Gopan swami samadhi നാട്ടുക്കാരൻറെ വാക്ക് മാ*റിടം മ റയ്ക്കാതെ വരാനെ പാടുള്ളൂ 🙄 ന*ഗ്ന പൂജവരെയുണ്ട് 😲

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 200

  • @Ameer-t7v
    @Ameer-t7v 9 днів тому +19

    പ്രായമുള്ള വർ ശ്രദ്ധിക്കുക ഇനി ആരെയെക്കയാ സമാധിയാക്കുക. കേരളം ഭ്രാന്തലയമാണ് എന്ന് വിവേകാനന്ദന്റെ വാക്ക്.

  • @midhilajmsamad2948
    @midhilajmsamad2948 9 днів тому +104

    പോസ്റ്റ് മോർട്ടo റിപ്പോർട്ടിന് wait ചെയ്യുന്ന അരിയാഹാരം കഴിക്കുന്ന ആരേലുമുണ്ടോ🤣🤣🤣🤣🤣🤣 ഇലക്ഷൻ ഒക്കെ അടുത്ത് അങ്ങോട്ട് വരാനിരിക്കുകയാണ്... കുറച്ച് വോട്ടും മറ്റും സ്പ്ലിറ്റ് ചെയ്യാനോക്കെയുണ്ട്..😂😂😂😂😂

    • @Miracle-i4y
      @Miracle-i4y 8 днів тому +1

      റിപ്പോർട്ട്‌ വന്നാലുള്ള ഗതികേട് ആണ് ഞാൻ എപ്പോഴും ഓർക്കാറുള്ളത്

    • @sheebamol7844
      @sheebamol7844 8 днів тому

      😂😂

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 9 днів тому +45

    സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്ക് എത്രയോ സത്യം 🤓🤓🤓

  • @georgexavier953
    @georgexavier953 9 днів тому +37

    ഇപ്പോ ഇ പറഞ ചേട്ടായി മറ്റു മതസ്ഥൻ വല്ലതുമാകാതിരുന്നാ മതിയായിരുന്നു,😎😎

  • @abdulgafoor5006
    @abdulgafoor5006 9 днів тому +57

    കടലിൽ ചാടി മരിക്കാൻ മഴയത്തു കുടയും ചൂടി പോകുന്നു.. അതുപോലെയാണ് മരിക്കാൻപോകുന്ന സ്വാമി പ്രഷറിന്റെയും ഷുഗറിന്റെയും മരുന്ന് കഴിക്കുന്നു

    • @SushmaKV-jg4gy
      @SushmaKV-jg4gy 9 днів тому +1

      ,😂😂😂😂😂

    • @midhilajmsamad2948
      @midhilajmsamad2948 8 днів тому

      @@abdulgafoor5006 🤣🤣🤣🤣🤣

    • @SamSam-wd3ci
      @SamSam-wd3ci 8 днів тому +1

      ക്രിമിനൽ കേസിലെ പ്രതിയായ സ്വാമി?

  • @shamsiyak-mo8se
    @shamsiyak-mo8se 9 днів тому +32

    ഇനി രണ്ടു വർഷം കഴിഞ്ഞാൽ ഗോപൻ സമാധി അവധി ദിനം ഉണ്ടായിരിക്കുന്നതാണ്

    • @deeparanisippy629
      @deeparanisippy629 9 днів тому +3

      Sathiyam 😅

    • @UnniKrishanan-k5f
      @UnniKrishanan-k5f 7 днів тому

      ഞാൻദൈവത്തെ വിളിച്ച് വിളി കേൾപ്പിക്കാം വിശ്വസിക്കാമോ?

    • @UnniKrishanan-k5f
      @UnniKrishanan-k5f 7 днів тому

      എല്ലാ മ വയറ്റിപ്പിഴപ്പിനാണ്

  • @resoundmedia-on5he
    @resoundmedia-on5he 9 днів тому +36

    ഒന്നും തെളിയാൻ പോകുന്നില്ല.എല്ലാം സ്വാഹാ....

    • @midhilajmsamad2948
      @midhilajmsamad2948 8 днів тому

      @@resoundmedia-on5he സത്യമായ കാര്യം

  • @pradeepKL13
    @pradeepKL13 9 днів тому +35

    ആഹാ കൊള്ളാല്ലോ ആചാരം.

  • @hngogo9718
    @hngogo9718 9 днів тому +16

    ഇനി മുതൽ മരണ സെര്ടിഫിക്കറ്റ് , ജനന സെര്ടിഫികറ്റ് എന്നിവ പോലെ സമാധി സെര്ടിഫിക്കറ്റ് സർക്കാർ ഇഷ്യൂ ചെയ്യണം

    • @ag2024-x4u
      @ag2024-x4u 9 днів тому +1

      😂😂😂😂😂

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q 9 днів тому +28

    അടിപൊളി ആചാരം 😃😃😃

  • @lyjachacko976
    @lyjachacko976 9 днів тому +8

    കൊള്ളാം നല്ല കോമഡി നിറഞ്ഞ അവതരണം 😂😂😂😂ചിരിച്ചു മടുത്തു😅😅😅 കൂടുതൽ ചിരിച്ചാൽ......വേണ്ട എൻ്റെ മോനെ.സൂപ്പർ🎉🎉🎉

  • @habeebind2812
    @habeebind2812 9 днів тому +9

    രാത്രി നടക്കുന്ന പൂജ യോനി പൂജ തന്നെ. നെയ്യാറ്റിൻകര ഗോപനെ കൊന്നത് തന്നെ ആണ്

  • @pollayils
    @pollayils 9 днів тому +14

    ഇപ്പോൾ എല്ലാവരും കാലുമാരും നീയാണ് ശെരി

  • @RafiAhamed-li5ru
    @RafiAhamed-li5ru 8 днів тому +4

    ഞങ്ങടെ ആൾദൈവ ബിസ്നസ് പൊളിക്കല്ലേ മോഞ്ഞേ.... 😂😂😂😂

  • @sulaikhap4131
    @sulaikhap4131 8 днів тому +1

    ദൈവമേ എന്തെല്ലാം കാണണം!

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 9 днів тому +32

    ഭാര്യയുടേയും മക്കളുടേയും സമാധി വിയ്യൂരാണോ കണ്ണൂരാണോ👍👌👌😁😁😁😂😂😂

  • @koyamon3605
    @koyamon3605 9 днів тому +13

    ആകെപാട് ഒരു തട്ടിക്കൂട്ടൽ സമാദിയാണെന്ന് മനസ്സിലായി

  • @RaihanRaihu-y3g
    @RaihanRaihu-y3g 9 днів тому +20

    അവർ മിക്കവാറും ഇനീ ആ അമ്മയെയും കൊല്ലും നോക്കിക്കോ... അതാണ് വേറെ ആർക്കും ഇരിക്കണ്ടേ samadi ന്ന് ചോയ്ച്ചേ 😂

  • @ajsela4721
    @ajsela4721 7 днів тому +2

    വെറുതെ അല്ല ഇവർ പർദ്ദ ഊരിപ്പിക്കാൻ കഷ്ടപെടുന്നത് കഷ്ടം

  • @nizamelectropoint4426
    @nizamelectropoint4426 8 днів тому +2

    പൂജാരി പറഞ്ഞത് കേട്ടോ നാട്ടുകകാരോട് പറഞ്ഞാൽ സമയം കഴിഞു പോകുമായിരുന്നു എന്ന് അപ്പോൾ കൃത്യ സമയത്തു സ്വാമിയേ ഇവർ സമാധി ആക്കി എന്നല്ലേ അർത്ഥം 😮

  • @ashrafhamza4912
    @ashrafhamza4912 9 днів тому +6

    Adgp ajith kumar -ശശി ഒക്കെ ഉള്ളത് കൊണ്ട്
    പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ഒരു പ്രത്യേക തയും പ്രതീക്ഷക്കേണ്ട

  • @zuhrazuhra-j7m
    @zuhrazuhra-j7m 9 днів тому +11

    ഇത് സത്യം തന്നെ ആണോന്ന് നല്ലോണം അന്വേഷിച്ചോ . എന്നിട്ട് മതിയാ യിരുന്നു.

  • @kidsvoice6310
    @kidsvoice6310 8 днів тому +2

    ബുദ്ധിയും വിവേകവും ദൈവം തന്നത് ഉപയോഗിക്കാനാണ് 😂

  • @itsmeNidhRa
    @itsmeNidhRa 9 днів тому +4

    അപ്പൊ ഇതാണോ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😂😂

  • @AGLONIMAAminolga
    @AGLONIMAAminolga 9 днів тому +15

    സ്ലാബ് ഇട്ടപ്പോ ചതഞ്ഞത് ആവും.

  • @SHAKKS3
    @SHAKKS3 9 днів тому +6

    വീട്ടിൽ കാണുന്നതിനേക്കാൾ കൂടുതൽ പുറത്തു നേരിട്ട് കാണാൻ പറ്റും 😉
    എന്താ അല്ലേ 😊
    നിങ്ങൾ
    വേറെ ഒന്നും ചിന്തിക്കേണ്ട ഞാൻ തേങ്ങ ആണ് പറഞ്ഞത് 😉

    • @bigb3711
      @bigb3711 9 днів тому +1

      Uvva uvvaa😂😂😂

  • @zainabid9634
    @zainabid9634 9 днів тому +6

    പൊളിച്ചു 😂

  • @Mrgfamilyinkuwait
    @Mrgfamilyinkuwait 9 днів тому +6

    Correct 👍
    നമ്മുടെ ദൈവം
    നമ്മുടെ ഹൃദയം
    തന്നെ 👌👌🙏

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 9 днів тому +2

      എന്നാലും ഒരിക്കലും ഗോപൻ ദൈവം അല്ല😂😂😂

  • @JameelaK-j6c
    @JameelaK-j6c 9 днів тому +9

    ന്യൂ ജനറൽ. സമാധിയാണൊ

  • @anosegnanadasan10
    @anosegnanadasan10 9 днів тому +6

    ആണും പെണ്ണും ഒന്നായി തുണി ഇല്ലാതെ കിടന്നു മക്കളെ പ്രസവിക്കുന്ന ഒരു അശ്രമം കാട്ടാക്കടക്ക് അടുത്തു ഉണ്ടാല്ലോ, താങ്ങളുടെ അഭിപ്രായം?

    • @WizardBro-q5q
      @WizardBro-q5q 9 днів тому +1

      Ellam gopan swamy kadashikku😂

    • @resoundmedia-on5he
      @resoundmedia-on5he 9 днів тому +1

      ആർഷ ഭാരത സംസ്കാരം..!!

    • @kishorb1836
      @kishorb1836 8 днів тому +2

      മറ്റുള്ളവരുടെ അഭിപ്രായം അവിടെ നിൽക്കട്ടെ.
      താങ്കൾക്ക് അതേ കുറിച്ച് എന്താണ് അഭിപ്രായം.
      സമാധിയെ ന്യായീകരിക്കുന്ന താങ്കൾ ഇതിനെയും ന്യായീകരിക്കുമായിരിക്കും.

  • @hngogo9718
    @hngogo9718 9 днів тому +2

    അല്ല എന്നിട്ടു ഏതെങ്കിലും സ്ത്രീകൾ ആ അമ്പലത്തിൽ പോകാറുണ്ടോ.

  • @SadikHajara
    @SadikHajara 9 днів тому +5

    അങ്ങനെ ആ കുടുമ്പം രക്ഷപെട്ടു 😂😂😂

  • @cksanthoshkumar7790
    @cksanthoshkumar7790 9 днів тому +1

    അയൽവാസി പറയുന്നതെല്ലാം വിശ്വസിക്കുന്ന ഒരു പോങ്ങൻ😂പശും ചത്ത് മോരിലെ പുളിം പോയി ഇനിയെങ്കിലും അങ്ങ് നിർത്തെടാ😅

  • @babythomas942
    @babythomas942 9 днів тому +5

    അപ്പൊ ഇനിയും സമാധി ഉണ്ടെന്നാണോ 🤔🤔

  • @SanaHakeem-070
    @SanaHakeem-070 9 днів тому +1

    👏👏👏

  • @josecj949
    @josecj949 8 днів тому +1

    പോസ്റ്റ്മോർട്ടം തേങ്ങാക്കുല..... ഒന്നും പുറത്ത് വരില്ല.... എല്ലാം ഇതോടെ കഴിഞ്ഞു.....😢😆

  • @jijiroy5968
    @jijiroy5968 9 днів тому +1

    Gopan Nadar Swami ki Jai

  • @safamarva2040
    @safamarva2040 9 днів тому +3

    ഇത് ഏത് രീതിയിൽ കാണണം എന്ന് ഒന്ന് ആലോചിക്കട്ടെ 😂😂😂

  • @VehicleOftheEarth-DA
    @VehicleOftheEarth-DA 9 днів тому +3

    ഓ അപ്പോ നരബലി 😮😮😮😮

  • @a12bd23
    @a12bd23 9 днів тому

    Kattupoyal pinna muhurtham nokkikondirikan pattumo

  • @mohidinkhan9780
    @mohidinkhan9780 9 днів тому +2

    ഇതൊക്കെ കാണുമ്പോള്‍ ചിത്രം cinemayil മോഹന്‍ലാലിന്റെ ഡയലോഗ് ആണ്, ഇത് പോലുള്ള ആചാരങ്ങള്‍ ഇനിയും ഉണ്ടാവുമോ ആവോ, shilayugathinum മുമ്പ് ഒരു yugam ഉണ്ടായിരുന്നെങ്കില്‍ 2025,Ill തിരിച്ച് അങ്ങോട്ട് യാത്ര ചെയ്യുകയാണ് എന്ന് തോന്നുന്നു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

  • @friendsvlog4467
    @friendsvlog4467 9 днів тому

    കുറച്ചു ഭസ്മം കൂടി വരി വിതരൂ chetta😃😃😃

  • @karempvtd
    @karempvtd 9 днів тому +1

    🌹❤️

  • @aniyankottayam6921
    @aniyankottayam6921 9 днів тому +3

    അനുഗ്രഹം വേണമെങ്കിൽ അല്പം കഷ്ടപ്പെടണം.. അനുഗം ഫ്രീ" അല്ലേ..
    ക്ഷണകത്ത് അയച്ചിട്ടല്ലല്ലോ വരുന്നത്... "ആചാരങ്ങൾ പാലിക്കണം..! മാറ് , .... മറക്കരുത് : ദൈവകോപം ഉണ്ടാകും..!

  • @dulquersalmaan4171
    @dulquersalmaan4171 8 днів тому

    ഇവന്മാർക്ക് വിവരം ഇല്ലാത്തത് അഹങ്കാരമായി തോന്നുന്നുണ്ടാവും 😁😁😁😁 ഈ കണക്കിന് കുറെ സമാധികൾ ഉയർത്താൻ സാധ്യതയുണ്ട് സമാധികൾ കൊണ്ട് ആൾക്കാർക്ക് നടക്കാൻ വഴിയുണ്ടാവും ആവോ😁😁😁😁😁😁

  • @arshadarshu4261
    @arshadarshu4261 9 днів тому +3

    ഞാനുണ്ട്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 9 днів тому +3

    എന്ത് ചെയ്യാനാ 😢😢😢

  • @YahiyaSabith
    @YahiyaSabith 9 днів тому +1

    ബ്രോ 👍

  • @surya2540
    @surya2540 9 днів тому +4

    Churidhar idaan Padilla ennu aanallo varthayil kettattu🙄

  • @Sabuji-r2q
    @Sabuji-r2q 9 днів тому +1

    ഇവരുടെ ന്യൂസ്‌ കേൾക്കുമ്പോൾ മനസിലാകുന്നത്, ആ നാട്ടിൽ ഗോപൻ കുടുംബത്തിന് ശരിക്കും എതിർപ്പുകൾ ഉണ്ടെന്നത് തന്നെ, അതുകൊണ്ട് തന്നെ ഇവരുടെ പല ആരോപണങ്ങളും ശരിക്കും സത്യം aakanamennilla😭

  • @K.M.A.Sharaf
    @K.M.A.Sharaf 9 днів тому +1

    മതവികാരം.# മതക്കാരുടെ വികാരം മാറ്റിക്കൊടുക്കുന്ന ചാമികുടുംബം...🥴

  • @abdulrasheedm1500
    @abdulrasheedm1500 9 днів тому

    പഴയ തമ്പ്രാക്കളാണല്ലോ ഇപ്പോള് മുളച്ചു വരുന്നത് അല്ല പുനർജനിപ്പിക്കുന്നത് മുമ്പ് മാറുമറയ്ക്കാൻ അനുവാദമില്ലാത്തവരാണ് ഇന്ന് അതിനായി മുറവിളി കൂട്ടുന്നത്

  • @shamsudeen9550
    @shamsudeen9550 9 днів тому

    Hi❤️❤️

  • @saleenaais8946
    @saleenaais8946 9 днів тому +1

    Postmortemthil valladum undayalmadiyayirunnu.

  • @pradipkumar-ui4fq
    @pradipkumar-ui4fq 9 днів тому

    പുഴുത്ത വ്രണം വീണ്ടും വ്റണപ്പെടുത്തേണ്ട ആവശൃമില്ല.

  • @BeenaJacob-t9u
    @BeenaJacob-t9u 9 днів тому +1

    കുളിച്ച് ഈറനോടെ കുടുംബക്ഷേത്രത്തിൽ പോകുന്നത് പണ്ട് വായിച്ചു കേട്ടിട്ടില്ലേ മോനെ

  • @SunithaSunil-k5j
    @SunithaSunil-k5j 9 днів тому +1

    മദി ടേ പൃല ബിത്

  • @RaheemK-k2w
    @RaheemK-k2w 9 днів тому +1

    🥰👍

  • @lalisaroseanne6715
    @lalisaroseanne6715 9 днів тому +3

    Naanu kannadika malayalam swalpa gothu nimma maathu keli nekethu sathe😂😂😂 yenalla vichithravatha aachara😮

  • @rubybenedict7184
    @rubybenedict7184 9 днів тому

    സ്വയം മരിക്കുന്നത് കുറ്റകര മാണല്ലോ .എന്തെ കേസെടുക്കാത്തത്.

  • @rafinesi840
    @rafinesi840 9 днів тому +3

    സമാധി കാരണം നാട്ടുകാരുടെ സമാധാനം പോയി 😂😂

  • @nasarudeen
    @nasarudeen 8 днів тому

    പത്തിനും ഇരുപത്തിയഞ്ഞിനും ഇടയിൽ പ്രായമുള്ള പൂർണ നക്നർക് സ്വാഗതം സമയം രാത്രിയുടെ രണ്ടാം യാമം

  • @nandananc3370
    @nandananc3370 8 днів тому

    Please donot mislead the common people let the poor people's right to live.

  • @AA-in3ru
    @AA-in3ru 8 днів тому

    He said "Muroortham Time" it means he killed him at that time???

  • @resoundmedia-on5he
    @resoundmedia-on5he 9 днів тому

    ക്വാളിറ്റി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.. മേൽവസ്ത്രം വേണ്ട...അതാ നല്ലത്!!!iii

  • @iqbalk6606
    @iqbalk6606 9 днів тому +1

    ഇനി പണം വരാൻ സമാധി

  • @krishnakumar-oy3ur
    @krishnakumar-oy3ur 9 днів тому +2

    കുത്തിത്തിരുപ്പ് വാർത്ത കൊടുക്കുന്നതിനു കൂലി ഈന്തപ്പഴം ആണോ അതോ മിലാഫ് കോള ആണോ 😄

    • @neelz009
      @neelz009 9 днів тому

      പ്യാവം

  • @VancyLivera-ob2pw
    @VancyLivera-ob2pw 9 днів тому +3

    ഒരു ആൾ ദൈവം കൂടി ഉയരുമോ 😂😂😂😂😂

    • @CROCHETLOVERS279
      @CROCHETLOVERS279 9 днів тому

      Postmortem report normal aayaal athinum sadhyatha und😂

    • @ZeenaBinthAli
      @ZeenaBinthAli 8 днів тому

      ആൾ ദൈവം ഉണ്ടായി 😂😂

    • @SamSam-wd3ci
      @SamSam-wd3ci 8 днів тому

      🤣🤣🤣

  • @reenashaji12457
    @reenashaji12457 9 днів тому +1

    Koche super avatharanm

  • @AkhilAkhil-vr8mp
    @AkhilAkhil-vr8mp 9 днів тому

    ഇതരെയോ പാവം പിടിച്ച ആളുകൾ ഉണ്ട് ആഹാരം പോലും ഇല്ലാതെ കഷ്ട്ട പെടുന്ന ആളുകൾ ഉണ്ട് പൊടികുഞ്ഞുങ്ങൾ വേറെ അവരുടെ വീഡിയോ ഇട്ടു ആ പാവങ്ങൾ ഒരു നേരത്തെ ആഹാരം കിട്ടുന്ന വീഡിയോ ഇട് ok

  • @TARSANSAHARA
    @TARSANSAHARA 9 днів тому

    ഇത് ഇങ്ങനെയൊക്കെ വരും എന്ന് നമുക്ക് മുൻകൂട്ടി അറിയാം... കാരണം വ്രണപ്പെടരുത്... അല്ലോ... രണ്ടു കൊല്ലം കഴിയുമ്പോൾ ആശ്രമം.. ഉത്തരേന്ത്യയിൽ നിന്ന് ആളുകൾ വരിവരിയായി വരും മഹാ സിദ്ധൻ അല്ലേ സമാധിയായിരിക്കുന്ന് കേരളത്തിലെ ഭക്തരുടെ അത് വേറെ തള്ളിക്കയറ്റവും.. മക്കളും തള്ളയും വിചാരിച്ച് കാര്യങ്ങൾ നടക്കും മേൽശാന്തിയും കീഴ്ശാന്തിയും ഒക്കെ അവിടെത്തന്നെ ഉണ്ടല്ലോ ചികിത്സ അമ്മയും മരുമകളും ഏറ്റെടുക്കും.. ആഹഹ എന്ത് രസം.. സൂപ്പർ ബിസിനസ്.. ഇപ്പോഴേ തുടക്കം കുറിച്ചു

  • @ptr18
    @ptr18 9 днів тому +3

    അയാൾ അയാൾക്ക് തന്നെ വരുന്നത് തടയാൻ കഴിയുന്നില്ല. പിന്നെയാ താങ്കൾക്ക് പണി തരുന്നത്. ചുമ്മാ

  • @ashokansreedarsh4427
    @ashokansreedarsh4427 9 днів тому +2

    ഇനിയെങ്കിലും ഇത് ഒന്ന് നിർത്തിക്കൂടെ

    • @surya2540
      @surya2540 9 днів тому

      Athe.. Ennal iyaal ini orikkalum nirthilla..😂

  • @sudharsanan9437
    @sudharsanan9437 9 днів тому

    നിങ്ങൾക്ക് മറ്റു ന്യൂസ് ഇല്ലേ

  • @BLUESKY-v6u
    @BLUESKY-v6u 9 днів тому

    😀😀😀😀😀😀😀😀😀😀

  • @MhdibrahimMhdibrahim-p4p
    @MhdibrahimMhdibrahim-p4p 9 днів тому

    1:10 നല്ല കാര്യം ആണ് സമയം ഒക്കെ അറീച്ചാൽ ദർശനാം സുഖം

  • @salahudeenaboobackar6846
    @salahudeenaboobackar6846 8 днів тому

    അതും ഹിന്ദു ആചാരം😂

  • @ഡൽഹിമലയാളികൂട്ടായ്മ

    സിപിഎം ആണ് സമാധി ഫുൾ റെഡ്

  • @krm684
    @krm684 9 днів тому

    ഞങ്ങൾ അതും ചെയ്യും 👍

  • @LathaSukanaya
    @LathaSukanaya 9 днів тому

    അങ്ങനെ നീ വിശ്വസിക്കേണ്ട

  • @harisadyanpara9962
    @harisadyanpara9962 9 днів тому

    Swamikkum vende...bro..aanandham😂😂😂

  • @AlanSebastian-o8w
    @AlanSebastian-o8w 9 днів тому +1

    Report purathu vannal 2 neyum pokum

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 9 днів тому +1

    Kastam 😂😂😂😂

  • @GoodLook1234
    @GoodLook1234 9 днів тому

    Hanyrose arinjillayirikkum😂😂

  • @Battatabada
    @Battatabada 9 днів тому

    Waiting reports of the postmortem of internal organs .
    Surprisingly a bedridden can walk to samadhi kallara.
    Sons carried him and placed in samadhi place i think

  • @aseemmessi3196
    @aseemmessi3196 9 днів тому +1

    Ha ha😂😂😂

  • @ApputhiHasun
    @ApputhiHasun 9 днів тому

    Mikka dsivangallkum thuni ndavilalo ithanthu pinne pandumuthale ulla acha rama

  • @ushadevan5164
    @ushadevan5164 9 днів тому

    Kearalathely janagel epol pala kareathilum potan maravunnude athaanu mahaa samaathi oky

  • @aban.muhammed
    @aban.muhammed 9 днів тому +4

    Oororthare vishwasam alle 🥲😅

  • @ameenvlog3357
    @ameenvlog3357 9 днів тому

    😂👍🏼

  • @BeenaJacob-t9u
    @BeenaJacob-t9u 9 днів тому +1

    അയൽവാസി ഒരു ദരിദ്രവാസി

  • @kp-xs3gr
    @kp-xs3gr 8 днів тому

    Aa naatukarku velivum velliyazhchayum undayathu bhagyam allenkil ippo avide ambalavum ketti vazhipadunghalum thudanghi kure pottanmaar ayale daivam aakkiyene. UP il atte ayirunenkil ippo modi sarkar thanne avide ambalam paniyichu koduthene, SP court judges um poi pooja cheythene 😂

  • @secularism6665
    @secularism6665 9 днів тому

    I don't think these facts are true,,,! This man has some.personal grudge!.

  • @jameelap9581
    @jameelap9581 9 днів тому +1

    ഹിന്ദു സമുദായത്തിലെ ആചാരങ്ങൾ കാണാനും കേൾക്കാനും കൊള്ളാത്ത വീതം ഉള്ളതാണ് അഘോരികൾ മറ്റുള്ളവർ പലതരത്തിലുള്ള പൂജകളും നടക്കുന്നു ഇങ്ങനെയൊക്കെയാണോ ഇവരുടെ ഇവർക്ക് ദൈവത്തിനോടുള്ള ഭക്തിഗാനം ആചാരങ്ങളും വിശ്വാസങ്ങളും

  • @sulaikaap9518
    @sulaikaap9518 9 днів тому

    😂😂😂😂😂😂😂😂

  • @vipinjose3613
    @vipinjose3613 9 днів тому

    Iniyippo onnum parayanilla broi.. Incase ithu aswabhikha maranam aanennu thelinjal ee mahaasamadi moolam oru samooham thanne naanam kettu povumallo...kashtam Kerala janatha ithrakkum adhapathichu poyo ....😮😮😮

  • @MTAkottayil.
    @MTAkottayil. 9 днів тому

    ഹിന്ദു മതം സീകരിക്കേണ്ടി വരോ ബ്രോ 🤣🤣🤣

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    DIGITAL KINDI................................................😂😂😂😂

  • @shantyjose6341
    @shantyjose6341 9 днів тому +1

    😂😂😂

  • @thulaseedharannk4962
    @thulaseedharannk4962 9 днів тому +1

    സംസ്കാരം ഇല്ലാത്ത സംസാരം . നഗ്ന പൂജ നിങ്ങൾ കണ്ടോ? സ്വാമിയെ ഭാര്യയും മക്കളും അടിച്ചു കൊന്നു എവിടെയോ കുഴിച്ചു മൂടി, ആൾ മിസ്സിംഗ്‌. ഈ ആരോപണം ചീറ്റി. ഇനി പുതിയ നമ്പർ. ഒരു കുടുംബത്തിനെ പരമാവധി അവഹേളിച്ചു. ഇനിയും വേണോ, ചോരക്കൊതി തീർന്നില്ലേ? ഇത്തരം അയൽവാസികളെ സ്വന്തം മരണം / വിയോഗം/സമാധി അറിയിക്കണ്ടന്നു പറഞ്ഞതിൽ അത്ഭുതമില്ല.

    • @Sandeepedapal
      @Sandeepedapal  9 днів тому

      ഇത് ഇന്ന് വന്ന വീഡിയോ അല്ല