ambalam in midst of nature.....always nostalgic.....brings back all the sweet memories of childhood.....when we used to go to native during summer..........freshness you feel after bathing in ambala kolam and praying to god is feeling that cannot be expressed in words.....😊
വളരെ മനോഹരമായ വീഡിയോ പ്രകൃതി അനുഗ്രഹിച്ചു നൽകിയ ക്ഷേത്രവും പരിസരങ്ങളും വീഡിയോ കണ്ടപ്പോൾ ആ ക്ഷേത്രം കാണുവാനുള്ള ആഗ്രഹം തോന്നി ഇത്രയും നല്ല വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചേത്തിന് thank you bro 👌👌👌🔥🔥🔥
The nature and the cultural-heritage sites you portray in your videos brings refreshing experience for eyes and mind....Thankyou for all the work you does for showcasing such beautiful sites
Inside small vigraha of lord murugan is worshipped.along with him in ,5 rooms kittaswamy and 4 sishyas samadhi peetam is there.along with murugan swamy and sishyas are also worshipped.sitting in front of kittaswamy samadhi I felt vibration.
Always I admire your photography and are beautiful and enhancing your comment. Areal photography adding credit to your videos. Temple is a hidden treasure and thanks for sharing with us. It’s a visual treat too. 👌❤️🙏
Bro തടുക്കശ്ശേരി (പത്തിരിപ്പാല, പാലക്കാട് )പോകുമ്പോൾ കുറച്ച് ഉള്ളിലേക്കായി ഇതു പോലെ ഒരു കൊച്ചു സുബ്രഹമണ്യ ക്ഷേത്രമുണ്ട് പേര് പാമ്പേരിപ്പാറ ഒന്നു പോയി നോക്കു ....
What ever is narrated on any new place/ temple/ town / vilage, it has a magical touch and the the expressions used are sso very touchy that one ssks for more. Well done KEEP IT UP 👍
അവിടെ നല്ല വലിയ തേര് വലിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഒരു മരണം നടന്നശേഷം പിന്നെ അങ്ങനെ ഗംഭീരം ആയിട്ട് ഉണ്ടാവില്ല എന്നൊക്കെ എന്റെ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട് വൃച്ഛിക മാസത്തിൽ കാർത്തിക നല്ലവണ്ണം കൊണ്ടാടിയിരുന്നു ഇപ്പോൾ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല എന്റെചെറുപ്പത്തിൽ ഞാൻ കേട്ട കഥ ആണേ അവിടെ ന്നു കല്യാണം കഴിഞ്ഞു വന്നിട്ട് 20 വർഷം കഴിഞ്ഞു ഈ വഴി അല്ലാതെ വേറെ നല്ല വഴിയും ഉണ്ട് അവിടെ പോകാൻ കനാല് വഴി അടിപൊളി ആണ് 🥰🥰🥰🥰
👍👍അവിടുത്തെ ഒരു tregedy ഞാനും അവിടെ പോയപ്പോൾ കേട്ടിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം അവിടെ അധികം ആരും വരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സ്ഥലം നല്ല ഭംഗി ആയിരുന്നു. മഴ കാലത്ത് അവിടെ നിന്നാൽ മല മുകളിൽ നിന്നുള്ള വെള്ള ചാട്ടം എല്ലാം കാണാൻ കഴിയും എന്നാണ് അറിഞ്ഞത്.
കല്ലൂരിൽ നിന്ന് ദിവസവും ഓട്ടുരുളിയിൽ പായസവും കൊണ്ടു ഒരു മനുഷ്യൻ മേൽ മുണ്ട് ഇല്ലാതെ ഈ മലയിലേക് നടന്നു പോകുന്നത് രാവിലെ 6 മണിക്ക് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോ ഈ ചടങ്ങ് ഉണ്ടോ??
നിങ്ങൾ പാലക്കാട്ടുകാരോട് അസൂയ യാണ് 😊അത്രയും ഭംഗിയാണ് ഈ നാട് ❤
😊😊
Satyam ❤
ambalam in midst of nature.....always nostalgic.....brings back all the sweet memories of childhood.....when we used to go to native during summer..........freshness you feel after bathing in ambala kolam and praying to god is feeling that cannot be expressed in words.....😊
👌👌😊
The way of presentation and the scenic beauty❤.
Thanks 😊
Beautiful
@@PraveenKumar-dt9uj thanks 😊
വളരെ മനോഹരമായ വീഡിയോ പ്രകൃതി അനുഗ്രഹിച്ചു നൽകിയ ക്ഷേത്രവും പരിസരങ്ങളും വീഡിയോ കണ്ടപ്പോൾ ആ ക്ഷേത്രം കാണുവാനുള്ള ആഗ്രഹം തോന്നി ഇത്രയും നല്ല വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചേത്തിന് thank you bro 👌👌👌🔥🔥🔥
Thanks bro
The nature and the cultural-heritage sites you portray in your videos brings refreshing experience for eyes and mind....Thankyou for all the work you does for showcasing such beautiful sites
Thanks 😊
Excellent picturization along with explanatory commentary
Thankyou so much
Will definitely visit soon, thanks for sharing such a traditional temple . Love from TN
Thanks 😊🙏
Looks good. Wow Wow Wow! Much interesting~~ ❤❤❤ ❤❤❤ ❤❤❤️
Have a great weekend.
Thanks
Inside small vigraha of lord murugan is worshipped.along with him in ,5 rooms kittaswamy and 4 sishyas samadhi peetam is there.along with murugan swamy and sishyas are also worshipped.sitting in front of kittaswamy samadhi I felt vibration.
👍👍👍👌
Wovvv😍Love from TamilNadu❤
Thanks 🙏😊
Always I admire your photography and are beautiful and enhancing your comment. Areal photography adding credit to your videos. Temple is a hidden treasure and thanks for sharing with us. It’s a visual treat too. 👌❤️🙏
Thankyou so much
Good work.
Thanks!
Perfect 👍
എന്റെ നാട് ❤️❤️
👌👌👍
Good Beautiful
Thanks
നല്ല അവതരണം bro❤ .... പോണം ഒരു ദിവസം
Thanks 👍
I love palakkad ❤❤❤❤
👍👍👌
❤️❤️❤️❤️പാലക്കാടിനോടുള്ള ഇഷ്ടം 😍😍😍
👍👍👌
പാലക്കാട് ❤️❤️❤️❤️
👍👍😊
Bro തടുക്കശ്ശേരി (പത്തിരിപ്പാല, പാലക്കാട് )പോകുമ്പോൾ കുറച്ച് ഉള്ളിലേക്കായി ഇതു പോലെ ഒരു കൊച്ചു സുബ്രഹമണ്യ ക്ഷേത്രമുണ്ട് പേര് പാമ്പേരിപ്പാറ ഒന്നു പോയി നോക്കു ....
Avide poyitundu, video cheythitundu. Super place and vibe
Wow wonderful Area 🎉🎉❤❤
Yes 😊
വയ്ക്കത്തും ഉണ്ട്. ഗ്രാമീണത തുളുമ്പുന്ന ക്ഷേത്രം
👍👍👌
Palakkad enth beautiful anu❤️
Athe 👍👌
നമ്മുടെ നാട് എത്ര സുന്ദരം 🥰🥰
Athe 😊👌
കൊള്ളാം ബ്രോ നന്നായിട്ട് ഉണ്ട്...
Thanks 😊
What ever is narrated on any new place/ temple/ town / vilage, it has a magical touch and the the expressions used are sso very touchy that one ssks for more. Well done KEEP IT UP 👍
@@a.saratchandranmenon3616 thank you so much
Bro super videos njan subscribe chaithu
Thanks 😊
very beautifull presentation ,very classy❤
Thanks
Plkd❤
Nice Temple
👍
Palakkad😍🥰🥰🥰
👌👌👍
😍From Tamilnadu
Wow
Thanks
Adipowli💖👌
Thanks 😊
👋👋👋👋👋👋👋
😊
My place..❤
👌👌👍
അവിടെ നല്ല വലിയ തേര് വലിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഒരു മരണം നടന്നശേഷം പിന്നെ അങ്ങനെ ഗംഭീരം ആയിട്ട് ഉണ്ടാവില്ല എന്നൊക്കെ എന്റെ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട് വൃച്ഛിക മാസത്തിൽ കാർത്തിക നല്ലവണ്ണം കൊണ്ടാടിയിരുന്നു ഇപ്പോൾ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല എന്റെചെറുപ്പത്തിൽ ഞാൻ കേട്ട കഥ ആണേ അവിടെ ന്നു കല്യാണം കഴിഞ്ഞു വന്നിട്ട് 20 വർഷം കഴിഞ്ഞു ഈ വഴി അല്ലാതെ വേറെ നല്ല വഴിയും ഉണ്ട് അവിടെ പോകാൻ കനാല് വഴി അടിപൊളി ആണ് 🥰🥰🥰🥰
👍👍അവിടുത്തെ ഒരു tregedy ഞാനും അവിടെ പോയപ്പോൾ കേട്ടിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം അവിടെ അധികം ആരും വരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സ്ഥലം നല്ല ഭംഗി ആയിരുന്നു. മഴ കാലത്ത് അവിടെ നിന്നാൽ മല മുകളിൽ നിന്നുള്ള വെള്ള ചാട്ടം എല്ലാം കാണാൻ കഴിയും എന്നാണ് അറിഞ്ഞത്.
എന്റെ നാട് 🥰🥰
👌👌👍
Ampalathinu agathu keran pattillea
Akathu video shoot cheyyan anuvadhichilla.
Hi the description is very good
I would like to know whether swamy’s idol is there or only swamy’s peedam .
തുടക്കംകണ്ടപ്പോൾ വിചാരിച്ചു കാര്യമായ കാഴ്ച്ചകളൊന്നുമില്ലെന്ന് പിന്നെയല്ലെ ഗംഭീരകാഴ്ച്ചകൾ കാണുന്നത്
Thanks 😀😀😊
❤❤❤❤❤
Thanks
Om muruga🙏
Also can you share any Subramania swamy’s temple with only swamy’s peedam instead of idol
👍👍👍
😊
❤
Thanks
Barly Sayipp...hence the name Parli
Nte nadu❤
👌👌👌
കല്ലൂരിൽ നിന്ന് ദിവസവും ഓട്ടുരുളിയിൽ പായസവും കൊണ്ടു ഒരു മനുഷ്യൻ മേൽ മുണ്ട് ഇല്ലാതെ ഈ മലയിലേക് നടന്നു പോകുന്നത് രാവിലെ 6 മണിക്ക് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോ ഈ ചടങ്ങ് ഉണ്ടോ??
ഈ കാര്യത്തിനെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല
😊❤
Thanks
നാട് സൂപ്പറാണ് but അവിടെyulla manushyanmmaru.
🥴🥴🥴
പാലക്കാട് ❤️
😊❤
😊
❤
👍❤️
Thanks