രണ്ടും മുടിഞ്ഞ പ്രേമത്തിലാണ് 🤣💞 | Rahul Mankootathil | Chintha Jerome |

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 1

  • @Surendran_
    @Surendran_ 7 годин тому

    രാഹുൽ ഒരപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.2017ലെ ചന്തം ഇന്ന് ചിന്തക്കില്ല.രാഷ്ട്രീയപ്രത്യയശാസ്ത്രവും പ്രേമവും തമ്മിൽ ഒരു ബന്ധവുമില്ല.വീട്ടിൽ ചാനൽചർച്ചയൊന്നും നടത്താതെ നോക്കിയാൽ മതി.ജാതിയും മതവും നോക്കാതെ ഇന്ന് കല്യാണം നടക്കുന്നു.രാഷ്ട്രീയം നോക്കി കല്യാണം കഴിച്ചാൽ,അതിനനുസരിച്ച് തെരെഞ്ഞെടുക്കാൻ ആളുണ്ടോ?ജാതിയും മതവും വിവാഹത്തിലെ ഒരു വില്ലൻ.ജാതകം മറ്റൊരു വില്ലൻ.രാഷ്ട്രീയം വില്ലനാകാൻ പാടില്ല.എന്നാൽ പ്രേമത്തിന് ഇതിനെയൊക്കെ മറികടക്കാനാകും.