PALAPPOZHUM - പലപ്പോഴും | Aju Varghese | Kaarthik Shankar | Funtastic Films

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 2,1 тис.

  • @amalendhuchandran5143
    @amalendhuchandran5143 4 роки тому +278

    "മേലിൽ ഒരാണിന്റെ മുന്നിലും ഈ കാരണം കൊണ്ട് താൻ ഇങ്ങനെ തലകുനിച്ച് ഇരിക്കരുത്.." -Uff his words.. Good work team.. Ajuchetan❤ Karthik ettan❤

  • @jithubjithinz
    @jithubjithinz 4 роки тому +630

    കണ്ടു പകുതിയായപ്പോഴേ.... ട്വിസ്റ്റ്‌ മനസ്സിലായവർ... മുക്കിയേക്ക് 👍💙

  • @abhijithu25
    @abhijithu25 4 роки тому +453

    ഗംഭീരം 👌👌
    അജു വർഗീസിനെ പോലെയുള്ള ഒരു മെയിൻ സ്ട്രീം സിനിമ നടൻ സിനിമയ്ക്ക് പുറത്ത് ഒരു മീഡിയയിൽ കാർത്തിക്കിനെ പോലെയുള്ള വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ഒരു മികച്ച മാതൃക തന്നെയാണ്. മറ്റ് അഭിനേതാക്കളും ഇത് പിന്തുടരണം, ടാലന്റ് ഉള്ളവരെ വളർത്തിയെടുക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായിക്കും. Hats of to Sri. Aju Varghese ❤️
    Karthik as usual super 👏👏

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому +1

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

    • @shehinshehiii3314
      @shehinshehiii3314 4 роки тому

      I also supporting

    • @josemathew43
      @josemathew43 4 роки тому

      🤝💯

    • @kochusheart
      @kochusheart 4 роки тому +2

      Aju vannath anganathe oru karangal vazhi aanu the one and only vineeth apo ajuvum ingane thanne suport aakum

    • @niyasusman2657
      @niyasusman2657 4 роки тому +2

      Aju varghese short film okke cheythittanu cinemayil ethiyathu. Vanna vazhi ormikkunnu. Nalla karyam.

  • @vijaykrishna...2071
    @vijaykrishna...2071 4 роки тому +201

    തെറ്റിൽ നിന്നും.. തെറ്റിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ... ഒരാളെങ്കിലും... നേർവഴിക്കു നയിക്കാൻ... ഈ ഒരു മെസേജ്... കഴിയും... കാർത്തിക് ശങ്കർ... great .... 👌👌👌👌

  • @robincp6997
    @robincp6997 4 роки тому +209

    എന്തൊരു പെർഫെക്ഷൻ ആണ്.. bgm ഉൾപ്പെടെ. ക്ലൈമാക്സ് ഡയലോഗ് വല്ലാത്ത ഒരു ഫീൽ സമ്മാനിച്ചു.. വളരെ പെട്ടെന്ന് തന്നെ മികച്ച ഒരു സിനിമ സംവിധായകനായി വളരട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു കാർത്തിക് .. അജു വർഗീസ് ചേട്ടാ.. സൂപ്പർ..

  • @Celinekelias
    @Celinekelias 4 роки тому +230

    😥😥😥 Karthik and Aju.. വാക്കുകൾ കൊണ്ട് ഇതിനെ പറ്റി എഴുതാൻ എനിക്കറിയില്ല .. കണ്ണുകൾ നിറഞ്ഞൊഴുകിയതു ഈ short film മനസ്സിൽ അത്രയും സ്പർശിച്ചത് കൊണ്ടാണ് .. നിഷ്കളങ്കതയുടെ മേൽ ശാപമായി ആഴ്ന്നിറങ്ങുന്ന കാട്ടാളന്മാരുള്ള ഈ ഭൂമിയിൽ ഒരുപാടു കുഞ്ഞുമാലാഖാമാർ ഇതേ ദുഃഖം പേറി അലയുന്നുണ്ടാവും .. ഒരു tribute ആണ്‌ ഇതവർക്കു .. congrats dears 👏👏

    • @A6hiram._
      @A6hiram._ 4 роки тому +4

      😢

    • @jasmujaleel537
      @jasmujaleel537 4 роки тому +5

      @@A6hiram._ undakum ennala und eppozum aa ormakal manassinte neetalayi😢 thettu cheydhavar kanmunnil mannyan marayi jeevikunnu onnum cheyyanakadhe ...anubavichavake ariyoo neerunna nejinte vedhana

    • @Dibeeshappus
      @Dibeeshappus 4 роки тому +1

      സത്യം

    • @jayworlddestinationofcreat4974
      @jayworlddestinationofcreat4974 4 роки тому

      സത്യം

    • @shibuchandran1986
      @shibuchandran1986 4 роки тому +1

      Kambalipoochi thamil short film copy adichatha

  • @vishnudas2053
    @vishnudas2053 4 роки тому +1478

    Karthik ഒരു സിനിമ ചെയ്യണം, അജു ഏട്ടൻ തന്നെ പ്രൊഡ്യൂസർ ആകണം എന്നുള്ളവർ ലൈക്ക് അടിക്ക് ! 🤙

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому +8

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

    • @aparnask1731
      @aparnask1731 4 роки тому +1

      👍👍venam

    • @rhythmoflove8313
      @rhythmoflove8313 4 роки тому +3

      കാർത്തിക് ഒരു സിനിമ ചെയ്താൽ പോരാ കുറേ അധികം സിനിമ ചെയ്യണം എന്നാണെൻ്റ ആഗ്രഹം അതിനുള്ള കഴിവ് കാർത്തികിന് ഉണ്ട് നല്ല സംവിധാനം, നല്ല സ്ക്രിപ്റ്റ് 'നല്ല പോലെ അഭിനയിക്കാനും അറിയാം

    • @vishnudas2053
      @vishnudas2053 4 роки тому

      @@rhythmoflove8313 💕

    • @vishnudas2053
      @vishnudas2053 4 роки тому

      @@aparnask1731 💕

  • @aswathyvijeesh8115
    @aswathyvijeesh8115 4 роки тому +126

    കണ്ടുതീരുന്നതിനു മുൻപ് കൊടുത്തു ചേട്ടായി ഒരു ലൈക്‌. അറിയാതെ കണ്ണൊന്നു നിറഞ്ഞു പോയി 😍😘💝💖💞💕💓❤💗

    • @Dibeeshappus
      @Dibeeshappus 4 роки тому

      സത്യം 😔😔😔😢😢😢

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

  • @maryasubina9633
    @maryasubina9633 3 роки тому +5

    Edhu poloru story njanu kandatila . great

  • @sajithreghu1
    @sajithreghu1 4 роки тому +192

    കുറച്ചു ചിരിക്കാം എന്ന് കരുതി കണ്ടു തുടങ്ങിയതാ... പക്ഷെ ഞെട്ടിച്ചു കളഞ്ഞു... മനോഹരം എന്ന് പറഞ്ഞാൽ മതിയാകില്ല... ശക്തമായ സ്ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... അജു വർഗീസിനും അഭിനന്ദനങ്ങൾ...

  • @Oruyathrapoyalo
    @Oruyathrapoyalo 4 роки тому +110

    ഒടുക്കത്തെ feel ആയിപ്പോയി അവസാനത്തെ ആ വാചകം... നെഞ്ചിൽ കത്തി കുത്തി ഇറക്കിയപോലെ. hats off to you. 🙏🙏

  • @sakeenaammunni1402
    @sakeenaammunni1402 4 роки тому +162

    ഭയങ്കരമായ ,മനോഹരം എന്നേ വിശേഷിപ്പിക്കാൻ പറ്റു എത്ര ശക്തമായി ആണ് അവതരപ്പിച്ചത് നെഞ്ചിൽ ഒരു മുറിപ്പാട് .....

    • @arune1106
      @arune1106 4 роки тому +1

      ഓപ്പറേഷൻ ചെയ്യൂ 😌

  • @arunsnair07
    @arunsnair07 4 роки тому +36

    എല്ലാവരും സ്ക്രിപ്റ്റിനെ പറ്റി പറയുമ്പോഴും കാർത്തിക്കിന്റെ ബിജിഎം ഒരു രക്ഷയുമില്ല...... ❤️❤️ ഡബിൾ ഇംപാക്ട് ആണ് ... ❤️❤️❤️❤️🙏🏻👍🏻👍🏻👏🏻👏🏻👏🏻

  • @bindus1494
    @bindus1494 2 роки тому +1

    സൂപ്പർ 🥰 ഒത്തിരി ഇഷ്ടമായി. ഇതുപോലെ വിഷമിക്കുന്ന എത്രയോ കുഞ്ഞുങ്ങൾ കാണും. ഇതിന് ഉതാരവാദികൾ ആയവരിൽ ഒരാളെങ്കിലും ഇത് കണ്ട് മാറിയാൽ 🙏 മാറട്ടെ എന്ന് പ്രാർത്ഥിക്കാം. കാർത്തിക്കെ മോനേ നീ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍

  • @aparnask1731
    @aparnask1731 4 роки тому +20

    Good message..കാലികപ്രസക്തിയുള്ള വിഷയം..ആ കുഞ്ഞുമോൾ അടക്കം എല്ലാരും തകർത്തഭിനയിച്ചു..😍😍...Aju Varghese 👌👌👌🙏🙏

  • @aryasnath7428
    @aryasnath7428 4 роки тому +54

    ഹൃദയത്തെ ഒരുപാട് സ്പർശിച്ച ഷോർട്ട് ഫിലിം ❤ ഏതോരു പെൺകുട്ടിക്കും ഇങ്ങനെ ഒരു നിസഹായ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും ആ പിഞ്ചു മനസിൽ തുടങ്ങി ജീവിതാന്ത്യം വരെ അത് മായാതെ കിടന്നിട്ടും ഉണ്ടാകും. നമ്മുടെ കുഞ്ഞുങ്ങൾക്ക് എങ്കിലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ. ഒന്നും പറയാനില്ല സൂപ്പർ ❤❤❤ മുമ്പിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരു പാട് സ്നേഹവും 🤩👌👌👌👌

  • @sas143sudheer
    @sas143sudheer 4 роки тому +78

    അജു വർഗീസ് കാർത്തിക് ശങ്കർ compo അപ്പോൾ പൊളിയ്ക്കും ✌️

  • @aparnadileep9237
    @aparnadileep9237 4 роки тому +31

    കണ്ട് കഴിഞ്ഞ് പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാകുന്ന ചെറുന്തെങ്കിൽ പോലും വിട്ട് മാറാതെ നിൽക്കുന്ന നടുക്കം ഞെട്ടൽ സമ്മിശ്ര വികാരങ്ങൾ..... അതാണ് കർത്തികേട്ടന്റെ Short Film kale വ്യത്യസ്തമാകുന്നത്....വളരെ ആഴത്തിൽ തന്നെ "പലപ്പോഴും" സ്പർശിക്കുന്നു........

  • @beenaj7231
    @beenaj7231 4 роки тому +46

    അടിപൊളി മോനെ കുറച്ചു മിനിറ്റ് കൊണ്ട് വലിയ കഥ കണ്ടത്പോലെ തോന്നുന്നു നിനക്ക് ഒരു നല്ല ഭാവി ഉണ്ടന്ന് തോന്നുന്നു നിന്റെ എല്ലാം വീഡിയോസും ഞാൻ കാണും

  • @amaldevasia4286
    @amaldevasia4286 3 роки тому +2

    അസൂയ തോന്നി പോകുന്നു ഈ മനുഷ്യനോട്. കാർത്തിക് ശങ്കർ 😍

  • @vivekthachireth5238
    @vivekthachireth5238 4 роки тому +80

    ഒറ്റപ്പേര്‌... കാർത്തിക് ശങ്കർ.... ചങ്ക് പറിച്ചു പോകുന്ന തീമുകൾ അല്ലെ പഹയന്റെ🙏 waiting for u in big screen

  • @sherinzVlog
    @sherinzVlog 4 роки тому +1326

    Simple but Powerful 🔥

  • @aswinpramod8767
    @aswinpramod8767 4 роки тому +227

    അജു eattante acting❤️❤️..... Proving he is something more than just a cliche comedian. Good work team❤️

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

  • @hazifadhil6423
    @hazifadhil6423 4 роки тому +231

    പലപ്പോഴും ചില തെറ്റുകൾ ഇങ്ങനെയാണ്.. ശിക്ഷ ഉണ്ടാവില്ല
    പക്ഷേ അതിങ്ങനെ ഒഴുകിയെത്തുന്നത് നമ്മുടെ അടുത്ത തലമുറയിലേക്ക് ആയിരിക്കും...
    "പലപ്പോഴും"

  • @aamiaathi2218
    @aamiaathi2218 3 роки тому +14

    superb.... തന്റേതല്ലാത്ത തെറ്റിന്റെ പേരിൽ എന്തിനു തല കുനിക്കണം... വളരെ ഇഷ്ടമായി...അറിയാതെ കണ്ണ് നിറഞ്ഞു പോയി...

  • @malayalamislamicstatus4073
    @malayalamislamicstatus4073 4 роки тому +70

    കുറച്ചു കൂടി ആവാമായിരുന്നു ഇത് പെട്ടെന്ന് കഴിഞ്ഞു എങ്കിലും poli ആണ്

  • @ajithkumarm5064
    @ajithkumarm5064 4 роки тому +276

    മുമ്പിലിരിക്കുന്ന കുട്ടികൾ എന്നു തൻ്റെ കുട്ടികളല്ലാ എന്നു തോന്നുമ്പോൾ അവിടെ ഒരദ്ധ്യാപകൻ മരിക്കുന്നു. ..കൂടെ ദൈവവും ..

    • @anasrahimkoottor1733
      @anasrahimkoottor1733 4 роки тому +1

      Good

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

    • @girijap2185
      @girijap2185 4 роки тому +1

      Athu ellarrum vichhaarrikkannam ..teachers maathramalla..

    • @sujiththomas2456
      @sujiththomas2456 4 роки тому +1

      Sathyam aanu aa paranjathu

  • @panaboys8094
    @panaboys8094 4 роки тому +74

    മുത്തേ കട്ട waiting
    ആണ് ♥️കാർത്തിക് ശങ്കർ♥️ ഫാൻസ്
    ആ പേര് പറഞ്ഞാലേ like
    ആണല്ലോ

  • @deeps.deepbluesea
    @deeps.deepbluesea 4 роки тому +4

    2മണിക്കൂർ സിനിമയുടെ മെസ്സേജ്...വെറും 7 മിനിറ്റ് കൊണ്ട് തീർത്തു... brilliant 👍

  • @stemilinjoseph2151
    @stemilinjoseph2151 4 роки тому +7

    She is so natural

  • @AbhiramMadhu
    @AbhiramMadhu 4 роки тому +34

    Mark my words -Karthik shankar is going to be one of the best film makers in the history of malayalam film industry ❤️😊. Excellence at its best. Brilliant shots and nice story plot provided by a Mind-blowing directional skill.Hats off Karthik❤️❤️👏👏👏

  • @RahulTechy8
    @RahulTechy8 4 роки тому +24

    karthik magic. .💖💖💖💖💖💖
    HE IS BACK . . .
    AJU ETTA POLICHU ttoooo

  • @sasikala5851
    @sasikala5851 4 роки тому +22

    ഒന്നും പറയാനില്ല കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനകത്തൊരു വിങ്ങൽ... 👌🙏👌

  • @mpsunish
    @mpsunish 4 роки тому +75

    കാലിക പ്രസക്തിയും ചിന്തനീയവുമായ വിഷയം. എന്തായാലും ആ ചെറിയ കുട്ടിയുടെ സീൻ ഞാൻ ഓടിച്ചാണ് കണ്ടത്. കാർത്തിക്കിന് എല്ലാ ആശംസകളും.

  • @sebastianpk9399
    @sebastianpk9399 4 роки тому +2

    ഒരു വലിയ സത്യം ഒരു ചെറിയ സ്ക്രിറ്റിൽ അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദങ്ങൾ...

  • @sreeragsvariyar9527
    @sreeragsvariyar9527 4 роки тому +33

    ഒരു വലിയ വിഷയത്തെ, ചെറിയ സമയംകൊണ്ട് അവതരിപ്പിക്കാൻ സാധിച്ചു.. ഏതൊരു സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ, അതല്ലെങ്കിൽ ചിന്തിപ്പിക്കുന്ന തരത്തിൽ ഒരു subject... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ, നന്ദി.... 😊🤗👌

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +63

    കാർത്തിക് ശങ്കറിന്റെ സ്ക്രിപ്റ്റ് ആൻഡ് ഡയറക്ഷൻ ആണെങ്കിൽ പിന്നെ കാണാതെ പോവില്ല...ക്വാളിറ്റി sure അല്ലെ 🤩🤩🔥

  • @66858033
    @66858033 4 роки тому +4

    ഒരു രക്ഷയുമില്ല കാർത്തിക് ശങ്കർ....അജു വർഗ്ഗീസിന്റെ അഭിനയം വേറെ ലെവൽ...കാർത്തിക് ശങ്കറിന്റെ എല്ലാ short filmസും ഞാൻ കാണാറുണ്ട്... ഒരുപാട് മെസ്സേജുകൾ താങ്കളുടെ filmൽ നിന്നും ലഭിക്കാറുണ്ട്...waiting for next good movie 👍👍❤️❤️

  • @apshamseer
    @apshamseer 4 роки тому +11

    Big Salute Karthik and Team, Aju oru nalla Actor aanu, Irutham vanna Actor.

  • @bejoyjohn3142
    @bejoyjohn3142 4 роки тому +161

    ഉള്ളടക്കം നന്നായി. പക്ഷേ ഡയലോഗിന് ഒട്ടും സൗണ്ട് ഇല്ല. backround ok

  • @inspirehope9170
    @inspirehope9170 4 роки тому +133

    Can't believe this went seven minutes felt like 7 seconds.

  • @Veena.V.Plavila
    @Veena.V.Plavila 4 роки тому +48

    നെഞ്ചിലെവിടെയോ തറച്ച അമ്പ് പോലെ.......
    ഒരു നീറ്റൽ.....
    കണ്ണുനനയിച്ച സുന്ദരമായ ഒരു കഥ..... അല്ല ജീവിതം....

  • @hamdan3234
    @hamdan3234 4 роки тому +177

    Karthik ചേട്ടൻ fans like അടി👇👇👇👇👇👇👇👇👇👇👇👇👇

  • @arjuzZ007
    @arjuzZ007 4 роки тому +120

    Aju ettan dialogue parayan thudangiyappozhe suspense manasilayavar like adiche....

  • @majeedbismi6413
    @majeedbismi6413 4 роки тому +3

    ഏഴ് മിനുട്ടിൽ തീർത്ത അതി ഗംഭീരമായ ഷോർട്ട് ഫിലിം.ഞരമ്പ് രോഗികൾക്ക് കൊടുത്ത കനത്ത അടി

  • @vishnu.s_
    @vishnu.s_ 4 роки тому +6

    Karthik ചേട്ടന്റെ ഭാഗത്തു നിന്നു ഇത്ര sed story പ്രതീക്ഷിച്ചില്ല.ഡോണാ ചേച്ചി ഉം main അജു വർഗീസ് ഉം പൊളിച്ചു .

  • @abdulbasith3362
    @abdulbasith3362 4 роки тому +17

    ഒരു പാട് ഷോർട് ഫിലിം കണ്ടിട്ടുണ്ട്.... ഇതു പോലെ ഒരു അടിപൊളി ഷോർഫിലിം ഇതുവരെ കണ്ടിട്ടില്ല...
    All the best കാർത്തിക് ശങ്കർ..
    ഉയരങ്ങളിൽ എത്തട്ടെ 👌👌

    • @easylife288
      @easylife288 4 роки тому +1

      മച്ചാനെ കാർത്തിക്ക് ശങ്കറിന്റെ എല്ലാ പടങ്ങളും ഇതുപോലെ കിടു ആണ്. എല്ലാം കണ്ടു നോക്കിക്കോ. He is the king of shortfilms.

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

  • @Subisubeesh87
    @Subisubeesh87 4 роки тому +8

    ഏതൊരു സാധാരണകാർക്ക് മനസ്സിലാക്കാനും ചിന്തിയ്ക്കാനും പറ്റാവുന്ന വളരെ ചെറിയ പവർഫുൾ തീം, പിന്നെ അവസാനത്തെ വാചകങ്ങളും മനസ്സിൽ ശരിയ്ക്കും തട്ടുന്നതും 🔥
    ശരിയ്ക്കും കാർത്തിക് ശങ്കർ മാജിക് ഒപ്പം നമ്മുടെ അജു ചേട്ടനും ❤️❤️❤️

  • @sruthiavinash3404
    @sruthiavinash3404 3 роки тому +2

    തെറ്റുകൾ തിരുത്തപ്പെടേണ്ട ഒന്ന് കൂടി ആണെന്ന് മനസിലാക്കിയിരുന്നു എല്ലാരും എങ്കിൽ അല്ലെ??? അതെത്ര മനോഹരം ആക്കിയേനെ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ ❤️... really lovd it...so nice... good wrk 👏

  • @saneeshsaan5518
    @saneeshsaan5518 Рік тому +1

    Predictable aayirunnuuu....

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 роки тому +4

    Happy to see my two favorite persons in one frame. കാർത്തിക് ഏട്ടാ കുറെ ഗ്യാപ് നു ശേഷം ആ പഴയ ഷോർട്ട് ഫിലിം രാജകുമാരനെ വീണ്ടും ഇതിലൂടെ കാണാൻ കഴിഞ്ഞു. കോമഡി യ്ക് അപ്പുറം സെന്റിമെൻസും കഥയും dialogues പിന്നെ ആ bgm ഓകെ വീണ്ടും കാണാൻ സാധിച്ചു. ഒരു ഫീൽ good entertainer ആയിരുന്നു ഈ ഷോർട്ട് ഫിലിം. അതിലെ dialogues👌.പിന്നെ നിങ്ങൾ 3 പേരുടെയും അഭിനയം നന്നായിരുന്നു. ഒരുപാട് ഇഷ്ട്ടപ്പെട്ടു. പിന്നെ അജു ഏട്ടനെ serious റോളിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്താ ഒരു ഫീൽ. അജു ഏട്ടനും പിന്നെ ആ female character👌 perfect കാസ്റ്റിംഗ്. ..Cinematography യും നന്നായിരുന്നു. മൊത്തത്തിൽ എനിക് ഇഷ്ടയി. ഇനി ഇതുപോലെ യുള്ള സ്റ്റോറി സ് പ്രതിഷിക്കുന്നു. 🤗..😍. കാർത്തിക് ഏട്ടൻ ചെയുന്ന കോമഡി skit നെ കാളും ഇതുപോലെ യുള്ള സ്റ്റോറി സ് ചെയുന്നത് എനിക് ഇഷ്ട്ടം. 💕..

  • @vyshnavnarayanan
    @vyshnavnarayanan 4 роки тому +25

    I like that spadikam poster while starting the logo✨

  • @raheema4434
    @raheema4434 4 роки тому +7

    പാലത്തായി ഓർത്തു പോയി 😭😭😭😭😭
    Heart touching..❤️

    • @leonelson8834
      @leonelson8834 4 роки тому

      Correct bro. At the same time remember innova ustad too. 👍👍😊

  • @princekomath
    @princekomath 4 роки тому +1

    പുതു തലമുറയിൽ നാം കേൾക്കുന്ന ഇത്തരം നീച കൃത്യങ്ങൾക്കെതിരെ..... വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചത് നന്നായി.....

  • @bindumolsajeev4348
    @bindumolsajeev4348 4 роки тому +1

    Karthik .... പറയാൻ വാക്കുകളില്ല..... ഹ്രസ്വമായ ; പക്ഷേ ശക്തമായ പ്രമേയം....👏👏👏👏

  • @sreerajs757
    @sreerajs757 4 роки тому +13

    Kaarthik Sankhar, oru comedy short video expect chyth aanu kandath pakshe this really touched the heart. Oru nimisham chunk pidachu, kannu niranju. You have a great future ahead and try to come up with more of these kinds of social issues along with ur comedy fun series as well. Valarnu veruna thalamurak oru prechodanam akatte thettukalilek pokathe irikan oru prerana akatte ❤️👍

  • @bijothomas992
    @bijothomas992 4 роки тому +12

    ഒരു ശക്തമായ ഒരു സന്ദേശം ഇതിൽ ഉണ്ട് , അജു വിന്റെ ശക്തമായ അഭിനയം , കാർത്തിക് നിങ്ങൾ ഒരു നല്ല സംവിധായകൻ ആണ്

  • @CooljourneyOfaami
    @CooljourneyOfaami 4 роки тому +4

    Aju ഏട്ടനെ ഇങ്ങനെ സീരിയസ് ആയിട്ട് പ്രതീക്ഷിച്ചില്ല. Supr 😊👍

  • @tonykoshy404
    @tonykoshy404 4 роки тому +13

    പറയാൻ വാക്കുകളില, വല്ലാത്ത ട്വിസ്റ്റ്‌, വല്ലാത്ത അനുഭവം, തൊടുക്കം തൊട്ടു ഒടുക്കം വരെ ഒട്ടും ചോരാതെ ആകാംഷയോടെ കണ്ടു,,

  • @funplay3727
    @funplay3727 3 роки тому +2

    Dhona ❤️acting skill💯💯💯vere level

  • @sreekanthsreekumar
    @sreekanthsreekumar 4 роки тому +31

    എന്ത് അഭിപ്രായം പറയണം എന്നറിയില്ല ഒന്നും പറയാനില്ല subject ഒരു രക്ഷയുമില്ല നമിച്ചു 🙏 പിന്നെ അത് പ്രേകടിപ്പിച്ചത് 🤗🤗🤗😲😲😲😲👌👌👌👌👏👏👏👏🌹🌹🌹🌹🌹🌹🌹

  • @natarajanmedia1237
    @natarajanmedia1237 4 роки тому +4

    ഓരോ തെറ്റിനും അതിനർഹിക്കുന്നൊരു ശിക്ഷയുണ്ട്.
    പലപ്പോഴും 👍👏👏👏

  • @abinjose5982
    @abinjose5982 4 роки тому +6

    മനുഷ്യ മനസ്സിന്റെ വികാരങ്ങളെ ഉലക്കുന്ന ഒരു പ്രത്യേക സിദ്ധി നിങ്ങളുടെ തൂലികക്കുണ്ട് കാർത്തിക് ശങ്കർ😀... Really nice

  • @yaseenazad1979
    @yaseenazad1979 4 роки тому +3

    Cinemayil polum ajuchettante acting ithra perfection aayitt kandittillaaa....
    Uff pwoly❤❤

  • @santhoshmathew9984
    @santhoshmathew9984 4 роки тому +30

    No words to describe the pain and agony, the next generation carries..
    Let's learn to share love and happiness... So our children will learn to give too...🙏🙏

  • @InSearchOfTruth10
    @InSearchOfTruth10 4 роки тому +14

    ശരിയാണ്.. ഒരു തെളിവും ബാക്കി വെക്കാതെ പോയാലും.. ഇങ്ങിനെ ചിലത് തലമുറകൾ തോറും തേടി എത്തും.. Congratulations to the team...

  • @swapnaps07
    @swapnaps07 4 роки тому +12

    Yes very powerful. None of the parents will expect that their daughter or son is been used by their own teacher but when it happens that child goes through that trauma in her whole life.

  • @suryak7291
    @suryak7291 4 роки тому +32

    My famous shotfilm director 🌟🌟karthik shankar🌟🌟
    👑

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

  • @ihsanaek8474
    @ihsanaek8474 3 роки тому +1

    ഒരു രക്ഷേം ഇല്ല. അടിപൊളി

  • @Football_bhakthan
    @Football_bhakthan 4 роки тому +61

    മലയാള സിനിമയില്‍ ഒരു പാടെ സംഭാവനകള്‍ നൽകാൻ കഴിയുന്ന ഒരു ആള്‌ ആണ് നമ്മടെ കാര്‍ത്തിക്ക് ചേട്ടൻ.. ... നമ്മക്ക് കാത്തിരിക്കാം.. ആ നിമിഷത്തിനയി നമ്മക്ക് കാത്തിരിക്കാം

  • @alextreji4343
    @alextreji4343 4 роки тому +12

    U are a damn good film maker
    Really proud to be a viewer of your short films

  • @vishnumurali9866
    @vishnumurali9866 4 роки тому +34

    19 വയസ്സ് മാത്രം പ്രായം ഉള്ള കുട്ടിത്തം നിറഞ്ഞ എന്നെ പോലും കുറെ ചിന്തിപ്പിച്ച. Simple story... power of story💯 & power of word..

  • @Reghuvaran8266
    @Reghuvaran8266 4 роки тому +10

    Karthik... as usual... വളരെ നന്നായി.

  • @MrUthaman
    @MrUthaman 4 роки тому +7

    Being a karthik Shankar follower for a long time . Its happy to see karthik is developing to his dreams ... I wish him all the best . Its amazing to to have some one like aju chettan with you brother. You don't know us but you are part of us as we know you.

  • @veenasviews9507
    @veenasviews9507 4 роки тому +26

    What a powerful theme in just few minutes

  • @ankavm8555
    @ankavm8555 4 роки тому +4

    Wow!!! What a beautiful short story..Kartik...no words left..Super Duper hiy👏

  • @saltyfish.originals
    @saltyfish.originals 4 роки тому +12

    ആരും ഇതുവരെ പറയാത്ത subject എടുത്തു പറഞ്ഞ കാർത്തിക് ശങ്കറിനു ഒരു മനസു നിറഞ്ഞ കയ്യടി.. making കാമറ എല്ലാം പൊളിച്ചു👍

  • @unnisathya5752
    @unnisathya5752 4 роки тому +5

    Nalla oru short film ❤️ . ഏതാനം നിമിഷം കൊണ്ട് ഹൃദയത്തെ തൊട്ട ഒരു ചെറിയ എന്നൽ പ്രാധാന്യമേറിയ വിഷയം .
    അജു ചേട്ടാ ❤️❤️❤️ .
    കാർത്തിക് ചേട്ടൻ ഉഗ്രൻ direction

  • @bibithabenny836
    @bibithabenny836 4 роки тому +1

    കുറഞ്ഞ വാക്കുകളിൽ മനോഹരമായ അവതരണം 💓 hats off aju chettan and karthik chettan

  • @christymathew9035
    @christymathew9035 4 роки тому +22

    karthik etta.... one day you will be the number one film director in kerala and its not far away❤️.

    • @mervinva
      @mervinva 3 роки тому

      നീ വീണ്ടും.

    • @christymathew9035
      @christymathew9035 3 роки тому

      @@mervinva ninak vere pani onnumille marabhoothame

    • @jobej5700
      @jobej5700 3 роки тому

      Satyamaanu atu

  • @filmerspot
    @filmerspot 3 роки тому +4

    2022 ൽ ഇത് കാണുന്നവർ 👍

  • @atyabkhan8801
    @atyabkhan8801 4 роки тому +4

    Great .just great..
    Few moments and few words said it all
    Last line .of the film. Is the HIGH LIGHT...
    SUPERB 😀😀😀👌👌👌👌👏👏👏👏🌷🌷🌷🌷🌷🌷

  • @snehaseena8573
    @snehaseena8573 4 роки тому +14

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനസിനെ സ്പർശിച്ചു

    • @neeranjanamcreations1439
      @neeranjanamcreations1439 4 роки тому

      ഇത്, എന്റെ വരികൾക്ക് ഖാലിദ് ശബ്ദം നൽകിയിരിക്കുന്നു, കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏🙏

  • @sayoojm-Travancore
    @sayoojm-Travancore 3 роки тому +1

    Suspence ഒന്നും ഇല്ലെങ്കിലും.... ആ cinematographer ഒരേ പൊളി.

  • @lekshmypnair9550
    @lekshmypnair9550 4 роки тому +6

    Karthik, നിന്റെ സിനിമക്ക്ക് വേണ്ടി കട്ട waiting ആണ്

  • @gertrudejose8735
    @gertrudejose8735 4 роки тому +3

    So powerfully explained with minimum words!Congratulations dear Karthik Shankar!

  • @deepeshap258
    @deepeshap258 4 роки тому +15

    Worth waiting for the premiere show, it has RELEVANT content to showcase

    • @av8458
      @av8458 4 роки тому

      Its one of ur good work.. keep it up

  • @Bhelguy
    @Bhelguy 4 роки тому +42

    I can definitely say that a film maker with a difference was among my generation. Beautiful message and good script. Congrats Karthik. Eagerly waiting your next creation.

  • @sumayyasumu6310
    @sumayyasumu6310 3 роки тому +2

    കുറച്ചു നേരം,, കൂടുതൽ കാര്യം!!!!!!!
    👏👏👏good theme,,,,,😍😍😍

    • @filmerspot
      @filmerspot 3 роки тому +1

      ua-cam.com/video/NznM4gY_Jl8/v-deo.html

  • @imooddesign5710
    @imooddesign5710 3 роки тому +1

    Awesome Dear Karthik💙💙💙💙💙

  • @revathinair7293
    @revathinair7293 4 роки тому +96

    രാമായണത്തിലെ ഒരു ചൊല്ലുണ്ട്
    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ....
    അത് ശരിക്കും തെറ്റാണ്. ഇതിൽ പറഞ്ഞത് പോലെ പലപ്പോഴായി പല തലമുറകൾ അനുഭവിക്കേണ്ടി വരുന്നു...

    • @SJ-zo3lz
      @SJ-zo3lz 4 роки тому +4

      ഓരോരുത്തരും ചെയ്യുന്ന കർമത്തിൻ്റെ ഫലം അവർ മാത്രമേ അനുഭവിക്കുന്നുള്ളൂ. ഇപ്പറഞ്ഞ പിൻതലമുറക്കാർ അനുഭവിച്ചതും അവരുടെ സ്വന്തം കർമഫലം മാത്രമാണ് ( ഈ ജന്മത്തിലോ മുൻ ജന്മങ്ങളിലോ ).

    • @priyas6324
      @priyas6324 4 роки тому +2

      Revathi Nair . You are right.🙏

    • @revathinair7293
      @revathinair7293 4 роки тому +1

      @@SJ-zo3lz ക്ഷമിക്കണം... അത് അനുഭവിക്കുന്നവർ ഇൗ പ്രസ്താവനയോട് യോജിക്കില്ല...

    • @aparnask1731
      @aparnask1731 4 роки тому +1

      cheytayalum etengilum taratthil evdeyengilum vechu anubavikkum..but atepole talamurakalum anubavikkendi varunnu ennatanu satyam👍

    • @prathyushvc5179
      @prathyushvc5179 4 роки тому

      @@SJ-zo3lz sathyam

  • @irshaadirshu1097
    @irshaadirshu1097 4 роки тому +3

    Cheriya time kond eettavum perfect message to everyone

  • @abhijithmuraliabhijithmura8422
    @abhijithmuraliabhijithmura8422 4 роки тому +23

    കാർത്തിക് ചേട്ടന്റെ നല്ല ഒരു ത്രില്ലർ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു .അതിനുള്ള കഴിവുണ്ട് എന്ന് ഈ 7.min കൊണ്ട് ബോധ്യപെട്ടു

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +2

    അതി ഗംഭീരം!!!!
    മകനെപ്പോലുള്ള ശ്രേഷ്ടപുരുഷന്മാരീഭാരതമണ്ണില് ജനിക്കട്ടെ!!!

  • @MusthafaDesigner
    @MusthafaDesigner 4 роки тому +1

    Mass.. Story.. script.. direction.. music.. bgm..

  • @aparnathulaseedharan258
    @aparnathulaseedharan258 4 роки тому +6

    ഞാൻ ആദ്യം cmt ആണ് വായിച്ചത് അപ്പോൾ തന്നെ മനസിലായി video pwrful ആണെന്ന്. കണ്ടപ്പോഴും അത് 💯%ബോധ്യമായി. Really Amazing

  • @renjishkp9037
    @renjishkp9037 4 роки тому +4

    Duration of short film doesn’t it matter when we convey emotions. Really touched our heart so deeply.
    It’s a brilliant work Karthik chettayi and team👍👍 congratulations to all the cast and crew 👏👏

  • @shahlahisham9248
    @shahlahisham9248 3 роки тому +3

    Ntammo polii

  • @aneeshmg8072
    @aneeshmg8072 4 роки тому

    എന്താ പറയുക.ഒരു രക്ഷയും ഇല്ല.കൊള്ളേണ്ട ഇടങ്ങളിൽ കൃത്യമായി കൊള്ളുന്ന രീതി.

  • @muralykrishna8809
    @muralykrishna8809 4 роки тому +1

    ഇന്നാ കാണുന്നേ മോനെ., അടിപൊളി , പൊളിച്ചു മുത്തേ., നീ വാ ഉയര്‍ന്ന് ഉയര്‍ന്നു വാ കുട്ടാ..... നന്ദി , നമസ്കാരം പ്രിയപ്പെട്ട കാര്‍ത്തിക് ശങ്കര്‍