നരബലി, ഇലന്തൂരിൽ മാധ്യമങ്ങൾ കാണിക്കാൻ മടിച്ച ദൃശ്യങ്ങൾ... Narabali Elanthoor....

Поділитися
Вставка
  • Опубліковано 18 жов 2024
  • നരബലി, ഇലന്തൂരിൽ മാധ്യമങ്ങൾ കാണിക്കാൻ മടിച്ച ദൃശ്യങ്ങൾ... Narabali Elanthoor....
    #narabali #narabalicase #UddavTalkies #elanthoorhumansacrifice #elanthoor

КОМЕНТАРІ • 83

  • @minisundaran1740
    @minisundaran1740 2 роки тому +47

    സഹോദര അയൽക്കാർക്കു മറ്റുള്ളവരുടെ വീട്ടിൽ എന്താണ് നടക്കുന്നതെന്നു എപ്പോഴും നോക്കിയിരിക്കാൻ പറ്റുമോ ഓരോരുത്തരും അവരവരുടെ പറമ്പിൽ എന്തെല്ലാം പണികൾക്കു വേണ്ടി കിളക്കുകയും കുഴിയെടുക്കുകയും ചെയുന്നു സംശയസ്പദമായി കണ്ടാലല്ലേ ചോദിക്കാൻ പറ്റു

  • @beenaravi7856
    @beenaravi7856 2 роки тому +57

    ഇത്രയും അടുത്ത് വിടുകളുണ്ടായിട്ടും ഇവര് ആർക്കും ഒന്നും മനസിലാവാതെ ചെയ്തത് സമ്മതിക്കണം തൂക്കുകയർ തന്നെ കൊടുക്കണം നരഭോജികൾക്ക്

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      എവിടന്ന്?? തൂക്കുകയർ ആണോ സംരക്ഷണം ആണോ കൊടുക്കുന്നെന്ന് കണ്ടറിയണം...

  • @nopolitics5995
    @nopolitics5995 2 роки тому +18

    ഈ വീടും ഇനി മ്യുസിയം അക്കുവോ..... 😜 കൊല്ലാൻ ഉപഗോഗിച്ച വെട്ടുകത്തി,, കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടി,..പത്മേടെ അരഞ്ഞാണം... തിന്നു തുപ്പിയ എല്ല് ഇതെല്ലാം.. മ്യസിയം ആക്കിയാൽ സർക്കാരിനൊരു വരുമാനം ആയി 😜😜😜😜

  • @nithinnarayanan6278
    @nithinnarayanan6278 2 роки тому +10

    കൊള്ളാം നല്ല സിമ്പിൾ അവതരണം.. 👍🏽👍🏽👍🏽👍🏽

  • @arunkrishnans4326
    @arunkrishnans4326 2 роки тому +26

    എന്ത് പുഴുങ്ങിയ.. title ആണ് സുഹൃത്തെ... ( വീഡിയോ creation വളരെ മോശം )

  • @entertainmentbox7180
    @entertainmentbox7180 2 роки тому +47

    യൂട്യൂബ്ഴ്സിന് ചാകര 🙏🏻

  • @shaniyariyasshani2235
    @shaniyariyasshani2235 2 роки тому +11

    Ayalkaran chettanu maduthu kanum . Interview koduthitt.😁

  • @neenu2141
    @neenu2141 2 роки тому +9

    വ്യത്യസ്തമായ അവതരണം 👍👍

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 роки тому +1

    നന്നായിട്ടുണ്ട് തുടരുക

  • @ponnujose780
    @ponnujose780 2 роки тому +2

    എന്തായാലും ഞാൻ ഒന്ന് പോകുന്നുണ്ട്. ഇപ്പോ ലോക പ്രേശ്സ്ത സ്ഥലംമായിപ്പോയി. കാണാതിരുന്നാൽ വലിയ നഷ്ടമാകും. ഞാൻ ചെല്ലുമ്പഴേയ്ക്കും പാസൊക്കെ ആകുമോ എന്തോ.

    • @UddavTalkies
      @UddavTalkies  2 роки тому

      മിക്കവാറും ആവും ഇങ്ങനെ ആണ് പോക്കെങ്കിൽ...😆

  • @mrvs7307
    @mrvs7307 2 роки тому +2

    ഇത്രയും പറബ് ഉണ്ടായിട്ടും സമ്റ് തി കിട്ടാൻ പാവങ്ങളെ കൊണ്ട് വന്ന് കൊന്ന്: തീന്ന്! ബാക്കി കുഴിച്ചി മൂടിയ ഇവർക്ക്: ജനമദ്ധ്യത്തിൽ വെച്ച് തന്നെ ഇതുപോലെ അരിഞി കൊല്ലാൻ ബഹുമാനപ്പെട്ട കോടതി വിധിക്കണം: എന്നൽ പിന്നീട് ഇതുപോലത്ത ക്രൂ' രക്ര്'ത്യം മേലിൽ ആരും ചെയ്യില്ല .. ഈ ഒരു കേസിനെങ്കിലും ഒരു ദിവസത്തെ ക്കെങ്കിലും നിയമം ഒന്ന് മാറ്റി എഴുതണം:: അതിന്ന് ജനങ്ങൾക്ക് ഒരു നൻമയെങ്കിലും കേന്ദ്ര oചെയ്യണം?

  • @jasminjaz3161
    @jasminjaz3161 2 роки тому +5

    Pretham und ennoke parayunnathu veruthe aanenu manasil ayille Angine undayirynel krooramayai ingine Kola cheyyapettavar pretham ayi vannu athu cheithavare valichu keeri Kollum ayirunille 😀ente oru doubt ningalod share cheyyunnu 😊

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      പ്രേതം പോലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ചു പോയികാണും 👍🤭

  • @ponnuus1710
    @ponnuus1710 2 роки тому +20

    ആ തുണി നനക്കുന്ന കല്ല് മാറ്റി നോക്കിയാൽ അവിടെയും കാണും കൊന്ന് തള്ളിയിരിക്കുന്നത്. ആ തുണി അലക്കുന്ന കല്ലിനും ഉണ്ടല്ലോ നല്ല വീതിയും നീളവും 🥴

  • @sarithappu5000
    @sarithappu5000 2 роки тому +2

    സൂപ്പർ അവതരണം 👍👍👍

  • @sobhajames4563
    @sobhajames4563 2 роки тому +2

    Pinne vaayil thuni thiruki konnal ayalkkar engane sound kelkkananu

  • @aashaash688
    @aashaash688 2 роки тому +3

    ഇനി ആരെങ്കിലും ഈ സ്ഥലമൊക്കെ വാങ്ങിക്കുമോ 🤔🤔🤔🤔🤔🤔🤔🤔

  • @jayasreepillai3792
    @jayasreepillai3792 2 роки тому +4

    കിണർ,septic, tanks,undo,അവിടെ,അതും,പരിശോധിക്കണം

  • @santoshpillai8689
    @santoshpillai8689 2 роки тому +3

    Ippazhanu avidokke kurachu clean ayi kanan pattiye.tnk u..guys

  • @manjustastyworld
    @manjustastyworld 2 роки тому +3

    എന്തായാലും കേരളം നശിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      കേരളം നശിച്ചില്ല.. നശിപ്പിച്ചു....ദൈവത്തിന്റെ സ്വന്തം നാടല്ലേ അപ്പോൾ കുറേ ദൈവങ്ങൾ ഇല്ലാതെ പറ്റുമോ ??😂😂😂

  • @rajan.y756
    @rajan.y756 2 роки тому

    Meesede Marupadikal oru vallathe....

  • @pmatalks9114
    @pmatalks9114 2 роки тому +14

    മാധ്യമങ്ങൾ കാണിക്കാൻ മടിച്ച എന്തുവാ താങ്കൾ കാണിച്ചത്

  • @alicegeorge4692
    @alicegeorge4692 2 роки тому +5

    ആരോ പറഞ്ഞപോലെ അലക്കുകളും അതിനു പിന്നിലെ നിൽക്കാനുള്ള കല്ലും എടുത്തു മാറ്റി ചെക്കു ചെയ്യേണ്ടതല്ലേ.

  • @rajeshsasidaran2296
    @rajeshsasidaran2296 2 роки тому

    👍👍

  • @omanmuscut6187
    @omanmuscut6187 2 роки тому +1

    എല്ലാരും.ചിരിച്ചു.കൂതാടാൻ.വന്നതാണോ.

  • @vrindakrishna1552
    @vrindakrishna1552 2 роки тому +5

    അമ്മച്ചി കലക്കി 🤭🤣

  • @sheebak9291
    @sheebak9291 2 роки тому +5

    Mathilonnu vegam polichukodukane

  • @art_by_riza519
    @art_by_riza519 2 роки тому +4

    Evidunaaa vannenu maranu poya aa chechiye aarenkilum avarude veettil ethichu kodukkaneee😜

  • @mohandas4755
    @mohandas4755 2 роки тому +4

    Medical Tourism Ennathu Pole Horror Tourisavum.

  • @ashkk4125
    @ashkk4125 2 роки тому +3

    ഒരു നല്ല ക്യാമറ എടുത്തിട്ട് ഇറങ്ങഡേയ്

  • @jasminjaz3161
    @jasminjaz3161 2 роки тому +2

    Ini nammude you tubers nu chaakara 🤣😀adutha news kittum vare maximum cash varam ithil ninnum

  • @nooraali4499
    @nooraali4499 2 роки тому +2

    People are shocked to here

  • @alicegeorge4692
    @alicegeorge4692 2 роки тому +4

    ഇനി ഈ സ്ഥലത്തു ആരെങ്കിലും താമസിക്കുമോ? സ്ഥലം തടിമില്ലിന് യോജിച്ചതായി.

  • @reshustalksbyreshma1999
    @reshustalksbyreshma1999 2 роки тому +2

    Ithinu vendi ipo aalukal channel tudangiyo

  • @vijayanp5488
    @vijayanp5488 2 роки тому +3

    Tirumal Kendram Govt Kandukketanam

  • @santoshpillai8689
    @santoshpillai8689 2 роки тому +3

    Aloorinaranu paisa koduthadennu thirakku

  • @lekhapg8120
    @lekhapg8120 2 роки тому +1

    Roshach copy cheyth nokuano

    • @UddavTalkies
      @UddavTalkies  2 роки тому

      Padam kandittilla, entha angane parayan karanam?

  • @santoshpillai8689
    @santoshpillai8689 2 роки тому +2

    Laila ude prakrudam pulli enthina nokkunne😂

  • @naseerabeevi4027
    @naseerabeevi4027 2 роки тому +3

    ശബ്ദം കേട്ടപ്പോൾ കള്ളൻ മാർ കയറിയതാണോ എന്നെങ്കിലും നോക്കാമായിരുന്നു ഇത്രയും അയാൾ പാക്കങ്ങൾ ഉണ്ടായിട്ടും ഇത് ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത് ഒന്നു ഗൗനിക്കാമായിരുന്നു

    • @UddavTalkies
      @UddavTalkies  2 роки тому +2

      ശബ്ദം അസ്വാഭാവികമായി ഒന്നും ഇല്ലായിരുന്നു എന്നാണ് പറയുന്നത്

  • @lakshmigodla7704
    @lakshmigodla7704 2 роки тому

    Ligaattile ellaru ka udu du e news. Aa Laila e, angana kollanam oru oru partayta. Appo mattaoru. Cheyella

  • @muhammadeali7907
    @muhammadeali7907 2 роки тому +2

    Ithrayum aduth veedundaayitt aarum onnum arincilla enno enthoralbhutham njanggal ayalpakkath adukkalayil pathram veenaal njangfalodichallum aro veenu ennpeadichitt ithenthoralbhutham

  • @rashidpc2897
    @rashidpc2897 2 роки тому +4

    നീ ഇന്നാണോ ഇതരിഞ്ഞു ത്

  • @johanchris7241
    @johanchris7241 2 роки тому +2

    മറ്റു മാധ്യമങ്ങൾ കാണിക്കാത്ത എന്ത് കോപ്പാ നീ കാണിച്ചത് ...? മറ്റുള്ളവരുടെ വിലപ്പെട്ട സമയത്തെ കൂടി നീ ആദ്യം മാനിക്കാൻ പഠിക്ക്. കുറച്ച് വ്യൂസിന് വേണ്ടീട്ട് കോപ്പിലെ തമ്പ്നെയിൽ. നിന്നെയൊക്കെ എല്ലാവരും report അടിക്കണം.

  • @meenajayakumar4603
    @meenajayakumar4603 2 роки тому +2

    എന്തോന്നാടോ, ഒരു ഉത്സവപ്രതീതിയാണല്ലോ തന്റെ മുഖത്ത്.. കഷ്ടം

    • @UddavTalkies
      @UddavTalkies  2 роки тому

      അവിടെ മൊത്തം ഉത്സവം ആണ് സഹോ, ഒരു വിനോദ സഞ്ചാര കേന്ദ്രം ആയി അത്. പിന്നെ ചാനലുകൾ എല്ലാം വിഷമിച്ചും സങ്കടപ്പെട്ടും ആണ് റിപ്പോർട്ട് ചെയ്യുന്നത്, ഞാനും അങ്ങനെ ചെയ്ത് എന്തിനാ സാധാരണക്കാരെ വീണ്ടും സങ്കടത്തിൽ ആക്കുന്നത്. ഞാൻ അവിടെ കണ്ടത് അതുപോലെ കാണിച്ചു. അത് താങ്കൾക്ക് ഒരു മോശമായി തോന്നിപ്പോയെങ്കിൽ സോറി

  • @Monster-rs2ul
    @Monster-rs2ul 2 роки тому +5

    👟 il aano mic? 🙄

    • @UddavTalkies
      @UddavTalkies  2 роки тому +1

      Alla bro audio jack complaint aayirunnu, arinjilla. Ithavanathekk kshamikk

    • @Monster-rs2ul
      @Monster-rs2ul 2 роки тому +1

      @@UddavTalkies its ok, Mic somthing wrong connection aanennu thonni..Next shootil sradhikkuuu 👍Keep going 👍

    • @aswathy830
      @aswathy830 2 роки тому

      🤭

  • @opk5388
    @opk5388 2 роки тому +5

    നിങ്ങൾ ഇതുവച് ആളുകളെ കോമാളിയാക്കി കാശ്ശൂണ്ടാക്കുകയാണല്ലേ

  • @binukc7407
    @binukc7407 2 роки тому +2

    New poyi kaanu

  • @hasihasi4754
    @hasihasi4754 2 роки тому +1

    Itra aduth veedundayt ivr egne kuyich moodi.valla soundum kelkule.endo katha

  • @sharijo8004
    @sharijo8004 2 роки тому +1

    Ni ennano ethu arinjthu

  • @alithettath5071
    @alithettath5071 2 роки тому +4

    എന്തുണ്ടായാലും ബ്ലോഗർ മാർ.. കുറെ ദിവസം അതിന്റെ പുറകെയാവും... ജോസേട്ടനെ വെറുദെ വിടൂ...

  • @anjailanjali4130
    @anjailanjali4130 2 роки тому +4

    പണ്ട് മോഹൻലാൽ ഉണ്ടാക്കിയതല്ല ഗാന്ധിജി വന്ന സ്ഥലം എന്ന് പറയടാ ഇത് പോലും അറിയാതെ ആണോ ക്യാമറ പൊക്കി നടക്കുന്നത്

  • @kavithakg5179
    @kavithakg5179 2 роки тому +4

    എല്ലാ അവളുകളും തുണി മാറ്റി തിരുമ്മാൻ കിടക്കും പിന്നെ ഉടനെ
    ആളുകളെ അറിയിച്ചാൽ ഇത് നടക്കില്ലായിരുന്നു

    • @UddavTalkies
      @UddavTalkies  2 роки тому +1

      ഏത് സാഹചര്യത്തിൽ ആണ് ആ 2 സ്ത്രീകൾ ഇതിൽ പെട്ടത് എന്നറിയില്ലല്ലോ, വളരെ സ്മൂത് ആയി ഒരു ഒച്ച പോലും പുറത്ത് കേൾക്കാതെ ആണ് അവരെ കൊന്നത്.

    • @kavithakg5179
      @kavithakg5179 2 роки тому

      @@UddavTalkies ഞാൻ ഉദ്ദേശിച്ചത് തിരുമ്മൽ നടത്താൻ വരുന്ന പെണ്ണുങ്ങളെ തുണികൾ മാറ്റിയാണ് തിരുമ്മിയത് എന്നു പറയുന്നു. ഇപ്പോൾ പറഞ്ഞത് നേരത്തെ അവർ പറഞ്ഞിരുന്നു എങ്കിൽ നാട്ടിൽ എല്ലാരും അറിയാൻ കഴിയും. അപ്പോൾ ആര് വന്നാലും നാട്ടുകാർ ശ്രദ്ധിക്കുമായിരുന്നു എന്നും ഈ ബലി നടക്കില്ലായിരുന്നു

  • @kavithakg5179
    @kavithakg5179 2 роки тому

    പിണറായി സർക്കാരിന്നു സ്വാതന്ത്ര്യം കിട്ടാൻ സമരം
    കലാപാനി സ്റ്റൈൽ പാകൽ സിംഗ്
    നടത്തിയ കാര്യം ആഹാരം ഇല്ല