz
    @chnkz 7 місяців тому +2

    Sreenivasan😊❤😂

  • @yaazr3193
    @yaazr3193 Рік тому +12

    ഇല്ലെങ്കി പറയ് നയിൻ്റെ മോനെ 😌

    • @neo3823
      @neo3823 6 місяців тому +1

      😂

  • @meghananair809
    @meghananair809 6 місяців тому +5

    Pandathea actress okea naala resama kanaaan ipol elam waste AANUU😅😅😅😂😂

  • @aspirant335
    @aspirant335 7 місяців тому +3

    Enthoru sudaran ayirunu sureshgopi

  • @jenithajenukumar2540
    @jenithajenukumar2540 Рік тому +9

    Ee padam kurach maati eduthathalle daddy cool movie?

  • @satheeshoc4651
    @satheeshoc4651 Рік тому +4

    ശ്രീനിവാസൻ താഴെ വീണോ വീഴണ്ട കാര്യം ഇല്ലല്ലോ

  • @Cafe-racer_93
    @Cafe-racer_93 6 місяців тому +2

    21:02 🔥

  • @ashithnair3321
    @ashithnair3321 Місяць тому +3

    36:40 😂😂

  • @cj-sf5st
    @cj-sf5st 5 місяців тому +2

    😢1975 Chevrolet caprice estate 28:49

  • @rsktherythmoflove4729
    @rsktherythmoflove4729 Рік тому +2

    Ethil Risababa odikuna car etha enu aarkelum ariyo?

  • @vishnuvl736
    @vishnuvl736 2 дні тому

    ഇങ്ങനെ പോയാൽ സാധാരണക്കാരൻ എങ്ങനെ മരിക്കും 🤣

  • @krishnaprasadz
    @krishnaprasadz 6 місяців тому +2

    Gavin pakkard ❤

  • @sudheeshsudheeshtj5413
    @sudheeshsudheeshtj5413 Рік тому +3

    😊😊😊

  • @nisarkasi514
    @nisarkasi514 10 місяців тому +2

  • @sebinsebastian8495
    @sebinsebastian8495 10 місяців тому +2

    Janangale pinthuna pinvalikkalle

  • @buraqfishtravel1075
    @buraqfishtravel1075 9 місяців тому +1

    ഇനി വേണമെങ്കിൽ ലൈറ്റ് ഓഫ് ചെയ്തോളൂ

  • @ckrishnanunni569
    @ckrishnanunni569 Рік тому +46

    ആന്റണി രാജു മന്ത്രിയാവുമെന്നു അന്നേ ശ്രീനിവാസൻ അറിഞ്ഞോ😅
    ജെട്ടി കഥ ഈ സിനിമയിൽ ഉണ്ട്😂
    അൽബെർട്ടോ ഫെലിനിയുടെ ജെട്ടി

    • @cijoykjose
      @cijoykjose 11 місяців тому

      😂

    • @Human-hy8vo
      @Human-hy8vo 10 місяців тому +5

      അറിഞ്ഞുകാണും...😂😂😂..
      സന്ദേശം സിനിമ ഉദാഹരണം.

    • @simpsonmathew1361
      @simpsonmathew1361 6 місяців тому

      Jetti aliyan😂😂

    • @vishnupk4947
      @vishnupk4947 26 днів тому +2

      Aa issue 1990 anu Ee movie iranghiyath 1991 anu appo ath ayirikum udeshichath

    • @sreejithktda2591
      @sreejithktda2591 23 дні тому

      1990 il ullatha

  • @sajeesh9189
    @sajeesh9189 7 місяців тому +1

    🥰

  • @somanathank9251
    @somanathank9251 8 місяців тому +2

    ശവപ്പെട്ടി കച്ചവടക്കാരൻ artist പേര് എന്താ?

    • @prasanthp6961
      @prasanthp6961 6 місяців тому +1

      കൊതുക് നാണപ്പൻ

  • @amarnadhbudha6585
    @amarnadhbudha6585 8 місяців тому +1

    Honey bee ക്ലൈമാക്സ്

  • @arnoldbodyworkout5555
    @arnoldbodyworkout5555 Рік тому +6

    😊

  • @DhijithK
    @DhijithK Місяць тому +2

    കിടുക്കാച്ചി പടം ആണ് 😂

  • @savetalibanbismayam7291
    @savetalibanbismayam7291 9 днів тому

    Johni...🎉

  • @babylonianedits3980
    @babylonianedits3980 8 місяців тому +2

    😂നല്ല സിനിമ

  • @subisubiknp1530
    @subisubiknp1530 Рік тому +12

    36:42😂😂

  • @user-ph9ne4oy4m
    @user-ph9ne4oy4m Місяць тому +1

    👍👍👍👍❤️😄😄😄

  • @prasanthc3704
    @prasanthc3704 Рік тому +5

    22:56

  • @sr7vz
    @sr7vz 11 днів тому

    17.50

  • @RahulSomans
    @RahulSomans 8 місяців тому +4

    29:43

  • @arun763
    @arun763 6 місяців тому +1

    40:55 ath mukesh aano ?

  • @jayanarayanan6164
    @jayanarayanan6164 Місяць тому

    Ootuorth not Aaayaa! avooLLa!

  • @sayanthkcsayanth1695
    @sayanthkcsayanth1695 7 місяців тому +1

    8:55 9:07 9:47 9:50 😅

  • @vishnusl9706
    @vishnusl9706 Рік тому +19

    Movie name

    • @thengakola
      @thengakola Рік тому +10

      Aanavalmothiram

    • @santhoshcruise33
      @santhoshcruise33 Рік тому +8

      ആനവാൽ മോതിരം

    • @pachumgm9866
      @pachumgm9866 Рік тому +24

      എലിഫന്റ് വാൽ റിങ്ങ്.

    • @mii254
      @mii254 Рік тому +3

      ​@@pachumgm9866 😤

    • @nishanth7186
      @nishanth7186 Рік тому +1

      സൂപ്പർ മൂവി

  • @positivekeralaLovelyhot
    @positivekeralaLovelyhot Рік тому +6

    കിടു മൂവി 🥰😍

  • @Human-hy8vo
    @Human-hy8vo 10 місяців тому +12

    സർ, ദൈവത്തെ ഓർത്ത് എന്നെ ഞെട്ടിക്കരുത്....😂😂😂
    സുരേഷ് ഗോപി ക്ക് നാച്ചുറൽ തമാശ യോജിക്കുന്നുണ്ട്..

  • @kirans2475
    @kirans2475 Рік тому +5

    Breaking bad 😅😌