ഹാർട്ട് ബീറ്റ് കൂടി പോകാതെ വേണം ചെയ്യാൻ. അതാണ് സമയം എടുത്തു ചെയ്യാൻ പറഞ്ഞത്. ഫാറ്റ് പതുക്കെ ബേൺ ആയികോളും. ഇനി ശ്വാസവുമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കില് ആദ്യം 3 sec try ചെയ്തതിനു ശേഷം 5 sec ചെയ്യുക .
Good method to strengthen your core muscles, But Cardio excercise alle boss vayaru kurayan nallathu? Like running swimming jogging etc... Boss burpee’s , plank ne kurichu angayude opinion entha?
@@abilash5384 ശേരിയാണ് Cardio exce.. നല്ലത് ആണ് . ഫുൾ ബോഡി ഫാറ്റ് ബേൺ ആകും . പക്ഷേ ആരും ചെയ്യില്ല .. ഒന്നു രണ്ട് ദിവസം ചെയ്യും പിന്നെ മടിക്കും. ഇത് ആകുമ്പോ ക്ഷീണിക്കാതെ അധികം കായിക അധ്വാനമില്ലാതെ കര്യം നടക്കും . ബട്ട് സമയം എടുക്കും . വീഡിയോയില് ഞാന് പറയാന് വിട്ടുപോയ കാര്യം കൂടി ഉണ്ട് അതായത് cardio excer.. ചെയ്യുന്നവര് ഇതും കൂടി ചെയ്താൽ നല്ല റിസൽറ്റ് കിട്ടും
സാർ telikinese എന്നു പറഞ്ഞൽ എതു ഒരു വസ്തുകളയും തൊടഅതെ ചലിപ്പിക്കുവാൻ പറ്റും അതു പഠിച്ചാൽ കൂടുതൽ ഇന്റർനെറ്റ് സേർച്ച് cheythaൽ കിട്ടും ആ വിദ്യ exercise ലും മെഡിറ്റേഷല്ലും പഠിക്കം സാർ ഈ വിഡിയോ വേഗം അയക്കണേ
Bro ingane cheythal heart beat koodumo fat burn avumo
ഹാർട്ട് ബീറ്റ് കൂടി പോകാതെ വേണം ചെയ്യാൻ. അതാണ് സമയം എടുത്തു ചെയ്യാൻ പറഞ്ഞത്. ഫാറ്റ് പതുക്കെ ബേൺ ആയികോളും. ഇനി ശ്വാസവുമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കില് ആദ്യം 3 sec try ചെയ്തതിനു ശേഷം 5 sec ചെയ്യുക .
@@kalaripayattu-battleofmart2440 m thank you Bro asugam onnum illa I will try 🥰
Good method to strengthen your core muscles, But Cardio excercise alle boss vayaru kurayan nallathu? Like running swimming jogging etc...
Boss burpee’s , plank ne kurichu angayude opinion entha?
@@abilash5384 ശേരിയാണ് Cardio exce.. നല്ലത് ആണ് . ഫുൾ ബോഡി ഫാറ്റ് ബേൺ ആകും . പക്ഷേ ആരും ചെയ്യില്ല .. ഒന്നു രണ്ട് ദിവസം ചെയ്യും പിന്നെ മടിക്കും. ഇത് ആകുമ്പോ ക്ഷീണിക്കാതെ അധികം കായിക അധ്വാനമില്ലാതെ കര്യം നടക്കും . ബട്ട് സമയം എടുക്കും . വീഡിയോയില് ഞാന് പറയാന് വിട്ടുപോയ കാര്യം കൂടി ഉണ്ട് അതായത് cardio excer.. ചെയ്യുന്നവര് ഇതും കൂടി ചെയ്താൽ നല്ല റിസൽറ്റ് കിട്ടും
ഈ exercise jun 6 മുതൽ August 5 വരെ
ഞാൻ ചെയ്തു നല്ല വ്യത്യാസം ഉണ്ട്
ആദ്യം ഉള്ളത് പോലെയുള്ള കൊഴുപ്പുകളൊന്നും ഇപ്പോഴില്ല
Thank you sir
Super chetto..👌💪
You should do this every day / ok
മാഷേ അടുത്ത വീഡിയോ നെഞ്ചക്ക് കറക്കുന്നതു ചെയ്യാമോ❤️❤️🙏🙏
👍
♥️♥️വിഡിയോ ക്ക് ആയി കാത്തിരിക്കുന്നു... ♥️♥️
👍💕
5second vach 10 times alle
അതേ .. ടോട്ടൽ 10 no .. time gyap 5 sec ഇത് 15 ദിവസം കൊണ്ടേ ആക്കാവൂ .
Naduvedhana maaran enthengilum vazhi undo sir
ഉണ്ട് , ഒരു വീഡിയോ ചെയ്യാം
@@kalaripayattu-battleofmart2440 👍ok sir thank you 😊
Ok
Thankyou
I'll try it
All the best, it will work
Chetta naduvinn nthengilum preshnam undaguo
ഇല്ലല്ലോ , ബാക്ക് ഫുൾ സപ്പോര്ട്ട് കൊടുത്തിട്ടല്ലേ ചെയ്യുന്നെ , അതും തലയുടെ ഭാഗം ഉയർത്തുന്നത് 6 day കഴിഞ്ഞിട്ട് അല്ലേ അപ്പോള് നമ്മള് ബാലൻസ് ആകും
@@kalaripayattu-battleofmart2440 Thankyoy sir
Full split cheyunna oru video idamo please🙏
👍
Randam dhivasam ethra cheyyanam
ഒന്നാം ദിവസം ചെയ്തത് 5 പ്രാവശ്യം പിന്നെ പുതിയത് ഒരു 5 പ്രാവശ്യം
@@kalaripayattu-battleofmart2440 bakki ella dhivasamvum 5 pravisham ano
🌹🌹🌹
👍💕
very useful info dear ..saying thnx for all pot belly owners...hihi
Avde mazha undo sir..
നല്ല മഴ
good one..
Thank you 🙂
Bro please exeplane telikinese ?fast
sorry "telikinese" pls explain
സാർ telikinese എന്നു പറഞ്ഞൽ എതു ഒരു വസ്തുകളയും തൊടഅതെ ചലിപ്പിക്കുവാൻ പറ്റും അതു പഠിച്ചാൽ കൂടുതൽ ഇന്റർനെറ്റ് സേർച്ച് cheythaൽ കിട്ടും ആ വിദ്യ exercise ലും മെഡിറ്റേഷല്ലും പഠിക്കം സാർ ഈ വിഡിയോ വേഗം അയക്കണേ
Nalaaenam mansilakonot sar😃
നടുവേദന ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ സാർ...
ഒരിക്കല് ചെറുതായി ചെയ്തു നോക്കുക, ഏന്തു കൊണ്ടുള്ള വേദന ആണ് ?
👍💯
👍
👌👌
👍
good
Thanks
Nice vedio
👍
🌹🌹🌹🌹👍👍👍👍
💕👍
നടുവ് വേദന ഉള്ളവർക്ക് ചെയ്യാമോ ഇത്
ഏത് തരത്തില് അല്ലെങ്കില് ഏന്തു കൊണ്ട് ഉള്ള വേദന എന്നു അറിഞ്ഞാല് പറഞ്ഞു തരാം
@@kalaripayattu-battleofmart2440 disc buldge l4 l5
@@kalaripayattu-battleofmart2440 Ayurveda treatment nadathi 2 varshamayi vedana ella ethu cheythal naduvine bhadhikkumo
bedt
best