പ്രണയം നേരിട്ട് പറയാൻ പേടിയാണ്... | Kaarthik Shankar Opens up About First Love | Part 1 | PAC 1

Поділитися
Вставка
  • Опубліковано 12 вер 2024
  • പ്രണയം നേരിട്ട് പറയാൻ പേടിയാണ് | Kaarthik Shankar Opens up About First Love | PAC 1
    #KaarthikShankar #FirstLove #10GMedia
    Celebrity: Kaarthik Shankar
    Anchor: Dona Anna
    Camera & Editor: Sarang V Sankar
    Executive Producer : Hrishon PS
    Editorial Support: Muhamed Abid
    Promotion Consultant: Vipin Kumar V
    Production: Team 10G Media
    Team 10G Media:
    - Vipin Kumar V
    - Jinu George
    - Shibin Sasidharan
    - Likant Kumar
    - Sreelal Arun
    Follow us for all latest Movie updates:
    Subscribe to our channel - tiny.cc/pnwzcz
    Website - www.10gmedia.com
    Facebook :: / 10gmedia
    Twitter :: / 10gmedia
    Instagram :: / 10gmedia
    * ANTI-PIRACY WARNING *
    This content is Copyright to 10G Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 410

  • @Noufiya77
    @Noufiya77 4 роки тому +278

    വളരെ നല്ല ഇന്റർവ്യൂ, കാർത്തിക് ചേട്ടനെ വലിയ ഇഷ്ടാ, പിന്നെ ആങ്കർ നന്നായിട്ടുണ്ട്, കീടാണു ഷോർട്ഫിലിമില നായികയല്ലേ?
    ഇന്റർവ്യൂ ഒരു നല്ല ഷോട്ട്ഫിലിമിന്റെ ഫീലിംഗ്സ് തന്നു,
    പിന്നെ രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് 😍

    • @shameena3461
      @shameena3461 4 роки тому +1

      Aara pinnokke vangaan😊

    • @dakshadlllprincess1466
      @dakshadlllprincess1466 4 роки тому +3

      Aa.. sarikkum nalla chercha

    • @Microsree28134
      @Microsree28134 4 роки тому +8

      Njhhanum ithu vichaarichu...ivar thammil nalla cherchcha...pinne ithu comnt aarelum cheythitundo ennu nokkaan vannathaa...appolathaa aadhya comnt thanne ithaannu...

  • @HariKrishnan-m
    @HariKrishnan-m 3 роки тому +391

    ആങ്കർ ആയി വന്ന് കുട്ടിയെ പിടിച്ച് അടുത്ത വെബ് സീരിസ്സിലെ നായികയാക്കി കാർത്തിക് ഏട്ടൻ മാസ്സ്😍🔥

  • @fridayunited2959
    @fridayunited2959 4 роки тому +86

    പക്കാ പക്വത നിറഞ്ഞ ഒരു വ്യക്തിത്വം..... തതാണ്... കാർത്തിക് ശങ്കർ.... വളരെ നിലവാരം പുലർത്തുന്ന ചോദ്യങ്ങൾ... അവതാരിക സൂപ്പർ....

  • @snehamb1154
    @snehamb1154 3 роки тому +123

    Who were here
    after cool drinks series

  • @vivekthachireth5238
    @vivekthachireth5238 4 роки тому +735

    ഇന്റർവ്യൂ ചെയ്ത കുട്ടി നന്നായിട്ടുണ്ട്....കാർത്തികേട്ടനുമായി നല്ല ചേർച്ചയുണ്ട്... thambnail കണ്ടപ്പോൾ ചേട്ടൻ കെട്ടാൻ പോകുന്ന കുട്ടി ആണെന്ന് കരുതി....👌👌❤️❤️

  • @raindropsmalayalam2738
    @raindropsmalayalam2738 4 роки тому +92

    Kaarthik shankar നല്ല കഴിവും അതോടൊപ്പം ഭാഗ്യവും ഒരു പോലെ കിട്ടിയ ഒരു വ്യക്തി യാണ്
    അതിന് ശെരിക്കും അദ്ദേഹത്തിന്റെ ഫാമിലി തന്നെ കാരണം ജോലി കളഞ്ഞിട്ട് തന്റെ dreams നു പിറകെ പോകാൻ അനുവദിച്ച ആ അമ്മ യാണ് ശെരിക്കും താരം

  • @soumyaaji1453
    @soumyaaji1453 4 роки тому +104

    കാർത്തിക്കിനെയും കുടുംബത്തിനെയും എനിക്ക് ഒരു പാട് ഇഷ്ടമാണ്.ഇനിയും ഒരുപാട് ഉയരത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aslafaslu2502
    @aslafaslu2502 4 роки тому +254

    ഇവർ രണ്ടു പേരും നല്ല മാച്ച് ആണന്ന് തൊങ്ങിയത്.. എനിക്ക് മാത്രമാണോ

  • @athira2126
    @athira2126 4 роки тому +172

    കാർത്തിക് ഏട്ടാ ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ velya fan aayi maaruva.. ella videos um കാണാറുണ്ട് 🥰🥰🥰👌👌

  • @aswathyk.m4520
    @aswathyk.m4520 4 роки тому +95

    അഭിമുഖം നടത്തിയ കുട്ടി സൂപ്പർ.

  • @anarkali989
    @anarkali989 4 роки тому +22

    Karthikinte ഇതുവരെയുള്ള അഭിമുഖത്തിൽ എനിക്ക് ഏറ്റവും estapettath ഇതാണ്.. ചോദ്യവും ഉത്തരവും ok കേട്ടിരിക്കാൻ നല്ല suamundu skip ചെയ്യാനേ തോന്നുന്നില്ല.

  • @sowmyamohan1687
    @sowmyamohan1687 4 роки тому +55

    Randuperum blush cheyunna kandit enteponno...enik naanam vannu🤩😻😻😻❤️😍Ivar nalla chercha ind...dona chechi very good anchoring.. bayangara elima...pinne kaarthik Chetan ❤️❤️prithekich parayanda❤️😍

  • @ibrahimminnas9807
    @ibrahimminnas9807 3 роки тому +5

    എന്റെ ഓർമ്മയിൽ സ്കിപ്‌ ചെയ്യാതെ കണ്ട ഇന്റർവ്യൂ , ആങ്കർ ആയ ചേച്ചിയും ഒപ്പം കാർത്തിക് ചേട്ടനും സൂപ്പർ ..... ഇത് വീഡിയോ മൊത്തത്തിൽ സുഗന്ധം ഉള്ള ഭംഗി ഉള്ള ഒരു പൂവ് ......

  • @top10malayalam2
    @top10malayalam2 4 роки тому +49

    ചേട്ടൻ പറഞ്ഞ് എല്ലാം സത്യം തന്നെ ആണ്

  • @nikhilmohan3483
    @nikhilmohan3483 4 роки тому +36

    💫✌️ഇഷ്ടായി.. ഇഷ്ടായി.... കുട്ടിയെ നന്നായി ഇഷ്ട്ടായി.. 😍😍💫

  • @spgn_design
    @spgn_design 4 роки тому +107

    *കണ്ടിരിക്കാൻ നല്ല രസമുള്ള അഭിമുഖം.രണ്ടുപേരും നല്ല ചേർച്ച ഉണ്ട് എന്നുള്ള കമെന്റ്‌ കൂടി കാണുമ്പോൾ ശുഭം 😍.**14:49** ഈ ഭാഗം വന്നപ്പോൾ പെണ്ണ് കാണാൻ വന്ന ചെക്കാനോട് പെണ്ണ് ചോദിക്കുന്ന ചോദ്യം പോലെ പക്കാ റിയാലിറ്റി ഫീൽ ചെയ്ത seen.അഭിമുഖം നടത്തുന്ന ചേച്ചിക്കും കാർത്തിക് ചേട്ടനും പരസ്പരം നല്ല സിങ്ക് ഉണ്ട് 😉.എത്രപേർക്ക് ഇങ്ങനെ തോന്നി*

    • @vinodsuma3261
      @vinodsuma3261 4 роки тому +3

      ചിലപ്പോൾ ഇവർ തമ്മിൽ ഒരുമിക്കും.85%
      രണ്ട് പേരും തമ്മിൽ എന്തോ ബദ്ധം ഉള്ളത് പോലെ.

    • @spgn_design
      @spgn_design 4 роки тому

      @@vinodsuma3261 😄

    • @spgn_design
      @spgn_design 4 роки тому

      ua-cam.com/video/eGRQXiuacGw/v-deo.html

  • @Mukkutti123
    @Mukkutti123 4 роки тому +38

    നല്ല ചേർച്ച തന്നെയാട്ടോ രണ്ടാളും .... comments വായിച്ചതു കൊണ്ടാണോ എന്തോ രണ്ടാളും തമ്മിൽ എന്തെങ്കിലും ഉണ്ടോ .... പ്രണയം പറഞ്ഞ്ഞാലല്ലേ തുടങ്ങാൻ പറ്റൂ എന്ന് .... രണ്ടാൾ ടേം Blushing കാണാൻ നല്ല രസമുണ്ട്....😂😂😂

  • @IR-ei9co
    @IR-ei9co 3 роки тому +6

    കാർത്തിക്കിന്റെ short films എല്ലാം വളരെ ഇഷ്ടമാണ്...അന്ന യുടെ interview ഒത്തിരി ഇഷ്ടമായി..

  • @sumimarykoshy893
    @sumimarykoshy893 4 роки тому +13

    Kandathil vechu ettavum nalla interview. Anchor kollam ♥️ kaarthik chettan pande poliyalle😍...

  • @shihabindian
    @shihabindian 4 роки тому +54

    മലയാളത്തിന് വേറെ ഒരു ശ്രീനിവാസൻ കൂടി കിട്ടി , അതുല്യ കലാകാരൻ , തുടക്കം മുതൽ അവസാനം വരെ ഓരോ വാക്കും എത്ര പക്വത യോടെ യാണ് സംസാരിക്കുന്നത്

  • @RatheeshCreations2015
    @RatheeshCreations2015 4 роки тому +3

    Nice interview....

  • @sangeetharaju5029
    @sangeetharaju5029 4 роки тому +17

    കാർത്തിക് 'ൻ്റെ മിക്ക വിഡിയോസും ഞാനും എൻ്റെ 5 വയസ്സ് ഉള്ള മോളും കൂടെയാണ് കാണുന്നത്. എല്ലാ വളരെ നല്ലതാണ്. മോൾ ചില വിഡിയോസ് ഒക്കെ വീണ്ടും വീണ്ടും കണ്ട് കുടുകുടെ ചിരിക്കുന്നത് കാണാം. God Bless you.

  • @arunkrishna8914
    @arunkrishna8914 Рік тому +1

    എനിക്കേറ്റവും ഇഷ്ട്ടപെട്ട രണ്ടു പേരാണ് ഇവർ. കാർത്തിക് ന്റെ films എല്ലാം പൊളിയാ . പിന്നെ anker ന്റെ പേരെനിക്ക് അറിയില്ല. എങ്കിലും കീടാണു കണ്ടപ്പോൾ തന്നെ ഞാൻ അവരുടെ കട്ട fan ആയി മാറി

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 роки тому +16

    A very metured interview.
    It is like casusl talk.
    No ectra actions from both of u. Keep it up

  • @mithus4014
    @mithus4014 4 роки тому +19

    Good and neat interview...Awesome anchoring and I think This is her 1st attempt

  • @Jokitchendiariess
    @Jokitchendiariess 4 роки тому +21

    Dona u looks beautiful .. 🥰എവിടെയോ കണ്ടിട്ടുണ്ട്. കുറേ സമയം ആലോചിച്ചു. അപ്പോളാ കിട്ടിയത്. കീടാണു short film നായിക👍

  • @libinmathews1535
    @libinmathews1535 4 роки тому +14

    Just Saw Anchor Dona Anna in Karthik Shankar Lockdown Series

  • @harikrishnanm6713
    @harikrishnanm6713 3 роки тому +3

    ചഞ്ചൽ ന്റെ ലുക്ക്‌ ഉണ്ട് anchor നു.. മലയാളികളുടെ ഇഷ്ടം കൂടെ ഉണ്ടാകും കാർത്തിക് ശങ്കരിന്റെ കൂടെ കൂടി ഇല്ലേ ഇപ്പോൾ.. mom and son സീരീസ്.. സൂപ്പർ.. ഫാമിലി ക്ക് ഇഷ്ടം ആണ്..

  • @TipsTricksnConceptsbyVishnu
    @TipsTricksnConceptsbyVishnu 4 роки тому +24

    വളരെ നല്ല ഒരു interview. എല്ലാം നല്ല ചോദ്യങ്ങൾ... നല്ലവണ്ണം study ചെയ്തിട്ടുണ്ടെന്ന് video കാണുമ്പോൾ അറിയാം😊

  • @abinmohanan9arollno220
    @abinmohanan9arollno220 4 роки тому +6

    നല്ല കഴിവുള്ള കാർത്തിക്കിന് ഒരായിരം അഭിനന്ദനങ്ങൾ. ഞാനും മോനും നേരം കിട്ടുമ്പോഴെല്ലാം വീഡിയോസ് കാണാറുണ്ട്.ഞങ്ങൾ നന്നായി ആസ്വദിക്കാറുമുണ്ട് 'ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @asuthoshks2309
    @asuthoshks2309 4 роки тому +22

    Sathyasandamaya chodyam, sathyasandamaya utharam. anchor 👌

  • @sudheeshrajan3909
    @sudheeshrajan3909 4 роки тому +59

    അന്ന ഡോണയ്ക്ക്
    മേതിൽ ദേവികയുടെ മുഖവുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ?

  • @jayadevkrishnanp.e2174
    @jayadevkrishnanp.e2174 4 роки тому +28

    Eattaa eattane എനിക്ക് നല്ല ഇഷ്ടമായി broi

  • @rageshchala3158
    @rageshchala3158 4 роки тому +29

    I think anchor will propose you at the end of the interview

  • @neha1195
    @neha1195 4 роки тому +52

    Sherikum anchor oke ingne venm... Over aki chalam akathe ... Avishym ulodthum ilathodthum oke English kuthi nirach... Kopraym katanda avishym ila... Idh pole decent ait... Sowmyam ai samsarikunna anchors aan vende😍😍 and karthik chettn always....🔥🔥🔥🔥

  • @amalm4633
    @amalm4633 4 роки тому +10

    കാർത്തിക് ചേട്ടൻ പോളിയാണ് ഓരോ വീഡിയോയും സൂപ്പർ, അവതാരിക 👌

  • @ABINSIBY90
    @ABINSIBY90 4 роки тому +33

    ഡോണ അന്ന നല്ല വ്യക്തിത്വമുള്ള ആങ്കർ..

  • @huntergirl0824
    @huntergirl0824 4 роки тому +9

    Amma aanu hero. Karthikettan and anchor kore neram nannayit entertain cheythu

  • @pinkuk2002
    @pinkuk2002 4 роки тому +21

    Comedy series eniyum undavnn...enikk karthiye kanumbol Vineeth Sreenivasan pole thonunu

  • @haseebhasee9767
    @haseebhasee9767 4 роки тому +43

    ഈ ചേച്ചിയല്ലേ ശങ്കർ ബ്രോയുടെ 8th episodil ഉള്ളത്..😁

  • @ayanay7655
    @ayanay7655 4 роки тому +10

    -ve commentsinnpdulla karthikinta kazhchappad valare sheriyann....

  • @dijokbiju5797
    @dijokbiju5797 4 роки тому +5

    Karthik is very talented.Keep going bro..Anchor cuteness overloaded

  • @dragonleft3131
    @dragonleft3131 4 роки тому +8

    Adipoli aayitund chetta... aareyum hurt cheyyathe swantham abhipraayam thurannu parayunnathilaanu chettanta midukk... God bless you bro❤

  • @jeenajohnson5398
    @jeenajohnson5398 4 роки тому +8

    Nyz interview.... കാർത്തിക് ഏട്ടൻ ഇഷ്ടം 😍😍😍

  • @anuss7203
    @anuss7203 4 роки тому +7

    Interview cheyunna kuttiyi super..her smile is so cute....luks so gorgeous....As usual karthik is super.......

  • @praseejakc9245
    @praseejakc9245 4 роки тому +7

    Karthik chetanum ammem superbbbb 👏👏👏👏 orupadishtam😍😍😍! Ella vediosum sthiram kanum! Lockdown series kand chirichu maduthu 👌👌👌😊😊😊

  • @ajourneywithmahimadhav
    @ajourneywithmahimadhav 4 роки тому +24

    Ethu Kandit 6th Friday kanan pokunna Njan 🔥

  • @Keralite77_
    @Keralite77_ 3 роки тому +4

    Best Interview Ever...
    Best Of Luck in Your Future Endeavors Kaarthik Shankar 🧡🧡👍👍

  • @jeethuphilip6347
    @jeethuphilip6347 4 роки тому +8

    Anchor short film'keedanu' cheythitundalle,superb acting👌 ini karthik nte shortfilm ilum Kanan kazhiyatte😄

  • @aparna8338
    @aparna8338 4 роки тому +7

    Interviewer way of asking questions really good.

  • @mohammedshamil3976
    @mohammedshamil3976 3 роки тому +4

    Interview just nokkan vanna njaan full kandu..nice interview😍👌👌

  • @wazeemwazi5022
    @wazeemwazi5022 4 роки тому +21

    Who is here after watching Part 8 karthik shankars short film?

  • @nandanasreekumar5927
    @nandanasreekumar5927 4 роки тому +7

    One of the best interview of karthik shankar which I have seen❤❤

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +6

    I am here after watching cool drinks...Nice interview...

  • @amalbabu8732
    @amalbabu8732 3 роки тому +7

    What he told about Sparta is very true..nammal nallath cheyyunavare promote cheyyunathekaal negativity aan focus cheyyunathum viral aakunathum..it should be changed.

  • @SJS746
    @SJS746 4 роки тому +53

    വളരെ നല്ല അഭിമുഖം. ലയിച്ചിരുന്നു പോയി.

  • @unboxinglami5669
    @unboxinglami5669 4 роки тому +11

    Anchor nde sound super.... Enth smooth aan

  • @rahmathrahmath214
    @rahmathrahmath214 4 роки тому +14

    Karthikchetta..🥰👍🏻

  • @marylittleflowerranibaiju9786
    @marylittleflowerranibaiju9786 4 роки тому +68

    മോനെ. സുഖമാണോ. ഒരു ജാഡ um... ഇല്ല നീ നല്ല കുട്ടി ആണ്.

  • @dhanyam7436
    @dhanyam7436 4 роки тому +6

    Yes there is a good chemistry between you two..nalla chercha

  • @santanuphukon9023
    @santanuphukon9023 3 роки тому +3

    Kollam eniku randupereum peruthishtayiiiii.. ..........ente agraham nadakkane ente karthavee🙏🙏🙏🙏🙏

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +135

    സുഹൃത്തുക്കൾ എന്നും സങ്കടം മാത്രമേ തന്നിട്ടുള്ളു... സൊ ഇപ്പോൾ സുഹൃത്തുക്കൾ ഇല്ല.......

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 4 роки тому +26

    Ammayekoood interview il kondu varaamaayirunnu

  • @user-mo4fn1qm5w
    @user-mo4fn1qm5w 4 роки тому +25

    Good Interview

  • @LiveintheMoment24
    @LiveintheMoment24 4 роки тому +53

    Ivar rand perum oru placel allee...rand frame pole thonni... Wall colour different

    • @meee2023
      @meee2023 4 роки тому +4

      Light ഉം dark ഉം കോമ്പിനേഷൻ പെയിന്റ് ചെയ്യാറുണ്ട്... ഒരു side dark ആണേൽ ഒരു side light...

    • @athirashaiju4690
      @athirashaiju4690 4 роки тому +1

      Rand pereyum onnich kanikumbol angane thonnunund

    • @athirashaiju4690
      @athirashaiju4690 4 роки тому +5

      Lockdown alle ..athavum.. social distance

    • @sammarkoseshibu7871
      @sammarkoseshibu7871 4 роки тому +1

      Athayirikila chellappo aa room cheruthayirikum

  • @singleslidepresentation1525
    @singleslidepresentation1525 4 роки тому +6

    Anchor is beautiful ❣️❣️❣️❣️❣️❣️

  • @jewelsworld6754
    @jewelsworld6754 4 роки тому +8

    Ith kandit enik nanam vannu ...oru pennu kanal feel cheithu..super jodiya

  • @Bt234
    @Bt234 4 роки тому +7

    Both of you good matching!

  • @sivapriyasajeev4076
    @sivapriyasajeev4076 4 роки тому +14

    Good interview 👌👌❤️

  • @crazymalayalam5388
    @crazymalayalam5388 4 роки тому +11

    good interview l like it

  • @justinaj5958
    @justinaj5958 3 роки тому +3

    The vision your Amma conveyed to you really a blessing to you keep go man fly to your top.

  • @blueberrycreation2.0
    @blueberrycreation2.0 4 роки тому +8

    Chetta.. സൂപ്പർ love u bro💓💓💓

  • @greenspace1576
    @greenspace1576 4 роки тому +8

    നല്ല കുട്ടികൾ, നല്ല സംസാരം

  • @jeenareghunath7368
    @jeenareghunath7368 4 роки тому +4

    Onnum parayanilla adipoly.
    Karthikinte work okke super anu ...ente monu bhayankara ishtanu.lockdown series muthalanu njangal kaanan thudangye.
    Nalla interview.
    Oru nalla interwiew engane aayirikkanam ennu ithu kandal mathy.✌
    Karthik and family ....adipoly.👍
    Ammem valyachanum onnum parayanilla.😍🥰
    Pinne interview cheytha kutty valare nannaytundu.ottum veruppikkathe nannaytu cheyyunnundu.super.

  • @EDUCOCHANNEL
    @EDUCOCHANNEL 4 роки тому +3

    All the best wishes dear Dona👌👌Promising Anchoring👌👌👌Go ahead dear😊

  • @lincyjoseph3538
    @lincyjoseph3538 4 роки тому +3

    Kaarthikk.... Such a great person

  • @ranjusanjurajani4879
    @ranjusanjurajani4879 4 роки тому +7

    God bless u karthiketta.....eniyum uyarangalil ethatte....

  • @Renjur976
    @Renjur976 4 роки тому +11

    U both r looking really good. Nalla match und. Adyam i tot ningal pair anenn. Ath konda eth kanan vannath.
    Nalla thumbnail.

    • @shahanasharshad341
      @shahanasharshad341 4 роки тому +1

      ആ കുട്ടിക്ക് എന്തോ ഒരു ഇത് ഉണ്ടെന്നു ത്വോന്നുന്നു. ചില questions ൽ ഒക്കെ ഒരു കുത്തൽ ഫീൽ ചെയ്തു. Karthiketta ഒറ്റ നോട്ടത്തിൽ ആ കൊച്ചു സൂപ്പർ ആണ്‌ means chrctr, നല്ല മാച്ച് ഉണ്ട് റാപിഡ് പേരും

  • @linetshanil6196
    @linetshanil6196 4 роки тому +7

    Good interview good anchor....

  • @aravindharavindh8837
    @aravindharavindh8837 4 роки тому +5

    Ente Eswaran chetaa ethu.rendum.thakarkukayaanallo.....👏

  • @cyrilgeorge4292
    @cyrilgeorge4292 4 роки тому +8

    Nalla avatharanam..karthik chettan super👌

  • @t.v.khariharasudan5665
    @t.v.khariharasudan5665 4 роки тому +15

    Good way of interacting....... 👌👌👌

  • @anushak45
    @anushak45 4 роки тому +5

    Really enjoyed their talk

  • @sharonsabu4143
    @sharonsabu4143 3 роки тому +3

    Spr 👌👌👌കാർത്തിക് ഏട്ടൻ ♥️♥️♥️♥️♥️♥️♥️

  • @resh-2808
    @resh-2808 4 роки тому +5

    വലിയച്ഛനെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം... എല്ലാരേം നല്ല ഇഷ്ടം ആണ്.

  • @abdulrahumanm578
    @abdulrahumanm578 4 роки тому +4

    എനിക്ക് കഥകൾ എഴുതുന്നത് ഇഷ്ടം ആണ് ഇഷ്ടപെട്ടാൽ ഒരു അവസരം തരാമോ

  • @Newtonewzeland
    @Newtonewzeland 4 роки тому +6

    Karrthik chettaa.. Aa kuttiiye vidandattooo.. Ishtaayi.. Nalla match

  • @atoz5771
    @atoz5771 4 роки тому +2

    Orupadu short film. You tube il kaanarundu but athonnum njan nokkarilla njanum ente friend um chettayi de video onnum miss cheyyarilla

  • @devusree4176
    @devusree4176 3 роки тому +1

    Ellaaa short filmsum kandittund. Ipol latest cool drinks vare.... Ellam sooper aanu.

  • @ajithaajitha3329
    @ajithaajitha3329 4 роки тому +5

    Karathy supper. Amma ❤
    Avadharigaa good

  • @sreeragssu
    @sreeragssu 2 роки тому +1

    Anchor ആയി വന്ന ഡോണ യെ കാർത്തിക് വെബ് സീരിസിൽ തന്റെ നായികയാക്കി 🔥👌🏻😍
    മാസ്സ് 😎

  • @saseendranthekkiniyadath716
    @saseendranthekkiniyadath716 4 роки тому +5

    Chettan poliyannu....😍😍

  • @littleflower8678
    @littleflower8678 3 роки тому +4

    The interviewer is super

  • @SunilKumar-no6uj
    @SunilKumar-no6uj 4 роки тому +8

    നല്ല ഒരു ഇന്റർവ്യൂ

  • @vishnu.s_
    @vishnu.s_ 3 роки тому +1

    ഡോണ ചേച്ചി പ്വോളി cool ഡ്രിങ്ക്സ് combo

  • @su8792
    @su8792 4 роки тому +11

    Well said about negative publicity

  • @kavyaravi9580
    @kavyaravi9580 4 роки тому +4

    Sandosh sirne patti paranjalloo very happy. I am also his student

    • @wiselife0810
      @wiselife0810 3 роки тому

      Ethu Santhosh sir aanu? Like ennem oru Santhosh sir padippichittund. Same sir aano enn ariyaanaan

  • @anandusatheesh7342
    @anandusatheesh7342 4 роки тому +3

    Oro video kaanunthorum ee manusyanodulla istam koodi koodi varua.. Enna oru manushyana aallyo...

  • @top10malayalam2
    @top10malayalam2 4 роки тому +9

    കാർത്തിക്ചേട്ടൻ അല്ലേലും പൊളിയാ

  • @jyothi777
    @jyothi777 4 роки тому +4

    Adipoly. Veronnum parayanilla.